@@somasenanvaruvil6558വിശ്വാസം ഈ ഗഡിക്ക് ഇല്ല എന്ന് താങ്കൾക്ക് എങ്ങനെ തോന്നി ചങ്ങാതീ.
@muhammadanas51352 жыл бұрын
ഹരി is സൂപ്പർ ഹീറോ... അന്തവിശ്വാസം പ്രോത്സാഹിപ്പിക്കാത്ത നല്ല ഒരു ജ്യോതിഷൻ
@gopalakrishnapillair2196 Жыл бұрын
ഹരി.. ഭയങ്കര മിടുക്കൻതന്നെ... നിങ്ങളെപ്പോലുള്ളവർ ഇന്നത്തെ സമൂഹത്തിൽ വളരെ അത്യാവശ്യമാണ്... അഭിനന്ദനങ്ങൾ.... ഇനിയും ഈ വിശദീകരണങ്ങൾ തുടരുക....!!! 👍👍👍👍👍
@Vanaja.T2 жыл бұрын
ഹരിയുടെ വീഡിയോ കാണുമ്പോൾ അന്ധവിശ്വാസം ഇല്ലാതാവും. എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം
@rajithanbrchandroth40432 ай бұрын
Vasthu nokkunnath andaviswasam aano pottathi😂😂
@jayamanoharan77662 жыл бұрын
Sir പറയുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ്,സത്യമാണ്.
@sugithaus61582 жыл бұрын
എന്തൊരു രസം ആണ് സംസാരം കേൾക്കാൻ, സത്യം ഉള്ള കാര്യങ്ങൾ ആണ്, ഇതൊക്കെ വേറെ ജ്യോതിഷന്മാർ എടുത്തു പൊങ്കാല ഇടും
@jayap69892 жыл бұрын
താങ്കൾ ഒരു സംഭവം തന്നെ. പക്ഷേ നമ്മുടെ നാട്ടുകാരെ എങ്ങനെ ഇതൊക്കെ പറഞ്ഞൊന്ന് വിശ്വസിപ്പിക്കാൻ സാധിക്കും.
@chandrant75712 жыл бұрын
അന്ധവിശ്വാസം, അനാചാരം, ഹിംസ എല്ലാം നാരായണ ഗുരു പറഞ്ഞതുപോലെ സമൂഹ തിന്മകളാണ്. ചിന്തയിലും, കർമ്മത്തിലും, വാക്കിലും നിർമ്മലനാവുക അതാണ് ധർമ്മം. ഹരി ഒരു പരിധിവരെ ശരിയാണ്.
@ranju99952 жыл бұрын
Karunavan muthu
@prahladanpandalalam10992 жыл бұрын
അപ്രിയ സത്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ പലർക്കും ചൊറിയും
@asokankalarikkal7622 жыл бұрын
നിന്റെ അപ്പനും
@viswakarma67532 жыл бұрын
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
@prahladanpandalalam10992 жыл бұрын
@@viswakarma6753 17വർഷമായി യാതൊരു വാസ്തുവും നേരവും നോക്കാതെ നിർമ്മിച്ച വീട്ടിലാണ് ഞാൻ താമസിക്കുന്നത്. എല്ലാം നോക്കിയവർ കൊറോണയും ലോക്ക് ഡൗണും വന്ന് കോണകം അഴിഞ്ഞു കിടന്ന സമയത്തും യാതൊരു ബുദ്ധി മുട്ടും ഇല്ലാതെ കഴിഞ്ഞു. ഇപ്പോഴും അങ്ങനെ തന്നെ. സ്ഥാനവും നേരവും നോക്കാതെ കുഴിച്ച കിണർ ആണ്. കൊടും വേനലിലും ഇഷ്ടം പോലെ വെള്ളവും ഉണ്ട്
@shilumolbhasybhasy40172 жыл бұрын
Hari sir ..very sincere man.. great...i admire you .🙏
@sreelakshmim.u98062 жыл бұрын
പുള്ളി പറഞ്ഞ ശെരി ആണ്.... പണ്ട് നമുക്ക് വെട്ടു കല്ല് 24 cm ഇൽ ആണ്... കിട്ടിയിരുന്നത് ഇപ്പോൾ 20 cm ഇൽ ആണ് കട്ട് ചെയുന്നത്....അന്ന് തച്ചന്മാർ ആണ് എല്ലോ വീട് കെട്ടുന്നേ അത് കൊണ്ട്... ഒരു basic data form ആക്കി.... Room size ഇന്... എന്ത് എന്നാൽ.... വീടിന്റ strength distribution correct ആക്കാൻ.... അത് പോലെ തന്നെ ആണ്.... Number of corners ഉം... വീട് കെട്ടുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന മെറ്റീരിയൽ ഇന്റെ size വച്ചു ഇത് set ചെയ്യണം അല്ലാതെ വീട് പണി കഴിഞ്ഞ് നോക്കിട്ട് കാര്യം ഇല്ല..... ഇത് പോലെ തന്നെ ആണ് വാസ്തു പുരുഷൻ കിടക്കുന്ന dierction വച്ചു set ചെയ്യുന്നതും ഇത് basic orientation ആണ്..... ഇത് myth ആയി ആളുകളിൽ പറഞ്ഞു പരത്തുന്ന കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നു..... ഞാൻ ഒരു engineer ആണ്.... വാസ്തു പഠിച്ചപ്പോൾ ആണ്... ഇത് മനസിലായത്.... വീട് പണികഴിഞ്ഞു ദോഷം എന്നും പറഞ്ഞു പൊളിക്കുന്ന കാണുമ്പോൾ കഷ്ടം തോന്നാർ ഉണ്ട്.... ആളുകളോട് പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു ഞാൻ വിട്ടു.. ഇത് ജാതി ഭേദം ഇല്ലാതെ വേര് ഇറങ്ങിപ്പോയി.... Client's എന്ത് ആഗ്രഹിക്കുന്നു അത് ചെയുക അത്ര തന്നെ.....
@Sunilsss1232 жыл бұрын
Correct bro 🙏
@viswakarma67532 жыл бұрын
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
@shanmugadasvijayalakshmira29412 жыл бұрын
🙏
@amminikutty985711 ай бұрын
പറയുന്നവർക്ക് എന്തും ചുമ്മ പറയാം ഇത് ശരിയായ വണ്ണം നോക്കി ചെയ്യേണ്ടതാണ് വസ്തുശാസ്ത്രം ചുമ്മാതെ രസത്തിനു എഴുതിയതല്ല ഇത് ഋഷിമാരാൽ നിർമ്മിതമാണ് മുൻകൂട്ടി കാണാൻ കഴിവുള്ള ഋഷികളാൽ മനുഷ്യന്റെ നൻമ്മ തിന്മ്മകളെ എപ്പോൾ വരും എന്ന് കണക്ക് കൂട്ടി എടുത്തു ഓരോ വാസ്തു കണക്കുകൾ ഉൾപ്പെടെ ദിക്ക് എന്നിവ ഇവയുടെ എന്നർജി എന്നിവ തൊട്ടറിഞ്ഞ ഋഷിമാരാൽ നിർമ്മിതമായത് ഒരു സുപ്രഭാതത്തിൽ അതിനെ വ്യാഖ്യാനിച്ചു തെറ്റാണ് എന്ന് പറയുന്നത് എന്തോരു ദോഷമാണ്,,,,,, ARUNRAJ
ഒരു സ്ത്രീയുടെ ഏറ്റവും വിശുദ്ധമായ അവയവം ആണ് ഗർഭപാത്രം അതിൽ മാസത്തിൽ ഒരിക്കൽ ഒരു കുഞ്ഞിൻ്റെ വളർച്ചയ്ക്ക് ആവശ്യത്തിന് ഗർഭപാത്രത്തിൻ്റെ ഉള്ളിൽ ഉണ്ടാകുന്ന ഒരു ആവരണം യോനിയിലൂടെ പുറത്തേക്ക് പോവുന്ന പ്രക്രിയ കൊണ്ട് ഏതെങ്കിലും ദൈവത്തിനു ആ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാൻ തോന്നി എങ്കിൽ പോയി പണി നോക്കാൻ പറയും.. M G Sreekumar ഇതൊക്കെ ഉണ്ട് എന്ന് സമർത്ഥിക്കുന്നത് ചാനലിൻ്റെ താൽപര്യം കൊണ്ട് ആവാം, കാരണം ഇതൊക്കെ നില നിന്നാൽ അല്ലേ അവർക്ക് നിലനിൽപ് ഉള്ളൂ
@Sunilsss1232 жыл бұрын
👏
@jayarajan179 Жыл бұрын
VadakkumukamaysgrhamAdukkslaavidsbsrum
@jithuudhayasree17238 ай бұрын
Sir ath agane undayirunnu ath sariyano ennan egerod chothikunnath utharam ariyathond marukandam chadi....agane onnum eeswaran mark ella avar thannatha ellam
@VijiVikas-kv2ft6 ай бұрын
നിന്റെ വീട്ടിൽ ബിരിയാണി ചെമ്പിൽ ബിരിയാണി വെച്ച് തിന്നാൻ സൂപ്പർ ആണ് എന്നാൽ അതെ ബിരിയാണി മൂന്നു ദിവസം മുടിവെച്ചു ശേഷം നിന്റെ അച്ഛന് തിന്നാൻ കൊടുത്താൽ എന്താ അവസ്ഥ അത് പോലെ തന്നെ ആർത്താവവും
@rameshnair28372 жыл бұрын
ഈ പുള്ളി ഒരു വ്യത്യസ്റ്റൻ ആകാൻ ശ്രമിക്കുന്ന ഒരാളാണ്.
@jaisonanthony85112 жыл бұрын
വളരെ ശരിയാണ്.
@sk1sk1352 жыл бұрын
ജ്യോൽസ്യർ പറയുന്ന കാര്യങ്ങൾ ശേരിയാണ്. പക്ഷെ ജ്യോതിഷം തൊഴിലായി കൊണ്ട് നടക്കുന്ന ഒരാൾ പറയാൻ പാടില്ലായിരുന്നു
ജ്യോതിഷത്തിലും വാസ്തുവിലും തെറ്റുകൾ ഒന്നും തന്നെയില്ല. അത് കൈകാര്യം ചെയ്യുന്ന ആളുകൾ പല രീതിയിൽ കൈകാര്യം ചെയ്യുന്നത് കൊണ്ട് തെറ്റ് ധരിക്കുന്നതാണ്. പല അഭിപ്രായങ്ങൾ ഉണ്ടാകും ഒരേ കാര്യത്തെ കുറിച്ച് തന്നെ. ഹരി വിചാരിക്കുന്നത് ജ്യോതിഷ പ്രകാരം അയാൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്നതാണ് പൂർണ്ണ മായും ശരി എന്ന്. അത് പോലെത്തന്നെ വേറെയും ആളുകൾ ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്നുണ്ട്. അവരോരോരുത്തരും കരുതും ഞാനാണ് ശരിയെന്നു. യഥാർത്ഥത്തിൽ ഇവരാരും പൂർണ്ണത ഇല്ലാത്തവരാണ് എന്നതാണ് വാസ്തവം. നിഗൂഡ ശാസ്ത്രം കൈകാര്യം ചെയ്യുന്നവർ ആരും മാധ്യമത്തിന്റെ മുന്നിൽ വന്നു കസർത്തു കളിക്കാൻ നിക്കരുത്. ആത്മാർത്ഥതയോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നവർ പൊതു വേദികളിൽ പ്രത്യക്ഷ പെട്ട് വായിൽ തോന്നുന്നത് വിളിച്ചു പറയില്ല
@akshayvj91792 жыл бұрын
തെറ്റുകൾ മാത്രമേ ഉള്ളു... ശാത്രീയമായ ഒരു അടിസ്ഥാനവും ജോതിഷത്തിലും വാസ്തുവിലും ഇല്ല...
@@pranavsv681 ജോതിഷം പഠിക്കുന്ന ആളല്ലേ. അപ്പോൾ ഒരു കാര്യം ചോദിക്കാം. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തുള്ള ഗാലക്സി ഏതാണ്... താങ്കൾ പഠിക്കുന്ന ജോതിഷം ശാസ്ത്രീയമാണെങ്കിൽ ഇതിനുള്ള ഉത്തരം അതിൽ ഉണ്ടാകും.. 😌
@Desmondhume-p3t2 жыл бұрын
@@akshayvj9179 ആഹാ ബെസ്റ്റ്.... നക്ഷത്രം ആയ സുര്യനെയും ഉപഗ്രഹം ആയ ചന്ദ്രനെയും നവഗ്രഹങ്ങളിൽ ഉൾപെടുത്തുകയും. ഗ്രഹമായ ഭൂമിയെ നവഗ്രഹങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത മണ്ടന്മാരോടാണ് നീ ഗാലക്സിയെ പറ്റി ചോദിക്കുന്നത്... 🤣🤣🤣
@akshayvj91792 жыл бұрын
@@Desmondhume-p3t 🤣🤣🤣🤣
@presadas98282 жыл бұрын
ജ്യോതിഷത്തേക്കാൾ ഇങ്ങേരെ വിശ്വസിച്ചാൽ മാത്രം മതി. ♥️♥️
@SabuXL Жыл бұрын
🙏🤝
@jithuudhayasree17238 ай бұрын
Eyale enthina viswasikunnath
@sreelekha84553 ай бұрын
Athu thanneyaanu ayaalude lakshyavum.
@SreejuRudra1024-hi3xe11 ай бұрын
Mg sir❤ഹരിച്ചേട്ടൻ ❤
@preethaapz7259 Жыл бұрын
ഇങ്ങനെ ഉള്ള ആള്കാർ, വേണം ഈ സമൂഹത്തിൽ
@jithuudhayasree17238 ай бұрын
Enthin
@sudheerkfamir15502 жыл бұрын
ജ്യോതിഷം സത്യം ആണ് ഇല്ലെങ്കിൽ എന്തിനു ആണ് ഈ ഫീൽഡ് നില്കുന്നത്. അത് പോലെ വാസ്തു ശാസ്ത്രം എന്നത് വളരെ സത്യം ആണ്, അനുഭവം ആണ് ഗുരു.
ഞാൻ ഹരിയെ സപ്പോർട്ടുചെയ്യുന്നു കാരണം, ഭാരതീയ ആചാരങ്ങൾ കാലാനുസൃതമായ, മാറ്റങ്ങൾക്കു, വിധേയമായിട്ടുണ്ട് sathynirthalakiyille, സായ്‌സവാവിവഹങ്ങൾ നിർത്തലാക്കിയില്ലേ, നരബാലി മൃഗബാലി നിർത്തിയില്ല, ശാസ്ത്ര, സാങ്കേതിക വികസപരിനാമത്തിന്റെ, ഗുണഫലങ്ങങ്ങൾ പ്രകടമായനുഭവിക്കുന്ന ഒരുജാനതയാണുട്ടിപൊലുള്ളത് എല്ലാശാസ്ത്രങ്ങളും മാറ്റങ്ങൾക്കു വിദേയമാണ് വസ്തുശാസ്ത്രവുbhynnamalla,
@fathimama86292 жыл бұрын
ഹരി ഒരു ബുദ്ധിമനായ പണ്ഡിതനാണ്.
@applemedia29892 жыл бұрын
കോപ്പാണ്
@babuk.a50092 жыл бұрын
എംജി sir ഒരു അനുഭവം പറഞ്ഞപ്പോൾ, അത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്ന് ആദ്യം ഹരി പറഞ്ഞു, പിന്നെ വരത്തു പോക്ക് എന്നൊരു സംഗതി ഇല്ല എന്ന് വരുത്തി തീർക്കാൻ ആയിരുന്നു ഇദ്ദേഹത്തിന്റ സോറി ഈ മഹ്പണ്ഡിതന്റെ ശ്രമം 🤣🤣🤣. ഇവൻ പറയുന്നത് മാത്രമാണ് ശരി എന്ന് എല്ലാരും അങ്ങ് സമ്മതിച്ചു കൊടുത്തേക്കണം, ഒരു പുതിയ ജ്യോതിഷ നവോഥാനം ആണ് പുള്ളി ഉദ്ദേശിക്കുന്നത്, അതിനു ചില്ലറ വാങ്ങി കയ്യിൽ വെച്ചിരിക്കുകയാണ് പുള്ളി 😄നമ്മടെ ഷിബു സ്വാമി യുടെ അളിയനാണെന്നു തോന്നുന്നു പുള്ളി 😄. യാഗങ്ങൾ നടത്തി മഴ പെയ്യിച്ച പാരമ്പര്യം ഉള്ള ഭാരത ത്തിലെ റിഷീശ്വരൻ മാരെ മാറ്റിയിട്ടു ഇനി അവിടെ ഇവനെ പ്രതിഷ്ടിച്ചാലോ 🤣. ആട്ടിൻ കഷ്ടവും കൂർക്ക കിഴങ്ങും തിരിച്ചറിയാത്ത ഒരു പാഴ് ജന്മം 🤣
ഞാൻ പഠിച്ച വാസ്തു ശാസ്ത്രം ഈ പ്രകൃതി തന്നെയാണ്.. അതിൽ പറയുന്നത് എല്ലാം പ്രകൃതി തന്നെയാണ്..
@flamingofloat6053 Жыл бұрын
Best astrologer till now.....
@VenuGopal-el9vi2 жыл бұрын
സതൃസന്ധമായകാരൃം
@shivaraman53962 жыл бұрын
Anthu..rasama Sir..parayunnathe Kelkan👌👌👌👌👌👌
@Spellbond792 Жыл бұрын
ഹരി ചേട്ടൻ ചുമ്മാ 🔥🔥
@judhan932 жыл бұрын
പരുപാടി നടക്കുമ്പോള്‍ ആരോ അവിടെ പിയാനോയില്‍ കളിക്കുന്നുണ്ട്....
@hadi...16532 жыл бұрын
😁😁
@miyameen52642 жыл бұрын
കന്നി മൂല ശെരിയാണ്. അത് നോക്കുന്നത് വളരെ നല്ലതാണ് ... Its a fact and science. കിഴക്ക് പടിഞ്ഞാറു അൽപ്പം വടക്കോട്ട് മാറി... പറയുന്ന സ്ഥാനം ആ ഭാഗത്തു മറവു. മടക്കു.ഇവ ഉണ്ടായാൽ കിഴക്കേ ദിശയിൽ നിന്നും പടിഞ്ഞാറേക്ക് പാസ്സ് ചെയ്തു കടന്നു പോകുന്ന ഉദയ സൂര്യന്റെ ഉദയ കിരണം കടന്നു പോകാതിരുന്നാൽ... ആഭാഗത് കിണർ വന്നാൽ അകിണറിൽ വിഷ ജന്തുക്കൾ ഉണ്ടാകും കാരണം സൂര്യ രശ്മി കടന്നു പോകാത്തത് കൊണ്ട് ആ കിണറ്റിൽ ഓക്സിജന്റെയ് അളവ് കുറയുന്നത് കാരണം കാർബൻ dioxide കൂടുകയും.വിഷ ജന്തുക്കൾക്കു അനു കൂലമായ സാഹചര്യം സംജാതമാകുന്നു . ആ വെള്ളം ഉപയോഗിക്കുന്നവർക്ക് അസുഖം വിട്ടുമാറാതെ ഉള്ള അവസ്ഥ ആയിരിക്കും..കൂടുതലും കുട്ടികൾക്കും വർദ്ധ്യക്യമായവർക്കും . ഇനി ആ ഭാഗത്ത്..... ബാത്രൂം വന്നാൽ... ആ ബാത്‌റൂമിന്റെ എയർ ഹോൾ or exhaust ഫാൻ വരുന്നത് തെക്കോട്ടു ആയിരിക്കും... അങ്ങനെ വരുമ്പോൾ ബാത്‌റൂമിൽ നിന്നും പോകുന്ന ബാഡ് smell പുറത്തേക്കു പോകാതെ താങ്ങിനില്കും...കാരണം exuhuast ഫാനിന്റെ മുഖം തെക്ക് ദിശയിൽ ആയത് കൊണ്ട് ബാഡ് smell തെക്കോട്ട് തള്ളപെടുമ്പോൾ കാറ്റിന്റെ സഞ്ചാര ദിശ തെക്ക് നിന്നും ആണെങ്കിൽ തെക്കോട്ട് തള്ളാൻ ശ്രമിക്കുന്ന bad smell പുറത്തേക്ക് പോകില്ല. ഇനി കാറ്റിന്റെ സഞ്ചാര ദിശ കിഴക്ക് നിന്നോ പടിഞ്ഞാറു നിന്നോ ആയാലും ഇത് തന്നെ ആകും സ്ഥിതി പിന്നെ വടക്കുനിന്ന് കാറ്റ് വരാറില്ല കാരണം വടക്ക് റൂമിന്റെ ഭിത്തി യോ അല്ലെങ്കിൽ ബാത്‌റൂമിന്റെ ഡോറോ ആയിരിക്കും. അങ്ങനെ എങ്കിൽ ആ ബാത്‌റൂം കൂടുതൽ ആയി ഉപയോഗിക്കുന്ന വർ അതായത് വീട്ടിൽ കൂടുതൽ സമയം കഴിച്ചു കൂട്ടുന്നവർ സ്ത്രീകൾ അവർക്കു ശ്വാസംമുട്ടൽ, മറ്റ് ശാരീരിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത ഏറെയാണ്. സൂര്യൻ ഉദിച്ചു കിഴക്ക് നിന്നും പടിഞ്ഞാറേക്ക് സൂര്യ രശ്മി കടന്നു പോകുന്നതോടൊപ്പം തന്നെ കാറ്റിന്റെ ദിശയും അതെ angle ൽ തന്നെ സാമാന്തരമായി... കടന്നു പോകുന്നു അങ്ങനെ സൂര്യ രശ്മി ഒരു വീടിന്റെ കിഴക്കേ ഉമ്മറ പടി വഴി കടന്നു പുറത്തേക്കു പോകുന്ന ദിശയിൽ ആണ് ആ വീടിന്റെ പൊസിഷൻ എങ്കിൽ.. വീടിന്റെ ഉള്ള് പ്രകാശ പൂരിത മായിരിക്കും.. കന്നി മൂല നോക്കി വെക്കുന്ന വീട്ടിൽ വായു സഞ്ചാരവും പ്രകാശ സഞ്ചാരവും ഉണ്ടായിരിക്കും.. മുൻഗാമി കൾ പാലിച്ചു വന്നിരുന്ന ഓരോ കാര്യങ്ങൾക്കും അതിന്റെ തായ പ്രധാന്യം ഉണ്ട്... ചിന്തിച്ചു മനസ്സിലാക്കി എടുക്കാൻ പറ്റുമെങ്കിൽ......
@jithuudhayasree17238 ай бұрын
Ethok thanne alle vasthu...veed vach dhuritham anubhavikano....maranam kanak vare und ethil...
@Indian-qy7ez2 жыл бұрын
ഹരി.. 👍👍👍😍 👏👏
@divindavis81852 жыл бұрын
ഹരി അണ്ണൻ പുതിയ ലൈനാണ്.. അറിയാത്ത കാര്യങ്ങൾ പറഞ്ഞു വെറുതെ എന്തിനാണ്
ഇങ്ങനെയൊക്കെ പ്രഹസനം കാണിക്കാണാണെങ്കിൽ ഇവൻ എന്തിനു ഈ തൊഴിൽ ചെയ്യുന്നു
@jithuudhayasree17238 ай бұрын
Athenne Evan valla vere panik poykoode jothishathil viswasam ellathe Evan egane aan thamburane jothishi aayath
@pratheeshkumarq811 ай бұрын
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ
@prokiller84962 жыл бұрын
Sir parayunathellam satyam aane
@sudhac-bw7fo Жыл бұрын
Super super, ഉള്ളത് പറയുന്നുണ്ട് ,,
@sankariusha75712 жыл бұрын
ഹരി 👍
@mathewkrijo57722 жыл бұрын
ഹരിച്ചേട്ടൻ 💖
@achiprathangalvtc66808 күн бұрын
ഇപറയുന്നതിൽ തെല്ല് വളരെ തെറ്റുകൾ ഉണ്ട് കരണം വീട് വെക്കുന്നതിൽ പഴയ കാലം മുതൽ തന്നെ അതായത് ആദ്യ പിതാവ് ആദം നബിക്ക് പഠിപ്പിച്ച് കൊടുത്തത്ത കാര്യം കണ വ് കണക്ക് ധാനം ദിശ ഇതിൻ്റെ പുറത്ത് പഞ്ചായത്ത് ബിൽഡിങ്ങ് ആകിറ്റും കൂടി അഞ്ച് കാര്യങ്ങൾ ഉൾകൊള്ളണം ഇത് വിശാലമായ് പഠിക്കാനുണ്ട് ഞാൻ ശേഷം പറയാം
@anandk.c10612 жыл бұрын
ഷിബു സാമിയുടെ കാറും ഹരിയുടെ നിരീശ്വരൻ ഇടക്ക് പുറത്തു ചാടും 😄😄😄എല്ലാം തികഞ്ഞ ജ്യോൽസ്യൻ എന്ന ദാർഷ്ട്യവും പലരേയും താഴ്ത്തി കെട്ടുന്നതും പല വേദിയിലും കാണാറുണ്ട് 😢ഇന്ന് കൃസ്ത്യാനിയും മുസ്ലിമും എല്ലാം നോക്കി തന്നെയാണ് വീട് വെക്കുന്നത് 🙏ജ്യോതിഷം പഠിച്ചാൽ അഹങ്കാരം വരും എന്നു ഹരി സാർ തെളിയിക്കുന്നു ഇച്ചിരി കുറക്കാം 🙏🙏അഭ്യർത്ഥനയാണ് 🙏🙏🕉️
@Sham-gp1wl2 жыл бұрын
Aalu paranchathu thettonnumillaa
@mantravidhyamedia28012 жыл бұрын
അതും ഈ ചാനലിൽ കഷ്ടം
@mansormohamed48082 жыл бұрын
മുസ്ലിം ഒന്നും നോക്കാറില്ല ഇസ്ലാം അറിയുന്നവർക് ഒന്നിലും വീഴില്ല
@mantravidhyamedia28012 жыл бұрын
@@mansormohamed4808 ആയിരകങ്കണക്കിനു ഇത്തരമതക്കാർ പോകുന്ന ജ്യോത്സ്യന്മാരെ നമുക്കു നേരിട്ടു പരിചയമുണ്ട്
@mansormohamed48082 жыл бұрын
@@mantravidhyamedia2801 ജ്യോൽസ്യൻ മാരെ സമീപിച്ചാൽ അവൻ ഇസ്ലാം വിശ്വാസി അല്ല
@M4mass2 жыл бұрын
ഓ സമാധാനമായി ഞാനും ഒരു വീട് വെക്കുന്നുണ്ട് വാസ്തുവിന്റെ പേരും പറഞ്ഞ് നടന് നടന്ന് സമയും രൂപയും കളഞ്ഞു
ഒരു യുക്തിവാദിക്കും ഒരു വിശ്വാസിക്കും അംഗീകരിക്കാവുന്ന നിലപാട്
@hdas77182 жыл бұрын
ഈശ്വരൻ തന്ന ബുദ്ധികൊണ്ട് സത്യസന്ധമായി മുന്നോട്ട് പോയാൽ ഒരു ജ്യോത്സ്യന്റെ അടുത്തും പോകണ്ട. ഓരോരുത്തരുടെയും വിവിധ പ്രവർത്തികളുടെ സമഗ്രതയിൽ നിന്നാണ് അവരവർക്ക് ജീവിതാനുഭവങ്ങൾ ലഭിക്കുന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@hdas77182 жыл бұрын
ചാനലിൽ വന്നിരിക്കുന്ന ഏത് മണ്ടനും ജഡ്ജിയാണ്. എന്തെല്ലാം വിധികളാണ് അവർ പറയുന്നത്.
@rathishiju387 Жыл бұрын
ഹരി ❤❤❤❤❤❤❤❤❤
@zainudhin_K2 жыл бұрын
വളരേ ശരിയായ കാര്യങ്ങൾ. 🤣🤣🤣
@Sunilkumar-gu6ie Жыл бұрын
ഒരു കർമ്മവും അറിയാത്തതിന്റെ കുഴപ്പം
@ASHOKKumar-sz8kf11 ай бұрын
What about Politics in Kerala ❓ and CM Any explanation Sir ❓ 2013 May 18...... to 2023 May 10.... ( Anybody can reply with any Language approved by GOVERNMENT)
@prasobhaprasad89182 жыл бұрын
Hari supper🙏
@sasinabhass38656 ай бұрын
ഇദ്ദേഹം പറയുന്ന വസ്തുതകൾ.... അന്തമായി വിശ്വസിക്കുന്നവർക്കു ഒരു പക്ഷെ.... വിഷമം ഉണ്ടാകും... എങ്കിലും... പറയുന്ന സത്യങ്ങൾ.... സത്യങ്ങൾ അല്ലാതിരിക്കില്ലലോ
@nologic98402 жыл бұрын
ഇങ്ങനത്തെ വീഡിയോസ് മാക്സിമം റീച് ആകണം
@naazziinasilaj40802 жыл бұрын
Kollam.. Eshtay... Respect 🥰
@babuk.a50092 жыл бұрын
ഇന്ന് ഹിന്ദുക്കൾ മാത്രമല്ല ക്രിസ്ത്യൻ, മുസ്ലിംസ് എല്ലാവരും വസ്തു നോക്കുന്നുണ്ട്. വാസ്തു സത്യമാണ്. ഹരി കേൾക്കാത്ത അറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ട്. ഇയാളെ ജ്യോതിഷ പണ്ഡിതൻ എന്ന് പറയല്ലേ 🤣
@applemedia29892 жыл бұрын
Sure
@sk1sk1352 жыл бұрын
വളരെ caractanu
@sree94322 жыл бұрын
ഹരി ചേട്ടൻ പറഞ്ഞത് കറക്റ്റ് അന്തവിശ്വാസികൾക്ക് കുരുപൊട്ടുന്നു 😜😜
@Sunilsss1232 жыл бұрын
Pottanmar
@chefcaesar85632 жыл бұрын
സത്യം
@omdev66152 жыл бұрын
പൂർണമായ മറുപടികളല്ല, ഒന്നും
@hdas77182 жыл бұрын
ജ്യോതിഷം കൃത്യമായി കൈകാര്യം ചെയ്താൽ ഒരാളുടെ ജനന o മുതൽ മരണം വരെ ഉള്ള കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയും. എന്നു മരിക്കും എന്ന് കൃത്യമായി പറയും. ഹരിയെ പ്പോലെ അല്പജ്ഞാനികൾക്ക് അതിന് കഴിയില്ല. ബാലകൃഷ്ണ വാര്യർ ഗണിച്ച് കൃത്യമായി പറയും. അതിന് കഴിവു വേണം. ജീവിതാനുഭവം വേണം. തന്റെ സമീപത്തെ മനുഷ്യ ജീവിതത്തെ വിലയിരുത്തണം വാസ്തു നിത്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് വ്യക്തമായി കാണാൻ കഴിയും. ദൈവ o ഇല്ലെന്നു പറഞ്ഞവനും വാസ്തു ഒക്കെ അന്ധവിശ്വാസമാണെന്നും പറഞ്ഞ നാലു പേരുടെ മഹാ ദുരിതങ്ങൾ ഞാൻ കണ്ടതാണ്. ദുരിതങ്ങൾ ഉണ്ടാവുന്നതിന് മുമ്പ് വാസ്തു തെറ്റിയ ആ വീട്ടിൽ ഇന്നത് സംഭവിക്കും എന്ന് ഞാൻ പറഞ്ഞതാണ്. 1- തെക്ക് ഭാഗത്തേക്ക് തിരിച്ച് വച്ച വീട് . വഴി തെക്ക് കിഴക്കേ മൂലയിലേക്ക് . തറവാടിന്റെ അഗ്നികോണിൽ വീട് - അതിൽ താമസിച്ച് നാലു് മാസത്തിനുള്ളിൽ ബൈക്കപകടത്തിൽ ഗൃഹനാഥൻ ഈ ലോകത്തോട് വിട പറഞ്ഞു. എന്റെ സുഹൃത്തിന്റെ തറവാട് വീതം വച്ചു വീടിന്റെ നടുക്കുകൂടി മുറിക്കണ്ട വന്നു. പടിഞ്ഞാറുഭാഗം ജ്യേഷ്ഠൻ മുറിച്ചു വിറ്റു. കിഴക്കുഭാഗം അനുജൻ വൃത്തിയായി തേച്ച് താമസിച്ചു. പത്തനംതിട്ടയ്ക്കുള്ള യാത്രയിൽ കാറ് അപകടത്തിൽ ഗൃഹനാഥ മരിച്ചു. രണ്ടു കൂട്ടികളും ഗൃഹനാഥനം ആശുപത്രിയിൽ നിന്ന് ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തി. ക്രിസ്ത്യാനികൾ ആയിരുന്നിട്ടും ബാക്കി വീട് പൊളിച്ച് കളഞ്ഞു് പുതിയ വീട് പണിതു. മറ്റൊരാൾ തെക്ക് പടിഞ്ഞാട്ട് ചാഞ്ഞ ഭൂമിയിൽ തെക്കോട്ട് തിരിച്ച് വീട് വച്ചു. കുറച്ചുകഴിഞ്ഞ് കല്യാണം നടന്നു. 6 മാസമായപ്പോൾ ഇലക്ടിക് പോസ്റ്റിൽ നിന്ന് താഴെ വീണു മരിച്ചു. മറ്റൊരാൾ 35 സെന്റോളം വരുന്ന ഭൂമിയിൽ വായു കോണിൽ വീടു് വച്ചു. പണി തുടങ്ങി താമസിയാതെ കുടുംബനാഥയ്ക്ക് ക്യാൻസർ വന്നു. ഞാൻ തറ ഇടുന്നതിന് മുമ്പ് വായു കോണിലെ വീട് കുടുംബിനിയ്ക്ക് നാശം ഉണ്ടാക്കും എന്ന് പറഞ്ഞതാണ്. അവർ അവരുടെ ഇഷ്ടത്തിന് പണിതു. രോഗം കണ്ടു പിടിച്ച് ചികിത്സിച്ച കാരണം രക്ഷപ്പെട്ടല്ലോ എന്നാണ് പറഞ്ഞത്. താമസ്റ്റിയാതെ ഒരു ദിവസം അവർ മരിച്ചു. ആ വീടിന്റെ പണി തീരുന്നതിന് മുമ്പ് ഗൃഹനാഥനും മരിച്ചു. ഇപ്രകാരം നിരീക്ഷിക്കുന്നവർക്ക് വാസ്തുവിന്റെ വില മനസ്സിലാകും. മരിച്ചവർ
Sathyam ente veettilum agane oru kanak undayirunnu valyachavann nokiyathum paranju Ada eth marana kanakan asugham vitt marilla...onnille agot neet elle kurak...ethengilum onn cheyy paranju...ath pole kizhake bhagath pathram kazhukiya vellam pokanulla kuzhi ath avidann Matt paranju....avide kinar varunnath nallath bt ee kuzhi Venda paranju
@KoroMan-n6e Жыл бұрын
ഹരി സർ രാഷ്ട്രീയ അന്ധ വിശ്വാസം ഇല്ലാണ്ട് ആക്കാൻ കഴി യുമോ
@somasenanvaruvil65582 жыл бұрын
ഇവൻ ഉടായിപ്പ് ന്റെ ആശാൻ ആണ് വീട്ടിനു മുൻപിൽ ഹരി astrologer എന്നു എഴുതി വച്ചിട്ട് ഇവൻ ഇതിനെ കളിയാക്കുന്നത്. ഷിബു വിന്റെ ചേട്ടൻ
@ksudhakarakurup41482 жыл бұрын
എത്ര നാളായി നാട്ടുകാരോട് ഇക്കാര്യം ഒക്കെ പറഞ്ഞു ഞാൻ ചീത്ത വിളി കേൾക്കുന്നു. 😭 ഹരി ജി പറയുന്നത് തികച്ചും ന്യായമായ കാര്യമാണ്. ലൈറ്റും ഫാനും exhaust ഉം ഓക്കെ ഇല്ലാത്ത കാലത്തെ വിശ്വാസം ആണ് വാസ്തു. ഇക്കാലത്തു അത് വെറും തട്ടിപ്പാണ്. മൂന്നു പേരെ വിളിച്ചു കാണിച്ചാൽ മൂന്ന് തരത്തിൽ മറുപടി കിട്ടും 🤣
@viswakarma67532 жыл бұрын
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
@sreedevimadhu51402 жыл бұрын
Genuine and practical
@pn95862 жыл бұрын
എടൊ ചിരിക്കുട്ടാ മോൻസ്, ഓർമയില്ലേ,,,, പൊട്ടാ, ഈ ചർച്ച നിങ്ങളുടെ വീട്ടിൽ വച്ചാൽ പോരെ
@Sunilsss1232 жыл бұрын
😂😂😂😂😂
@viswakarma67532 жыл бұрын
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
@rameshraghavan95152 жыл бұрын
ഹരി, ബ, ബ, ബ.,.. പഠിക്കാത്ത വിഷയം തട്ടി വിടാതെ.
@PowerLife-o6i Жыл бұрын
Hello, ultraviolet rays are not good for us, ozone layer is filtering it.
@applemedia29892 жыл бұрын
അല്പക്ഷേത്ര വിധി പ്രകാരം ആണ് ഇന്ന് കൂടുതൽ വീടുകളും വയ്ക്കുന്നത്.. സെന്റ് നോക്കി അല്ല
@viswakarma67532 жыл бұрын
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
@shajank1306 Жыл бұрын
@@viswakarma6753 ഇപ്പോഴത്തെ സ്ഥല പരിമിതി അനുസരിച്ച് വാസ്തുപരമായ വീട് വെക്കുവാൻ പറ്റുമോ ഹരി ഇവിടെ ഒരു കാര്യം കൂടി പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചുവോ പ്രാസ്തുപ്രകാരം ഒരു നഗരം വരെ പണിയാമെന്ന് താങ്കൾ ആദ്യം പോയിട്ട് താജ് മഹലിന്റെ ഒരു പോരായിമ എവിടെയാണെന്ന് കണ്ട് പിടിച്ചിട്ട് വാ....എന്നിട്ടാവാ വാക്ക് പയറ്റ്
ഇയാള് പറയുന്നത് കേട്ടാൽ ഒന്നും ഇല്ല ഓരോ കാര്യം പറയുമ്പോഴും അതിന് എന്തെങ്കിലും മൊടന്തൻ കാരണങ്ങളും പറയും KSEB, POST, EARTH എന്നിട്ട് ഈ പറഞ്ഞ എർത്ത് അവിടെ നിൽക്കുന്ന മനുഷ്യൻമാർക്ക് ഏൽക്കുന്നില്ലേ..?? ഇതിലൊന്നും വിശ്വാസം ഇല്ലങ്കിൽ ഇതെല്ലാം വെറുതെ പറഞ്ഞു പരത്തുന്നത് ആണെങ്കിൽ ജോതിഷം കളഞ്ഞ് വേറെ വല്ല പണിയും എടുത്ത് ജീവിച്ചൂടെ ഒന്ന് എഴുന്നേറ്റ് പോടോ അനുഭവം ഉള്ളവർക്ക് അറിയാം ഇതിലൊക്കെ എത്രത്തോളം സത്യം ഉണ്ടെന്ന്
@Marco1845-r4b Жыл бұрын
അതാണ് പറയുന്നത് അന്തവിശ്വാസത്തിന്റെ മൊത്തം കലവറ ആണ് ഹിന്ദു മതം എന്ന്... വസ്തു ദേവന്റെ കുറവും കൂടിയേ ഇവിടെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അതും ആയി. കഷ്ടം തന്നെ ഈ മതങ്ങൾ കൊണ്ട് നടക്കുന്നവരുടെ കാര്യം ആണ് ഏറ്റവും കഷ്ടം
പക്കാ ഫ്രോഡ്...കാര്യം നടക്കേം വേണം, എന്നാൽ കാര്യം നടക്കേം വേണം... അവന്റെ "ultra violet "...
@Sunilsss1232 жыл бұрын
No
@hdas77182 жыл бұрын
എന്ത് മാറ്റം സംഭവിച്ചിട്ടും വായിൽ വച്ചു തന്നെയല്ലേ തിന്നുന്നത്. രണ്ടുകാലിൽ തന്നെയല്ലേ മിക്കവരും നടക്കുന്നത്. അല്പജ്ഞാനികൾ പൊതു സമൂഹത്തിൽ ആധികാരികമായി സംസാരിച്ച് ആകാം എന്ന് പറഞ്ഞ പോകരുത്. ജീവിതാനുഭവത്തിൽ നിന്ന് ഏടുകൾ എടുത്തു പറയണം. അനുഭവം ആയിരിക്കണം പറയണം. അന്ധമായി പറയുന്നവൻ എന്തു പണ്ഡിതൻ . വെറും അല്പജ്ഞാനിയാണ്.
@thansir40729 ай бұрын
വീട് എടുക്കുന്ന സമയം കാറ്റ് വരുന്ന സ്ഥലം janal നല്ല വെള്ളം ഉള്ള സ്ഥലം ആണോ charal mannu nalla manushyarude area ingane nokkam ennallathe baakki okke antha വിശ്വസം kalarthi business ആക്കുന്നത് ആണ്
@mohananev637Ай бұрын
വാസ്തു എന്നുള്ളത് പശു വിട്ട് വീട് ഉണ്ടാക്കും ന്ന് ഏത് ഗ്രന്ഥം ഏത് പ്രമാണം ആളുകളെ പറ്റിക്കാൻ നിങ്ങളെ പോലെ ആളുകൾ
@pras9062 жыл бұрын
വാസ്തു എന്നാൽ അളവ്കൾ ആണ് പൊട്ടൻ ജ്യോതിത്സ
@Sunilsss1232 жыл бұрын
Enth alavu. Thananu pottan
@vsmohananacharia388011 ай бұрын
വാസ്തു ശാസ്ത്രം കാലാതീതമായ ഒരു നിർമ്മാണ സാങ്കേതിക ശാസ്ത്രമാണ്. ഇന്ന് ആധുനീക ഹൈടെക് പണ്ഡിതന്മാർ ഇത് കൈകാര്യം ചെയ്യുന്ന കുറെ പൊട്ടന്മാർ ആരുടെയെങ്കിലും ഏതെങ്കിലും ഒരു പുസ്തകം ഒരു മണിക്കൂർ വായിച്ചിട്ടാണ് വാസ്തുവിൻ്റെ പേരിൽ പാവങ്ങളെ പറ്റിക്കുന്നത്. ശാസ്ത്രമാണ് 'അതിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്. ജ്യോതിശാസ്ത്രത്തിലെ നാലാമിടമാണ് ഒരോ വ്യക്തിയുടെയും ഗൃഹത്തിൻ്റെ അടിസ്ഥാന കണക്കുകൾ സൂചിപ്പിക്കുന്നത്.
@shijilshijil88682 жыл бұрын
Nouber kittumo
@amiyathaaj93132 жыл бұрын
🐝❤️
@fantasymusic31882 жыл бұрын
Eyaalku ethu parayaan yogyatha ella eyaal parayunna jothisham motham seri aanno
@srvlog974611 ай бұрын
അപ്പോൾ ഹരി ചേട്ടൻ എന്താണ് പറയുന്നത്. വസ്തു ഇല്ല ദൈവം ഇല്ല എന്നാണോ. പിന്നെ നിങ്ങൾ എന്താണ് അർത്ഥവത്തായ കാര്യം ഉദ്ദേശിക്കുന്നത്.. താങ്കൾ ഒരു ജോതിഷം പറയുന്ന ആൾ ആണ് താനും
@babuk.a50092 жыл бұрын
ഹരി പറയുംപോലെ ഏത് മണ്ടനും പറയാൻ പറ്റും ഇവൻ ഭാരതീയ സംസ്കാരത്തെ അടച്ചു ആക്ഷേപിക്കുവാൻ കരാർ എടുത്തിട്ടുള്ളവരുടെ ബിനാമി ആണ്. ഇവന് ആകെ അറിയാവുന്നതു കുറച്ചു സംസ്‌കൃത ശ്ലോകം മാത്രമാണ്. 😄പിന്നെ വായിൽ തോന്നിയപോലെ ദുർവ്യാഘാനം ചെയ്യലും 🤣. ഇവൻ മറ്റൊരു ഷിബു സ്വാമി തന്നെ 👌
@aswathy52452 жыл бұрын
Poda kallaswami
@surendranpv95452 жыл бұрын
Paraju paranju piranth aakumo
@gireeshkumar8675 Жыл бұрын
ഇവൻ ഇതിനെ ഒക്കെ പരിഹസിച്ച് പൈസ ഉണ്ടാക്കുന്നു. ഗതികെട്ടവൻ.
Hari oru kaariyam manasilaakkanam oavar smaarttu nallathaanu , pandu kaalangalil baathroom illaathirunna samayathu annu ea pregalpparaayavar annum undaayirunnu , daivam illaayennu hari viswasikkunnu vengil ea joli vendannu vaikkanam. Yennittu hari ippol thaamasikkunna veedu maatti padinjaaru adukkala vechu kanniyil kutti vaikkaathe vaasthu ariyaatha oru aale kandu pidichu veroru veedu hari vaikkanam yennnittu ingane chaikkaathe hari ea naattilullavarkku thaamasichu kaanichu kodukkanam hari sooriyane thozhaanum paadilla pinne ingane samsaarichu yenikku ithi vuswaasam illaa yennu paranju hari janagale thettilekku nayichu hari oro chaane lilum pankedukkunnu . ivar harikku panam tharumallo . ingane paranju pannam vaangaruthu . hari ingane jeevikkum . jangale pattichu .
@achiprathangalvtc66802 жыл бұрын
ഈ പറയുന്നതിൽ ദാ രാളം തെറ്റുകള് ഉണ്ട് വാസ്തു എന്നാൽ ഒരു പൊട്ടവർ ത്താനം മാണ് കേരളത്തിലായാൽ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് മുതലായത് പ്ലാനിൽ കണക്കാക്കി അത് നിലത്ത് കാണുക എന്താന്നാ ണത് എന്നറിയുമോ സ്ഥാനനിർണയത്തിന്ന് 4 കാര്യങ്ങളാണ് പാലിക്കേണ്ട കാര്യങ്ങൾ