Original Kerala Registration വരുന്ന Mitsubishi Pajero വേണോ?Used Mitsubishi Pajero sfx |

  Рет қаралды 33,047

Lichuzz Kochikari Achayathi

Lichuzz Kochikari Achayathi

Күн бұрын

ഒരുപാട് ആളുകളുടെ ആവിശ്യ പ്രകാരം ആണ് ഞാൻ ഈ വണ്ടി കൊണ്ട് വന്നത്.പജേറോ എന്ന വാഹനം ഒരുപാട് നമുക്ക് ഇന്ന് ലഭ്യമാണ് പക്ഷേ നല്ല വണ്ടികൾ കിട്ടാൻ വളരെ പാട് ആണ് പിന്നെ നോക്കിഎടുത്തില്ല എങ്കിൽ പിന്നെയും പണികൾ കിട്ടി കൊണ്ട് ഇരിക്കും.
Service എല്ലാം പ്രോപ്പർ ആയി ചെയ്ത well maintained ആയിട്ടുള്ള Original kerala Registrationil വന്നിട്ടുള്ള Mitsubishi Pajero SFX 4x4 ന്റെ വീഡിയോ ആണ് ഞാൻ നിങ്ങൾക്ക് വേണ്ടി കൊണ്ട് വന്നിരിക്കുന്നത് എല്ലാവരും വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം പറയണം.
വണ്ടി നമ്മുടെ ഷോറൂമിൽ ഉണ്ട് !
SHOWROOM LOCATION:-Ernakulam,Kalamassery ,muttom
Near kp Super market kunnatheri
#pajero #mitsubishi #kerala #usedcars #usedbikes #usedcarsforsale #kochi

Пікірлер: 138
@thesecret6249
@thesecret6249 4 ай бұрын
ഈ കൊച്ചിന് മീൻ കച്ചവടം ആയിരുന്നു എന്ന് തോന്നുന്നു.. ഈ വീഡിയോ ഇട്ട് ആ വണ്ടിയുടെ വില പോയി..
@radhak4711
@radhak4711 4 ай бұрын
ചല പില ചല പില , ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.
@madhup.k4094
@madhup.k4094 4 ай бұрын
ഈ off road എന്ന് പറഞ്ഞാലെന്താ, റോഡിൽ വെച്ചു ഓഫാവും വണ്ടി എന്നാണോ, അതോ road കണ്ടാ ഓഫാകും എന്നാണോ, pls reply 😀
@drsarath4831
@drsarath4831 4 ай бұрын
Nalla ...... Video. 17മിനുട്ട് സംസാരിച്ചിട്ട് rate പോലും പറഞ്ഞില്ല... ഇവടെ ചിലപ്പ് കേട്ടാൽ pajero users ഇനി വണ്ടി ഓടിക്കില്ല 😁
@punjabigirlinafrica
@punjabigirlinafrica 3 күн бұрын
Vandiyude kaaryangal nannaayi padichu athu paray ...it will increase ur skills..
@bsnr6581
@bsnr6581 3 ай бұрын
Off road off road എന്ന് പറഞ്ഞു കൊണ്ടിരിക്കാതെ വണ്ടിയുടെ details പറയൂ... ഇ വണ്ടി വാങ്ങുന്ന ഒരാൾക്ക് അറിയാം അതിന്റെ offroad capabilities..
@rahulpr8633
@rahulpr8633 4 ай бұрын
Eachinte veede erklm corect evideyaa laungage proper elrm aano?
@johnabrahamabraham3644
@johnabrahamabraham3644 Ай бұрын
വെറുതെ കിട്ടിയാൽ പോലും പഴയ Pajeero വാങ്ങരുതു. പണി ചെയ്തു മുടിഞ്ഞ് പോകും.
@SunilKumar-mc9fy
@SunilKumar-mc9fy Ай бұрын
Vandi off rod ennal rodil kuzhappam Patti kidakkunnu ennalle
@farukfaruk-do1xx
@farukfaruk-do1xx 4 ай бұрын
Petrol etal yavde pokunu yanh ariyilla
@achussofficial5763
@achussofficial5763 4 ай бұрын
The legendary vehicle ❤❤❤
@Devavolg-4090
@Devavolg-4090 4 ай бұрын
Aa bor❤❤❤
@manikantanv792
@manikantanv792 4 ай бұрын
വലിച്ചു നീട്ടി ബോര്‍ ആക്കാതെ ഉള്ള കാര്യം പറഞ്ഞു വീഡിയോ cheyyoo കൊച്ചേ ബോര്‍ aru ബോര്‍
@lichuzz_kochikari_achayathi
@lichuzz_kochikari_achayathi 4 ай бұрын
Ok chetta🎉
@MRZ__LOYAL__YT
@MRZ__LOYAL__YT 3 ай бұрын
Chechi mini bike​@@lichuzz_kochikari_achayathi
@manirajcr757
@manirajcr757 4 ай бұрын
Chechi ente Dream Car annu PAJERO SFX vedikan cash ella chechiee...🥺😞
@AshkarAkku-y6d
@AshkarAkku-y6d 3 ай бұрын
Pulayadimole ulla samayam verude poyi
@sajipm5302
@sajipm5302 2 ай бұрын
Kooduthal Vachakam Adikkathu rate Parayoo
@Eesanshiva
@Eesanshiva Ай бұрын
Spare parts, service കിട്ടുമോ
@Sumeshm2009
@Sumeshm2009 2 ай бұрын
Vandiye kurichu venam adhym parayan ..... Ee pajero de video kanunnavar athine kurichu ariyavunnavar aanu aaa video kanan aagrehikkunnathu appol athine kurichu oru video edumbol aaa vandiye kurichu kooduthal detailed aayi parayan sremikkuka ...Thank s
@mukeshluca4603
@mukeshluca4603 4 ай бұрын
How much ? Iam mitsubashi lover. I have lancer
@Maniudma
@Maniudma 2 ай бұрын
എന്റെ കയ്യിൽ ഉണ്ട് red😍
@gireeshmoyaram7220
@gireeshmoyaram7220 4 ай бұрын
Price Please
@sainu2776
@sainu2776 4 ай бұрын
Adutha video. ayitt varanda
@sirajamina6737
@sirajamina6737 2 ай бұрын
Vandiude kariyam pra veghm
@ummuhabeebakt
@ummuhabeebakt 2 ай бұрын
ഇത് ഇപ്പോഴും ലഭ്യമാണോ
@rajashekharmenon186
@rajashekharmenon186 4 ай бұрын
പജീറോ ഇഷ്ടം ഇല്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ?
@anshaf6783
@anshaf6783 4 ай бұрын
sale ചെയ്യാനുള്ളവണ്ടി ആകുമ്പോ km price എല്ലാം പറയണം അല്ലാതെകരിം പറയല്ലേ plz
@eappenjohn-of3qe
@eappenjohn-of3qe 26 күн бұрын
കൂടുതൽ വാരി കുറയ്ക്കാതെ ഡീറ്റെയിൽസ് പറ കൊച്ചെ
@brinceraj9080
@brinceraj9080 3 ай бұрын
Rate parayu..
@Devavolg-4090
@Devavolg-4090 4 ай бұрын
I ❤ Mitsubishi
@ShajiUmmutty
@ShajiUmmutty 8 күн бұрын
കാര്യങ്ങൾ ചുരുക്കി പറയു മോളെ
@saamikp9759
@saamikp9759 4 ай бұрын
Videonte 75 bagam oyivaki kandal time waist aakillla
@subinc8782
@subinc8782 3 ай бұрын
What is the price
@AjinVS-dp2cb
@AjinVS-dp2cb 3 ай бұрын
Rate ethra??
@bibinvarghese6384
@bibinvarghese6384 4 ай бұрын
ഇതിനു ശരിക്കും 1ലക്ഷം രൂപയാണ്...???
@navassalim7389
@navassalim7389 Ай бұрын
Vedio kandu urakkam vannu
@sulaimanhamza6648
@sulaimanhamza6648 4 ай бұрын
ഭയങ്കര വായാടി എവിടുന്ന് വന്നു ഈ ശകുനം
@_adh__._i
@_adh__._i Ай бұрын
Sold ayo
@Limitlessbyvineeshsmoke
@Limitlessbyvineeshsmoke 4 ай бұрын
@Human-w2e
@Human-w2e 2 ай бұрын
Vechiel nice bumber was re fited
@aneeshkm9954
@aneeshkm9954 2 ай бұрын
price?
@SREEJITHJ-d9r
@SREEJITHJ-d9r 4 ай бұрын
❤കിടു 🥰🥰❤️
@passionvibe2332
@passionvibe2332 Ай бұрын
Karyangl matram vyaktamakku.. Repeat koodutl aanu
@MdnowshadJamal-yp2xl
@MdnowshadJamal-yp2xl 4 ай бұрын
Price എത്ര ആണ് മോളെ
@danielphilipose8998
@danielphilipose8998 4 ай бұрын
വണ്ടിയുടെ വില പറഞ്ഞില്ല
@nafeel14
@nafeel14 3 ай бұрын
Price
@abdulazizelanthikkal
@abdulazizelanthikkal 4 ай бұрын
അടിച്ചു വിട്ട് അടിച്ചു വിട്ട് ഒഴിവാക്കിയ കാരണം വണ്ടിയുടെ മോഡൽ അറിയാൻ പറ്റില്ല വെറുതെ സമയം കളഞ്ഞു നാശം 😬
@saamikp9759
@saamikp9759 4 ай бұрын
Marpapaye bibel padipikalle chechi...pravasikale pajero entanenum engane aanenm padipikalle😂
@beluga_real
@beluga_real 4 ай бұрын
15 minutes of yapping ,1 minute of information
@mohamedsunoob3856
@mohamedsunoob3856 4 ай бұрын
price paranjallalle varan patullu? exchange undo? allenki contact number?
@sarangt3784
@sarangt3784 2 ай бұрын
Pajero സൂപ്പർ ആണ് അതിൽ ഒരു സംശയവും ഇല്ല. പക്ഷെ പറഞ്ഞത് തന്നെ പറഞ് മടുപ്പിക്കല്ലേ. മുഴുവൻ ഡീറ്റെയിൽസ് കേൾക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ 8 മിനിറ്റ് ആയപ്പോ തന്നെ മടുത്തു പോയി 😐.
@sirajamina6737
@sirajamina6737 2 ай бұрын
Anik pirand avunnu onnu prg teerk
@muhammadashrafcachirappura3079
@muhammadashrafcachirappura3079 4 ай бұрын
Price paranjilla
@sreenathks9739
@sreenathks9739 4 ай бұрын
Eatha model??
@MuhammedAli-uc9er
@MuhammedAli-uc9er 4 ай бұрын
👌👌
@stevebun9068
@stevebun9068 Ай бұрын
Keep it short and precise... too much repetition...
@NikhilrajNikhilraj-wb3cz
@NikhilrajNikhilraj-wb3cz 26 күн бұрын
Ethupole Ulla videos eni edalle nalla bore ane . Njan veruthu 😢
@saneeshgs7581
@saneeshgs7581 4 ай бұрын
👍
@saamikp9759
@saamikp9759 4 ай бұрын
Sharikum pakuthi muthal kandal mathi video..startingl verum tall😅..pravasikalaya njangalodan pajerone patti parayunath 😂
@shamschittur2880
@shamschittur2880 4 ай бұрын
Namukkoru kùttiyundakumo
@lichuzz_kochikari_achayathi
@lichuzz_kochikari_achayathi 4 ай бұрын
Ask to your mother.ninte amma thanne paranju tharum
@drlostcontroler921
@drlostcontroler921 3 ай бұрын
#PAJLYF🫶🏻💥
@TravelBro
@TravelBro 2 ай бұрын
വീട് മുറ്റത് ഇതുപോലെ ഇട്ടാൽ മതി... 😂 അപ്പോ ഇത് ഓടിലെ?
@dreammedia9887
@dreammedia9887 2 ай бұрын
പൂപോലെ എന്ന് കേട്ടിട്ടുണ്ട് ഈ പഴംപോലെ 😂😂😂
@anjoissacgeorge3917
@anjoissacgeorge3917 4 ай бұрын
Price ethraya
@FahadFazil-ex9ir
@FahadFazil-ex9ir Ай бұрын
Pajero kodukan ullavar parayu
@Custom-build-46
@Custom-build-46 4 ай бұрын
❤😊
@shabeebshaby3027
@shabeebshaby3027 4 ай бұрын
My dream car
@Devavolg-4090
@Devavolg-4090 4 ай бұрын
മിസ്തുബിഷി അത് വേറെ ഒരു ലെവൽ തന്നെയാണ് ❤❤❤❤
@SonyTheRider
@SonyTheRider 4 ай бұрын
Price 1 lakh ?
@jesbingeorge6229
@jesbingeorge6229 Ай бұрын
2012 fortuner und 16 lac
@joel56162
@joel56162 4 ай бұрын
Finance kitto
@specialistcorner
@specialistcorner 4 ай бұрын
Rate please
@kujimuhamedkujimuhamed991
@kujimuhamedkujimuhamed991 4 ай бұрын
Adipoli
@sanojjose6753
@sanojjose6753 4 ай бұрын
Petrol verna 2013/2014 ഷോറൂമിൽ സ്റ്റോക് ഉണ്ടോ
@lichuzz_kochikari_achayathi
@lichuzz_kochikari_achayathi 4 ай бұрын
2017 matre ullu
@thajudheensaidu8313
@thajudheensaidu8313 4 ай бұрын
പറഞ്ഞത് തന്നെ ആവർത്തിച്ചു ബോർ അടിപ്പിക്കാതെ പ്ലീസ് 🙏🏻
@sabeerparakkad
@sabeerparakkad 4 ай бұрын
Beating around the bush again and again and again
@rafeeqwafa9602
@rafeeqwafa9602 4 ай бұрын
വീട്ടിൽ നിർത്തിയിടനാണെങ്കിൽ നിങ്ങളുടെ വീട്ടിൽ നിർത്തി ഇട്ടൂടെ. വെറുതെ കൊടുക്കണോ ഇത്ര നല്ല വണ്ടി ആണെങ്കിൽ. പിന്നെ പറഞ്ഞതന്നെ. വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിന്നാൽ തന്നെ മനസ്സിലാവും ഇതിന്റെ മഹിമ
@VishnuKj-t1z
@VishnuKj-t1z 4 ай бұрын
Money?
@lichuzz_kochikari_achayathi
@lichuzz_kochikari_achayathi 4 ай бұрын
Power
@vishnummohanan1999
@vishnummohanan1999 4 ай бұрын
ആഗ്രഹമുണ്ട് പക്ഷെ cash ഇല്ല... 😇
@lichuzz_kochikari_achayathi
@lichuzz_kochikari_achayathi 4 ай бұрын
Ellam sheriyavum bro paisa varum pokkum 😊 god bless u 😇
@beluga8756
@beluga8756 3 ай бұрын
​@@lichuzz_kochikari_achayathi atha broi..enna ee vandi enikk 1 lack rs nn thannude..
@TRUCK_17
@TRUCK_17 4 ай бұрын
11 lakh 😮
@GEORGEGEORGE-xr7sg
@GEORGEGEORGE-xr7sg 4 ай бұрын
വണ്ടി കൊടുത്തോ
@alanaj3591
@alanaj3591 4 ай бұрын
Chelache chellache ....eeeeehhhh Enda ponnu pengale ide kadaporam alla
@najeebvellavoor1316
@najeebvellavoor1316 4 ай бұрын
എൻ്റെ പൊന്നേ കൊന്നു കളഞ്ഞല്ലോ - ദയവ് ചൈത് വീഡിയോ ചെയ്യാതിരിക്കുക😢
@SarathRajS-q6g
@SarathRajS-q6g Ай бұрын
മോഡലും വിലയും പറയൂ വലിച്ചു നീട്ടി കഷ്ടം തന്നെ തെറി പറയാൻ തോന്നുന്നു
@maheshkumar-ep7ln
@maheshkumar-ep7ln Ай бұрын
ആവർത്തന വിരസത. ബോർ ആക്കാതെ മോളെ.
@MRZ__LOYAL__YT
@MRZ__LOYAL__YT 3 ай бұрын
Mini bike no mony😢😢😢😢😢😢😢
@tonythomasthiruvanathapuram
@tonythomasthiruvanathapuram 4 ай бұрын
Poweli
@Navaz-kk7zd
@Navaz-kk7zd Ай бұрын
എടോ ആവർത്തനം കുറയ്ക്കുക കാര്യത്തിലോട്ട് വരിക
@Anachandham
@Anachandham Ай бұрын
നിന്ന് കഥാപ്രെസംഗം നടത്താണ്ട് വെല പറയടി
@krishnankuttypk597
@krishnankuttypk597 14 күн бұрын
😢😢😢😢
@davidmathew8075
@davidmathew8075 29 күн бұрын
Ur too much talking feeling very vulgarity..
@SuneerAzeez
@SuneerAzeez 6 күн бұрын
കാര്യം എന്താണെന്നു പറ ----------മോളെ
@thealluvlog5419
@thealluvlog5419 4 ай бұрын
Chechi tharumo ❤
@roufchami4851
@roufchami4851 4 ай бұрын
Enthoruu borrrrr 😢😢😢😢😢😢😢.
@TimeTraveller-l
@TimeTraveller-l 4 ай бұрын
Ithrem valichu neetalle..pls….onnum manasilayilla
@crazypuppyvlogs710
@crazypuppyvlogs710 4 ай бұрын
ഭയങ്കര ബോർ ആണ് വലിച്ചു നീട്ടിയുള്ള വർത്താനം. പെട്ടെന്ന് പറഞ്ഞിട്ട് അവസാനിപ്പിക്കേണ്ട കാര്യം ഇത്രേം ബോറാക്കുമ്പോ കാണാനുള്ള ഇഷ്ടം പോകും. ഞാൻ പറഞ്ഞത് മോശമായി എടുക്കണ്ട ബെറ്റർ ആക്കാൻ വേണ്ടിയാണ് പറഞ്ഞത്.
@sonylee3935
@sonylee3935 4 ай бұрын
നിങ്ങൾ പറയുന്നത് കേൾക്കാൻ ഭയങ്കര ബോറാണ് പറയുന്നത് കുറയ്ക്കുക
@anilcvanil7690
@anilcvanil7690 Ай бұрын
കുണു കുണെന്ന് ഒന്ന് നിർത്തു pls
@കാട്ടാളാൻദാമുയേട്ടൻ
@കാട്ടാളാൻദാമുയേട്ടൻ 4 ай бұрын
ഓഫ്‌ റോഡ് കൊണ്ട് പോയത്... അത് തനെ അര മണിക്കൂർ 🤣🤣.... വെറുപ്പീര്...
@90sclips40
@90sclips40 4 ай бұрын
Bayagara boring 🥲🥲🥲 avatharanam 🥲
@rvbroscom9894
@rvbroscom9894 4 ай бұрын
വർക്ക ഷോപ്പ് കാർക്ക് പറ്റിയ വണ്ടിയാണ്...
@resulrajp4356
@resulrajp4356 4 ай бұрын
ഇതിന് വേറെ പണിയൊന്നും ഇല്ലേ വെറുതെ വള വള പറയുന്നത് എന്തിനാണ്
@YousafkYousaf
@YousafkYousaf 4 ай бұрын
😆😆😆😆😆😁😁😄😃
Buying Used : Mitsubishi Pajero Sport | Content with Cars | Malayalam
16:44
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 9 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
Buying a Pajero? Watch this before | Part 2 | The Mallu Garage
38:37
The Mallu Garage
Рет қаралды 11 М.
Used Pajero buying guide | Things to check | The Mallu Garage
25:09
The Mallu Garage
Рет қаралды 25 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН