ജൂനിയർ NTR ന്റെ favourite fish curry / Chepala Pulusu /Andhra style fish curry/Meen curry/Junior NTR

  Рет қаралды 24,918

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

26 күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#jnrntr
#chepalapulusuintelugu
#fishrecipes
#Cookingchannel
#fishrecipe
#villagecookingkerala
#thrissurkaran
#keralanfishcurry

Пікірлер: 360
@mummyandme1911
@mummyandme1911 22 күн бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, കമെന്റ് ഇടാൻ കുറച്ചു വൈകി പോയി. സോറി. വ്യത്യസ്തമായ മീൻ കറി. പിന്നെ മനോഹര ഗാനങ്ങൾ നിറഞ്ഞ വീഡിയോ. പിന്നെ അജുവേട്ടാ സാൽമൺ മീൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ കിട്ടും. ഇനിയും വെറൈറ്റികൾ പരീക്ഷിക്കാൻ അജുവേട്ടൻ റെഡി 😀😀😀😀സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍
@lelibasil8299
@lelibasil8299 24 күн бұрын
അജു സത്യം പറയട്ടെ പചകത്തിനെക്കാൽ കഥാപ്രസംഗം നല്ല ടേസ്റ്റ് ആയിരുന്നു. രാജഗോപാലൻ ചേട്ടന് ഒരു പ്രതേക അഭിനന്ദനം👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏❤️
@teslamyhero8581
@teslamyhero8581 24 күн бұрын
രസികൻ രാജാഗോപാലിന്റെ കഥപ്രസംഗം സൂപ്പർ... ദമ്പതികൾ നന്നായി അവതരിപ്പിച്ചു.. പ്രത്യേകിച്ചും ഭാര്യ 💗💗💗💞💞🙌🙌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️
@pushpalatharajan4852
@pushpalatharajan4852 24 күн бұрын
മീനിൽ മസാല പുരട്ടുമ്പോൾ ആ വെള്ളം വാറ്റി കളഞ്ഞിട്ട് മസാല പുരട്ടാമായിരുന്നു
@anamika8b848
@anamika8b848 24 күн бұрын
സരിത ഒരു മിടുക്കിക്കുട്ടി തന്നെ ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰
@midhuntrtr4757
@midhuntrtr4757 23 күн бұрын
NTR അത്‌ കിടുക്കി തിമിർത്തു കലക്കി അജു ചേട്ടന്റെ മിട്ടായി പാട്ട് ഒരു വല്ലാത്ത പാട്ടായിപോയി 😂😂❤️ സരിത ചേച്ചിയിൽ ഒരു ഗായിക ഒളിഞ്ഞു കിടക്കുന്നുണ്ട് 31:45 ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ അത്‌ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ❤️🔥🔥 നല്ല ശ്രുതി നല്ല താളം ❤️😍🥰
@sreelatha642
@sreelatha642 24 күн бұрын
ഇളം പച്ചവിരിച്ചപുല്ലുകൾക്കി ടയിൽ കടും പച്ച വസ്ത്രം ധരിച്ച അജു ചേട്ടനേയും സരിതയും കാണാൻ നല്ല ഭംഗിയായിരുന്നു ഒപ്പം പാട്ടും എല്ലാം കൂടിയായപ്പോൾ നല്ല ഒരു വിഭവമാണ് ഇന്ന് കാഴ്ചവച്ചത്❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️സന്തോഷം
@sarathcbbabu6345
@sarathcbbabu6345 24 күн бұрын
മീൻ കറിക്കൊപ്പം കഥാ പ്രസംഗം കൂടി തന്ന രാജാഗോപാലൻ ചേട്ടനും നന്ദി..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️🙏
@MiniMohandas-ok7fw
@MiniMohandas-ok7fw 24 күн бұрын
Super super super video🎉🎉🎉orupade chirichu👍👍👍special thanks toRajagopal❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@vindujavijayan2583
@vindujavijayan2583 24 күн бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടാണ്.. എന്റെ വീടും തൃശ്ശൂരാണ്.. പക്ഷെ ഇപ്പൊ കുവൈറ്റിൽ ആണ്.. നിങ്ങളുടെ സംസാരം കേൾക്കുമ്പോ നമ്മുടെ അടുത്ത ആരോടോ സംസാരിക്കുന്ന ഫീലാണ്... ആദ്യമൊക്കെ രാവിലെ നടത്തം കഴിഞ്ഞു വന്നു റസ്റ്റ്‌ എടുക്കുമ്പോ ആണ് നിങ്ങളുടെ വീഡിയോ കാണാറ്... ഇപ്പൊ ഒരു മാസയിട്ട് ജോലി കിട്ടി.. ജോലിക്ക് പോവുമ്പോ രാവിലെ യാത്രയിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. വല്ലാത്തൊരു സന്തോഷം ആണ് ഇത് കാണുമ്പോ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
ആണോ....!?? സന്തോഷം 🥰🥰🥰🥰🥰🙏
@gracyvincent3362
@gracyvincent3362 23 күн бұрын
ബിന്ദു .. എന്ന പാട്ട് ചന്ദനച്ചോല സിനിമയിൽ വിധുബാലയാണ് യക്ഷിയെ പോലെ വെള്ള സാരിയുടുത്ത് പാടുന്നത് സരിത പറഞ്ഞതാ ശരി. ബിന്ദു കുട്ടിയുടെ പേരാണ്. ആരോഗ്യ സ്വാമിക്ക് എന്ത് മിഠായി റബ്ബറ് മിഠായി ആ സിനിമയിലെ പാട്ടു തന്നെ 😀
@valsakunjumon8176
@valsakunjumon8176 24 күн бұрын
ഇ എപ്പിസോഡ് പാചകത്തെ ക്കാളും അവതരണം സൂപ്പർ ആയീ.. പ്രത്യേകിച്ച് സരിത യുടെ ഗാനാലാപനം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thank you ♥️♥️♥️🙏🙏🙏
@naturearound2020
@naturearound2020 23 күн бұрын
ഈ video ന്റെ" highlight " കഥാപ്രസംഗം തന്നെ💗👌👌 .. പിന്നെ സരിത ചേച്ചി, പ്രിയ ആവും പാട്ടുകളില്‍ എറ്റവും കൂടുതൽ use ചെയ്തിട്ടുള്ള വാക്ക് എന്നാണ് എന്റെ ഒരു ഇത്
@mykitchen6925
@mykitchen6925 24 күн бұрын
എന്തായാലും അര മണിക്കൂർ ചിരിച്ചു. എനിക്ക് നിങ്ങളുടെ പാചകമല്ല സംസാരമാണ് ഇഷ്ടം ♥️♥️♥️♥️😄😄😄😄😄🥰🥰🥰🥰🥰🥰🥰ഇത് ചൂര മീൻ അല്ലെ ഞങ്ങൾ അങ്ങനെയാണ് പറയുന്നത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
രണ്ടും ഒന്ന് തന്നെ 🥰🥰🥰🥰😂😂🙏
@snehatumbi6
@snehatumbi6 24 күн бұрын
കഥാപ്രസംഗം പൊളിച്ചുട്ടാ 👌👌👌പാട്ടുകൾ തകർത്തു 👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰🥰🙏
@salyvijoy8703
@salyvijoy8703 23 күн бұрын
I like all the songs . You so smart . You are singing very well. Keep it up. Aju is supporting you very well too❤
@sreeranjinib6176
@sreeranjinib6176 24 күн бұрын
❤❤❤കഥാപ്രസംഗം സൂപ്പർ അജു സരിത, ഒരു variety മീൻ കറി കൊള്ളാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks ♥️♥️♥️
@jayanvijaya6653
@jayanvijaya6653 24 күн бұрын
Aa chettane ningalekonde kurachu paatte paadippikkanam aay8runnu athaa udhesichathe😂😂😂😂😂❤❤❤❤❤🎉🎉🎉🎉 songellaam supperrrrr god bless you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😂😂😂😂🥰🥰🥰🥰🙏
@BijiSanthoshpb
@BijiSanthoshpb 24 күн бұрын
Super pattukal nalla rasamayirunnu raddu perudeyum avatharanam❤❤❤❤😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰
@sunilkumarnv8410
@sunilkumarnv8410 24 күн бұрын
ചിരിച്ചു ചിരിച്ചു മരിച്ചു. ഡിയർ അജുബ്രോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks ♥️♥️♥️
@nandhinimuralidharan2617
@nandhinimuralidharan2617 24 күн бұрын
Good morning Ajuvettan Saritha and jaggu ningalude video kaanunnat enik valare relax aanu njanum ammum thanichanu tamasikunat ente makan Hyderabad lanu avanod chodikam Chepula Pulusu vine pattu ningalude paatu super Ajuvettan te varthamanam valare ishtamanu Kure chirichu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
വളരെ സന്തോഷം ♥️♥️♥️🙏🙏🙏
@roshinipa2920
@roshinipa2920 24 күн бұрын
ഇന്നത്തെ പരിപാടി കലക്കി.പഴയ പാട്ടുകൾ സരിത ന്നല്ല രസമായി പാടി.എല്ലാത്തിനും നന്ദി.❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️
@babykuttyraju7812
@babykuttyraju7812 24 күн бұрын
Nalla video orupadu chirichu Innu randuperum orupadu smart anu❤❤❤❤sarita innu mahima nambiar cheyunnathupole orupadu scenes undayirunnu totally it's excellent❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
❤️❤️❤️❤️❤️❤️🙏🙏
@sobhananarayanapillai4222
@sobhananarayanapillai4222 24 күн бұрын
Very intersting episode both are singing so nicely,especially Saritha. Saritha,you have a bright talent in music.Aju is like film star Jayan.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️❤️
@Raji-wc4ds
@Raji-wc4ds 24 күн бұрын
Hai aju saritha ningaluday vedieo enikkundakkunna relaxation ethrayanennu paranjariyikkan pattilla athrakkum santhoshamaanu njan oru sargery kazhinjirikkunna samayamaanu bhagavaan ella anugrahavum nalkattey God bless you❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
പെട്ടന്ന് സുഖാവട്ടെ 🥰🥰🥰♥️♥️♥️🙏🙏🙏
@lakshmikuttynair8818
@lakshmikuttynair8818 24 күн бұрын
Meenkari kazhikkarillla❤ningalude kadhaprasangam super. I enjoyed very much. Ajuvinte innocent varthamanam enikku ishtamanu ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️
@aavaniammu2823
@aavaniammu2823 24 күн бұрын
ഗൾഫിൽ അടുത്ത റിലേറ്റീവ്സ് ആരെങ്കിലും അവർക്ക് കൊണ്ട് വരാൻ പറ്റുമെങ്കിൽ സാൽമൻ കൊണ്ട് വരാൻ പറയു... നമ്മൾ വാങ്ങുമ്പോൾ കടയിൽ നിന്ന് അവർ നന്നായി pack ചെയ്ത് തരും അത് കൊണ്ട് വന്നു ഫ്രീസറിൽ വെക്ക... എപ്പോഴാണോ പോരുന്നത് അതിന്റെ കുറച്ച് മുൻപ് ആയിട്ട് തെർമോകോൾ box കിട്ടും അതിൽ ആ ഫിഷ് വെച്ച് pack ചെയ്തു കൊണ്ട് വന്നാൽ നല്ല ഫ്രഷ് ആയി തന്നെ ഇവിടെ എത്തുന്ന വരെ ഉണ്ടാകും.... ഞങ്ങൾ രണ്ട് തവണ കൊണ്ട് വന്നിട്ടുണ്ട് അതോണ്ടാണ് പറഞ്ഞത്.... പക്ഷെ നമ്മൾ ആവശ്യപ്പെട്ടാൽ കൊണ്ട് വരാൻ താല്പര്യം ഉള്ളവരോട് ചോദിക്കണം.. ചിലർ ഫിഷ് എന്ന് പറഞ്ഞാൽ മടി കാണിക്കും... ഇങ്ങനെ pack ചെയ്തു കൊണ്ട് വന്നാൽ ഒരു ബുദ്ധിമുട്ടും കൂടാതെ ഇവിടെ എത്തിക്കാം ✌️
@subeeshchandran547
@subeeshchandran547 24 күн бұрын
ചാപ്പല്ലു പുളുസു /മീൻ പുളി 👍🏻👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🙏
@Anithapraveen1950achu
@Anithapraveen1950achu 24 күн бұрын
Harivandanam Good morning ajuvettan sarithechi jaggu കുളിർമയേകുന്ന ഓരോ പുലരിയും. സ്വപ്നതുല്യമാണ്. വളരെ വ്യത്യസ്തമായ നല്ല പാചകം - സൂപ്പർ' ഇനിയും പുതുമയാർന്ന പാചകം ഉണ്ടാക്കണം ട്ടോ അജുവേട്ടൻ സരിതേച്ചി നല്ല വീഡിയോ ജഗദീശരൻ്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.God bless you❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰♥️🙏🙏🙏🙏
@A63191
@A63191 24 күн бұрын
Jnr NTR nte ishtapetta Chepala Pulusu kalakki athukum mele ningalude paattu paadiyath othiri ishtamayi video was very very interesting
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks 😍😍❤️❤️❤️🙏🙏🙏🙏
@user-ow9fx7dh2k
@user-ow9fx7dh2k 24 күн бұрын
❤️👌 കൊള്ളാം അങ്ങനെ പാട്ട് ചോദിച്ചു അവസാനം പാട്ടിന്റെ പാലാഴിയിൽ തുമ്പുവെള്ളത്തിലൂടെ ഈയുള്ളവനെയും പ്രേക്ഷകരെയും മനസ്സുകൊണ്ട് സന്തോഷഭരിതരാക്കി എന്നുള്ള കാര്യത്തിൽ തർക്കമില്ല പിന്നെ ചെപ്പുള പൊളിച്ചു കളർ ഒക്കെ കൊണ്ട് ഗ്ലാമർ ആണ് പിന്നെ എന്നെങ്കിലും ഒരു തെലുങ്ക് സഹോദരനെ കൊണ്ട് ചെയ്യിച്ച് കഴിച്ചിട്ട് അഭിപ്രായം പറയാം സരിതയുടെ മുഖത്ത് രുചിയുടെ മാനദ എന്തായാലും വീഡിയോ മനോഹരം happy സ്നേഹം ഇഷ്ടം... അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നുസസ് സ്നേഹം പണിക്കർ ♥️❤️❤️♥️💕♥️♥️💕♥️💕♥️💕♥️♥️💕♥️💕♥️♥️♥️💕♥️❤️❤️♥️❤️♥️♥️❤️♥️❤️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
@lathamohan7705
@lathamohan7705 24 күн бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് സൂപ്പർ മീൻകറി യെകാൾ സൂപ്പർ ❤ Saritha yude patt adipoly ajunte pattum comadyum😂😂😂😂❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️
@user-zb6wm6zn8n
@user-zb6wm6zn8n 24 күн бұрын
Super vedio aju saritha pattu nannayitund❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@manjuk8522
@manjuk8522 24 күн бұрын
Chirichu vallathai 🤣🤣🤣🤣🤣 Today's special 😋 ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️♥️🙏🙏
@teslamyhero8581
@teslamyhero8581 24 күн бұрын
പഴയ സിനിമ ഗാനങ്ങളിലെ പെണ്ണുങ്ങളുടെ പേര് കണ്ടെത്തി കത്തെഴുതിയ കള്ളാ... രാജഗോപാലകൃഷ്ണാ... 😎😎😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😂😂😂😂😂
@lalithams4394
@lalithams4394 24 күн бұрын
വളരെ മനോഹരം ആയ വീഡിയോ ❤️❤️❤️വെജിറ്ററിയൻ ആയ ഞാനും മുഴുവൻ കണ്ടു 🙏🏻കഥാപ്രസംഗം സൂപ്പർ 🙏🏻രണ്ടു പേരുടെയും പാട്ടുകൾ സൂപ്പർ ❤️❤️❤️സരിതയുടെ പാട്ട് എല്ലാവീഡിയോ യിലും ഉൾപെടുത്തിയാൽ വളരെ നന്നായിരുന്നു ❤️❤️❤️ഇനിയും ഇത് പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🏻❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
❤️❤️❤️❤️
@teslamyhero8581
@teslamyhero8581 24 күн бұрын
ശൃങ്കാരരൂപിണി വളരെ ഹിറ്റായ സിനിമ പാട്ടാണ് സരിതേ.. തീർച്ചയായും അത് കേട്ട് പഠിക്കണം 🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Ok 🥰👍👍👍
@teslamyhero8581
@teslamyhero8581 24 күн бұрын
നമുക്ക് വെളിച്ചെണ്ണ വിട്ടൊരു കളിയില്ല.. അതിൽ ഉണ്ടാക്കുന്ന രുചിയും, മണവും ഒന്ന് വേറെ തന്നെ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
അതെന്നെ ♥️♥️♥️♥️
@VaijayanthyManoharan
@VaijayanthyManoharan 24 күн бұрын
പാട്ടും കഥാപ്രസംഗവും 👍👍👍❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks 🥰🥰🥰
@meenasreedharan2099
@meenasreedharan2099 24 күн бұрын
👌ആയിട്ടുണ്ട് സരിതെ പാട്ടുകൾ. മോൾ നന്നായി പാടുന്നുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 24 күн бұрын
മീൻ കഷ്ണം കണ്ടിട്ട് ചെറിയ ശർക്കര കട്ടകൾ പോലെ ഉണ്ട് 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️
@user-yj4nr9jz1q
@user-yj4nr9jz1q 24 күн бұрын
Innathe video super kadhaprasangham adipoli sarithayude pattum super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thank you 🥰🥰🥰🥰🙏
@BMA191
@BMA191 24 күн бұрын
Oro subscribersnem ningalu ethra mathram importants kodukunenu ithil koode ariyam... Nannayrunu ... ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️♥️♥️🙏
@teslamyhero8581
@teslamyhero8581 24 күн бұрын
ഇടയ്ക്ക് പുളുസു പാളീസാകാതെ നോക്കുന്ന ഗഡീസ് ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😂😂😂😂
@user-zt6rc6ns9f
@user-zt6rc6ns9f 24 күн бұрын
ചേപ്പള പുളുശു.... പേര് കേട്ടപ്പോൾ വീഡിയോ കാണാൻ എന്തൊരു ആകാംഷ. 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰
@geetharaghu5187
@geetharaghu5187 24 күн бұрын
Super ayi tto.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@teslamyhero8581
@teslamyhero8581 24 күн бұрын
അമ്പിളിയും, ചന്ദ്രികയും ഒന്ന് തന്നെയാണ് സരിതേ. നിലാവുള്ള ചന്ദ്രനെയാണ് നമ്മൾ അമ്പിളി മാമൻ എന്ന് പറയുന്നത്. പ്രത്യേകിച്ചും പൂർണ ചന്ദ്രൻ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
അല്ലല്ലോ. അമ്പിളി ചന്ദ്രൻ.. ചന്ദ്രിക നിലാവ് അങ്ങനെ അല്ലേ 🤔🤔🤔❤️❤️❤️
@DJ-lu3ek
@DJ-lu3ek 24 күн бұрын
@@teslamyhero8581 സരിതേ, അമ്പിളി തന്നെയാണ് ചന്ദ്രൻ. ചന്ദ്രിക നിലാവെന്നു പറഞ്ഞാൽ ചന്ദ്രന്റെ പ്രകാശം
@user-xx7us7tk7f
@user-xx7us7tk7f 24 күн бұрын
❤❤❤❤❤
@ranjithmenon8625
@ranjithmenon8625 24 күн бұрын
​@@DJ-lu3ekഎന്നാ പിന്നെ നിങ്ങലംഗഡ് theerumanik😊
@remam7734
@remam7734 24 күн бұрын
സരിത നന്നായി പാടുന്നു
@daliadivakaran1339
@daliadivakaran1339 24 күн бұрын
അടിപൊളി സൂപ്പർ വീഡിയോ 👍🏻👍🏻. കുറെ ചിരിച്ചു. എന്നാലും ചെറിയ ഒരു പേടി. ഇനി തെലുങ്ക് നടനെ അപമാനിച്ചു എന്ന് പറഞ്ഞു അടുത്ത കേസ് വരുമോ 😮😮😮.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
അയ്യോ 😟😟😟😟😟
@arjunvk9381
@arjunvk9381 24 күн бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി. രാജഗോപാൽ ചേട്ടന്റെ കത്ത് വായിച്ചു കേൾക്കാൻ നല്ല രസമുണ്ടായിരുന്നു, എന്നത്തേയും പോലെ പാട്ടുകൾ രണ്ടുപേരും പാടിയത് ഒത്തിരി ഇഷ്ടപ്പെട്ടു. ആന്ധ്രാ സ്റ്റൈൽ മീൻ കറി ഇതുവരെ കഴിച്ചിട്ടില്ല, തീർച്ചയായും എല്ലാവർക്കും വീട്ടിൽ ഉണ്ടാക്കി നോക്കാവുന്നതാണ്, റെസിപ്പി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഹാവ് എ നൈസ് ഡേ ❤️🥰🥰🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
സന്തോഷം 🥰🥰🥰🥰🥰
@girija7775
@girija7775 24 күн бұрын
ടെൻഷൻ മാറാൻ ഈ വീഡിയോ ഗുണം ചെയ്യും 🤣 nte ടെൻഷൻ മാറി ഞാൻ ഹാപ്പി ആയി 🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
ഈശ്വരാ... അത് കേട്ടാ മതി. ഞങ്ങൾ ഹാപ്പി ആയി ♥️♥️♥️♥️🙏🙏🙏
@executionerexecute
@executionerexecute 24 күн бұрын
നല്ല ചൂരമീനിനെ കുടുത എന്ന വൃത്തികെട്ട പേരിട്ടു വിളിച്ചതിൽ ദുഖമുണ്ട്. ഇതെന്താണ് നിങ്ങളുടെ നാട്ടിൽ എല്ലാ ജീവിക്കും സാധനങ്ങൾക്കും ഒരു പ്രത്യേക പേരാണല്ലോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
ശ്ശെടാ.... കഷ്ടായി ലോ 🤔🤔🤔😃😃😃🙏🙏🙏
@teslamyhero8581
@teslamyhero8581 24 күн бұрын
😀😀😀😀😂😂😂😂കല്യാണി കളവാണി.. ഹമ്പട പുളുസു കറിക്കു പറ്റിയ പേര് 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😍😍😍😍🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 24 күн бұрын
സകലകലാ വല്ലഭനായ അജുവും സകലകലാ വല്ലഭയായ സരിതയും.. സരിത നന്നായി പാടുന്നുണ്ട് ട്ടോ.. പിനെയൊരു കാര്യം പറയാൻ മറന്നു.. അമ്പലപ്പുഴ ചാള കറി ഞാൻ വെച്ചു ട്ടോ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
ആണോ 🥰🥰 സന്തോഷം 😍😍🙏🙏
@user-co2lw7qi4p
@user-co2lw7qi4p 24 күн бұрын
Avatharanam super ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@ambikah6761
@ambikah6761 24 күн бұрын
Rajagopalite kathaprasangam SUPER ethrayum patte kalpichathil iam very happy thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks ♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks ♥️♥️♥️
@teslamyhero8581
@teslamyhero8581 24 күн бұрын
ഈ കൂട്ടാൻ ചേപ്പുള എന്ന സ്ഥലത്തുള്ള ആരോ ഉണ്ടാക്കിയതാവും 👍👍കണ്ടിട്ട് അടിപൊളി.. എന്തായാലും ഇണ്ടാക്കി നോക്കും...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️
@rakhisaji4762
@rakhisaji4762 24 күн бұрын
പാട്ട് 👌😍മീൻകറിയുടെ പേര് അജുചേട്ടൻ എങ്ങനെയാണ് പറയുന്നത് എന്ന് ആലോചിച്ചിരിക്കായിരുന്നു. വിചാരിച്ച പോലെ ചിരിക്കാൻ ഉണ്ടായിരുന്നു 😂😂🥰🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰🥰
@sindhus6320
@sindhus6320 24 күн бұрын
സൂപ്പർ വീഡിയോ 👍🙏❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@teslamyhero8581
@teslamyhero8581 24 күн бұрын
മുളക് വറുക്കുമ്പോൾ അത് മാത്രമായിട്ട് വറുത്താലേ ശെരിക്കും മൂത്ത് കിട്ടുകയുള്ളു 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
👍👍👍🥰🥰🥰
@radhanair2154
@radhanair2154 24 күн бұрын
😂😂😂 super aayitto ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🙏
@thankav6808
@thankav6808 24 күн бұрын
Amble ammava ambaliammava manatte. Aganayum oru pattelle😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰🥰
@shobanavarghese6233
@shobanavarghese6233 24 күн бұрын
അധിയമേ തന്നേ ഒരു താങ്ക്സ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ കാരണം ഞാൻ അത്ര ടെൻഷനിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത് എന്റെ മാമന് ഒരു ആക്സിഡന്റ് ആയി മാമനെ ഓപ്പറേഷന് കേറ്റിയിരിക്കുവാന് ഞാൻ ഇവിടെ വേഷമിച്ചിരുന്നിട്ടു കാര്യം ഇല്ലല്ലോ പ്രവാസികളുടെ കാര്യം 😔എന്തായാലും ചോറ് കഴിക്കാൻ എടുത്തപ്പോൾ ആണ് വീഡിയോ കാണാൻ ഇരുന്നേ തുടക്കം മുതലേ ചിരിച്ചു മടുത്തു എത്ര പ്രാവശ്യം ചോറ്നാശിയിൽ കേറി ചുമച്ചു 😄അടിപൊളി ഇനി വീഡിയോ ഫുൾ കാണട്ടെ 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
മാമന് കുഴപ്പം ഒന്നും ഉണ്ടാവില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🙏🙏🙏
@sheebakrishnan9657
@sheebakrishnan9657 24 күн бұрын
അജു സരിത 🥰🥰🥰♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰
@LethaPrakash-xm5nu
@LethaPrakash-xm5nu 24 күн бұрын
❤❤❤❤ superb
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@naseebanaseeba7395
@naseebanaseeba7395 24 күн бұрын
അജുസ് വെൾഡ് സൂപ്പർ 👍👍👍👍😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thank you ♥️♥️♥️
@pattathilsasikumar1391
@pattathilsasikumar1391 24 күн бұрын
The fish curry is nice to see, but the taste may differ for our style. Whatever fish it may be Aju doesn't mind eating a full plate of rice without fail.😄😄😄 Sarita sing so good when singing alone.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thank you 😂😂😂😂♥️♥️♥️🙏🙏🙏🙏🙏🙏
@fabyjose7708
@fabyjose7708 23 күн бұрын
Curryyude peru polichuuu😂😂😂😂😂
@darsanapradeep8517
@darsanapradeep8517 24 күн бұрын
Chepala Pulusu👌 tamarind fish curry ennanu meaning ennu thonnunnu. Saritha iniyum pattukal paadu ..kelkkaan nalla feel❤...Vishukanniyile ambili ninne pulki kurachu kettappol full kelkkaan thonni..eppozhenkilum aa sing onnu paadu tto❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
പാടാം ♥️♥️♥️♥️
@saluanil5918
@saluanil5918 24 күн бұрын
Rohu fish, salmon fish അങ്ങനെ എല്ലാ മീനും Lulu hyper market ൽ വാങ്ങാൻ കിട്ടും. ഞങൾ അവിടെ നിന്നാണ് വാങ്ങുന്നെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️🙏
@geethabalachandran3788
@geethabalachandran3788 24 күн бұрын
അപൂർവ കറി പേര് പറഞ്ഞ് അജു ചിരിപ്പിച്ചു രണ്ടാമത് പറയാൻ കുറച്ച് ബുദ്ധിമുട്ടാണ് എത്ര പ്രാവശ്യം പറഞ്ഞു പഠിച്ചു? അതോ എഴുതി പഠിച്ചോ? കറി പേര് പറഞ്ഞപ്പോൾ സരിതയെ പോലെ ഞാനും ചിരിച്ചു പോയി. അജുവിന്റെ ഗൗരവത്തിലുള്ള മുഖം കാണുമ്പോഴേ ചിരിവരും നിഷ്കളങ്കൻ😂😂❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰 Thank you 🥰🥰🥰🥰🥰🥰🙏❤️❤️
@mathewannamma3127
@mathewannamma3127 24 күн бұрын
Ningade combo fine
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thank you ♥️♥️♥️
@JoiceDcunha
@JoiceDcunha 24 күн бұрын
Your Kadha prasangham is sooo.. super 😍 and Sarita your songs are very good and pretty voice Keep it up 👍 but Aaju you also sang the songs very well ❤😊 both are acted very well and awesome. The fish curry is looking amazing but you told the curry is tasty but not much 😔. Sarita you also didn't taste the curry 😞🍛 that means it's not much tasty 😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
അതെ... 🥰🥰🥰🥰🙏🙏
@teslamyhero8581
@teslamyhero8581 24 күн бұрын
സരിത കുരു പൊട്ടിക്കൽ തുടങ്ങി 🤭🤭😎😎🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
ഒരു മനസുഖം 😂😂😂
@user-dd2xo7dy5v
@user-dd2xo7dy5v 24 күн бұрын
Chirichu mannu thappy.😂😂😂. Super avatharanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks♥️♥️♥️
@jayaravindran1122
@jayaravindran1122 24 күн бұрын
Mannu kappy enna parayuka
@sharikadevan6559
@sharikadevan6559 24 күн бұрын
Good morning sarithechi ajuchetta sughalle ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
സുഖം 🥰🥰🥰🥰
@beenaaravindakshan4210
@beenaaravindakshan4210 24 күн бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@anithap9088
@anithap9088 24 күн бұрын
Pulusu means tangy curry... amazing will try with brinjal
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😍😍😍🙏🙏🙏
@palakkalnavaneetham2331
@palakkalnavaneetham2331 24 күн бұрын
Adipoli 👍🏻👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
Thanks🥰🥰🥰🥰
@ThaheraAnu
@ThaheraAnu 24 күн бұрын
🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@skyhsk2864
@skyhsk2864 24 күн бұрын
👌song❤❤👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰
@prasanna1118
@prasanna1118 24 күн бұрын
👍👌❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️
@ranjithmenon8625
@ranjithmenon8625 24 күн бұрын
Pulusu സഹിച്ചിരിക്കുന്നു, മറ്റേത് പാട്ടും കഥയും unsahikabile 😢 അജു നമസ്കാരം❤❤അജു ഇന്ന് ചക്ക ദിന മായിട്ട് മീൻ കറി ആണോ വെച്ചത് 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰🥰🥰
@shailajavelayudhan8543
@shailajavelayudhan8543 24 күн бұрын
Good morning, ravile thanne confusion annallo aju😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😂😂😂😂🥰🥰🥰🙏
@jayashreesudhakaran7863
@jayashreesudhakaran7863 24 күн бұрын
കഥാപ്രസംഗം നന്നായിരുന്നു . അജു, സരിത, ജഗ്ഗു ക്യാമറാമാൻ❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰
@remanair4646
@remanair4646 24 күн бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 24 күн бұрын
സരിതേ തെലുങ്ക് കേട്ടാൽ അതറിയാത്ത മലയാളികൾ ചിരിക്കും.. നമ്മുടെ തെറി വാക്കാണ് തമിഴിൽ മുടി 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😂😂
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 24 күн бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🥰
@thankav6808
@thankav6808 24 күн бұрын
Oru puteya reeteyel olla meen kare ngan etuvare kadettella aju
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️
@vijayansajitha5581
@vijayansajitha5581 24 күн бұрын
❤❤💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰
@jasminjasi5112
@jasminjasi5112 24 күн бұрын
Elladivasavum oru pattupadanay sarithay polikkum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🙏
@sreedevies7241
@sreedevies7241 24 күн бұрын
Chepala pulusu super anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
🥰🥰🥰🥰🙏❤️❤️
@pramodpramod5531
@pramodpramod5531 24 күн бұрын
അജു , സരിത ഈ video ക്ക് ഒരു clear കുറവാണോ എന്ന് ഒരു സംശയം പിന്നെ കുടുംബ പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് തീർക്കണം ജഗു വിൻ്റെ അടുത്ത പിറന്നാൾ എല്ലാവരും ചേർന്ന് ആഘോഷിക്കാൻ വേണ്ടി ശ്രമിക്കണം എല്ലാവരേയും ചേർത്ത് നിർത്താൻ വേണ്ടി പരിശ്രമിക്കും. എന്ന് കരുതുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@sumamsumam320
@sumamsumam320 24 күн бұрын
പുളുസു.... 👌🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
😂😂😂😂♥️♥️♥️♥️🙏
@celinepeter6290
@celinepeter6290 24 күн бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
ഗുഡ്മോർണിംഗ് ❤️
@teslamyhero8581
@teslamyhero8581 24 күн бұрын
💪💪💪💪❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️
@shafeeqhuzzain585
@shafeeqhuzzain585 24 күн бұрын
Namaskaram 🙏😍✌️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
നമസ്കാരം 🥰🥰🥰
@remam7734
@remam7734 24 күн бұрын
സരിത egane സഹിക്കുന്നു ajuvetyane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️❤️
@babysurya4179
@babysurya4179 24 күн бұрын
Baby Suriya Palakkad Ajueta veraity fishcurry supper 😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 24 күн бұрын
ചക്കപ്പഴം തിന്നുന്ന മരംകൊത്തി ശേഷം ചിലച്ചു ആറുമാദിക്കുന്നു 💝💝💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️♥️
@Mumthaspokkattmumthaspokkatt
@Mumthaspokkattmumthaspokkatt 24 күн бұрын
പാട്ട് സൂപ്പർ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
♥️♥️♥️♥️♥️
@Georgism246
@Georgism246 24 күн бұрын
Chepula pulusu inganalla aju chettan.. orupaad vithyasam und.. ithra kastapadilla simple aanu… athu pole sea fish use cheyyaruthu river or dam aanu upayogikkaru..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 24 күн бұрын
ആണല്ലേ ♥️♥️♥️♥️🙏🙏🙏
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Llegó al techo 😱
0:37
Juan De Dios Pantoja
Рет қаралды 53 МЛН
не так кладёшь #карелия #рыбалка #природа #сегозеро
0:13
Север - Родина смелых
Рет қаралды 2,5 МЛН
не так кладёшь #карелия #рыбалка #природа #сегозеро
0:13
Север - Родина смелых
Рет қаралды 2,5 МЛН
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
HUSMUT : ХАСМУТ / ХАСки и малаМУТ /
Рет қаралды 1,6 МЛН
3Funny Kids‼️ with Higher and Beautiful LEGO😂| JJaiPan #Shorts
1:00
เจไจ๋แปน J Jai Pan
Рет қаралды 3,8 МЛН
Нашел котенка 😭
0:53
Awesome Cuts
Рет қаралды 4,3 МЛН