ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് ഐ പ്രൗഡ് ബി എ ഗുഡ് ഫ്രണ്ട്ഷിപ്പ് വിത്ത് ഷൈജുവേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കെ ആർ ബിൽഡേഴ്സും ഷൈജു ഏട്ടനും എത്തിച്ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് മനാഫ് മാട്ടൂൽ
@akshayaleena4905 Жыл бұрын
God bless you sir 👍👍
@fareedmahin9875 Жыл бұрын
അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു
@reenac6877 Жыл бұрын
Ith എന്റെ വല്യച്ഛൻ പണിയെടുക്കുന്ന കമ്പിനിയിലുള്ള ചേട്ടനാണീ car കൊടുക്കുന്നത് great job❤️❤️❤️
@mattuljalalmattuljalal762 Жыл бұрын
മാട്ടൂൽ വന്ന സമയത്ത് ഷൈജു ഭായി യുമായി അടുത്ത പലരും ഇപ്പോൾ ഈ വർക്കുമായി സുഖമായി ജീവിക്കുന്നു, അദ്ദേഹത്തിന് അറിവുള്ള കാര്യങ്ങൾ മറ്റുള്ളവർക്കും പകർന്നു നൽകുക എന്നത് മൂപ്പരുടെ ഒരു സ്വഭാവത്തിൽ പെട്ടതാണ്, അദ്ദേഹം ഒരു നല്ല വ്യക്തിയാണെന്ന് അദ്ദേഹവുമായി അടുത്ത എല്ലാവർക്കും അറിയാം, ഷൈജു ബായിക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് സർവ്വശക്തൻ നൽകുമാറാകട്ടെ.
@ManafMusthafa-b6b Жыл бұрын
Ameen
@ManafMusthafa-b6b Жыл бұрын
ഒരായിരം ആശംസകൾ കെ ആർ ബിൽഡേഴ്സ്
@ismayilkv Жыл бұрын
Shaijuettan ❤❤❤
@ManafMusthafa-b6b Жыл бұрын
എനിക്കും പേഴ്സണലി അറിയാവുന്ന വ്യക്തിയാണ് ഷൈജുവേട്ടൻ