ജാതകത്തിലെ ഗുളിക ദോഷവും പരിഹാരങ്ങളും I Jayadevan Harshan I Astro Life Talks I

  Рет қаралды 5,785

ASTRO LIFE TALKS

ASTRO LIFE TALKS

Күн бұрын

Пікірлер: 79
@rajeevankk9803
@rajeevankk9803 Жыл бұрын
വളരെ നല്ല അറിവ് നൾകിയതിൽ നന്ദി.കാര്യങ്ങൾ വ്യക്തമായി അങ്ങയെ പോലെ ആരും പറയുന്നത് കണ്ടിട്ടില്ല.നന്ദി പരിചയപ്പെടാൻ കഴിഞ്ഞതിൽ
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏🙏
@bindu6500
@bindu6500 Жыл бұрын
അങ്ങയുടെ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം തോന്നി എന്റെ മകന് ഈ ദോഷം ഉണ്ടെന്നു പറഞ്ഞു ഒരു ജ്യോതിഷൻ പറഞ്ഞു ഈ ദോഷം മാറാൻ ഒരുപാട് പൈസ വേണം എന്ന്
@astrolifetalks588
@astrolifetalks588 Жыл бұрын
അതിൽ പറഞ്ഞിരിക്കുന്ന പരിഹാരം തന്നെ ധാരാളമാണ്. ജാതകം അയച്ചുതന്നാൽ നോക്കി ഗുളികദോഷം എത്രത്തോളം ഉണ്ടെന്നു പറയാം ചെയ്യണ്ട വഴിപാടുകളും. ഒത്തിരി പൈസ മുടക്കിയാലേ പരിഹാരമാകൂ എന്ന് ചിന്തിക്കുന്നത് തന്നെ മൂഡത്വം ആണ്. അന്ധമായി ഒന്നും പിന്തുടരരുത്.
@astrolifetalks588
@astrolifetalks588 Жыл бұрын
ജ്യോതിഷാദി കാര്യങ്ങൾക്ക് വാട്സ്ആപ്പ് മാത്രം ചെയ്യുക. തീർച്ചയായും. റിപ്ലൈ തരും. തിരക്കുകൊണ്ടും വരുന്ന msg കൾ ഒത്തിരി ഉള്ളതുകൊണ്ടുമാണ് വേഗം റിപ്ലൈ ലഭിക്കാത്തത്. ദയവായി ക്ഷമിക്കുക. വിളിച്ചാൽ എപ്പോഴും കിട്ടണമെന്നില്ല. ഉറപ്പായും വാട്സ്ആപ്പ് റിപ്ലൈ തരുന്നതായിരിക്കും. ഓൺലൈൻ കോൺസൽറ്റേഷൻ നു ഡീറ്റെയിൽസ് തന്നവർ ദയവായി ക്ഷമിക്കുക. തീർച്ചയായും തിരക്കുകുറയുന്ന അനുസരിച്ചു എല്ലാവർക്കും റിപ്ലൈ വരുന്നതായിരിക്കും. Thnq for your Time. Your kind understanding on the above will be highly appreciated. Jayadevan Harshan Astro Life Talks WhatsApp 9947250932
@smithavsivdas
@smithavsivdas Ай бұрын
വാട്സാപ്പിൽ ഗ്രഹനില ഇട്ടാൽ ഗുളിക പരിഹാരം പറയുമോ സർ. ഒരു പരിഹാരവും ഇല്ല, എന്റെ ജീവിതം മുഴുവൻ ദുരിതം തന്നെ ആയിരിക്കും ഗുളികൻ കാരണം ഉണ്ടാവുക എന്ന് ഒരു ജ്യോതിഷി പറഞ്ഞു. അമ്പതിനായിരം രൂപയ്ക്ക് അടുത്ത് ചിലവ് വരും പരിഹാരം ചെയ്യാൻ എന്നും പറഞ്ഞു. എനിക്ക് അതിനൊന്നും ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല.
@astrolifetalks588
@astrolifetalks588 Ай бұрын
@@smithavsivdas 50000 രൂപ മുടക്കിയാൽ ഗ്രഹനിലയിലുള്ള ഗുളികൻ എങ്ങോട്ട് പോകും എന്നാണ് ജോത്സ്യൻ പറഞ്ഞത്??? അന്ധമായി ഒന്നും ഫോളോ ചെയ്യാതെ യുക്തിസഹമായിട്ട് ചിന്തിയ്ക്ക്. കയ്യിലെ കാശു കളയാതെ വേറെ നല്ലകാര്യത്തിനു ഉപയോഗിക്കുക. വാട്സ്ആപ്പ് 9947250932
@favouritemedia6786
@favouritemedia6786 Жыл бұрын
5:54🔥🔥🔥
@nithass8333
@nithass8333 Ай бұрын
💯 Correct 🙏
@astrolifetalks588
@astrolifetalks588 Ай бұрын
@@nithass8333 🙏🙏
@unnikrishnanunni2026
@unnikrishnanunni2026 5 ай бұрын
Good explanation. Thank you a lot
@astrolifetalks588
@astrolifetalks588 4 ай бұрын
🙏🙏
@vipinraj9475
@vipinraj9475 Жыл бұрын
Sir is clearly talked..
@astrolifetalks588
@astrolifetalks588 Жыл бұрын
Thnq
@vipinraj9475
@vipinraj9475 Жыл бұрын
Thank you so much.
@astrolifetalks588
@astrolifetalks588 Жыл бұрын
You're welcome!
@jayalakshmisyam7629
@jayalakshmisyam7629 Жыл бұрын
👍
@Anilkumar-uc5fq
@Anilkumar-uc5fq Жыл бұрын
ഓം നമഃശിവായ 🙏🏿
@jayadevan5434
@jayadevan5434 Жыл бұрын
🙏
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏
@rajeshkkarippery2257
@rajeshkkarippery2257 Ай бұрын
Lagnathil gulikanum kethuvum undu enthayirikkum phalam
@astrolifetalks588
@astrolifetalks588 Ай бұрын
@@rajeshkkarippery2257 പലതവണ ഞാൻ പറഞ്ഞു കഴിഞ്ഞു ജാതകം പൂർണമായി കാണാതെ ഫലം പറയുന്നത് അബദ്ധമാണ്
@mayaomanakuttan3157
@mayaomanakuttan3157 Жыл бұрын
Good 🙏🙏🙏❤️
@astrolifetalks588
@astrolifetalks588 Жыл бұрын
🙏
@princemanjaly4067
@princemanjaly4067 Жыл бұрын
❤❤❤
@sarayumanikuttan552
@sarayumanikuttan552 3 ай бұрын
9il shukran und gulikanum chovayudeyum yogamund...apo eganayaa
@notrickroll743
@notrickroll743 8 ай бұрын
Good video
@astrolifetalks588
@astrolifetalks588 8 ай бұрын
Thanq 🙏
@rajeevprasad3653
@rajeevprasad3653 Жыл бұрын
🙏
@astrolifetalks588
@astrolifetalks588 Жыл бұрын
🙏🙏🙏
@vypindelhi9458
@vypindelhi9458 Жыл бұрын
എട്ടാം ഭാവത്തിൽ (മീനം ) ശുക്രനോടും കുജനോടും ഒപ്പം ഗുളികൻ നിൽക്കുന്നു . വ്യാഴത്തിന്റെ അഞ്ചാമത്തെ ദൃഷ്ടിയുമുള്ളപ്പോൾ എന്താണ് ഫലം ?
@astrolifetalks588
@astrolifetalks588 Жыл бұрын
jathakam kananam
@prajiths9703
@prajiths9703 4 ай бұрын
എന്റെ ജാതകത്തിൽ ഗുളികൻ 11യിൽ ആണ്
@astrolifetalks588
@astrolifetalks588 4 ай бұрын
പൊതുഫലം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. എന്നാലും ജാതകം നോക്കാതെ പറയുന്നതിൽ കൃത്യത ഉണ്ടാവില്ല
@teslamyhero8581
@teslamyhero8581 6 ай бұрын
8ൽ (വൃശ്ചികം )ഗുളികൻ, രവി, ഗുരു, ബുധൻ.. ദോഷമുണ്ടോ സർ ???
@astrolifetalks588
@astrolifetalks588 6 ай бұрын
ഗുളികദൃഷ്ടി അറിയേണ്ടതുണ്ട്, ജാതകം കാണാതെ പറയാൻ ബുദ്ധിമുട്ടുണ്ട്. ജാതകൻ മിക്കവാറും മൂത്ത സന്താനം ആകാൻ സാധ്യത, മുട്ടിനു കീഴ്പോട്ട് ശോഷിപ്പിനും വാഹനാപകടങ്ങൾക്കും സാധ്യത. ജാതകം കാണാതെ പറയുക അസാധ്യം 🙏
@DKuMar-hf1qu
@DKuMar-hf1qu 3 ай бұрын
കുംഭംലഗ്നത്തിൽ ശുക്രനുടും ബുധനുടും കൂടി ഗുളികൻ നിന്നാൾ ദോഷം ഒണ്ടോ ഒരു വീഡിയോ ചെയ്യാമോ
@astrolifetalks588
@astrolifetalks588 3 ай бұрын
വ്യാഴ ദൃഷ്ടി അറിയണം. ഗ്രഹനില പൂർണമായി കാണാതെ ഫലം ആര് പറഞ്ഞാലും അബദ്ധമാകും
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Gulikan ente lagnathil aanu ippol orupaadu anubhavikkunnu vrischikam raashiyil avide bhudhanum,sooryanum,chovayum ind chova moudyathilum aanu asukam kond kleshikkunnu 2 surgery kazhijhu rogagal maarunnilla thirumeni😥😥
@astrolifetalks588
@astrolifetalks588 Жыл бұрын
Jathakam Kananam
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 9 ай бұрын
Guruvayooril..allroopam.vekkunnadu.kandittundea.guligadoshathinu
@astrolifetalks588
@astrolifetalks588 4 ай бұрын
ചെയ്യാവുന്നതാണ്. അവനവൻ വാങ്ങി ശുദ്ധി ചെയ്തു പ്രാർത്ഥിച്ചു വക്കുന്നത് ആണ് കൂടുതൽ നല്ലത് 🙏
@sisirsasidharan8608
@sisirsasidharan8608 5 ай бұрын
9 തിൽ ചന്ദ്രനും ഗുളികനും ഉണ്ട് എന്തായിരിക്കും ഫലം
@astrolifetalks588
@astrolifetalks588 5 ай бұрын
അങ്ങനെ പറയാൻ സാധിക്കില്ല. മറ്റ് ഗ്രഹദൃഷ്ടി കൂടി അറിയേണ്ടതുണ്ട്. പൊതുവായി തടസങ്ങൾ, അമിത ചിന്തകൾ, എപ്പോഴും ഒരു ഭാഗ്യഹീനത്വം, UTI ഇവ കാണാൻ സാധ്യത.
@kiranmurali1792
@kiranmurali1792 Жыл бұрын
Ethil parayunne ellam thettanu. Thankal wrong information padichu vechu baki ullavare pedipikan irikuvano mister
@astrolifetalks588
@astrolifetalks588 Жыл бұрын
Thankal theerchayayum video muzhuvan kandittilla. Karya karana sahitham visadeekarikkuka ethanu thettennu.Athalle nalla vimarsanam. Thettu choondikkanikkunnath nallathalle. Krithyamayi parayuka enthanu thettu ennu. Comment idan budhimuttundengil my Whatsap number 9947250932.
@chithra.s8162
@chithra.s8162 Жыл бұрын
സാർ ഇ യോഗിശ്വരൻ എന്ന് പറയുന്നത് ആരെയാണ്? Pls reply.
@astrolifetalks588
@astrolifetalks588 Жыл бұрын
യോഗീശ്വരൻ ... യോ = യോനി ഗം = ലിംഗം യോനി - കുണ്ഡലിനി ലിംഗം - സഹസ്രാരം കുണ്ഡലിനി - ചേതനവസ്ഥ സഹസ്രാരം - ജഡാവസ്ഥ ഇങ്ങനെ യോഗാത്മകമായി ശിവ ശക്തി ഭാവത്തിലൂടെ ശിവ ബോധം ഉണർന്നാൽ യോഗീശ്വര ഭാവം ആകും... ചേതനവസ്ഥ - ശക്തി ബോധം ജഡാവസ്ഥ - ശിവ ബോധം അതായത് കുണ്ഡലിനി എന്ന ശക്തി ബോധം ഉണർന്നു സഹസ്രാരം എന്ന ശിവ ബോധം അറിഞ്ഞ പുണ്യാത്മാവ് ആരോ അതാകുന്നു യോഗീശ്വരൻ 🙏
@nishanthnikarthil7297
@nishanthnikarthil7297 Жыл бұрын
ലഗ്നം ഗുളികൻ നല്ലത് ആണ് ഒറ്റയ്ക്ക് നിന്നാൽ
@astrolifetalks588
@astrolifetalks588 Жыл бұрын
അല്ല എന്ന് പറഞ്ഞിട്ടില്ല. വീഡിയോ മുഴുവൻ കാണുക. മനസ്സിലാക്കേണ്ടത് ഒറ്റക്ക് നിന്നാൽ അല്ല ഗുണം, മരിച്ചു സുഭഗ്രഹ ദൃഷ്ട്ടി കൂടി വേണം. പറഞ്ഞിട്ടുണ്ട് വീഡിയോ യിൽ 🙏
@mahesh1mm
@mahesh1mm Жыл бұрын
ഗുളികൻ വർഗോത്തമം ചെയ്‌താൽ എന്തായിരിക്കും ഫലം
@astrolifetalks588
@astrolifetalks588 Жыл бұрын
Grahanila Kananam
@mahesh1mm
@mahesh1mm Жыл бұрын
ഗ്രഹ നില കണ്ടാൽ ഭാവി കറക്റ്റ് ആയി പ്രവചിക്കാൻ ആകുമോ.
@astrolifetalks588
@astrolifetalks588 Жыл бұрын
@@mahesh1mm ഇല്ല. ഭാവി പ്രവചിക്കാൻ ആർക്കും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല 🙏
@anoobraj7434
@anoobraj7434 4 ай бұрын
ഗുളികൻ 10ആം ഭാവത്തിൽ,2ഇൽ ഗുരു, പക്ഷെ ഗുരു നീച രാശിയിൽ വക്രഗതി , ഫലം പറയാമോ സർ
@astrolifetalks588
@astrolifetalks588 4 ай бұрын
ജാതകം കാണാതെ ഇതു വച്ചു മാത്രം ഫലം പറയുന്നതിൽ പരം അബദ്ധം വേറെയില്ല. ജാതകം പൂർണമായി മനസിലാക്കാതെ ഒന്നോ രണ്ടോ രാശിസ്ഥിതി മാത്രം നോക്കി ഫലം പ്രവചിക്കാൻ സാധിക്കില്ല
@rejilc1977
@rejilc1977 9 ай бұрын
ശനി അഞ്ചാഭാവത്തിൽ വന്നാൽ ദോഷമാണോ
@astrolifetalks588
@astrolifetalks588 4 ай бұрын
രാശി സ്ഥിതി അറിയണം, മറ്റ് ഗ്രഹദൃഷ്ടികളും
@KkkmmKkkmm-el3kl
@KkkmmKkkmm-el3kl Жыл бұрын
എൻറെ ജാതകത്തിൽ ഗുളികനെ കാണിച്ച്ല്ല എന്ത് കൊണ്ട്
@astrolifetalks588
@astrolifetalks588 11 ай бұрын
ജാതകം എഴുതിയ ആളോടല്ലേ ചോദിക്കേണ്ടത് 😊
@RARTHUNKAL
@RARTHUNKAL 4 ай бұрын
കന്നി രാശിയിൽ ഗുളികൻ വന്നാലോ
@astrolifetalks588
@astrolifetalks588 4 ай бұрын
അങ്ങനെ പറയാൻ സാധിക്കില്ല. ലഗ്ന സ്ഥിതി അറിയണം. ജാതകം കാണാതെ പറയാൻ സാധിക്കില്ല ചുരുക്കത്തിൽ 🙏
@anishchandran2268
@anishchandran2268 Жыл бұрын
Sir wats up no mattiyo
@astrolifetalks588
@astrolifetalks588 Жыл бұрын
ഇല്ല. ഇപ്പോൾ ഓഫ്‌ലൈൻ ആണ്. സുഖമില്ല അത്രോള്ളു 🙏
@sooryasai9284
@sooryasai9284 Ай бұрын
Apol 11 nilkunavark gunam analo
@astrolifetalks588
@astrolifetalks588 Ай бұрын
@@sooryasai9284 എപ്പോഴെങ്കിലും ആ ഗുണം കിട്ടും എന്നെ മനസിലാക്കാവൂ അല്ലാതെ എപ്പഴും ഗുണം ലഭിക്കില്ല 😊
@sooryasai9284
@sooryasai9284 6 күн бұрын
Enik 11 aanu😮
@astrolifetalks588
@astrolifetalks588 6 күн бұрын
@@sooryasai9284 മറ്റു ഗ്രഹസ്ഥിതീകൾ കൂടി അറിയണം
@ratheeshps1757
@ratheeshps1757 3 ай бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ഏതു ഭാവത്തിൽ ഗുളികൻ വന്നാലും പ്രശ്നം ആണ് 😂😂
@astrolifetalks588
@astrolifetalks588 3 ай бұрын
അല്ലല്ലോ. എവിടെ വന്നാലും കുഴപ്പമില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്.
@renjithkumarb8988
@renjithkumarb8988 Жыл бұрын
Gulikana evida kondu nirthum😅😅
@astrolifetalks588
@astrolifetalks588 Жыл бұрын
ചോദ്യം വ്യക്തമല്ല.
@ratheeshps1757
@ratheeshps1757 3 ай бұрын
ആവാഹിച്ചു മാറ്റി നിർത്താൻ പറ്റുമോ എന്നാണ് അദ്ദേഹം ഉദേശിച്ചത്‌😂
@girishkumarps7639
@girishkumarps7639 2 ай бұрын
Enthu doshamunfegilum ( undengil) oru priharavumilla.... Pariharam undengil angane oru dosham undakilla... Poojayo vazhipado kondu mattavunna oru doshamanengil athoru doshamano...? If you really believe in God, ignore all these rubbish things....
@astrolifetalks588
@astrolifetalks588 2 ай бұрын
@@girishkumarps7639 ningalk angane viswasikkam pravarthikkam ath ningalude avakasam, ennal mattullavarum ath follow cheyyanam enna reethiyil parayunnth sariyano? Avarkkum avarudethaya viswasapramanangal undakille? Ath thangalum manikkanam
@jijogeorge431
@jijogeorge431 Жыл бұрын
👍
@jayadevan5434
@jayadevan5434 Жыл бұрын
🙏🙏
@astrolifetalks588
@astrolifetalks588 Жыл бұрын
🙏
Bad Luck Due To Gulikan | Kudamaloor Sarma | Astrology | Bhagyavaram |
9:33
Whoa
01:00
Justin Flom
Рет қаралды 59 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Whoa
01:00
Justin Flom
Рет қаралды 59 МЛН