ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും അതിൽ തളരാതെ മുൻപോട്ട് പോകുന്ന ഒരമ്മ...എല്ലാവർക്കും കഴിയുന്ന ഒന്നല്ല അത്..റാണി അമ്മ♥️
@rranamv1075Күн бұрын
പാട്ടിന്റെ ദൈവദൂതൻ ജോൺസൻ മാഷ്.. സ്നേഹത്തിന്റെ മാലാഖ ആണ് റാണിയമ്മ
@SadtalksSКүн бұрын
Rani മാമിനെ കണ്ടപ്പോ സന്തോഷം മനസ്സിൽ ഒരു നൊമ്പരം 🙁❤️🥰🥰🥰🥰എത്രമാത്രം ദുഃഖം ഉള്ളിലൊതുക്കി ചിരിക്കുന്നു 🙁ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിക്കുന്നു ❤️
@sageeranazar5816Күн бұрын
സത്യം ...നമ്മുടെ നെഞ്ച് തകരുന്നു ആ മുഖം കാണുമ്പോ...ഭർത്താവ് ..2 മക്കൾ അടുത്തടുത്ത് വിട്ടു പോക 😥😥😥😥
@arunthangu-or9fhКүн бұрын
ജോൺസൺ മാഷ് എന്ന് എവിടെ കേട്ടാലും കണ്ടാലും അറിയാതെ ഉള്ളു പിടയും കണ്ണ് നിറയും സന്തോഷവും തോന്നും എനിക്ക്.... അത്രയും ഉണ്ട് അദ്ദേഹം മലയാള സംഗീതത്തിന് തന്ന സംഭാവനകൾ ❤❤❤❤
@vinitar1474Күн бұрын
നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നവർ ഈ റാണിയമ്മയെ കണ്ടൂ പഠിക്കണം .. പാവം ഇപ്പോഴും പിടിച്ചു നിൽക്കുന്നു, ഒരുപാട് സ്നേഹം അമ്മയോട് ❤❤❤❤❤❤❤❤❤❤❤❤❤
@RemadeviA-fu5wz15 сағат бұрын
അതെങ്ങനെ 😂😂😂ആത്മ ഹത്യ ചെയ്തവർ കണ്ടു പഠിക്കുന്നെ
@RockyRock-vv3exКүн бұрын
Johnson മാഷ് ❤
@razifkfarook7588Күн бұрын
ഞാൻ കണ്ടതിൽ വെച്ചു ഒരുപക്ഷേ ഏറ്റവും ഭാഗ്യവതിയും അതുപോലെ നിര്ഭാഗ്യവതിയുമായ സ്ത്രീയാണ് റാണി ചേച്ചി...ഒരു ചെടിയിലെ ജീവന്റെ ജീവനായ ഓരോ ഇലകളും ഒന്നിന് പിറകെ മറ്റൊന്നായി പൊഴിഞ്ഞു വീണ് ശേഷിച്ച ആ തളർന്നു വാടിയ തണ്ട് ഒറ്റപ്പെട്ട് ജീവിക്കുന്ന്നു...
@RemadeviA-fu5wz15 сағат бұрын
സത്യം 🙏🏻
@ChanduSurendran4 сағат бұрын
ജോൺസൻ മാസ്റ്റർ ❤️❤️❤️❤️🥲🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@Rbt-c9g22 сағат бұрын
മോനും, മോളും ഭർത്താവും പോയ... ബല്ലാത്ത ജീവിതം.. ആയിരിക്കും 😢😢
@ajeerajeer660419 сағат бұрын
മാഷിനെ കുറിച്ച് പറയുമ്പോൾ കണ്ണു നനയാതെ എനിക്കത് കേട്ടുതീരാൻ പറ്റുന്നില്ല 🙏
@reenaajuvargheesh7735Күн бұрын
Great music director Johnson master wifinu ellavidha nanmakalum nerunnu
@RameshK-dp8xqКүн бұрын
The Legendary composer from our Thrissur🙏
@Excellentwz6li10 сағат бұрын
ആകെയുണ്ടായിരുന്ന ഭർത്താവും രണ്ടു മക്കളും മരിച്ചു വലിയൊരു മനുഷ്യൻ്റ ഭാര്യ പെട്ടന്നു ഒറ്റക്കായി എന്തൊരു വിധിയാണ് ഇത്രേയുള്ളു മനുഷ്യൻ😢
@jubytom824Күн бұрын
Daivam endinanu ee ammaye ingane pareekshichau ennu manassilavanillla😢
@SusanSusan-ol2xyКүн бұрын
♥️♥️♥️♥️♥️
@vishalmadval5248Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@limsy777Күн бұрын
🙏🙏🙏🙏
@sijos8927Күн бұрын
ഇപ്പഴും background score ഇൽ johnson മാഷ് ചെയ്തു വച്ച ലെവലിൽ എത്താൻ ഇന്ത്യയിൽ തന്നെ വിരലിൽ എണ്ണാവുന്ന മ്യൂസിക് ഡയറക്ടർ നെ പറ്റിയിട്ടുള്ളൂ. മണിച്ചിത്രത്താഴ് ഒക്കെ ഒരു മാർക് ആണ്. ഇപ്പോഴത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്യുന്ന മ്യൂസിസിൻസ് നു മാത്രേ ജോണ്സണ് മാഷിന്റെ കഴിവിന്റെ ആഴം മനസ്സിലാവൂ. ദീപക് ദേവ് ഒരിക്കൽ ഇത് പറഞ്ഞിട്ടുണ്ട്