If the Mars is Strong, he will not have any bad habits such as Alcohol Drinking, Smoking, Use of Drugs 💯❤️👍.
@ksk20672 жыл бұрын
ഒരു ഡൌട്ട് പറഞ്ഞു തരുമോ?? എന്റെ ചൊവ്വക്കു മൗഢ്യം ഉണ്ട്.. മകരത്തിൽ ആണ്.. ഫലം ഉണ്ടാവുമോ???6ഇൽ സൂര്യനും ചൊവ്വയും കൂടെ നിക്കുന്നു.. എന്താ ഫലം?? സൂര്യൻ ലാഗ്നാധിപൻ ആണ്..
@1979jayaprakash15 жыл бұрын
19/02/79 ജയപ്രകാശ് കൊല്ലം 1.57am തുലാം വിശാഖം aganaundu annu parayamo
@SureshKumar-nh7dy4 жыл бұрын
Sir മീനം രാശിയിൽ ചൊവ്വയ്ക്ക് എന്തുകൊണ്ടാണ് ബലം വരുന്നത്
@soorajmp204112 күн бұрын
ഇ പറഞ്ഞത് ഒക്കെ ഉണ്ട് പക്ഷെ കുജൻ നില്കുന്നത് വൃശ്ചികത്തിൽ 10 ഭാവം ആയിട്ടാണ് ലാഗ്നലും ചന്ദ്രാലും. ഞാൻ ഇത് വരെ വിചാരിച്ചത് കുജൻ ബലം ഉണ്ട് എന്നാണ്
ഓജരാശി (പുരുഷ രാശി) യുഗ്മ രാശി ഏതൊക്കെയെന്നറിയാൻ ഈ വീഡിയോ കണ്ടാൽ മതിയാകും://kzbin.info/www/bejne/hYPSoKWJe7B-r7c
@premjith35 жыл бұрын
താങ്ക്സ് madom
@subashw83594 жыл бұрын
Exelle t
@sairabasheer7645 жыл бұрын
Kurachu kudi parayanam.
@akhilsivan4644 жыл бұрын
കുജൻ മൂന്നാം ഭാവത്തിൽ മിഥുനത്തിൽ നിന്നാൽ നല്ലതാണോ
@akhilsivan4642 жыл бұрын
@SHILPA CHANDRAN ഏങ്ങനെ manasilayi
@arunjothis5 жыл бұрын
ഡിഗ്രി ബലം കണ്ടു പിടിക്കുന്ന വീഡിയോ ഇടാമോ
@jyothisham4u-omcreations7615 жыл бұрын
ഗ്രഹങ്ങൾ ഏതൊക്കെ ഡിഗ്രികളിൽ ബലം കിട്ടും അതുപോലെ ബലം ഇല്ലാതാകും എന്നൊക്കെ 'ഗ്രഹങ്ങളുടെ സ്ഥാനബലം ' എന്ന വിഡിയോയിൽ പറഞ്ഞിട്ടുണ്ട് kzbin.info/www/bejne/mYWZqqJ7Yt6LhLc
@smitha21515 жыл бұрын
Please reply, ente jathakathil kujan+Suryan together in chingam rasi in 6th house....meenam lagnam...athu dosham ano? Don't avoid this message...waiting for your reply
@jyothisham4u-omcreations7615 жыл бұрын
സൂര്യനും കുജനും ഒന്നിച്ചു നിന്നാൽ വളരെ ഗുണകരമാണ് .മത്സരബുദ്ധിയും ഉയർന്ന ഉദ്യോഗവുമാണ് എടുത്തു പറയേണ്ട ഫലങ്ങൾ .ആറിൽ നിന്നാൽ ശത്രുക്കളെ ജയിക്കുന്നവനായിരിക്കും
@ksk20672 жыл бұрын
@@jyothisham4u-omcreations761...ഒരു ഡൌട്ട്... എന്റെയും 6ഇൽ ആണ്.. സൂര്യനുചൊവ്വയും.. പക്ഷെ ചൊവ്വക് മൗഢ്യം ഉണ്ട്... ചൊവ്വ ഉച്ചത്തിൽ ആണ്.. സൂര്യൻ ലാഗ്നാധിപൻ ആണ്
@Kishorq82 жыл бұрын
നീചത്തിൽ നിൽക്കുന്ന ചൊവ്വയ്ക്ക് ബലം ഉണ്ടെന്ന് പറയുന്ന, പ്രമാണം ഏതാണെന്ന് കൂടി പറയാമായിരുന്നു.
@ksk20672 жыл бұрын
സർ ഒരു ഡൌട്ട് പറഞ്ഞു തരുമോ?? പണിക്കർ അല്ലെ?? എന്റെ ചൊവ്വ മകരത്തിൽ ആണ് ബട്ട് മൗഢ്യം ഉണ്ട്... ചൊവ്വയും സൂര്യനും കൂടെ 6ഇൽ നിക്കുന്നു.. സൂര്യൻ ലഗ്നാധിപൻ ആണ്.. എന്താ ഫലം??? 🙏
പത്താം ഭാവത്തിൽ ചൊവ്വ നിന്നാൽ സ്വപ്രയത്നം കൊണ്ട് ഉന്നത സ്ഥാനം ലഭിക്കുന്നവൻ ആയിരിക്കും .പത്തിൽ നിൽക്കുന്ന കുജന് സൂര്യനുമായി ബന്ധം വരികയും, കുജൻ ബലമുള്ള രാശിയിൽ നിൽക്കുകയും ,വ്യാഴ ദൃഷ്ടി വരുകയും ചെയ്താൽ വളരെ ശ്രേഷ്ഠമായ ഫലങ്ങൾ ലഭിക്കുന്നതാണ് . ജാതകന് കീർത്തി ,ധനം ,സുഖം ,സന്തോഷം എന്നിവ ലഭിക്കുന്നതാണ്