മീൻ പിടുത്തം ഒരു ലഹരി തന്നെയാണ് അതിന്റെ മത്ത് തലക്ക് പിടിച്ചാൽ പിന്നെ രക്ഷയില്ല. മീൻ കിട്ടികഴിയുമ്പോൾ ഉള്ള ഒരു സന്തോഷം ഹോ 😚😚😚
@fishtube5304 жыл бұрын
ഫിഷിങ് ലഹരി തലക്ക് പിടിച്ച ഒരു ജനത സമൂഹത്തില്‍ വളര്‍ന്ന് വരുന്നുണ്ട്.. ♥♥
@muhammedirfan54554 жыл бұрын
@@fishtube530 കടലിൽ പോയ് ഇനിയും മീൻ പിടിക്കുന്ന വീഡിയോസ് പ്രദീക്ഷിക്കുന്നു ബോട്ടിലുള്ള മീൻ പിടുത്തം അത് വല്ലാത്ത ഒരു ഫീൽ ആണ് .
@unniunni82884 жыл бұрын
muhammed irfan 1
@ponnusvlog71194 жыл бұрын
ഇതു കണ്ടിട്ട് skipp ചെയ്തു pokan തോന്നുന്നില്ല ഫുള്ളായിട്ട് ഇരുന്നു കണ്ടു .അടിപൊളിയായിട്ടുണ്ട്
@fishtube5304 жыл бұрын
Faiz broi ♥♥♥♥♥
@ushamanoharan72714 жыл бұрын
സത്യം
@sudhakaranallukal1684 жыл бұрын
മണലിൽ കുടിച്ചിട്ടു കാണുന്നത് ഇത് ആദ്യം, നന്ദി കാണിച്ചതിന്ന് !!
@ratheeshr68584 жыл бұрын
Haii Yikkaa spr poli video Yikkaa kiduu veraitty video 👍👍👍👍
@winjohn89814 жыл бұрын
ഒരു രക്ഷയും ഇല്ല...! തികച്ചും വ്യത്യസ്തമായ രീതിയിൽ മീൻ പിടുത്തം....👍 @2:43...എന്തെല്ലാം കഷ്ടപ്പാടുകൾ....🙏
@fishtube5304 жыл бұрын
വിന്‍ ചേട്ടാ ♥♥♥♥♥♥♥
@ShanzaVlog7864 жыл бұрын
അടിപൊളി വിഡിയോ , മീൻ മണ്ണിൽ കുഴിച്ചിടുന്നത് ആദ്യായിട്ട് കാണുകയാണ് ... ഒരിക്കലും മടുക്കാത്ത ഒരു കാഴ്ചയാണ് ഈ മീൻപിടുത്തം ..thanks for such a beautiful videos....🥰🥰👌
@fishtube5304 жыл бұрын
താങ്ക്സ് ഡിയര്‍
@anoopkhan22684 жыл бұрын
Super ..thrissur city yil ninu ivideku ethra dooram.undu ...fresh fish ivide vanaal vangan patumoo
@sanalssanal87564 жыл бұрын
Machana video Kollam paksha machine ori 😷 vaku please 👍👍👍
@sajinesh0544 жыл бұрын
Broi തികച്ചും വ്യത്യസ്ഥമായ ഒരു വീഡിയോ പൊളി
@babinbalan4 жыл бұрын
ഫിഷ് ട്യൂബ് എന്ന ചാനലിൽ വരുന്ന വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണാറുണ്ട്. all the best broi....
@NujoomulBaraka4 жыл бұрын
കാണാൻ എന്താ... രസം... അടി പൊളി
@mohammedriyasmohammedriyas68934 жыл бұрын
Hakeem Bai supper polich 👍👍😊😊😊ootty guy's
@fishtube5304 жыл бұрын
Ootty guyzzzzzzZ ♥
@anasanees3114 жыл бұрын
മുത്തേ.. തികച്ചും വ്യത്യസ്തമായ വീഡിയോ,. പൊളിച്ചു....❤
@fishtube5304 жыл бұрын
♥♥
@anithasuseelan54914 жыл бұрын
@@fishtube530 b.
@shafeershafee4 жыл бұрын
Engalu poliku ikka ❤️❤️❤️❤️👍🏿👍🏿👍🏿👍🏿 koode ennum und!!! Mabrook 😍😍😍
രസമാണ് ട്ടോ കാണാനും കേൾക്കാനും 🤩🤩🤩🤩 എന്തായാലും ഉഷാർ👌👌👌👌
@jijumohan57374 жыл бұрын
Bro .......bronde oro videokkum vendi kathirikkunna njangalk ingal tharunna sammanamanu oro arivum athiloode ulla kazhchakalum.....sathyam parajal eppo covid 19 ellayirunnuvenkil njan onnu vannu kandenneyyy
@fishtube5304 жыл бұрын
എന്നും അടുത്ത വീഡിയോ ചെയ്യാനായ് പ്രചോദനം തരുന്ന അപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാള്‍ ♥
@mundethallhomegarden71624 жыл бұрын
മാലാൻ, കച്ചായി,ഏട്ട,നങ്ക്,എറിയൻ..ഇതൊക്കെ യാണ് ആ മീനുകൾ..്
@Thejoker-dh9pj4 жыл бұрын
Poli video kadal paambine kittuvane enik tharane🚶🚶🚶😂💜💜💜
@jinistalin80574 жыл бұрын
Super video Brother. God Bless you .stalin Thiruvananthapuram
@jibinjibi64424 жыл бұрын
Kadhal muthala alla orathal fish nachara nachakka aeree thirutha kanabu
@simplecraftsbymeera22424 жыл бұрын
എന്ത് രസാഡോ ഇത് കണ്ടിരിക്കാൻ.. ❤️❤️❤️
@fishtube5304 жыл бұрын
♥
@santhoshkondotty92444 жыл бұрын
Pwoli video bro...
@JamesJames-js6us4 жыл бұрын
Kidu machaane 👌
@jobinkb4824 жыл бұрын
എത്രയോ ഒഴിവാക്കിയ വിഡിയോ ആയിരുന്നു. വെറുതെ ഇരുക്കുമ്പോ തുറന്ന് നോക്കിയതാ... കണ്ടിലായിരുന്നെങ്കിൽ നഷ്ടമായെനെ.. കിടിലൻ വീഡിയോ .. ഇത് പോലെത്തെ വിഡിയോ ഇനിയു പ്രതിക്ഷിക്കുന്നു..
@viralmalayalam62934 жыл бұрын
ഞാനും
@arsha764514 жыл бұрын
Chetta chettuva Lu vellam keryo?
@fishtube5304 жыл бұрын
ഇതുവരെ കയറിയിട്ടില്ലെന്നാണ് അറിവ്. ചാവക്കാട് അഞ്ചങ്ങാടി ഭാഗത്ത് കയറിയിട്ടുണ്ട്
@ANSALAPPU4 жыл бұрын
കേരളത്തിന്റെ സ്വന്തം സൈന്യം നമ്മുടെ അഭിമാനം..
@fishtube5304 жыл бұрын
Great
@jeer994 жыл бұрын
പേരറിയാത്ത മീൻ കാസറകോട് ഭാഗത്ത് കനിമീൻ എന്നു പറയും.സൂപ്പർ ടേസ്റ്റാ....നല്ല വീഡിയോ..👍
@fishtube5304 жыл бұрын
കനിമീന്‍ ♥
@rahulrajesh86064 жыл бұрын
Veendum oru variety video....
@fishtube5304 жыл бұрын
Rahul jee ♥♥
@shabankk14904 жыл бұрын
Nice video, u got a new subscriber 😍😍😍
@fishtube5304 жыл бұрын
Thanks dear ♥♥
@ahmedhadi1174 жыл бұрын
ഹകീംക്കാ കഴിഞ്ഞ വീഡിയോ ബാക്കി കട്ട വൈറ്റിംഗിലാ 🔥🔥🔥
@fishtube5304 жыл бұрын
വരും വരും..
@ahmedhadi1174 жыл бұрын
@@fishtube530 വരണം
@saithalavip13834 жыл бұрын
Hi super
@rahulrajesh86064 жыл бұрын
Quary le.. meen piduthum... part 2 indakuo??
@fishtube5304 жыл бұрын
Varum. Wait ♥
@thajudheenthajudheen41964 жыл бұрын
Machaaane ningalude video ellam suparaaaaaaa 😍😍😍
@fishtube5304 жыл бұрын
താജൂ ♥♥♥♥
@0faizi4 жыл бұрын
Adipoli 🤗🤗🤗🤗👌
@vasanthakumar3114 жыл бұрын
super-കോഴിക്കോട് സഹോദരൻമാർ മുങ്ങി ഏട്ടയെ പിടിക്കുന്നത് കണ്ടിരുന്നു.
എപ്പോഴായാലും ഇത് തന്നെയാ അവസ്ഥ.. നാളുകള്‍ കഴിയുന്തോറും കൂടുതല്‍ അവഗണനയാണ് നേരിടുന്നത്.
@sindhubenny82834 жыл бұрын
Poli item
@aadviksubi95414 жыл бұрын
Super
@princemeenpuzha62844 жыл бұрын
സൂപ്പർ Bro
@fishtube5304 жыл бұрын
പ്രിന്‍സ് ബ്രോയ് ♥♥♥♥♥♥♥♥
@B_r3344 жыл бұрын
Meen krishi adutha video enna
@fishtube5304 жыл бұрын
Udan varum♥♥
@prasanthottukullm97344 жыл бұрын
Saneeh ettanta nb kittiyilla
@fishtube5304 жыл бұрын
നിങ്ങടെ നമ്പര്‍ ഇവിടെ കുറിച്ചിട്ടോളൂ.. അദ്ദേഹം വിളിച്ചോളും. അല്ലേല്‍ 7909224466 ഈ നമ്പറില്‍ Whtspil വരൂ
@B_r3344 жыл бұрын
Poli channel
@c4cinema8344 жыл бұрын
8:10 ആ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്....
@fishtube5304 жыл бұрын
പറയാന്‍ മടിക്കുന്ന നാക്ക് അടിമത്വത്തിന്റേതാണ് ♥
@vineethtp53404 жыл бұрын
Perariyatha meen Kalleri ennu parayum
@sunilsurendran95294 жыл бұрын
👌👌👌
@sudheeshac53184 жыл бұрын
Super macha...
@fishtube5304 жыл бұрын
♥♥♥♥♥
@sebatti_malik4 жыл бұрын
8:18 👌👌👌👌👌👌👌👌👌
@fishtube5304 жыл бұрын
♥♥
@Songvibes_14 жыл бұрын
🤩🤩🤩🥰🥰👏👍
@SHENIVILLAGE4 жыл бұрын
ഒരു നിഷ്കളങ്കനായ ചേട്ടൻ... Hakkim Ji ആള് പുലിയാണ്
@viralvedeos43404 жыл бұрын
സത്യം
@abdurahamancprahamancp28644 жыл бұрын
സൂപ്പർ
@fishtube5304 жыл бұрын
♥♥
@shinojcherukunnu4 жыл бұрын
Meen dry avathirikan aanu kuzhichidune
@shahulsanah30004 жыл бұрын
Nalla chanel aann poli brooi
@fishtube5304 жыл бұрын
♥♥♥
@shahulsanah30004 жыл бұрын
Hakkeem brooi inagal poli annrtto
@swalihtp24214 жыл бұрын
ഹക്കീം ബ്രോ 😍😍 കടൽ മുതല (വെട്ടെൻ )എന്ന് പറയും ഞങ്ങളെ ഇവിടെ പൊന്നാനി പുറത്തൂർ
@fishtube5304 жыл бұрын
Saaaaleeeeeee ♥♥
@nifunifu77384 жыл бұрын
Ponnani uyirr
@shahidak84204 жыл бұрын
Malappuram 🔥
@jeneeshm51724 жыл бұрын
സൂപ്പര്‍
@fishangles48384 жыл бұрын
വെട്ടാൻ അല്ല ഒറോത
@shabashaba40154 жыл бұрын
ഇക്കാ......👌👍✌️😍😍 എത്ര bzy ആണേലും ഇരുന്ന് കണ്ടു പൊവ്വും ഇങ്ങടെ vdo...🤩🤩 എന്നാലും nk ചെറിയ വിഷമം തോന്നിട്ടോ...🙄ജീവനോടെ അവറ്റകളെ കുഴിച്ചു മൂടുന്ന കണ്ടപ്പം....😕😕സാരല്ല ല്ലേ...😔🐟നന്നായി fry ചെയ്ത് കഴിക്കുമ്പം അതങ്ങ് പൊക്കൊളും...😎✌️✌️
@fishtube5304 жыл бұрын
കമന്റ് വായിച്ചപ്പോ ആദ്യം ഒന്ന് സങ്കടപ്പെട്ടു.. പിന്നെ ചിരി വന്നു
അടിപൊളി വീഡിയോ.ബ്രോ കടൽമുതല എന്ന പേരുപറഞ്ഞ മീനില്ലേ,അതിനേ ഞങ്ങളുടെ നാട്ടിൽ വെട്ടൻ എന്നാണ് പറയാറ്.സൂപ്പർ ടേസ്റ്റ് ആണ്.
@know2784 жыл бұрын
Super ❤❤❤❤
@akkfishingvlogs91944 жыл бұрын
Nice video
@Nabin12345-x4 жыл бұрын
Correct 👍
@fiverosepk82674 жыл бұрын
Helo enthina rastriyam kutty kuzhakkunnath
@fishtube5304 жыл бұрын
കേരളത്തിന്റെ രക്ഷകരായ കേരള സൈന്യം എന്നറിയപ്പെടുന്ന തൊഴിലാളി സമൂഹത്തിന്റെ കാര്യം പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനാ ഞാനീ പണിക്ക് നില്‍ക്കണത്? സര്‍കാരിനെ നല്ലത് പറയേണ്ടിടത്ത് പറയുക തന്നെ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഒന്ന് കണ്ടാല്‍ നിങ്ങടെ സംശയം തീരും. പ്രത്യേകിച്ച് ഇരുപത്തിയൊന്നാം മിനിറ്റ് kzbin.info/www/bejne/Y57WgHSfrLqFeNE
@fishingcookingwithranjithr51524 жыл бұрын
Athu kalakki
@fajurahiman4 жыл бұрын
Thaankalk Jeevan panayam vekkal oru hobby aanu le ? 🤓 aaana video marannittilla ttaa .. 😃
@fishtube5304 жыл бұрын
ഹഹ.. ഫദ്ലൂ.. അത് എന്റെ ജീവന്‍. ഇത് മത്സ്യ തൊഴിലാളികളുടെ ജീവന്‍ ♥
@firezonetirur51254 жыл бұрын
Kaiyeruma
@fishtube5304 жыл бұрын
Ys
@rashidrahim32144 жыл бұрын
Pwoliyeaa 👌😍🔥
@jinnasjinu37134 жыл бұрын
ചേറ്റുവ ഒലിമുട്ട് വീശകാരെല്ലാം വാടാനപ്പള്ളിക്കാരന് ഞാനുനും വീശാൻ പോകാറുണ്ട് ഇവിടെ 🥰🥰🥰
@fishtube5304 жыл бұрын
Great ♥♥
@mashhoorkm38074 жыл бұрын
Mukkuvanmarude dhurithavastha vlog ceyyoo
@fishtube5304 жыл бұрын
Insha allah
@robinpoulose81304 жыл бұрын
Kidilan fishing
@fishtube5304 жыл бұрын
Robin broi ♥
@yadhususheel2784 жыл бұрын
Variety spr👌
@fishtube5304 жыл бұрын
♥♥
@muneermk7254 жыл бұрын
കിടുമീൻപിടുത്ത വീഡിയോ
@rashidrahim32144 жыл бұрын
👏👌👌👌👌
@fishtube5304 жыл бұрын
♥♥
@mrahmanartist65074 жыл бұрын
മുതല എന്ന്പറഞ ആ മീനിനെ ചാവക്കാട്ട് ഭാഗങ്ങളിൽ വെട്ടൻ എന്നും ഒറേൻ എന്നും പറയും പേരറിയാത്ത മീനിനെ പ്രായി എന്നാണ് എന്റെ ഓർമ്മ താൻകളുടെ വീഡിയോകൾ നന്നാവുന്നുൺട് എല്ലാ ഭാവുകങ്ങളും നേരുന്നു
@fishtube5304 жыл бұрын
ശ്രീ. റഹ്മാന്‍ താങ്ക്യൂ
@basheerchittadiyil81704 жыл бұрын
മീൻകുടുക്കുമോ
@fishtube5304 жыл бұрын
Ys
@shyjup65184 жыл бұрын
വിഡിയോ അടിപൊളി fish tubeന് പേര് വച്ചിട്ട് മിനിന്റെ പേരോന്നും അറിയില്ലല്ലോ
@fishtube5304 жыл бұрын
ഹഹ.. ഇങ്ങനെയൊക്കെ തന്യാ പഠിക്യാ ♥
@Bijoy-The_Travel_Bug4 жыл бұрын
അവർ വീശുന്ന ടൈപ്പ് വീശുവല എവിടെ വാങ്ങാൻ കിട്ടും ? എത്രയാവും വില ?
@ഞാൻഅബുദാബിക്കാരി4 жыл бұрын
Ente naatilund.tanur.malappuram.
@THAT_ONE_IVYY4 жыл бұрын
Wow
@kodai__mist__taravallar_24124 жыл бұрын
Pattambi und varamo
@fishtube5304 жыл бұрын
Sure. Pls contact nmbr?
@jabirjabi55344 жыл бұрын
Carp item meen enn paranjath sherikkum valiya maalan(kanamb) allee