ജീവശാസ്ത്രം അങ്ങനെ പലതും പറയും ; പക്ഷെ ... | Sapiens Episode 21 | Sajeevan Anthikad | Harari

  Рет қаралды 16,663

Channel 13.8

Channel 13.8

Күн бұрын

YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 112
@bijuv7525
@bijuv7525 4 жыл бұрын
ഒറ്റ ദിവസം കൊണ്ട് മൊത്തം എപ്പിസോഡുകളും കണ്ടു. വളരെ മികച്ചതാണ്. വീണ്ടും രണ്ട്തവണ കൂടി കാണണം. ചെറുതിലേ ചില വേട്ടാ വളി യൻമാർ പാടി നടന്നത് കേട്ട് ഇത്ര നാൾ ജീവിച്ചതിൽ ലജ്ജ തോന്നുന്നു.
@mdinesh58
@mdinesh58 Жыл бұрын
കുറച്ചു കൂടി ഈ വഴിയിലൂടെ മുന്നോട്ടു പോകുക. അപ്പോൾ നിങ്ങൾ മനസ്സിലാക്കും വേറ്റവളിയന്മാർ ആയിരുന്നില്ല നമുക്ക് മുമ്പേ മരിച്ചുപോയവർ എന്ന്.
@akhiltr6027
@akhiltr6027 4 жыл бұрын
ഞങ്ങൾ ഹരാരി ഫാൻസ്‌ അസോസിയേഷൻ ആണ്‌
@myhighworld8675
@myhighworld8675 3 жыл бұрын
Ente sahodaraa ingane fans ennum paranju swayam vila kalayalle.. sappiens oke manasilakiyittum Pinnem follower thanne 😂😂😂.. adima chinthagathi
@akhiltr6027
@akhiltr6027 3 жыл бұрын
@@myhighworld8675 😇 video sherikk kanditundenkil, athile oru dialog anu njn paranjathu, apozhekum chadikeri punch dialogue, kollam mone
@sujithm3461
@sujithm3461 4 жыл бұрын
മനുഷ്യനെ നാലു വർണ്ണങ്ങളായി സൃഷ്ടിച്ചിരിക്കുന്നു, അതിൽ ഏറ്റവും മുകളിലത്തെ വർണ്ണം ഞങ്ങളാണ് എന്ന് ബ്രാഹ്മണൻ പറഞ്ഞാൽ പോരാ. അത് ഭഗവാൻ ശ്രീകൃഷ്ണനെ കൊണ്ട് ഭാഗവാത്ഗീതയിലൂടെ പറയിക്കണം! Super Dialogue 👍
@abhilash7813
@abhilash7813 4 жыл бұрын
ഞാൻ ഭഗവത്ഗീത വായിച്ചിട്ടുണ്ട്.. താങ്കൾ വായിച്ചു നോക്കൂ.. എന്നിട്ട് വിലയിരുത്തൂ..
@abhilash7813
@abhilash7813 4 жыл бұрын
ഞാൻ ഭഗവത്ഗീത വായിച്ചിട്ടുണ്ട്.. താങ്കൾ വായിച്ചു നോക്കൂ.. എന്നിട്ട് വിലയിരുത്തൂ..
@premrajpk9322
@premrajpk9322 3 жыл бұрын
How fortunate is abilash. because he has read Bhagavad Geeta...! Passionately think what aSajivan did mean here..
@binudinakarlal
@binudinakarlal 3 жыл бұрын
അങ്ങയുടെ നല്ല ഒഴുക്കുള്ള സംസാരം ആണ്... നല്ല ഊർജം... നന്ദി...
@byjugypsy5482
@byjugypsy5482 4 жыл бұрын
ഗുരുത്വാകർഷണം എന്ന പ്രക്രിയ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് നിലനിൽക്കും, പക്ഷേ എല്ലാം സൃഷ്ടിച്ചത് എന്ന് പറയുന്ന ദൈവങ്ങളുടെ കാര്യം പരിതാപകരമാണ്
@abhilash7813
@abhilash7813 4 жыл бұрын
ക്വാണ്ടം മെക്കാനിസത്തെ പറ്റി അറിയില്ല എന്ന് തോന്നുന്നു. ന്യൂട്ടോണിയൽ പ്രപഞ്ചവീക്ഷണം ശാസ്ത്രം തള്ളി കളഞ്ഞതാണ്.. (ഒരു വിഭാഗം എങ്കിലും )
@svt6392
@svt6392 4 жыл бұрын
@@abhilash7813 പോടാ, ഊളേ!
@abhilash7813
@abhilash7813 4 жыл бұрын
@@svt6392 മാതൃഗർഭത്തിൽ നിന്നും പകർന്നു കിട്ടിയ വാസന വെളിയിൽ എടുക്കണോ.. തെറിവിളി ആണെങ്കിൽ അവസാനം പറഞ്ഞു നിർത്തുന്നവനെ ജയിക്കൂ.. യുക്തി പൂർവ്വം സംവദിക്കൂ.. അതെങ്ങനെ മറ്റുള്ളവർക്ക് വെളിച്ചം കാട്ടണമെങ്കിൽ വെട്ടവും ബോധവും ഉള്ളിൽ വേണ്ടേ... ഞാൻ തെറിവിളി നിർത്തിയതാണ് എന്നെ വഴി തെറ്റിക്കാൻ നിനക്കാവില്ല.
@byjugypsy5482
@byjugypsy5482 3 жыл бұрын
@@abhilash7813 കോണ്ടം മെക്കാനിക്സ് കുറിച്ച് അറിവ് കുറവാണ്, സമ്മതിക്കുന്നു, പക്ഷേ ഹൈലൈറ്റ് ചെയ്തത് ഇന്നു നിലവിലുള്ളതും, കാലഹരണപ്പെട്ടതും ആയ ദൈവങ്ങൾക്ക് തെളിവ് എന്തെങ്കിലുമുണ്ടെങ്കിൽ മുന്നോട്ട് വെക്കാം, എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിലാണ് സൃഷ്ടിവാദം തെളിയിച്ചിട്ടുള്ളത്???
@abhilash7813
@abhilash7813 3 жыл бұрын
@@byjugypsy5482 സൃഷ്ടി വാദം എന്ന് എന്താണ് ഉദ്ദേശിച്ചത്. ബൈബിൾ ഉല്പത്തി ആണോ... എനിക്ക് തീരെ വിശ്വാസം ഇല്ല. ഹിന്ദുകൾക്ക് സൃഷ്ടിവാദം ഇല്ല. മുസ്ലീങ്ങൾക്ക് ഉണ്ടോ ഇല്ലയോ എന്നറിയില്ല.
@radhakrishnantp3876
@radhakrishnantp3876 4 жыл бұрын
നാട്ടിലെ മത കച്ചവടക്കാരെ ഇൗ പ്രഭാഷണം നിർബന്ധിച്ച് കേൾപ്പി ക്കണം.
@NewRevelations
@NewRevelations 2 жыл бұрын
ഈ പരാഗണത്തിന് നിറവും ആകൃതിയും മണവും ഒക്കെ കാരണമാണ് എങ്കിൽ വേറൊരു കാര്യം കൂടി പറയണം.... എല്ലാ പുഷ്പത്തിൻറെയും പരാഗണം ഒരേ ജീവിയല്ല നടത്തുന്നതു എല്ലാ പുഷ്പങ്ങളും എല്ലാ പരാഗ ജീവികളെ ആകർഷിക്കുന്നുമില്ല..അപ്പോൾ അന്യ ജീവികളെയും നിയന്ത്രിക്കാൻ തക്കവണ്ണം അന്യജീവിയുടെ വംശവർധനയും സസ്യങ്ങളുടെ വംശവർധന യും നിലനിർത്തുന്ന സംരക്ഷിക്കുന്ന ജനറ്റിക് കോഡ് ആര് തീരുമാനിച്ചു .....പുഷ്പം തീരുമാനിച്ചപ്പോൾ അ തീരുമാനത്തെ പൂമ്പാറ്റ അങ്ങിഗരികുവയിരുനുവോ.... അതോ പൂമ്പാറ്റയുടെ തീരുമാനത്തിന് സസ്യം വിവിധ നിറത്തിലുള്ള പുഷ്പങ്ങൾ പുറപ്പെടുവിക്കുകയായിരുന്നു വോ..pigmentation എന്ന് പ്രകരിയ ആധുനിക ശാസ്ത്രം നടപ്പാക്കുവാൻ സ്ഥാപിച്ച പ്ലാന്റുകൾ..ഫാക്ടറികൾ polution കേന്ദ്രങ്ങൾ അയി മാറിയപ്പോൾ ...സയ്സ്യങ്ങളെ തേടി ഇറങ്ങിയ കാര്യം ഇയെടെ കാണുവാൻ ഇടയായി ...അതായത് polution ഇല്ലാത്ത നിറങ്ങൾ സൃഷ്ടിക്കാനുള്ള ടെക്നിക് തേടി ദൈവത്തിന്റെ സൃഷ്ടി യേ തേടേണ്ടി വന്നു...എന്നിട്ടും പരിണാമം തിരയുന്നത് ബുദ്ധി ശുന്യതയായി മാത്രമേ കാണുവാൻ കഴിയൂ... നന്ദി
@VijayammaCN
@VijayammaCN Жыл бұрын
Very informative channel. Excellent presentation.Eagerly watching this. Thank you.
@harithefightlover4677
@harithefightlover4677 2 жыл бұрын
വyaത്യസ്ഥമായ അവതരണം എന്ന് എനിക്ക് തോന്നി...😍
@stephenraj7834
@stephenraj7834 4 жыл бұрын
presentation so attractive ..👍👍👍🙏
@francisc.j.5090
@francisc.j.5090 4 жыл бұрын
Your presentation is beautiful as always. Waiting is difficult, please upload next episode immediately.
@frangopaul8653
@frangopaul8653 3 жыл бұрын
ഇത് തകർത്തു
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Brutally honest with thoughts.
@asokanuttolly5846
@asokanuttolly5846 3 жыл бұрын
മികച്ച എഴുത് 👌👌👌
@manojkumarpk1525
@manojkumarpk1525 4 жыл бұрын
Very valuable 💐
@anoopsekhar8825
@anoopsekhar8825 Жыл бұрын
Very good, keep it up.
@happyLife-oc7qv
@happyLife-oc7qv 4 жыл бұрын
*_ഒട്ടക പക്ഷിക്ക് പറക്കാൻ കഴിഞ്ഞിരുന്നു എന്നതിന് ഒരു തെളിവും ഇല്ല._* പറക്കാൻ കഴിയാത്ത പക്ഷികൾ (കോഴി, താറാവ്, ഒട്ടക പക്ഷി....) പൂർണ്ണ വളർച്ചയോടെ നടക്കാനും ഇരതേടാനും കഴിയുന്ന രീതിയിലാണ് വിരിഞ്ഞിറങ്ങുന്നത്. നന്നായി പറക്കാൻ കഴിയുന്ന പക്ഷികൾക്ക് മരച്ചില്ലയിൽ സുരക്ഷിതമായ കൂടൊരുക്കാൻ കഴിയുന്നതിനാൽ വിരിഞ്ഞ ഉടനെ പറക്കാനും നടക്കാനും കഴിയാത്തവയാണ്, അവക്ക് തൂവലുകൾ പോലും ഉണ്ടാവില്ല. ലക്ഷ്യബോധമില്ലാത്ത പരിണാമത്തിൻറെ ഒരു നീതി.
@JKMusictvm
@JKMusictvm 2 жыл бұрын
Good 👍👍
@ramankuttypp6586
@ramankuttypp6586 Жыл бұрын
Good.presendaion
@tvramadas5818
@tvramadas5818 4 жыл бұрын
There is a claim that meaning of SIR is Slave In Respect.Is it true....??
@ramachandranpv2668
@ramachandranpv2668 4 жыл бұрын
Very good explanstion
@nidhinpradeep7517
@nidhinpradeep7517 4 жыл бұрын
Volga muthal ganga varai enna pusthakathinte aakhyanam nadathamo..
@bhargaviammabhargavi9546
@bhargaviammabhargavi9546 2 жыл бұрын
മഹത്തരം... ആവേശോജ്വലം.. അൽപം കൂടി ലളിതമായിരുന്നെങ്കിൽ..
@rjvlogs2507
@rjvlogs2507 4 жыл бұрын
Please upload next episode
@abinshajahan6344
@abinshajahan6344 2 жыл бұрын
Oru doubt Is. There is Ghost
@fajuav384
@fajuav384 4 жыл бұрын
Super
@ravindrannair1370
@ravindrannair1370 4 жыл бұрын
👍
@ctsaidalavi2159
@ctsaidalavi2159 3 жыл бұрын
Hai sooooooper
@shibupc2398
@shibupc2398 4 жыл бұрын
Goog
@sureshcameroon713
@sureshcameroon713 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@JOSE-tt8tb
@JOSE-tt8tb 4 жыл бұрын
👍👍👍👏👏👏👏
@hashermohammed
@hashermohammed 6 ай бұрын
Danger ❌
@asokanuttolly5846
@asokanuttolly5846 3 жыл бұрын
എല്ലാ കുട്ടികളെ പഠിപ്പിക്കണം
@shariffshariff1553
@shariffshariff1553 4 жыл бұрын
Super presentation. Thanks
@vishnuprasad.s.s1772
@vishnuprasad.s.s1772 3 жыл бұрын
❤️❤️
@narlikarnia6772
@narlikarnia6772 3 жыл бұрын
ഇത് രവിചന്ദ്രനെയും കേൾപ്പിക്കണം
@indiainformatica
@indiainformatica 3 жыл бұрын
Why?
@melvines4331
@melvines4331 3 жыл бұрын
Enthanu matha theetame kidannu kurakunnathu
@karyamvalarenissaram7641
@karyamvalarenissaram7641 4 жыл бұрын
Please upload Next episode
@jayaprasannan88
@jayaprasannan88 3 жыл бұрын
❤️👍👌
@SanjeevKumar-vs4yi
@SanjeevKumar-vs4yi 4 жыл бұрын
🖤
@renjithreghunath3871
@renjithreghunath3871 3 ай бұрын
Ending😂
@akhilrajskadakkal9139
@akhilrajskadakkal9139 4 жыл бұрын
♥️♥️♥️♥️♥️♥️
@maamboomagicmedia5525
@maamboomagicmedia5525 4 жыл бұрын
Where the 20th episode?
@channel13point8
@channel13point8 4 жыл бұрын
kzbin.info/www/bejne/pHatc6Jug51-m7s
@maamboomagicmedia5525
@maamboomagicmedia5525 4 жыл бұрын
@@channel13point8 Thanks
@p.sanjeev1596
@p.sanjeev1596 3 жыл бұрын
They wear not because believe in equality but it is fashion, symbol of modernity, style and look is concern, for some in adventures it is comfort matter... the point is some narration is contrasts to even Harari but what is served is mallu's same tribal mindset
@NewRevelations
@NewRevelations 2 жыл бұрын
സാറേ പരിണാമത്തെ ന്യായീകരിക്കുമ്പോൾ ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ.. ഈ സസ്യങ്ങൾ എന്തിനാണ് പുഷ്പംപുറപ്പെടുവിക്കുന്നു മാത്രമല്ല പുഷ്പങ്ങൾക്ക് എന്തിനാണ് നിറവും ...വിവിധ ആകൃതിയിലും എന്തിനാണ് എന്തിനാണ് ...എന്നാണ്... അവർ അങ്ങനെ ചെയ്യുവാൻ തീരുമാനിച്ചത് ....എന്തുകൊണ്ടാണ്... ചില ജൈവ ശാസ്ത്രജ്ഞർ അങ്ങ് വ്യാഖ്യാനിക്കുന്നത് പോലെയല്ല ചിന്തിക്കുന്നത് എന്നും കൂടി അറിയുന്നത് നല്ലതാണ്...
@tholukaibrahim7983
@tholukaibrahim7983 3 жыл бұрын
ഇല്ലാത്ത ദൈവത്തേയും കേരളത്തിൽ ഇല്ലാത്ത കമ്മ്യൂണിസത്തേയും കുറിച്ച് പറഞ്ഞുസജീവൻ ബുദ്ധിജീവി ചമയുന്ന.കേരളത്തിൽ കമ്മ്യൂണസിത്തന് വംശനാശം സംഭവിച്ചിട്ടില്ല എന്നു തമാശ പറഞ്ഞു നമ്മെ ചിരിപ്പിക്കുന്നു.
@dr.starrow1968
@dr.starrow1968 3 жыл бұрын
Jai sreeram fans like here ☺️☺️
@veepee1557
@veepee1557 4 жыл бұрын
"എങ്ങനെയോ ഉരുത്തിരിഞ്ഞു "----ഇത് ഹിന്ദു "മായ "ആൽ ഉണ്ടായി എന്ന് പറയുന്നത് തന്നെ ആണോ?
@abhilash7813
@abhilash7813 4 жыл бұрын
ഇവൻമ്മാർ വെറുതെ ഗീർവാണം വിടുകയാണ്.. To go back again the golden age of India. എന്ന് പറയുന്നതിന്റെ പൊരുൾ മനസിലാക്കുക. എന്റെ അകവും പുറവും നിറഞ്ഞു നിൽക്കുന്ന ചൈതന്യം എന്ന് ഈശ്വരനെ പറ്റി നാരായണ ഗുരു പറഞ്ഞിട്ടുണ്ട്. അതിന്റെ അർത്ഥം ഞാൻ എന്റേത് എന്നു കരുതുന്ന ശരീരം എന്ന വസ്തു സഞ്ചയം അപ്രസക്തം . അതുകൊണ്ടാണ് ജഗത് മിഥ്യ എന്ന ആശയത്തിലേക്ക് ഭാരതം എത്തിച്ചേർന്നത്...
@svt6392
@svt6392 4 жыл бұрын
@@abhilash7813 അപ്പോൾ നീ വെറുമൊരു മിഥ്യയാണ്, അല്ലേ!
@abhilash7813
@abhilash7813 4 жыл бұрын
@@svt6392 സ്റ്റീഫൻ ഹോക്കിങ്സിനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. മഹാവിസ്ഫോടനം ആണ് പ്രപഞ്ചത്തിന്റെ സർഗ്ഗ ചൈതന്യത്തിനാധാരം എന്ന് താങ്കൾ പറഞ്ഞുവല്ലോ. അങ്ങിനെയാണെങ്കിൽ വിസ്ഫോടനത്തിനു മുൻപ് ഇന്നീ കാണുന്ന വസ്തു സഞ്ചയം എവിടെ ആയിരുന്നു. അദ്ദേഹം പറയുന്ന മറുപടി , വിസ്ഫോടനത്തിനു മുൻപ് മറ്റെവിടെയും കാണേണ്ടതില്ല. കാരണം ഇപ്പോൾ തന്നെ പ്രപഞ്ചത്തിലെ അറ്റ ഊർജ്ജം പൂജ്യമാണ് .
@abhilash7813
@abhilash7813 4 жыл бұрын
ദുർബല വിഭാഗങ്ങൾക്കുള്ള ആനുകൂല്യം സാമ്പത്തിക സംവരണം ആയിരിക്കണം എന്നു പറയുന്നിടത്താണ് യുക്തിവാദത്തിന്റെ അന്തസ്സ് . അതല്ല ജാതി സംവരണം തന്നെ തുടരണം എന്ന് പറയുന്നിടത്താണ് യുക്തിവാദം കുഴിവെട്ടി മൂടപെടാൻ തുടങ്ങുന്നത്... യുക്തിവാദം അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്ക്‌ അടുത്തപ്പോൾ ആണ് uniform civil code സാമ്പത്തിക സംവരണം എന്നിവയെ പിന്തുണച്ചു കൊണ്ട് രവിചന്ദ്രൻ സാറിനെ പോലുള്ളവർ മുന്നോട്ട് വന്നത്... പക്ഷേ ജാതീയ അവകാശങ്ങൾക്ക് വേണ്ടി യുക്തിവാദികൾക്കിടയിൽ ഒരു കൂട്ടർ ഇപ്പോഴും വാദിക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്
@abdullamohammad7361
@abdullamohammad7361 4 жыл бұрын
രവിചന്ദ്രൻ എവിടെയാണ് സാമ്പത്തിക സംവരണം വേണമെന്ന് പറഞ്ഞിട്ടുള്ളത്. മതമേതായാലും പാവങ്ങൾക്ക് ഒരു ആനുകൂല്യങ്ങളും കിട്ടരുതെന്ന് പറയുന്ന ആളാണ് രവിചന്ദ്രൻ. താങ്കൾ പറയുന്നതും രവിചന്ദ്രൻ പറയുന്നതും തമ്മിൽ ഒരു ബന്ധവുമില്ല
@abhilash7813
@abhilash7813 4 жыл бұрын
@@abdullamohammad7361 സാമ്പത്തിക സംവരണത്തിന്റെ മുന്നോടിയാണ് Uniform civil code. Ok
@abdullamohammad7361
@abdullamohammad7361 4 жыл бұрын
@@abhilash7813 കേരളത്തിൽ യുക്തിവാദം ഉണ്ടായത് രവിചന്ദ്രന് തോന്നിയപ്പോഴാണ് എന്നാണ് അദ്ദേഹത്തിൻ്റെ വിശ്വാസികൾ കരുതുന്നത്. അയാൾ അങ്ങിനെയാണ് നിങ്ങളെ പഠിപ്പിക്കുന്നുണ്ടാകുക. കേരളത്തിൽ യുക്തിവാദ സംഘം എന്ന ഒരു സംഘടന പണ്ടേ ഉണ്ട്. അവർ പണ്ടേ ഉന്നയിക്കുന്ന ആവശ്യമാണ് യൂണിഫോം സിവിൽ കോഡ് . രവിചന്ദ്ര വിശ്വാസികൾക്ക് ചരിത്ര ബോധമില്ല എന്ന് വ്യക്തം.
@abhilash7813
@abhilash7813 4 жыл бұрын
@@abdullamohammad7361 എന്തോ പറയുന്നു
@melvines4331
@melvines4331 3 жыл бұрын
@@abdullamohammad7361 athe nine polyulla matha yolikalum athil kooduthal
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ദേ വെട്ടം
@remasanct4802
@remasanct4802 4 жыл бұрын
Good👍👍👍👍
@sujithopenmind8685
@sujithopenmind8685 4 жыл бұрын
❤️
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН