സുരേഷ് ഗോപിയെക്കുറിച്ച് വിതുമ്പലോടെ ഇവർ പറഞ്ഞത് കേട്ടോ | SURESH GOPI LATEST | SAMSAARAM MEDIA

  Рет қаралды 150,961

Samsaaram Media

Samsaaram Media

Күн бұрын

Пікірлер: 226
@MohandasCsMohandasCs
@MohandasCsMohandasCs Жыл бұрын
ആ കുട്ടിയുടെ സംഭാഷണം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി സുരേഷേട്ടാ ആയുരാരോഗ്യ സൗഖ്യം നേർന്നുകൊള്ളുന്നു 🙏🙏🙏
@sreekutty4195
@sreekutty4195 Жыл бұрын
സത്യം 👍എന്റേം കണ്ണ് നിറഞ്ഞു പോയി 😪
@shajinandhanam4117
@shajinandhanam4117 Жыл бұрын
ആർക്കും പകരം വയ്ക്കാൻ ഇല്ലാത്ത മനുഷ്യസ്നേഹി sg സാർ 🙏❤
@sreedeve
@sreedeve Жыл бұрын
Exactly 💯💯💯❤
@mashoodmohammed
@mashoodmohammed Жыл бұрын
Yessss❤❤❤❤
@thankamaniganesh9505
@thankamaniganesh9505 Жыл бұрын
സത്യം
@sureshbabu.navath.5815
@sureshbabu.navath.5815 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉
@RatheeshKumar-h3x
@RatheeshKumar-h3x Жыл бұрын
സുരേഷ് ചേട്ടനെപോലെ ആരുമില്ല. ഇനിയാരും വരാനും പോകുന്നില്ല സർ അങ്ങേക്ക് ഒരായിരം അഭിനന്ദനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshbabu.navath.5815
@sureshbabu.navath.5815 Жыл бұрын
🎉🎉🎉🎉🎉🎉
@sosammachacko9724
@sosammachacko9724 Жыл бұрын
പകരം വയ്ക്കാനില്ലാത്ത ഒരേയൊരു മനുഷ്യസ്നേഹി സുരേഷ് ഏട്ടൻ
@chandrakumarme60mecherimattom
@chandrakumarme60mecherimattom Жыл бұрын
ഇന്നത്തെ നമ്മുടെ രാഷ്ട്രീയേക്കാർ മൊത്തം കട്ടുമുടിപ്പിക്കുന്നവരാണ്. സുരേഷ്‌ഗോപി എന്ന വലിയ മനുഷ്യൻ കയ്യിലെ കാശുകൊണ്ട് പാവങ്ങളെ സഹായിക്കുന്നു അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു
@Anjuelectronics
@Anjuelectronics Жыл бұрын
സ്നേഹത്തിന് ആസ്സാം എന്നോ കേരളം എന്നോ ഒരു വ്യത്യാസവും ഇല്ല, kashttapadilum എത്ര സന്തോഷത്തോടെയാണ് അവര്‍ ജീവിക്കുന്നത്, സുരേഷ് gopi സാറിനെ പോലെ ഒരാള്‍ നമുക്ക് മുഖ്യമന്ത്രിആയി kittiyirunnenkil ആശിക്കുന്നു ❤
@arun3827
@arun3827 Жыл бұрын
സുരേഷ്‌ഗോപി സാർ നെ പോലെ ഇനി ഒരാൾ ഉണ്ടാകില്ല എല്ലാവരെയും സഹായിക്കാൻ ഉള്ള മനസ്സ് പാവപെട്ടവരുടെ ഹീറോ ❤❤❤❤❤
@ashasanthosh9026
@ashasanthosh9026 Жыл бұрын
ഞാനും വല്ല്യ ഫാനാണ് വളരെ ഇഷ്ടമാണ് സുരേഷ് ഗോപി ചേട്ടനെ 🙏🙏
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km Жыл бұрын
ദൈവതുല്ല്യാണ് സുരേഷ്ഗോപി സർ ❤️❤️❤️❤️❤️🙏🙏👍🏻. ഫാൻ ആണ് ഞാൻ 🙏
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
🙏മനസ്സു നിറഞ്ഞു കണ്ണും സുരേഷ് ഗോപി സാറിന് ദീർഹയുസ് നേരുന്നു 🙏
@swathi_krish1254
@swathi_krish1254 Жыл бұрын
ഞങ്ങളുടെ കുടുംബത്തിൻറെ ദൈവം 🙏🙏🙏
@swathi_krish1254
@swathi_krish1254 Жыл бұрын
@gokulkn1145
@gokulkn1145 Жыл бұрын
@skmedia1520
@skmedia1520 Жыл бұрын
❤️❤️❤️
@rajanthottiyil7138
@rajanthottiyil7138 Жыл бұрын
രാഷ്ടീയം എന്തോ ആയ്ക്കോട്ടെ . നല്ലൊരു മനുഷ്യ സ്നേഹി. അദ്ദേഹത്തിന്റെ സഹായം ലഭിച്ചവർ പിന്നെ അദ്ദേഹത്തെ ദൈവതുല്യനായി കാണുന്നു. ദൈവമായി കണ്ടാലും കുറ്റം പറയാനാവില്ല.
@premdass2457
@premdass2457 Жыл бұрын
SG is really Legent.💖💖💖👍👍💖💖💖💖👍
@sreerajmohan3366
@sreerajmohan3366 Жыл бұрын
എനിക്ക് ദൈവത്തിനേക്കാൾ വലുതാണ്.. ആരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്തു ഇങ്ങോട്ട് തിരക്കി വന്നു എല്ലാ സഹായങ്ങളും ചെയ്ത ദൈവം... മരിച്ചാലും മറക്കില്ല
@kavithap2380
@kavithap2380 Жыл бұрын
Sajeesh eatta enikkonnu number thaeumo
@rajalakshminair8913
@rajalakshminair8913 Жыл бұрын
Valare esttamaeya video ....vallatha sneham thonni ❤❤❤❤❤
@rajalakshminair8913
@rajalakshminair8913 Жыл бұрын
Sureshji....God Bless 🙌 ever🙏🙌🙏
@sobhasasi6267
@sobhasasi6267 Жыл бұрын
സജിഷിന്റെ നമ്പർ തരുമോ പ്ലീസ് നല്ല ഫാമിലി ♥️♥️♥️♥️♥️🌹🌹🌹🌹👌👌👌👌🙏🙏🙏🙏🙏
@lijinap4954
@lijinap4954 Жыл бұрын
Airtel helpline interview
@mayamanilal5409
@mayamanilal5409 Жыл бұрын
അദ്ദേഹം ഒക്കെയാണ് ദൈവാംശം ഉള്ള ആളുകൾ ❤❤❤🙏🙏🙏
@shivancm1771
@shivancm1771 Жыл бұрын
നുരേഷ് ഗോപിസാർ😂❤❤❤❤❤
@Happy_7998
@Happy_7998 Жыл бұрын
ഞങ്ങളുടെ ജീവനാണ് ❣️
@mohananparayi4348
@mohananparayi4348 Жыл бұрын
നല്ലൊരു മനഷ്യനാണ് സുരേഷ് ഗോപി അദേഹത്തിന് ദീർഘായുസ് നേരുന്നു
@priyathankam8071
@priyathankam8071 Жыл бұрын
കാപട്യമില്ലാത്ത നല്ല മനുഷ്യൻ ❤❤❤p
@shivancm1771
@shivancm1771 Жыл бұрын
സുരേഷ് ഗോപി സാർ❤❤❤❤❤❤❤❤
@binucs2043
@binucs2043 Жыл бұрын
❤❤❤❤❤❤❤❤❤
@സ്കോർ
@സ്കോർ Жыл бұрын
നന്മ യുള്ളവർ സുരേഷ്ഗോപിയുടെ കൂട്ട്. .. ഇത് നല്ല ഉദാഹരണം . പരസ്പര സ്നേഹം അത് മതി ജീവിതം ശോഭ നമാകാൻ .. മലയാളി പോലും ഇത്ര നന്നായി പക്വത യോടെ സംസാരിക്കില്ല❤️👍
@ManojSivadasan-ho3cc
@ManojSivadasan-ho3cc Жыл бұрын
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് സുരേഷ് ഗോപി 🙏🙏🙏 ജയ് ശോഭ സുരേന്ദ്രൻ 🙏🙏🙏
@shijukk4621
@shijukk4621 Жыл бұрын
സാധാരണ ജനങ്ങളുടെ കഷ്ടപ്പാടുകൾ അറിഞ്ഞു നന്മ ചെയുന്ന സുരേഷ് ഏട്ടന് ഒരുപാട് നന്ദി അറിയിക്കുന്നു
@NidhinRajm
@NidhinRajm Жыл бұрын
സിനിമയെ വെല്ലുന്ന കഥയാണല്ലോ ഇവരുടേ ജീവിതത്തിൽ നടക്കുന്നത് സുരേഷ്‌ഗോപി സാറിന് പ്രതേക അഭിനന്ദനങ്ങൾ 🙏
@sujasanthosh1268
@sujasanthosh1268 Жыл бұрын
Ithokke കാണുമ്പോൾ സുരേഷേട്ടൻ ഒരു നോക്ക് കാണാൻ ഭാഗ്യം തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@NidhinRajm
@NidhinRajm Жыл бұрын
ഇവിടെ ജീവിക്കുന്നവരേക്കാൾ നല്ലൊരു മനസ് ഈ ചേച്ചിക് ഉണ്ട് അതുകൊണ്ടാണ് നല്ലവരായ ആളുകളെ പെട്ടെന്ന് മനസിലാകുന്നത് 👍🏻🙏
@babuptbabupt4393
@babuptbabupt4393 Жыл бұрын
അതാണ് സുരേഷേട്ടൻ
@KarthikaMol-m4e
@KarthikaMol-m4e Жыл бұрын
എനിക്കു സുരേഷ് ഗോപി സാറിനെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷേ എങ്ങനെ 😢
@georgekutty76
@georgekutty76 Жыл бұрын
ജനങ്ങൾ പറയുന്നതുവച്ചു. നമ്മുടെ സർക്കാർ ചെയ്തതിനേക്കാൾ സഹായങ്ങൾ ചെയ്ത നമ്മുടെ സഹോദരനെപ്പോലെ സുരേഷ്‌ഗോപി. 🙏
@Vishnavi59
@Vishnavi59 Жыл бұрын
Great ഈ സ്റ്റോറി പുറംലോകം അറിയണം
@Jayagopal112
@Jayagopal112 Жыл бұрын
കുട്ടി പറയുന്ന കേട്ടിട്ട് കരച്ചിലിന് നല്ലൊരു മനുഷ്യനെ ആണല്ലോ നികൃഷ്ടജീവികൾ തേജോം വധം ചെയ്യുന്നത് എല്ലാ ഈശ്വരനും കാണട്ടെ
@satheeshnavaneetham4163
@satheeshnavaneetham4163 Жыл бұрын
😔😔😔
@goddesswoman1547
@goddesswoman1547 Жыл бұрын
Suresh Gopi is a Great Mahaan who is helping all needy persons. Let God bless him & his family
@karthyayanikc6733
@karthyayanikc6733 Жыл бұрын
ഈ വാക്കുകൾ ആണ് എല്ലാവർക്കും സുരേഷ് ഗോപി അശരണർക്ക് ദൈവതുല്യനാവുത് അതിന് കണ്ണ് കടിച്ചിട്ടോ വെറളി പിടിച്ചിട്ടോ കാര്യമില്ല 👍👍👍👍👍👌👌👌👌👌
@vijayantv1170
@vijayantv1170 Жыл бұрын
കണ്ണു നിറഞ്ഞു സുരേഷ് സാറിന് ആയിരാരോഗ്യം ദൈവം നൽകട്ടെ പ്രതിക്കുന്നു 🙏🙏🙏❤❤❤
@sibymathew7013
@sibymathew7013 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷേട്ടൻ ചങ്ക് ❤❤
@vkn3522
@vkn3522 Жыл бұрын
ജാതിയും മതവും പ്രായവും ദേശവും കുലവും പാർട്ടിയും എന്നും നോക്കാതെ എല്ലാവരെയും സ്നേഹിക്കുവാനും, സഹായിക്കാണും, ദൈവത്തിനേക്കാളും, സുരേഷ്‌ഗോപിക്കെ കഴിയൂ, ജീവിച്ചിരിക്കുന്ന കേരളത്തിലെ ദൈവം, ഭാരതത്തിലെ ദൈവം മോദിജിയും
@radhamanivs7433
@radhamanivs7433 Жыл бұрын
ദൈവ തുല്യൻ 🌹🌹🌹
@asoksajan3633
@asoksajan3633 Жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌👌👌
@petter654
@petter654 Жыл бұрын
ഈ നല്ല മനുഷ്യന് കൊടുക്കുവാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം.. തൃശൂർ അദ്ദേഹത്തിന് കൊടുക്കുക.. അതിനായി മനുഷ്യ സ്നേഹികൾ ഒന്നിക്കേണം...
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
@sureshbabu.navath.5815
@sureshbabu.navath.5815 Жыл бұрын
with Kannur also
@santhammaprakash169
@santhammaprakash169 Жыл бұрын
Very wonderful.
@thulasidaskalathil5902
@thulasidaskalathil5902 Жыл бұрын
one and only ❤ Suresh Gopi
@RamadasMudavakkat
@RamadasMudavakkat Жыл бұрын
ആര് വിചാരിച്ചാലും സാധാരണ ക്കാരായ തൃശൂർക്കാരുടെ മുന്നിൽ സുരേഷ്ഗോപിയുടെ ഇമേജ് ഇല്ലാതാക്കാൻ സാധിക്കില്ല.
@binduvinodp247
@binduvinodp247 Жыл бұрын
ആസ്സാം സ്വദേശി എത്ര നന്നായി മലയാളം സംസാരിക്കുന്നു. 👌🙏
@sarathkrishna.s7269
@sarathkrishna.s7269 Жыл бұрын
Great Human Being..With SG❤️‍🔥
@kalaraj4758
@kalaraj4758 Жыл бұрын
എന്റെ ജീവൻ ആണ് അദ്ദേഹം ❤❤❤❤❤ സുരേഷ് ഏട്ടാ
@sreeramnair4797
@sreeramnair4797 Жыл бұрын
Sg മനുഷ്യനോ അതോ ദൈവമോ അറിയില്ല മലയാളികളുടെ പാവപെട്ടവരുടെ പുണ്യം ❤️❤️❤️👍🏻👍🏻👍🏻
@hareeshmulleria9943
@hareeshmulleria9943 Жыл бұрын
Keralam super star suresh gopi❤super
@antonythomas8865
@antonythomas8865 Жыл бұрын
Reall hero lifeil Suresh gopikku Pakara Suresh gopi matharam ❤❤❤❤
@SaraswathiT-qb7lw
@SaraswathiT-qb7lw Жыл бұрын
Suresh gopi❤
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
ആ നമ്പറാണ് ഈ നമ്പർ,😊 ദൈവം അനുഗ്രഹിക്കട്ടെ
@RaghuR-wm6tt
@RaghuR-wm6tt Жыл бұрын
Namaste Suresh Gopi Sir Oru Big Salute 🙏🙏🙏
@skmedia1520
@skmedia1520 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏 suresh sir love you 🌹🌹🌹
@mohanannair7582
@mohanannair7582 Жыл бұрын
Big big salute for great sg. Praying for his health. If kerala has to survive, develop pleaseeeee Bring him to power for the cm post. He will be another yogi.
@sreejars3374
@sreejars3374 Жыл бұрын
Suresh sir. New all. Vazhatte. 🙏🙏👍👍👍👍👍
@sheebaprince8280
@sheebaprince8280 Жыл бұрын
പണി കഴിഞ്ഞാൽ . സാറിന്റെ വീഡിയൊ കാണുന്നതാണ് എന്റ പണി
@JayanJayn-uv9ry
@JayanJayn-uv9ry Жыл бұрын
സുരേഷ് ഗോപി മുഖ്യനായാൽ കേരളം രക്ഷപ്പെട്ടു
@rojeshlas
@rojeshlas Жыл бұрын
സുരേഷേട്ടൻ 👏🏻👏🏻💪💪💞💞
@ck-nd6tm
@ck-nd6tm Жыл бұрын
ഇത്രയും ഉപകാരങ്ങള് ചെയ്യുന്ന ഒരു മനുഷ്യനെയാണ് ക്രൂശിക്കുന്നത് 🤔.ദൈവം പൊറുക്കില്ല 😔!!!.
@NehaMariah
@NehaMariah Жыл бұрын
Nice❤️👍🏻
@vijayalakshmivv-py8bt
@vijayalakshmivv-py8bt Жыл бұрын
Great Suresh Gopi sir❤
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
നല്ല കുടുംബം
@radhakrishnanvs9745
@radhakrishnanvs9745 Жыл бұрын
സുരേഷേട്ടൻ ഇതേ രീതിയിൽ മുന്നോട്ടുപോവുക താങ്കളെ കാത്തിരിക്കുന്നത് വലിയ വലിയ ഉന്നതികൾ ഉറപ്പ്
@RKV8527
@RKV8527 Жыл бұрын
Nice family sweet kids ❤❤Suresh gopi has been able to select right beneficiaries ❤❤❤❤
@sankaragopal9392
@sankaragopal9392 Жыл бұрын
SG is the only super star with exemplary social accountability
@sheelakv7546
@sheelakv7546 Жыл бұрын
Living Legend
@antonythomas8865
@antonythomas8865 Жыл бұрын
Super video ( ethu lokam arreyanam)
@RADHAKRISHNAN-uz3ir
@RADHAKRISHNAN-uz3ir Жыл бұрын
We are from Hyderabad city , we have been watching the social media from the last 10 days. Suresh Gopi sir is getting world wide support on the issue where one lady reporter of Calicut made an attempt to damage his character. But the youth, women and all section of people lined up behind Suresh Gopi sir to support him. He is a real hero of Kerala. A gentleman❤
@leelakumari6220
@leelakumari6220 Жыл бұрын
Ee manushane nammude keralathinte nithiyanu suresh ser❤❤❤❤❤❤❤
@Vishnavi59
@Vishnavi59 Жыл бұрын
❤❤❤❤❤SG
@sajeevanvasudevan4442
@sajeevanvasudevan4442 Жыл бұрын
Sureshettan uyir othiri ishttam 😍 ♥️
@chandrankkb5476
@chandrankkb5476 Жыл бұрын
പാവങ്ങൾക്കു സഹായഹസ്തവുമായി ശ്രീ സുരേഷ്ജിക്കു ദീർഘായ്‌സു നൽക്കണമേയെന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏
@ragesh4903
@ragesh4903 Жыл бұрын
💕💕💕👍
@udayakumar345
@udayakumar345 Жыл бұрын
Nice presentation❤
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@shajim8377
@shajim8377 Жыл бұрын
🙏🙏👍❤️
@anjuanjuzzz
@anjuanjuzzz Жыл бұрын
ഓഫണെജിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്ക് അദ്ദേഹം ദൈവം ആണ്☺️❤‍🩹അങ്കിൾ അത്രക്കും നല്ല ഒരാൾ ആണ് 💖💞
@BijuKc-n4l
@BijuKc-n4l Жыл бұрын
Suresh Gopi sir support
@ravindranp7478
@ravindranp7478 Жыл бұрын
അന്തരിച്ച നടൻ മുരളി സുരേഷ്‌ഗോപി ഇവർക്കു പകരം വെക്കാൻ വേറെ ആരുണ്ട്
@mgpdasan5809
@mgpdasan5809 Жыл бұрын
Great man
@user-ky9sc4dx1m
@user-ky9sc4dx1m 10 ай бұрын
സുരേഷ് ഗോപി സാർ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏 ജനമനസ്സ് അറിയുന്ന ജനസേവകൻ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@thilakanmadhavan2541
@thilakanmadhavan2541 Жыл бұрын
നല്ല മനസിന്റെ ഉടമയാ സാറിന് ബിഗ് സല്യൂട്ട്‌
@alfajose9988
@alfajose9988 Жыл бұрын
👍🏻❤
@JishaShankar-wi5os
@JishaShankar-wi5os Жыл бұрын
Suresh gopi sir uyir ❤❤❤❤
@lillygeorge8788
@lillygeorge8788 Жыл бұрын
🙏🙏❤️❤️😘😘Great Man Like U,C
@jyothikumar9355
@jyothikumar9355 Жыл бұрын
Great human being ❤❤❤
@satheesank378
@satheesank378 Жыл бұрын
❤❤❤❤👌👌👌👌👌👌
@jagannathghorpade323
@jagannathghorpade323 Жыл бұрын
🙏🙏🙏🙏🙏
@sauparnikacreations5185
@sauparnikacreations5185 Жыл бұрын
Yes Really sureshGopi is a Man of HUMANITY 🎉❤ 7:11
@sethu234
@sethu234 Жыл бұрын
Good .....
@Jaya-w5g
@Jaya-w5g Жыл бұрын
❤❤❤❤❤🎉🎉🙏🙏🙏🙏
@mhdali7025
@mhdali7025 Жыл бұрын
നല്ല കുടുംബം 🌹🌹🌹🌹🌹
@Anil-qk7re
@Anil-qk7re Жыл бұрын
🎉Hapy
@familydoctor7429
@familydoctor7429 Жыл бұрын
💕💕💕
@BalaSubramanian-bq5dh
@BalaSubramanian-bq5dh Жыл бұрын
❤❤
@elsycharly
@elsycharly Жыл бұрын
🙏🙏🙏
@SathiapalMuthuvadath
@SathiapalMuthuvadath Жыл бұрын
🙏🙏🙏🙏❤
@jacobshins8799
@jacobshins8799 Жыл бұрын
Great story
@premavalli1227
@premavalli1227 Жыл бұрын
@geethakrishnan4660
@geethakrishnan4660 Жыл бұрын
❤🙏
@rajalakshminair8913
@rajalakshminair8913 Жыл бұрын
I like this vidio...love 👌
@reghunathnapillai6612
@reghunathnapillai6612 Жыл бұрын
ജയ് സുരേഷ് ഗോപി ചേട്ടൻ🙏🏼
@KPSurendran-l2d
@KPSurendran-l2d Жыл бұрын
.🌹....👍.......🇮🇳
@vasanthikp8364
@vasanthikp8364 Жыл бұрын
👍
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
SG 😍
@sajuthomas-o1b
@sajuthomas-o1b Жыл бұрын
Great reporting 👍
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA
5:06
Ginger Media Entertainments
Рет қаралды 429 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН