എന്തായാലും ഈ വണ്ടി സർവീസിന് കൊടുത്ത ആൾക്ക് നല്ല ഭാഗ്യമുണ്ട്. വീഡിയോ എടുക്കുന്നതിനാൽ എക്കാലത്തെയും ഏറ്റവും മികച്ച സർവീസ്ആയിരിക്കും ഇത്. നമ്മുടെ വണ്ടിയുടെ ഒക്കെ കാര്യം എന്താണാവോ😢
@sidinchellath1381 Жыл бұрын
എല്ലാ സ്ഥലത്തും ഇത് പോലെ സർവീസ് ചെയ്തു ഇരുന്നു എങ്കിൽ😢❤
@kalancr7912 Жыл бұрын
Correct ann bro 😢🖤
@adarsh3867 Жыл бұрын
royal enfield service poli ahmu♥️
@mechdr Жыл бұрын
Bro ith ee vedioyil ellam ulpeduthi enn ollu ellaa service ilum ingane onnum cheyyila njan royal enfiled showroomil mechanic anu
@muhammedswalih5167 Жыл бұрын
അതെ
@sidinchellath1381 Жыл бұрын
@@mechdr 🤝
@kiranr8404 Жыл бұрын
ആധികാരികം, സമഗ്രം, സമ്പൂർണ്ണം.... Good and Informative
@imfranciz Жыл бұрын
❤️
@nithinjoseph6448 Жыл бұрын
Royal Enfield service il ഇങ്ങനെ ഒക്കെ ചെക്ക് ചെയ്യുമോ എങ്കിൽ കൊള്ളാം എല്ലാത്തിനും ഉപരി ഒരാൾ ഒരു ദിവസം എത്ര വാഹനം സർവ്വീസ് ചെയ്യുമെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു skilled ആയിട്ടുള്ള ടെക്നീഷ്യനും മനുഷ്യനാണ് ഒരാളെ കൊണ്ട് ചെയാൻ പറ്റുന്നതിലും കൂടുതൽ വാഹനം സർവ്വീസ് ചെയ്യാൻ സർവീസ് സെന്റർ ഉടമ ടാർഗറ്റ് വെയ്ക്കും അവിടെ മുതലാണ് സർവീസിന് വീഴ്ചകൾ പറ്റുന്നത് എപ്പോഴും നഷ്ടം ലക്ഷൾ മുടക്കി വാഹനം വാങ്ങുന്നവർക്കായിരിക്കും ...
@antoniothegreat731 Жыл бұрын
Ethokke video il mathrame ullo atho sherikum ethupole check cheyyumo??? Doubt aanu....
@binualex3405 Жыл бұрын
At 6.15th minute, you mentioned about cleaning filter element from out side. But it is not recommended because the dust may penetrate through filter paper due to air pressure and may reach cleanside of the filter. This dust may enter the engine and cause cylinder damage. So it is always recommended to apply air from inside. (Means opposite side of the regular air flow). I work in a filter manufacturing organization. Hence suggested.
@imfranciz Жыл бұрын
Noted
@naushadnizamudien3449 Жыл бұрын
This air filter flow from in side to out side in the vehicle ( contrary to usual applications ) so what is shown in the video is correct apparently
@binualex3405 Жыл бұрын
@@naushadnizamudien3449 I agree if the flow is from is in to out, then cleaning may be done from outside.. However, cleaning of filter by air pressure is not recommended as it may damage the filter paper through which dust particle may bypass. . It is always recommended to replace the filter instead of cleaning (if the media is cellulose type). This will definitely help for a better engine life.. Thanks
@gauthamgarge6683 Жыл бұрын
Kuriyachira showroom best service I am happy ❤❤❤
@CHARLIE._FF Жыл бұрын
Royal Enfield Service ഒക്കെ ഇപ്പോഴും ശോകം ആണ് പല സ്ഥലങ്ങളിലും. സർവീസ് കഴിഞ്ഞതിന് ശേഷം ആയരിക്കും പല കംപ്ലൈൻ്റ് ഉം വരുന്നത്..
@jerrygeorge50123 ай бұрын
Components adichu mattunnathano?
@sarathcrponnukkara80 Жыл бұрын
വളരെ നല്ല വീഡിയോ എന്റെ classic 350 engine noice ഉണ്ട് valve adjust ചെയ്താൽ ready ആകുമോ.next ടൈം service ചെയ്യുമ്പോ ready ആക്കണം tags patturaikal ആണ് service ചെയുന്നത്
@imfranciz Жыл бұрын
Bring to Kuriachira Plz Call 7594960056
@mohammedthariques3697 Жыл бұрын
First service 500km il aanllo oil change chyyunnath.semi synthetic 5000 km il change chyyande appol.service centeril 3 rd sevice athayth 10000 km il anllo oil change chyyunnath.appol first serviceil change chyyunna oil kond 9500 km oodunnathil kuzhappamille.
@abhinandhr51206 ай бұрын
Interceptor 650 de service onnu upload cheyyamo...
@imfranciz6 ай бұрын
Sure
@yoonusnrg Жыл бұрын
താങ്കളുടെ ഷോറൂമിലെ സർവീസ് കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഉണ്ടായിരുന്നു ഒരു ക്ലാസിക് 350(2015). ഓയിലും ഓയിൽ ഫിൽറ്ററും മാത്രം മാറ്റി വെള്ളം അടിച്ചു തരും. എന്നിട്ട് പറയും സർവീസ് കഴിഞ്ഞെന്ന്. ഇതുപോലൊരു സർവീസിനായി ഞാൻ കുറേ ആഗ്രഹിച്ചു. പക്ഷെ എനിക്ക് ഇതുവരെ തൃപ്തികരമായ ഒരു സർവീസ് കിട്ടിയിട്ടില്ല. ഗുഡ് ജോബ്👍🏻👍🏻👍🏻💐💐💐
@aneeshnv7136 Жыл бұрын
Vedio edukkunnathukond bayankara sambavamayittokke kanikkum nammal service nu kodukkumbol inganonnum arikkilla avarkku thonnumpole enthelum kanichittu cash vangum. Kazhivathum showroomil kodukjaruthu purathu pani ariyunna work shop mechanics orupadundu avide kodukkuka
I had to dispose my 2 RE's due to poor service from RE showrooms and bought an OLA
@krishna04847 ай бұрын
@@imfranciz etta meteor 350 1st service 500kms ennu paranju eduthappo. Enikku Tags bike il service cheyyan anu thalparyam. But angu kondu varumbolekkum total meter reading 680+kms akum athinu problem undo warrenty issues varumo ? Enikku dedicated aya oru service person assign cheyyamo ?
@muhmedhere6 ай бұрын
Bro, Re service kit lu Engine oilum and chain Lubricants included ano, or do we have to pay extra for that?
@HariPrasad-yd3goАй бұрын
Full painting cheyyarundo
@imfrancizАй бұрын
7594953333
@Vivek_kannan_9710 ай бұрын
മ്മ്‌ടെ തൃശൂർ കുര്യച്ചിറ ഉള്ള showroom അല്ലെ അടിപൊളി serivce ആണ് ഇവിടെ
@imfranciz10 ай бұрын
❤️ plz do share, subscribe & support
@rajeshg816 Жыл бұрын
All informations are good.. thank you brother..
@imfranciz Жыл бұрын
So nice of you
@joelissac6270 Жыл бұрын
Helmetsnaè kurch oru video cheyavooo oro biknm suit avuna both functionally and aesthitically
@kugolugokugokusupersaiye4 күн бұрын
Air filter replace alle cheyyal karanam nhn service kodukumbol replace cheyyum enna paranhe.. And i like the way of staff dealing ng with customers ❤
@iamdom6194 Жыл бұрын
How to protect mat painting vehicle... I mean classic signal series....ഒരു വീഡിയോ ഇടുമോ??
@shajikumaran1766 Жыл бұрын
ഇരിങ്ങാലക്കുട ബ്രാഞ്ചിൽ സർവ്വീസ് ചെയ്തിട്ട് എന്റെ ഹണ്ടർ 350 യുടെ സെർവ്വീസ് ഇൻഡികേറ്റർ ഓഫ് ചെയ്തിട്ടില്ല. രണ്ടാം സർവ്വീസിൽ ഇത് സംഭവിച്ചു, അത് ഞാൻ അവിടെ വെച്ച് ശ്രദ്ധിച്ചത് കൊണ്ട്, പറഞ്ഞപ്പൊ ഓഫ് ചെയ്ത് തന്നു. എന്നാൽ മൂന്നാം സർവ്വീസിലും ഇത് ആവർത്തിച്ചു..ഞാൻ ശ്രദ്ധിച്ചില്ല, വീട്ടിലെത്തി നോക്കുമ്പോഴാണു ഇപ്പോഴും ബ്ലിംഗ് ചെയ്യുന്നു.. പിന്നീടെനിക്ക് അവിടേക്ക് പോകാൻ സാധിച്ചിട്ടില്ല..ഇപ്പോഴും അത് ബ്ലിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന പോലെ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടെങ്കിൽ ഇത് സംഭവിക്കുകയില്ല.. ഇങ്ങിനെ എന്തിലൊക്കെ അശ്രദ്ധ അവർ വരുത്തിയിട്ടുണ്ടാകും ??
@imfranciz Жыл бұрын
നമസ്കാരം സർ, സർവീസ് റിമൈൻഡർ എന്ന് പറയുന്നത് ഒരു ഓട്ടോമാറ്റിക് സിസ്റ്റമാണ്, സർവീസ് കഴിഞ്ഞ് അത് ഓഫ് ആക്കാത്തത് തെറ്റുതന്നെയാണ്.... ഏതൊരു വാഹനത്തിന്റെയും ( റോയൽ എൻഫീൽഡ് ) 5000KM അല്ലെങ്കിൽ 10000KM അത് റിമൈൻഡ് ചെയ്തുകൊണ്ടിരിക്കും. നമ്മൾ നേരത്തെ സർവീസ് ചെയ്തുവെന്നിരിക്കട്ടെ ഇപ്പോൾ ഉദാഹരണത്തിന് 9550KM സർവീസ് ചെയ്തുവെന്നിരിക്കട്ടെ 10000 ത്തിൽ അത് വീണ്ടും റിമൈൻഡ് ചെയ്യും. അത് ഓട്ടോമാറ്റിക് സിസ്റ്റം ആയതുകൊണ്ട് ആ സർവീസ് ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത്. താങ്കൾക്ക് വിവരം ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു, ഓഫാക്കാതെ നമ്മുടെ അവിടെ നിന്ന് വിട്ടിട്ടുണ്ടെങ്കിൽ അതിനോട് ക്ഷമിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ ഉള്ള എല്ലാവിധ നടപടികളും നമ്മൾ എടുക്കുന്നതായിരിക്കും. നന്ദി നമസ്കാരം.
@nandupm12 күн бұрын
അതൊന്നും പല സ്ഥലത്തും off ആക്കാറില്ല bro.. നമുക്ക് തന്നെ off ചെയ്യാം.. വണ്ടി trip B യില് ഇട്ടു ignition off ചെയ്യുക. എന്നിട്ട് i key perss and hold ചെയ്തിട്ട് ignition on ആക്കുക... അത് വിടാതെ ഒരു 10 സെക്കൻ്റ് പിടിക്ക്കുക... അപ്പോ indicator പൊയ്‌കോളും...
@shajikumaran176612 күн бұрын
@@nandupm ഇതൊക്കെ ചെയ്യാനറിയുന്നവർ ഉണ്ടാകും. ഞാൻ പറയുന്നത്, ഇവർ ചെക്ക് ലിസ്റ്റിനെ കുറിച്ച് വീമ്പ് പറയുന്നതിനെ കുറിച്ചാണ്. ഇത് പോലെ ചെക്ക് ലിസ്റ്റിൽ എന്തൊക്കെ വിട്ട് പോയിട്ടുണ്ടാകും.
@blabla-gp9qz4 ай бұрын
Ppf etga cheythe?
@thameemkvk551710 ай бұрын
Valve adjast cheyithalum veendu 500,1000 km aavumboyekkum vendum sound Varunath enthukondaanu ente under nte valve 11000 km ril 5 Praavshyam cheyithittum sond varunnu
@imfranciz10 ай бұрын
Location
@ramilravi6130 Жыл бұрын
വളരെ നല്ല വിവരണം... Stealth black 350 വാങ്ങിയിരുന്നു.. But engine sound.. ഹീറ്റ്.. കൂടുതൽ ആണ് അതുപോലെ silencer loosely hold ആണ്... ഇതിനുള്ള കാരണം എന്താണ്?
@vineethpks8724 күн бұрын
J series standard use cheyunu 1 yr ayi 9600km completed. Ithuvare issues onnum undayirunila but now vehicle idle nilkatha issue 5,6 times kanichu. Thane thane ready avum cheithu. Last same issue vannapo apo thane showroom poyi. Throttle body issue avum ennu paranju warrantiyil matti. Same issue ullavar classic or meteor hunter undo
@shivashiva9781 Жыл бұрын
Chettante videoum chettanrum enikku eshtapettu ❤
@imfranciz Жыл бұрын
❤️
@praveeinkrishna010211 ай бұрын
New Oil replace alla refill cheiyum...
@renimathew7180 Жыл бұрын
Very informative and fantastic presentation ❤😊
@imfranciz Жыл бұрын
Thanks a lot 😊
@imfranciz Жыл бұрын
❤️ plz do share, subscribe & support
@abhilashd9932 Жыл бұрын
Black colour dim ayi .enth chyenam
@imfranciz Жыл бұрын
Ppf
@sunilkumarmv5565 ай бұрын
എൻ്റെ new gen claassic 350, 80-90 km മുകളിൽ പോയാൽ പിന്നെ മീറ്റർ head തിരിച്ചു ഡൗൺ ആകില്ല, എപ്പോഴും 80 km nu മുകളിൽ കാണിക്കും, പിന്നെ ഓഫ് ചെയ്യണം മീറ്റർ ഡൗൺ ആകാൻ
@khaneeblal1868 Жыл бұрын
നല്ല അദ്ധ്യാപകർ രസകരമായി ക്ളാസ്സ് എടുക്കുന്നത് പോലെ
@imfranciz Жыл бұрын
Thanks for the kind words ❤️❤️❤️
@khaneeblal1868 Жыл бұрын
@@imfranciz you are welcome 🙏
@RanjithIqoo11 ай бұрын
When we need to change the engine oil? For every 5000km or 10000km
@imfranciz11 ай бұрын
If its semi synthetic oil every 5k do a top up and 10k must you need to change it. 👍
@abhilashd9932 Жыл бұрын
Enfield classic 350.chilaidangalil black colour dim ayitund pine paintm poyitund .ath showroom il paint chyan patumo.
@sarathgopigopi1426 Жыл бұрын
It's a good information video good job u people doing
@imfranciz Жыл бұрын
❤️
@bijokoshy8334 Жыл бұрын
Njan first serviceil 2 vettam poyi enikku one side km 62 undu. fisrt time ivar rokker azhichillayirunnu pinne njan paranjathu kondu randamathum kayatti avar cheythu. Pakshe njan thirichu veettil vannapol rokkarilninnum oil leak aayi pinne aduthe divasam radamathum poyi avar ok akki thannu(chila service cheyunna alukal time passa anu cheyunnathu. Kurachu pere perfect aayittu cheyu sir)
@bijojoseph1659 Жыл бұрын
Information video aarnu.... Good service 👍 RE Classic rear mudguard rear tyrinte correct centeril ninnum leftileku maari erikunnathu kondu weight or kuzhiyil vezhumbol rear tyre rear mudguardil urayunnathu chila vandikalil kandatundu.... athine pattiyulla oru video pattumengil cheyumo Buddy 👍 Athu RE ownersinu nalla upakaram aayirikum✌️
@shakeerhussains7573 Жыл бұрын
Himalayan 411 de service video upload cheyamo??
@universeboss90728 ай бұрын
പഴയ bs 6 uce സീരീസ് എൻജിൻ ബുള്ളറ്റ് 350 il abs light on ആണ് അത് ഓഫ് ആക്കാൻ എന്ത് ചെയ്യണം
@sreekumarv.k.1634 Жыл бұрын
എൻ്റെ വണ്ടി ക്ലാസിക് 350 ആണ് നിലവിലെ ചെയിൻ സ്പ്രോക്കറ്റ് മാറ്റാറായി ഇതിൽ Standard 350 ൻ്റെ ചെയിൻ സ്പ്രേക്കറ്റ് ഉപയോഗിക്കാൻ പറ്റുമോ front teeth കുറയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഏതാണ് നല്ലത് എൻ്റെ Speed 50-60 ആണ് ,
@imfranciz Жыл бұрын
Stock is good
@sreekumarv.k.1634 Жыл бұрын
@@imfrancizok
@vishnusnair5740 Жыл бұрын
UC engine ulla classic 350 service kode kanikumo?!!😊
@imfranciz Жыл бұрын
Sure
@Hakeemrawabirawabi-pj3hi5 ай бұрын
J serious enginil 1960 le wight koodiya crank set cheyaan pattumo laithil
@gamingjunkie7074 ай бұрын
J series completely new aaya engine aanu. Orikalum pattila
@anoopgs1561 Жыл бұрын
1st ഗീയർ ഇട്ട് വണ്ടി ചലികുമ്പോൾ ഒരു സൗണ്ട് കേൾക്കുന്നുണ്ട് വണ്ടിയുടെ താഴേ ഭാഗത്ത് classic 350 signal
@imfranciz Жыл бұрын
7594960056
@SnehaNandu-wo7bp Жыл бұрын
Ith evde sthalam.. Tvm undo center
@imfranciz Жыл бұрын
Thrissur
@sijusyriac4652 Жыл бұрын
Can you make a video on swing arm bush replacement
@praneeshagin1151 Жыл бұрын
Ithu pole service cheyyunna re service centere vere evideyenkilum undakumo????? Alappuzha ill nalla service centere ethanennu arenkilum onnu parayumo?????
We only use Royal Enfield genuine OIL - liquid gun
@manshadnaseer507411 ай бұрын
Consumable charges aayitt 100 plus taxes vangunnu enthinn enn oru video cheythal kollam 10gm grease and cotton waste nu aan ee paisa medikkunnath ithrem villa ulla sadanam aanenn manasilakithannal nannayirunnu. Athepole enth calculationil ee paisa idakkunath enn tagz bikes dp explain cheyyamo ithrem detail explaination cheyyunnathalle
@imfranciz11 ай бұрын
Pinne endha... Chayallo....
@aashishnair5145 Жыл бұрын
ഞാൻ പുതിയ ബുള്ളറ്റ് 350 വാങ്ങിയിട്ടുണ്ട്, അവർ പറയുന്നു oil change എല്ലാ 10,000 km il ആണ് എന്ന്. Actually ഇത് മതിയാകുമോ. ഒരു 5,000 km ൽ എങ്കിലും വേണ്ടേ. Pls reply.
@imfranciz Жыл бұрын
5000 top up and 10k oil change is enough
@aashishnair5145 Жыл бұрын
Synthetic or semi-synthetic??
@aashishnair5145 Жыл бұрын
@@imfranciz thank u 😊
@imfranciz Жыл бұрын
Semi
@VishnuNair-k5l Жыл бұрын
🟥J series exhaust CHANGE CHEYTHAL ISSUE UNDAKUMO? VIDEO CHEYAMO?
@imfranciz Жыл бұрын
No issues
@imfranciz Жыл бұрын
Plz Call 7594960015
@riyascrm3520 Жыл бұрын
J seties Service kit എന്തെല്ലാം ഉൾപെടുന്നു... എന്ന് വിശദീകരിക്കാമോ.....ഓരോ ഷോറൂമിൽ ഓരോ rate ആണ് എടുക്കുന്നത്.....?
@imfranciz Жыл бұрын
7594960056
@bibinkmathew1964 Жыл бұрын
When 450 himalayan launch
@imfranciz Жыл бұрын
Nov first week
@subrananthbabu7521 Жыл бұрын
We r using semi synthetic oil from RE. RE recommends to change oil and oil filter in every 10 thousand km or 1 year, it is good for our bike health?
19:36 Thku Bro for Ur presentation എനിക്ക് classic 350 Reborn ആണ് ഉള്ളത് കൊല്ലം ജില്ല Serviced by unnoonny motos എൻ്റെ 2 Service done at2800 kms in 6 months oil top up , RRSwing Arm greasing ,Rear side spoke align ഇതും കൂടി ചെയ്യിച്ചു ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ ഞാൻ പറഞ്ഞിട്ടല്ല ചെയ്തത് Service charge 1031/ - വാങ്ങി
@arshad756011 ай бұрын
First service ethrem cheyyumo?
@rakeshnambiar1897 Жыл бұрын
Excellent service 👌, പക്ഷേ എല്ലാ സ്ഥലത്തും ഇത്രയും ഡീറ്റെയിൽ ആയിട്ട് ചെയ്യുന്നില്ല, കണ്ണൂരിൽ ഒരു ബ്രാഞ്ച് തുടങ്ങൂ പ്ലീസ് ❤
@sidinchellath1381 Жыл бұрын
Yes kannur ❤️
@anwarsalihps5695 Жыл бұрын
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ സർവ്വീസ് സെന്റർ ഏറ്റെടുക്കാമോ അവിടുത്തെ സർവ്വീസ് വളരെ മോശമാണ്😭😭😭
@prashinpradeep3295 Жыл бұрын
Kannur etha nalla service centre
@imfranciz Жыл бұрын
ഇങ്ങു പോന്നോള്ളൂ...
@jithinkv4419 Жыл бұрын
തലശ്ശേരിum ശരിയല്ല. ഇങ്ങള് ഒന്ന് വിളിച്ച് പറയണേ.
@Adwaithkrishna777 Жыл бұрын
sir good videoo❤❤ itellm njnum chythitund safe akkan😍😍
@imfranciz Жыл бұрын
Good👍
@Tech4Uofficial.8 ай бұрын
ഹണ്ടർ ബെൻ്റ് പൈപ്പ് ഗട്ടറിൽവീണ് കുറച്ച് അകത്തേക്ക് ബെൻ്റ് ആയി. 1.5 year ആയി. വാറൻ്റിയിൽ ക്ലയിം ചെയ്യാൻ പറ്റുമോ?
@imfranciz7 ай бұрын
No
@akbar4464 Жыл бұрын
J series 350 classic yetre litter anu oil varunnad
@ashokt35419 ай бұрын
Love from TN❤
@imfranciz9 ай бұрын
❤️❤️❤️❤️ love from francis ❤️ plz do share, subscribe & support
@VishnuVamanan16 сағат бұрын
Clear ❤
@imfranciz9 сағат бұрын
❤️ plz do share, subscribe & support
@VishnuVamanan3 сағат бұрын
@@imfranciz not just that if this is true that your organization take care of our vehicle with high quality and care if i am getting an RE anytime i wont mind visiting your showroom even if i belong to Kannur my roots go back to Thrissur ..... i will visit you let me know how to get an appointment with Mr. Franciz ???
@imfranciz3 сағат бұрын
Hi, you may please call 7594960020
@joshuvageorge990 Жыл бұрын
service packages koodi explain chaythal nallethayirukum.athu available anno?
@imfranciz Жыл бұрын
Yes
@imfranciz Жыл бұрын
7594953333
@athulchandran859 Жыл бұрын
General checkup ethra roopa anu paid service nu charge cheyunnathu? Ente j series classic 20000 service cheytha shesham smoothness kuranjathupole feel cheyyunnu... Enthayirikum karanam? Service nu munp perfect ayirunu
@miniaturesmileykitchen9605 Жыл бұрын
Warrnty related videos chayumo?
@imfranciz Жыл бұрын
Sure
@drupathb6414 ай бұрын
Valve clearance എല്ലാ free service ലും ചെയ്യുമോ
@imfranciz4 ай бұрын
Yes
@muzammilmuza9088 Жыл бұрын
Excellent presentation 👏👏
@imfranciz Жыл бұрын
Thanks a lot
@adhils9633 Жыл бұрын
Ithevdeya ee tags bike..enik onn varanam....ente service centre il okke 1st service il valve adjust cheythilla..avarod njn paranju valve adjust cheyyanam enn..avarkk ariyilla..cheyyanda enna paranjath...enthalle
@imfranciz Жыл бұрын
7594953333
@shiyass3825 Жыл бұрын
Old bullet service cheyyumo
@imfranciz Жыл бұрын
Yes
@imfranciz Жыл бұрын
7594953333
@sarathchandranvn3122 Жыл бұрын
Eee vandeeda owner lucky man aanw😊
@imfranciz Жыл бұрын
എല്ലാ വണ്ടിയുടെ ഓണർസും ലക്കി ആണ്
@sree7510 Жыл бұрын
ഞാൻ kaizen motors vytila ഇല് ആണ് service......തൃപ്തി അല്ലാത്തത് കൊണ്ട് ഇങ്ങോട്ട് മാറാൻ താൽപര്യം ഉണ്ട്.....
@imfranciz Жыл бұрын
7594953333
@bijud.s59163 ай бұрын
ഞാൻ kollam എനിക്കും സർവീസ് തൃപ്തിയില്ല @@imfranciz
@thomasmathew7732 Жыл бұрын
Bullet 350 service video idumo
@imfranciz Жыл бұрын
Soon
@simonmathew281 Жыл бұрын
Thank friends
@imfranciz Жыл бұрын
❤️
@shuhaibmsbichu20 Жыл бұрын
Gloves ... ഉപയോഗിച്ചാൽ നല്ലതായിരുന്നു
@AnilKumar-zl3sg Жыл бұрын
Good video ❤excellent explanation ❤
@imfranciz Жыл бұрын
Glad you liked it!
@JohnJohn-fd9tz Жыл бұрын
വണ്ടി ബിൽ ചെയ്ത ദിവസം മുതൽ ആണോ അതോ വണ്ടി ടലിവർ ചെയ്ത ദിവസം മുതൽ ആണോ 45 ദിവസം. നിലവിൽ cash അടച്ച് കഴിഞ്ഞാലും (billed) plate ഫിറ്റ് ചെയ്ത് കിട്ടാൻ ചില ദിവസങ്ങൾ എടുക്കുമല്ലാ
@RakeshK-fi6kd4 ай бұрын
ഇതുപോലെ തന്നെ വർക്ക് ചെയ്യുന്ന സ്റ്റാഫ് നു പ്രഷർ കൊടുക്കാതെ ഇരുന്നാൽ വർക്ക് അടിപൊളിയായിക്കിട്ടും 👍👍👍. എന്നും ഇങ്ങനെ സർവീസ് ചെയ്യാൻ സാധിക്കട്ടെ
@jishnustalk7199 Жыл бұрын
എൻ്റെ ബുള്ളറ്റ്(E10) 350 ല് 5000 കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ ഫ്യുവൽ പമ്പ് ഓൺ ആകുന്ന ശബ്ദം ബൈക്ക് ഓടുമ്പോഴും കേൾക്കാൻ അസഹ്യം ആയി കേൾക്കാൻ തുടങ്ങി ഹെൽമെറ്റ് വെക്കുമ്പോൾ അണ് നന്നായി കേൾക്കാൻ പറ്റുന്നത്. രണ്ടു സർവ്വീസ് സെൻ്ററുകകിൽ കാണിച്ചപ്പോൾ അത് ഉള്ളത് അണ് എന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ എൻജിൻ മാൽഫെങ്ക്ഷൻ ലൈറ്റ് കത്തീ കിടക്കാൻ തുടങ്ങി പരിശോധിച്ചപ്പോൾ P 0261 എന്ന കോഡ് അണ് കാണിച്ചത് . രണ്ടാമത് കാണിച്ച സർവ്വീസ് സെൻ്ററിൽ നിന്നും ഇഞ്ചക്ട്ടർ മാറി . പ്രശനം അവസാനിച്ചു എന്ന് വിചരിച്ചപ്പോൾ വീണ്ടും ലൈറ്റ് കത്താനും ശബ്ദം കേൾക്കാനും തുടങ്ങി. പിന്നെ എറണാകുളത്ത് ഉള്ള സർവ്വീസ് സെൻ്ററിൽ കാണിച്ചപ്പോൾ എല്ലാം പരിശോധിച്ച് ആവർ കണ്ടെത്തിയത് കില്ല് സ്വിച്ച് കണക്ക്ഷൻ പ്രോബ്ലം അണ് എന്ന് ആണ് അത് ശരിയാക്കി പിന്നീട് ഇത് വരെ ലൈറ്റ് കത്തി ഇല്ല പക്ഷേ ഇടക്ക് ഇടെ ബൈക്ക് ഓടുമ്പോൾ ഫ്യുവൽ പമ്പിൻ്റെ ശബ്ദം കേൾക്കുന്നു . മൊൈൽഫോൺ ല് ഈ ശബ്ദം റിക്കോർഡ് ആകുന്നില്ല എന്തായിരിക്കും പ്രശനം എന്ന് പറയാമോ
@vibinks- Жыл бұрын
Bro.. Nice vdo 👍🏻👌👌👌👌👌👌
@ABHI-qt2vs Жыл бұрын
Sir, എന്റെ reborn ahn classic rev nallpole koduthu keruna tymil meteril ninn nalla sound kelkkunund. Normal ano atho service centeril kanikanno
@amar8008 Жыл бұрын
Interceptor 650 video cheyy pls
@imfranciz Жыл бұрын
plz share your number or call us at 7594960003
@latheeflatheef8231 Жыл бұрын
Bro പുതിയ ബുള്ളറ്റ് ബെയ്‌സ് മോഡൽ ഇറക്കുവാൻ എത്രെ ഡൗൺ പേയ്‌മെന്റ് വേണം
@imfranciz Жыл бұрын
Plz Call 7594960003
@rahulkdinesh1208 Жыл бұрын
Himalayantte service same method ano
@imfranciz Жыл бұрын
Video coming soon
@Timepassmediaottapalam250210 ай бұрын
👌👌👌👌👌👌👌👌
@imfranciz10 ай бұрын
❤️ plz do share, subscribe & support
@gokulbabugokul117 Жыл бұрын
Ivade mathram engne
@9847128213 Жыл бұрын
J series enthinu kurachu odiyal enjinullil ninnu oru cheriya kilukkam anubhavappesunnund ennu user review vil palarum parayunnu ethil seriyundo?