ഇപ്പോൾ ഏഴരശനിയാണ് എനിക്ക് ഒരു അപകടം പറ്റി വീട്ടിലിരിക്കുകയാണ് അതു കാരണം സാറിന്റെ ഈ നല്ല ക്ലാസുകൾ കാണുവാൻ പറ്റി എനിക്ക് ഇഷ്ട സ്റ്റ വിഷയമാണ് സാറിന്റെ നല്ല മനസിന് നന്ദി നക്ഷത്രം പൂരുരുട്ടാതി
@sumeshsubrahmanyansumeshps77085 ай бұрын
വളരെ നല്ല അറിവുകൾ, വളരെയധികം നന്ദി സർ 🙏🙏🙏🙏
@annakatherine602 жыл бұрын
ഇത്രയും അഗാധമായ പാണ്ഡിത്യവും ഓർമ ശക്തിയും ഉള്ള ഒരു വ്യക്തി മലയാളക്കരയുടെ അഭിമാനം തന്നെ ! ദദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ!
@reghunathannair96982 жыл бұрын
"സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു ബിന്ദുവിൽ നിന്നു ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു....... ഇതു ജീവിതം "
@sreelathasugathan88982 жыл бұрын
ഈശ്വരാ സാറിന് സിനിമാ മാത്രമല്ല ജ്യോതിഷത്തിലും നല്ല അറിവുണ്ട് .സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏻🙏🏻🙏🏻🙏🏻
@prabhavathykp13102 жыл бұрын
Happy birthday Tambi sir and many many returns of the day
@hip12052 жыл бұрын
അങ്ങയുടെ ആത്മകഥ മനോരമ സപ്ലിമെൻ്റിൽ വായിക്കുന്നുണ്ട്.വളരെ ചെറിയ പ്രായത്തിൽ ഇത്രയധികം കഴിവുകൾ പ്രകടിപ്പിച്ച അങ്ങ് ഒരു മഹാ പ്രതിഭ തന്നെയാണ്.അങ്ങ് എഴുതിയ വരികൾ എത്ര അർത്ഥ സമ്പുഷ്ടമാണ് എന്ന് പരിശോധിക്കുമ്പോൾ മനസ്സിലാവും. എല്ലാ മേഖലകളിലും ഉള്ള അങ്ങയുടെ പാണ്ഡിത്യം അപാരം.അങ്ങയ്ക്ക് ദീർഘായുസ്സ് നേരുന്നു
@sreevalsarajek12882 жыл бұрын
എന്റെ മൂത്ത രണ്ടു മക്കളും ജ്യോത്സ്യന്മാരാണ് അവരോട് ഞാൻ സാറിന്റെ ഈ പ്രോഗ്രാം ശ്രദ്ധിച്ചു കേൾക്കാൻ പറയാറുണ്ട്. നന്ദി.
@krishnanmohanan37362 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്. താങ്കൾ നല്ല ഒരു അദ്ധ്യാപകൻ തന്നെ... വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കി കൊടുക്കുവാൻ സാധിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ. അഞ്ചു മിനിറ്റ് കഴിഞ്ഞ സമയത്ത് പറയുന്നതു പോലെ ജാതകവും ഗോചരവും പരസ്പര ബന്ധമില്ലാത്ത രണ്ടു വിഷയങ്ങൾ അല്ല. ഗോചര ഫലങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമാകുന്നതിന് കാരണം തന്നെ ഓരോരുത്തരുടേയും ജാതകങ്ങൾ വ്യത്യസ്തങ്ങൾ ആയതിനാലാണ്. സുപ്രധാന വിഷയമായ മരണകാല ചിന്തനം ചെയ്യുന്നത് വ്യക്തിയുടെ ജാതകവും ഗോചരവും ചേർത്ത് ചിന്തിച്ചാണ്. ഗോചര ഫലങ്ങൾക്ക് കാഠിന്യം കുറയുന്നതിന് കാരണം അത് അദൃഢ കർമ്മ ഫലങ്ങൾ ആയതിനാലാണ്.
@അനൂജസജിത്2 жыл бұрын
നീലനിശീഥിനീ...നിന്‍മണിമേടയില്‍ നിദ്രാവിഹീനയായ് നിന്നു... നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മ പോല്‍ നിര്‍മ്മലേ ഞാന്‍ കാത്തു നിന്നൂ.... ഈ ഒരൊറ്റ ഗാനം കൊണ്ട് തമ്പിസാറിന്റെ കടുത്ത ആരാധികയായിപ്പോയി.പിന്നെയെത്രയെത്ര പാട്ടുകള്‍..!!!.മധുരമധുരമായ വരികള്‍...വാങ്മയചിത്രങ്ങള്‍...''മനോഹരി നിന്‍ മനോരഥത്തില്‍..'' യാത്രയ്ക്കിടയില്‍ പ്രകൃതിയുടെ പച്ചപ്പുതപ്പ് പുതച്ച വഴികളില്‍ ഈ പാട്ടുകളും കേട്ട് സ്വയം മറന്നിരിക്കുന്നത് എന്തൊരനുഭൂതിയാണ്....!!പറഞ്ഞാലും പറഞ്ഞാലും തീരാത്ത പദസൗന്ദര്യങ്ങള്‍....വയലാറും,തമ്പിസാറും,ഒ.എന്‍.വിയും ഇല്ലായിരുന്നെങ്കില്‍ എത്ര ശുഷ്കമായിപ്പോയേനേ ഈ സിനിമാരംഗം...!!!
@ramanthara2 жыл бұрын
Enteyum Ishtapetta Pattanithu...
@rm-bh5ei2 жыл бұрын
അതേ sir , വളരെ ശരിയാണ്..ഈ ശാസ്ത്രം സത്യമാണ്..പക്ഷേ അത് എങ്ങനെ പ്രയോഗിക്കണം എന്നു അറിവ് ഉളളവർ വളരെ ചുരുക്കം ഉള്ളും..ബാക്കി ഉളളവർ എല്ലാം ഇത് പൈസ ഉണ്ടാക്കാനുള്ള ഉപാധിയായി കാണുന്നു..
@rajeshab98732 жыл бұрын
നമസ്ക്കാരം ....പ്രിയപ്പെട്ട മലയാളത്തിന്റെ സ്വന്തം അറിവിന്റെ വിളനിലമായ ശ്രീകുമാരൻ തമ്പിസാറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് കൊണ്ട് ജന്മദിനാശംസകൾ നേരുന്നു 🎉🎉
@madhavannair46812 жыл бұрын
😅
@jayasreeajay27552 жыл бұрын
നമസ്തേ സർ. അങ്ങേക്ക് ഈ ജന്മദിനത്തിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകുവാനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു, എല്ലാ മംഗളങ്ങളും നേരുന്നു 🙏🏻❤️
@chellammasyamalakumari80962 жыл бұрын
Look⁰ Utggggw.
@sheelakv75462 жыл бұрын
എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു മനസ്സിലാക്കി തരുന്നത് സർ YOU ARE GREAT
@somarajakurupm43282 жыл бұрын
തമ്പി സാറിന് ജന്മദിനാശംസകൾ താങ്കൾക്കു ഭഗവാൻ ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ഞാൻ താങ്കളുടെ കറുപ്പും വെളുപ്പും മായവർണങ്ങളും വായിക്കാൻ ഞായർ ദിവസം എത്താൻ കാത്തിരിക്കുകയാണ്
@belurthankaraj37532 жыл бұрын
ജൻമദിനാശംസകൾ 🙏 സാർ അങ്ങയോട് ഒരുപാട് ആദരവ് ബഹുമാനമുണ്ട്. ഈ ജ്യോതിഷ അസംബന്ധങ്ങളുടെ പ്രചാരകനായി ഈ കള്ളൻമാർക്ക് ചൂട്ട് പിടിക്കല്ലേ.
@premjisdev24352 жыл бұрын
നവഗ്രഹങ്ങളും നമ്മുടെ ജീവിതവും പുസ്തകം ഞാൻ കണ്ടിരിന്നു വളരെ നന്നായീരുന്നു . പുസ്തകത്തിന്റെ കാഴ്ചപ്പാട് നന്നായീരുന്നു Sir അന്ന് വാങ്ങാൻ കഴിഞ്ഞില്ല പിന്നെ കിട്ടിയില്ല.
@SreekMusics2 жыл бұрын
വളരെ നല്ല ക്ലാസ്സ് തമ്പി സർ ... ഓരോ വരിയും ആശയവും സംശയലേശമെന്യേ മനസ്സിൽ പതിയുന്നു... സർ എന്റെ കോളജ് കാലത്തെ പ്രഫസർ ആയിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു. 🙏🙏🙏💐
@karunakarannair49912 жыл бұрын
വിജ്ഞാന സാഗരമായ തമ്പി സാറിന് എന്റെ ആശംസകൾ 💐 വളരെ സത്യ സന്ധമായി അവതരിപ്പിക്കുന്നു. ചിന്തോദ്ദീപകം തന്നെ. 🌹❤️ സ്നേഹ പൂർവ്വം നിരണം കരുണാകരൻ 🙏
@shobaravi83892 жыл бұрын
സർ, ഹാപ്പി ബർത്ഡേ. എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ. എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നത്.
@raninair60652 жыл бұрын
മലയാള സിനിമയുടെ അഭിമാനമായ ശ്രീകുമാരൻ തമ്പിസാറിന് ആയുരാരോഗ്യസൗഖൃം ഈ ജന്മദിനത്തിൽ നേരുന്നു. സസൂക്ഷ്മം നിരീക്ഷിച്ചു എല്ലാം പഠിച്ചു വിശദമായി എല്ലാം പറഞ്ഞു തരുന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🏾🙏🏾🙏🏾🙏🏾
@sreenath79722 жыл бұрын
പ്രിയപ്പെട്ട തമ്പിസാറിനു എൻ്റെ ഹൃദയം നിറഞ്ഞ ജനമദിനാശംസകൾ 🙏🙏🙏😍
@shibus78862 жыл бұрын
തമ്പി സർ അറിവിന്റെ മഹാസാഗരമാണ്....
@jayalekhab19022 жыл бұрын
,deergayussum oppam poornarogyavum sirne undavatte, god bless you sir
@remajnair46822 жыл бұрын
തമ്പി സാറിന്റെ ജ്യോതിഷമാണ് ശരിക്കും ഉള്ള ജ്യോതിഷം, അത് ശാസ്ത്രമാണ്. ബാക്കി നമ്മൾ കേൾക്കുന്നത് മുഴുവൻ അന്ധവിശ്വാസമാണ് . ഈ ശാസ്ത്രത്തിന്റെ പേരു കളയുന്നുവ . എന്തായാലും സാറിന്റെ ഈ ക്ലാസ്സ് കുറെപ്പേരുടെ എങ്കിലും തെറ്റായ ധാരണ മാറ്റികൊടുക്കട്ടെ .🙏❣️🙏👏👏👍👍✋✋☝️☝️👉👉
@ramanthara2 жыл бұрын
തമ്പിസാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു....
@arjunanil74412 жыл бұрын
സാറിന് ജന്മദിന ആശംസകൾ നേരുന്നു .....💚💚💚💚💚💚 സാറിനെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ...............
@rrassociates87112 жыл бұрын
ആരോഗ്യവാനായിരിക്കട്ടെ . ഭഗവാനേ. കേരളത്തിന്റെ ഐശര്യം
@kanchanakp8510 Жыл бұрын
നന്ദി നമസ്കാരം സർ നല്ലറിവിന് നന്ദി ❤️🙏🙏❤️
@sasikp64182 жыл бұрын
ഊർജ്വസ്വലമായി കാര്യങ്ങൾ പറഞ്ഞു തരാൻ കഴിവുള്ള സാറിന് വൈകിയാണെങ്കിലും ജന്മദിനാശംശകൾ . മാതൃഭൂമി ബുക്സിന്റെ ജീവിതം ഒരു പെൻഡുലം എന്ന സാറിന്റെ ആത്മകഥ ഇന്നലെ ഞാൻ സ്വന്തമാക്കി
@tijithomas369 Жыл бұрын
നമസ്കാരം sir, thanks for the knowledge
@niralanair20232 жыл бұрын
എന്റെ പ്രിയപ്പെട്ട തമ്പി സാറിന് നമസ്കാരം!
@retharetha95002 жыл бұрын
Nice program
@sushamamn97942 жыл бұрын
പുതിയ പുതിയ അറിവുകൾ 🙏🙏🙏🙏
@sreelatha98422 жыл бұрын
ലളിതമായി മനസ്സിലാക്കിത്തന്നു. നന്ദി. അങ്ങയ്ക്ക് ആയുരാരോഗ്യസൗഖ്യം നിറഞ്ഞ ജന്മദിനാശംസകൾ.
@anooptheyyala53412 жыл бұрын
വളരെ നന്ദി സാർ🙏
@suresha.raghavan13612 жыл бұрын
ആരും നന്നാകാൻവേണ്ടി ജ്യോതിഷികളുടെഅടുത്ത് പോകേണ്ട യെന്നുസാരം.ജനനസമയമാണ് പ്രധാന മായത്.
@sujithsurendranmusicdirect71382 жыл бұрын
കൈവെച്ച മേഖലകളിലെല്ലാം വിജയിച്ച അതുല്യപ്രതിഭയ്ക്ക് നമസ്കാരം 🙏🙏🙏🙏
@ramlabeevi31852 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന് ജന്മദിനാശംസകൾ 🌹🙏🙏🙏🙏🙏🌹
@sheenagopinath23882 жыл бұрын
Sir be orupad ishttam.mahanaya kalakaran
@padminip12282 жыл бұрын
ഇന്നത്തെ ശനിയാണ് ച ർ ച്ച
@kamalurevi77792 жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@BeatSanVEVO2 жыл бұрын
Pranaamam sir... Great knowledge sir... Thanks a lot for wonderful information ..
@mohanacheroor40292 жыл бұрын
🙏 ഹരി ഓം🙏 വിജ്ഞാന പ്രദം🙏🙏
@Sobhana.D2 жыл бұрын
ആയുസ്സും ആരോഗ്യ വും സന്തോഷവും തരട്ടെ സാറിന്
@pushpalathapc85809 ай бұрын
Sir you are a wonderful teacher.
@jayalekhab19022 жыл бұрын
Sir, oru jyotsyan alla ennane ente viswasam, but sir your presentation is very clear and understanding
@sreenath79722 жыл бұрын
പ്രണാമം തമ്പി സാർ..🙏🙏🙏
@remaprem21782 жыл бұрын
അറിവിനു നന്ദി സർ
@shemi61162 жыл бұрын
വളരെ നല്ല അറിവാണ് സർ പകർന്നു തന്നത്💙🤍💙🤍💙🤍
@mohananap67762 жыл бұрын
അടുത്ത വീഡിയോ കാത്തിരിക്കുന്നു
@krishnantampi56652 жыл бұрын
Intelligent metaphorical and subjective idealism. The stars and planets are named by men of letters long back. But tangible testimony can't be given about Astrology. Any way it's comfort zone for many. Positive illusion is very good for many. After all it's also based on speculation.. That's all.
@balakrishnanpillai41682 жыл бұрын
Thambi Sir ' u are realy a well wisher of humanity.Thank u sir
@vilasinikk44474 ай бұрын
സർ ന്റെ ജാതക സ്ഥിതി ഒന്ന് പറയാമോ
@mohananap67762 жыл бұрын
നല്ല അറിവുകൾ മനസിലാക്കാൻ സാധിച്ചു സർ
@saralaviswam843 Жыл бұрын
ഗോചരാൽ എന്നത് എന്താണെന്ന് ഞാൻ അറിയാൻ വേണ്ടി തിരയുകയായിരുന്നു. Thank u for sharing ur knowledge🙏🏿
@chintha45412 жыл бұрын
Thampi sir 🙏🙏😍
@bindub79912 жыл бұрын
നല്ല അറിവ്.. Thank you so much Sir🙏
@MS-pn8rs2 жыл бұрын
സാർ പറഞ്ഞതല്ലാം സത്യമാണ്.👍👍
@sandhyashaji25792 жыл бұрын
Valare nalla arivukal thanks sir
@swaminathan13722 жыл бұрын
നമസ്ക്കാരം തമ്പി Sir...🙏🙏🙏
@chandrasekharannair97842 жыл бұрын
നന്നായിട്ടുണ്ടു് താങ്കളുടെ ശ്രമം ഫലവത്തായിട്ടുണ്ടു്
@ajikottarathil32042 жыл бұрын
ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരുമായി ആദ്യകാലം മുതൽ പ്രവർത്തിച്ചെങ്കിലും എന്ത് കൊണ്ട് അത്തരം ആശയങ്ങളോ,,, പുരോഗമന ചിന്താഗതിയോ ശ്രീ യേശുദാസിനു കിട്ടിയില്ല എന്ന് എപ്പോഴും അത്ഭുതപ്പെട്ടിരുന്നു..... ഇപ്പോൾ ആ സംശയം മാറി
@mohananap67762 жыл бұрын
എനിക്ക് ജോതിഷം വളരെ ഇഷ്ടം ആണ്
@babyvallabhan68932 жыл бұрын
Wonderful He knows everything under the Sun
@vijayakumarcp24602 жыл бұрын
ഗംഭീരം 👌🙏🙏
@vinut33682 жыл бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു സമയം വെറുതെ പോകാൻ ഇടയാകുന്നു സാർ 🙏🏼
@@laxmi988 നീ പോയി നിന്റെ പണി നോക്കെടി പുല്ലേ.. ഞാൻ നിന്നോട് ഒന്നും പറയാൻ വന്നിട്ടില്ല. എന്നെ ഉപദേശിക്കാൻ ഞാൻ നിന്നെ ക്ഷണിച്ചിട്ടുമില്ല. എന്നെ ഉപദേശിക്കുന്നതിന് പകരം നീ പോയി വിരലിട്ടു കളിക്കാൻ ഞാനും നിന്നെ ഉപദേശിക്കുന്നു.
@resmigiri41182 жыл бұрын
Very happy to see you sir.you are a legend in all subjects..love you sir
@padminisudheesh99632 жыл бұрын
സാറിന് പിറന്നാൾ ആശംസകൾ . കൊടുങ്ങല്ലൂരിൽ ഭാസ്കര സന്ധ്യയിൽ സാറിനെ നേരിൽ കണ്ടു , ഫോട്ടോയും എടുത്തു. ഇത്തവണ അനുസ്മരണ പരിപാടി നടത്തേണ്ടതായിരുന്നു.
@malininair35622 жыл бұрын
Old malayalammoovie
@malininair35622 жыл бұрын
L
@malininair35622 жыл бұрын
Malayalam hmovie pranavam
@malininair35622 жыл бұрын
Old Malayalam movie
@malininair35622 жыл бұрын
Yes
@jyothilekshmisreesuthan93228 ай бұрын
Sir good
@RaviKumar-fw9xv2 жыл бұрын
Pranaamam Dhanyathman🙏🙏🙏🙇
@sivaramankavittelil98962 жыл бұрын
Indeed it is a pleasure to hear you speak on Astrology. Even a layman can understand the fundamentals of this science. May God bless you with good health and long life so that we get benefitted from your knowledge. 🙏🙏🙏
@pramilfoxrock34032 жыл бұрын
Very gud
@bhavanymenon6952 жыл бұрын
Very clear, understanding, explanation Sir, thanks so much
@muralykrishna88092 жыл бұрын
നന്ദി നമസ്കാരം തമ്പി സര്‍🙏 മനസ്സിലാക്കുവാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ തോന്നുന്നു😊
@sreethampi1002 жыл бұрын
Astrology is not easy.
@shalumakkoottathil17122 жыл бұрын
🙏 sir അടിസ്ഥാനം ഇത്രയും വൃത്തിയായി പറയുന്ന വീഡിയോ സാദാരണകാണാറില്ല. ♥️
@sastadas76702 жыл бұрын
ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായത്. പ്രണാമങ്ങൾ നേരുന്നു
@ramachandranks97452 жыл бұрын
You are great sir
@madhusudhanannair66022 жыл бұрын
God bless you sir for entertaining us by your heart tochung songs
@tojoi42302 жыл бұрын
Great message
@vrindav84782 жыл бұрын
🙏 Namasthe Sir... 💐 The astrological session, too superb!! Presentation was truly awesome as usual. Learned a big lesson about Jaathaka phalam & Gochara phalam, Ezhara Sheni & Kantaka Sheni. Was totally ignorant about the same. My online Gurunaadhan's classes, too informative, in short. Thanks a lot for this unique social service. Awaiting the next episode. God bless you... 🤝👌👌👌👍
@sajifrancis46042 жыл бұрын
തമ്പിസാറിന് ജന്മദിനാശംസകൾ
@shemi61162 жыл бұрын
തമ്പി സർ🙏🙏🙏❤️❤️❤️❤️❤️
@shyjasajeev11092 жыл бұрын
വളരെ നന്ദി സർ 🙏🏻🙏🏻❤
@shibualbert219724 күн бұрын
2000 വർഷങ്ങൾക്ക്മുമ്പ് യേശുവിന്റെ ജനനസമയത്ത് ഒരു സവിശേഷ നക്ഷത്രം ആകാശത്ത് പ്രത്യക്ഷ്യപ്പെട്ടു.യേശുവിനെ സന്ദർശിച്ച ജ്ഞാനികൾ ഈ നക്ഷത്രത്തെപ്പറ്റി പഠിച്ചു.ലോകത്തെ രക്ഷിക്കാനുള്ള രക്ഷകൻ എവിടെ ജനിക്കുമെന്നും എങ്ങനെയുള്ള Life ആയിരിക്കും എന്നും അവസാനം പീഡകൾ സഹിച്ച് കുരിശിലേറുമെന്നും മനസ്സിലാക്കി അതിനനുസരിച്ചച്ചാണ്ജ്ഞാനികൾ സ്വർണ്ണവും കുന്തിരിക്കവും, മീറയുമായി യേശുവിനെ ആരാധിക്കാനായി ജെറുസലേമിൽ എത്തിയത്.
@balagupthan93462 жыл бұрын
Useful info
@mohanant80862 жыл бұрын
ഹരി ശ്രീ ഗ ണ പ ത യെ നമഃ
@shajugs53752 жыл бұрын
Thank U. Well explained 💕💕💕
@sarojinikuttyp37692 жыл бұрын
Thank you sir
@mohandas78912 жыл бұрын
🙏 belated birthday wishes sir, thanks for the wonderful presentation about this subject 🙏
@TruthWillSF2 жыл бұрын
തമ്പിസാറിന് പിറന്നാളാശംസകൾ 🎉🎉🎉🍬🍬🍬
@asokanbalakrishnan34712 жыл бұрын
Sir very good information by ADV ASOKAN BALAKRISHNAN NAIR
@asokanbalakrishnan34712 жыл бұрын
🙏
@bindulekha83242 жыл бұрын
Wish you many more happy returns of the day happy birthday Srikumaran thampi sir God bless you ♥ 🌹🌹🌹🌹🙏🙏🙏🙏🙏
@sushamamn97942 жыл бұрын
ഞായർ ആഴ്ച വരുന്നതും കാത്തിരിക്കുന്നു sir ന്റെ അനുഭവം വളരെ ആകാംക്ഷ യോടെ വായിക്കുന്നു കുറച്ചു അനുഭവിച്ചു അല്ലേ sir എ ല്ലാ പാട്ടുകളും വളരെ. ഇഷ്ടം ആണു ബന്ധു ക്കൾ ശത്രു ക്ക ൾ വളരെ ഇഷ്ടം ഉള്ള സിനിമ യാണ് 🙏
@manojparayilparayilhouse24562 жыл бұрын
പിറന്നാൾ ആശംസകൾ 💐💐💐
@lizmenon15392 жыл бұрын
I learned a lot today! Thank you for the excellent talk!
@rajeevprasad36532 жыл бұрын
Good talk sir 🙏🙏🙏🙏
@girijasoman21162 жыл бұрын
Very clear and simple explanation of a complex subject.🙏