നല്ല തിരോന്തരം ഭാഷയിൽ അഴിഞ്ഞാടി ജയശങ്കർ..കേസെടുത്ത് പോലീസ്. I Adv Jayashankar against Arya rajendran

  Рет қаралды 706,450

Marunadan Malayali

Marunadan Malayali

Ай бұрын

''നീയാരാണെങ്കിൽ എനിക്കെന്തര്?''
നല്ല തിരോന്തരം ഭാഷയിൽ അഴിഞ്ഞാടി ജയശങ്കർ..കേസെടുത്ത് പോലീസ്..
#advjayasankar #aryarajendran #cpimkerala #thiruvananthapuram #ksrtc
#mm001 #me001

Пікірлер: 1 500
@EMANSGROUP971
@EMANSGROUP971 Ай бұрын
ഇന്നത്തെ ഏറ്റവും നല്ല രാഷ്ടീയ നിരീക്ഷകൻ ജയശങ്കർ യെദുവിനെ സപ്പോർട്ടു് ചെയ്ത ജയശങ്കറിന് നന്ദി
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yassssssde❤❤❤❤
@LeelaP-je8dl
@LeelaP-je8dl Ай бұрын
♥️♥️👍
@vijayanck8661
@vijayanck8661 Ай бұрын
ഇവിടെ ആര്യ ഒരു കോൺഗ്രസുകാരിയോ ബിജെപിക്കാരിയോ ആയിരിക്കുകയും യദു CPIM കാരനായിരിക്കുകയും ആണെങ്കിൽ ഈ ജയച്ചങ്കരൻ യദുവിന് എതിരായിരിക്കും.
@sanketrawale8447
@sanketrawale8447 Ай бұрын
തെളിവുകളുണ്ടായിട്ടും മേയർക്കൊ, സച്ചിനൊ എതിരെ കേസെടുക്കാതെ ഒരു ഭാഷാശൈലി കാരണം ഒരു വക്കീലിനെ അകത്താക്കാനുള്ള ശുഢശ്രമം എല്ലാരും എതിർക്കണം🙏🙏🙏
@LeelaP-je8dl
@LeelaP-je8dl Ай бұрын
@@sanketrawale8447 അതെ തീർച്ചയായും എതിർക്കണം 👍
@user-mr1lv6zo1l
@user-mr1lv6zo1l Ай бұрын
Adv ജയശങ്കർ ഫാൻസ്‌ like here 😂
@Anooooopp
@Anooooopp Ай бұрын
Jayashankar budhi kond adipwli anu pakshe vayil ninnu palapozhum 💩varum
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yassssse
@mohandasan9323
@mohandasan9323 Ай бұрын
❤​@@shafeeqshafeeq8727
@radhakrishnannairg85
@radhakrishnannairg85 Ай бұрын
Adv ജയശങ്കർ ki jai 🙋‍♂️
@VideoCounterOnline
@VideoCounterOnline Ай бұрын
jathi vachulla case koduthilla... koduthirunnankil issue aayene ennanu Adv Jayasankar paranjathu.... Pothu janangale busil ninnum irakki vittavarkkethire case illa... ariyum thinnu acharathiyeyum kadichu iniyum pattikku adakkam illa ennu paranja pole aayi...
@vijayakumarig2874
@vijayakumarig2874 Ай бұрын
ആരെയും പ്രീണിപ്പിക്കാത്ത സത്യം വിളിച്ചു പറയുന്ന ജയശങ്കർ സാർ ണ്‌ ഒരു ബിഗ് സല്യൂട്ട്.. 👍🏻👍🏻👍🏻
@user-vy2ud8iw8d
@user-vy2ud8iw8d Ай бұрын
പോലീസ് ഏകപക്ഷീയമായി കേസ് എടുക്കുകയാണ്. പരാതി കൊടുക്കുന്നവർ ഭരണകക്ഷിയ്ക്ക് എതിരാണെങ്കിൽ പോലീസ് കേസ് എടുക്കില്ല. Ad ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ 👏👏
@abhijithkss7029
@abhijithkss7029 Ай бұрын
കുഞ്ചൻ നമ്പ്യാർക്ക് ശേഷം കേരളം കണ്ട മികച്ച ഹാസ്യസാമ്രാട്ടു ആണ് അഡ്വ.ജയശങ്കർ ❤❤❤❤
@rosammaeasow9967
@rosammaeasow9967 Ай бұрын
അത്രയ്ക്കുവേണോ
@josephsharone2971
@josephsharone2971 Ай бұрын
ആക്ഷേപഹാസ്യം
@pontegiulio6789
@pontegiulio6789 Ай бұрын
ഒരു പൊടിക്ക് അടങ്ങടെ... 🫢🫢🫢 ആള് തരക്കേടില്ല... അത്രയും പോരെ 🫂
@ratheeshnd7511
@ratheeshnd7511 Ай бұрын
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
❤❤❤
@rajendrababub6973
@rajendrababub6973 Ай бұрын
ജയ ശങ്കർ സാറിന് എതിരെ കേസ്സെടുത്താൽ പൊതുജനങ്ങൾ സാറിനൊപ്പ൦ ഉണ്ടാകും.
@SaduCfc-gx5df
@SaduCfc-gx5df Ай бұрын
ആര് 😂
@SS-wu2ej
@SS-wu2ej Ай бұрын
Ellaam vaalum churutti odunnathu kaanaam😂😂😂
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN Ай бұрын
ഏത് പൊതു
@Prince000039
@Prince000039 Ай бұрын
​@@SaduCfc-gx5dfkammi theetam undavilla ennu paranja Mathi...
@Prince000039
@Prince000039 Ай бұрын
​@@SS-wu2ejaaru? Pennu case party oompiyem(cpm) ano?
@narayanankvalappil3640
@narayanankvalappil3640 Ай бұрын
ആളുകളെ എങ്ങനെ കള്ളക്കേസിൽ കുടുക്കണമെന്ന് ഇവന്മാരിൽ നിന്ന് പഠിക്കണം. ജയശങ്കർ സാറിന് ഫുൾ സപ്പോർട്ട്
@amsankaranarayanan6863
@amsankaranarayanan6863 Ай бұрын
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന ശ്രീ. ജയശങ്കർ സാറിനെ എല്ലാവർക്കും ഇഷ്ടമാണ്.
@chandrikadevi7377
@chandrikadevi7377 29 күн бұрын
Who told all trivandrum natives speak like Suraj venjaramoodu. Adv.jaysankar had mistaken it. Yes in some areas the spoken malayalam is different. No need to make fun or generalise the trivandrum language.
@abhijithkss7029
@abhijithkss7029 Ай бұрын
അഡ്വ.ജയശങ്കറിന് ആയിരം ആയിരം അഭിനന്ദനങ്ങളും പിന്തുണയും ❤❤❤❤
@EMANSGROUP971
@EMANSGROUP971 Ай бұрын
യദു എന്ന പാവം സാധാരണക്കാരനായ ബസ്സു് ഡ്രൈവറെ കേരളം ഒന്നടങ്കം സപ്പോർട്ടു് ചെയ്യുന്നു നിങ്ങളോ..?
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssss
@sindhuvijayan9938
@sindhuvijayan9938 Ай бұрын
I do
@ETMohanan
@ETMohanan Ай бұрын
Yes 👍👍
@saraswathyammac2127
@saraswathyammac2127 Ай бұрын
ഞങ്ങളും 👍👍👍
@mollyjoseph7752
@mollyjoseph7752 Ай бұрын
തീർച്ചയായും യദു
@user-gy5vv9jl8k
@user-gy5vv9jl8k Ай бұрын
ജാതിയുടെ പേര് പറഞ്ഞു ആനുകൂല്യങ്ങൾ വാങ്ങാൻ കഴിയുമെങ്കിൽ മറ്റുള്ളവർ ജാതി പറയുന്നതിലും തെറ്റില്ല.
@dextermorgan2776
@dextermorgan2776 Ай бұрын
ഇവിടെ ഒരു കോപ്പും പറഞ്ഞിട്ട് കാര്യം ഇല്ല.... ഇവറ്റകളെ ഗേറ്റിനു ഇപ്പറo കേറ്റാതെ ഇരുന്നാൽ മതി......
@varkeykv3568
@varkeykv3568 Ай бұрын
ജാതി ഒരു രഹസ്യമല്ലല്ലോ
@sreekalav279
@sreekalav279 Ай бұрын
ഇവിടെ ഒരു സർക്കാർ സംവിധാനത്തെ നടുറോഡിൽ തടഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ കൊടുത്ത പരാതി സ്വീകരിക്കാൻ തയാറാകാത്ത പോലീസ്...😂😂
@ABM257
@ABM257 Ай бұрын
അദ്ദേഹത്തിന്റെ വാക്കുകൾ കൊള്ളേണ്ടിടത്ത് കൊണ്ടു കേസ് എടുത്ത് ജയശങ്കർ സാറിനെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല അഡ്വ ജയശങ്കർ സാറിന് പൂർണ്ണ പിന്തുണ
@manikantannairb
@manikantannairb Ай бұрын
കലാപഹ്വാനത്തിന് കേസ് എടുക്കാത്തത് ഭാഗ്യം 😂
@naajithnaajith351
@naajithnaajith351 Ай бұрын
100 %
@suseelaraj955
@suseelaraj955 Ай бұрын
Correct
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
അദ്ദേഹം ഇന്നുള്ളതിൽ ഏറ്റവും നല്ല രാഷ്ട്രീയ നിരീക്ഷകനാണ്. എവിടെ നീതിയും സത്യവും ഉണ്ടോ അവിടെ അദ്ദേഹവും ഉണ്ട്.
@Edamone916
@Edamone916 Ай бұрын
സംവരണമണ്ഡലത്തിൽ നിന്ന് മത്സരിച്ചു വിജയിക്കാം .. പക്ഷെ പുറത്തറിയരുത്.... പരമ കഷ്ട്ടം.. ആന പുറത്തു കയറുകയും വേണം ആരും കാണുകയും ചെയ്യരുത്
@narayananpt3252
@narayananpt3252 5 күн бұрын
ഇവന്മാർ thendokal😢
@mrk6564
@mrk6564 Ай бұрын
കേസ് എടുത്താൽ സാറിന്റെ ജനപിന്തുണ കൂടുകയേ ഉള്ളൂ 👍👍
@subrahmanianp8373
@subrahmanianp8373 Ай бұрын
ഇതെന്താ ഉത്തരകൊറിയ ആണോ കേരളം. ജയശങ്കർ വക്കീലിന് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍👍👍
@Straightdrive07
@Straightdrive07 Ай бұрын
Yes it is....Communism is an ideology which sustains criminals in the name of revolution. Just read history of any Coomunist Govt. in Bengal or in Russia,Cuba,China... Bengal has a dark history of red terror.
@Resilient786
@Resilient786 Ай бұрын
ശുദ്ധ ഫ്രോഡ്
@kalabhavanjomon.maxonescho7829
@kalabhavanjomon.maxonescho7829 Ай бұрын
ജാതിയുടെ ആനുകൂല്യങ്ങൾ സ്വീകരിക്കുകയും ജാതിയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്
@sudhasundaram2543
@sudhasundaram2543 Ай бұрын
ഒരു രാഷ്ട്രീയവും നോക്കാതെ ഉള്ള കാര്യങ്ങൾ തൻ്റേതായ ശൈലിയിൽ നർമ്മം കലർത്തി സംസാരിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ജയശങ്കർ സാർ
@rejul4923
@rejul4923 Ай бұрын
ആനയേയും ആനപിണ്ഡത്തേയും ആനപിണ്ഡത്തിൽ നുഴയുന്ന കൃമികളേയും പേടിക്കണം ബഹുമാനിക്കണം 💪🏿💪🏿
@rejimonck363
@rejimonck363 Ай бұрын
Correct..
@shajisebastian43
@shajisebastian43 Ай бұрын
😆😀😂🤣😄🤣
@BeingMaverick007
@BeingMaverick007 Ай бұрын
CPM 😂 ആനയോ 😂 ചുമ്മ പറയല്ല… കുഴി ആന പറ. കേരളത്തിൽ മാത്രം കാണുന ദേശാടന പക്ഷി.
@BeingMaverick007
@BeingMaverick007 Ай бұрын
CPM ആനയോ 🤣… കുഴി ആന ആണ്. ഒരു ദേശാടനപ്പക്ഷി😊 കേരളത്തിൽ മാത്രം ഉള്ള പക്ഷി 😅
@unnikrishnannair5098
@unnikrishnannair5098 Ай бұрын
സച്ചിൻ ദേവ് കൃമി ആണ് എന്ന് പറയരുത്
@user-wn7ns1li7w
@user-wn7ns1li7w Ай бұрын
ജയശങ്കർ വളരെ മനോഹരമായിട്ടാണ് അത് അവതരിപ്പിച്ചിരിക്കുന്നത്
@kvasanthakumarnair5031
@kvasanthakumarnair5031 Ай бұрын
നമ്മൂടെ കേരളം, ഇപ്പോൾ എത്തപ്പെട്ട അധമ അവസ്ഥ വല്ലാത്ത വേദനയും അപമാനവും ഉണ്ടാക്കുന്നു...!!!
@sureshp144
@sureshp144 Ай бұрын
ജയശങ്കർസാർ നെ അറസ്റ്റ് ചെയ്താൽ എട്ടിന്റെ പണി കിട്ടും, തീർച്ച. ഇത് തീക്കളിയാവും ഉറപ്പ്
@suseelaraj955
@suseelaraj955 Ай бұрын
Atheathe
@shibuxavier1062
@shibuxavier1062 Ай бұрын
സുബോധമുള്ളവര്‍ എല്ലാവരും യദുവിനോടൊപ്പം..
@ajscrnr
@ajscrnr Ай бұрын
ഈ കേസിനെയും അദ്ദേഹം തിരുവനന്തപുരം ഭാഷയിൽ പരിഹസിക്കും..
@efgh869
@efgh869 Ай бұрын
കേരളത്തിലെ ജനാധിപത്യം എന്ന് പറഞ്ഞാൽ ജനങ്ങളുടെ മേൽ ഒരു പാർട്ടി നടത്തുന്ന ആധിപത്യവും അതിക്രമവും അക്രമവും ആണ്...
@Straightforward098
@Straightforward098 Ай бұрын
ഇദ്ദേഹത്തിന് കോമഡിയും അറിയാമെന്ന് ആ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്. രാജമാണിക്കത്തിലെ മമ്മൂട്ടി പറയുന്നപോലെ നന്നായി തിരുവന്തോരം ഭാഷ കൈകാര്യം ചെയ്തു. 👌👍
@sebastiansaiju-es9hs
@sebastiansaiju-es9hs Ай бұрын
ജയശങ്കർ എറിഞ്ഞ ഏറു ഉദ്ദേശിച്ച ഇടതുതന്നെ കൊണ്ട് കേട്ട..
@rencysylas5922
@rencysylas5922 Ай бұрын
അതാണ് സത്യം .
@PrasanthBaiju-in1pt
@PrasanthBaiju-in1pt Ай бұрын
അതു ശരി ആണ് കേട്ട
@thambyjacob8797
@thambyjacob8797 Ай бұрын
സത്യം
@VG-dz1zn
@VG-dz1zn Ай бұрын
ആധുനിക കുഞ്ചൻ നമ്പ്യാർ ശ്രീ ജയശങ്കർ സാറിന് വിപ്ലവാഭിവാദ്യങ്ങൾ .........
@drenji6573
@drenji6573 Ай бұрын
Hasyamalla.. Alosaram.. Soyam prasamsa enthina sahodara...?? 😅😅
@SudeepJoy
@SudeepJoy Ай бұрын
ഇതെന്താ വെള്ളരിക്കാ പട്ടണമോ? എന്തിനുമേതിനും കേസെടുക്കാൻ
@JACOBG-hd2yc
@JACOBG-hd2yc Ай бұрын
ഇടതുപക്ഷ ഫെമിനി ച്ചികളെ ക്രൂദ്ധനാം സർപ്പത്തെക്കാളേറെ പേടിക്കണം.
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ജയശങ്കർ കാര്യങ്ങളെ കണ്ണുതുറന്നു കാണുന്ന വ്യക്തി
@sreelekshmi675
@sreelekshmi675 Ай бұрын
ജയശങ്കർ sir ന്റെ എല്ലാ vdos കാണാറുണ്ട്..അദ്ദേഹത്തിന്റെ troll രസാണ്.
@Anooooopp
@Anooooopp Ай бұрын
Athu ne sanki ayondavum 😂
@sreelekshmi675
@sreelekshmi675 Ай бұрын
@@Anooooopp ഞാൻ സംഘി ആണ്.. അതിന് നീ എന്തിനാ കരയുന്നത്..? 😁😂
@mktvm3839
@mktvm3839 Ай бұрын
​​@@Anoooooppathe nee vijayante amedyam aluva ennu paranjaal athum eduthu vizhungunnathu kondu adime 😂😂😂
@shivan2659
@shivan2659 Ай бұрын
@@Anoooooppകമ്മികളെ എവിടെ കണ്ടാലും പേപ്പട്ടിയെ പോലെ ഓടിച്ചിട്ട് തല്ലുന്ന ദിവസം അടുത്ത് എത്തി.
@shivan2659
@shivan2659 Ай бұрын
@@Anooooopp ഞാനും സംഘി ആണ്
@SugathanSugathankp-on2zb
@SugathanSugathankp-on2zb Ай бұрын
സംവരണം ആയിരുന്നോ? വെറുതെയല്ല....
@SureshKv-nz1ji
@SureshKv-nz1ji Ай бұрын
ജയകങ്കർ പറഞ്ഞതിൽ തെറ്റില്ല ഇവിടെ നടക്കുന്ന കാര്യം പറഞ്ഞു👍👍
@aaaultimatesincerity3094
@aaaultimatesincerity3094 Ай бұрын
ജയകിങ്കർ എന്നല്ലേ ശരി...
@rgkpanicker1914
@rgkpanicker1914 Ай бұрын
ജയശങ്കർ സാറിനേ ഇന്നാട്ടിലെ ബഹുഭൂരിപക്ഷത്തിനും വലിയ ഇഷ്ടമാണ് അദ്ദേഹം ഉള്ളതേ പറയൂ അത് കേൾക്കാൻ ധൈര്യമില്ലാത്തോമ്മാര് അപണിക്കുനിക്കണ്ടാ
@user-io5sg5zy1m
@user-io5sg5zy1m Ай бұрын
Yes
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Ай бұрын
ഇതിൽ ജാതി അധിക്ഷേപം എവിടെനിന്നു വന്നു എന്നു ആരെംകിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@raveendranm6807
@raveendranm6807 Ай бұрын
സംവരണത്തിൽ M. L. A. ആകാം. സവരണത്തിലാണ് എത്തിയത് എന്ന് പറഞ്ഞാൽ കേസ്സാണ്. എന്തൊരു നാട്
@yemmos725
@yemmos725 Ай бұрын
ജയശങ്കർക്കു എല്ലാ സപ്പോർട്ടും. കേരളത്തിന്റെ അഭിമാനം
@paulsonjoseph3352
@paulsonjoseph3352 Ай бұрын
തിരോന്തരത്തുകാരുടെ ഭാഷ എന്തായാലും ചി.പി.എം. ൻ്റെ ഭാഷാ പണ്ഡിതന്മാർക്ക് ഒരേയൊരു ഭാഷയേ ഉള്ളൂ. അത് ലൈംഗിക ഭാഷ മാത്രമാണ്.😮😮😮😮😮
@Vinayan-zw5pp
@Vinayan-zw5pp Ай бұрын
😅😅😅
@ajayakumarkrishna1532
@ajayakumarkrishna1532 Ай бұрын
L.k.g.mutathal.laingika.bhasha.padippikkaan.syllabus.maatty.ezhuthanam.syau.online.ihave.some.more.to.tellyoi
@biggbossmallu143
@biggbossmallu143 Ай бұрын
ക്രീ സംഘി രോദനം😂😂😂😂
@pradeeppa-eh7dz
@pradeeppa-eh7dz Ай бұрын
ഷിജു ഖാനെ പോലുള്ളവർ ശരിക്കും അർമാദിക്കുക യാണ്
@AnupAN-ys6nh
@AnupAN-ys6nh Ай бұрын
💯👏👏
@ramks3282
@ramks3282 Ай бұрын
അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ തുറന്നടിക്കും. അദ്ദേഹത്തിൻ്റെ ധൈര്യം അപാരം തന്നെ.....!!
@SajeevSreenivas
@SajeevSreenivas Ай бұрын
മിക്ക മലയാളികളും സ്വാർത്ഥരാണ്. ആരു ഭരിച്ചാലും എനിക്ക് ഉപജീവനത്തിനായി ജോലി ചെയ്യണം. വോട്ട് ചെയ്യുന്നില്ല. അതുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ സീറ്റുകളിൽ ഗുണ്ടകൾ.
@muralidharan7226
@muralidharan7226 Ай бұрын
Pinarai vijyon appiyidan kannuril ninn kure communistkare Thiruvsntothath kond nari msdangiya charitram und
@madhusoodananpillai3319
@madhusoodananpillai3319 Ай бұрын
ഒരാൾ സംവരണ മണ്ഡലത്തിൽ മത്സരിക്കാമെങ്കിൽ അക്കാര്യം പറയുന്നതിൽ എന്ത് ആക്ഷേപം...?
@sreevasudevanme4266
@sreevasudevanme4266 Ай бұрын
കേരള പോലീസേ ജയശങ്കർ സർനെ തൊട്ടു കാണിക്ക്...
@sreenidhianand1084
@sreenidhianand1084 Ай бұрын
ജനങ്ങളുടെ വോട്ട് വാങ്ങിക്കുന്നവർ വിമർശനങ്ങളോട് സഹിഷ്ണുത കാണിക്കണം
@ajayakumarkrishna1532
@ajayakumarkrishna1532 Ай бұрын
Enthonaa
@rajitha3407
@rajitha3407 Ай бұрын
ഇത്രയും രസകരമായി ഇവരെ വിമർശിക്കുന്ന വേറെ ആളില്ല..ശ്രീ ജയശങ്കറിനെഎങ്ങനെ അകത്താക്കാം എന്ന് നോക്കി നടക്കുകയായിരുന്നുഇവർ
@crschannel730
@crschannel730 Ай бұрын
ജയശങ്കർ നെതിരെ കേസെടുത്തത്.......... കൊടുങ്ങല്ലൂർ അമ്മയെ.. യക്ഷി.... പേടിപ്പിക്കാൻപോയ പോലെ യായി😂😂😂😂
@shajiphilip6366
@shajiphilip6366 Ай бұрын
അപ്പൊ ഇതു ജനാധിപത്യമല്ല സ്വെചാധിപത്തിമാണ്. ജയശങ്കാറിനോട് വേണോ കളി
@suseelaraj955
@suseelaraj955 Ай бұрын
Atheathe
@user-jz5rt8wd8d
@user-jz5rt8wd8d Ай бұрын
ജനമനസ്സിൽ ഇടം പിടിച്ചവർക്ക് എന്തെങ്കിലും വിഷമം നേരിട്ടാൽ അവർക്കൊപ്പം ജനങ്ങൾ ഉണ്ടാവും.. കട്ട സപ്പോർട്ടുമായി..
@dineshanpp2150
@dineshanpp2150 Ай бұрын
മേയർക്കെതിരെ കേസെടുക്കാൻ കഴിവില്ലാതെ പോലീസുകാരാണ് അതേപ്പറ്റി പറഞ്ഞജയശങ്കറിനെതിരെ കേസെടുത്തത് ചിരിക്കാതെ എന്താ ചെയ്യാ
@SumaSumashaiju
@SumaSumashaiju Ай бұрын
ഇവിടെ ജാതിക്കും മതത്തിനും പ്രാധാന്യമില്ല നീതിയാണ് ആവശ്യം തെറ്റ് ചെയ്തു കഴിഞ്ഞാൽ അവർക് രക്ഷപ്പെടുവാൻ വേണ്ടി കീഴ്ജാതി എന്നു പറയും അവർ ആരയാലും കേസെടുക്കണം. ജയശങ്കർ ഫാൻസ്🙏
@mkpillakuzhiyath1945
@mkpillakuzhiyath1945 Ай бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ അതിനു ചിലർക്ക് ആനുകൂല്യങ്ങളും പദവികളും, സഹായങ്ങളും സർക്കാർ നൽകുന്നുണ്ട്!!! ആ വ്യക്തി അതിനു അർഹതയുള്ള സമുദായത്തിൽ ജനിച്ചതുകൊണ്ടാണല്ലോ ആ പടവിയോ ആനുകൂല്യമോ സഹായമോ ലഭിക്കുന്നത്!!! അപ്പോൾ ആ ഇളവുകൾക്ക് സമുദായത്തിന്റെ പേരിലുള്ളതാണെങ്കിൽ ആ ആൾ ഇന്ന സമുദായത്തിൽ ഉള്ള ആളാണെന്നു സ്വയം പറയുന്നതിനോ, മറ്റൊരാൾ പറയുന്നതിനോ വിഷമമോ ആക്ഷേപമായി തോന്നുന്നതിനോ സ്ഥാനമില്ല!!!! അതുകൊണ്ട് തന്നെ പരാതി പായേണ്ട കാര്യമോ കേസെടുക്കേണ്ട കാര്യമോ ആവസ്യമില്ല!! ഇനി അങ്ങനെ മറ്റൊരാൾ പറയുന്നത് ആക്ഷേപമായി തോന്നുന്നുവെങ്കിൽ അയാൾക് സ്വന്തം സമുദായത്തിൽ വിശ്വാസമില്ല എന്നുവേണം കരുതാൻ!!!!!!!
@sreekalak4953
@sreekalak4953 Ай бұрын
👍🏻👍🏻
@pradeeppa-eh7dz
@pradeeppa-eh7dz Ай бұрын
ഇങ്ങനെ പോയാൽ സാമൂഹ്യ മാധ്യമങ്ങളിൽ കമൻറ് ഇടുന്നവരെ പോലും അവർ പൊക്കും അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ അപ്പോസ്തലന്മാർ ആണ് ഞമ്മടെ പാർട്ടി
@rajitha3407
@rajitha3407 Ай бұрын
സിപിഎമ്മുകാരുടെ അവസാനത്തെ അടവാണ് വർഗീയതയുംപെണ്ണു കേസും ജാതി കേസും😂😂😂
@abrahamej3837
@abrahamej3837 Ай бұрын
Adavunayam!
@venugopalankarimbathil9985
@venugopalankarimbathil9985 Ай бұрын
Correct 💯
@vinodponnappan6795
@vinodponnappan6795 Ай бұрын
Exactly 👍
@sayanj7
@sayanj7 Ай бұрын
അത് മാത്രെ അറിയൂ 💩💩💩(ഉത്തമാ പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യാൻ പാടില്ല കുമാര പിള്ള സാർ നമ്മടെ താത്വിക ആചാര്യൻ ആണ് )
@thusharapt3291
@thusharapt3291 Ай бұрын
Correct 😅
@user-ye4dn5tk3k
@user-ye4dn5tk3k Ай бұрын
ജനശ്രദ്ധ തിരിച്ചു വിടാൻ അല്ലാതെ എന്തിനാണ് ഇങ്ങനെയൊരു കേസ്
@vijayanachari-dl5vb
@vijayanachari-dl5vb Ай бұрын
ജാതി അതിഷേപമാണെങ്കിൽ, ജാതിസംവരണത്തിൽ ലഭിക്കുന്ന സ്ഥാനമാനങ്ങളും സാമ്പത്തികനേട്ടവും സ്വീകരിക്കരുത്.. അതിനുപുറമേ ജാതിമാറാനുള്ള ( മതം ) അവസരവുമുണ്ടല്ലോ..
@josekm285
@josekm285 Ай бұрын
എവനൊക്കെ വോട്ടു കുത്തി ജയിപ്പിച്ചു വിടുമ്പോൾ ഓർക്കണമായിരുന്നു....
@sajeevpt4446
@sajeevpt4446 Ай бұрын
Veenavijayante കേസ് oori എടുക്കാന്‍ ഇങ്ങനെ എന്തെങ്കിലും കത്തിച്ചു നിര്‍ത്തണം.
@suseelaraj955
@suseelaraj955 Ай бұрын
Correct
@user-lr2uh7zd1z
@user-lr2uh7zd1z Ай бұрын
Adv.Jayasankar Sirnu Oru Big Salute
@RejithkumarK-lq6hy
@RejithkumarK-lq6hy Ай бұрын
തിരുവന്തപുരംകാരെല്ലാം ഈ രീതിയിലാണ് സംസാരിക്കുന്നതെന്ന് താങ്കളോടാര പറഞ്ഞത് താങ്കളെയും Adv ജയശങ്കർ സാറിനെയും എനിക്ക് വലിയ ഇഷ്ടമാണ് പക്ഷെ ഒരു ജില്ല കാരെ അടിമുടി ആക്ഷേപിച്ച ആ ശൈലി ശെരിയല്ല പുവാർ പാറശാല തമിഴ്നാട് അതിർത്തി പ്രദേശ ങ്ങളിൽ ഏതാണ്ട് ഈ ശൈലിയിൽ സംസാരിക്കുന്നുണ്ട് അതിന് ഒരു ജില്ല കാരെ മുഴുവൻ ആക്ഷേപിക്കുന്ന രീതിയായി പോയി ഇതിനൊക്കെ കാരണം ആ വൃത്തികെട്ടവൻ സുരാജാണ് വെഞ്ഞാറം മൂട് കൊല്ലത്തല്ലല്ലൊ അവൻ്റെ വീട്ടുകാരും ഇതുപോലെയാണൊ സംസാരിക്കുന്നത് സാറിൻ്റെ മക്കൾ തിരുവനന്തപുരത്ത് പഠിച്ചപ്പോൾ ഇതുപോലെ ആയി പോയി എന്നാണ് താങ്കൾ പറഞ്ഞത് കഷ്ടമായി പോയി എന്നെ പറയുന്നുള്ളു സാജൻ അപ്പി
@sijokjjose1
@sijokjjose1 Ай бұрын
വളരെ നിസ്സാരമായ കാര്യത്തിന് ഈഗോയുടെ പേരിൽ കേരളത്തിലെ 80% ആളുകളുടെയും സമയ നഷ്ടത്തിനും , അനാവശ്യ മായി നിയമ വ്യവസ്ഥയുടെ ഉപയോഗത്തിനും , മീഡിയ ഫെസിലിറ്റീയുടെയും സർക്കാർ സംവിധനങ്ങളുടെയും അനാവശ്യ പൈസ ചിലവിനും എല്ലാമായി വൻ തുക മേയർ ൽ നിന്നും ഈടാക്കേണ്ടതാണ്. സമൂഹത്തിനു ഒരു ഉപകാരവുമില്ലാത്ത ഈ കാര്യത്തെ ഇത്രേം വലുതാക്കിയ ഇവരെ മാതൃക പരമായി കോടതി വിമർശിക്കേണ്ടതാണ്. സമയനഷ്ടം അത് വല്ലാത്ത നഷ്ടം തന്നെ 😡
@hyffii
@hyffii Ай бұрын
കോടതി പറഞ്ഞിട്ട് കേസെടുക്കാത്തവരാണ്....
@rajikoshy2651
@rajikoshy2651 Ай бұрын
Fully support to Adv Jayasankar.. Superb courageous Jayasankar.. Taking case against Jayasankar an comedy of Pinarayi and CPM
@shonanak4323
@shonanak4323 Ай бұрын
ജനസ്റദ്ധ തിരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി എന്തെല്ലാം സൂത്രങ്ങൾ ഒപ്പിക്കണ൦! കഷ്ടം കഷ്ടം കഷ്ടം!!!
@kunjoosk4169
@kunjoosk4169 Ай бұрын
സർ.. ഒരു സംശയം.. ഇവനൊക്കെ ജാതി സംവരണം പറഞ്ഞു പഠിക്കുന്ന കാലം മുതൽ ഓരോന്ന് നേടിയെടുക്കും.. പിന്നെ ജോലിയിലും സംവരണം.. പിന്നെ തിരഞ്ഞെടുപ്പിലും സംവരണം.. സർവത്ര കോപ്പിലും സംവരണം.. ഇതിനെല്ലാം ജാതി പറഞ്ഞു തന്നെയല്ലേ നേടുന്നത്.. ഇളവായാലും, ആനുകൂല്യം ആയാലും ഒക്കെ... പിന്നെ എന്താ സർ സമൂഹത്തിന്റെ മുന്നിൽ ജാതി പറഞ്ഞാൽ പൊള്ളുന്നെ.. ആക്ഷേപമാകുന്നെ.. അങ്ങനെ തോന്നുന്ന മഹാ മനസ്കർ ഈ വക ആനുകൂല്യം കൈപ്പറ്റരുത്.. എന്നിട്ട് ബല്യ വായിൽ വർത്തമാനം പറയരുതോ.. എന്നിട്ട് ജയശങ്കർ നെ പോലുള്ളവരെ ചോദ്യം ചെയ്യാം.. അരിയും തിന്ന് ആശാരിച്ചിയേം കടിച്ചു.. എന്നിട്ടും മുറുമുറുപ്പ് നായ്ക്ക് തന്നെ.. അതുപോലുണ്ട്
@beautifulcs4327
@beautifulcs4327 Ай бұрын
100% ശരിയാണ് സംവരണം പറഞ്ഞ് മാർക്കിലും, ജോലിയിലും അങ്ങനെ എല്ലാം കൈപ്പറ്റാം എന്തുകൊണ്ട് ജാതി മാത്രം പറയാൻ മേല ഇതെന്തൊരു ലോകം
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 Ай бұрын
അഡ്വക്കേറ്റ് ജയശങ്കർ കൂടെ എല്ലാ പൊതുസമൂഹവും കൂടെ നില്കും 😢😅😅😅
@JoTk-he5lc
@JoTk-he5lc Ай бұрын
ജാതി പറഞ്ഞ് സീറ്റ് വാങ്ങാം പറയുന്നത് മാത്രം കുഴപ്പം 😢😢😢
@preethirajeevan1012
@preethirajeevan1012 Ай бұрын
ഇതൊന്തൊരു കഥ എന്തിനാ കേസ് എടുക്കുന്നത് എന്ന് കേസെടുത്തവർക്കും അറിയില്ല കേസ് ഉള്ള വ്യക്തിക്കും അറിയില്ല. നാട്ടാർക്കും അറിയില്ല എന്തോന്നാണിത്.
@prasannakumarp2103
@prasannakumarp2103 Ай бұрын
എല്ലാം ശരിയാക്കി തരാമെന്ന് വാഗ്ദാനം 😂😂 ഓർമ്മ ഇല്ലേ😂
@ammudigital875
@ammudigital875 Ай бұрын
ഒരു ചീഞ്ഞ ഭർത്താവ് എംഎൽഎയും ഒരു ചീഞ്ഞ ഭാര്യയും അഴിഞ്ഞാടി നടക്കുന്നു തിരുവനന്തപുരത്ത് ജനങ്ങൾ ശ്രദ്ധിക്കുക.
@haridasanvt1699
@haridasanvt1699 Ай бұрын
എന്തിന് വേണ്ടി!!!! നടന്നു കൊണ്ടിരിക്കുന്ന സത്യം പറഞ്ഞു കേൾക്കുമ്പോൾ എന്തിന്
@vr.108
@vr.108 Ай бұрын
ഈ ജാതി വ്യവസ്ഥ എന്ന് നിർത്തലാക്കും ? 😡😡😡
@mariprasanna5522
@mariprasanna5522 Ай бұрын
ജനങ്ങളും രാഷ്ട്രീയഭേദമന്യേ യദുവിനോപ്പം
@ramks3282
@ramks3282 Ай бұрын
പൂരപ്പൊലീസു വിളയാട്ടത്തെക്കുറിച്ചു് അദ്ദേഹം നിശിതമായിത്തന്നെ വിമർശിച്ചിരുന്നു അതുകൊണ്ടു് ചില ഏമാന്മാർക്കും അദ്ദേഹത്തോടു് കലിപ്പുണ്ടു് .....!!
@shibuxavier1062
@shibuxavier1062 Ай бұрын
ജയശങ്കര്‍ വക്കീലിന് കേസ്സ് ....പുല്ല്.....
@bobbykuruvilla2633
@bobbykuruvilla2633 Ай бұрын
സ്വന്തം ജാതി മോശമാനെന്നും അത് പറയുന്നത് അപമാനമാണെന്നും വിശ്വസിക്കുന്ന ആരെങ്കിലും ജനസേവകരായിട്ടോ ഭരണ കര്ത്താക്കളായിട്ടോ ഉണ്ടെങ്കില്‍ അവര്‍ എത്രയും വേഗം അവര്‍ക്ക് യോജിക്കാത്ത പണി നിര്‍ത്തി പറ്റുന്ന പണിക്ക് പോകണം. അല്ലാതെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെപ്പോലെ ....അവള്‍ എന്നെ കളിയാക്കി ...ഇവന്‍ എന്നെ നുള്ളി എന്നൊക്കെ പറഞ്ഞു കേസുകൊടുക്കുന്നതും വഴക്ക് കൂടുന്നതും നല്ല കാര്യമല്ല. എനിക്കൊരു സുഹ്ര്ത്തുണ്ടായിരുന്നു സുരേഷ് ....അദ്ദേഹം പുലയന്‍ ആയിരുന്നു. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു നമ്മുടെ നാട്ടില്‍ നായര്‍ക്കും നമ്പൂതിരിക്കുമെല്ലാം പേരിനൊപ്പം ജാതി ചേര്‍ക്കാം. അടിസ്ഥാന വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് എന്താണ് അത് സാധിക്കാത്തത്. എന്റെ നിര്‍ദ്ദേശം മാനിച്ച് അദ്ദേഹം പാസ്പോര്‍ട്ട് എടുത്തപ്പോള്‍ അല്പം നിയമ തടസങ്ങള്‍ ഉണ്ടായിട്ടും സുരേഷ് പുലയന്‍ എന്ന പേരിലാണ് എടുത്തത്. ഒരോരുത്തന്റെ പ്രവ്ര്ത്തിയിലൂടെയാണ് മഹത്വം തെളിയിക്കേണ്ടത്. അല്ലാതെ ജാതിയിലൂടെയല്ല.ഇന്ത്യന്‍ ഭരണ ഘടനയുടെ സൃഷ്ടാവ് ആയ അംബേദ്‌കര്‍ പറയന്‍ ആയിരുന്നു എന്ന കാര്യം മറക്കണ്ടാ........ജനിച്ച കുലവും ഗോത്രവും മോശമായി കരുതുന്നത് സ്വന്തം തന്തയും തള്ളയും മോശമാനെന്നു കരുതുന്നതിനു തുല്യമാണ്.
@pavithranparamel4387
@pavithranparamel4387 Ай бұрын
കേരളത്തില്‍ freedom of speech ഒന്നും വേണ്ട വേണ്ട..sagakkale..മോഡിക്കെതിരെ മാത്രം മതിയോ...we are with adv.ജയ ശങ്കര്‍
@oldmp3142
@oldmp3142 Ай бұрын
Sachin സംവരണ മണ്ഡലത്തിൽ നിന്നും ഇലക്ഷൻ ്ന് നിൽക്കാം, എല്ലാ ആനുകൂല്യങ്ങളും വാങ്ങാം, ഇപ്പൊൾ നാണക്കേട് ആയി
@Devasiapm
@Devasiapm Ай бұрын
മികച്ച വക്കീൽ... നല്ല ഓർമ്മശക്തിയുള്ള ....അടിസ്ഥാന വിവരങ്ങൾ ക്യത്യമായി പൊതു സമുഹത്തിന് നൽകുന്ന ധീരനായ ഹാസ്യ സമാട്ട്.
@thomaspiusthomaspius7007
@thomaspiusthomaspius7007 Ай бұрын
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ആണ്, അത് ഇന്ത്യൻ president ആയലും prim minister ആയലും,suprem court cheif ജസ്റ്റീസ് ആയലും എംഎൽഎ ആയലും. കുറ്റം ചെയ്തവരെ , അവര് പട്ടികജാതി പട്ടിഘ വിഫാഗത്തിൽ പെട്ട aalayathu കൊണ്ട് വിമർശിക്കാൻ പാടില്ല എന്ന് പറഞ്ഞാല്, അവർ ആയ പ്‌തവി പറഞ്ഞല്ലേ ഓട്ട് വാങ്ങിയത്, അപ്പോ ഈ അഭിമാനം എവിടെ പോയി, അങ്ങിനെ ഉള്ളവർ ഈ നാട്ടുകാർക്ക് വേണ്ട
@dairieswithlove3071
@dairieswithlove3071 Ай бұрын
Kerala police എന്ന പേര് യൂണിഫോമിൽ നിന്നും മാറ്റി കമ്യൂണിസ്റ് പൊലീസെന്നാക്കി മാറ്റ്
@johnyjosephelavanal5938
@johnyjosephelavanal5938 Ай бұрын
കേസ് വഴിതിരിച്ച് വിട്ട് ശ്രദ്ധ മാറ്റാൻ ഉള്ള ശ്രമമാണ്
@Lonewarrior001
@Lonewarrior001 Ай бұрын
ജനാധിപത്യം സംരക്ഷിക്കാൻ ഉള്ള ചീ പീ എം മുന്നേറ്റം 🔥🔥 ആര്യ തമ്പ്രാട്ടിയ്ക്കും, കോന്തൻ സച്ചിനും എതിരെ കേസ് എടുക്കാൻ കോടതി പറയേണ്ടി വന്നെങ്കിലും, സാധാരണക്കാരന് എതിരെ പെട്ടെന്ന് കേസ് എടുക്കുന്നുണ്ടല്ലോ. ഇടതു കക്ഷം ❤️❤️🔥🔥
@balakrishnannambiar9628
@balakrishnannambiar9628 Ай бұрын
അഹംഭാവത്തിന്റെ ഭാഷ
@unnikrishnannair5098
@unnikrishnannair5098 Ай бұрын
സംവരണം മുഖേന ജോലി, സീറ്റ്‌ ഇത് ഒക്കെ അവകാശം ആണ്. അത് ഒരു ആൾക് കിട്ടുന്നതിൽ തെറ്റ് ഇല്ല. അത് പറയാൻ പാടില്ല എന്നുള്ളത് എവുടുത്തെ ന്യായം
@kssaji2709
@kssaji2709 Ай бұрын
Good explanation Shajan &Adv. Jayshankar sir🎉🎉
@sahijamukundan5032
@sahijamukundan5032 Ай бұрын
Adv Jayashankar support ❤❤❤❤❤
@kiran.b.30
@kiran.b.30 Ай бұрын
അത്ര നാണക്കേടാണെങ്കിൽ എന്തിനാ അവിടെ മത്സരിച്ചത്
@sureshkochappu673
@sureshkochappu673 Ай бұрын
ചിരിച്ചു തന്നെ നേരിടും ജയശങ്കർ.
@Siju-ir4sb
@Siju-ir4sb Ай бұрын
MLA സച്ചിൻ ദേവ് (ശ്രീനിജന പോലെ ) ജാതി അധിക്ഷേപം എന്ന ആരോപണം ഉന്നയിച്ചില്ല എന്നാണ് ശ്രീ ജയശങ്കർ പറഞ്ഞത്.
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
വക്കീലിനോപ്പം കേരളo.... അയ്യന്റെ അടുത്താണോ പുലി കളി.... വരട്ടെ കാണാം....
@vip1332
@vip1332 Ай бұрын
Support for Adv. Jayashankar sir 🔥🔥💪🏻💪🏻
@vijayakumarm3792
@vijayakumarm3792 Ай бұрын
ഫാസിസം, ഫാസിസം, എന്ന് പറഞ്ഞാൽ എന്താണെന്നത് പ്രത്യക്ഷത്തിൽ കണ്ടോളു
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
കേരള പോലീസ് അദ്ദേഹം പറഞ്ഞ അതേ പണി ആണ്‌ ചെയ്യുന്നത്, അവരെ കുറ്റം പറയാന്‍ കഴിയില്ല.
@cgeorgekutty
@cgeorgekutty Ай бұрын
Big സല്യൂട് sir
@stephennedumpilli8059
@stephennedumpilli8059 Ай бұрын
പറഞ്ഞാൽ നാണക്കേട് ആ സീറ്റിൽ മത്സരിക്കുമ്പോൾ ഈ നാണക്കേട് ഇല്ലെ
@gopalkurup9976
@gopalkurup9976 20 күн бұрын
കേസെടുക്കന്മാത്രമുള്ള കാര്യങ്ങളൊന്നും കാണുന്നില്ല. പൊതുജനത്തിന്. വാതുറക്കാൻ എന്തൊക്കെ തിരക്കിറിയണം. കഷ്ടം.
@rejvs
@rejvs Ай бұрын
സഹജമായ ബുദ്ധിശക്തികൊണ്ട് മല്‍സരിച്ചു മുന്നേറാന്‍ കഴിയുകയില്ലെന്ന അപകര്‍ഷത മൂലം തന്നെക്കാളും ഉയര്‍ന്നവരോടു തോന്നുന്ന അസൂയയും സാമൂഹ്യവിരുദ്ധ മനോഭാവവും അവയില്‍ നിന്നു രൂപംകൊള്ളുന്ന നശീകരണ ചിന്താഗതിയും. എങ്കില്‍ക്കൂടിയും വരേണ്യവര്‍ഗത്തിന്റെ ഭാഗമായി സ്വയം ബോധ്യപ്പെടുത്താന്‍ വേഷത്തിലും പേരിലും സംസാരഭാഷയിലും മായം കലര്‍ത്തല്‍. പോലീസ് പുല്ലാണെന്ന് ആക്രോശിച്ചു കൊണ്ട് മുന്നേ റുമ്പോള്‍ ദേഹം നോന്താലുടന്‍ തല്ലുന്നേ തല്ലുന്നേ തല്ലിതല്ലി കൊല്ലുന്നേ എന്ന നിലവിളി. ഇതൊക്കെ ഒത്തുചേരുന്നവര്‍ക്ക് കമ്മി ഊണിസ്റ്റാകാതെ തരമില്ല.
@jeevanvk5526
@jeevanvk5526 Ай бұрын
സത്യം പറഞ്ഞ ജയശ ങ്ക റിന് big salute
@divakaranpranavam
@divakaranpranavam Ай бұрын
Adv Jayashankar Sir Respect Person 🙏🙏🙏
@ammudigital875
@ammudigital875 Ай бұрын
അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് ഇതിൽ ഉറപ്പിക്കാം സംഭവം കൊള്ളേണ്ടത് കൊണ്ടു എന്നതിന്റെ സൂചനയാണ് കേസെടുത്തു എന്നുള്ള കാര്യം 😅
@sn9040
@sn9040 Күн бұрын
Adv ജയശങ്കർ െൻ്റ പേരിൽ വിവരം അല്പമെങ്കിലും വിവരമുള്ള പോലീസ് കേസ് എടുക്കുകില്ല
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 60 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 99 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 60 МЛН