No video

ആദ്യമായി മനുഷ്യർ എഴുതിയ പേര് ആരുടേതാണ് ? | Sapiens Episode #23 | Harari | Sajeevan Anthikad

  Рет қаралды 12,436

Channel 13.8

Channel 13.8

3 жыл бұрын

YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 55
@harishsp3954
@harishsp3954 3 жыл бұрын
കണക്കപിള്ള ഇസ്‌തം സജീവൻ മാഷ് മികച്ച അവതരണം ഒരുപാട് ധാരണങ്ങൾ തിരുത്താനും പലതും പുതുതായി അറിയാനും കഴിഞ്ഞു അഭിനന്ദങ്ങൾ..!
@latheef5
@latheef5 Ай бұрын
മാഷെ നിങ്ങൾ മോശമില്ലല്ലോ അവതരണം നന്നായി -നന്നായി എന്നല്ല വളരെ ഉഷാറായി എനിക്ക് ഇഷ്ടായി
@Vishnu-dh2xj
@Vishnu-dh2xj 2 жыл бұрын
അവതരണം😘😘
@mssandy123
@mssandy123 3 жыл бұрын
waiting for newer episodes
@rosevillahouse6863
@rosevillahouse6863 3 жыл бұрын
Very interesting good presentation thank you sir
@francisc.j.5090
@francisc.j.5090 3 жыл бұрын
Beautiful presentation. His speech might be bitter at the beginning as ghoosberry, but in the end we feel sweeter. Thank you.
@Fawasfayis
@Fawasfayis 3 жыл бұрын
അടിപൊളി അവതരണം സമയം തീരുന്നത് അറിയുന്നില്ല
@harithap7962
@harithap7962 3 жыл бұрын
നല്ല ഉദ്യമം
@ramankuttypp6586
@ramankuttypp6586 14 күн бұрын
Great...
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks
@jayanm9298
@jayanm9298 3 жыл бұрын
സ്ഫടികം സിനിമ കേരളത്തിൽ മാത്രം ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിൽ' '... :അൽ- കിടു
@titesmathew5355
@titesmathew5355 Жыл бұрын
Sir you are great
@lukekattappuram3660
@lukekattappuram3660 3 жыл бұрын
Well prepared and very informative
@Vishnues00
@Vishnues00 3 жыл бұрын
👍
@achuhelen
@achuhelen 2 жыл бұрын
സർക്കാർ ഉദ്യോഗസ്ഥരെ താങ്ങിയത് വളരെ ഇഷ്ട്ടമായി 😂
@vishnuprasad.s.s1772
@vishnuprasad.s.s1772 3 жыл бұрын
❤️
@godsowncountry2010
@godsowncountry2010 3 жыл бұрын
സാപ്പിയൻസിൻ്റെ എപ്പിസോഡ് 22 കിട്ടുന്നില്ല
@channel13point8
@channel13point8 3 жыл бұрын
kzbin.info/www/bejne/bIDYZ5qlmNKHetU
@dharmajmithra
@dharmajmithra 3 жыл бұрын
Why you avoid Vedic period avoided deliberately ? Number of opinion arise about the period of Vedic literature. Please see below index to clear your ignore CE. 1. A C. Das - 25000 BC 2. Venkideswaran. - 14000 BC 3. Tilak. - 6000 BC 4.Balagangadhara Thilakan. - 5000 Bc 5. Jacobin. - 4500 BC 6. Vaidhya. - 4000 BC 7. Max Muller. - 3000 BC 8. Weber. - 2800 BC 9. Pargiter. - 2100 BC 10. Winterneese. - 2000 BC 11. Keeath - 1400 BC 12. Vasal - 700 BC The historians pointed out different time because of the subjects are liable to all these years. On the subject base of Veda's, we can clearly get a picture that first Vedic text is Adharva Veda because in this texts subject is black magic . Last Vedic text is Rig veda. But presently everyone knowing that first Vedic text is Rig Veda. So here we can see that here happened a maladjusted Vedic period and it's priority. This shows that here have clear determination to diminish Vedic literature and it's historical time. So everybody bothered about this preplan against Vedic literature. www.dharmajmitra.com
@Ganghadharangmailcom
@Ganghadharangmailcom 3 жыл бұрын
Channel 13.8
@gangadharantavanurmana7195
@gangadharantavanurmana7195 3 жыл бұрын
അക്കങ്ങളിൽ നിന്ന് അക്ഷരങ്ങളിലേക്കുള്ള ദൂരം ആയിരമാണ്ടുകൾ നടക്കേണ്ടി വന്നു.അക്കങ്ങളുടെ ചിഹ്നങ്ങളിൽ നിന്ന് ദൈവ രൂപങ്ങൾ വാർത്തെടുക്കാൻ കഴിഞ്ഞിരിക്കാം.
@suneersingh1998
@suneersingh1998 3 жыл бұрын
Respect you
@U.L.E.C
@U.L.E.C 3 жыл бұрын
9:00 Vyasikkuka ennal bhagikkuka ennalle? Vedam bhagichu nalakkiyathu kondalle vyasan vyasanayathu??
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
വേദവ്യാസൻ എന്നതിൻ്റെ അർത്ഥം വേദങ്ങളെ പകുത്തവൻ എന്നാണ് . എന്നാൽ "വ്യാസ" ചേർത്തുള്ള പ്രയോഗങ്ങൾക്ക് വിസ്തൃതമാക്കുക, വിശാലമാക്കുക എന്നൊക്കെ അർത്ഥമുണ്ട്.
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
👍💕
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
✌️✌️✌️✌️✌️✌️👍
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
അപ്പൊ ചാക്കോ മാഷ്‌ ശരിയായിരുന്നു അല്ലെ
@baijuvalavil4429
@baijuvalavil4429 3 жыл бұрын
👏👏👏
@bijujohn8273
@bijujohn8273 3 жыл бұрын
🌹
@ajeshvalliyel2935
@ajeshvalliyel2935 3 жыл бұрын
👍👍👍👍
@vimalvarghese219
@vimalvarghese219 3 жыл бұрын
Khushim
@democrat8176
@democrat8176 3 жыл бұрын
Harari forgot Minovan and Mycenaean
@unnidas7907
@unnidas7907 3 жыл бұрын
Good
@DRSUMESH
@DRSUMESH 3 жыл бұрын
ആദ്യം എഴുതിയത് ആ വാക്കുകൾ തന്നെ- എന്ന് എങ്ങിനെ കൃത്യമായി പറയാൻ കഴിയും?ഇന്ന് ലഭ്യമായതിൽ ഏറ്റവും പഴയത് എന്നതല്ലേ കുറച്ചു കൂടി നല്ല നിരീക്ഷണം
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
Yes - ഇവിടെ പറഞ്ഞു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും "ഇതുവരെ കണ്ടെത്തിയ വിവരങ്ങളുടെ " അടിസ്ഥാനത്തിൽ മാത്രമാണ് . ആർക്കിയോളജിസ്റ്റുകൾ കൂടുതൽ കുഴിച്ച് കണ്ടെത്തുമ്പോൾ മാറ്റം വരാം.
@DRSUMESH
@DRSUMESH 3 жыл бұрын
തീർച്ചയായും അതേ... അങ്ങു ഇവിടെ ആവതരിപ്പിച്ചപ്പോൾ മനുഷ്യൻ ആദ്യം എഴുതിയത് ഈ വരികൾ എന്നു അസന്ദിഗ്ധമായി പ്രസ്താവിക്കും പോലെ തോന്നി... അതിലും മികച്ച ഒരു അവതരണം "ലഭ്യമായ ഏറ്റവും പഴയ വരികൾ" ആയിരുന്നില്ലേ എന്ന് കരുതിയതിനാൽ ആണ് അപ്രകാരം അഭിപ്രായം പ്രകടിപ്പിച്ചത്
@jafarudeenmathira6912
@jafarudeenmathira6912 3 жыл бұрын
@@DRSUMESH yes you are correct.
@frangopaul8653
@frangopaul8653 3 жыл бұрын
ഇന്ത്യയിൽ ലിപിയും എഴുത്ത് വിദ്യയും ഏത് കാലഘട്ടത്തിൽ ഉണ്ടായി.
@manojkumarpk1525
@manojkumarpk1525 3 жыл бұрын
🙄
@veepee1557
@veepee1557 3 жыл бұрын
ആദ്യം എഴുതിയത് "ഓം ഗം ഗണപതയെ നമഃ !!!എന്നാണ്. സിന്ധു /ഹാരപ്പൻ സംസ്കാരത്തിൽ വ്യക്തമാണ്.
@akhilrajskadakkal9139
@akhilrajskadakkal9139 3 жыл бұрын
😂😂😂😂😂
@manojkumarpk1525
@manojkumarpk1525 3 жыл бұрын
😋
@jafarudeenmathira6912
@jafarudeenmathira6912 3 жыл бұрын
😃😃😃
@AbdullaMv
@AbdullaMv 3 жыл бұрын
🤣
@cksartsandcrafts3893
@cksartsandcrafts3893 3 жыл бұрын
വൈദ്യുതി കണ്ടു പിടിച്ചതിന് ശേഷമാണ് 'ഓം' കണ്ടു പിടിച്ചത്! സംശയം ഉണ്ടെങ്കിൽ ഇലക്ട്രിസിറ്റിയെ പറ്റി പഠിച്ചവരോട് ചോദിച്ച് നോക്കൂ, Ohm കണ്ടു പിടിച്ചതാര് എന്നു.
@s.2697
@s.2697 3 жыл бұрын
അരോചകമായ നാടകീയത ഒഴിവാക്കിയാൽ നന്നായിരുന്നു
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 37 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН