മത്സര വേദിയിൽ അനുഭവങ്ങളുടെ പുസ്തകം തുറന്ന് ശ്രീകുമാരൻ തമ്പി | myG Flowers Orukodi | Ep

  Рет қаралды 227,857

Flowers Comedy

Flowers Comedy

Күн бұрын

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 373
@radhalakshmiadat132
@radhalakshmiadat132 2 жыл бұрын
രണ്ട് episodes ഒരേദിവസം ആവേശപൂർവ്വം കണ്ടിരുന്നുപോയി. അതാണ് ശ്രീകുമാരൻ തമ്പി സാറിന്റെ മഹത്വം. മലയാളികളുടെ അഭിമാനം, a living legend
@ambilybinu3491
@ambilybinu3491 2 жыл бұрын
Njanum kandu
@lucyaljaderi7544
@lucyaljaderi7544 9 ай бұрын
I'm also😊
@vjaugustine6046
@vjaugustine6046 8 ай бұрын
​@@ambilybinu3491❤
@VijayaKumarsSAFEINTERVIEWCHANN
@VijayaKumarsSAFEINTERVIEWCHANN 2 жыл бұрын
ഹലോ. Mr. ശ്രീകണ്ഠൻ നായർ താങ്കൾ അവതരിപ്പിച്ച ഏറ്റവും നല്ല അഥിതി Mr. ശ്രീകുമാരൻ തമ്പി. താങ്ക്യൂ സൊ മച്ച്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@james-bu2ky
@james-bu2ky 2 жыл бұрын
ഇത്രയും കഴിവുള്ള ഒരു വ്യക്തി ഇതേ വരെ (തമ്പി സാർ ) കേരളത്തിൽ ജനിച്ചിട്ടില്ല. ഇനിയും ജനിക്കാനും സാധ്യതയില്ല 🙏🙏❤🌹.
@drinkcoffeedrive5138
@drinkcoffeedrive5138 2 жыл бұрын
എന്തൊരു ഓർമയാണ് ഇദ്ദേഹത്തിന് . ശരിക്കും ഇതിഹാസം. രണ്ട് episode ഉം encyclopaedia യാണ് . Great Thami Sir. Thank you 💖💖💖
@prasannabchelattu3776
@prasannabchelattu3776 2 жыл бұрын
ഈ പ്രായത്തിലും എന്തൊരു ഓർമ്മ സാർ അങ്ങേ നമുക്കിന്നു ശ്രീകണ്ഠൻ നായർ സാർ ഇതുപോലൊരു മഹാപ്രതിഭയെ വേദിയിലേക്ക് കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ🌹🙏
@mohammadrasheedShihab
@mohammadrasheedShihab 2 жыл бұрын
എന്തൊരു ഊർജ്ജസ്വലത യാണ് തമ്പി സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു🙏🙏🙏💕
@MathewKS-qj9nb
@MathewKS-qj9nb Жыл бұрын
Joining you
@MNSanthamma
@MNSanthamma Жыл бұрын
8
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഇത്രയും അറിവുള്ള തമ്പിസാറിനെ പോലെയുള്ളവരെ രണ്ട് എപ്പിസോഡുകളായി കൊണ്ട് വന്നതിൽ വളരെ സന്തോഷം Great man🔥🙏💕
@vijayammasnair8733
@vijayammasnair8733 2 жыл бұрын
Etharyumarivullaver. Ennu. Indiayil. Undo
@shibilypa4550
@shibilypa4550 2 жыл бұрын
കാലം മാറി വരും കാറ്റിൽ ഗതി മാറും കടൽ വറ്റി കരയാകും കര പിന്നെ കടലാകും കഥയിതു തുടർന്നു വരും ജീവിതകഥ ഇത് തുടർന്നു വരും ...👍👍 തമ്പി സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🙏🙏
@arifas4529
@arifas4529 2 жыл бұрын
സഹായത്തെ കുറിച്ച് പറഞ്ഞ ആ കാര്യം 100% സത്യം. കാരണം മറ്റൊരാളെ. സഹായിച്ചു കഴിഞ്ഞാൽ നമുക്ക് കിട്ടുന്ന മൂന്നു സത്യങ്ങളാണ് ആ പറഞ്ഞത്
@swaminathan1372
@swaminathan1372 2 жыл бұрын
ശ്രീകുമാരൻ തമ്പി Sir...🤗🤗🤗 മലയാള സിനിമ മേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം....🙏🙏🙏
@indogeneral5228
@indogeneral5228 2 жыл бұрын
തമ്പിസാറിനെ പണ്ടേ ഇഷ്ടമായിരുന്നു. പക്ഷെ ഈ പരിപാടികണ്ടപ്പോൾ എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു. A real Legend
@lucyaljaderi7544
@lucyaljaderi7544 9 ай бұрын
He is real legend 😊
@saroojiniappas2017
@saroojiniappas2017 2 жыл бұрын
ഇതുപോലെ അറിവുള്ള ആൾക്കാരെ പങ്കെടുപ്പിച്ചാൽ വളരെ നല്ലത് 👍
@ashanair7464
@ashanair7464 2 жыл бұрын
T
@kaladharanpillai9597
@kaladharanpillai9597 2 жыл бұрын
ബഹുമുഖ പ്രതിഭയോടൊപ്പം നല്ല ഒരു മനുഷ്യനും ആണ് ശ്രീകുമാരൻ തമ്പി സാർ
@devs3630
@devs3630 2 жыл бұрын
ശ്രീകുമാരൻ തമ്പി സർ you are a great man. യുവജനോത്സവം സിനിമ കാണുന്ന സമയത്താണ് ഞങ്ങൾക്ക് മോഹൻലാൽ ഒക്കെ ഒരു ഹീറോ ആകുന്നത് എന്നിട്ടും മോഹൻലാൽ തമ്പി സാറിനോട് കാണിച്ചത് നന്ദികേട് തന്നെ. കാലം കടന്നു പോകുന്നതിനു മുമ്പ് നന്ദി കാണിക്കാൻ മറക്കാതിരിക്കുക Mr. Lal
@shahulhameed9306
@shahulhameed9306 2 жыл бұрын
L0lll
@shahulhameed9306
@shahulhameed9306 2 жыл бұрын
Ll
@jayaramachandrakurup667
@jayaramachandrakurup667 2 жыл бұрын
വളരെ നന്നായി. ദീർഘകാലം. ജീവിക്കാനുളള അനുഗ്രഹം. ഈശ്വരൻ. നൽകട്ടെ
@manohart55
@manohart55 2 жыл бұрын
Mr. Sreekaddan. Sir. Pls. Tell. Thambi. Sir
@rajeshkj1183
@rajeshkj1183 2 жыл бұрын
സർഗധനനായ ജീനിയസായ തമ്പി സാറിന് നന്ദി... അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു... 🙏🌹
@sreekalasomasekharan7712
@sreekalasomasekharan7712 2 жыл бұрын
ശ്രീകുമാരൻ തമ്പി സർ... അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഘ്യം നേരുന്നു.... ഒരുപാട്‌ ബഹുമാനം ...🙏🙏🙏
@rajanp8303
@rajanp8303 2 жыл бұрын
ഈ പ്രായത്തിലും എന്തൊരു Energy.! അപാരമായ ഓർമ്മശക്തി . വളരെ sharp ! You r a genius . മനോഹരമായ ഈ episods എല്ലാവർക്കും ഉപകാരമാകും. തീർച്ച. ഇത്തരം വ്യക്തികളെ വീണ്ടും കൊണ്ടുവരുക.
@abobacker1290
@abobacker1290 2 жыл бұрын
തമ്പിസാർ ഒരു സംഭവം തന്നെ, ഇങ്ങിനെയും ഒരു മനുഷ്യനോ ❤️🙏🙏🙏
@rajah1367
@rajah1367 2 жыл бұрын
ജയനും മരണമില്ല... ജയന്റെ ആഗ്രഹംപോലെ കാലം ജയനെ king of action hero ആക്കി.... 👍👍👍👍👍👍
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
തമ്പി സാർ ഒത്തിരി വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി തന്നു അഭിനന്ദനങ്ങൾ സാർ.
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ നന്മകൾ ചെയ്യാൻ അങ്ങ് കാണിക്കുന്ന മനസ്സ്, ശ്രീ കുമാരൻ തമ്പി സർ.. ബിഗ് സല്യൂട്ട്..
@sanketrawale8447
@sanketrawale8447 2 жыл бұрын
അതെ. അവസാനം അദ്ദേഹം പറഞ്ഞ വാക്കുകൾ ടo great , super👌👍👍💙💚💜
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
@@sanketrawale8447 ഒരു നല്ല മനസ്സിനെ അങ്ങനെ പറയാൻ കഴിയു
@sunusunusunu5357
@sunusunusunu5357 2 жыл бұрын
എന്നാലും തമ്പി സാർ അവസാനം പറഞ്ഞ ആ ഡയലോഗ് എത്ര അർത്ഥവത്തായ വാക്കുകൾ. സാറിന്റെയൊക്കെ കാലത്തു ജീവിച്ചു എന്നത് തന്നെ യാണ് ഞങ്ങളുടെ ഭാഗ്യം
@maheshwarangopalan348
@maheshwarangopalan348 2 жыл бұрын
Great
@SSK369-S6U
@SSK369-S6U 2 жыл бұрын
തമ്പി സാർ ബഹുമുഖ പ്രതിഭ .. ആദരവ് മാത്രം 🙏🙏🙏
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 жыл бұрын
വളരെ രസകരമായ അനുഭവങ്ങൾ ഒരു വരി പോലും കളയാതെ കേൾക്കാൻ ശ്രമിച്ചു.. ആ കാലഘട്ടത്തിലേക്ക് പൂർണ്ണമായും നടത്തിച്ചു. അഭിനന്ദനങ്ങൾ..
@omanaroy8412
@omanaroy8412 2 жыл бұрын
എത്ര സുന്ദരമായ episode.... തബി സാർ അങ്ങയെ നൂറു വട്ടം നമിക്കുന്നു...
@vijayanvc1189
@vijayanvc1189 2 жыл бұрын
ശിരസ് നമിക്കുന്നു തമ്പി സാർ 🙏കൂപ്പ് കൈകളോട്. SKn സാറിന് നന്ദി 👍
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
ഇതൊക്കെയാണ് ജീവിതങ്ങൾ ഒരുപാട് കണ്ട പൂർണതയെത്തിയ ചുരുക്കം ചിലരിൽ ഒരാൾ ❤❤❤❤❤❤❤
@jaisonjmathew2957
@jaisonjmathew2957 2 жыл бұрын
ആദ്യഭാഗം കണ്ടവരാരും,രണ്ടാംഭാഗം കാണാതിരിക്കില്ല Legend 💐
@satheeshodayath7552
@satheeshodayath7552 2 жыл бұрын
തമ്പി സാറിനോട് സംസാരിക്കുന്നതു ഒരു അനുഭവമാണ്. മലയാളത്തിന്റെ അഭിമാനമാണ് അദ്ദേഹം. 🙏🏻
@thankachanvarghese7491
@thankachanvarghese7491 2 жыл бұрын
ഹരിപ്പാട് ശ്രീ കുമാരൻ തമ്പി സാറിന് ബിഗ് സല്യൂട്ട്. നല്ലൊരു അനുഭവം.
@Suniladevi-g8u
@Suniladevi-g8u 8 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ശ്രീകുമാരൻതമ്പി മാഷിനെ. നമസ്ക്കാരം മാഷേ 🙏♥️
@giripremanand4543
@giripremanand4543 2 жыл бұрын
ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും പുതിയ പുതിയ അറിവുകൾ പകർന്നുതരുന്ന തമ്പി സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു..
@sushamakk8426
@sushamakk8426 2 жыл бұрын
മലയാള സിനിമചരിത്രം പരിശോധിച്ചാൽ ഏറ്റവും വലിയ അധ്യായം തമ്പിസാർ തന്നെ. ഈ അതുല്യ പ്രതിഭക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🌹🌹
@vsn2024
@vsn2024 2 жыл бұрын
ഇപ്പോൾ 82 വയസുള്ള തമ്പി സാർ 100 വയസു വരെ ജീവിച്ചിരിക്കട്ടെ.
@shalinibhaskaran6238
@shalinibhaskaran6238 Жыл бұрын
🎉🎉
@jaisonkandrews
@jaisonkandrews 2 жыл бұрын
ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു അദ്ധ്യായം ... സമയം പോയതറിഞ്ഞില്ല .. അവസാനം പറഞ്ഞത് ഒരു പരമമായ സത്യം..
@sanketrawale8447
@sanketrawale8447 2 жыл бұрын
2 episode കളായി telecast ചെയ്തത് വളരെ വളരെ നന്നായി👌👌 thank u skn sir🙏🏼🙏🏼 ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാനുണ്ട്, പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറക്ക്👍👍👍
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 2 жыл бұрын
ഉപമിക്കാൻവാക്കകളില്ല.ഇദ്ദേഹത്തെ പ്രേക്ഷകർ ക്ക് അനാവരണംചെയ്ത ശ്രീകണ്ഠൻ സാറിന് ഒരു ബിഗ്‌സലൂട്ട്.
@shrpzhithr3531
@shrpzhithr3531 2 жыл бұрын
തമ്പി സാറിന്റെ അഭിമുഖം എത്ര കേട്ടാലും മതി വരില്ല. സാറിന്റെ പാട്ടിന്റെ കുറച്ചു വരികൾ (എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ..) അബുദാബി മദീന സായിദിൽ ലുലു പുസ്തകമേളയിൽ വെച്ച് സാറിന്റെ മുന്നിൽ വെച്ച് പാടുവാനുള്ള ഭാഗ്യം ഉണ്ടായി എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന ഒരു സംഭവമാണ് അത്. എനിക്ക് വരികൾ തെറ്റിയപ്പോൾ സാർ മൈക്ക് എടുത്ത് എന്റെ കൂടെ പാടിയതും ഒരിക്കലും മറക്കാൻ പറ്റില്ല.. 🙏
@suseeladevinr
@suseeladevinr 2 жыл бұрын
ശ്രേഷ്ഠം! ശ്രേഷ്ഠ ! ധന്യം ധന്യം ഈ ജീവിതം. ശ്രീകുമാരൻ തമ്പി എന്ന മഹത്വ്യക്തിത്വത്തിന് കൂടുതൽ അറിയാൻ കഴിഞ്ഞത് മനോരമയിൽ വരുന്ന ലേഖനത്തിലൂടെയാണ്. കലയുടെ രംഗം ഇത്രയും കുശുമ്പും കുന്നായ്മയും അഹങ്കാരവും അസൂയയും നിറഞ്ഞതാണെന്ന സത്യവും ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. വലിയ വലിയ ബിംബങ്ങളായി നമ്മുടെ ഹൃദയത്തിൽ പതിഞ്ഞ വർ വെറും കടലാസ്പൂക്കളായിരുന്നെന്നും മനസ്സിലാകുന്നു. തമ്പിസാറിന് ആയിരമായിരം ജന്മങ്ങൾ ഇതുപോലെ പ്രതിഭയായി ജന്മം നൽകണേ ഈശ്വരാ.
@suseeladevinr
@suseeladevinr 2 жыл бұрын
മഹത് വ്യക്തിത്വം എന്നാണ് തിരുത്താൻ കഴിയുന്നില്ല.
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
ആ ഫ്ളവേഴ്സിന്റെ അന്തി ചർച്ച ഒഴിവാക്കി കേരളത്തിൽ ആർക്കും പ്രയോജനഉണ്ടാകാത്ത ചർച്ച ഒഴിവാക്കി തമ്പി സാറിന്റെ എപ്പിസോഡുകൾ നീട്ടേണ്ടതായിരുന്നു ഒരു ചാനൽ പരിപാടിയും ഇത്രയും സമയം കണ്ടെത്തി ഞാൻ കണ്ടിട്ടില്ല എനിക്ക് തമ്പി സാറിനെ ഒരുപാട് ആദരവാണ് എത്ര എത്ര മനസ്സിൽ നിന്നും മായാത്ത സിനിമാഗാനങ്ങൾ എനിക്ക് ഓണപ്പാട്ടുകളാണ് ഇന്നും ദാസേട്ടന്റെ ശബ്ദ മാധുര്യത്തിൽ ആ ഒരു കാലഘട്ടം തിരിച്ചു കിട്ടാത്ത ബാല്യ കാലം എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ജഗതീശ്വരൻ തരട്ടെ
@josevarghese4580
@josevarghese4580 11 ай бұрын
തമ്പി സാറിൽ നിന്നും സത്യസന്ധമായ വാക്കുകൾ കേൾക്കാനും അത് ആസ്വാദിക്കാനും കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം - ഇനിയും വേണം അങ്ങയുടെ സിനിമകൾ - ഗാനങ്ങൾ - പ്രതീക്ഷയോടെ അങ്ങയുടെ ആരാധകൻ - ദീർഘായുസ് ആയിരിക്കട്ടെ❤❤❤😂😂😂
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
തമ്പി സാർ - നല്ല അറിവ് - നമിക്കുന്നു സാർ - താങ്കൾ നല്ല മനുഷ്യൻ കേരളത്തിൻ്റെ പൊന്ന്
@johnsonmuttuchira
@johnsonmuttuchira 2 жыл бұрын
Two wonderful episodes. Great personality....ഇതുപോലെ അറിവുള്ള ആൾക്കാരെ പങ്കെടുപ്പിച്ചാൽ വളരെ നല്ലത്, Excellent final message...!!, We are humans
@jayasreepillai1951
@jayasreepillai1951 2 жыл бұрын
അറിവിന്റെ മഹാ സാഗരം' : A genuine human being!! ആരോഗ്യത്തോടെ ഇനിയും മുന്നോട്ട് ഒഴുകട്ടെ.. സാർ showയുടെ അവസാനം പറഞ്ഞ വാക്കുകൾ! എല്ലാവരും അറിയുക... എല്ലാം അതിലുണ്ട്....
@peeyessenpillai3248
@peeyessenpillai3248 2 жыл бұрын
എപ്പിസോട്...തീർന്നതിൽ വിഷമം..ആത്മകഥ മാത്രുഭൂമിയിൽ തീർന്നപ്പോഴുണ്ടായ അതേ വിഷമം.,❤️❤️❤️🙏
@MrSivaprasadbsnl
@MrSivaprasadbsnl 3 ай бұрын
നന്ദി ഒരുപാട്.... പാട്ട് വന്ന വഴി ഒന്നും മറക്കാതെ പറഞ്ഞതിന് നന്ദി... നന്ദി.... 🥰🙏
@KunhiramanVelluVELLUKUNHIRAMAN
@KunhiramanVelluVELLUKUNHIRAMAN 2 жыл бұрын
എന്ത് പറയണമെന്നറിയില്ല അറിവിന്റെ സാഗരം ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ രണ്ട് എപ്പിസോഡ് തീർന്നു പോയ നിരാശയാണ് തമ്പിസാർ ഇനിയും ഒരു പാട് കാലം നല്ല ആരോഗ്യത്തോടുകൂടി ജീവിക്കട്ടെ എന്നാശിക്കുന്നു
@tnkutty3260
@tnkutty3260 Жыл бұрын
തമ്പി സാർ ഒരു മഹാ വ്യക്തി ആണ്. അദ്ദേഹത്തിൻ്റ മലയാള സിനിമക്ക് നൽകിയ സംഭാവന മഹത്താണ്. എനിക്ക് നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിക്കണം.
@sabuyohannan1011
@sabuyohannan1011 2 жыл бұрын
ശ്രീ ശ്രീകുമാരൻ തമ്പി സാറിന്റെ വിവിധ മേഖലയിൽ കൂടി സഞ്ചരിച്ചു പച്ചയായ അനുഭവങ്ങൾ പങ്ക് വച്ച സാറിനും, ശ്രീ SKN നും നന്ദി 🙏🌹🌹
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ശ്രീകുമാരൻ തമ്പി സാറിനെക്കുറിച്ച് ഒരുപാട് മുൻകാലങ്ങളിൽ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും പ്രതിഭാധനൻ ആണെന്ന് അറിയാൻ പറ്റിയത് ഈ പ്രോഗ്രാമിലൂടെ ആണ് അദ്ദേഹത്തിൻറെ അറിവുകളും അദ്ദേഹത്തിൻറെ പ്രതിഭയും സാഗരം അല്ല മഹാസാഗരം ആണ്. ഇദ്ദേഹത്തെ പോലെ ഒരു മഹത് വ്യക്തിയെ ഈ പ്രോഗ്രാമിൽ ക്ഷണിച്ചു കൊണ്ടുവന്ന ശ്രീകണ്ഠൻ സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ.
@AliAkbar-cd4zk
@AliAkbar-cd4zk 2 жыл бұрын
എന്നാലും സഹായിക്കണം Good Perssonal സല്യൂട് തമ്പി സാർ
@sureshnair1740
@sureshnair1740 2 жыл бұрын
🙏🙏🙏
@udayakumarmenon8373
@udayakumarmenon8373 2 жыл бұрын
Never enjoyed a episode like this.. Great human being as well as genius... Thampi Sir nu ayurarogya soukyum nerunnu🙏
@prabhavathykp1310
@prabhavathykp1310 2 жыл бұрын
Thanks Sir. Very beautful
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ശരിക്കും പറഞ്ഞാൽ ഇത്രയും പ്രതിഭാധനനായ ഒരു വ്യക്തി ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നു എന്നതിൽ അഭിമാനിക്കാം.
@teenapeter3205
@teenapeter3205 2 жыл бұрын
Listen.....?!!!! , His Sound is Very Similar to Mohanlal.
@ebbysilvaster174
@ebbysilvaster174 2 жыл бұрын
ആവർത്തിച്ചു പല പ്രാവശ്യം കണ്ട ഒരു എപ്പിസോഡ്...!!!
@indian1247
@indian1247 2 жыл бұрын
തമ്പിസാർ ക്ക് പകരം തമ്പിസാർ മാത്രം പകരം വെക്കാൻ വേറെ ഒരാൾ ഇല്ല തമ്പിസാർ ക്ക് പകരം തമ്പിസാർ മാത്രം
@omanakuttankarnan457
@omanakuttankarnan457 2 жыл бұрын
സാർ നിങ്ങൾ വലിയൊരു കലാകാരനാണ് പറയാൻ വാക്കുകൾ ഇല്ല 👌👌👌
@arungopi3743
@arungopi3743 26 күн бұрын
ശ്രീകുമാരൻ തമ്പി.... ഒരു അത്ഭുതം ❤️❤️❤️
@smithajais5600
@smithajais5600 2 жыл бұрын
Big salute Sreekumar Thampi sir 👍👍👍👍.
@bindupd1525
@bindupd1525 2 жыл бұрын
സത്യസന്ധനും പണ്ഡിതനും സ്നേഹ സമ്പന്നനും സാർ നമിക്കുന്നു അങ്ങയെ ... മലയാളം വേണ്ടത്ര അംഗീകാരങ്ങൾ നല്കിയില്ല.---
@chanducheckz5370
@chanducheckz5370 2 жыл бұрын
Jc Daniel addhehathinu kitty.... Ithil kooduthal enth angeekaram venam❤
@sasidharankoovara6167
@sasidharankoovara6167 2 жыл бұрын
000
@sasidharankoovara6167
@sasidharankoovara6167 2 жыл бұрын
@@chanducheckz5370 Pp0000
@Sololiv
@Sololiv 2 жыл бұрын
ന്റമ്മോ എന്ത് അറിവ് 🙏🙏, legend..
@truegold1700
@truegold1700 2 жыл бұрын
ശ്രീകുമാരൻ തമ്പി പറഞ്ഞത് സത്യം ഒരാളെ സഹായിച്ചാൽ പിന്നിട് ആ സഹായം നിർത്തിയാൽ ആ വ്യക്തി നമ്മുടെ ശത്രുവാകും കിട്ടിയതിൻ്റെ നന്ദികാണിക്കില്ല എൻ്റെ അനുഭവം
@seenaranjith2002
@seenaranjith2002 2 жыл бұрын
അറിവിന്റെ...... അനുഭവങ്ങളുടെ കലവറ ..തമ്പി Sir......ശ്രീ sir .. Superb......👌👌👌
@madhuthelappurath
@madhuthelappurath 2 жыл бұрын
Multi talended man👍👍👍👍👍🙏
@sasidharansasi5105
@sasidharansasi5105 Жыл бұрын
ഈ അറിവിന്റെ നിറകുടത്തെ ഒന്ന് നേരിൽ കണ്ടു സംസാരിക്കണമെന്നുണ്ട് 🙏🙏🙏
@SanjayKumar-wc1ql
@SanjayKumar-wc1ql 3 ай бұрын
സഹൃദയരും അല്ലാത്തവരുമായ എല്ലാ മലയാളികളും കണ്ടിരിക്കേണ്ട എപ്പിസോഡ്. ❤🎉
@muthalavan1122
@muthalavan1122 2 жыл бұрын
കുറെ എപ്പിസോഡ്കൾക്ക് ശേഷം വീണ്ടും ഒരു നല്ല എപ്പിസോഡ് കാണാൻ പറ്റി...
@sunilkumar-io5ub
@sunilkumar-io5ub 2 жыл бұрын
ഒരു വലിയ മനുഷ്യൻ വേണ്ട അഗിംകാരം കിട്ടിയിട്ടില്ല അദ്ദേഹം മരിച്ചിട്ട് കൊടുത്തിട്ട് ഒരു കര്യവും ഇല്ല ജീവിച്ചിരിക്കുമ്പോൾ കൊടുത്ത ങ്കിൽ സന്തോഷമായി കാണമായിരുന്നു തമ്പിസാറിനും അദ്ധേഹത്തെ ഇഷ്ടപ്പെടുന്നവർക്കും '
@swapnashibu2
@swapnashibu2 2 жыл бұрын
Such a vast experience in life, salute to you sir, thanks for sharing, love this program ❤️
@devakikp7919
@devakikp7919 2 жыл бұрын
ധിക്കാരി, തന്നിഷ്ടക്കാരൻ,എന്നിട്ടും ഇഷ്ടമാണ് മലയാളിക്ക് ഈ അഹംകാരിയെ
@velappannair9807
@velappannair9807 2 жыл бұрын
Thami Sir the great Man not a foolish lady
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
സംഭവം ആ ണ് ഈ തമ്പി മാഷ് ❤❤❤
@jyothipn5975
@jyothipn5975 Жыл бұрын
സംഭവബഹുലമായ ജീവിതം, സത്യസന്ധമായ അനുഭവ വിവരണം ❤❤❤❤❤❤❤
@prakash.ppillai343
@prakash.ppillai343 2 жыл бұрын
തമ്പി സാറിന് കോടാനു കോടി നൽകിയാലും നമ്മുടെ കടപ്പാട് തീരില്ല 🌹
@mnrajeev8289
@mnrajeev8289 2 жыл бұрын
Big salute തമ്പി സാർ
@sobhanaradha9510
@sobhanaradha9510 10 ай бұрын
നല്ല അറിവും ചിന്തയും നൽകിയ എപ്പിസോഡ്.
@sathiajithps
@sathiajithps 2 жыл бұрын
The best episode ever since the program has been started . Thanks a lot for bringing the genius.
@liji1235
@liji1235 2 жыл бұрын
തമ്പിസാർ താങ്കളെ വളരെയധികം ഇഷ്ടം ആണ്
@MollyPA
@MollyPA 11 ай бұрын
What wonderful sharing, life experience wonderful lemons, songs 🎵
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Sir oru bahumukhaprathibha. Vinjanakosam 👍🏾👍🏾🙏🙏🙏🙏🙏🙏 padanamaskaram sirnte konduvanna skn sir nandiparayunnu🙏
@anilkumar-kp4qc
@anilkumar-kp4qc 2 жыл бұрын
Sir you are a really genius
@AnilKumarV-l4m
@AnilKumarV-l4m 2 жыл бұрын
സർ അവസാനം പറഞ്ഞത് വളരെ വലിയ ശരിയും സന്ദേശവും നമിക്കുന്നു ..... സർ!
@sreejackchidambaran6331
@sreejackchidambaran6331 Жыл бұрын
What a clarity in his words .
@muralipillai1857
@muralipillai1857 2 жыл бұрын
ശ്രീകൺടൻ നായർക്ക് സംസാരിക്കാൻ ഇടം കൊടുക്കാതെ മൽസരിച്ച അളായിരുന്നു സ്രി കുമാരൻ സാറ്
@pjroy5052
@pjroy5052 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jayankrishnan6778
@jayankrishnan6778 2 жыл бұрын
സകലകലവല്ലഭൻ... Great man 🙏
@jalajaashok2499
@jalajaashok2499 2 жыл бұрын
Both of you have a great salute.
@youallareawesomekids.titus1481
@youallareawesomekids.titus1481 2 жыл бұрын
Bunch of flowers to you sir,and thanks to SKN sir too
@dj-if3fl
@dj-if3fl 2 жыл бұрын
What an energy at this age👏👏True Legend🙏
@sathidevi1036
@sathidevi1036 2 жыл бұрын
വളരെ നല്ല എപ്പിസോഡ്
@joekv5046
@joekv5046 2 жыл бұрын
ലാസ്റ്റ് വേർഡ് 🔥🔥🔥. എന്നാലും നമ്മൾ സഹായിക്കണം, because we are human 🙏🙏🙏
@MollyPA
@MollyPA 11 ай бұрын
Correction lessons thanks
@shibilypa4550
@shibilypa4550 2 жыл бұрын
Very nice episode Sreekandan Nair sir 👍
@kumarigeetha6560
@kumarigeetha6560 2 жыл бұрын
What a beautiful songs u wrote.
@sureshkrishnan2410
@sureshkrishnan2410 Жыл бұрын
Thambi Sir oru rekshayilaaa ❤❤❤
@jibish7999
@jibish7999 2 жыл бұрын
എന്തോ, ഭയങ്കര ഇഷ്ടമാണ് ഇദ്ദേഹത്തെ 🌹
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
എന്നും തമ്പിയുടെ പാട്ട് സൂപ്പർ 👍❤️👍
@sobhanair8655
@sobhanair8655 2 жыл бұрын
Thampi sirine .... ഇത്ര energetic.....thankq sk
@sobhanair8655
@sobhanair8655 2 жыл бұрын
Ente jathakam sir പറഞ്ഞതും 100 % right....😔😔😔😔
@ushakumar7951
@ushakumar7951 2 жыл бұрын
Excellent, Sreekumar Thampi Sir great
@Suniladevi-g8u
@Suniladevi-g8u 8 ай бұрын
സർവകലാവല്ലഭൻ ❤ശ്രീകുമാരൻതമ്പി സാർ🙏നമസ്ക്കാരം 🙏
@sreejackchidambaran6331
@sreejackchidambaran6331 Жыл бұрын
Sir ur soul is soo pure
@emilysara2097
@emilysara2097 2 жыл бұрын
Namikkunnu sir. I see each and Every episodes Really enjoyed this one. Reality ,knowledge, music, Cinema esoeciaal Jayan's death, so much ❤️❤️ thank you God
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
One of the finest episode of the Orukodi program , involving Mr. Srikumaran- Thampi and Mr. Srikandan Nair coming to end with Mr. Thampi who himself is a knowledge hub opens up his heart and unhesitatingly tells every thing about him , about his life experiences and what he learned from life. A fine program in which we saw Mr. Thampi and Mr. Nair conversing with each other for so long and the outcome of which had created a positive effects in the minds of viewers because their talks were very effective , honest and originated from their hearts. The two episodes in which Mr. Thampi appeared , turning out to be the best episodes of this prestigious myG- Flowers Orukodi Program.
@sureshrajan9306
@sureshrajan9306 2 жыл бұрын
ശ്രീ കുമാരൻ തമ്പി സിബി മലയിൽ അങ്ങനെ ഒരുപാട് നല്ല സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാൽ അഭിനയിച്ചു ഒരുപാട് ഹിറ്റ്‌ ഉണ്ടായി ഇപ്പോൾ ജനങ്ങൾ ഒരുപാട് സ്നേഹിക്കുന്നു ഇപ്പോൾ കുറെ പടങ്ങൾ പൊട്ടി പൊളിഞ്ഞു ലാൽ ഇനിയെങ്കിലും മനസിലാക്കണം നല്ല സംവിധായകന്റെ കൂടെ അഭിനയിക്കാൻ നോക്കണം
@salilkumark.k9170
@salilkumark.k9170 11 ай бұрын
Supper Supper🎉🎉🎉
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Vayalar enna Gaana Vasantham by Alamcode Leelakrishnan
1:49:21
തംബുരു Thamburu
Рет қаралды 36 М.
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
Dibalik Kehidupan Ustadz Felix Siauw - Daniel Tetangga Kamu
1:40:08
Daniel Mananta Network
Рет қаралды 6 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН