പേരിൽ മാത്രം AMMA അടുത്ത് കഴിഞ്ഞാൽ UMMA രാത്രിയിൽ ആയാല് MAMA എല്ലാം കഴിഞ്ഞാൽ CHUMMA പുറത്തു വന്നാൽ HEMA🤣😂🫣
@theequilibriums67122 ай бұрын
👌🏼🤣🤣
@SelmaBabu-fi6ms2 ай бұрын
😄😄
@adithyabr75672 ай бұрын
😂👌
@adarshor2 ай бұрын
😂😂
@veenamanish2 ай бұрын
😂😂
@user518972 ай бұрын
Amma യിൽ നിന്ന് അവസാനം ഇറങ്ങി പോകുന്നവർ ഫാനും ലൈറ്റും off ആക്കേണ്ടതാണ്. 😂
@averagestudent43582 ай бұрын
😂 ഉടനെയൊന്നും ഓഫ് ആകും എന്ന് തോന്നുന്നില്ല
@thrishauthaman34372 ай бұрын
😅
@sheejasaro2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sheejasaro2 ай бұрын
@@averagestudent4358😂😂😂
@IBleedTiranga2 ай бұрын
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@abduaman49942 ай бұрын
സിനിമയിൽ പീഡിപ്പിക്കാത്ത ആളുകളുടെ പേര് പറയുന്നതാവും എളുപ്പം 😂😂
@jairammangattil73372 ай бұрын
Indrans maathram
@Slovan-d5r2 ай бұрын
ഒരു പെണ്ണ് എന്തേലും ആരോപിച്ചാൽ അതാണ് സത്യം എന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഈ മിനു മുനീർനെ എനിക്ക് അറിയാം, ഇവൾ 18+ പടത്തിൽ അഭിനയിച്ച കിളവി ആണ്. സിനമയുടെ പേര് : Kamapisasu
2013 ഇൽ കംപ്ലയിന്റ് ചെയ്തു ആരും സഹായിച്ചില്ല. വിട്ടിട്ടു പോയി. ഈ കേസ് വന്നപ്പോൾ വീണ്ടും സന്തോഷം കാരണം വന്നു പറയുന്നു
@Queenbeach-n8h2 ай бұрын
@@sheejasaroyou are a woman or a devil????
@sathyadev63152 ай бұрын
@@sreejithks7660 ഇതിനു മുൻപ് പറഞ്ഞാൽ കേൾക്കാൻ ആര് തയ്യാറാകും. ഇങ്ങനെയൊരു വേദി ഏത് മാധ്യമം കൊടുക്കും.ആ പോസ്റ്റിനു വീഡിയോക്കും താഴെ പറയുന്നവരെ അപമാനിച്ച് ഈ നടന്മാരുടെ ഫാൻസ് കാണും. ഇപ്പോഴാണ് ശരിയായ സമയം. കുറച്ച് പേരെങ്കിലും ഇവരെ വിശ്വസിക്കും. കുറേ Jr ആർട്ടിസ്റ്റ്കൾ രക്ഷപ്പെടും
@ambikapillai41562 ай бұрын
പണ്ട് സ്ത്രീ കളോട് ഇങ്ങനെ ആണുങ്ങൾ പെരുമാറി ട്ടുണ്ട്. അതെല്ലാം ന്യൂ ജനറേഷൻ പകരം വീട്ടുകയാണ്. കാലങ്ങൾ പകരം ചോദിക്കും 👍🏼
@NewAbd-zu7ju2 ай бұрын
Keep dreaming
@muhsinasathar2 ай бұрын
എന്ത് പകരം വീട്ടുന്നു ... അതിനേക്കാൾ മോശമല്ലേ new ജെൻ 😂
@visak232 ай бұрын
പരാതി പറയുന്നവർ തെളിവ് പുറത്ത് വിടണം.. അല്ലെങ്കിൽ പരാതിക്കാർ നുണ പരിശോധനക്ക് തയ്യാറാവണം.. ആരോപിക്കപ്പെടുന്നവർക്കും കുടുംബം ഉണ്ട്.. അത് മറക്കരുത്...
@sheela22522 ай бұрын
ഈ sentiment മുതലെടുത്താണ് ഇത്ര നാളും ഇതൊന്നും പറയാതെ ഇരുന്നത് 😢
@MusicaspaceVevo2 ай бұрын
സ്ത്രീ കളെ ബഹുമാനിക്കാത്തവരാണ് സിനിമയിൽ ഉള്ളത് എന്നുമനസിലായി സഹോദരിമാരെ പോലെ കാണുന്നവർ വരട്ടെ ❤❤❤❤❤❤
@Slovan-d5r2 ай бұрын
ഒരു പെണ്ണ് എന്തേലും ആരോപിച്ചാൽ അതാണ് സത്യം എന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഈ മിനു മുനീർനെ എനിക്ക് അറിയാം, ഇവൾ 18+ പടത്തിൽ അഭിനയിച്ച കിളവി ആണ്. സിനമയുടെ പേര് : Kamapisasu
@Farnklyme2 ай бұрын
@@Slovan-d5rever heard of consent ?
@thankammachittakkattu18492 ай бұрын
Ivarekkalum intelligent ayi cinemayil oru purushanum illa
@sheejasaro2 ай бұрын
സ്ത്രീകളും സഹോദരന്മാരെ പോലെ കാണണം
@atlasatlantic53962 ай бұрын
@@Farnklyme oru puzhutha veshya kku consent inte avasyam illeda thayoli, oru peera veshya yude sadaachaarathinum aropanathinum puzhutha pattide vila polum samooham kodukkilla poda kanthu nakki
@semeersemi75932 ай бұрын
ഇവര് എത്ര ഭംഗി ആയി ആണ് സംസാരിക്കുന്നത് ❤
@achu5412 ай бұрын
🤮
@motographerash70062 ай бұрын
😂
@bijit17502 ай бұрын
ഇവർ സംസാരിക്കുന്നത് ടിവിയിൽ കണ്ടപ്പോൾ ഞാൻ എൻ്റെ മകളോടു പറയുകയും ചെയ്തു നല്ല സംസാരരീതിയാണ് ഇവരുടേതെന്ന്.
@naushadnaushad-lr3ch2 ай бұрын
പാവം ഇവരെ കുറിച്ച് നിങ്ങൾ ക് എന്തറിയാം
@semeersemi75932 ай бұрын
@@naushadnaushad-lr3ch ഇവരെ കുറച്ചു എല്ലാം അറിയാം അത് അല്ലാലോ ഇവിടെ വിഷയം
@sawadbadakkan2 ай бұрын
KZbin തുറക്കുമ്പോൾ ഓരോ സമയത്തും പുതിയ നടന്മാർ വരുന്നെങ്കിൽ, നിങ്ങളുടെ മൊബൈൽ up to date തന്നെയാണ് 👍
ഡാ പൊട്ടന്മാരെ ഒരു പെണ്ണ് വന്നു കരഞ്ഞു കോണക്കുമ്പോൾ അതിന്റെ പുറകെ പോവുന്ന നിന്നെയൊക്കെ ഒണ്ടല്ലോ 😶🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤢🤮🤮😶🤢😶🤢😶🤢😶🤢😶🤢😶🤢😶🤢😶🤢😶🤢🤢😶സത്യം അറിഞ്ഞിട്ട് പോരെ ഇതൊക്കെ ഇതൊക്കെ അവളുമാരുടെ അടവാനാടാ നിനക്കൊകെ എന്താടാ ഇതൊക്കെ മനസിലാകാതെ 🤢🤮🤮🤢🤮🤢🤮🤢🤢🤮🤮🤢🤮🤢🤮🤢🤮🤢🤮🤮🤢🤢🤮🤢🤮
@gauthamprem88332 ай бұрын
@@Elfew-ei4ms enikkum ariyilla. Kamapisasu enna movie ennu Ara comment ittu.
@adhizadhu61912 ай бұрын
കൊല്ലം കാർക്ക് ഈ തവണ തെറ്റി ഇല്ല ചേച്ചി 🙏🏼
@SudheeshKodiyl2 ай бұрын
ജയസൂര്യ ഒരു ഞരമ്പനായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയിലെ പഴഞ്ചൻ ആൾകാർ എല്ലാം മാറി പുതിയ ആൾകാർ വരണം. പഴഞ്ചൻ മാർ മാറുമ്പോൾ ആ പഴയ മാടമ്പി സ്വഭാവം വും മാറും. അത് മാറണം. മോഹൻലാൽ മാറണം, മമ്മൂട്ടി മാറണം. ടോവിനോ, അസിഫലി, പുതിയ ആൾക്കാർ വരണം അമ്മ യുടെ തലപ്പത്തു.
@da-liyaJoseph2 ай бұрын
Basil
@saumyamc55322 ай бұрын
അവർ പറഞ്ഞത് എത്ര ശരിയാണ്. സിനിമ ഫീൽഡിൽ ഇത്രയും ദുരനുഭവം സ്ത്രീകൾ അനുഭവിച്ചിരുന്നു എന്നു കേൾക്കുമ്പോൾ വേദന തോന്നുന്നു. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. ശുദ്ധികലശം നടക്കണം.
@@Dsh-pu8ex minu muneer thanne.. 2ndu perum post ittitunde.. Malhar chechi ishtampole posts ittitunde
@shahulhameed-sc2jh2 ай бұрын
Yes Facebook il ittittond
@Dsh-pu8ex2 ай бұрын
@@dawwww uvoo... hmmm kollaam ellarum
@RajKumar-vo7ry2 ай бұрын
ചേച്ചിയാണ് Hero 👌🏼👌🏼
@mujeebvp40112 ай бұрын
Adjustment.kerelam
@tkr9142 ай бұрын
പുറത്താക്കാൻ ആളില്ലാത്തതിനാൽ പേര് വരുന്നവർ സ്വയം പുറത്ത് പോവേണ്ടതാണ് 😂😂
@dipeesh.k.pk.p80252 ай бұрын
😂😂
@Abdul_kadher._.1232 ай бұрын
😅😅😅
@LINESTELECOMCORDEDTELEPHONES2 ай бұрын
Creative comment😊
@sruthisuresh19182 ай бұрын
🤣🤣🤣👍
@NayyuAnsi2 ай бұрын
Sidheek angane cheyth mathrika kanichu😂
@Ayesha-jr4ct2 ай бұрын
ജയസൂര്യയെ ആദ്യമേ എനിക്ക് സംശയം ഉണ്ടായിരുന്നു. ..അവന്റെ ഓവർ ഫിലോസഫി 😂😂😂ഞാൻ പറഞ്ഞതിനോട് ആരെങ്കിലും യോജിക്കുന്നുണ്ടോ ഉണ്ടെങ്കിൽ ലൈക്
@sibiks50772 ай бұрын
എനിക്കും പണ്ടേ ഇഷ്ടമില്ലാത്ത നടനാണ്. എന്തോ സംസാരത്തതിൽ ഒരു നാടകീയത ഉണ്ട്
@SudhaDevi-vn5px2 ай бұрын
Pandu thotte thonitund oru culture ilayma
@subingeorge27982 ай бұрын
Purakeennu pidikan midukkan. Arelum paranju koduthu kanum petennu veezhumennu. 😂😂..ithoru series killing pole aanallo. Ore technique
@Rahulraj-if9ij2 ай бұрын
😂
@Rahulraj-if9ij2 ай бұрын
നാടക നടൻ 😂
@sriyasaran72462 ай бұрын
ആ ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് ആണ്... അമ്മയുടെ തലപ്പത്ത് വരേണ്ടത്.. പ്രതികരണശേഷിയുള്ള യുവ താരങ്ങളാണ്.. പൃഥ്വിരാജ്.. ടോവിനോ.. ജോജു ജോർജ്.. ഒക്കെ വന്നു കഴിഞ്ഞാൽ വളരെ നന്നായിരിക്കും നന്നായിരിക്കും
@OsmaJasmin2 ай бұрын
Ade kunjakko asif,,,
@geethathulasidas28982 ай бұрын
എന്നിട്ട് അവർ പ്രതികരിച്ചോ
@Milano13842 ай бұрын
പെയ്തിറങ്ങട്ടെ മനസ്സു പേറിയ ഭാരങ്ങളെല്ലാം. സ്ത്രീയെ ഉണരുക, ധീരയായി ഇരിക്കുക.. പ്രകൃതി നിങ്ങൾക്കായി ഒരുക്കിവെച്ച ഈ ദിവസം സ്വന്തമാക്കുക. അടിച്ചമർത്തലിന്റെ കൊടുമുടികൾ ഉരുൾപൊട്ടട്ടെ. ശുദ്ധീകരണത്തിന്റെ തീനാളം ജ്വലിക്കട്ടെ.❤
സ്ത്രീകളെ മുൻപോട്ട്..... മാറ്റങ്ങളുടെ തുടക്കം....... ഹേമ കമ്മിറ്റി റിപ്പോർട്ട് 👍👍👍👍👍👍👍
@shaluk1182 ай бұрын
ഇങ്ങനെ ആണെകിൽ സിനിമ പൂട്ടി പോകുന്ന അവസ്ഥായുണ്ടാകും
@IBleedTiranga2 ай бұрын
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@binulalstephan15922 ай бұрын
ഇവൻ മാരൊക്കെ സമയം കഴിഞ്ഞു.
@NoushadVtk-c2m2 ай бұрын
മിക്കവാറും
@ajmalajmal90082 ай бұрын
Cinims illenkilum keralam undavum😊
@ratheesh62112 ай бұрын
Cinema poottunno illayo ennathalla karyam....cinema rangam malinamaakkaruthe ee aabhaasanmaar
@mahimavijay83642 ай бұрын
ഈ സംഘടന നിർത്തിയിട്ടു young actors should form an organization..👍🏽👍🏽
@Hampshire83052 ай бұрын
Old actors can form their own organization. Young actors can form separate organization. All women can join WCC
@mariyammaliyakkal97192 ай бұрын
ജഗദിഷ്, ടോവിനോ ആസിഫ്, സാദിക്ക്, പൃഥ്വിരാജ്, ഉർവശി മുന്നിൽ നിൽക്കണം..
@anjus30002 ай бұрын
ടോവിനോ കണ്ടു അറിയാം...
@jimkhanjack55392 ай бұрын
@@mariyammaliyakkal9719 onway ticket arenu hero
@jjakajj71252 ай бұрын
Cash erakaan aalillathe amma power undavilla. Athyavism varumbo cash erakkunath mohanlal n mammooty aan .. so avare avide nirthi bhaki kilavanmare purathakkanm
@LawrenceAntony-iq9jv2 ай бұрын
💯 correct
@farhana10022 ай бұрын
Currect
@yoosufathirumada30302 ай бұрын
അമ്മ യുടെ നേത്ര സ്ഥാനത് അച്ഛൻ മാർ ഇരിക്കുന്നു.. അത് പാടില്ല.. അമ്മ മാർ ഇരിക്കട്ടെ 🙂
@SudhaDevi-vn5px2 ай бұрын
Tovino or Asif Ali /Jagatheesh aakanam ,lady anenkil urvashi or parvathy
@tonypandavarkulam48032 ай бұрын
ചിലരുടെ പാപങ്ങൾ വിസ്താരത്തിനു മുൻപെ വെളിപ്പെട്ടിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ(1 തിമോഥെയോസ് 5:24). ഈ ബൈബിൾ വചനം എത്ര സത്യമാണ്. ബൈബിൾ വായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
@ARkansas1992 ай бұрын
ഇത് ഭാഗവത് ഗീതയിലുണ്ടല്ലോ.. സൈപന്മാർ അത് വായിച്ചിട് ഇങ്ങനെ പറയും... Karma always pay back.... You please refer any westerners eapecially European white hindus and read Bhgavat Geetha.
@codebottle71952 ай бұрын
😂
@subairsubair5792 ай бұрын
Ee സീനിയർസൊക്കെ അന്നത്തെ കാലത്ത് കരുതിയിട്ടുണ്ടാവില്ല സാങ്കേതിക വിദ്യ ഇത്രക്ക് ഉയരുമെന്ന്.. അന്നവരൊക്കെ കാണിച്ച കുടിയതൊക്കെ ഇന്ന് ജനങ്ങൾ സോഷ്യൽ media വഴി ഓരോരുത്തരുടെ കൈകളിലിരുന്നാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇതൊന്നും പുറം ലോകം അറിയുമെന്ന് അവർ ആരും നിനച്ചില്ല.. അത്കൊണ്ട് ഇത്രയും കാലം അവരൊക്കെ സൂപ്പർ സ്റ്റാറായി നടന്നു..
@dasjr82112 ай бұрын
i was thinking this yesterday
@Minnu1960-m1l2 ай бұрын
Correct. .. Everything exposed because of dileep s incident too
@Milshyan2 ай бұрын
Exposed as a result of Bhavna's boldness and strength to CONTINUE the fight, which usually would not have reached the court, Or usually settled out of court! All, despite the powers against her, and the WCC.
@Milshyan2 ай бұрын
@subair, so true! That's the fact! They believed every abused women would remain quiet, suppressed or shamed! Thank God, exposures are happening now, although delayed.
@SudhaDevi-vn5px2 ай бұрын
Bhavana mindathe irikum enn Ivar ellarum vicharichu ,aa incident veliyil vannu so purake purake oronn inim varum
@subairsubair5792 ай бұрын
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഉർവശിക്കു കൊടുക്കണം
@sulusulaigha89422 ай бұрын
Appol ellavarum kudichu koothadum sthteekal
@ambadies51612 ай бұрын
Kollam Mandi
@jasminerpse63732 ай бұрын
അല്ല ജഗദീഷ് നു ☺️
@amsh15-wk1sm2 ай бұрын
AMMA ini pennungal bharikkattee
@Dreamwaderer2 ай бұрын
പ്രിത്വിരാജ്, ടോവിനോ, ആസിഫ് അലി, പാർവതി ഇവരിൽ ആരെങ്കിലും വരണം.
@shaluk1182 ай бұрын
സിനിമ നിർത്തി വേറെ വല്ല പണിക്കും പോകുന്നതാണ് സിനിമകർക്കു നല്ലതു
@friendsforever98212 ай бұрын
Cash mudakkunna producermaarodu para evarry vechu padam cheyyaruthennu
@RootSystemHash2 ай бұрын
നല്ല ധൈര്യവും വിവരവും ഉള്ള പെൺ.
@louisjnedumpara2 ай бұрын
She ultra competent. Disclosure with confidence.
@subhash67262 ай бұрын
മോഹൻലാൽ ബിസി ആണ് എല്ലാവരെയും വിളിച്ചു സെറ്റ് ചെയ്യുവാ രക്ഷപെടേണ്ടേ 😂😂
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@amsh15-wk1sm2 ай бұрын
Mohanlal hospitalil ninn ponittila nna kette😂😂
@കൂമൻ2 ай бұрын
ഗോപി ചെയ്യും 😄
@SabuT-zo9tu2 ай бұрын
നിന്റെ കുഞ്ഞേ മ്മയെ പിടിപ്പിച്ചോ മോഹൻലാൽ
@shelmaanilkumar42372 ай бұрын
സൂപ്പർ കോഴികൾ എല്ലാം മൗനത്തിലാണ്. സൂര്യൻ ഇതുവരെ കിഴക്കുദിച്ചില്ല😢
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@aleyammachacko84872 ай бұрын
Well said ..... Young lady, you are talking courageously... Good, speak out like this ... We are with you..... Create a new world of peace and love where people can enjoy cimema🎉
@sri76142 ай бұрын
Young lady?
@Kpm-e5b2 ай бұрын
ലാലപ്പനും മമ്മുഞ്ഞും ഇതിലും എത്രയോ വലിയ പുള്ളികൾ ആണ്.. പിന്നെ എങ്ങനെ പ്രതികരിക്കും.. സഹോദരി..😂😂😂😂
@springsme21732 ай бұрын
വെടികളുടെ കാര്യത്തിലാണോ പ്രതികരണം..
@celestiaharmony48782 ай бұрын
Mammootty oke descent aanu .73rd agelum pullide lookum fitnessum heavy charactersuma chyunee.. controversy poi pedandan karuthi aakum.. favourite ayi nikkan vendi . controversy onum mindathe irikum
@firozedoha16822 ай бұрын
@@celestiaharmony4878👍
@Omanaunni2 ай бұрын
@@celestiaharmony4878 നിന്നെപ്പോലുള്ള മണ്ടന്മാർ ഇപ്പോഴും ജീവിച്ചിരിക്കുന്ന കൊണ്ട് അയാൾ സുഖിക്കുന്നു നിൻറെ പറച്ചില് തോന്നും നീ അയാളുടെ ബോഡിഗാർഡ് ആയിരുന്നു എന്നുള്ളത് പൊട്ടാ മോഹൻലാലിനെ കുറിച്ച് ആരോപണങ്ങൾ മാത്രമേ ഉള്ളൂ അത് നീ കണ്ടിട്ടുണ്ടോ മോഹൻലാലിൻറെ സ്വഭാവം മോശമാണെന്നുള്ളത് ഈ കണ്ടിട്ടില്ലല്ലോ മമ്മൂട്ടിയുടെ സ്വഭാവം നല്ലതാണെന്നുള്ളതും നീ കണ്ടിട്ടില്ല ഇതൊക്കെ കേട്ടത് മാത്രം ഉള്ള സഹോദരാ
@Ayyappadas-yz7yn2 ай бұрын
@@celestiaharmony4878മമ്മദ് പോക്സോ പ്രതി ആടാ. മോഹൻലാൽ ഡീസന്റ് ആണ്.
@ambro55232 ай бұрын
Her questions are on point! Where are the superstars?
@gokulcr81142 ай бұрын
Why shd they respond?
@Slovan-d5r2 ай бұрын
ഒരു പെണ്ണ് എന്തേലും ആരോപിച്ചാൽ അതാണ് സത്യം എന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഈ മിനു മുനീർനെ എനിക്ക് അറിയാം, ഇവൾ 18+ പടത്തിൽ അഭിനയിച്ച കിളവി ആണ്. സിനമയുടെ പേര് : Kamapisasu
@prasanthramesh41432 ай бұрын
ഹോ എന്തിനാ മൈരേ ഇന്നത്തെ കാലത്ത് സ്വന്തം കാര്യം നോക്കുന്നതാ നല്ലത്.... അങ്ങേര് കുടുംബവും മക്കളും ആയി സമാധാനം ആയി ജീവിക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ലേ 😂😂
@KM-zh3co2 ай бұрын
സൂപ്പര്‍ സ്റ്റാര്‍ 😁 ഇവരെ ആരാണ് സൂപ്പർ star ആയികാണുന്നത്..ഞാൻ കാണുന്നില്ല
@IBleedTiranga2 ай бұрын
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@shahirparambil29322 ай бұрын
ആണുങ്ങളായാൽ നട്ടെല്ല് വേണം അഭിനയിക്കാൻ മാത്രം കഴിവ് പോരാ. വീട് നന്നാക്കാൻ അറിയാത്തവൻ എങ്ങനെ നാട് നന്നാക്കും ... എന്താ ചേച്ചിയുടെ ഡയലോഗ്...😅😂😅😂
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@gracyvincent33622 ай бұрын
👌👌👌
@UnnikrishnanAk-t8l2 ай бұрын
അമ്മ എന്ന സംഘടന തന്നെ പിരിച്ച് വിട്ട് നല്ലവരായ ചെറുപ്പക്കാരെ വെച്ചും പക്വതയുള്ളവരെയും ഏല്പിച്ചു കൊടുക്കുക. കലയെ സ്നേഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടി അവസരം ഒരുക്കിക്കൊടുക്കുക.
@susyvarghese84362 ай бұрын
👏🏻👏🏻
@Hampshire83052 ай бұрын
എല്ലാ പുരുഷ സിനിമാ താരങ്ങളും AMMAയിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ... എല്ലാ വനിതാ സിനിമാ താരങ്ങളും WCCയിൽ ചേരട്ടെ...
@itsjustsuperb67692 ай бұрын
ന്യായം പറഞ്ഞു 💪💪
@sheejasaro2 ай бұрын
വൈകിപ്പോയി
@Tonystark.2 ай бұрын
@@sheejasaro ഇല്ല കറക്റ്റ് ടൈം ആണ്.. ഇനിയും ഇത് പോലെ ഉള്ള അക്രമിക്കപെട്ടവർ മുന്നോട്ട് വരാൻ സാധ്യതയുണ്ട്..
@sheejasaro2 ай бұрын
@@Tonystark. അത് സെരിയാണ്.. പക്ഷെ ഇവളുമാരും സെരിയല്ല. അബദ്ധം ഒരിക്കലെ വരു. ഇവൾ എത്ര പേര് പറഞ്ഞു
@Senthilv.j-hq6et2 ай бұрын
എല്ലാ വയസ്സന്മാരേം മാറ്റണം,രാഷ്ട്രീയത്തിലും അങ്ങനെ വേണം
@new_vision3952 ай бұрын
സിനിമയും രാജ്യവും ഭരണാധികാരികളും നന്നാവാനുള്ള സജഷൻ വച്ച ചേച്ചി സൂപ്പർ👍🏻👌👍🏻👌👍🏻🙏....
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@new_vision3952 ай бұрын
@@JJ-pc7xx 18 വർഷമായിട്ട് സിനിമ സീരിയലുകൾ ഒന്നും കാണാറില്ല. ഫാമിലി ആയിട്ടും കാണാറില്ല.
@Cp-qg3uc2 ай бұрын
@@JJ-pc7xxശാന്തിവിള ദിനേശ് ഒരാളെകുറിച്ച് പറഞ്ഞിട്ടുണ്ട്.. ഷിറ്റുമായി ചെറിയൊരു ബന്ധം 😂😂😂
@syamkumar11852 ай бұрын
വളരെ ശരിയായി സംസാരിച്ചു 👍🏻
@Aannyy4082 ай бұрын
തുറന്നു പറയാൻ കാണിച്ച courage 🔥🔥 she is lit🔥
@3dmenyea5782 ай бұрын
തുറന്നു പറയാന കാണിച്ചതിന് Great salute
@yuvaan29792 ай бұрын
വിനയൻ അമ്മ പ്രസിഡന്റ് ജഗദീഷിനെ അമ്മ സെക്രട്ടറി ഇവർക്ക് ഈ സ്ഥാനങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?
@seemaug71112 ай бұрын
ഈ സംഘടന പിരിച്ചു വിടണം പുതിയ തലമുറ വരട്ടെ.ഇനി യുവ നായകന്മാർ ഭരിക്കട്ടെ.
@Hampshire83052 ай бұрын
Vinayan is not actor. He is not member of Amma
@yuvaan29792 ай бұрын
@@Hampshire8305 സിനിമ പ്രവർത്തകനായി കണ്ടാൽ മതി നടന്മാരെ വച്ചുണ്ടാക്കിയപ്പോൾ ഉള്ള അവസ്ഥ കണ്ടല്ലോ, അഭിനയിക്കാൻ അറിയാത്തവരെയും നട്ടെല്ലുള്ളവരെയും സംഘടനയുടെ തലപ്പത്ത് കൊണ്ടു വരിക!
@VijuBalakrishnan2 ай бұрын
വിനയൻ ok അല്ല...
@harisankar6292 ай бұрын
വിനയന്റെ പുതിയ സിനിമകളിൽ സ്ത്രീകളെ വളരെ sexualise ചെയ്താണ് കാണിക്കാറ് സംശയം ഉള്ളവർ യക്ഷിയും ഞാനും , ഡ്രാക്കുള, ആകാശ ഗംഗ 2 തുടങ്ങിയ സിനിമകൾ കണ്ടാൽ മതി
വേദനയാവില്ലേ😢കണ്ണിൽ നിന്നും വെള്ളം വരില്ലേ 😢ഇപ്പോ വല്ലാതെ തൂങ്ങിരിക്കില്ലേ 😅
@ashi-u9t2 ай бұрын
😅
@sahlababu36262 ай бұрын
അപ്പോൾ യൻ പിള്ള രാജു 😂
@Wgyurtus2 ай бұрын
ജയേട്ടൻ -കക്കൂസിൽ പോവുന്ന സ്ത്രീകളെ പ്രണയിച്ചവൻ
@booomer99992 ай бұрын
malathey premichavan
@shanimaneesh152 ай бұрын
ജയ സൂര്യ അന്നൊരു inter വ്യൂ യിൽ parajathayi ഓർക്കുന്നു ഞാനുസെറ്റിൽ നിക്കാറില്ല എനിക്കു ddaily വീട്ടൽ പോയി മക്കളെ കാണണം എന്നൊക്കെ.. അയ്യോ കഷ്ടം
@abybaisal57692 ай бұрын
😂
@Cp-qg3uc2 ай бұрын
@@shanimaneesh15സ്ത്രീകളുമായി ബന്ധം ഉള്ളവർക്കു ഭാര്യയെ ഭയങ്കരസ്നേഹം ആയിരിക്കും 😂😂😂
@ppramod51962 ай бұрын
അമ്മയിൽ മുഴുവൻ സ്ത്രീകൾ വരട്ടെ
@linsonartist30672 ай бұрын
ഇന്ദ്രൻസ് ചേട്ടനും ഗിന്നെസ് പക്രുവും കുടി അമ്മയുടെ ഓഫീസ് പൂട്ടി പോവുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യേണ്ടതാണ് ഇത് അമ്മയുടെ അവസാനത്തെ കണക്കാക്കേണ്ടതാണ് 😂
@NM-zi5kx2 ай бұрын
അവരുടെ പേരും ഈ മണ്ണിരകൾ തുരക്കും.
@flowers_comedy-.2 ай бұрын
Jagadhesh mannyamaya oralanu akkaryathil nanna oru manushananu adhehavum koode ondakum oru meghalailum uniyanum sangadanakalum ondakarudhe ondayal idhokethanna akum oru tharathil allengil mattoru tharathil kettittille poottikum poottikum sthambipikum sthambipikum
@J-sh4xc2 ай бұрын
മാമുക്കോയക്കു പറ്റുമെങ്കിൽ ഇന്ദ്രൻസിനും😂
@StellaMathew-ix9hp2 ай бұрын
What she said is correct 👏👏👏
@sanalmkdmechanic64482 ай бұрын
ഏറ്റവും ശക്തമായ പ്രതികരണം പറഞ്ഞത് ഇവർ മാത്രം 🔥🔥🔥👍🏻👍🏻👍🏻
@MohandasE_532 ай бұрын
ഞാൻ ഈ സഹോദരി പറഞ്ഞതിനോട് 100 % യോജിക്കുന്നു. 🙏നിങ്ങളോ ?
@anugrahatechnics77742 ай бұрын
ഈ സഹോദരി പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ശരിയല്ലേ അതുപോലെതന്നെ ഈ മോഹൻലാലിന്റെ തന്നെ ഈ ആർമിയിലെ പദവി തന്നെ എടുത്ത് കളയണം കാരണം സ്വന്തം സംഘടനയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പോലും പരിഹരിക്കാത്ത ഒരാൾ ഈ മിലിട്ടറിയുടെ ഈ ഒരു കേണൽ പദവി തന്നെ കൊടുക്കുന്നത് മിൽട്രിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ് അതുമാത്രമല്ല അതിജീവിതയുടെ വിഷയത്തിൽ മീറ്റിംഗ് വിളിച്ചു കൂട്ടിയ സമയത്ത് ഇദ്ദേഹം അവിടെ വന്നിരുന്ന ചിത്രം വരക്കുകയായിരുന്നു
@sreejaavani79132 ай бұрын
കറക്റ്റ്
@Al-henna00112 ай бұрын
Correct
@emilegeorge98022 ай бұрын
True👍
@Sulfathsulu80752 ай бұрын
Correct
@rohithakr56092 ай бұрын
Film act cheythathinu colonel padhavi enthina govt koduthathu
@msbroz2 ай бұрын
100% right... Youngsters must come forward
@sreekumarsn65512 ай бұрын
ഇങ്ങനെ പോയാൽ മലയാളസിനിമ കേരളത്തിൽ നിന്നും സൂപ്പർസ്റ്റാറുകളുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലേക്ക് ചേരാൻ സാധ്യതയുണ്ട് നടൻമാർ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചേർക്കാൻ സാധ്യതയുണ്ട് എന്തൊക്കെയായാലും സിനിമാ വ്യവസായം തകരാൻ സാധ്യത കാണുന്നുണ്ട്
@pscyodhaa88272 ай бұрын
കേരള ക്രിക്കറ്റ് ടീമിന്റെ പുറത്തായ ബാറ്റ്സ്‌മാന്മാർ 1.രഞ്ജിത്ത് 2. മാമുക്കോയ 3.സുധീഷ് 4. സിദ്ദിഖ് 5.മുകേഷ് ഇപ്പോൾ ബാറ്റ് ചെയ്യുന്നത് റിയാസ്ഖാൻ, ജയസൂര്യ
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤
@NaseeraKareem-b5d2 ай бұрын
സത്യം.. അടിപൊളി ലേഡി
@Anna-ch8be2 ай бұрын
ചേച്ചിക്ക് പ്രസിഡന്റ് സ്ഥാനം കൊടുക്കണം സൂപ്പർ 🎉
@KM-zh3co2 ай бұрын
പ്രതികരിക്കില്ല..കാരണം പ്രതികരിച്ചാൽ ഇവരുടെ കഥയും പുറത്ത് വരും
@cscvellayani25082 ай бұрын
yes
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤
Well spoken openly, nobody came forward to speak like this ,shame on some of the seniors
@bijoypillai86962 ай бұрын
നടി മിനു മുനീർ പറയുന്നപോലെ കാര്യങ്ങൽ തെളിച്ച് പറയുക .. പീഡിപ്പിചവരുടെ പേരുകൾ തുറന്നു പറയുക . അതാണ് ശരി.
@babupacha95272 ай бұрын
വ്യക്തമായ പ്രതികരണം 🤝🤝🤝
@HaseenaHA-p1l2 ай бұрын
ഇനി പുറത്തു വരേണ്ട മെയിൻ പേര് ഏട്ടന്റെയാണ്. അത് ആരായിരിക്കും ആ പേര് പുറത്തു വിടുന്നത് അതാണ് ഇപ്പോൾ കാത്തിരിക്കുന്നത്. അതിനുള്ള ധൈര്യം ഉള്ള പെണ്ണ് അത് ആരാണ് കേരളം കാത്തിരിക്കുന്നു
@user-dv9se4tw3c2 ай бұрын
ഒരിക്കലും പുറത്തു വരില്ല
@JojiJoj-z2t2 ай бұрын
ആരും വരില്ല cash കൊടുത്തു ഇപ്പോഴേ ഒതുക്കും
@nimishaammu-xj9bv2 ай бұрын
ഓഹോ എന്നാപ്പിന്നെ ഏട്ടൻ മാത്രം അല്ല ഒപ്പം ഞമ്മന്റെ ഇക്കാനെയും കൂട്ടാമം ന്തേയ്
@vishnuvijayan13722 ай бұрын
Ikka yude Peru vannal pennu case matharam alla terrorist activities kanum
@yes_me_am66472 ай бұрын
@@nimishaammu-xj9bv ഇക്കാ കുണ്ടൻ ആണ്, മലയാള സിനിമയിലെ ചെക്കന്മാർ മീ ടൂ തുടങ്ങിയാൽ ഇക്കാ കുടുങ്ങും 😂😂😂😂 ഇക്കൻ്റെ മോനും കുണ്ടൻ അടിക്കു കുടുങ്ങും 😂😂😂😂
@maneesh-jh7pd2 ай бұрын
പീഡിപ്പിക്കാത്തർ ഉണ്ടോ ഇപ്പോ സിനിമയിൽ 🙏🏻നിർത്തി ഫിലിം കാണൽ
@sheebajoseph43412 ай бұрын
Angineyanekil busil kayararuth autoyil pokaruth schoolil pokaruth doctors ne kanaruth police station pokaruth ellavarude edayilum ettarakar und
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@amsh15-wk1sm2 ай бұрын
Sathyam....film kaanan thonnanillaa
@sheebajoseph43412 ай бұрын
@@maneesh-jh7pd ella megalayilum oru anweshana commission vakanam apo arum purathirangilla epo channel Waynad okke vittu
@sureshbabusekharan70932 ай бұрын
Sobhana should speak out like Urvashi. They are reputed actors
@IBleedTiranga2 ай бұрын
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@avkitchenvlog9402 ай бұрын
❤❤❤
@Hampshire83052 ай бұрын
They are retired actresses
@sureshbabusekharan70932 ай бұрын
@@IBleedTiranga most of them are fake collections. And they made crores because of us
@Milshyan2 ай бұрын
She usually doesn't have an opinion. Just like Mammootty.
@JishaShankar-wi5os2 ай бұрын
A big Salut ❤
@jinajames85622 ай бұрын
ഇവർ പറയുന്നതിൽ 100% ശരിയാണ്.
@JiniHoney-d2i2 ай бұрын
ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത് ഇതിൽ എന്തെങ്കിലും സത്യമുണ്ടെന്നതിനു ഒരു തെളിവല്ലേ.. അല്ലെങ്കിൽ ബാബുവിനു ആകെ ഉണ്ടായിരുന്ന ഒരു ജോലി വെറുതെ ഉപേക്ഷിക്കുമോ
@gauthamprem88332 ай бұрын
Njan vicharichu
@Abdul_kadher._.1232 ай бұрын
😅😅
@roy20602 ай бұрын
സഹപ്രവർത്തകയെ ഭോഗം ചെയ്യുന്നത് സ്വന്തം മകളെ ഭോഗം ചെയ്യുംപോലെയാണ്
@shabeershebi77772 ай бұрын
Ea kamaathipura enna amma sangadana avan thudangiyathu thanne pennupidikkaanaanu🤣🤣
@VinGrr2 ай бұрын
റിപ്പോർട്ടിൽ പേരുണ്ടെന്നു വല്ല ക്ലൂ കിട്ടിയിട്ടായിരിക്കും ഇന്റർവെൽ ബാബു പടിയിറങ്ങിയത്. അല്ലെങ്കിൽ ഇപ്പോൾ രാജി വെച്ച് പോകേണ്ടി വന്നേനെ
@BabuKoothursimon2 ай бұрын
സിനിയർ, നടൻമാർ പേടിച്ചു nikkaril മുളിയിട്ടാണ് നടക്കുന്നത്, പിന്നെ എങ്ങനെ പ്രതികരിക്കും?
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤
@babuthomas76902 ай бұрын
അപ്പോൾ, അമ്മയിൽ മെമ്പർഷിപ് എടുക്കുന്നത് ഇങ്ങനെ ആണോ?
@aparnavishnu-vh1dv2 ай бұрын
Well said 🎉
@faz49772 ай бұрын
ഇവർ വെറുതെ പറയുന്നതല്ല എന്നതിന് ഉള്ള തെളിവാണ് അവരുടെ പോയിന്റ്
Ithil e pulikarai parayunu agane chethila enu proof cheyendiyathu avar anenu .apol e peninu proof ile agane chethu enulathu evide vechu egane ethu reethil enu.chuma angu paranjal poralo
@ginumathew13782 ай бұрын
Oru penine konde hotel roomil pokumbol a peninu ena arile atho kitiyal cash kazinjapol ano orma vanathu hotel roomil nadanthu rape anenu
@sureshbabumk7282 ай бұрын
ചാൻസിനുവേണ്ടി പല സ്ത്രീകളും എല്ലാത്തിനും തയ്യാറായി. അങ്ങനെ നടിമാരായി ഒരാൾ തന്നെ എണ്ണമറ്റ ആളുകൾക്ക് വഴങ്ങി. എന്നിട്ടും ആരും ഒന്നും മിണ്ടിയില്ല. ചില നടന്മാരോട് അഡ്ജസ്റ്റ് ചെയ്യാൻ നടിമാർക്കും ഇഷ്ടമായിരുന്നു എന്ന് കേൾക്കുന്നു. അതായിരിക്കാം മറ്റു പല മേഖലകളിൽ ഏതെങ്കിലും ഒരു ആണ് ഇങ്ങനെ തുനിഞ്ഞാൽ ആ പെണ്ണ് പ്രതികരിക്കുകയും, കേസവുകയും വലിയ പ്രശ്നങ്ങളിലേക്ക് അത് പോവുകയും ചെയ്യുന്നു. അവൾക്ക് നാടിന്റെ പിന്തുണയും കിട്ടുന്നു. പക്ഷെ സിനിമയിൽ ചാൻസ്കിട്ടുക ,അറിയപെടുക, സെലിബ്രെറ്റി ആവുക, പണം ഉണ്ടാക്കുക, നല്ല വീട്, കാറ്, സുഖ സൗകര്യങ്ങൾ, ഇതൊക്കെ നേടാൻ അതിമോഹം നിങ്ങളെ പലതിനും പ്രേരിപ്പിക്കുന്നു പക്ഷെ, നിങ്ങൾ നാലു പേര് ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ അന്ന് തന്നെ അതായത് പത്തോ പതിനഞ്ചോ വർഷം മുമ്പ് തന്നെ നിങ്ങൾക്ക് ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ട് വന്ന് കേസ്സാക്കി തടയിടമായിരുന്നു. 600 ഓളം പോലിസ് സ്റ്റേഷനുകൾ കേരത്തിൽ ഉണ്ട്. ഏതെങ്കിലും സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് പോലും ഈ കാര്യത്തിൽ വന്നതായി അറിവില്ല. അത് നിങ്ങളുടെ പരാജയമാണ്. ഇപ്പോൾ അത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നത് വലിയ മിടുക്കാണ് എന്നും തോന്നുന്നില്ല.
@nadirshanavas91792 ай бұрын
അതെ എത്ര കുടുംബങ്ങൾ തകരും ഇത് കാരണം കുട്ടികൾ എങ്ങനെയാവും 5 പേർ ആയപ്പോൾ ആണോ പീഡനമായെന്ന് തോന്നിയത് ആദ്യം ഒരുത്തൻ കൈ വെക്കുമ്പോഴെ വെട്ടിമാറ്റണ്ടേ ഇപ്പോൾ ഇങ്ങനെ പറയുന്നതിൽ എന്ത് കാര്യം
@meghna97442 ай бұрын
നിങൾ ഒക്കെ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നത്.നിങ്ങള് പറയുന്നത് പോലേ ഈ സംഭവങ്ങൾ ഉണ്ടാവുമ്പോൾ തന്നെ പ്രതികരിക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല.bcoz ഒന്നു ചിന്തിച്ചു നോക്കൂ ഇവര് ഈ പറയുന്ന actors ഒക്കെ എത്ര വലിയ പിടിപാടും പണവും സ്വാധീനവും ഒക്കെ ഉള്ള്ളവരാണെന്ന്.വെറും ഒരു junior artist ആയി കേറുന്ന ആളുകൾക്ക് ഇവരെ ഒക്കെ ഒന്ന് തൊടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ഒരിക്കലുമില്ല.cash ഉള്ളവരുടെ കൂടെ ആണ് police um നിയമവും ഒക്കെ അത് ഈ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഒക്കെ എടുത്ത് നോക്കിയാൽ അറിയില്ലേ. ഭാവനയെ പൊലെ അത്യാവശം പണവും സ്വാധീനവും ഉള്ള ഒരു lady വിചാരിച്ചിട്ട് പോലും ഇന്നും അവർക്ക് നീതി ലഭിച്ചിട്ടുണ്ടോ.അപ്പൊ പിന്നെ film industry l കാലെടുത്ത് വെയ്ക്കുമ്പഴേക്കും ഇതുപോലെ ഉള്ള നടന്മാരോടൊന്നും അവർക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല.ചിലപ്പോ അവരുടെ ജീവനിൽ തന്നെ ആപത്ത് സംഭവിച്ചേക്കാം.അതൊക്കെ ഒന്നു മനസ്സിലാക്കി സംസാരിക്കുന്നത് നന്നായിരിക്കും കുറ്റപെടുത്തുമ്പോൾ
@sakkeerhussainkc26542 ай бұрын
അപ്പുകുട്ടൻ രക്ഷപെട്ടു..... അദ്ദേഹം വളരെ മാന്യനാണ്. സിനിമയിൽ പൊട്ടനാണെങ്കിലും ജീവിതത്തിൽ ബുദ്ധിമാൻ ആണ്
@valuessk2 ай бұрын
Well said...👏👏👏👌👍
@bijubiju74222 ай бұрын
മലയാള സിനിമാ അവസാനിച്ചു ഇനി ഈ സിനിമാ പ്രവണത നി൪ത്തണ൦ ഇനി പഴയതു പോലെ നാടകം വരട്ടെ.
@manojkakkath8052 ай бұрын
Mukesh is very shrewd person
@5051Tony2 ай бұрын
Super..proud of you...
@manjusreedhar10052 ай бұрын
All the statements are correct..Hars off to you Meenu...what public wants to tell, you told very boldly
@IBleedTiranga2 ай бұрын
All superhit movies in 2024 when the entire nation was praising Malayalam industry and now all this.
@BORN_OF_THE_MIND2 ай бұрын
സത്യം പറഞ്ഞാൽ ഈ ലാലേട്ടന് ഇതിൻ്റെ വല്ല ആവശ്യം ഉണ്ടോ !? അവനവൻ്റെ കാര്യം നോക്കിയാൽ പോരേ...? അമ്മ എന്ന ഒരു സംഘടന വേണ്ടാന്ന് വയ്ക്കണം..... കൊച്ചിലെ മുതൽ മോഹൻലാൽ മൂവികണ്ട് ആരാധനകൻ ആയിപ്പോയത് കൊണ്ട് പറഞ്ഞതാ.. (കഥാപാത്ര ആരാധന മാത്രം)....
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@akg_aroor2 ай бұрын
ആരോപണ വിധേയരെല്ലാം വിദ്യാഭ്യാസമില്ലാത്തവരോ അല്ലെങ്കിൽ പഴയകാല താപ്പാനകളോ ആണ്. പൃഥ്വിരാജ്, ഇന്ദ്രജിത്, ദുൽഖർ, പ്രണവ്, ടോവിനോ, ആസിഫ് അലി, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ, സൈജു കുറുപ്പ്, അനൂപ് മേനോൻ, തുടങ്ങിയ പുതിയ നടന്മാരൊന്നും ഇതിൽ പെട്ടിട്ടില്ല എന്നതിൽ സന്തോഷം.
@appuappu6692 ай бұрын
ജയാസൂര്യ , unnimukundan thudagi young actors nethire aropanagal vannu
@ashokancp22822 ай бұрын
ശേഷം സ്ക്രനിൽ 😁
@appuappu6692 ай бұрын
Dyan sreenivasane patty kettittund.. Ayal ulla oru cinemayil abinayikkan poya oru friend nte friend vazhi... Aa movie ile nadiyumayi
ഈ സൈക്കോ പീഡകരുടെ വീട്ടിലെ കുഞ്ഞുങ്ങൾ എത്ര മാത്രം സേഫാണ് ഭയം തോന്നുന്നു😢
@rajinkumarkumar35832 ай бұрын
ശ്രീ മമ്മുട്ടി, ശ്രീ മോഹൻലാൽ എന്നിവർക്ക് നമ്മുടെ രാജ്യം പത്മശ്രീ, പത്മഭൂഷൻ എന്ന ഉന്നതമായ ബഹുമതി രാജ്യം നൽകിയ അംഗീകാര O ഇവർ മറന്നു പോയോ.. 🙏🙏🙏
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤
@Jhfhj-f3g2 ай бұрын
ചെറുപ്പക്കാർ വരുമ്പോൾ പിന്നെ കാര്യം എളുപ്പമായല്ലോ ഒരുപാട് അവസരങ്ങൾ കിട്ടുമല്ലോ
@bpaul99132 ай бұрын
മുകേഷ് അമേരിക്കയിൽ നഗ്നനൃത്തം കാണാൻ പോയത് മണിയൻപിള്ള രാജു പറഞ്ഞിട്ടുണ്ട്. മോഹൻലാൽ ഇതറിഞ്ഞ് രണ്ട് പേരേയും കളിയാക്കിയതായും രാജു തന്നെ ഒരു ഇൻ്റർവ്യു ൽ പറഞ്ഞിട്ടുണ്ട്..
@UnnikrishnanAk-t8l2 ай бұрын
സംഘടനയുടെ തലപ്പത്ത് സെക്രട്ടറി സ്ത്രീയും പ്രസിഡൻ്റ് ആസിഫ് അലിയെ പോലുള്ള പക്വതയുള്ളവർ വരട്ടെ.
@Elfew-ei4ms2 ай бұрын
Asif Ali is too paavam. Nalla dhairyamayittu nikkunnavar venam
@FTR0072 ай бұрын
😂😂
@rossim7882 ай бұрын
Athu indrajith pole aarenkilum
@Abdul_kadher._.1232 ай бұрын
ആസിഫ് അലിയുടെ പേര് പറഞ്ഞില്ലെങ്കിൽ നോക്കാം 😊അതുവരെ വെയിറ്റ് ചെയ്യൂ
@rafirayyan27302 ай бұрын
@@Abdul_kadher._.123😂
@hamsakalakkunnummel67522 ай бұрын
മൂർച്ചയുള്ള വാക്കുകൾ
@shamnadnasar95912 ай бұрын
ഇവർ പറഞ്ഞതിൽ ഞാൻ 100% യോജിക്കുന്നു 👍🏼👍🏼👍🏼👍🏼👍🏼ഇതു പോലെ പേര് എടുത്തു പറയണം
@AbdulHameed-wx9ed2 ай бұрын
ബഹു: നടി പറഞ്ഞതൊക്കെ ശരിയായിരിക്കാം. പക്ഷെ ഇതൊക്കെ അപ്പോൾ തന്നെ പറയുവാൻ ആർജ്ജവം കാണിക്കേണ്ടതായിരുന്നു. പിന്നെ പുതിയ നടന്മാരെ നല്ലവരാക്കി ചിത്രീകരിക്കേണ്ട, അവർ ഇപ്പോഴുള്ളവരെക്കാളും വളരെ മോശമായിരിക്കും 🙏
@mj-zy6ly2 ай бұрын
ഹിക്കയും ഏട്ടനും മിണ്ടില്ല 😂😂
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤
@sureshtvm91482 ай бұрын
Super Dailoges Pengal Agane ve nam..
@sreeram472 ай бұрын
😂 തെളിവില്ലാതെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല😅😅😅 അത് ശരി
@NujumNayif2 ай бұрын
ഇനി പീഡിപ്പിച്ചതിൻറെ വീഡിയോ കൊണ്ട് കാണിക്കണോ
@prabinak-vw3uv2 ай бұрын
🤣🤣അത് കലക്കി
@prabinak-vw3uv2 ай бұрын
അവര് തന്നെ പറയുന്നുണ്ടല്ലോ പറയുന്നത് തന്നെയാണ് തെളിവെന്ന് . വളരെ കറക്റ്റ് ആണ്. ഇനി ഉന്നയിക്ക പെടുന്ന ആളാണ് അവർ തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത്. അല്ലാതെ ഇവരോട് തെളിവും ചോദിച്ചു നടക്കലല്ല
@JJ-pc7xx2 ай бұрын
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല ❤❤❤❤
@PradheepLohi5552 ай бұрын
സിനിമയെ ഇവിടെ നിന്ന് ഉന്മൂലനം ചെയ്താൽ നമ്മുടെ രാജ്യം രക്ഷപെട്ടു. ഇവിടെ നല്ല തലമുറ വളരും. ജനങ്ങൾ ഇങ്ങനെ ഉള്ളവരെ വളർത്തരുത് . സിനിമയും സീരിയലും പാടെ ഉപേക്ഷിക്കണം.