പിതാവിന് സ്കൂൾ വിദ്യഭ്യാസം ഇല്ലാത്ത പക്ഷം എന്തു ചെയ്യും
@infotechz30372 жыл бұрын
👍👍
@starlinkconnects1490 Жыл бұрын
🌟
@varshavmohan991011 ай бұрын
Njn 10 cbse ayirunu, certificate il caste religion illa. Village officer transfer certificate kanichal mathin paranju, athine 10 nte ano atho degree tc ano submit chynde?
@aswathyvr4665 Жыл бұрын
പിതാവിന്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ എന്ത് ചെയ്യും
@akschannel953910 ай бұрын
Pithavinte school certificate nirbandham aano mathavinte aayalum pore pls reply
@chandrusvlog54210 ай бұрын
പിതാവിൻ്റെ ഇല്ലെങ്കിൽ ആവശ്യപ്പെടുന്ന ജാതിയിൽപ്പെട്ട രണ്ട് പേരുടെ സമ്മതപത്രം ഹാജരാക്കണം Village ഓഫീസിൽ
@Snehav-er6qc Жыл бұрын
Father nee school certificate illegil enth cheyum😢
@adithyan7775 ай бұрын
Thank you❤
@infotechz30375 ай бұрын
👍
@prajithavipin32175 ай бұрын
Noncrmylyar certificate indegile caste cetificate veno??randum onnano ?atho randum edukkano??
@remyamolkc1475 Жыл бұрын
റേഷൻ കാർഡിൽ പേര് ഇല്ലെങ്കിൽ എങ്ങനെ അയക്കണം ജാതി സർട്ടിഫിക്കറ്റ് nu
@annopannop7159 Жыл бұрын
Madam ente kuttikalku izhava cerificate school kodukan venam husbandinte certificate vechu edukan aanu kuttikalku reshan cardil peru illa appol akshaya centeril cast certificate nu apehshikkan pattumo
@mayasathyan2844 Жыл бұрын
അമ്മേടെ സർട്ടിഫിക്കറ്റ് വേണ്ടേ
@tintuouseph4648 Жыл бұрын
പിതാവിന് സ്കൂൾ setificat ഇല്ലങ്കിൽ എന്ത് ചെയ്യും
@Vixxnu Жыл бұрын
Fathertte ellathe kittiyo
@poojaabhinav6094 Жыл бұрын
നമ്മുടെ സമുതായത്തിൽ നിന്ന് എഴുതി വാങ്ങണം . കുട്ടിയുടെ അച്ഛന്റെ പേരും കുട്ടിയുടെ പേരും mention ചെയ്ത്
@Anilkumar-xj4er Жыл бұрын
ente.sslc.book.nashttapettu sslc book illa they brotherinte cirtificate koduthal edukuvan pattumo
@poojaabhinav609411 ай бұрын
@prajiprajeesh7140എന്നോട് അക്ഷയെലെ ചേച്ചി പറഞ്ഞതാ . ന്നിട്ട് sndp യിൽ നിന്ന് അങ്ങനെ certificate വാങി . But ന്നിട്ടും reject ആയി . വില്ലജ് ഓഫീസർനെ കണ്ടപ്പോ അയ്യാൾ പറയണത് അച്ചന്റെ ഇല്ലെങ്കി അച്ഛന്റെ siblingsnte വെക്യൻ . അതും ഇല്ലാരുന്നു എന്റെൽ . Last schoolil പോയി hus ന്റെ certificatenu apply ചെയ്തു . 50 rs ന്റെ മുദ്രപത്രം 5 rs stamp പിന്നെ ഒരു അപേക്ഷ . അപേക്ഷയിൽ പഠിച്ച കൊല്ലം വെക്യണം . അവർ certificate എടുത്തു തന്നു . അത് വെച്ച apply ചെയ്തപോ ok ആയിട്ടോ . ഇന്നലെ ആണ് കിട്ടിയത് .
@poojaabhinav609411 ай бұрын
Brothernte വെക്യം എന്നാണ് ഞാൻ കണ്ട വില്ലജ് ഓഫീസർ പറഞ്ഞത്. ഞങടേൽ അതും ഇല്ലാഞ്ഞോണ്ട് ഞാൻ സ്കൂളിൽ പോയി hus ന്റെ certificate നു അപ്ലൈ ചെയ്തു.50 rs nte മുദ്രപത്രം pinne stamp ഒരു അപേക്ഷ പഠിച്ച കൊല്ലം ഒക്കേം വെച്ചിട് . അപ്പോ അവർ certificate തന്നു . അത് വെച്ച് apply ആക്കി
@sumeshs614111 күн бұрын
മൂന്ന് വർഷം കഴിഞ്ഞാൽ ജാതി മാറുമോ, ഇത് life long ആകേണ്ടതല്ലേ
@rinzandme95325 ай бұрын
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന എനിക്ക് എന്റെ മോൾടെ ജാതി സർട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടാക്കാം,,,, റേഷൻ കാർഡ് പേര് ഭർത്താവിന്റെ വീട്ടിൽ ആണ് ,,,ഞാൻ എന്ത് ചെയ്യും
@Tom-q4s3 ай бұрын
മോൾ ആരുടെ കൂടെയാണോ താമസിക്കുന്നത് അവരുടെ ജാതിയാണ് മോൾടെ ജാതി വില്ലേജിൽ നേരിട്ടു ചെല്ലൂ
@durgamadhus72543 ай бұрын
Father's name school certificatelum adhar cardilum difference und atu prblm undo
@Thalapathigirl2627 күн бұрын
Ammadayum achantayum school certificate illa appo ethu cheyum
@athirawilson9235 Жыл бұрын
ഹായ് mam എന്റെ മോളുടെ സ്കൂൾ ആവിശ്യത്തിന് കാസ്റ് സർട്ടിഫിക്കറ്റ് വേണമായിരുന്നു. പക്ഷേ പിതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ ജനറൽ എന്നും. ആണ് കിടക്കുന്നത് പക്ഷേ ഹസ്ബെന്റ s. C കാറ്റകരിയിൽ ആണ് ഉള്ളത്. മോൾക് cast സർട്ടിഫിക്കറ്റ് കിട്ടാൻ ഞൻ എന്താണ് ചെയേണ്ടത്. Plzz rlpy mam
@infotechz30374 ай бұрын
@@athirawilson9235 അച്ഛൻ പഠിച്ച സ്കൂളുമായി ബന്ധപെട്ടു സർട്ടിഫിക്കറ്റ് തിരുത്താൻ പറ്റുമോന്നു അന്വേഷിക്കു
@Jass..Leo..106 ай бұрын
Father n sslc lla athin pakaram ntha cheyyandd????
@mufsivlog28164 ай бұрын
Father name school certificatil mistakund but father address enthe ella documents correct aanenki cast certificate upload cheythaal job kittumbo enthenkil problem varumo
@rejithramr5566Ай бұрын
2024 le പുതുക്കിയ നിയമം പറയാമോ
@infotechz3037Ай бұрын
ഇങ്ങനെ തന്നെയാണ് എടുക്കേണ്ടത് 👍
@PrasadPr-l4c5 ай бұрын
പിതാവിന് സ്കൂൾ setificat ഇല്ലങ്കിൽ എന്ത് cheyum plis reply🙏
@infotechz30375 ай бұрын
നഷ്ടപ്പെട്ടതാണോ എങ്കിൽ നേരത്തെ പഠിച്ച സ്കൂളുമായി ബന്ധപ്പെട്ട് ഒരു മുദ്രപത്രത്തിൽ എഴുതി വാങ്ങണം. സ്കൂളുമായി ബന്ധപ്പെട്ട നോക്കൂ അവർ കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞുതരും
@Mazha_mukil.5 ай бұрын
ഒരു വ്യക്തിയുടെ SSLC ബുക്കിൽ ജാതി ഉണ്ടെങ്കിൽ അത് വെച്ച് പെട്ടന്ന് തന്നെ അയാൾക്ക് ജാതി സർട്ടിഫിക്കേറ്റ് ഇഷ്യൂ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം.. അതാണ് ആധുനിക കാലത്ത് നടപ്പാക്കേണ്ടത്.. ചുമ്മാ ആളുകളെ ബുദ്ധിമുട്ടിക്കാൻ ഓരോരോ ഏടാകൂടങ്ങൾ...🙏
@abhijithb51853 ай бұрын
@@Mazha_mukil.💯 correct
@Kittymimi-o8c5 ай бұрын
Ethra days edukum
@falaqnasir4003 Жыл бұрын
both community certificate and caste certificate are same in kerala
പ്രശ്നം ആണ്. അച്ഛന്റെ caste ആണ് മക്കൾക്ക്സർട്ടിഫിക്കറ്റിൽ വെക്കുന്നത് സാധാരണ
@meghavijayan99174 ай бұрын
@@infotechz3037 but rendum same alle .pand ezhavye thiyya ennanu paranjirunnath.and also Malabar sidilkk ezhavaye thiyya ennanu parayunnath .
@infotechz30374 ай бұрын
@@meghavijayan9917 വില്ലജ് ഓഫീസിൽ ഒന്ന് അന്വേഷിക്കൂ.Ezhava, thiyya, billava ഇങ്ങനെ ഒരുമിച്ച് കാണാറുണ്ട്. എങ്കിലും വില്ലജ് ഓഫീസുമായി ഒന്ന് ബന്ധപ്പെടുക👍അന്വേഷിച്ചിട്ട് കമന്റ് ചെയ്യണേ
@meghavijayan99174 ай бұрын
@@infotechz3037 OK thank u
@swathidasdas553513 күн бұрын
Certificate kityo...same issue und enikum
@pemarajanmantody749822 күн бұрын
ഇപ്പോൾ SSLC സർട്ടിഫിക്കറ്റ് തന്നെയല്ലേ ജാതി സർട്ടിഫിക്കറ്റായി ഉപയോഗിക്കുന്നത്?
@suryasajith73805 ай бұрын
Married ആണ്.same caste ആണ്.ഒബിസി.. എന്റെ ആധാർ കാർഡിലെ അഡ്രസ് husbnd ന്റെ വീട്ടു പേര് ആണ്. റേഷൻ കാർഡ് husband ന്റെ വീട്ടിലേക്കു change ചെയ്തിട്ടില്ല.. എന്താ ചെയ്യുക.. ഏതു അഡ്രസിൽ apply ചെയ്യണം
@rishanaismail69913 ай бұрын
Same enikkum.എന്തുചെയ്തു പിന്നെ
@Sinanbinsaleem6 ай бұрын
SSC gd kke vendi caste certificate entha areeyam vennvar indo😂
@sharas936511 ай бұрын
Pithav illa divorced aanu. Enthu cheytum
@_abdulbasith_6 ай бұрын
Certificate kittyo
@sharas93656 ай бұрын
@@_abdulbasith_ kitty
@amalprasad62516 ай бұрын
@@sharas9365 engane kitty without Father's documents
@sharas93656 ай бұрын
@@amalprasad6251 വില്ലേജിൽ നിന്നും. അച്ഛനില്ലാതെ അമ്മയോടൊപ്പം ആണെന്ന് എഴുതിയ കാരണം അടങ്ങിയ അപേക്ഷ എഴുതി വീടിനടുത്തു താമസിക്കുന്ന രണ്ട് ആൾക്കാരെ സാക്ഷി നിർത്തി. അവരുടെ ആദർകാർഡും കൂടി കൊടുത്തു. എന്നിട്ട് അമ്മയുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉം കൊടുത്തു
@RatnaAswinАй бұрын
Pls reply
@BidhulaL Жыл бұрын
Thankuu very useful
@infotechz30374 ай бұрын
@@BidhulaL 👍
@leeyuljeong9311 Жыл бұрын
Thanku👍
@infotechz3037 Жыл бұрын
👍
@jijithak382 Жыл бұрын
Mam community certificate undakkan sslc yude coppy mathiyo
@infotechz3037 Жыл бұрын
ചിലപ്പോൾ original വേണ്ടി വരും 👍
@neerajank5058 Жыл бұрын
Ente achan marichu poy.. Achante Ulla samayath Njngalude veedu Kathi poy.. Achante certificatente pakuthiye ullu.. School chennappo nokkam ennu paranju.. Ippol apeksha kodukkande tym aayi.. Village officer achante certificate kanikkathe tharillannu Nirbandham.. Njngal death certificate vare Katti.. Ammayudde certificate vachayirunnu thannirunnath. Pettannu ingane certificate venemennu paranjal Njngal enthannu cheyyendathu...
@infotechz3037 Жыл бұрын
പഠിച്ച സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റ് എടുപ്പിക്കു. സ്കൂളിൽ നിന്ന് ലഭിക്കും 👍
Ee year caste , income eduthath ahnu.ath kond iniyum edukkn pattumoo
@jenithaanoop805110 ай бұрын
Pandithar and pandithars enna cast same ano.
@Man_46 Жыл бұрын
Community certificatum Caste certificatum same thanne aano?
@Arjun_3 Жыл бұрын
Yes
@Tom-q4s3 ай бұрын
SC ST ക്കുള്ള സർട്ടിഫിക്കറ്റിനെയാണ് സാധാരണ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നു പറയുന്നത് ഇത് കൊടുക്കുന്നത് തഹസിൽദാർ ആണ് മറ്റു വിഭാഗത്തിൽപ്പെട്ടവരുടെ സർട്ടിഫിക്കറ്റിനെ ജാതി സർട്ടിഫിക്കറ്റ് എന്നും പറയും ഇത് കൊടുക്കുന്നത് വില്ലേജ് ഓഫീസർ ആണ്
@Nishithc173 ай бұрын
achante caste il ninn ammere castilek change cheyyan nthu cheyyanam
@sreekuttyvs5682 Жыл бұрын
Category certificate um caste certificate um same ano
@prajithavipin32175 ай бұрын
Ethinu income certificate vendallo??
@SmithaManoj-q8m4 ай бұрын
Thanks
@shyman30278 ай бұрын
പിതാവിന് സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ എന്തു ചെയ്യും
@awesomenature954 Жыл бұрын
Chechy ee oec cheramar Christian ethu category anenn onnu parayamo pls
@Tom-q4s8 ай бұрын
OEC
@NIRVED-p7q3 ай бұрын
മുൻപ് പോയ അദ്ദേ അക്ഷയ യിൽ തന്നെ പോയാലാണോ മുമ്പത്തെ നമ്പർ പറ്റുള്ളൂ. വേറെ പോയാൽ നമ്പർ കാണിച്ചാൽ പറ്റോ
@ajeeshajeesh8602Ай бұрын
അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ എന്താ ചെയ്യുന്നേ
@infotechz3037Ай бұрын
അച്ഛൻ പഠിച്ച സ്കൂളുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് എടുക്കാം 👍1,2 മാസം എടുക്കും കിട്ടാൻ
@Soldier_Prinz Жыл бұрын
Thanks ❣️
@infotechz3037 Жыл бұрын
👍
@arunnotoffi Жыл бұрын
@@infotechz3037enik already caste certificate ind but ippa ath miss aayi athinte register number kittan vella vazhi inda?
@infamousguy95248 ай бұрын
It is given Roman Catholic in s s l c book but father is orthodox how to get caste certificate for my son
@ponnusponnu527011 ай бұрын
3 വർഷം കഴിഞ്ഞാൽ ജാതി മാറുമോ o🤔🤔😊
@Tom-q4s3 ай бұрын
മതം മാറുമ്പോൾ ഒപ്പം ജാതിയും മാറും അതാണ് നിയമം
@bincyrajeev9290 Жыл бұрын
Achan sc aanu. Amma OBC aanu. Kuttikku OBC edan pattumo.
@vishnubaby9126 Жыл бұрын
Yes
@anjanasujith37954 ай бұрын
Engane aanu ente molk vilkage officer thannilla father te caste aanu varukayullu ennu paranju
@sumimanoj6443Ай бұрын
അപേക്ഷിക്കുന്ന ആളുടെ sslc ബുക്ക് ഇല്ലെങ്കിൽ എങ്ങനെ അപേക്ഷിക്കും
@infotechz3037Ай бұрын
നഷ്ടമായതാണെങ്കിൽ പഠിച്ച സ്കൂളുമായി ബന്ധപെട്ടു ഡ്യൂപ്ലിക്കേറ്റ് ന് അപേക്ഷിക്കാം
@vidhyarnair6735 Жыл бұрын
Ammede certificate ayalum mathiyallo.plz reply
@infotechz3037 Жыл бұрын
അച്ഛന്റെ സർട്ടിഫിക്കറ്റ് വേണം.
@infotechz3037 Жыл бұрын
സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ.. വയസു തെളിയിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് മതിയാവും 👍
@nishasuresh83854 ай бұрын
പിതാവിൻ്റെ 3 തലമുറ സർട്ടിഫിക്കറ്റും ചോദിക്കുന്നു വില്ലേജ് ഓഫീസർ. അതിന് എന്ത് ചെയ്യും
@syamajm71954 ай бұрын
കോപ്പിലെ rules കാരണം മരിച്ചവരെ ഒക്കെ എടുത്തോണ്ട് പോകേണ്ട അവസ്ഥ ആയി
@Tom-q4s3 ай бұрын
Which certificate ? OEC ano ?
@myfamilymyworld69182 ай бұрын
😂😮
@prameelaponnu2704Ай бұрын
എന്റെ സർട്ടി ഫിക്കറ്റ് നഷ്ട്ട പെട്ടു ഇനി എന്ത് ചെയ്യും
@infotechz3037Ай бұрын
സ്കൂളുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ന് apply ചെയ്യണം 👍
@vimalleo2392 Жыл бұрын
School certificate പറയുമ്പോൾ Sslc certificate anno
@infotechz3037 Жыл бұрын
അതെ 👍
@ansila4809 Жыл бұрын
Apply cheythal ethra days inu ullil kittum?
@infotechz3037 Жыл бұрын
One week👍
@ansila4809 Жыл бұрын
Caste certificate 2021 il eduthath aan . athinu 3 yr validity und . ath egrantz inu apply cheyumbol kodukkamo . atho latest 2023 ile veno ? Validity ullath kond puthiyathu edukkan pattumo . pls reply. Clg il 2023 il eduthath aan chodikkunnath
@sreelakshmilnair835211 ай бұрын
അമ്മയുടെ proof വെച്ച് apply ചെയ്യാൻ പറ്റുമോ
@infotechz303711 ай бұрын
സാധാരണ അച്ഛന്റെ proof ആണ് വെക്കുന്നത് 👍
@infotechz303711 ай бұрын
അക്ഷയ സെന്ററുമായി ഒന്ന് ബന്ധപ്പെട്ട് നോക്കു 👍
@anaswarasajisaji93056 ай бұрын
Sslc certificate ലെ Siuc മാറ്റി lc/ai caste ആക്കാൻ എങ്ങനെ സാധിക്കും
@AnithaAnu-x3l Жыл бұрын
Achen upekhichu poyi oru proofum illa tamil nattilanu achante veedu barthavillathatninu amma pension vangunnund endhu cheyum
@infotechz3037 Жыл бұрын
അപ്പോൾ അമ്മയുടെ മതിയാവും. വില്ലേജിൽ അത് പറഞ്ഞു നോക്കു 👍
@mayavi7439 Жыл бұрын
Adhar card copy mathiyakuo
@infotechz3037 Жыл бұрын
👍
@sinisuresh62766 ай бұрын
കുട്ടിക്ക് മാതാവിൻ്റെ caste ചേർക്കാമോ
@Sinanbinsaleem6 ай бұрын
Yes pattu
@ajeeshajeesh8602Ай бұрын
തീർച്ചയായും
@rajibiju8548 Жыл бұрын
Himam
@infotechz3037 Жыл бұрын
👍
@RahulRadhakrishnan-ez9ql Жыл бұрын
Father nte school certificate ellenkil nth cheyyum
@infotechz3037 Жыл бұрын
പ്രായം തെളിയിക്കുന്ന മറ്റേതെങ്കിലും രേഖകൾ ഹാജരാക്കിയാൽ മതി ഡോക്ടർ സർട്ടിഫിക്കറ്റ് എടുക്കൂ