ജീവനെടുത്തത് വീട്ടുമുറ്റത്തെ അരളിയോ

  Рет қаралды 40,060

Karma News

Karma News

18 күн бұрын

യുകെയിൽ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവതിയുടെ മരണത്തിന് പിന്നിൽ അരളിപ്പൂവോ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 104
@sunilndk
@sunilndk 16 күн бұрын
ഇത് വലിയ പരസ്യം ആക്കണ്ട കേരളത്തിൽ അരളി കഴിച്ചുള്ള ആത്മഹത്യ കൂടും
@user-ng2ob9kh1e
@user-ng2ob9kh1e 16 күн бұрын
കമ്മ്യൂണിസവും കൊടും വിഷമാണ് കമ്മ്യൂണിസം ലോകത്ത് ലക്ഷക്കണക്കിന് പേര് കൊന്നൊടുക്കി
@ajanassmart1165
@ajanassmart1165 16 күн бұрын
ഇവിടെ ഇപ്പൊ ആരാ രാഷ്ട്രീയം പറഞ്ഞെ താൻ ഒന്നും ഒരിക്കലും നന്നാവില്ല കഷ്ട്ടം
@user-ng2ob9kh1e
@user-ng2ob9kh1e 16 күн бұрын
@@ajanassmart1165 നന്നാക്കി തരണ്ട അയ്യോ
@chandrandec31
@chandrandec31 15 күн бұрын
​@@ajanassmart1165Keralathil maathram ulla prathibhasam ividathey aalkaarey sookshichu irikkaan ee vimarshanam upakarikum.
@sabareesanambatt
@sabareesanambatt 16 күн бұрын
അരളിപ്പൂവ് വിഷപ്പൂവാണ്. അത് പൂജക്ക് എടുക്കരുത്. നിവേദ്യത്തിൽ ചേർക്കരുത്.
@gourisp7528
@gourisp7528 16 күн бұрын
ഇത് ആരു കേൾക്കാൻ പൂജക്ക്‌ മാല ഒക്കെ ഈ പൂവാണ് എല്ലാ ക്ഷേത്ര തിലും ഈ പൂവ് ഇപ്പോൾ
@jyothilakshmipiravom4549
@jyothilakshmipiravom4549 16 күн бұрын
Enthu poovum poojakku edukkum.
@user-km5lf3ic7y
@user-km5lf3ic7y 16 күн бұрын
അപ്പോൾ അരളി പൂവാവില്ല വില്ലൻ
@sooryamshumedias5997
@sooryamshumedias5997 16 күн бұрын
?
@sooryamshumedias5997
@sooryamshumedias5997 16 күн бұрын
ഒരിക്കലും അല്ല.
@sooryamshumedias5997
@sooryamshumedias5997 16 күн бұрын
അരളി പൂ കഴിച്ചാൽ ഒരിക്കലും മരിക്കില്ല തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിക്കുന്ന ആരും തന്നെ ജീവി ച്ചിരിക്കാൻ പാടില്ല. അതേ സമയം അര ളി കായയും ചെടിയു ടെ വേരും മാരക വി ഷമാണ്
@manikandankm125
@manikandankm125 15 күн бұрын
കേരളത്തിൽ മാത്രം എല്ലാം വിഷമാണ് ,കമ്യൂണിസവും എന്നാലും ആരും അതിൽനിന്നും രക്ഷപെടാൻ തയ്യാറാവുന്നില്ലല്ലോ !അധികമായാൽ അമൃതും വിഷം തന്നെയാണ് !
@sivaprasad-ju7zd
@sivaprasad-ju7zd 15 күн бұрын
ഇത് ആത്മഹത്യയോ മറ്റ് വല്ല അസുഖമോ ആയിരിക്കും
@Rajuavdd
@Rajuavdd 16 күн бұрын
അരളിക്ക് വിഷമുണ്ടന്ന കാര്യം പുതിയ അറിവല്ല
@brave.hunter
@brave.hunter 16 күн бұрын
*അരളി പൂവ് മാത്രമല്ല സമൂലം അത്യുഗ്രൻ വിഷമാണ് ... മറ്മരുന്നില്ല*
@user-ke6gd9ww1d
@user-ke6gd9ww1d 15 күн бұрын
ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് അരളി പൂവ് എടുക്കാറില്ല സത്യം 👏🙏🙏🙏തുളസി, തെറ്റി, പിച്ചി, മുല്ല, ഈ പൂക്കൾ ആണ് എടുക്കുന്നത് 👏❤️👏👏👏👏🙏🙏🙏🙏🎉🎉🎉🎉❤️
@manikandankm125
@manikandankm125 15 күн бұрын
😂കേരളത്തിലെ എന്തിനും വിഷമാണ് !
@anandakrishnan9501
@anandakrishnan9501 16 күн бұрын
സംശയം... ആണ്. വേറെ എന്തോ hidden matter ഉണ്ട്...
@vinodv4280
@vinodv4280 15 күн бұрын
മരണത്തിനു പുതിയ അറിവ് തന്നതിന് നന്ദി 🙏🙏
@vittapabhat8047
@vittapabhat8047 16 күн бұрын
ക്ഷേത്രങ്ങളിലെ പ്രസാദത്തിൽ തുളസിയും ചെത്തിയുമാണ് ഉപയോഗിക്കാറുള്ളത് അരളി എടുക്കാറില്ല
@Ajs-1
@Ajs-1 16 күн бұрын
അമ്പലത്തിൽ പായസത്തിൽ ഉപയോഗിച്ച് കണ്ടിട്ടുണ്ട്...
@sudhamanoharan8371
@sudhamanoharan8371 16 күн бұрын
എല്ലാ അമ്പലത്തിലും പൂജക്ക്‌ എടുക്കാറുണ്ട്
@AnithaDeviRanil
@AnithaDeviRanil 16 күн бұрын
ഇപ്പോൾ എല്ലാ അമ്പലങ്ങളിലും കണ്ട് വരുന്നുണ്ട്. ഇതിൻ്റെ വിശദമായ വീഡിയോ മുൻപും വന്നിരുന്നു എന്നിട്ടും ഇപ്പോഴും അമ്പലങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്നത് കണ്ടു.
@ograveendhrankasargod8099
@ograveendhrankasargod8099 15 күн бұрын
അരളിപ്പൂവ് വിവരമുള്ള ശാന്തിക്കാർ നിവേദ്യത്തിൽ ഇടില്ല.ചിലരോട് പറഞ്ഞാലും മനസിലാവില്ല.
@sooryamshumedias5997
@sooryamshumedias5997 14 күн бұрын
അമ്പലത്തിൽ പോ കാത്തതു കൊണ്ടാണ് കാണാത്തത്..
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 16 күн бұрын
Sad news..... Condolences
@vishnuamigoz3493
@vishnuamigoz3493 16 күн бұрын
അരളി പൂവിൽ വിഷംശം ഉണ്ട്‌. ചില അമ്പലങ്ങളിൽ പൂജക്ക് എടുക്കുന്നുണ്ട്. പ്രസദത്തിൽ അരളി കണ്ടാൽ കഴിക്കരുത്. 😔 RIP 😔
@enjoyindianmusic
@enjoyindianmusic 16 күн бұрын
ചില സ്ഥലങ്ങളിൽ പൂജയ്ക്ക് ഈ പൂക്കൾ ഉപയോഗിക്കുന്നു പ്രസാദം ആയിട്ട് അതിൽ ഈ പൂക്കൾ ഇടുന്നു. ഇത് ഒരിക്കലും ആചാരമല്ല എന്നുള്ള അറിവ്മനസിലാക്കുക
@gourisp7528
@gourisp7528 16 күн бұрын
പറഞ്ഞാലും ആരും ഇത് ശ്രദ്ധി കുന്നില്ല ഈ പൂ തമിഴ് നാട്ടിൽ വഴിയോരത്തു നില്കുന്നത് കാണാം ശവത്തിലുംമീതെ vitharunathവിതറുന്നത് കാണാം ഭാഗവാനും പണ്ട് പൂജക്ക്‌ എടുക്കുന്ന പൂക്കൾ പൂജക്ക് എടുക്കാത്ത പൂക്കൾ എന്നോകെ ഉണ്ടായിരുന്നു ഞാനും അമ്പലത്തിൽ മാല കെട്ടിയിരുന്നതാണ് കൊട്ടാരം വക അമ്പലത്തിൽ ഇന്ന് ഒരു അറിവും ഇല്ലാത്തവർ കമ്മി കൂട്ടങ്ങൾ ക് എന്തും ചെയ്യാം
@sukumarikrishnakripa5210
@sukumarikrishnakripa5210 16 күн бұрын
മഞ്ഞരളി മാത്രമേ വിഷമായിട്ടുള്ളു എന്നാണറിവ്
@mumandbabymalayalam
@mumandbabymalayalam 14 күн бұрын
പോസ്റ്റ്മാട്ടം റിപ്പോർട്ട്‌ വരുമ്പോൾ അറിയാം
@narayananvn3406
@narayananvn3406 16 күн бұрын
Aralimathramalla velutha palapoovum vishamanu .kshethtrathyl upayogikkunnathu vilakkanam.
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 16 күн бұрын
അരളി വിഷത്തിന് മറുമരുന്നില്ലത്രേ. വീടുകളിൽനിന്നും ഈ ചെടിയെ ഒഴിവാക്കുന്നതാണ് നല്ലത്. പ്രതേകിച്ചു കുട്ടികളുള്ള വീടുകളിൽ..
@user-ng2ob9kh1e
@user-ng2ob9kh1e 16 күн бұрын
പൂന്തോട്ടത്തിലെ ഒട്ടുമിക്ക ചെടികളും കൊടും വിഷം ആണ് ചേമ്പു വർഗ്ഗത്തിൽ പെട്ട ചെടികൾ കൊടും വിഷമാണ് കുട്ടികൾ അറിയാതെ കടിക്കുകയോ ചവ ക്കുകയോ ചെയ്താൽ മരണം ഉറപ്പ് അതുപോലെ സ്നേക് പ്ലാൻസ് കൊടും വിഷമാണ്
@sudhasbabu8681
@sudhasbabu8681 15 күн бұрын
Ithu kshethrangalil ninnum aaghoshangalil (athapoo)ninnum ozhivakkikkoode.
@user-km5lf3ic7y
@user-km5lf3ic7y 16 күн бұрын
ഓണത്തിന് പൂക്കളമൊരുക്കാൻ വാങ്ങുന്ന പൂക്കളിൽ ഇപ്പോൾ ഇതും കാണാം,!!
@unnikrishnan9329
@unnikrishnan9329 15 күн бұрын
Correct
@sukumarikrishnakripa5210
@sukumarikrishnakripa5210 16 күн бұрын
അരളി ഒരു നിവേദ്യത്തിലും കണ്ടിട്ടില്ല. തെച്ചി പൂവും തുളസിയും മാത്രമേ കാണാറ്
@gourisp7528
@gourisp7528 16 күн бұрын
ഇന്ന് എല്ലാ അമ്പലങ്ങളിലും ഈ പൂവാണ് ഉപയോകുന്നത് പൂജക്ക്‌ മാല ശബരി മലയിൽ പോലും
@ksthampatty3105
@ksthampatty3105 16 күн бұрын
Sad news.
@Sarala-kr6lv
@Sarala-kr6lv 16 күн бұрын
These flowers should be strictly banned in temples
@unnikrishnan9329
@unnikrishnan9329 15 күн бұрын
Very sad😢 ആദരാഞ്ജലികൾ🙏🌹
@pgjayakumar9860
@pgjayakumar9860 15 күн бұрын
I don't think so...
@mohanakrishnanharidhas9434
@mohanakrishnanharidhas9434 16 күн бұрын
😮😢
@padminikutty8976
@padminikutty8976 16 күн бұрын
2:26
@santhoshkumar-op2gc
@santhoshkumar-op2gc 16 күн бұрын
😢
@mayansbudha4317
@mayansbudha4317 16 күн бұрын
😢😢😢
@PetalPath24
@PetalPath24 16 күн бұрын
O my god
@user-zq4ox9tx5o
@user-zq4ox9tx5o 16 күн бұрын
,,,e varha nallathu pallarkum preyoganm
@nkgnkg4990
@nkgnkg4990 16 күн бұрын
Plain murder I suspect.police should use their might to fine the culprit
@rajanika1797
@rajanika1797 16 күн бұрын
Athinu vere vallavarum visham kodutho anneshika
@ramachandran5854
@ramachandran5854 16 күн бұрын
എല്ലാ അരളി പൂവും വിഷമല്ല ചുവപ്പ അരളി ഞാൻ തിന്നിട്ടുണ്ട്. കുഴപ്പമൊന്നുണ്ടായിട്ടില്ല
@STORYTaylorXx
@STORYTaylorXx 16 күн бұрын
അരളി എല്ലാം വിഷം തന്നെ. നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് കരുതി മറ്റുള്ളവർക്ക് സംഭവിച്ചില്ല എന്ന് നിനക്കെന്താണ് ഉറപ്പ്. ഒരുപക്ഷേ നീ ഏതെങ്കിലും പൂക്കച്ചവടക്കാരൻ ആയിരിക്കാം
@padminiachuthan7073
@padminiachuthan7073 16 күн бұрын
വിശന്നിട്ടാണോ പൂവ് തിന്നത്
@mayansbudha4317
@mayansbudha4317 16 күн бұрын
പാവം ഒന്നും തിന്നാൻ കിട്ടി കാണില്ല
@syamalapsyamaalap1866
@syamalapsyamaalap1866 16 күн бұрын
നന്നായി
@kiritokirito4260
@kiritokirito4260 16 күн бұрын
😂😂😂
@SunilKrishnan-ct3kq
@SunilKrishnan-ct3kq 16 күн бұрын
അമ്പലത്തിൽ മുല്ലപ്പൂക്കൾ ഉപയോഗിക്കുക
@narayananvn3406
@narayananvn3406 16 күн бұрын
Poisin anu athu.
@jithinjacob7763
@jithinjacob7763 15 күн бұрын
Vaccination
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 15 күн бұрын
ഇന്ന് വരെ ക്ഷേത്ര പ്രസാദം കഴിച്ചിട്ടാരും മരിച്ചിട്ടില്ല ഈയിടെയാണ് അരളി പൂ വിഷം ആണെന്ന് ഒരാൾ വീഡിയോ ഇട്ടത്
@eastmanmg8801
@eastmanmg8801 15 күн бұрын
ക്ഷേത്ര പ്രസാദം കഴിച്ചാൽ മരിക്കാത്തൊ ന്നുമില്ല. അരളി പൂതിന്നാൽ ചാകും 👹
@SajuKp-om5qh
@SajuKp-om5qh 16 күн бұрын
Vishamanu
@gourisp7528
@gourisp7528 16 күн бұрын
ഈ പൂവല്ല അരളി പണ്ട് ഇതല്ല ഉപയോഗിച്ചിരുന്നത് ഇന്ന് ആ അരളി കാണാനേ യില്ല
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 16 күн бұрын
മഞ്ഞപൂവുണ്ടാകുന്ന രണ്ട് തരം അരളികൾ നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നിന്റെ കായിൽ കണ്ണും പുരികവും ചുണ്ടും വരച്ച് മനുഷ്യരൂപത്തിലാക്കി കളിക്കുന്നത് കുട്ടികാല വിനോദമായിരുന്നു. അതിന്റെ കറ കണ്ണിൽ പൊകരുതെന്നും കായിൽ കടിക്കരുത് വിഷമുണ്ടെന്നും മുതിർന്നവർ പറഞ്ഞു തരുമായിരുന്നു.
@sreedharankeerikandy2503
@sreedharankeerikandy2503 16 күн бұрын
If arali flower is so dangerous, why it is used in temples, and the flower is placed in the prasadam. Be careful.
@motherhood1646
@motherhood1646 16 күн бұрын
It purifies air but not recommended in nivedyam . Detailed info is there in net
@gopakumaranthambi1223
@gopakumaranthambi1223 15 күн бұрын
ശവസംസ്കാരത്തിന് എടുക്കാം
@syamalapsyamaalap1866
@syamalapsyamaalap1866 16 күн бұрын
അരളി വിഷം തന്നെയാണ്
@SankaranarayananTA-tw8nu
@SankaranarayananTA-tw8nu 16 күн бұрын
A poov kanan bangianrngum rakshasiya kolapathagianu l
@vrindavanam741
@vrindavanam741 16 күн бұрын
നിവേദ്യത്തിൽ അരളി ചേർത്ത് കണ്ടിട്ടില്ല. ത്വക്ക് രോഗങ്ങൾക്ക് നല്ലതാണെന്ന് കേട്ടിട്ടുണ്ട്
@SunilNp-ln8xu
@SunilNp-ln8xu 16 күн бұрын
ലാബ് ടെസ്റ്റ്‌ ചെയ്താൽ അറിയില്ലേ
@babudaniel4806
@babudaniel4806 16 күн бұрын
മണ്ടത്തരം വിളിച്ചു കൂവാതിരിക്കൂ.അരളി വിഷം അല്ല എല്ലാവരും പറഞ്ഞു പറഞ്ഞ് അതിനെയും ഈ നാട്ടിൽ നിന്ന് ഓടിക്കും...
@sasipc7543
@sasipc7543 16 күн бұрын
Nee oru konappan ആണല്ലോ.അരളി.വിഷമാണ്...
@anitharaj7595
@anitharaj7595 16 күн бұрын
കറ അകത്തു പോയാൽ ചാകും.
@somanathanmakkat6772
@somanathanmakkat6772 16 күн бұрын
വിഷമുള്ള അരളി ഇതല്ല
@remeshtk9052
@remeshtk9052 16 күн бұрын
ചുമ്മാതാ
@narayananvn3406
@narayananvn3406 16 күн бұрын
Ee poove thynnal marykkum.
@shaanthy
@shaanthy 16 күн бұрын
ഇതാണ് അരളി എന്നെങ്ങനെ അറിയാം. ? അരളി ദേവിക്ക് പ്രിയ പുഷ്പം ആണെന്ന് കേട്ടിട്ടുണ്ട്. ഇത് പൂജ പുഷ്പം ആയ അരളി ആണോ ? ഇത് ആദ്യം പറഞ്ഞത് ശാസ്തള്ര സാഹിത്യ പരീക്ഷത്ത് ആണ്. അത് കൊണ്ട് തന്നെ അന്വേഷണം വേണം
@reality1756
@reality1756 16 күн бұрын
അത് വിഷo ആകുന്നതു മഞ്ഞ arali.. അത് വേറെ ചെടി അല്ലേ.
@888------
@888------ 15 күн бұрын
ഡോക്ടർക്ക് ചികിത്സിക്കാൻ അറിയില്ല പിന്നെ അല്ലേ reporter പൊട്ടൻ മാർക്ക്😅😅
@prabhasannairb2535
@prabhasannairb2535 16 күн бұрын
അരുളി പൂവല്ല വില്ലൻ പോകാനുള്ള വിഷമത്തിനു ആത്മഹത്യ ചെയ്തതായിരിക്കും .
@user-km5lf3ic7y
@user-km5lf3ic7y 16 күн бұрын
അല്ല, നിന്നെപ്പോലെ അസൂയയുള്ള ഏതോ ഒരു ബന്ധു ആഹാരത്തിൽ വിഷം കലർത്തിയതാവും
@user-km5lf3ic7y
@user-km5lf3ic7y 16 күн бұрын
അസൂയയുള്ള ഏതോ ബന്ധു ആഹാരത്തിൽ വിഷം കലർത്തിയതാവും
@chandranpadalikunnumel469
@chandranpadalikunnumel469 15 күн бұрын
റിപ്പോർട്ട് ഒക്കെ വന്നിട്ട് തള്ളി മറിച്ചാ പോരെ
@philipthomas9777
@philipthomas9777 16 күн бұрын
അരളിക് മരിക്കന്മാത്രമുള്ള വിഷമുണ്ടോ 🤔
@sherupp1234..-_
@sherupp1234..-_ 16 күн бұрын
ഉണ്ട്
@minim7822
@minim7822 16 күн бұрын
അരളിയിൽ വിഷമമുണ്ട്. അടീനിയമിലും വിഷമമുണ്ട്. സൂക്ഷിക്കണം.
@padminikutty8976
@padminikutty8976 16 күн бұрын
Sralipoove vishamanu,poojkki efukkaruthu ennu oru varyha vayivhityunfu,ZTamilnattil nonnu arslipooksl rshtampole vsrunnundu
@888------
@888------ 15 күн бұрын
വെറുതെ അട്രോപിൻ എന്ന മറു മരുന്ന് കൊടുത്തു രക്ഷിക്കാൻ പോലും അറിവ് ഇല്ലാത്ത പ്രൈവറ്റ് ഇൽ പഠിച്ച പൊട്ടൻ മാരാണ് ഇന്ന് ചികിത്സിക്കുന്നത്😮😮😮
@888------
@888------ 15 күн бұрын
മഞ്ഞ അരളി oleander കായ ആണ് വിഷം.ചുവപ്പ് അരളി പൂവ് കടിച്ചാൽ ചാകില്ല..
@meerashylakan1600
@meerashylakan1600 15 күн бұрын
അരളിപ്പൂ ഇട്ടു പൂജിച്ച പൊങ്കാല പായസം പൂ എടുത്തുകളഞ്ഞിട്ട് കഴിച്ചിട്ടുണ്ട് ചെറിയ കയ്പ്പുണ്ടായിരുന്നു..
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 16 МЛН
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 47 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 16 МЛН