കഴിഞ്ഞ ജന്മത്തിലെ പാപങ്ങൾ എങ്ങനെ കാണാൻ കഴിയും ? | ABC MALAYALAM JYOTHISHAM

  Рет қаралды 27,524

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

Пікірлер: 97
@prasanthkeyan6970
@prasanthkeyan6970 Ай бұрын
Thanks I bought it here in the morning from santha books corner for Rs70/-
@bijuparoli1543
@bijuparoli1543 4 ай бұрын
ഇത് പോലെ ഒരു അനുഭവം എനിക് ഉണ്ടായിട്ടുണ്ട്
@sujeeshm2233
@sujeeshm2233 4 ай бұрын
നാടി ജോതിഷം സത്യം ആണ് 🙏🙏
@biniajith3778
@biniajith3778 3 ай бұрын
എവിടെ പോയാൽ നോക്കാൻ പറ്റും. മിക്കയിടത്തും അത് pattipp ആണെന്ന് പറയുന്നു.. കറക്റ്റ് അറിയാൻ എവിടെ പോയാൽ അറിയാൻ pattum... റിപ്ലൈ തരുമോ
@HariKrishnan-lz9gd
@HariKrishnan-lz9gd 2 ай бұрын
കൂടുതലും പറ്റിപ്പ് ആണ് ഞാൻ പോയത് ആണ്
@sivadasanmarar7935
@sivadasanmarar7935 4 ай бұрын
Marikaraya all മരണ സമയം അയലുടെ മരിച്ച ബന്ധുക്കളെ,കണ്ട് സംസാരിക്കുന്നത് പലരും കണ്ടിട് ഉണ്ട്,
@veerar8203
@veerar8203 4 ай бұрын
They can see them
@premjipanikkar490
@premjipanikkar490 4 ай бұрын
@@sivadasanmarar7935 ശരി ആണ് ഉരുൾ പൊട്ടി വന്നപ്പോൾ, ഉരുളിൽ പെട്ടു പോയവർ പറഞ്ഞു, റ്റാറ്റാ ബൈ ബൈ, വീണ്ടും സന്ധിക്കും വരെ വണക്കം 🤣🤣🤣🤣🤣
@rajeevankakkara4409
@rajeevankakkara4409 4 ай бұрын
Yogananda's autobiography of yogi book explains story of young son took rebirth and attract him in the pregnancy life
@jayasreea.s3875
@jayasreea.s3875 4 ай бұрын
ആത്മാവ് അനശ്വരമാണ്
@premjipanikkar490
@premjipanikkar490 4 ай бұрын
@@jayasreea.s3875 ദേ കിടക്കാണ്, അനശ്വരൻ ആയാ ആത്മാവ് 😂😂😂😂
@InsafMedia6974
@InsafMedia6974 4 ай бұрын
പുനർജന്മം ഹിന്ദുക്കൾക്ക് മാത്രം അവഖാശപ്പെട്ടതാണ്. കാരണം ഹിന്ദുക്കളാണ് മനുഷ്യരിൽ ശ്രേഷ്ടർ. അവർക്ക് ജീവിതത്തിലും മരണത്തിലും ആസ്വദിക്കാം. ഡോ ക്രിസ്റ്റൻ ഹോസ്റ്റിന്റെ ദി ഫാക്റ്റ് ഓഫ് സാക്രഡ് ലിവിങ്ങ് എന്ന ഗ്രന്ധത്തിൽ ഹിന്ദു മതത്തിന്റെ വിശ്വാസ ശ്രേഷ്ടത വിവരിക്കുന്നുണ്ട്.
@SOORAJBABUDINESHBABU
@SOORAJBABUDINESHBABU 4 ай бұрын
Tomorrow's waqaf board will claim this without proof that was describe in their slso
@rhamo100
@rhamo100 4 ай бұрын
നിങ്ങളുടെ ഈ ജന്മത്തെയും പൂർവ ജന്മത്തേയും നാടി ജ്യോത്സ്യം നോക്കുക. നിങ്ങളുടെ ഓല വായിക്കുമ്പോൾ ഒരു പക്ഷെ അറിയാൻ സാധിക്കും താങ്കൾ മുന്ജന്മത്തിൽ ഹിന്ദു ആയിരുന്നോ ഇല്ലയോ എന്ന്. പിന്നെ ഹിന്ദുക്കൾക്ക് മാത്രമേ പുനർജ്ജന്മം ഉള്ളു എന്ന ഭോഷ്കു പറയാതിരിക്കുക കൂടുതൽ അറിയുമ്പോൾ താങ്കൾ പറഞ്ഞത് സ്വയം തിരുത്താൻ തോന്നും. ആമസോൺ കാടുകളിൽ ജാതിയും മതവും സ്വന്തമായൊരു ദൈവമോ ഭാഷയോ പോലും ഇല്ലാത്ത കാടിന്റെ മക്കൾക്കു പോലും ഒരു മുൻജന്മം ഉണ്ടായെന്നിരിക്കാം. ഈശ്വരൻ ഏകാകിയാണ്. പല ജാതി പല മതങ്ങൾ എത്ര പേരിട്ടു വിളിച്ചാലും ഏതു ഭാഷയിലും എത്ര നാമങ്ങൾ ചൊല്ലി പ്രാർത്ഥിച്ചാലും അതൊക്കെ ദൈവ സന്നിധിയിൽ എത്തുക തന്നെ ചെയ്യും. ദൈവത്തിനു വിവേചനം ഇല്ല നമ്മൾ മനുഷ്യർക്കാണ് അതുള്ളതു.. എല്ലാ മതങ്ങളും സ്രേഷ്ടമെന്നു ഞാൻ വിശ്വസിക്കുന്നു. ഒന്നും മറ്റൊന്നിന്‌ മുകളിലോ താഴെയോ ആകുന്നില്ല.. മോക്ഷത്തിലെത്താൻ ഏതൊരു ആത്മാവിനും സാധിക്കുന്നത് മൂന്ന് വഴികളിലൂടെയാണ്.. 1.ഭൂമിയിലെ സഹനത്തിലൂടെ 2. സത് കര്മങ്ങളിലൂടെ 3. ജപത്തിലൂടെ/ഭക്തിയിലൂടെ Actually It doesn't matter what religion you belong to or whom do you pray. It works. അതാണ് സാരം !
@mridulam4544
@mridulam4544 4 ай бұрын
O my God, ജനിമൃതികൾക്കു "ഹിന്ദു" എന്നും "അഹിന്ദു" എന്നും വ്യത്യാസമില്ല! മനുഷ്യർ മാത്രമല്ല, ജീവജാലങ്ങളെല്ലാം ജനിമൃതി ചക്രത്തിലൂടെ കടന്നു പോയി മനുഷ്യജന്മം പ്രാപിച്ചു ക്രമേണ മോക്ഷത്തിൽ എത്തുന്നു! ആത്മാവിനു മതമില്ല എന്നറിയുക!😂
@rainbows934
@rainbows934 4 ай бұрын
😂😂😂 വിഡ്ഢിത്തരം പറയാതെ സുഹൃത്തേ... ഹിന്ദു എന്നത് ഒരു മതം അല്ല സംസ്കാരം ആണ്.. താങ്കൾ ഇതൊന്നും അറിയാതെ ആണോ 😄
@rockc6609
@rockc6609 4 ай бұрын
പുനർജന്മം എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്. അവ അത് അറിഞ്ഞാലും ഇല്ലെങ്കിലും എന്തൊക്കെ പാലിച്ചാലും ഇല്ലെങ്കിലും. ശ്രേഷ്ഠത തീരുമാനിക്കുന്നത് കർമ്മം ആണ്. മറ്റു ജീവികളെയും സഹജീവികളെയും ഉപദ്രവിക്കാതെയും വേദനിപ്പിക്കാതെയും ധർമ്മ മാർഗ്ഗത്തിൽ ജീവിക്കുന്നവർ മാത്രമാണ് മനുഷ്യരിൽ ശ്രേഷ്ഠർ.
@divyakrishnan8174
@divyakrishnan8174 4 ай бұрын
യെസ്... ഞാൻ ഈ ബുക്ക്‌ വായിച്ചിട്ടുണ്ട്.... പല പാർട്സ് ആയാണ്... ഈ ബുക്ക്‌
@sivadasanmarar7935
@sivadasanmarar7935 4 ай бұрын
എന്തായാലും,epozathe രാഷ്ട്രീയ കാർ,5കൊല്ലം,എടുത്താലും, കല പുരിയിൽ എത്തുമോ
@madhuanidil8310
@madhuanidil8310 4 ай бұрын
നമസ്‌തെ 🙏.
@anilkumarv1755
@anilkumarv1755 4 ай бұрын
ആത്മാവ് അനശ്വരം ആണ്
@prasanthkeyan6970
@prasanthkeyan6970 2 ай бұрын
Namaskaram🙏if you don't mind can you tell a bookstore in ekm to get garudapuranam for rs 60,as I'm from ekm I asked few bookstalls like kurushektra,they have it but price is rs1000 700like that
@DevaprabhaMenon
@DevaprabhaMenon Ай бұрын
It's available in shantabookhouse convent road .Rs 60
@prasanthkeyan6970
@prasanthkeyan6970 Ай бұрын
@DevaprabhaMenon tanks I'll try to buy it tomorrow itself,today Sunday may be holiday,thanks
@sanalkumar3808
@sanalkumar3808 4 ай бұрын
നമസ്കാരം 🙏.Dr. N. ഗോപാലകൃഷ്ണൻ sir. ഒരിക്കൽ പറഞ്ഞു. 80- ജന്മം വരെ ഗാതറിൻ പറഞ്ഞു എന്ന്. കൂടാതെ കത്രിക അല്ല പേന ആണ് താഴെ പോയത് എന്ന്. ഏതാണ് ശരി. പിന്നെ ഏതായാലും കുഴപ്പമില്ല 🙏
@astromadhu7797
@astromadhu7797 4 ай бұрын
അങ്ങ് പറഞ്ഞത് ശരിയാണ്. ഞാൻ 3 വർഷം മുമ്പ് ആ പുസ്തകം വായിച്ചതാണ്.ഗോപാലക്യഷ്ണൻ സാർ അ ദ്ദേഹത്തിനെ നേരിട്ട് കാനെഡയിൽ വച്ച് കണ്ട കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് 🙏 - മധു നെടുമ്പിള്ളിൽ
@kumark-zf7py
@kumark-zf7py 4 ай бұрын
നമസ്കാരം സുഹൃത്തേ 🙏, നമ്മൾ ചെയ്ത കർമങ്ങൾ ആരാണ് നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്? ശ്വാസം വരെ നമ്മുടെ നിയന്ത്രണത്തിൽ അല്ലല്ലോ? പിന്നെ പൂർവ ജന്മ കർമം ഫലം അങ്ങിനെ എത്ര നാൾ അനുഭവിക്കണം? ഈ കർമങ്ങൾ ഒടുങ്ങിയാൽ ആത്മാവിന്ടെ അവസ്ഥ എന്താണ്? അറിയാവുന്നവർ പറഞ്ഞു തന്നാൽ നന്നായിരുന്നു 🙏
@sanalkumar3808
@sanalkumar3808 4 ай бұрын
അദ്യം ചോദിച്ചദിനുള്ള മറുപടി. ഗീത യിൽ ഭഗവൻ പറയുന്നു. 3rd chapter. 37.ശ്ലോകം.
@AnehaaAnu
@AnehaaAnu 4 ай бұрын
Thank you sir
@mridulam4544
@mridulam4544 4 ай бұрын
ശ്രദ്ധിക്കുക. ജ്യോതിഷൻ എന്നൊരു പദം ഇല്ല. സ്ത്രീ ആയാലും പുരുഷൻ ആയാലും ജ്യോതിഷം കൈകാര്യം ചെയ്യുന്നയാൾ ജ്യോതിഷി ആണ്. തിരുത്തുമല്ലോ. (പ്രസ്തുത പരിപാടിക്കു നിറയെ അഭിനന്ദനങ്ങൾ.)🙏
@RamaniP-xi6gu
@RamaniP-xi6gu 4 ай бұрын
Yes👍...
@shibukk2658
@shibukk2658 4 ай бұрын
🙏🏻🙏🏻🙏🏻
@rajeswary4030
@rajeswary4030 4 ай бұрын
Janikkandsyirunoo pediyanu, nannayijeevichalum
@rhamo100
@rhamo100 4 ай бұрын
ആത്മവിനു മോക്ഷം എന്നൊന്ന് ഉണ്ടല്ലോ അതിനേക്കുറിച്ച് എന്താണു പറയാത്തത് ഒരു ജന്മത്തിൽ ഒരു മനുഷ്യൻ സാത്വികമായി ജീവിച്ചു മരിച്ചാൽ, ആ മനുഷ്യനു പുനർജന്മം എന്തിന് കൊടുക്കണം.ഭൂമിയിൽ ശേഷിക്കുന്ന അഗ്രഹങ്ങൾ ഒന്നുമില്ലേങ്കിലോ മുൻപിൽ പാപങ്ങൾ ഇല്ലേങ്കിലോ പിന്നീടു എന്തിന് പുനർജനിക്കണം ആ ആത്മാവ് ദൈവത്തോട് കൂടിച്ചേർന്നു മോക്ഷം പ്രാപിക്കുക അല്ലെ വേണ്ടത്.. അല്ലേങ്കിൽ പുതിയ ജന്മത്തിൽ വീണ്ടും പാപത്തിൽ ഏർപ്പെട്ടാൽ ആ കർമ്മ വൃത്തം വീണ്ടും തുടർന്നു കൊണ്ട് ഇരിക്കില്ലേ.. അപ്പോൾ പിന്നെ മോക്ഷം എന്ന വാക്കിനു എന്ത് പ്രസക്തി.. അതുമാത്രമല്ല അങ്ങനെ ആയാൽ ദൈവം പോലും ആളുകളെ പന്ത് തട്ടി കളിക്കുന്ന ഒരു saddist ആയി പോവില്ലേ..
@mridulam4544
@mridulam4544 4 ай бұрын
പാപകർമ്മത്തിനും ഫലമുണ്ട്, പുണ്യകർമ്മത്തിനും ഫലമുണ്ട്. രണ്ടായാലും അതനുഭവിക്കാൻ പുനർജ്ജനിക്കും. ഒരു ജന്മം അനേകമനേകം പൂർവ്വജന്മങ്ങളുടെ കർമ്മഫലങ്ങളുടെ ഒരു അംശം (പ്രാരബ്ധം) ആണ് എന്നു സാരം. സദ്ഗുരുവിൻ്റെ ഉപദേശാനുസരണം സാധന ചെയ്യുന്നയാൾ കർമ്മത്തെയും കർമ്മഫലത്തെയും അതിക്രമിക്കുന്നു. അതോടെ മോക്ഷം / ആത്മസാക്ഷാത്കാരം / ഈശ്വരസാക്ഷാത്കാരം ആയി.
@anexialiya
@anexialiya 4 ай бұрын
ശെരിയാണ് എന്തിനാ മനുഷ്യനെ ഇട്ട് വട്ടം കറക്കുന്നത്. എല്ലാരേയും ഒരു പോലെ ഈശോരനിലേക്ക് കൊണ്ടുപോയിക്കൂടെ. ഇതൊക്ക എന്തിനാണ് ഈ ജന്മം ഒക്കെ 😐
@thevibe3507
@thevibe3507 3 ай бұрын
​@@anexialiyai also had same thoughts 😢
@kalamohanan4898
@kalamohanan4898 4 ай бұрын
വസ്ത്രം മാറുന്നത് പോലെ ആണ് ജന്മങ്ങൾ മാറുന്നത് എന്ന് ശ്രീകൃഷ്ണ ഭഗവാൻ ഗീതയിൽ പറഞ്ഞതാണ് അല്ലാതെ sankaracharyar അല്ല
@astromadhu7797
@astromadhu7797 4 ай бұрын
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്- മധു നെടുമ്പിള്ളിൽ
@premjipanikkar490
@premjipanikkar490 4 ай бұрын
@@kalamohanan4898 എന്നിട്ട് ശ്രീ കൃഷ്ണൻ വസ്ത്രം മാറുന്നത് പോലെ മാറി വന്നോ, ഓ സോറി സോറി ഇന്നാള് ഗുരുവായൂർ പോയപ്പോൾ കൃഷ്ണന്റെ പുതിയ എഡിഷൻ കണ്ടാരുന്നു, പടിഞ്ഞാറെ നടയിൽ മയിൽ പീലി വെച്ച് നിൽക്കുന്നു, പോകുന്നു പെൺ കുട്ടികളെ ലൈൻ അടിക്കുന്നു 😂😂😂
@vmnair1
@vmnair1 4 ай бұрын
His discussion is basically on the findings of Dr. Brian Weiss, who has written about 6 books on the subject.The first book is Many Lives, Many Masters. According to him, there is no hell or heaven, only rebirth according to karma. I also practice Past Life Regression, or say PLR.
@harividhyadharan2486
@harividhyadharan2486 4 ай бұрын
Do u do PLR on others?
@vmnair1
@vmnair1 4 ай бұрын
@@harividhyadharan2486 Ys pls. Successfully performed for more than 24-25 people.
@rhamo100
@rhamo100 4 ай бұрын
@vmnair1 Evideyanu location. How can I contact you, and how much do you charge for a PLR session.
@aromalkalathil5125
@aromalkalathil5125 4 ай бұрын
​@@vmnair1how can I contact you sir?
@jayasreevijayan5315
@jayasreevijayan5315 4 ай бұрын
@sunil1968
@sunil1968 4 ай бұрын
🎉🎉🎉🎉
@windwing4241
@windwing4241 4 ай бұрын
Chilapol tettayiparayunu ariyathe vannatanu adma is not naswaram anaswaram
@santhoshprakash9817
@santhoshprakash9817 4 ай бұрын
Some take another birth very soon after birth. Had read about it. Have you got your life read through Naadi Jyothisham. Yes now you said it.
@astromadhu7797
@astromadhu7797 4 ай бұрын
I had taken around 4 Nadi readings.please listen to my earlier videos regarding nadi astrology 🙏.it will be informative to you -Madhu Nedumpillil
@RamaniP-xi6gu
@RamaniP-xi6gu 4 ай бұрын
വിഷ്ണു ഭഗവാനെ അപ്പോൾ വയനാടിൽ മരിച്ചവർക്ക് ആര് ബലിയിടും 😔😔😔😔അവരുടെ ആത്മാവിന് മോക്ഷം കൊടുക്കണേ 🙏
@sobhalathapm2323
@sobhalathapm2323 4 ай бұрын
Bagavan krishnan ആണ് punarjenmathe പറ്റി ആദ്യം പറയുന്നത് ഭഗവത് ഗീതയിൽ
@Devibadra
@Devibadra 4 ай бұрын
Hare Krishna 🙏
@RatheeshTT-f6n
@RatheeshTT-f6n 4 ай бұрын
തഞ്ചാവൂർ ജോതിഷം കൊള്ളാമോ ഭാവിയും പറയും മുജർമ്മവും പറയും
@DevaprabhaMenon
@DevaprabhaMenon 4 ай бұрын
ഈ ചാനലിലെ നാഡീ ജ്യോതിഷത്തെ പറ്റിയുള്ള എൻ്റെ വീഡിയോ ദയവായി കാണുക- മധു നെടുമ്പിള്ളിൽ
@rajeshshaji7666
@rajeshshaji7666 3 ай бұрын
ജനുമില്ല - മരണമില്ല - ആത്മ ഉപദേശകശതകം
@prakashk5904
@prakashk5904 4 ай бұрын
84 kodi aano 84 laksham aano?
@astromadhu7797
@astromadhu7797 4 ай бұрын
84 lakhs as per Garadupuranam- Madhu Nedumpillil
@rajeevankakkara4409
@rajeevankakkara4409 4 ай бұрын
84 laksh species.
@gokulammedia6594
@gokulammedia6594 4 ай бұрын
ആയിരം ചതുർയു ഗം ബ്രഹ്മാവിൻ്റെ ഒരു പകലാണെടോ രണ്ടായിരം ചതുർയുഗമാണെടൊ ബ്രഹ്മാവിൻ്റെ ഒരു പകൽ. അറിയില്ലെങ്കിൽ അറിയുന്നതുപോലെ പറയരുത് - ദേവന്മാരുടെ ഒരു ദിവസമാണ് മനുഷ്യരുടെ ഒരു വർഷം '
@sreenivasansree417
@sreenivasansree417 4 ай бұрын
Vo sari sir
@maneeshkumar5461
@maneeshkumar5461 4 ай бұрын
പിതൃകളുടെ ഒരു ദിവസമാണ് മനുഷ്യരുടെ ഒരു വര്‍ഷം. ദേവന്‍മാരുടെ ഒരു ദിവസം മനുഷ്യരുടെ നൂറ് വര്‍ഷമാണ്.
@Prakashnamboothiri
@Prakashnamboothiri 4 ай бұрын
​@@maneeshkumar5461 അല്ല, മരിച്ചാൽ പിതൃ ആയി, പിതൃ ദേവന് തുല്യവും. അതാണ് വർഷത്തിൽ ഒരിക്കൽ ബലി ഇടുന്നതും അമ്പലങ്ങളിൽ ഉത്സവം നടത്തുന്നതിന്റെയും കണക്ക്...
@SabuAy-p6y
@SabuAy-p6y 2 ай бұрын
Punarjanmam,,chumma,,,,,😅
@rajeevankakkara4409
@rajeevankakkara4409 4 ай бұрын
ആത്മാവ് അനശ്വരമാണ്, ശരീരം നശ്വരമാണ്.
@astromadhu7797
@astromadhu7797 3 ай бұрын
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്- മധു നെടുമ്പിള്ളിൽ
@santhoshprakash9817
@santhoshprakash9817 4 ай бұрын
365 dhivasam marichavarkku oru dhinam aanu.
@nikhilkr8832
@nikhilkr8832 4 ай бұрын
അന്യൻ മൂവിയിൽ അംബി പറയുന്നതു ഗരുഡപുരണത്തിലെ ശിക്ഷ ആണ്
@yamunadevi1836
@yamunadevi1836 4 ай бұрын
ഗരുഡ പുരണത്തിൽ പറയുന്ന എല്ലാ ശിക്ഷ വിധികളും ശെരിയാണ്
@anilks3133
@anilks3133 4 ай бұрын
ഈ ഇൻറ്റർവ്വു വിൽ ആത്മാവ് നശ്വരമെന്നു പറയുന്നു ആത്മാവ് അനശ്വരമല്ലെ. ശരീരമല്ലെ നശ്വരം' ആത്മാവ് നശ്വരമെങ്കിൽ ആരാ പുനർജനിക്കുന്നത് ?
@astromadhu7797
@astromadhu7797 3 ай бұрын
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്- മധു നെടുമ്പിള്ളിൽ
@premjipanikkar490
@premjipanikkar490 4 ай бұрын
എന്നാൽ ബ്രിയൻ സ്മിത്തിനെ ഇന്ത്യക്കാരൻ ഞാൻ ചോദ്യം ചെയുന്നു, അയാൾ രണ്ടാമത് ജനിച്ചോ 😂😂😂😂😂
@reghunair-gv1hb
@reghunair-gv1hb 3 ай бұрын
മരിച്ചിട്ടില്ല ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്
@premjipanikkar490
@premjipanikkar490 4 ай бұрын
നമ്മുടെ ഗാന്ധിജി എവിടെ എങ്കിലും ജീവിച് ഇരിപ്പുണ്ടോ, ഉണ്ട് എങ്കിൽ പ്രദീപിനെ കോൺടാക്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🤣🤣🤣🤣🤣
@premjipanikkar490
@premjipanikkar490 4 ай бұрын
ബ്ലു ലൈറ്റ് കണ്ടുപിച്ചത്, അല്ലങ്കിൽ കളറുകൾ എത്ര തരം എന്നാണ് കണ്ട് പിടിച്ചത് എന്ന് അറിയാമോ 😂😂🤣🤣🤣🤣
@premjipanikkar490
@premjipanikkar490 4 ай бұрын
അല്ല പ്രദീപ്‌, ഈ അണ്ണൻ മുൻപ് ആരായിരുന്നു, കട്ടപ്പ ആണോ എന്ന് ഒര് സംശയം 😂😂😂😂😂
@premjipanikkar490
@premjipanikkar490 4 ай бұрын
അത് ശരിയാണ്, ഇന്നാള് വീഗാ ലാൻഡിൽ പോയപ്പോൾ ഒര് ആത്മാവ് അവിടിരുന്നു ബിരിയാണി അടിക്കുന്നു 😂😂😂😂😂
@geethakumari4939
@geethakumari4939 3 ай бұрын
😂😂😂😂😂😂😂, കൊള്ളാം വട്ടുകേസുകൾ
@premjipanikkar490
@premjipanikkar490 4 ай бұрын
ഒരു വർഷം വേൾഡ് ടൂർ ആണോ, അത് കൊള്ളാം നല്ല കളി ആണ് ല്ലോ 😂😂😂😂😂😂
@rahulsahadevan7407
@rahulsahadevan7407 4 ай бұрын
84 കോടി അല്ല മലരേ 84 ലക്ഷം എന്ത അറിഞ്ഞ ട്ടാണ് ഇവിടെ ഇരുന്ന് വിളമ്പുന്നത് ?
@yamunadevi1836
@yamunadevi1836 4 ай бұрын
പറഞ്ഞു വന്നപ്പോൾ തെറ്റിപോയതാരിക്കും 😂
@astromadhu7797
@astromadhu7797 4 ай бұрын
തെറ്റ് പിന്നീട് തിരുത്തി പറയുന്നുണ്ട്. 84 ലക്ഷമാണ് 🙏- മധു നെടുമ്പിളളിൽ
@paritejas6767
@paritejas6767 4 ай бұрын
ഒരാൾ മദ്യപാനിയായി' ജീവിച്ച് തീർന്നാൾ അത് ഏതു ജന്മത്തിലെ പാവമാണെന്ന് എങ്ങിനെ തിരിച്ചറിയും
@premjipanikkar490
@premjipanikkar490 4 ай бұрын
കിഴക്കോട്ടു നോക്കി ഇരുന്നോ ഇനിയും ജനിക്കും 😂😂😂😂😂
@premjipanikkar490
@premjipanikkar490 4 ай бұрын
ഈ പോകുന്ന സ്ഥലത്തു ഒന്നും KFC ഇല്ലേ, മോശം 😂😂😂😂😂
@premjipanikkar490
@premjipanikkar490 4 ай бұрын
ഈ ഗരുഡ പുരാണം പഠിച്ചാൽ സിവിൽ സെർവിസിന് പോകാമോ അല്ല കുറഞ്ഞ പക്ക്ഷം L K G ടീച്ചർ ജോലി കിട്ടുമോ ബ്രോ 😂😂😂😂😂😂
@shajia.n.2368
@shajia.n.2368 4 ай бұрын
ഒന്നുമില്ല നമ്മൾ അബോധാവസ്ഥയിലാവുകയോ, അല്ലെങ്കിൽ അങ്ങനെ ആക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ. എങ്ങിനെയാണോ അനുഭവപ്പെടുന്നത് അങ്ങനെ തന്നെ യാണ് മരണശേഷം ഉള്ള കാര്യം വെറുതെ ഓരോ ഊഹാപോഹങ്ങൾ
@premjipanikkar490
@premjipanikkar490 4 ай бұрын
അത് എന്താ ഹിന്ദുക്കൾ മാത്രം പുനർജ്ജന്മം, ഹിന്ദുക്കൾ സ്പെഷ്യലി ഉണ്ടാക്കി വിട്ടതാണോ 🤣🤣🤣🤣🤣
@craftskerala7653
@craftskerala7653 4 ай бұрын
ആദ്യം ഹൈന്ദവ ദർമ ഗ്രന്ഥം പഠിച്ചറിയുക. പൊട്ടത്തരം വിളമ്പിയിട് കാര്യം ഇല്ല. അതിനു പറ്റിയ ആചാര്യൻ മാർ ഇപ്പോഴും ഉണ്ട്
@premjipanikkar490
@premjipanikkar490 4 ай бұрын
@@craftskerala7653 എന്താണ് ബ്രോ, ഹൈന്ദവ ധർമം, മനുഷ്യ ജന്മത്തിൽ രണ്ടു മതം മാത്രം ഒന്ന് ആണും മറ്റൊന്ന് പെണ്ണും, ആണും പെണ്ണും ചേരുമ്പോൾ മറ്റൊരു ആണോ പെണ്ണോ ഉണ്ടാകുന്നു, പിന്നീട് അതിനെ ഓരോ ധർമ്മത്തിൽ പെടുത്തുന്നു, ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം ധർമം എന്നൊക്കെ പറഞ്ഞുകൊണ്ട്, ഇത്രയും വലിയ ധർമ്മം എല്ലാം ഉണ്ടായിട്ടും, ഒരു ഉരുൾ പൊട്ടി വന്നാൽ, ഒരു വെള്ളപൊക്കം വന്നാൽ, സുനാമി വന്നാൽ ഈ ധർങ്ങൾക് ഒന്നും ഒന്നിനെയും രക്ഷിക്കാൻ ആവുന്നില്ല, വയനാട്ടിൽ കണ്ടില്ലേ, ഒരുപാട് കുടുബത്തിൽ ഒരാളെ മാത്രം ബാക്കി വെച്ച് ബാക്കി എല്ലാം വരെയും കൊണ്ട് പോയി, ഇന്നും എത്രപേരെ കിട്ടാതെ ആയി, അമ്പലവും പള്ളികളും നോക്കുകുത്തികൾ ആയി നിൽക്കുന്നു, അമ്പലത്തിന്റെ അടിത്തറയിൽ ഹെലികോപ്റ്റർ ഇറങ്ങുന്നു പറന്ന് ഉയരുന്നു, ആലുവ മലപ്പുറത്തെ ശിവന്റെ അമ്പലം വെള്ളപൊക്കത്തിൽ മുങ്ങി പോകുന്നു, 1800 കോടി മുടക്കി പണിത ശ്രീ രാമന്റെ അമ്പലം അയോദ്ധ്യയിൽ ചോർന്നു ഒലിക്കുന്നു, അതിനൊക്കെ കാശ് ഉണ്ട്, എന്നാൽ എല്ലാം നഷ്ടപെട്ട വയനാട്ടിൽ 6 ലക്ഷം, 50,000/- ഇതാണോ ഞാനും നിങ്ങളും വിശ്വസിക്കുന്ന ഹൈന്ദവ ദർമത്തിൽ പറയുന്നത്, ജീവിക്കുന്ന മനുഷ്യന് ഉപകരിക്കാത്ത ധർമ്ങ്ങളും ഗ്രന്തങ്ങളും കിറികളയു, അമ്പലവും, പള്ളികളും പൊളിച്ചു കളഞ്ഞു, തല ചെയ്ക്കാൻ ഒരു കൂര ഇല്ലാത്തവന്, ഒരു കുടിൽ കെട്ടാൻ ഒരു സെന്റ് സ്ഥലം കൊടുക്കു, ജീവിച്ചു പോകട്ടെ. പ്ലീസ്.
@pushpasuresh8151
@pushpasuresh8151 4 ай бұрын
🙏🙏🙏
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 22 М.