വിവിനാ മോളേ, അമ്മച്ചിപറയുന്ന ഈ വാക്കുകൾ എന്നും ഓർമ്മയിൽ സൂക്ഷിക്കണം.. ട്ടോ. 🥰. ഇതുപോലെ ഒന്നും പറഞ്ഞുതരാൻ ആരും ഇല്ലായിരുന്നു.. നിങ്ങൾ ഒക്കെ ഭാഗ്യം ചെയ്ത മക്കളും കൊച്ചുമക്കളും ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@OMALLOOKARAN2 күн бұрын
❤❤❤സത്യം👍👍👍
@shynasanthosh13898 күн бұрын
അമ്മ ആ വീടിന്റെ ഐശ്വര്യം, ചക്കര അമ്മക്കുട്ടി ❤️❤️❤️
@reenasudhi23898 күн бұрын
ജോ മോൾ ചേച്ചി അമ്മയോട് നല്ല ഇഷ്ടാ അത് തന്നെ അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല❤❤
@shanthivinod43768 күн бұрын
Happy Christmas ❤❤ അമ്മ നല്ല അമ്മയാണ്. ചെറുപ്പത്തിൽ നിങ്ങളെ നല്ലവണ്ണം നോക്കിയ സ്നേഹമുള്ള അമ്മയല്ലേ. നല്ല വണ്ണം നോക്കണേ.
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@umambathampuratty75608 күн бұрын
അമ്മയ്ക്കും കുടുംബങ്ങൾക്കും എന്റെ ക്രിസ്തുമസ് ആശംസകൾ 🌹❤️
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@bindutv16738 күн бұрын
ചേച്ചിയുടെ വീടും കുടുംബക്കാരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം . അമ്മാമ്മയേയും കൂട്ടിക്കൂടായിരുന്നോ❤
@lizyabrahamabraham75948 күн бұрын
Amma I love you
@jessyjohn21248 күн бұрын
ജോമോളുടെ വീട്ടുകാരെ പരിചയപ്പെടുത്തിയതിൽ സന്തോഷം 💞
@hemarpillai91106 күн бұрын
വാർദ്ധക്യം എന്ന് പറഞ്ഞാൽ ഒരു കൊച്ചുകുട്ടി. അമ്മച്ചിയെ എത്ര നിർബന്ധിച്ച കഴിപ്പിക്കുന്നത്. എല്ലാ അമ്മമാരുടെയും സ്വഭാവ ഇതുതന്നെ. ശാഠ്യവും ദേഷ്യവും പിന്നെ ശാന്തതയും😊😊
@sreedevidevamma84625 күн бұрын
Jomol വീട് 😍.വീട്ടുകാരോട് HappyChrustmas.
@jayashreemohan23538 күн бұрын
Merry Christhmas ❤എല്ലാവരുടെയും പ്രിയപ്പെട്ട ഏലികുട്ടി അമ്മച്ചിക്കും family ക്കും ❤❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@FaisalFaisal-tv4pf8 күн бұрын
നീ കുടിചായ്രിന്നോ എന്ന് ചോദിക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം. ഒരമ്മയുടെ മകനോട് & മകളോടുള്ള വാത്സല്യം
@sijijoseph94184 күн бұрын
അമ്മ ചിക്ക് പുതിയ Bed Sheet ഇട്ടല്ലോ Super❤
@SafiyaShereef-r1c8 күн бұрын
അമ്മച്ചി ❤❤❤❤സുഖമായി ഇരിക്കട്ടേ എല്ലാവർക്കും ഹാപ്പി ക്രിസ്മസ് . ജോമോളുടെ വിടും പരിസരവും അടിപൊളി അമ്മയും മോളും ഒരു പോലേ ❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@Sherly-l4x8 күн бұрын
ജോമോനേ അമ്മച്ചിടെ സോഡിയം കുറഞ്ഞോ എന്ന് നോക്കണം ക്ഷീണത്തിന് O.R.S കലക്കി കൊടുക്കൂ. ക്ഷീണത്തിന് കുറവുണ്ടാകും🥰
@anibiju57438 күн бұрын
ഏലി കുട്ടി അമ്മക്കും കുടുംബത്തിനും ഹാപ്പി ക്രിസ്തുമസ് ❤❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@bindhumathew53507 күн бұрын
അമ്മച്ചിക്ക് നല്ല ക്ഷീണം ഉണ്ട് ❤
@omanaremanan78647 күн бұрын
അമ്മക്ക് ക്ഷീണം ഉണ്ട്. ❤️❤️❤️.
@sarithak67608 күн бұрын
ഹാപ്പി ക്രിസ്തുമസ് എല്ലാവർക്കും അമ്മച്ചിക്കും ❤❤❤❤. പനിയും ചുമയും ജലദോഷം കാരണം വായിക്ക് രുചി കാണില്ല പാവം അമ്മ
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTMAS TO ALL DEAR FAMILY MEMBERS🙏🙏🙏
@geethaggopalakrishnan60538 күн бұрын
ജോമോളുടെ അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു
@lucyparathara27368 күн бұрын
Jomol’s mother looks like her. She is very young, wish you all a merry Christmas 🎄
ജോമോളും അമ്മയും ഒരേപോലെയാണ്. അമ്മ ഉഷാറായിട്ടില്ല. അമ്മ ഉഷാറായി കാണാനാണിഷ്ടം.❤❤❤
@ushamk50888 күн бұрын
Ammacheuda chari kannan nalla rasama.Happy Xmas jomon and family ❤❤❤❤❤❤❤❤❤❤❤❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@LissySaju-i7j3 күн бұрын
Athra nalla amma pavom amma became sick. 100 yrs aakatte. Athra age undu❤❤
@binabehanan2868 күн бұрын
sodium and potassium nokanam. കാറിലെ പോകാവുള്ളൂ.ഓട്ടോയിൽ ഭയങ്കര കുടുക്കമാണ്.അമ്മക്ക് ബുദ്ധിമുട്ടായിരിക്കും.ensure കൊടുക്കണം.ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ ആണ് ensure കൊടുക്കേണ്ടിയത്.പ്രായം ullaavar നമ്മളെപ്പോലെ അല്ല.
Merry X"mas n Happy New year to dear ഏലിക്കുട്ടി and all.....
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@LijoNellankara-xj3ex7 күн бұрын
❤️❤️❤️❤️❤️❤️
@salvaraj22368 күн бұрын
Merry Christmas to all family 🎉🎉❤❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@sarammaaji42308 күн бұрын
Merry Christmas to all of you 🎉🎉🎉
@OMALLOOKARAN7 күн бұрын
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
@MolyKs-bl4eh8 күн бұрын
Jomolude mudi ammayude athe mudi, super
@manjuparappattu24518 күн бұрын
Jomolde veettil ammachiye kondupoyille ❤ Jomol looks like her amma
@OMALLOOKARAN8 күн бұрын
❤❤❤അമ്മയുടെ അസുഖം കുറഞ്ഞു വരുന്നതെയുള്ളു പിന്നിട് കൊണ്ടുപോകും
@manjuparappattu24518 күн бұрын
Ok❤
@PrakashMathew-gk6mb8 күн бұрын
അമ്മച്ചിക്കും ബാക്കി എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ ❤️
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@ajimolsworld70178 күн бұрын
നാട്ടിൽ എല്ലാവര്ക്കും വലിയ നാണമാണല്ലേ വിഡിയോയിൽ വരാൻ 😂എല്ലാവര്ക്കും ക്രിസ്മസ് ആശംസകൾ ❤യൂകെയിലിരുന്നു എല്ലാ വിഡിയോയും ഞാൻ കാണുന്നുണ്ട് ❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@leenasantosh65087 күн бұрын
Ammachy Happy Christmas ❤
@OMALLOOKARAN7 күн бұрын
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
@annammamathew52978 күн бұрын
happy christmasaMmachi and family
@OMALLOOKARAN7 күн бұрын
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
@seebams32788 күн бұрын
അമ്മക്ക് ഓറഞ്ച് കേക്ക് ഇതൊക്കെ ഒരു ചെറിയ പത്രത്തിൽ വച്ച് കൊടുക്കുക ഓറഞ്ച് തിന്നു waste പത്രത്തിൽ വക്കാം അമ്മക്ക് കേക്ക് nu ഒരു സ്പൂൺ കൊടുത്താൽ കൈ ചീത്തയാകൂല്ല love U അമ്മ 🥰🥰
@radhamonyprasad21908 күн бұрын
Happy Christmas Amma,you look so tired tsakecare
@OMALLOOKARAN7 күн бұрын
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
@radhakrishnapillain82538 күн бұрын
Merry christmas
@OMALLOOKARAN7 күн бұрын
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
@susyrajan68838 күн бұрын
എന്റെ ജോമോനെ പനി പിടിച്ച എനിക്ക് ഷിണം മാറുന്നില്ല കിടക്കണം കിടക്കണം എന്നാ തോന്നലാ പിന്നെ അമ്മച്ചിയുടെ കാര്യം പറയണോ പാവം അമ്മക്കുട്ടി എന്റെ അമ്മ മരിച്ചു ഓരോ വിശേഷം വരുപോഴും സങ്കടം വരും ഇന്നലെ അപ്പം മുറിക്കുന്ന കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു എന്റെ അമ്മക്ക് ക്രസ്തുമസും ഈസ്റ്റർ നോമ്പ് തുടങ്ങുപോഴേ ഒരുക്കം തുടങ്ങു എന്തൊക്കെ ഉണ്ടാക്കണം എങ്ങനെ ഉണ്ട്ടാക്കാം എന്നാ പറച്ചിലാ ഓരോ ദിവസം അമ്മ പള്ളിയിൽ പോകുന്ന കണ്ടാൽ തോന്നും നാളെ നൊപ് വിടാൽ ആണെന്നു എല്ലാവർക്കും വിണ്ടു ക്രിസ്തുമസ് രാത്രി ആശംസകൾ ❤❤❤❤❤❤❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTmas TO ALL FAMILY members🙏🙏🙏
@lucyparathara27368 күн бұрын
Ammachi, wish you a merry Christmas 🎄
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTMAS TO ALL DEAR FAMILY MEMBERS🙏🙏🙏
@millythomas35678 күн бұрын
Jomol’s family 😍❤
@OMALLOOKARAN8 күн бұрын
❤❤❤HAPPY CHRISTMAS TO ALL DEAR FAMILY MEMBERS🙏🙏🙏
@susansajan53495 күн бұрын
നല്ല ക്ഷീണ൦ തോന്നുന്നുണ്ട്
@rukkiyakk2748 күн бұрын
അമ്മക്കും മകൾക്കും ഒരേ മുഖം
@indulekha70598 күн бұрын
ചായ 200 മില്ലിലിറ്റർ അല്ലെങ്കിൽ 250 മില്ലിലിറ്റർ ലിൽ അധികം ചായ ആർക്കും കുടിക്കാൻ പറ്റില്ല, ഇത്രവലിയ cup ചായ ഒന്നും ആർക്കും കുടിക്കാൻ പറ്റില്ല ജോമോൻ ചേട്ടാ ❤️❤️🙏🏻
@FaisalFaisal-tv4pf8 күн бұрын
@indulekha7059 ചായയുടെ കപ്പ് ന്റെ വലിപ്പം എത്ര വലുതും ആവുന്നതിൽ കുഴപ്പമൊന്നുമില്ല ചായ യുടെ അളവ് നോക്കിയാൽ മതി!
@indulekha70598 күн бұрын
ജോമോൾ ചേച്ചി, ജോമോൻ ചേട്ടൻ ജോമോൾ ചേച്ചിയുടെ വീട്ടിൽ നിന്ന് ചായ കുടിക്കുന്നത് കണ്ടില്ലല്ലോ ❤️❤️🙏🏻