ബ്രോ വില നല്ല കൂടുതലാണ് ഈ വണ്ടി ഷോറൂമിൽ sale cheyan വെച്ചതാണോ അതല്ലെങ്കിൽ സെക്കൻഡ് ഷോപ്പിൽ sale cheyan വെച്ചതാണോ ഇത്രയും വലിയ വില എന്തിനാണ് ഇങ്ങനെ പറയുന്നത്😯😬
@ShifasZiya8 ай бұрын
2017 model 10 ലക്ഷം 😂😂😂😂😂
@Appusvlogzz68598 ай бұрын
റേറ്റ് കൂടുതൽ ഉള്ളത് സ്ഥിരം പരിപാടിയായി മാറിഅതുകൊണ്ട് വീഡിയോ കാണാംഎന്നുള്ളതു മാത്രമായി തീർന്നു
@lifeofabhi72015 ай бұрын
Vehicle nu oru market price ond bro, new model thar showroom l ninnu irakkunnathanu better e rates ne kkalum
@jojiisaacnelloor68544 ай бұрын
2014 thar jeep 4 lakh kodukumo
@ashiqueponnu65967 ай бұрын
Ith evideya place
@sharonbright6066Ай бұрын
Chettanu Parayan kodutha script😅 super
@iamnasmh3106 ай бұрын
വില വളരെ വളരെ കൂടുതൽ ആണ് ബ്രോ 😮
@simplypets8828 ай бұрын
Rent n kodukundo
@Sathyameva__jayathe8 ай бұрын
Ithu new vandi yo atho used vandi yo.rate irangumbol ullathinekal kooduthalanalo
@lifeofabhi72015 ай бұрын
2014 nu 6.30 lakhs kollam , logathillatha vila aaanello
@mohdbahrain69585 ай бұрын
Invoice price @ 2014 😅
@BijuMoochickal8 ай бұрын
Bro four wheel drive വണ്ടി വാങ്ങിയിട്ട് ഒരു കാര്യവുമില്ല 90% റോഡിലും 2wheel പോകും പിന്നെ 10% ഫോറെസ്റ്റ് ല് നമ്മുടെ വണ്ടി വിടുകയുമില്ല
@entertainingmedia14995 ай бұрын
ഇപ്പോൾ ഇറങ്ങുന്ന വണ്ടിടെ വില ഉണ്ടെല്ലോ 2017 മോഡൽ നു 😂
@adarshayath55848 ай бұрын
ewan ewide poyalum rate kooduthal anu commission ayirikkum😊
@radhakrishnansouparnika99508 ай бұрын
ഇതൊന്നും കൊടുക്കാൻ അല്ലെന്ന് തോന്നുന്നു
@jinsvarghese11328 ай бұрын
2009 model major, stock body, 4 new tyres, power steering, only 55km done.. anyone is interested?
@shyammohan.kshyam56698 ай бұрын
Ethraya rate?
@jerishkrishnan8 ай бұрын
Yes. pls send details
@haskarmexim28 ай бұрын
Pls send contact no
@freethinkerme8 ай бұрын
@@shyammohan.kshyam5669rate 3:75lakhs
@midhunparthan7 ай бұрын
Rate para bro
@babucjkottapadibabucjkotta98595 ай бұрын
ബ്രോകൊടുക്കാനുള്ള വിലയാണ് അതോ കാണിക്കാനുള്ള വിലയാണ്2017 / വില കുടുതലാണ