വീണ്ടും വീണ്ടും കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരേ ഒരു സീരിയൽ . Thanks 🙏🌹
@anniefelix4238 Жыл бұрын
ചന്ദ്രേട്ടൻ പൊളിച്ചു 👍🏽👏🏻👏🏻👏🏻👏🏻👏🏻
@N_ivedhya_s2 ай бұрын
👍
@mythreyivarun4350 Жыл бұрын
Preetha auntyde chiri super 2:59
@vysakhraj-ll9ikАй бұрын
രത്നമ്മ ആയി ലാവണ്യ നായരുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്ന് 💯💯👌👌
@abbasabdulkhadar5424 Жыл бұрын
ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ.💯👍👍👍❤❤❤❤❤❤
@supriyatp89 Жыл бұрын
ഇ ജനിക്കുട്ടി ആണ് നന്നായി അഭിനച്ചത്
@ananthu41414 ай бұрын
Alla....ithinu munnathe kuttiyaan.... feelings kooduthalum aa kuttiyude episodes il aarunnu
@Ayiishaaaaaa4 ай бұрын
Enik ithinde Abinayaman ishtamayad
@user-de3nm5rb3g3 ай бұрын
Yes ..
@ramiummer2 ай бұрын
@@ananthu4141never. ആ കുട്ടി ഇത്രയും പീഡനം അനുഭവിച്ചിട്ടില്ല. ഒരുപാട് സ്നേഹം കിട്ടിയിട്ടും ഉണ്ട്. അവൾ രത്നമ്മയുടെ പീഡനം മാത്രമേ കിട്ടിയുള്ളൂ. കരുനാഗപ്പളളിലെ തള്ളയുടെയും ബാക്കി എല്ലാവരുടെയും പീഡനം വീട്ടുജോലി, പഠനം മുടക്കല്, പട്ടിണി, കളികളെ നോക്കൽ, കുട്ടികളുടെ ഉപദ്രവം, എന്ന് തുടങ്ങി മുഴുവൻ അനുഭവിച്ചു. തീരെ സ്നേഹം കിട്ടിയില്ല. പിന്നേ സ്വന്തം മോളല്ലെന്ന് രത്നമ്മ തന്നെ നേരിട്ട് പറയുമ്പോൾ ഉണ്ടാവുന്ന വേദന അതും ഈ ജനിയാണ് അനുഭവിച്ചത് 😰
@binuvarghese4902 ай бұрын
2,3 and 5 അടിപൊളി അഭിനയം ആയിരുന്നു
@friedafelix60992 жыл бұрын
Paavam Jani kutty 🌹🌹🌹🙏
@meeraviju83422 жыл бұрын
Love you ❤️ and I am in the group
@meeraviju83422 жыл бұрын
Jaani kutty
@SubadhraBhadhra-bg1um2 ай бұрын
ഈ ജാനി കുട്ടി അടിപൊളി ആയി അഭിനയിച്ചത്
@SaleenaAnand-jv7hy8 ай бұрын
സുന്ദരി കുട്ടി ജാനിമോൾ 👍👍👍💕💕💕💕💕
@jishavasanth14833 ай бұрын
Kooduthal vishamicha janikkutty ee mol aayirunnu,mattu kuttikalekkal😭😭😭
@appulibaShifan2 ай бұрын
3:10 that good chandraa🤣🤣
@prameelamathews9292 жыл бұрын
സരസ്വതി എന്നല്ല, ഭദ്രകാളി എന്നാ നിന്നെ വിളിക്കേണ്ടത്.
@SubadhraBhadhra-bg1um2 ай бұрын
ചന്ദ്രട്ടൻ പൊളിച്ച്
@dileepparameswaran445527 күн бұрын
ചന്ദ്രേട്ടൻ 🙌👏
@JessysajiJessysaji-e7iАй бұрын
Polichu
@A.Latheef2 ай бұрын
Paavam Jani kutty
@soumyaraomulleria98832 жыл бұрын
👌
@Lakshmi-dn1yi6 ай бұрын
സ്വന്തം മക്കളെ കൊന്ന് കളഞ്ഞാലും പ്രസവിക്കാതെ നിൽക്കുന്ന മച്ചികൾക്ക് കുഞ്ഞുങ്ങളെ കൊടുക്കരുത്. എങ്ങാനും ഒന്ന് ഉണ്ടായി പോയാൽ പിന്നെ കിട്ടിയ കുഞ്ഞിന്റെ ഗതി അധോഗതി ആകും
@Queenly_Vibezz-z9c5 ай бұрын
👍🏻👍🏻 sathyam
@roshnikp95144 ай бұрын
അതെന്തു വർത്തമാനം ആണ്. പ്രസവിക്കാത്ത മച്ചിയോ? ഇന്നത്തെ കാലത്തും ഇതുപോലുള്ള വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്ന നെറികെട്ട പെണ്ണുങ്ങൾ ഉണ്ടല്ലോ കഷ്ടം തന്നെ