4 episode ഉം കണ്ട് സന്തോഷമായി.... ഇനി ദൈവം മുന്നിൽ വന്ന് വരം ചോദിച്ചാൽ ഗിരീഷ് പുത്തഞ്ചേരി ചേട്ടനെ ഒന്നു ഇങ്ങേരുടെ മുന്നിൽ ഒരു 2 മണിക്കൂർ ഇരുത്താൻ പറയണം. എനിക്ക് കുറെ കര്യങ്ങൾ ചോദിക്കാൻ ഉണ്ട്. അതു എന്നെക്കാൾ വൃത്തി ആയി രജനീഷ് ചേട്ടൻ ചോദിക്കും 😊 എന്ന്
@RahulNarayanan-c4i20 сағат бұрын
Been thinking the same
@StoryOfMitravindha10 сағат бұрын
സത്യം... ഗിരീഷേട്ടനെ കുറിച്ച് കുറെ ഏറെ കാര്യങ്ങൾ ഷിബു സാറിന് പറയാൻ കാണും
@ismailmanalath73388 сағат бұрын
ഒരു 10എപ്പിസോഡ് എടുക്കാൻ ഉള്ള കഥയും ഉണ്ടാവും ഗിരീഷ് പുത്തഞ്ചേരി മറ്റൊരു വിസ്മയം അല്ലെ നമ്മളിൽ
@StoryOfMitravindha7 сағат бұрын
@@ismailmanalath7338 ഗിരീഷേട്ടൻ വാക്കുകൾക്ക് അതീതമായ പ്രതിഭയാണ്.. ഷിബുസാറും ആയിട്ട് നല്ലൊരു ബന്ധം സ്ഥാപിച്ച ഒരു വ്യക്തിത്വം ആയിരുന്നു.. ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിലൂടെ സാറ് പരിചയപ്പെട്ടത് എന്നൊക്കെ മുൻപ് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടിട്ടുണ്ട്
@anandhakrishnanak81982 сағат бұрын
❤
@vinodpindaniКүн бұрын
My all time favourite ❤"Yavanakadhayil ninnu vanna idayakanyake"😊
@RockyRock-vv3ex23 сағат бұрын
സ്നേഹപൂർവ്വം അന്ന എന്നാ സിനിമയിൽ ആണ് കറുക പുൽ മേട്ടിലെ എന്നാ ഗാനം ഉള്ളത്. അന്ന എന്ന സിനിമയിൽ യവന കഥയിലെ എന്നാ ഗാനവും രണ്ടിന്റെയും എഴുത്ത് ഷിബു ചക്രവർത്തി,പക്ഷേ കറുക പുൽ മേട്ടിൽ എന്നാ ഗാനം രാജു സിംഗ് ആണ് മ്യൂസിക്.
@sinoobputhedath980612 сағат бұрын
Super interview full episode kandu ❤❤❤❤
@arunkumar.v.varunkumar3678 сағат бұрын
എഴിലം പാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു... റിപീറ്റ് മോഡ് പടിയിരുന്ന പാട്ടാണ്.... ആ വാശിക്ക് എഴുതിയ ഈ പാട്ടും റിപീറ്റ് മോഡ് 🥰🥰🥰🥰🥰🥰 യവന കഥയിൽ നിന്ന് വന്ന ഇടയ കന്യകെ 🥰🥰🥰🥰
@allennoble6950Күн бұрын
Very good interview ❤
@reenaajuvargheesh773520 сағат бұрын
Johnson master great music director
@Vinodkumar24A21 сағат бұрын
മാനത്തെ വെള്ളിതേര് സിനിമ വിജയിക്കാതെ പോയതിന്റെ കാരണം സിനിമയിലെ കൃത്രിമത്വം തോന്നിക്കുന്ന രംഗങ്ങളും പ്രേക്ഷകർക്ക് അത്ര വർക്ക് ആകാതെ പോയ ലീഡ് റോൾ കോംബോയുമാണ്. "മനസ്സിൻ മടിയിലെ" എന്ന ഗാനം മനോഹരമായിരുന്നു.
@sijogeorge250920 сағат бұрын
മുഴുവനും കണ്ടു... അടിപൊളി
@tmatresКүн бұрын
❤ Superb interview
@StoryOfMitravindha10 сағат бұрын
ഗിരീഷേട്ടനും ആയിട്ട് ഉണ്ടായിരുന്ന അനുഭവങ്ങൾ ഒന്ന് detail ആയിട്ട് ചോദിക്കണേ