വളരെ നന്ദി സർ സർ എത്ര വലിയ വീഡിയോ post ചെയ്താലും ഞാൻ കാണും. അത്രയും അറിവാണ് എനിയ്ക്ക് കിട്ടുന്നത് Thanku Sir
@amritajyothichannel21313 жыл бұрын
Thank you ji for your response.
@minisuresh4274 жыл бұрын
വളരെ നല്ല വീഡിയോ. വീഡിയോ present ചെയ്യുന്ന രീതിയും വളരെ നല്ലതാണ്. I adore and respect you .
@colsonjoziah50593 жыл бұрын
I know it is kinda off topic but do anybody know a good place to watch new series online ?
@lukamaxim97523 жыл бұрын
@Colson Joziah Flixportal =)
@colsonjoziah50593 жыл бұрын
@Luka Maxim thank you, signed up and it seems like they got a lot of movies there :) Appreciate it!!
@lukamaxim97523 жыл бұрын
@Colson Joziah no problem xD
@PKSDev2 жыл бұрын
🙏വളരെ ജനോപകാരപ്രദമായ വിഷയവും അതിന്റെ വിശകലനവും ..👍🙏
@amritajyothichannel21312 жыл бұрын
Thank You ji for your comment..
@VyshaKhan-kx7kq8 ай бұрын
Sir valare nalla video veshamikunna manasulk athmadyram nalkunna vekthi aanu ningal hats of sir daivam ond sir nte koode
@amritajyothichannel21318 ай бұрын
Thank You Ji for your comment
@viswambharann95143 жыл бұрын
സാറിന്റെ സന്ദേശങ്ങൾ വളരെ നല്ലതാണ് വിവാഹപൊരുത്തവുമായി ബന്ധപ്പെട്ടഎല്ലാ വീഡിയോ കളും എല്ലാ ഹിന്ദുക്കളിലും എത്തിക്കാൻ ശ്രമിക്കണം ഞാൻ കഴിയുന്നത്ര ഷെയർ ചെയ്യുന്നു
@amritajyothichannel21313 жыл бұрын
Thank you Sir for your moral support and comment.
@flocknkin6264 жыл бұрын
Thankyou sir 🙏 my marriage with somebody I truly loved had broken because of this dosha even me and him having samasaptamayogam ( I have borned in the pisces as lagna him in Virgo as his lagna ...some astrologers said it's destinated as husband wife from the past life itself). Finally I took a decision not to marry in this life time. Because I can't cheat myself and cheat someone else. Any way whoever astrologers reading this please don't seperate two people who love eachother because you people can influence parents who are really against their marriage from the beginning..this gives the parents take more advantage to broke two people's heart and life. It is a biggest sin you are doing. You can't understand it's pain.
@AbGanganS_YT4 жыл бұрын
Sir പറഞ്ഞത് പോലെ,ഇഷ്ട ദേവത ഭജനം..നടത്തുക.മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക.മനസ്സ് ശാന്തം ആകുമ്പോൾ ,ദൈവസാന്നിധ്യം പോലെ എല്ലാം വഴി തിരിഞ്ഞു വരും.വിഷമിക്കാതിരിക്കുക.samasaptama യോഗം ഒത്തിരി ദോഷങ്ങൾ ഇല്ലായ്മ ചെയ്യും.മറ്റെന്തെങ്കിലും doshamundaayirikkaam.ഇൗ കാലം പൊതുവെ ഒരു crucial time aanu..എല്ലാവർക്കും തന്നെ.നിങ്ങൾക്കും അങ്ങിനായിരിക്കൂം.സമചിത്തതയോടെ മനസ്സ് നിലനിർത്തുക.എന്നും ഒരുപോലെയല്ല. മാറും സാഹചര്യങ്ങൾ,ഗ്രഹങ്ങളുടെ മാറ്റം..നന്മ നിറഞ്ഞ പ്രവൃത്തികളും,ചിന്തകളും..എല്ലാം.തന്നെ,.മനസ്സിനും lifeinum മാറ്റങ്ങൾ വരുത്തും.ദൈവത്തിൽ വിശ്വാസം അർപ്പിക്കുക.
@AbGanganS_YT4 жыл бұрын
നല്ലൊരു astrologerine കണ്ടാൽ,കൃത്യമായി അവർ പറഞ്ഞു തരും.അല്ലെങ്കിൽ ,സ്വയം ഇൗ ശാസ്ത്രത്തെ അറിയാൻ ശ്രമിക്കൂ.. അപോ നിങ്ങൾക്ക് തന്നെ അറിയാൻ സാധിക്കും . ആദ്യം പറഞ്ഞത് പെട്ടെന്ന് മനസ്സിന് ഒരു സമാധാനം തരാൻ കഴിഞ്ഞേക്കും. സ്വയം ഇൗ ശാസ്ത്രത്തെ മനസ്സിലാക്കി ലൈഫിനെ ,സമചിത്തതയോടെ കൈകാര്യം ചെയ്യാൻ കുറച്ച് സമയമെടുക്കും .അതിനുള്ള ബുദ്ധിയും ശക്തിയും ,ക്ഷമയും ദൈവം വഴി കാട്ടിയാ വാൻ , ദുർഗ്ഗാ ദേവിയെയും,കൃഷ്ണനെയും, പരമശിവനെ യും.. നിറഞ്ഞ ഭക്തിയോടെ ,വിശ്വാസത്തോടെ ആശ്രയിക്കുക.എല്ലാം നല്ലതായി തന്നെ വരും.നന്മയുള്ള ഒരു ജീവിതം ആശംസിക്കുന്നു.ഓം നമഃ ശിവായ.🙏
@flocknkin6264 жыл бұрын
@@AbGanganS_YT I am learning astrology now myself and I had find out things about these...I'm a very God fearing person devotee of Sree Lalitha devi and Lord Siva I consider them as my parents, I have a Guru , chants Lalithasasranaamam from the age of 8 and continuing too, Chants Devimahatmyam and meditates whenever I have time (108 times already completed) takes fasting to Devi and Lord Siva whole heartedly....I still trust and love Maa Lalitha and Siv bhagavan and will do too.... I am not boasting but these are true because I got a Guru when I was 3 years old since my parents took me to my Guru at that age . It's okay maybe Lalitha devi and Siv bhagavan both are testing my devotion.
@flocknkin6264 жыл бұрын
Thankyou for the kindness and reply 🙏
@flocknkin6264 жыл бұрын
@@AbGanganS_YT thanks and grateful for the advice🙏 I do believe in God because throughout my life I had experienced the blessings of God in my life as miracles...Yes I do believe and I know things will change as we stay positive and happy ...I know the power of thoughts and I am practicing LOA ...this negative situation in my life helped me to learn Universal LOA and astrology too so I am really greatful too Lalitha devi and Siv bhagavan and my Guru too🙏🙏
@rohinikrishna61224 жыл бұрын
സർ, അങ്ങയുടെ വീഡിയോകൾ അറിവും അതിലുപരി ആശ്വാസവും ആണ്. വളരെ നന്ദിയുണ്ട്, ഒപ്പം ഒരു അപേക്ഷയും. കുജരാഹു സന്ധി പലർക്കും വലിയ വിഷമങ്ങൾ വരുത്തുന്നു എന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചും അതിൻറ്റെ പരിഹാരത്തെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമെങ്കിൽ വലിയ ഉപകാരം ആകുമായിരുന്നു, കാരണം എൻറ്റെ മകൻറെ ജാതകത്തിൽ കുജൻ തീരുകയും രാഹു തുടങ്ങുകയും ചെയ്യുന്നു. 🙏
@amritajyothichannel21314 жыл бұрын
Visit Subrahmanya Temple ..Pray and do any pooja as per your capacity.
Great video. The torchbearer. Congrats sir, for attempting a cleaning work in the turbulent arena of current day Jothisham especially in Kerala.
@amritajyothichannel21312 жыл бұрын
Thank you ji for your comment.
@girijam4850 Жыл бұрын
Ninghalane sariyaya jolshan Super avatharanam
@amritajyothichannel2131 Жыл бұрын
Thank you ji for your comment
@gkumar30044 жыл бұрын
ഇതിൽ ഒന്നും വിശ്വസിക്കരുത് വിവാഹം കഴിക്കാൻ പോകുന്നവർക്ക് പരസ്പര വിശ്വാസവും സ്നേഹവും ജിവിതത്തോട് ഉള്ള ആത്മാർത്ഥതയുമാണ് പ്രധാനം എന്ന് ഞാൻ വിശ്വസിക്കുന്നു
@amritajyothichannel21314 жыл бұрын
True...Same is already explained in other related videos.. Thank you for supporting post.
@Psp-e1v2 жыл бұрын
Pinnallathe
@geethan66435 ай бұрын
സർ, വിവാഹ പൊരുത്തം നോക്കുവാൻ വേണ്ടി details അയച്ചു തരേണ്ട മെയിൽ ഐഡി ഒന്നു തരുമോ
Thankal paranjathellam sari thanneyanu. thankalude classes enik oru inspiration anu. Ente makalude grahanilayil ezham bhavathil sukranum raviyum onnichu nilkkunnu. Athukond ellavarum negetive Comments anu parayaru. avalk ipol 5 years. Njn ipozhe avale oru nalla bhakthiyulla kuttiyayittanu valarthunnath. Divasavum ravile suryadevane prardikkarund, mika divasavum devikshethrathilum pokum.
@amritajyothichannel2131 Жыл бұрын
Thank you ji for your comment. Ravi+Sukra in 7 ദോഷമല്ല.. May Divine Mother always bless you.
@greatindiatravelogue3549 Жыл бұрын
@@amritajyothichannel2131 ji kujan & Ravi at 7 th place kumbam lagnam chovva doshamano 🙏?
@kochukuttankochukuttan47383 жыл бұрын
നമസ്ക്കാരം ഗുരുനാഥൻ. മലപ്പുറം പാലക്കാട് ജില്ലയിൽ ചില ജോതിഷികൾ പറയുന്നത് 25 വർഷത്തിനു ശേഷം 'ദശാസന്ധി വന്നാൽ പ്രശ്നമില്ല എന്ന് കോഴിക്കോട് ജോതിഷികൾ അത് 12 വർഷമായി ചുരുക്കിയിരിക്കുന്നു. ഗുരുനാഥൻ്റെ ഈ ക്ലാസ്സ് ഒരു ആത്മവിശ്വാസം തന്നു.
@amritajyothichannel21313 жыл бұрын
Thank you ji for your comment
@shanmuganshanmugan5233 жыл бұрын
I'm so happy....... ippo ellam clear aaii
@amritajyothichannel21313 жыл бұрын
Thank you ji for your comment.
@meenakshia8104 Жыл бұрын
Sir orupadu nandhi (thanks) nan kure karanju but nandi , 🙏
@amritajyothichannel2131 Жыл бұрын
Thank You Ji for your comment
@sunithaajit42539 ай бұрын
Very useful sir. Thank you.
@amritajyothichannel21319 ай бұрын
Thank you ji for your comment
@geethajairaj1087 Жыл бұрын
My son is a divorce... now searching for new alliances. As you said a lot horoscopes has rejected due to this dhasa sandhi..😢... my son's star is pooyam.. he has 2 dhosham in his horoscope..not chowadhosham . Really very sad thinking abt his life...he is 37 yrs now.. he is a spiritual person too... many pariharams has done also... you have given a great information abt this dhasa sandhi ..thnak you 🙏🙏
@amritajyothichannel2131 Жыл бұрын
Thank you ji for your comment
@remyaraj22573 жыл бұрын
നല്ല വീഡിയോ എല്ലാം മനസിലാക്കി തന്നു
@amritajyothichannel21313 жыл бұрын
Thank you ji for your comment
@remyaraj22573 жыл бұрын
Enik angana oru situation vannu.. Payyante vettukar paranju kuttudasha cherilla ennu. Angana ath maari.. Bakki ellam ok aayirunnu
@peterkalarikal95412 жыл бұрын
Great information thank you very much.
@amritajyothichannel21312 жыл бұрын
Thank You ji for your comment.
@Aathu92 жыл бұрын
Sir, , jathaka porutham nokkumo, engil entha cheyyendathu, TVM il aanu thamasam aduthayi sir inte video kandu ,othiri great talk aayi runnu.& Very useful, ente makan & kalyanam. Alochicha kuttiyude jathakam cherumo , ennariyana , dosham undennu paranju , nadathrtuthu ennu parayunnu Athil enthengilum problem undavumo ennariyanayirunnu Sir , hope to reply soon , sir inu atachuthannal nokkumo , for u r valuable opinion vendi waiting aanu 🙏🙏🙏🙏🙏
@amritajyothichannel21312 жыл бұрын
GK Sir മുംബൈയിലാണ്. ജാതകം നോക്കാന്‍ Email ല്‍ contact ചെയ്യാം. amritajyothi.astroclass@gmail.com
@bindhuthamburu64432 жыл бұрын
Thanks thirumeni papa dosham ynthanu ynte monte vivaaham ithu kaaranam mudangunnu
@amritajyothichannel21312 жыл бұрын
വിവാഹപ്പൊരുത്തത്തില്‍ പാപദോഷം എന്ന വാക്കില്ല. ഒന്നുകില്‍ പാപം അല്ലെങ്കില്‍ ദോഷം. രണ്ടും ഒരേ കാര്യം തന്നെയാണ് സൂചിപ്പിയ്ക്കുന്നത്.
@amritajyothichannel21312 жыл бұрын
വിവാഹം മുടങ്ങുന്നത് മറ്റെന്തെങ്കിലും കാരണമുണ്ടായിരിയ്ക്കും. ജാതകത്തിന്റെ details അയച്ചു തന്നാല്‍ നോക്കാം.
ജ്യോതിഷികൾ എല്ലാവരും. ഒരേ അഭിപ്രായം പറയാനുള്ള വഴി കാണുക... ഉപകാരമായിരിക്കും
@amritajyothichannel21312 жыл бұрын
Thank You Ji for your comment
@narayanankp67352 жыл бұрын
24.10.79..... മകൻ.. 6.30pm.ഇഷ്ടമാവുമ്പോൾ, ജാതകം ചേരില്ല, ജാതകം ചേരുമ്പോൾ മറ്റു കാരണം, ജോലി, വീട് എല്ലാം ഉണ്ട് എന്നിട്ടും ശരിയായിട്ടില്ല.. പെൺവീട്ടുകാർക്കു ജാതകം നിർബന്ധം.. പലരും പലതും പറയും. Plse reply
@sabib73394 жыл бұрын
Sir thanks for your valuable information. l appreciate your deep knowledge in jyothisham. I like your presentation also sir
@lathikakumari18722 жыл бұрын
Very good information.
@amritajyothichannel21312 жыл бұрын
Thank You Ji for ypur comment. Pls watch other videos regarding Horoscope Matching #വിവാഹപ്പൊരുത്തം: kzbin.info/aero/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8
@anusreeanu1906 Жыл бұрын
Sir, what is the difference between sandhi dosham and dasha sandhi?
@amritajyothichannel2131 Жыл бұрын
Dasha Sandhi is pertaining to Dasa /Apahara period. Some people mention dasha sandhi as Sandhi dosham too. But there are other sandhi doshams too like certain rasi sandhi, nakshatra sandhi etc..
@shreekalaaneesh67163 жыл бұрын
You are awaking the blind society❤️
@amritajyothichannel21313 жыл бұрын
Thank you ji for your comment.
@akshayasuresh71274 жыл бұрын
planet stregths ...rays vachh planet infant ...child..young....eganaya calculate cheyunna ennathithe kurich deeper aayi paranj taramo sir...please make video on tht sir
@amritajyothichannel21314 жыл бұрын
Cheshta balam, sthaana balam etc...videos will be uploaded. Pls stay tuned.
@akshayasuresh71274 жыл бұрын
@@amritajyothichannel2131 sir also please upload videos on what are the things to calculate in both men and women jatakam for marriage . Also about more than 3 debilitated planets in horoscope ..and its effect in life
@amritajyothichannel21314 жыл бұрын
@@akshayasuresh7127 Video will be uploaded. Thanks for the suggestion.
@NaliniDilipkumar Жыл бұрын
Super message
@amritajyothichannel2131 Жыл бұрын
Thank you ji for your comment
@gokulbhuvanendran3 жыл бұрын
ദശാ സന്ധി പുള്ളി പറഞ്ഞതുപോലെ ചില്ലറ കളി അല്ല... ദൈർക്യം ഏറിയ രണ്ട് ദശകൾ തമ്മിലാണ് മാറുന്നതെങ്കിൽ for example shani to mercury ദശാ സന്ധി time ഏകദേശം 1.5 year വരും... That is a long period of confusion.... വല്യ ഡിസിഷൻ എടുത്താൽ struggle ചെയ്യാൻ chance ഉണ്ട്
@amritajyothichannel21313 жыл бұрын
Thank you ji for your comment.. തീരുമാനമെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന കാര്യം വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.. പക്ഷേ ഏത് സമ്പ്രദായമനുസരിച്ചാണ് ദശാകലം ഗണിയ്ക്കുന്നതെന്ന് പ്രത്യേകം പരിഗണിയ്ക്കണം. കാരണം ഓരോന്നിലും ദശാകാലങ്ങളും ഗ്രഹങ്ങളുടെ ക്രമവും വ്യത്യസ്ഥമാണ്. അതായത് ഒരു system അനുസരിച്ചുള്ള ദശാസന്ധി കാലം മറ്റൊരു system അനുസരിച്ച് ദശാസന്ധി കാലമായിരിയ്ക്കില്ല.
@aiswaryajayakumar72353 жыл бұрын
Sir pooram girl uthrittathy boy cherunath kond presnagal enthelum undakumo
@amritajyothichannel21313 жыл бұрын
Pls watch these videos മദ്ധ്യമരജ്ജു ദോഷം kzbin.info/www/bejne/n3vIc3ytjL2Ajsk & നാള്‍പ്പൊരുത്തം kzbin.info/www/bejne/mYPPoaFnbtVgn5I
Parshva renju dhosham nthuvanu??? Graha nila nokiyapol 7 porutham und enik aanu dhosham und ennu parayunnath?
@ShibiShibi-wt1bw Жыл бұрын
Papam penninu koodi ninnal enthanu sambhavikkuka... Doshamano pls reply
@amritajyothichannel2131 Жыл бұрын
ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പ്രകാരം പുണ്യപാപങ്ങള്‍ തുല്യമാകുമ്പോളാണ് മനുഷ്യനായി ജനിയ്ക്കുന്നത് . അതിനാല്‍ ഒരാളില്‍ (പുരുഷന്‍ /സ്ത്രീ) പാപമോ പുണ്യമോ കൂടുതലാണെന്ന് പറയുന്നത് അജ്ഞാനമാണ്. ശാസ്ത്രവിരുദ്ധമാണ്. ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ പാപത്തിനുള്ള പരിഹാരമല്ല ചെയ്യേണ്ടത്. ഗ്രഹസ്ഥിതി പ്രകാരം ആവശ്യമായ പരിഹാരങ്ങളാണ് ചെയ്യേണ്ടത്.
@ShibiShibi-wt1bw Жыл бұрын
വിവാഹപൊരുത്തം നോക്കുമ്പോൾ പുരുഷന് പാപം കുറവും പെണ്ണിനു പാപം കൂടാതലുമാണ് ഇങ്ങനെ നിൽക്കുമ്പോൾ വിവാഹം കഴിക്കാമോ.... ഇതുകാരണം വിവാഹം നടക്കുന്നില്ല.....pls.reply. Contact no tharan pattille....
@amritajyothichannel2131 Жыл бұрын
@@ShibiShibi-wt1bw ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നിലും ജാതകപ്പൊരുത്തം നോക്കി വിവാഹം ചെയ്യാൻ ഉപദേശിച്ചിട്ടില്ല. അത് ഹിന്ദുവിശ്വാസങ്ങളിൽ വന്നുകൂടിയ അനാവശ്യമായ ഒരു ആചാരമാണ്.
@amritajyothichannel2131 Жыл бұрын
@@ShibiShibi-wt1bw Contact E mail amritajyothi.astroclass@gmail.com
Sir ne enganeyanu contact cheyyuka..??.. Oru jathakangal thammil nokkikan undaayirunnu
@amritajyothichannel21312 жыл бұрын
For Consultation , please contact e mail. amritajyothi.astroclass@gmail.com
@vismayapv58922 жыл бұрын
Thank you so much
@Abhilshkb2 жыл бұрын
Dasavasanam kazhinjathanegil eppol kuzhapamundo? For example 2 perudeyum dasavasanam kazhinja 2010 il anengil eppol vivaham cheyyan kzhiyumo?
@amritajyothichannel21312 жыл бұрын
ദോഷമില്ല.
@krishnakripa17602 жыл бұрын
Good video sir🙏
@amritajyothichannel21312 жыл бұрын
Thank You Ji for your Comment.
@redphoenix4052 Жыл бұрын
Sir.... കുറിപ്പ് നോക്കിയാൽ തന്നെ നമുക്ക് ദശാ സന്ധി മനസിലാവുമോ??? എന്റെ പ്രണയത്തിൽ ഒരുപാട് struggle ഉണ്ടായിരുന്നു.... വീട്ടിൽ വല്യ താല്പര്യം ഉണ്ടായിരുന്നില്ല.... എല്ലാം ഒരുവിധം ശരിയായി വരുന്നപോലെ ഉണ്ടായിരുന്നു..... പെട്ടന്ന് രണ്ടാളുടെയും കുറിപ്പുകൾ കൊണ്ട് നോക്കിയപ്പോൾ വിവാഹം കഴിഞ്ഞ് ഒന്നര മാസം മുതൽ കൂട്ടുദശ ഉണ്ട് ഈ ജാതകങ്ങൾ ചേരാൻ പാടില്ല ചേർന്നാൽ പയ്യൻ മരിക്കും എന്ന് പറഞ്ഞു.... ഒരുപാട് പ്രശ്നങ്ങൾക്കു ശേഷമാണ് അല്പം സമാധാനത്തിൽ ഇരുന്നത്..... ഇപ്പൊ വീണ്ടും ആ സമാധാനം പോയി... രണ്ടാളുടെയും കുറിപ്പുകൾ നോക്കിയതും അവർ ഇങ്ങിനെ പറഞ്ഞു എന്നാണ് പറയുന്നത്... ഇതിൽ എത്രത്തോളം സത്യമുണ്ടെന്നു അറിയില്ല...... എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ sir plzz 🙏
@amritajyothichannel2131 Жыл бұрын
Please send horoscope details and contact number.
@redphoenix4052 Жыл бұрын
@@amritajyothichannel2131 email ചെയ്തിട്ടുണ്ട് sir
@redphoenix4052 Жыл бұрын
@@amritajyothichannel2131 ഞാൻ mail അയച്ചിട്ടുണ്ട് sir ഇതിലുള്ള mail ഐഡി യിൽ..... ഒന്ന് പരിഗണിക്കണം sir 🙏.... ആകെ തളർന്നിരിക്കുന്ന അവസ്ഥയിലാണ്..... വീട്ടിൽ pressure ഉണ്ട് sir ഇതിന്റെ പേരിൽ..... അതിൽ എന്താ pblm എന്ന് അറിയില്ല sir.... ദയവു ചെയ്ത് ഒന്ന് വേഗം പരിഗണിക്കണം sirr plzzz🙏🙏
@SureshKumar-ig1nf3 ай бұрын
Ippo enthaaayi onnu parayumoo
@Anu-oe2vl10 күн бұрын
Ippo ok ayo
@neethuvyshakh60493 ай бұрын
Sir place evideyanu, consulting details parayamo
@amritajyothichannel21313 ай бұрын
@@neethuvyshakh6049 മുംബൈയിലാണ്. Contact E mail. amritajyothi.astroclass@gmail.com
@anoopunnikrishnan75882 жыл бұрын
10/03/1993, Atham, 5:11 am, Mtech, Govt.Job, Thrissur....Sudhajathakam aayathukondu marriage nadakkunnilla
@amritajyothichannel21312 жыл бұрын
ശുദ്ധജാതകം ഒരു അന്ധവിശ്വാസം. വീഡിയോ . Pls watch. kzbin.info/www/bejne/eWawh2ltZ7WFnpI
@DkDk-cv2le2 жыл бұрын
Sir husband and me having same dasha, ending in one month gap. I am worried so much..... what to do . Me uthram and he Bharani.. enthenkilum sambavikumo... jathakam nokittalla kalyanam kazhichath... ippolanu arinjath .prathividhi enthanu
@amritajyothichannel21312 жыл бұрын
Please mail horoscope details for consultation.
@DkDk-cv2le2 жыл бұрын
@@amritajyothichannel2131 okay guru
@athirasarath56072 жыл бұрын
Enthaayi. Enikkum same issue und. Tension aayi irikkaa. Problem onnun illallo?
@athirasarath56072 жыл бұрын
Reply tharanam. Valiya aaswaasam aavum.
@snehas93963 жыл бұрын
Thank you so much.
@amritajyothichannel21313 жыл бұрын
Thank you ji for your response
@AbGanganS_YT4 жыл бұрын
Thanks for the valuable information..🙏Om Nama:shivaya.
@anagharajeevan52973 жыл бұрын
Sir me and my fiance are having dasa sandi in 2013 whether we have bother about it will it make any problem in our future life
@amritajyothichannel21313 жыл бұрын
Dasa sandhi is over in 2013. Now 2021 December is going on ! Why do you worry about a Dasa sandhi in the past?
@lakshmibahuleyan15569 ай бұрын
Hi sir, i have emailed horoscope for checking. Please reply🙏🏻🙏🏻 need your help
@@aswathymuraleedharan2118 Pls send a mail.. Mantram e mail aayi ayachu tharam. Comment boxil ezhuthan paadilla.
@abhishekashokan9485 Жыл бұрын
Great video Sir, sirinte number share cheyyamoo. Pls
@amritajyothichannel2131 Жыл бұрын
Please send a mail for contact details
@vasudevanthottasseri19384 жыл бұрын
Very nice
@sarasupr59474 жыл бұрын
Sir namaskaram🙏 Mahadasa anthardasa oru vedio cheyyumo.sir
@amritajyothichannel21314 жыл бұрын
Video will be uploaded.
@sarasupr59474 жыл бұрын
@@amritajyothichannel2131 sir dasa anther dasa link ethanu 🙏
@amritajyothichannel21314 жыл бұрын
@@sarasupr5947 ദശ/അപഹാരം വീഡിയോ അപ് ലോഡ് ചെയ്തിട്ടില്ല. അധികം വൈകാതെ അപ് ലോഡ് ചെയ്യുന്നതാണ്.
@ajayank39514 жыл бұрын
Dear sir.....Can you please explain about Neejabhangarajayogam .....?
@amritajyothichannel21314 жыл бұрын
Sure. Video will be uploaded soon. Pls stay tuned.
@ajayank39514 жыл бұрын
@@amritajyothichannel2131 Thank you sir....
@redphoenix4052 Жыл бұрын
Sir ഞങ്ങളുടെ ഹോറോസ്കോപ്പ് mail അയച്ചിട്ടുണ്ട് പറഞ്ഞപ്പോൾ നോക്കിയിട്ട് ഒരു മറുപടി തരാമെന്നു പറഞ്ഞിരുന്നു..... കുറേ ദിവസങ്ങൾ ആയി മറുപടി ഒന്നും കണ്ടില്ല..... വല്ലാത്തൊരു അവസ്ഥയിലാണ് sir.... ഒന്ന് പരിഗണിക്കണം എത്രയും വേഗം അപേക്ഷയാണ് ... 🙏🙏
@amritajyothichannel2131 Жыл бұрын
What is your e mail id ?
@vimalsachi4 жыл бұрын
Thank u sir 🙏
@santhakumarikk40784 жыл бұрын
sir entemakalude m rg dvors aay kutikal aayila ipol vishamathilanu.oru pariharam parayamo
ജനിയ്ക്കുന്ന നിമിഷം മുതല്‍ മരണം കൂടെയുണ്ട്. അത് എപ്പോള്‍ സംഭവിയ്ക്കുമെന്ന് ആര്‍ക്കും കൃത്യമായി പറയാനാവില്ല. വിധിയ്ക്കപ്പെട്ട സമയത്ത് അത് സംഭവിയ്ക്കും. ജാതകം നോക്കി വിവാഹം ചെയ്താലും ജാതകം നോക്കാതെ വിവാഹം ചെയ്താലും മരണം സംഭവിയ്ക്കും. വിവാഹം കഴിയ്ക്കാതിരുന്നാലും മരണത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. മരണമെന്നത് ആര്‍ക്കും ഏത് നിമിഷവും സംഭവിയ്ക്കാമെന്ന സത്യത്തെ അംഗീകരിച്ചുകൊണ്ട്. ജീവിതം ധാര്‍മ്മികമായി ഉത്തരവാദിത്തത്തോടെ ശാന്തമായി ജീവിയ്ക്കുക. അന്ധവിശ്വാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭഗവദ്ഗീത പഠിയ്ക്കുന്നത് നല്ലതാണ്. ജാതകപ്പൊരുത്തം നോക്കിയതിന് ശേഷം മാത്രമേ വിവാഹം ചെയ്യാവൂ എന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ നിഷ്ക്കര്‍ഷിച്ചിട്ടില്ല. വൈധവ്യദോഷവും പരിഹാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോ ചെയ്തിട്ടുണ്ട്. കാണുക. kzbin.info/www/bejne/bWK8qKZml91mmNE
@balumaya36643 жыл бұрын
Very good sir🙏👍🙏
@amritajyothichannel21313 жыл бұрын
Thank You ji for your comment
@anjuzz43773 жыл бұрын
Sir 8il rahu enthanu??sudha jatakam cheruvo ??
@neethuas58803 жыл бұрын
Sir grl Thiruvonam boy thriketa cherumo...epo jathakm nokiyapo cherulan 7 years relation ayrn epo breakup veetukar samathikunila
@amritajyothichannel21313 жыл бұрын
Please watch this video kzbin.info/www/bejne/mHvFZZqdeM1-a5o
@sujathaunnikrishnan23583 жыл бұрын
Excellent
@amritajyothichannel21313 жыл бұрын
Thank you ji for your response.
@redphoenix4052 Жыл бұрын
എന്റെ comments ഒന്നും ഇതിൽ കാണാൻ പറ്റുന്നില്ല... ഞാൻ recent ആയി അയച്ചതൊന്നും ഇതിൽ ഇല്ല..... ഈ വീഡിയോ കണ്ടപ്പഴാ അല്പം വിശ്വാസം വന്നത്..... സഹായിക്കുമെന്ന് കരുതിയാണ് horoscope details അയച്ചുതന്നതും mail id അടക്കം comment ൽ ഇട്ടതും ഒരുപാട് തവണ എന്തെങ്കിലും ഒരു വഴി ഉണ്ടാവുമോ എന്നറിയാൻ സഹായം ചോദിച്ചതും.....ഇപ്പോൾ അതൊന്നും ഇവിടെ കാണുന്നില്ല.....എന്റെ comments remove ചെയ്തിരിക്കുന്നു..... വിശ്വാസം തോന്നിയതുകൊണ്ടാണ് സഹായo ചോദിച്ചത് 🙏🙏 വളരെ നന്ദി ഉണ്ട്.... ഇതും വൈകാതെ remove ചെയപ്പെടും 🙏
@amritajyothichannel2131 Жыл бұрын
താങ്കളുടെ (From redphoenix4052) mail ഇവിടെ കിട്ടിയിട്ടില്ല . E mail id യുടെ spelling check ചെയ്യൂ എന്ന് reply തന്നിരുന്നു. അല്ലെങ്കിൽ താങ്കളുടെ e mail id എന്താണെന്ന് commentൽ എഴുതുകയാണെങ്കിൽ ഞങ്ങൾ താങ്കളെ contact ചെയ്യും.
@redphoenix4052 Жыл бұрын
Sir.... ഞാൻ അയക്കുന്ന comments ഒന്നും ഇതിൽ കാണാൻ പറ്റുന്നില്ല....1month ആയിട്ട് ഞാൻ ഒരുമറുപടിക്കായി wait ചെയ്യുന്നുകയാണ് sir.... Mail id ഞാൻ അയച്ചു തന്നതാണ്.... Mail ഉം അയച്ചിരുന്നു. ഞാൻ അതിന് ശേഷം അയച്ച coments ഒന്നും ഇതിൽ കാണാൻ പറ്റുന്നില്ല.... Plz sir ഒന്ന് പരിഗണിക്കണം 🙏🙏🙏
@amritajyothichannel2131 Жыл бұрын
Channelൽ വരുന്ന (ശദ്ധയിൽപ്പെടുന്ന) മിക്കവാറും commentsന് reply ചെയ്യാറുണ്ട്.
@padmaravindranath79583 ай бұрын
എൻ്റെ മകളുടെ കല്യാണം late ആകുന്നത് ബുധൻ sasththru പ്ലേസിൽ ആണ് നിൽക്കുന്നത്.
@amritajyothichannel21313 ай бұрын
@@padmaravindranath7958 ബുധൻ കാരണം വിവാഹം മുടങ്ങില്ല. ശരിയായ കാരണം കണ്ടെത്തി പരിഹാരം ചെയ്യുക.
@lathasunderkrishnan90472 жыл бұрын
Sir what about if health problems?
@amritajyothichannel21312 жыл бұрын
Health problem untenkil treatment edukkanam. Jyothisha vishwasi aanenkil treatmentinodoppam aavasyamaaya vazhipadukal/japam etc cheyyam.
@lathasunderkrishnan90472 жыл бұрын
@@amritajyothichannel2131 okay thanks so much
@sujazana76574 жыл бұрын
Thank u sir
@vidhyajaya26486 ай бұрын
പാപം ഉണ്ട് രണ്ട് ജാതകo പക്ഷേ ദശാസന്ധി ഇല്ല അപ്പോൾ ആ ജാതകം കാര്‍ വിവാഹം kazhikkamo plz റിപ്ലൈ 🙏
@amritajyothichannel21316 ай бұрын
Thank you ji for your comment
@sruthimb65124 жыл бұрын
Nthanu ബ്രാഹ്മണ സർപ്പ ദോഷം
@krimaashok2 жыл бұрын
Thanks
@amritajyothichannel21312 жыл бұрын
Thank you ji for your comment
@archanack28782 жыл бұрын
Sir, your videos are very informative....... There is dhashasandhi in my and my fiance horoscope since we are having love marriage , we are worried about dhashasandhi .Also we are having malavyayoga in his horoscope and sree bhadra yoga in my horoscope....can these yogas will be beneficial during dhashasandhi period... what should we do now sir? kindly help Please do reply
@amritajyothichannel21312 жыл бұрын
If you want consultation, please mail the horoscope details.
@archanack28782 жыл бұрын
Have send it.kindly verify
@archanack28782 жыл бұрын
Sir I have mailed the horoscope details Pls reply back in the mail about the horoscope matching issues
@amritajyothichannel21312 жыл бұрын
@@archanack2878 Replied. Pls check mail inbox.
@kiranmurali17924 жыл бұрын
Sir chovva dhosham nokano marriage cheyyubhoo?
@redphoenix4052 Жыл бұрын
ഞാൻ horoscope details അയച്ചിട്ട് എനിക്കിതുവരെ മറുപടി കിട്ടിയിട്ടില്ല sir.... വീട്ടിൽ പ്രശ്നങ്ങൾ ഒരുപാട് വഷളായി sir.... എനിക്ക് കഴിവതും വേഗത്തിൽ ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു plz sir 🙏🙏
@amritajyothichannel2131 Жыл бұрын
നവരാത്രി കഴിയുന്നതു വരെ wait ചെയ്യൂ..
@redphoenix4052 Жыл бұрын
Ok sir.... ഇവിടെ ആകെ പ്രശ്നം ആണ് sir. വീട്ടിൽ വേറെ proposal നോക്കാൻ തുടങ്ങി.... ഏട്ടന്റെ വീട്ടിലും വേറെ നോക്കാൻ തുടങ്ങി. എന്താ ചെയ്യണ്ടത് എന്നറിയാതെ മാനസികമായി തളർന്നിരിക്കുകയായിരുന്നു sir🙏🙏
@anjups2103 жыл бұрын
Sir njn mail ayachirunnu.. Please reply soon sir🙏🙏🙏🙏🙏🙏🙏
@amritajyothichannel21313 жыл бұрын
Will check and revert
@sreejithsahadevan84383 жыл бұрын
Mail ID onnu tharamo???
@tgreghunathen81464 жыл бұрын
Sir . Namaskaram .Janma sishttam. Kanakkakkunna. Vedio. Ittu. Tharumo. Sir .?. TG. Reghunathen Nair .ktm
@amritajyothichannel21314 жыл бұрын
വീഡിയോ upload ചെയ്യും
@tgreghunathen81464 жыл бұрын
Sari. .Thank you. Sir
@manojkumarkannur8421 Жыл бұрын
പുരുഷ ജാതകത്തിൽ വ്യാഴത്തിന്റെയും, രാഹുവിന്റെയും സന്ധി, സ്ത്രീ ജാതകത്തിൽ ശുക്രന്റെയും, സൂര്യന്റെയും സന്ധി, രണ്ടിലും കുജന്റെയും, രാഹുവിന്റെയും സന്ധി ഇവ മാത്രമേ നോക്കേണ്ടതുള്ളൂ എന്ന് ദശാ ധ്യാ യിയിൽ പ്രമാണമുണ്ട്. അതിൽ തന്നെ ആയുസ്സിന് ദോഷം ഉണ്ടെങ്കിൽ മാത്രമേ കാര്യമായി ചിന്തിക്കേണ്ടതുള്ളൂ
@amritajyothichannel2131 Жыл бұрын
Thank you ji for your comment
@vinithachandran92222 ай бұрын
സർ എന്റ വീട്ടുകാരും കുറിപ്പ് കൊണ്ടു പോയി നോക്കിയപ്പോൾ ഞങ്ങൾക് രണ്ടുപേർക്കുംkoottudesha ഉണ്ട് ചേരാൻ പാടില്ല എന്നാണ് പറയുന്നത് പിരിയും അല്ലെങ്കിൽ വേറെ വേറെന്തെങ്കിലും സംഭവിക്കും മെന്നാണ് പറയുന്നത് സർ plz replay അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ
@amritajyothichannel21312 ай бұрын
ജാതകത്തിന്റെ വിവരങ്ങൾ E mailൽ അയച്ചു തരൂ. amritajyothi.astroclass@gmail.com
@vinithachandran92222 ай бұрын
Mail ayakumbol address not found nnu kanikunnu correct ayit ulla mail parayu
ദശാസന്ധി ദോഷത്തെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ലെന്ന് വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. ഏത് ഗ്രഹത്തിന്റെ ദശാസന്ധിയാണ് ? എത്രാമത്തെ വയസ്സിലാണ് എന്നൊക്കെ ജാതകം നോക്കിയാലേ പറയാന്‍ സാധിയ്ക്കുകയുള്ളൂ.
@vaishnavivs7933 Жыл бұрын
Hloo..ningalude vivaham kazhinjo?
@KK-iq4eh3 жыл бұрын
ദശ കാലം ഒരുമിച്ചു വന്നാൽ എന്താണ് ചെയ്യേണ്ടത്
@sureshmj89452 жыл бұрын
Ji
@sruthyvp85852 жыл бұрын
sir enthane kootudashasandhi doosham. ee dosham undakil partner marikyumo.
@amritajyothichannel21312 жыл бұрын
താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം ഈ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്