ജീപ്പ് കോംപസിന്റെ 7 സീറ്റർ വകഭേദമാണ് മെറിഡിയൻ.പക്ഷെ നിരവധി മാറ്റങ്ങൾ വേറെയുമുണ്ട് | Jeep Meridian

  Рет қаралды 458,361

Baiju N Nair

Baiju N Nair

Күн бұрын

ഇന്റീരിയർ ഉൾപ്പെടെ ഏറെ മാറ്റങ്ങളുമായാണ് ജീപ്പ് മെറിഡിയൻ വന്നിരിക്കുന്നത്.എന്നാൽ കോംപസിന്റെ ഗുണങ്ങളെല്ലാം ഈ 7 സീറ്റർ വാഹനത്തിൽ നിലനിർത്തിയിട്ടുമുണ്ട്...
Vehicle provided by Pinnacle Jeep,Ph:7559997709
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#JeepMeridianMalayalamReview #JeepMeridianMalayalamAutoVlog #BaijuNNair #JeepCompass

Пікірлер: 815
@midhunsankar7976
@midhunsankar7976 2 жыл бұрын
Introൽ പറഞ്ഞത് പോലെ... MEDIA DRIVE വിളിച്ചില്ല എന്നുകരുതി വാഹനം മോശമാണ് എന്ന് ബൈജു ചേട്ടൻ പറയാറില്ല. If it's worth you will say it's worth...If not you will say it's not.👌❣️ That's make baiju chettan unique. അതുതന്നെയാണ് ബൈജു ചേട്ടന്റെ videoയുടെ recognition.😊❤️
@dondavis2206
@dondavis2206 2 жыл бұрын
100%
@UshaKumari-bg5hx
@UshaKumari-bg5hx 2 жыл бұрын
എന്നാലും അണ്ണന് എവിടേയോ ഒരു വിഷമം
@dondavis2206
@dondavis2206 2 жыл бұрын
@@UshaKumari-bg5hx SATHYAM SHARIKUM FEEL CHEYAND VIDEO KANUMBOL
@Anzzz999
@Anzzz999 2 жыл бұрын
China bhakthanu onn vecha pole 😜
@abhinav7191
@abhinav7191 2 жыл бұрын
സത്യം
@MrDhaneshchandra
@MrDhaneshchandra 2 жыл бұрын
വാഹനം വാങ്ങാൻ പണമില്ലങ്കിലും മുടങ്ങാതെ ബൈജു അണ്ണന്റെ വിഡിയോസ്‌ കാണുന്നവർ ആരൊക്കെയുണ്ട്‌.. വണ്ടി ഭ്രാന്തന്മാർ ഇവിടെ കമ്മോൺ ❤️
@rashkoduvally
@rashkoduvally 2 жыл бұрын
സ്വപ്നം കണ്ടു കാണും
@lijolukose3053
@lijolukose3053 2 жыл бұрын
ഞാനും
@sijithkuttan7525
@sijithkuttan7525 2 жыл бұрын
വാഹനങ്ങളുടെ സ്വപ്നം കാണാൻ വലിയ ആഗ്രഹമാണ് സ്വപ്നത്തിലൂടെ ഞാൻ ഇഷ്ടപ്പെടുന്നകാർ വാങ്ങിച്ച് ഓടി കാർ ഉണ്ട് എൻറെ കയ്യിൽ ഇപ്പോൾ ഉള്ളത് പജീറോ സ്പോർട്😜❤❤❤😍😍😍😍
@girikarunakaran98
@girikarunakaran98 2 жыл бұрын
അതെ മിക്കവാറും എല്ലാം കാണും 😄
@bijukumar8554
@bijukumar8554 2 жыл бұрын
ഞാൻ ഉണ്ട്
@vichuzgallery7068
@vichuzgallery7068 2 жыл бұрын
ബിജുചേട്ടന്റെ അവതരണം തന്നെയാണ് ഞങ്ങൾ പ്രേക്ഷകരെ ഇവിടെ ഇരുത്തുന്നത് You Always Rocks....💝
@tipsywolf5466
@tipsywolf5466 2 жыл бұрын
അതിന്റെ ഇടയിൽ കൂടി ഒരു പ്രമുഖനെ ട്രോളി..... ബൈജു ചേട്ടൻ പൊളിയാണ്.... 🤭🤭
@Twinsunderworld
@Twinsunderworld 2 жыл бұрын
ബൈജുചേട്ടനെ മീഡിയ ഡ്രൈവിന് വിളിക്കാത്തത്കൊണ്ട് ഞാൻ ഈ വണ്ടി മേടിക്കുന്നില്ല..100% 🥰🥰
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
😁😁
@ujjvallal9909
@ujjvallal9909 Жыл бұрын
Allate money illanjitalla 😂😂
@ramanathannv6426
@ramanathannv6426 2 жыл бұрын
I am not a driver nor own a four wheeler. But I do watch your videos religiously because your down to earth, sincere . I appreciate your intro and say hats off your positive attitude of infortaining your viewers.
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഊമ്പ് മയിരേ....
@uniquemedia9989
@uniquemedia9989 2 жыл бұрын
ആരുടെയെല്ലാം reviews വന്നാലും ചേട്ടന്റെ review കാണാതെ മനസ്സിന് ഒരു satisfaction ഉം കിട്ടില്ല
@sanjukrishna882
@sanjukrishna882 2 жыл бұрын
The comparison of Endeavour with Padmarajan was lit.. 👏
@vishnunair342
@vishnunair342 2 жыл бұрын
I was worked at Ford Endeavor vehicle Assembly plant Chennai. Endeavor is emotion for us..we call Endeavor as "Big Bull".
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
ചേട്ടന്റെ അവതരണം ആണ് എല്ലാവരേയും വീഡിയോയുടെ മുന്നിൽ പിടിച്ചു ഇരുത്തുന്നത് 👌🖤🥰
@bibinsa4art505
@bibinsa4art505 2 жыл бұрын
സ്വന്തമായി ഒരു കാർ ഇല്ലെങ്കിലും ബൈജു ചേട്ടൻ ഉള്ളത് കൊണ്ട് എല്ലാ വണ്ടികളുംഎന്റെ സ്വന്തം പോലെ എന്റെ കൈകളിൽ 👌🏻താങ്ക് യു ചേട്ടൻ 🌹
@AboosIndia
@AboosIndia 2 жыл бұрын
അത്‌ അവരുടെ വിവരമില്ലായ്മ, നമ്മൾ നമ്മുടെ കർമ്മം നന്നായി നിർവഹിക്കുക. പ്രേക്ഷകർക്ക് താങ്കളെയും താങ്കളുടെ ചാനലിനെയും നന്നായി മനസിലാകും. go ahead bro 👍
@dontworrybehappybecool8290
@dontworrybehappybecool8290 2 жыл бұрын
11:45 164 kilometer ബെജു സാറിന് അക്ഷരപ്പിശാച് കൂടിയല്ലോ 😀😀👍
@mashoor7421
@mashoor7421 2 жыл бұрын
കിട് ലം വണ്ടി പരിചയപെടുത്തിയ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ
@manunairlove
@manunairlove 2 жыл бұрын
അങ്ങനെ "അപ്പുക്കുട്ടനെ" കണ്ടുപിടിച്ചു @9:50 😬👍
@santhakumart.v181
@santhakumart.v181 2 жыл бұрын
രസകരമായ വിശകലനമാണ് ബൈജു സാറിന്റെ പ്രത്യേകത. വണ്ടി വാങ്ങാൻ പാങ്ങില്ലാത്തവനും കണ്ടു പോകും.
@cyrilkurian7815
@cyrilkurian7815 2 жыл бұрын
ചേട്ടന്റെ ചാനൽ ചെറിയ ചാനൽ അല്ല ഒരു വലിയ ചാനലാണ്... ആ വിനയം എനിക്കിഷ്ടപ്പെട്ടു 👍
@anasadam1875
@anasadam1875 2 жыл бұрын
9:50 അങ്ങനെ ആദ്യമായി അപ്പുക്കുട്ടന്റെ മുഖം കണ്ടു
@harissamad8094
@harissamad8094 2 жыл бұрын
11:45 ബൈജുചേട്ടാ അത് പൊളിച്ചു 164kmവീൽ ബെയ്സ്🤩
@kishanlalnair662
@kishanlalnair662 2 жыл бұрын
😂😂 ഏതു പോലീസുകാരനും ഒരു തെറ്റ് പറ്റൂലോ
@DeepuAmalan
@DeepuAmalan 2 жыл бұрын
Something that SUV/MUV enthusiasts would prefer... it's a huge vehicle!
@sijusebastian762
@sijusebastian762 2 жыл бұрын
കോട്ടും കുരവയുമായി 3അം നിര സീറ്റിൽ 😁😁😁😁😁നിങ്ങൾ പുലിയാണ് ബായ് 😇😇
@muhammad7410
@muhammad7410 2 жыл бұрын
എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
@krishnakumarlaw
@krishnakumarlaw 2 жыл бұрын
Late aayi vanthalum latest aa varuveen.... Enna rajni dialogue aanu chettante review.... Really liked your diplomatic way of reviewing... Innathey so called auto reviewvers should learn and adopt your method... Kudos to you baiju chetta
@krishnakumarlaw
@krishnakumarlaw 2 жыл бұрын
Chetta looking forward to have a quick chat with you regarding my vehicle upgradation... Plz share a contact so that I can fix an appointment once you are available for a less than 5mins discussion
@MittuSL
@MittuSL 2 жыл бұрын
അണ്ണന്റെ ചാനൽ ചെറുതാണെന്ന് ആരു പറഞ്ഞു കൂടുതൽ എളിമ ഒന്നും വേണ്ട . ജനകോടികളുടെ വിശ്വസ്ത യൂട്യൂബ് ചാനൽ ആണ് അണ്ണന്റെ ചാനൽ.
@haneeshkmakk8517
@haneeshkmakk8517 2 жыл бұрын
ഭക്തന് നൈസായിട്ട് ഒരു കൊട്ട്😂😂😂
@SureshKumar-vw6kc
@SureshKumar-vw6kc Жыл бұрын
അവന്റെ ജാഡ അൺസഹിക്കബിൾ
@shahida.v6041
@shahida.v6041 2 жыл бұрын
ബൈജു ചേട്ടൻ വളരെ വലിയ സ്വഭാവത്തിന്റെ ഉടമയാണ്
@stylesofindia5859
@stylesofindia5859 2 жыл бұрын
അതെന്ത് ? വലിയ സ്വഭാവം ?
@shahida.v6041
@shahida.v6041 2 жыл бұрын
@sasikumarmkpillaipillai6346
@sasikumarmkpillaipillai6346 2 жыл бұрын
ചേട്ടന്റെ വർത്താനം കേൾക്കാൻ ഉള്ള ഇഷ്ടം കൊണ്ട് ഞങ്ങൾ കാണുന്നത് ♥️
@sujithts.pandalam
@sujithts.pandalam 2 жыл бұрын
@09:51 അപ്പുക്കുട്ടൻ Spotted 😀
@musthafakp2057
@musthafakp2057 2 жыл бұрын
വണ്ടി പ്രേമികൾക്ക് വേണ്ടി വീഡിയോ ചെയ്തു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@novinreji9371
@novinreji9371 2 жыл бұрын
ഇന്നാണ് ക്യാമറാമാനെ കണ്ടു കിട്ടിയത് ചേട്ടന്റെ വീഡിയോയിൽ 😂 അപ്പുക്കുട്ടൻ 👍🏻
@illyasp2445
@illyasp2445 2 жыл бұрын
ബൈജു ഏട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് Super
@vbhcpalmhavenphase-1kenger543
@vbhcpalmhavenphase-1kenger543 2 жыл бұрын
I Work as Direct purchase Mgr. Body and Interior for STELLANTIS (which owns Jeep and many brands). I have worked with toyota and maruti as well. What I feel about stellantis is they focus on comfort a lot.
@hermeslord
@hermeslord Жыл бұрын
I agree. This was not in my list while i was considering. Then i got this for a test drive and took it to a 10km road which was comparable to moon surface in terms of potholes and ruts.. this just went over everything like a magic carpet.. I decided this was it.. though it was twice my budget.. i also own a 10 year old freelander so it was tough for me to get accustomed to anything else, but Jeep Meridian won me over.. now let me see what the rest of the ownership experience has in store
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
164 KM wheel base . മുൻഭാഗം തിരുവനന്തപുരത്ത് എത്തുമ്പോൾ പിൻ ഭാഗം ചേർത്തല വരെയെ എത്തുകയുള്ളു.!
@abinkvm
@abinkvm 2 жыл бұрын
🤣
@sahadmlp4222
@sahadmlp4222 2 жыл бұрын
🤣
@DhanushER
@DhanushER 2 жыл бұрын
അപ്പൊ തിരോന്തോരത്തു ആളെ ഇറക്കണം എങ്കിൽ ഒന്നെങ്കിൽ റിവേഴ്സിൽ ഇട്ടു ഓടിക്കണം .. അല്ലെങ്കിൽ അറബിക്കടലിലേക് കടൽ പാലം പണിയണം മുൻ ഭാഗം കേറി പോകാൻ ... :D :D
@AJASP.K
@AJASP.K 2 жыл бұрын
തൊള്ളയിരത്തി മുന്നൂറ്റി
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
വിളിച്ചില്ലെങ്കിലും ബൈജുവേട്ടന്റ ചാനലിൽ വരുമ്പോൾ കിട്ടുന്ന റീച് മറ്റേത് ചാനലിൽ വന്നാൽ കിട്ടില്ല അതാണ്..... 🥰🥰🥰👍
@ashersurendran
@ashersurendran 2 жыл бұрын
I waited until you upload. I didn't watch Maridian review in other channels
@natureman543
@natureman543 2 жыл бұрын
*ലോണടുത്ത് ഈ സാധനമൊക്കെ വാങ്ങിയാൽ,drive ചെയ്യാൻ ഒരു സുഖവും ഉണ്ടാവില്ല,അനുഭവസ്ഥന്റെ വാക്കുകൾ🙏*
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
🤪🤪🤪🤪😔😔😔
@ucap6420
@ucap6420 2 жыл бұрын
100% ✅️
@amalsunny8519
@amalsunny8519 2 жыл бұрын
Oru 2.8L engine koodi koduthirunel vere level ayene...bakki ellam kondu oru perfect American muscle car ❤️🔥🔥🔥
@ujjvallal9909
@ujjvallal9909 Жыл бұрын
2.0 thanne nalla performance ond drive cheythal ariyam
@pvnjms
@pvnjms 2 жыл бұрын
ഇതിൽ ബിരിയാണി ചെമ്പ് ഈസി ആയി വെക്കാൻ സാധിക്കും 😜
@MISTERV7
@MISTERV7 2 жыл бұрын
നല്ല അവതരണവും ശരിയായ സംസാര രീതിയും , വക്കിലെ സത്യവും കൊള്ളാം ❤️❤️
@reshmaaryan7315
@reshmaaryan7315 2 жыл бұрын
നല്ല ലൊക്കേഷൻ. ബൈജു ചേട്ടൻ &അപ്പു കുട്ടൻ 👍👍 ജീപ്പ് 🥰🥰
@aswinsyam5654
@aswinsyam5654 2 жыл бұрын
Baiju chettante videos il koodi ettavum kooduthal parasyam kittunnathu nakshathra gold nu aanu.
@abelchristy904
@abelchristy904 2 жыл бұрын
Toyota fortuner vs jeep meridian comparison cheyyamo
@riyaskt8003
@riyaskt8003 2 жыл бұрын
Aaroke video ittalum eniku satisfaction varunna channesl anu ee channel um pinne' Talking cars' um
@TheAlnaz
@TheAlnaz 2 жыл бұрын
ബൈജു ചേട്ടാ location സൂപ്പർ ❤
@ptakhilesh6518
@ptakhilesh6518 2 жыл бұрын
നൈസ്, നിങ്ങൾ കൂടുതൽ സുന്ദരനായി മാറുന്നുണ്ടല്ലോ 😎😁
@mujeebvengara4163
@mujeebvengara4163 2 жыл бұрын
എന്താ പറയാ അടിപൊളി വിവരണം waiting another one 👍👍👍👍
@achuzzworld6079
@achuzzworld6079 2 жыл бұрын
സൂപ്പർ കാർ i"m daily watch this channel
@kzrshame1071
@kzrshame1071 2 жыл бұрын
Thudakathil kullanu ittu oru thatukoduthu enik ishtayi 😀😀😀
@Sunilpbaby
@Sunilpbaby 2 жыл бұрын
My favourite car brand Jeep ❤️❤️❤️ അതു കഴിഞ്ഞേ ഉള്ളൂ ടൊയോട്ട,സുസുക്കി ഒകെയ്
@eldhoalias726
@eldhoalias726 2 жыл бұрын
Toyota vere level annu broo
@pandavascreationsandentert8972
@pandavascreationsandentert8972 2 жыл бұрын
വീഡിയോ സൂപ്പർ....... അപ്പുകുട്ടനേയും കാണാൻ പറ്റി വീഡിയോയിൽ....
@ansonpauly6424
@ansonpauly6424 2 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയുന്ന ബൈജു അണ്ണൻ ആണ് എനിക്കി ഉയിര് ♥️♥️🔥🔥
@peekaypike7490
@peekaypike7490 2 жыл бұрын
Sir... 164 km wheel base increased.... (11:47 min) amazing bijuatta... your camera man still doesn't know, how to shoot auto review... always shades and sometimes his own face reflects.... take my feed back with positive sense.. AM YOUR HUGE FAN ... 🥰
@ajeshkollam5937
@ajeshkollam5937 2 жыл бұрын
ചേട്ടൻ സൂപ്പർ😍 ലളിതമായ അവതരണം 👍
@Gears-k
@Gears-k 2 жыл бұрын
1:02 ഇത് മറ്റേ ചെങ്ങായിക്കുള്ള താങ്ങൽ അല്ലേ #BaijuBro 😄 #Baijuഉയിർ ❤️
@hussaino1342
@hussaino1342 2 жыл бұрын
Eth chengayi ??
@bavarasheed5394
@bavarasheed5394 2 жыл бұрын
ഭക്തൻ
@vigorouscomments8462
@vigorouscomments8462 2 жыл бұрын
ഭക്തൻ🤣
@vichuzgallery7068
@vichuzgallery7068 2 жыл бұрын
ആ ഭക്ത മന്താരൻ😂😂😂😂
@shahinshajahan7053
@shahinshajahan7053 2 жыл бұрын
Le ഭക്തൻ.. മുതലെടുക്കെയാണ സജി
@niyasc6785
@niyasc6785 2 жыл бұрын
aaar video cheythaalum biju chettante video kandaale oru vishwasam veraarullu
@Intelligentdiscovery
@Intelligentdiscovery 2 жыл бұрын
ഇതിൻ്റെ സൈഡ് കണ്ടപ്പോൾ പെട്ടെന്ന് ഇന്നോവ ഓർമവന്നു
@arunvarghese6469
@arunvarghese6469 2 жыл бұрын
വിളിച്ചില്ലേ ❤❤❤❤❤❤ ചുക്ക് ഇല്ലാത്ത കഷായമോ ❤❤❤❤❤❤❤❤❤❤
@Febin819Alosious
@Febin819Alosious 2 жыл бұрын
Njan jeepinte oru review kandattila ethuvare.... kunju channel allaa its a big one
@royalstar6125
@royalstar6125 2 жыл бұрын
le ജീപ്പ് , ഒരു അഭദ്ധം നാറ്റിക്കരുത്, ഇടക്ക്‌ ഇടക്ക് പുട്ടിൽ തേങ്ങയിടുന്നതുപോലെ വിളിച്ചില്ല വിളിച്ചില്ല എന്ന് പറയരുത് എന്നാലും അതൊന്നും മനസിൽ വെക്കാതെ എന്നെ പുകഴ്ത്തി പറഞ്ഞോളണം എന്നാൽ ഇതിന്റെ ബ്ലാക് എഡിഷൻ ഇറങ്ങുമ്പോൾ വിളികാം .ok ബൈജു ചേട്ടൻ പറഞ്ഞേക്കവേ റിവ്യു അത് ബൈജു ചേട്ടൻ തന്നെ ചെയ്യണം😍
@Musickoel
@Musickoel 2 жыл бұрын
09:51 Appukkuttane kandeeeee😂😂
@musthafakappikkuzhy771
@musthafakappikkuzhy771 2 жыл бұрын
താങ്കളുടെ എല്ലാ test drive ഉം ഒരു വാഹനവും ഇല്ലാത്ത ഞാൻ കാണാറുണ്ട്
@VelocityVignetts
@VelocityVignetts 2 жыл бұрын
enikku meridiante back kandappol crystayudeyum evoqinteyum oru mix aayathupole aan thonniyath
@muhammedshahin6707
@muhammedshahin6707 2 жыл бұрын
Offroad video കുടി ഒന്ന് ചെയ്യാൻ മറക്കല്ലേ ബൈജുവേട്ട 🛑💕
@rajalakshmishanker2232
@rajalakshmishanker2232 2 жыл бұрын
Where is this location where u r introducing meridian
@muhammedsuhail5448
@muhammedsuhail5448 2 жыл бұрын
My favoraite car 👍🏻 Athinte review thannathil valare santhosham
@arunjoseph724
@arunjoseph724 2 жыл бұрын
13:35....Just a humble advice, its information only, not informations....Also, 22:19 please avoid comments like "including ladies"....political correctness is a main subject of discussion nowadays.....Be safe always...we don't want to see a negative campaign against you....
@kochinmusikzone3440
@kochinmusikzone3440 2 жыл бұрын
ആരൊക്കെ വന്നാലും ഈ സെഗ്മെന്റിൽ ford endevar തന്നെ രാജാവ്..
@sachuthomas8084
@sachuthomas8084 2 жыл бұрын
Pand Asianetille smart drive thott still fav 💌💌
@keralayoutubesupport2973
@keralayoutubesupport2973 2 жыл бұрын
കിടിലം alloy wheels😘😘😘
@athulaji5230
@athulaji5230 2 жыл бұрын
Athanu power....arde oke vedio vanalum ettante vedio,nirbantha
@dileepk5770
@dileepk5770 2 жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@KisalayaMridhula
@KisalayaMridhula 2 жыл бұрын
വണ്ടി ഒക്കെ നല്ലത് പക്ഷെ പുറകിലെ സീറ്റിന് Leg space തീരെ ഇല്ല . Congested ആണ്
@hakshayak2044
@hakshayak2044 2 жыл бұрын
Athippol nokkiyaal ella vandiyum ithupoleya. Ithinippol leg space kuravan enne ollu. Jeepinte dna onnum verre vandikk illallo
@sanojabraham962
@sanojabraham962 Жыл бұрын
Does it have paddle shifters or sports mode ?
@rajeshjacob1308
@rajeshjacob1308 2 жыл бұрын
അപ്പുക്കുട്ടനെ ഞങ്ങൾ കണ്ടു 😉നമ്പർ പ്ലേറ്റിന് മുകളിലെ ക്രോമിൽ
@deepakem253
@deepakem253 2 жыл бұрын
Chetta fiber ithilokke kooduthla use cheyyunna
@jayakrishnakj
@jayakrishnakj 2 жыл бұрын
അടിച്ച് പ്രമുഖന്റെ അടകം അണ്ണാക്കിൽ കൊടുത്തു. ബൈജു സുൽത്താൻ❤❤❤❤
@praveebpraveen9937
@praveebpraveen9937 2 жыл бұрын
ആരാ ആ പ്രേമുഖാൻ
@ratheeshwilson4320
@ratheeshwilson4320 2 жыл бұрын
​@@praveebpraveen9937 ഞങ്ങൾ പത്തനംതിട്ടകാർ എല്ലാം അങ്ങനെ അല്ല കേട്ടോ 😜😆😆😆
@professor5641
@professor5641 2 жыл бұрын
@@praveebpraveen9937 bhakthan 😂
@jojeshpaul
@jojeshpaul 2 жыл бұрын
9:52. അപ്പുകുട്ടനെ കാണാം 😜
@Febin819Alosious
@Febin819Alosious 2 жыл бұрын
Villichilagill edichu Keri ponam.... namma alladathum munnill nikkanam..... anne pole giveaway indanu arinjappo full videoill Keri comment koottathill videos full kanunnudd
@jayarajmg9728
@jayarajmg9728 2 жыл бұрын
വീഡിയോസ് എല്ലാം കാണാറുണ്ട്
@AnoopV0128
@AnoopV0128 2 жыл бұрын
Appukkuttan sir.. 😀 @ 09:51
@abin.cmukkam662
@abin.cmukkam662 2 жыл бұрын
വാഹനമല്ല ബൈജു ചേട്ടന്റെ അവതരണമാണ് first consider ❤️
@shyamraj4379
@shyamraj4379 2 жыл бұрын
Intro kalakkieee
@aneeshkallara7483
@aneeshkallara7483 2 жыл бұрын
രാമ രാമ...ഹ ഹ ഞാൻ ഓർത്തു കൊരണ്ടി ഇട്ടു ചമ്രം പടിഞ്ഞിരിക്കുന്ന കാര്യമാവുമെന്നു..രണ്ടും ഒരു പോലെ തന്നെ😄
@shamrazshami2655
@shamrazshami2655 2 жыл бұрын
ഇന്റീരിയർ കൊള്ളാം നല്ല മാറ്റം ഫീൽ ചെയ്യുന്നു. but ഔട്ടീരിയർ പോരാ സ്ഥിരം കണ്ടു മടുത്ത ബോഡി ലുക്ക് മറ്റു മോഡലുകളെ ഓർമിപ്പിക്കുന്നു. കിയ സെൽടോസിന്റെതാണ് അലോയ് വീൽ ഡിസൈൻ കൊടുത്തിരിക്കുന്നത്. കോമ്പസ്‌ വന്നപ്പോൾ ലുക്കിൽ ഒരു പുതുമ ഉണ്ടായിരുന്നു. ഇത് അല്ല ഒരു അമേരിക്കൻ കമ്പനിയിൽ നിന്ന് പ്രതീക്ഷിച്ച ഔട്ട് ഫിറ്റ് ലുക്ക് കുറച്ചു കൂടി ഫ്യുചറസ്റ്റിക്ക് ആക്കാമായിരുന്നു. ഇത് വെരി സിംപിൾ ആയിപ്പോയി
@vishnus8655
@vishnus8655 2 жыл бұрын
Swantham ayittu car ella car edukkan olla nivarthiyum eppol ella ennalum njan ottu mikka ella videos um mudagatha Kanarund 😁😁😁😁😁😁😁
@freshday8998
@freshday8998 2 жыл бұрын
Driving polum set ayilla ennitu kanunnud..
@mylifemyworld1416
@mylifemyworld1416 2 жыл бұрын
Alla baiju chetta .....ethu 7 seater eduthalum 3 row seats space kaanilla ....vandikk kurachude Neelam kooti 3rd row seats nu nalla comfort koduthukoode
@alexk4505
@alexk4505 2 жыл бұрын
#11.46 --- 164 km wheel base....... ath polikkumm.. eni car il spece ellaaa enn aarumm parayaruth.. #baijuNnair_ chettan oru killadi thanneeee
@vichuzgallery7068
@vichuzgallery7068 2 жыл бұрын
3:48 മില്ലി മീറ്റർ എന്നാണ് പുള്ളി പറയുന്നത്, താങ്കൾ മനസിലാക്കിയതിൽ തെറ്റുണ്ടാകും
@joejacob8680
@joejacob8680 2 жыл бұрын
Manushyan alle suhurthee, onno rando thett pattiyenn varam
@shajuwellcare
@shajuwellcare 2 жыл бұрын
അത് എനിക്കിഷ്ടായി ...കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞില്ലല്ലോ ?(intro)
@VinodKumar-gx7wj
@VinodKumar-gx7wj 2 жыл бұрын
Resembles TATA Hexa from side view?
@Guns359
@Guns359 2 жыл бұрын
Biju ചേട്ടാ ഏതാ ലൊക്കേഷൻ .. പ്ലീസ് പറയൂ .... 🙏🙏🙏🙏
@JM-hn8mf
@JM-hn8mf 2 жыл бұрын
Oru sadaranakaranu vagan pattiya 2022 vandi ethannu 10lakhs above?
@AMMusicProductions
@AMMusicProductions 2 жыл бұрын
Super presentation Baiju Chettai
@thorappan007gamingbgm3
@thorappan007gamingbgm3 2 жыл бұрын
എൻ്റെ സ്വപ്ന വണ്ടിയാണ് 💥💥
@thaslimsalim7929
@thaslimsalim7929 2 жыл бұрын
Chetta appukuttan ee edayayi video color cheyth ichiri alambakunund. oru product review aayath kond thane color oru important factor aanen parayendathillalo. oru alapam okke aayi ath othukunath nannayirikum enn thonunu.
@arunpanikattiparambil3984
@arunpanikattiparambil3984 2 жыл бұрын
🔥🔥🔥jeep ennum orakarshanamanu ✨️
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
മികച്ച അവതരണം✌️🥰
@jithohn
@jithohn 2 жыл бұрын
Chetta ee review cheyunna place kochi yil evide anu
@lathasrikuttan3249
@lathasrikuttan3249 2 жыл бұрын
Wts ur comparison with meridian MD Scorpio n. Which is good MD worthy
@nidhinkumar3339
@nidhinkumar3339 2 жыл бұрын
Cheta nigal super aanu... 👍👍👍❤️❤️❤️
@Anuanas1
@Anuanas1 2 жыл бұрын
Thanks for a Great opportunity sir
Jeep Meridian user experience| #jeep #meridian
12:21
Walk With Neff
Рет қаралды 39 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Jeep Meridian 2025 I Walkaround Video  worth buying it ? 🤔😊🚘 #jeep #cars
14:03
New Prado 2024 | Toyota Land Cruiser Prado | An Exclusive Malayalam Review Hani Musthafa
18:13