മാതാവേ കൃപാസനം അമ്മേ എട്ടരവർഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പോളും ട്രീറ്റ്മെന്റ് ആണ് ഈ മാസം 27 ആണ് എന്റെ ഡേറ്റ് മാതാവേ എനിക്കൊരു കുഞ്ഞിനെ നൽകി എന്നെ അനുഗ്രഹിക്കണേ എന്റെ ജീവിതത്തിലും മാതാവിന്റെ പ്രത്യക്ഷീകരണ ഉണ്ടാവണം മാതാവേ ഭർത്താവിന് ഇപ്പോൾ ജോലിയും നഷ്ടപ്പെട്ടിരിക്കുകയാണ് മാതാവേ എല്ലാത്തരത്തിലും മാനസിക പ്രതിസന്ധിയിലാണ് ഞാൻ എനിക്കൊരു വഴി കാട്ടിത്തരണേ അമ്മേ ഞാൻ ഉടമ്പടിയെടുത്ത് മാതാവ് പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യുന്നുണ്ട് മാതാവേ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ എന്റെ ഭർത്താവിന് ഒരു ജോലി ലഭിക്കണേ
@Rajitha-78027 күн бұрын
Amen
@robertkp722527 күн бұрын
Amme. Ancy kku oru joli kodukke eme
@Nandhana-vx8tx27 күн бұрын
ലോൺ അടക് നും വാടക കൊടുക്കാനും ഒരു വഴികാട്ടി തരണമേ കൃപാസന അൾത്താരയിൽ ജീവ പ്രത്യക്ഷപ്പെട്ട അമ്മേ
@rohinirajesh336927 күн бұрын
അമ്മേ അത്ഭുതം സംഭവിപ്പിക്കണമേ
@jincyrajesh195227 күн бұрын
Amen 🙏🙏🙏
@rushinmk552627 күн бұрын
പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണം ഈശോ പ്രാർത്ഥന വരം എന്നിൽ നൽകണം ഈശോ ...❤
@Anjaliprincehomevlog26 күн бұрын
എന്റെ ഭർത്താവിന്റെ അച്ഛന്റെ കൈ വേദന മാറ്റികൊടുക്കണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
@Sojavipin27 күн бұрын
എൻ്റെ അമ്മേ എൻ്റെ ശരീരത്തിലെ രോഗങ്ങളെല്ലാം മാറ്റിതരണമേ,, എന്നെ സുഖപ്പെടുത്തണമേ എന്നെ കൈവിടല്ലേ,, എൻ്റെ സഞ്ചാരി മാതാവേ എൻ്റെ ശരീരത്ത് പ്രവർത്തിക്കണമേ
@SumaPillai-w3k27 күн бұрын
അമ്മ മാതാവേ എന്റെ അമലിന്റെയും വിഷ്ണുവിന്റെയും കള്ളുകുടി മാറ്റി തരണേ എത്രയും പെട്ടെന്ന് പൈസ അയക്കണേ ശ്രീകുമാർ തരാനുള്ള പൈസ എത്രയും പെട്ടെന്ന് തരണേ എന്റെ രോഗത്തെ ഇല്ലാതാക്കി തരണേ എന്റെ അസുഖം മാറ്റിത്തരണം
@Anjaliprincehomevlog26 күн бұрын
എന്റെ ഭർത്താവിന്റെ ശാരീരിക ബുദ്ധിമുട്ട് മാറ്റികൊടുക്കണമേ വായിലെ അലർജി മാറ്റികൊടുക്കണമേ എന്റെ അമ്മമാതാവേ ആ ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ എന്റെ സഞ്ചാരി മാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
@SuseelaJayamohanan-qk8us27 күн бұрын
അമ്മേ മകന് വിദേശജോലി തരണേ ഞങ്ങളെ രക്ഷികണേ യേശുവേ ദുരിത ജീവിതത്തിൽ നിന്നും ഞങ്ങളെ karakayattane
@shajijacob339727 күн бұрын
അമ്മേ മാതാവേ ഇന്നത്തെ ഞങ്ങളുടെ നിയോഗങ്ങൾ അമ്മയ്ക്ക് സമർപ്പിക്കുന്നു
@romy909626 күн бұрын
അമ്മ മാതാവേ എന്റെ ശരീരത്തിൽ ഉള്ള എല്ലാവിധ രോഗാവസ്ഥകളും വേദനകളും എല്ലാം എടുത്ത് മാറ്റി തരണമേ അമ്മ മാതാവേ 🙏
@Anjaliprincehomevlog26 күн бұрын
എന്റെ മാതാവേ എന്റെ ഭർത്താവ് എടുത്ത തടി കച്ചവടം ആയി ക്യാഷ് കിട്ടിയാൽ മതി അമ്മേ അമ്മയുടെ അനുഗ്രഹത്താൽ അതും കിട്ടും ഒരുപാട് നന്ദി മാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
Amen 🙏 hallelujah 🙏🔥 Eshoye ente Ella niyogum samarpikunnu samadhanam kodukkaname family intention samarpikunnu sadhichu tharaname Karuna thonnaname anugrahikaname
@sumak.n355627 күн бұрын
Amme matave samadhanatinu vaziyorukaname Amen
@RajiSuresh-m3n26 күн бұрын
അമ്മേ മാതാവേ എൻ്റെ മകളുടെ അഡ്മിഷടെ കാര്യം നീ എtuadukane ❤❤❤
@Scarf_Ace_4527 күн бұрын
അമ്മേ ഞങ്ങക്ക് വേണ്ടി മധ്യസ്തം ചെയ്യണേ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള മാർഗം കാട്ടിതരണേ എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ദുരിതങ്ങൾ തീർത്തുതരണേ സ്തോത്രം യേശുവേ ആരാ ധന 🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave , ente manasile ella aakulathakalum pediyum maatti pedikudathe joli cheyyuvanulla kripa enik nalkaname . Ente oro prevarthilum angu ente kude undairikkaname amen 🙏
മാതാവേ എന്റെ മക്കളുടെ കുടുംബത്തെ കരപിടിപ്പിക്കണം മ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി എന്റെ മക്കളുടെ കുടുംബത്തെ രക്ഷിക്കണേ മാതാവേ
@ajithasuresh802827 күн бұрын
അമ്മ മാതാവേ ബാങ്കിലിരിക്കുന്ന എന്റെ പ്രമാണവും സ്വാർന്നവും തിരിചെടുക്കാൻ കഴിയാണമേ മാതാവേ 🙏🙏🙏
@saliny.raneeshmohan605327 күн бұрын
അമ്മേ മാതാവേ ഭർത്താവിന്റെ വീട്ടിൽ ഓരോ തരത്തിൽ വേദനിച്ചു ജീവിക്കുന്ന മനുഷ്യർക്ക് പിടിച്ചു നിൽക്കാൻ ശക്തി കൊടുക്കണേ. ഇതുപോലെ വേദനിക്കുന്ന ഓരോ കോണിലും വേദനിച്ചു ജീവിക്കുന്ന പെൺകുട്ടികൾക്ക് പിടിച്ചു നിൽക്കാൻ ശക്തി കൊടുക്കണേ മാതാവേ. എക്സാം pass ആക്കി തരണേ മാതാവേ. ഫാദർ എല്ലാം മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ. സമൂഹം തിരിച്ചു അറിയാതെ പോകുന്ന character കളെ സമൂഹം തിരിച്ചു അറിയണം. എക്സാം pass ആക്കി തരണേ മാതാവേ.
@LeelammaDivakaran27 күн бұрын
മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
@JayanthiJayanthijayan-ip4bs27 күн бұрын
അമ്മേ ആ മക്കളുടെ പ്രാർത്ഥന കേൾക്കണമേ 🙏
@Anita-o5i27 күн бұрын
Amen Ave Maria ❤️ Amma enayum nta udharathil valarunna kunjinayum kathukolana Amma January 3 nu nadakan pokuna nta anomoly scaning na samarpich prarthikun ne tana ntayym nta kunjinayum kuda vanu njngalk oru kuzhapavum undakathirikan prarthikana 😢🙏 Amma ena kayividala enta dhukam matana ansal inte dhusheelagal matana lahari vasthukaluda upayogam nirthana kuttuketu nirthana ansal na ne tana nta vtl enu ethikana ansal ena vilikana ne vilipikna Amma kp enod mindana Amma ena vanjikunavara sanarpikun nta madhapithakalayum samarpikun prarthikun 🙏 nta ammayuda kayil vedhana matana 🙏🥺 ella ezhajenthukalil ninum njngala kathukolana ghevargeese punyala 🙏😭 Amma nta cheachiyayum kudumbathayum kunjungalayum Amelia Amanda yayum sanarpikun nta madhapithakalayum samarpikun 😢🙏 ella manasigam cancer aids hiv vadham vericose kidney heart matu ella maraga rogigigalayum vedhanikuna arayum samarpikun prarthikun 🙏😭 Amma enta kuda epolum nikana 🙏 shobhana amma ena vilikna snehikana 🙏Amma makkalilatha dhambathigalum rogigigalayum vedhanikuna arayum samarpikun utharavadhithamilatha jeevikuna ella makkalayum sanarpikun 🙏 Amma ena ansal anmarthamay snehikana nokana enayalatha ansal oru penugalayum va nokala mindala vilikala bhandepedals kanan pkala snehikala chatala 😢 avnta manasil oru pennu undal athu njn ayirikna Amma eniyangilum ansal na tinmayil nayikala ena pirinj ansal nu jeevikan patathakana Amma krepasana presadhavaravmadhava njngalkum njngaluda kidumbathinum nta kudumba jeevithatha tdhinum vendi abhashikana prarthikana 😢🙏
@lelammaabraham223427 күн бұрын
കൃപാസനമാതാവേ അമ്മേ എൻറെ മകൻ്റെ വിവാഹം ബിസ്സിനസ് എല്ലാം ഭംഗിയായി നടക്കാൻ അപേക്ഷിക്കുന്നു അനുഗ്രഹിക്കണമേ🙏
@Sheeja-re1qw27 күн бұрын
എന്റെ പല്ല് വേദന സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ടെൻഷൻ മാറ്റിതരണമേ 🙏🏻
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കാൻ ആരുമില്ലമ്മേ. അമ്മ മാത്രമാണ് ആശ്രയം. കൈവിടല്ലേ അമ്മേ
@MANJUSHAKS-u3s27 күн бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ, യേശു അപ്പാ സ്തോത്രം എന്നെ രഷികേണമേ, 🙏🏻🙏🏻🙏🏻
രോഗിയായ രാധാകൃഷ്ണ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ ഒരാഴ്ചയ്ക്കുള്ള ആശുപത്രിയിൽ പോകുമ്പോൾ എല്ലാവരും നോർമലാക്കി കൊടുക്കണേ കർത്താവേ
@footballlover150327 күн бұрын
അമ്മേ എൻ്റെ രോഗങ്ങൾ എല്ലാം പൂർണമായും സുഗപ്പെടുത്തണേ എല്ലാ രോഗിയായ മക്കളെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@shybilalgi485927 күн бұрын
Jesus Christ bless my family members 🙏
@josephjohnson331727 күн бұрын
അമ്മേ മാതാവേ മകൾക്ക് അനുസരണയുള്ള മകളായി വളരാൻ സാധിക്കണമെ. എന്തു പറഞ്ഞാലും അനുസരിക്കാൻ മടിയാണ് 'അമ്മേ
@sooraj326527 күн бұрын
Amme mathave ente thyroid muzha matti tharename🙏🙏🙏❤❤❤
@ReshmiMolS27 күн бұрын
മാതാവേ എന്റെ ഭർത്താവ് സുനിൽ ഇപ്പോൾ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് മാതാവേ എവിടുന്നെങ്കിലും ഒരു നല്ലൊരു ജോലി റെഡിയാക്കി തരണേ മാതാവേ ഞങ്ങൾ ആകെ പ്രതി സന്ധിയിലാണ് മാതാവേ
Amme mathave ella rogangalil ninnum, bandhananglil ninnum amma kathukolaname🙏🙏🙏
@resithaviju127427 күн бұрын
മാതാവേ തെറ്റുകൾ ക്ഷമിക്കണേ,.... എന്റെ കൂടെ എന്നും ഉണ്ടാവനെ...
@princevarghese934627 күн бұрын
അമ്മേ മാതാവേ വിസയ്ക് കൊടുത്തിരിക്കുന്ന 5 ലക്ഷം രൂപ തിരിച്ചുകിട്ടാനും എന്റെ മകൾക് ജോലി കിട്ടുന്നതിന് പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ നീ ഇത് ഞങ്ങൾക്ക് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു
@mayamaya505727 күн бұрын
അമ്മ മാതാവേ പ്രിയയ്ക് ജോലി ലഭിക്കണം
@Anita-o5i27 күн бұрын
Amma Ella anugrahangalkum krepakalkum nandhi parayunu 🙏 ethramel ena kathukolunathin njn nandhi parayunu 🙏 Amma krepasana presadhavaravmadhava njngalkum njngaluda kidumbathinum vendi abhashikana prarthikana 😢🙏❤Amma enik oru kunjina nalgi anugrahichathin njn nandhi parayunu 🙏 kathukolana 🙏 Amma ansal ena upekshich jeevikaka ena pirinj jeevikla ansal enu nta vtl varana vilikna ena snehikana enta Vila ansal nu manusilaki kodukana 🙏😭 enta vaaru valuthaki Tarana fluid undkna nta kunjinu oru angavagalyam undakala ela avayavangalum undakan kreupa cheayana 😢 entayym ansal inte kudumba jeevithatha anugrahikanama 🙏
@reghurajv907827 күн бұрын
അമ്മേ മാതാവേ ഇന്നേ ദിവസത്തെ ആവശ്യങ്ങളിൻ മേൽ അനുഗ്രഹം നൽകേണമ മാതാവേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഉടബടി വ വിഷയത്തിൽ ഇറങ്ങണമെ അമ്മേ കുപ സന മാതാവേ🙏🙏🙏🙏🙏🙏🙏
@seenaclament502127 күн бұрын
Jesus bless our house Mother mary be with us Mother mary no sickness to any one in our family Mother mary cure the pain on my body Give strength to walk sleep and daily work Give a job to my nephew soon Mother mary let all the days go nicely Protect us always Give
@sanjeevkumarkarmpil67227 күн бұрын
Please pray for me my family Cort case very serious and big problem pray for me
@shijipj-ke9yt27 күн бұрын
മതാവേ എൻ്റെ നഷ്ട്ടപെട്ട 6 ലക്ഷം തിരിച്ച് നേടി തരണമേ അമ്മേ അങ്ങയുടെ പ്രതീക്ഷ കരണത്തിൻ്റെ സാക്ഷി ആക്കി ഉയർത്തണമേ എൻ്റെ യോഗ്യതയല്ല അമ്മയുടെ കൃപയാൽ
@sooraj326527 күн бұрын
Amme mathave anugrahikane🙏🙏🙏❤❤❤
@thankammarajan548027 күн бұрын
Amen Amen Amen🙏🙏🙏🙏🙏
@thanks363927 күн бұрын
യെനെയും കുഞ്ഞുങ്ങളെയും കണ്ണൻ നെയും എല്ലാവരെയും അങ്ങു കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🫂
@Anita-o5i27 күн бұрын
Amen 🙏 Ave Maria ❤️❤️🙌
@SajinKumar-t7h27 күн бұрын
Unishoye ente kudumbathe vanu pirakane samadanam tharene unishyee E masam 29 anugraheklane
@reethammaashokan538526 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി വഴിയും date ഇട്ടും സമര്പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@RenitaKj-lu9ne27 күн бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen
Ente amme mathave sabathikam thannu anugrhikenamea amme ente kudubathinum, sabathika thadasam Matti tharane amme mathave
@achammamathew164427 күн бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ മോന് മാന്യമായ ഒരു ജോലി ലഭിക്കുവാൻ അമ്മേ ഒന്ന് തിരുക്കുമാരനോട് പറയണമേ
@VidhyavishnuVishnu27 күн бұрын
Amma mathave ente kudumbbam thakarunnath amma kanukayalle. Jeevithathinte alla pretheeshayum asthamichu. Ente ammayeyum, sahodhariyeyum, reshikku. Njan apashikkayanu. 🙏🙏🙏🙏🙏😭😭😭😭😭😭😭😭. Avarkk aarum illa aasreyam. Ente veedu jepthiyide vakkiletthi nilkkunnu. Allam kai vittu. Enikk kurachu panam thannu sahayikkene amme. Ente kudumbathe reshikkeneme. Amme mathram aareyichu kazhyunnu.avare peru vazhiyil irakki vidaruthe. 😭😭😭😭😭😭😭enikk ente kudumbbathe sahayikkan pattunnillallo amme. 😭😭😭😭😭😭😭😭😭😭😭😭Amen.
@achammamathew164427 күн бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ രണ്ടു ഡിസ്കുകളുടെ വേദനയും തേയ്മാനവും കാലിലെ മരവിപ്പും വേദനയും മാറുവാൻ അമ്മ തിരുക്കുമാരനോട് ഒന്നു പറയണേ
@Gayathri_1988327 күн бұрын
അമ്മേ മാതാവേ ബാങ്കിൽ ഇരിക്കുന്നു പണയം ഭർത്താവ് മനസ് മാറി എടുത്തു തരണം
@achuzztechy98827 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@geethaanilkumar644027 күн бұрын
Amen🙏🙏🙏🙏🙏
@AnuAnyt27 күн бұрын
Amma kripasanam mathava orupade nani amma
@Vijayarani-k1p27 күн бұрын
Anucragikku acirvathikku yesoi
@thankammavl931027 күн бұрын
Amen🙏🏼🙏🏼❤
@AnilAnil-i3r27 күн бұрын
Amme ente kudumpathe parisudhalmavinte Nalla bhalangalal niraikkanume
@Kapildev-h1y27 күн бұрын
Amma 🙏 🙏 Amen Amma Amma Amen Amen Amen 🙏 🙏 🙏
@anuhubert540427 күн бұрын
Amen 🙏🏻
@mayamaya505727 күн бұрын
അമ്മ മാതാവേ സീമക്ക് കൊടുക്കാനുള്ള പണം 2024 ൽ തിരിച്ച് കൊടുക്കാൻ സാധിക്കണം
@leelammadaniel620627 күн бұрын
Yeshuve babuchayante ella roghanghalum mattaname Ammayude prathyasheekaranathinte sakshiyakki ente kudumbhathe mattaname 🙏🙏🙏
@laisabiju61127 күн бұрын
എന്റെ അമ്മേ എന്റെ മുഖത്തു വന്ന karappu നിറം മാറ്റി എന്റെ skin നല്ലതാക്കി തരണേ 🙏🏻
@sanjeevkumarkarmpil67227 күн бұрын
Please pray for me my leg big problem and verycose problem and big pain and I not sleeping pray for me
@sanjeevkumarkarmpil67227 күн бұрын
Please pray for me my cousin and negibour big problem and faiting pray for me
@sanjeevkumarkarmpil67227 күн бұрын
Please pray for me big financial problem very serious I have no money good job pray for me I have no house I staying rent house pray for me
@sanjeevkumarkarmpil67227 күн бұрын
Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem loose motion and bleeding problem sugar problem plusser problem heart version pray for me
@akshayaakshaya323827 күн бұрын
Ammae Kripasanam Madhave Jothish nnu kurae problems undalloo... athukonduu thaane njngaludee marriage late aavunnallooo.Ammae Avante problems ellam solve chyyan sahayikkanamae...Avante oru nalla wife aayii.. Avante Babies nnu Amma aayii.. Daivathe aarinjuu jeevitham nayikkan sahayikkanamae.Ammae sahayikkanamae...Amen
@RaniJoseph-eg9ti27 күн бұрын
Amma mathave ente kujintte Pani Matti tharaname sanchari mathave
@sanjeevkumarkarmpil67227 күн бұрын
Please pray for me mother
@sanjeevkumarkarmpil67227 күн бұрын
Please pray for me father
@ajanthavijayan801627 күн бұрын
Amme mathave ente manasinte vedanakal matti tharaname
@rmckitchen746327 күн бұрын
Amma ente barthavu erinju erinju vizhukaya ennodu eduthu chadi deshya pedunna rajeshinu ennodu karunayum snehavum varane amma ennodulla veruppum deshyavum akalccha yum marri enne snehikanum enne respect cheyyanum manasu varan situation orukane amme 🙏
@sujakuriakose272527 күн бұрын
Amme santhoshavum samadanavum ulla Xmas new year nalki anugrhikkane