My opinion is that don't disclose all the personal matters in social media specially personal matters... This types of things happens almost all Kerala pravasi families... Best regards for a bright future🎉
@Vimaldas1221 сағат бұрын
@@sunnyjoseph4568 she is right at least she was try to disclosed.it was leson for every girls and women ,motivated too. Now the days every government sector was useing Social media they will help to them incase they also useing social media it was eye opener story for every one👍👍
@SecretTime-te5rk8 сағат бұрын
I know her story through her live videos, I think she try to solve this problems so many ways since 7 years. This is the last chance to express her emotions, at least let her to do that
@sewcrafty9392Күн бұрын
എല്ലായിടത്തും ഉണ്ട് ഇതുപോലെ കുറെയെണ്ണങ്ങൾ ഞങ്ങളും കുറെ അനുഭവിച്ചതാണ്
@Babu.955Күн бұрын
ലോകത്തിലെ കാപട്യ സ്നേഹമുള്ള ഒരേ ഒരു നാട് കേരളം ഞാൻ ബഹ്റൈനിൽ ഫാമിലി അടക്കം 30 വർഷമായി അച്ഛനെയും അമ്മയെയും ഇടക്ക് ഇങ്ങോട്ട് കൊണ്ടുവരും
@remagopalakrishnan32342 күн бұрын
കേരളത്തിൽ ഉള്ളവർക്ക് മറ്റുള്ളവരെ പറ്റിച്ചും തട്ടിയെടുക്കാൻ ഒരു നാണവും ഇല്ല.
@ushamenon24452 күн бұрын
Agree with this statement....
@KunjuBabe2 күн бұрын
@@remagopalakrishnan3234 ❤️
@sujahenry960Күн бұрын
സത്യം
@rameshbb91120 сағат бұрын
sathyam
@radhikaid86652 күн бұрын
Njan chechide video first time Aanu Kannunathe pakshe Ea video Kandapole Orupadu vishamamayi
@KunjuBabe2 күн бұрын
@@radhikaid8665 thank you❤️
@JinuAnil-y9n2 күн бұрын
കൊടുക്കുന്നവരെ എപ്പോഴും കൊടുത്തു കൊണ്ടേയിരിക്കണം അതിന് ചോദ്യം ചെയ്യാൻ പാടില്ല ചോദിച്ചാൽ പിന്നെ നമ്മളോട് വെറുപ്പാണ് കാട്ടുന്നത്
@mallublogger49002 күн бұрын
സത്യം ഇതിന്റെ കെട്ടിയോന്റെ വീട്ടിന്റെ തൊട്ടു മുകളിൽ ആണ് എന്റെ വീട് ഈ കൊച്ചു ഐ സി യൂ വിൽ ഒക്കെ കിടന്നിട്ടുണ്ട്. പാവം പെണ്ണ്. അവര് വെറും പണ കൊതിയന്മാർ ആണ് ഇതിനെ കൊല്ലാതെ വിട്ടത് കാര്യം ആയി
@KunjuBabe2 күн бұрын
@@JinuAnil-y9n വാങ്ങുന്നവർക്ക് ആവശ്യങ്ങൾ കൂടി കൊണ്ടിരിക്കും
@MariaJ-fb4vvКүн бұрын
Correct
@shantihari40121 сағат бұрын
Correct u said
@sujaradhan17 сағат бұрын
സത്യം..അനുഭവം
@kavithagokul5Күн бұрын
ഈ type രക്ത rakshassu കളെ aduplikkaruthu..... സന്തോഷത്തോടെ ജീവിക്കുക ❤
@nature27522 күн бұрын
ഇത് തന്നെ എന്റെ ചേച്ചി അനുഭവിക്കുന്നുണ്ട്.. ലാസ്റ്റ് വീട് അവർക്ക് കൊടുത്തു ഇപ്പോൾ വാടകക്ക് താമസിക്കുന്നു.. സാലറിയിൽ നിന്ന് ലോൺ എടുത്തത് കൊണ്ട് വാടക വീട്ടിൽ നിന്നുകൊണ്ട് അവരുടെ ലോൺ അടച്ചു കൊണ്ടിരിക്കുന്നു.. എല്ലാവരും ചേട്ടനെയാ പറയുന്നത്.. Mrgnu മുൻപ് അവരുടെ ബ്രദർ അമ്മയും അച്ഛനുമൊക്കെ ഇങ്ങനെ ആണെന്നറിഞ്ഞിട്ടും.. Mrg ഒക്കെ ആവുമ്പോൾ നല്ല വീട് വേണമല്ലോ എന്ന് വിചാരിച്ചു വെച്ചതാ.. ലാസ്റ്റ് കല്യാണത്തിന്റെ മുൻപേ അടിയായി.. ഞങളുടെ കഷ്ടകാലത്തിനു ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടുമില്ല.. Mrgnu അവർ പങ്കെടുക്കാഞ്ഞപ്പോൾ കാര്യം മനസിലായി.. ഇപ്പോൾ അവരുടെ ആ അടിയിലേക്ക് ചേച്ചിയും പെട്ടു.. പിന്നീട് ചേച്ചിയെ സന്തോഷത്തോടെ കണ്ടിട്ടില്ല.. ജോലിയുള്ളോൻഡ് സേവിങ്സോ വീടോ ഇല്ലെങ്കിലും വാടകക്ക് കഴിഞ്ഞു പോവുന്നു.. അവർ മുഴുവൻ മറ്റേ മകന് എഴുതി കൊടുക്കാൻ വേണ്ടി ഓരോ ആളുകളോട് വിളിപ്പിക്കും ചേട്ടനെ.. ആ പേരെന്റ്സിന് ഒരു വിവരുവുമില്ലാതായി പോയല്ലോ എന്നാ.. അവരുടെ പേരിൽ ആണെകിലും ok.. ആ ബ്രദറിന് എഴുതി കൊടുത്താൽ നാളെ ഇറക്കി വിട്ടാലോ എന്ന് പോലും അവർ ചിന്ദിക്കുന്നില്ല.. ഫോൺ നമ്പർ മാറ്റി, ചെന്നാൽ വാതിൽ അടക്കും.. പക്ഷേ ലോൺ കറക്റ്റ് ആയി അടച്ചോണ്ടിരിക്കണം.. ഈ ടൈപ്പ് ആൾക്കാർ ഉണ്ടെന്ന് സ്വന്തം ഫാമിലിയിൽ വരുമ്പോഴാ മനസിലാവുന്നത്
@mallublogger49002 күн бұрын
മോളേ ഈ കൊച്ചിന്റെ കെട്ടിയോന്റെ വീടിന്റെ അടുത്ത എന്റെ വീട് ഇത് പറഞ്ഞത് ഒക്കെ സത്യം ആണ്. പണ്ട് ഇത് ഐ സി യൂ വിൽ ഒക്കെ കിടന്നിട്ടുണ്ട് കുറെ നാള് അവര് ഉപദ്രവിച്ചിട്ട്. പിന്നെ ഇതിന്റെ വീട്ടിന്നു അച്ഛനും അമ്മയും ഒക്കെ വന്നത് ഞാൻ ഇന്നും ഓർക്കുന്നു അവരെ പുറത്താക്കി അമ്മായി അമ്മ കതകു അടക്കുകയും കണ്ട തെറി ഒക്കെ ഇതിന്റെ വീട്ടുകാരെ പറഞ്ഞു ഓടിച്ചു. പാവം ഈ കൊച്ചു അപ്പൊ ചെറുത് ആണ് നിന്ന് കരഞ്ഞോണ്ട് ആ റോഡിൽ എല്ലാരും കാണെ നിന്നത് ഞാൻ ഇന്നും ഞാൻ എന്റെ വീട്ടിൽ സംസാരിക്കാറുണ്ട്. ഹുസ്ബൻഡ്ന്റെ വീട്ടിൽ നിക്കാഞ്ഞത് നന്നായി ഒള്ളു മോളേ അവിടെ നിന്നർന്നേൽ നിന്നെ കൊന്നു കുഴിച്ചു മൂടിയേനെ ആ തള്ള.
@KunjuBabe2 күн бұрын
@@nature2752 ❤️
@Tobythesuperstar23 сағат бұрын
ഞാൻ കുറെ അനുഭവിച്ചതാണ് അതുകൊണ്ട് ഒരിക്കലും എന്റെ മോളോട് അതായത് മരുമോൾ എന്ന് പറയുന്നതുപോലെ എനിക്കിഷ്ടമല്ല അവൾക്കും ഇഷ്ടമല്ല എനിക്കൊരു മോളും കൂടെയുണ്ട് അവളുടെ അമ്മയും അവളെ ഞാൻ എങ്ങനെയാണ് സ്നേഹിക്കുന്നത് അതുപോലെയാണ് സ്നേഹിക്കുന്നത് എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നത് ഒരു ജന്മം അല്ലേ ഉള്ളൂ😢
@Vimaldas1221 сағат бұрын
@@Tobythesuperstar well said chechi good
@Vampire.004 күн бұрын
എല്ല കുടുംബത്തിലും ഇത് പോലെ കാശിനെ മാത്രം സ്നേഹിക്കുന്ന ബന്ധങ്ങൾക് ഒരു വിലയും നല്കാത്ത ആളുകൾ ഉണ്ട് ചേച്ചി 🤦
@manjupolorufamilyvlogs4 күн бұрын
🥹🥹🥹
@francisjacob97712 күн бұрын
Narsastic personality disorder ( NPD).
@vijayanair35372 күн бұрын
സത്യം
@KunjuBabe2 күн бұрын
@@Vampire.00 ❤️
@reethasimi7162Күн бұрын
True anubhavikkunnu
@SunilKumar-oe3fyКүн бұрын
മോളേ.. ഇങ്ങനെയുള്ളവർ ആണെങ്കിൽ അവരുടെ അടുത്ത് നിന്നും മാറി നിൽക്കുന്നതാണ് നല്ലത്.
@naseemam302922 сағат бұрын
ഈ കമന്റ് വായിക്കുന്ന 😊എല്ലാവരോടും ഒരു കാര്യം പറയാനുണ്ട് എത്രനല്ല അച്ഛനമ്മമാരും കൂടെപ്പിറപ്പുകൾ ആണെങ്കിലും സ്വന്തം സ്ഥലം വാങ്ങി വീട് വെക്കുകഅച്ഛന്റെയോ അമ്മയുടെയോ സ്ഥലത്ത് വീട് വെക്കാൻ പോവരുത് എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ് നമ്മൾ ഇല്ലാതായാൽ നമ്മളെ മക്കളെ സംരക്ഷിക്കുവാൻ ആരും ഉണ്ടാവുകയില്ല മക്കളെ അവർ ഇറക്കിവിടുക ചെയ്യൂ അതുകൊണ്ട് വീട് വെക്കുകയാണെങ്കിൽ സ്വന്തം മായി വീട് ഉണ്ടാക്കുക അല്ലാതെ കുടുംബ സ്വത്തിൽ പോയി ആരും വീടുവെക്കാൻ ശ്രമിക്കരുത് ഹസ്ബൻഡ് ചെയ്ത മണ്ടത്തരത്തിന് ഇന്ന് ഞാനും എന്റെ മക്കളും അനുഭവിക്കുകയാണ് അതുപോലെ ഇനി ആരും അനുഭവിക്കരുത് എന്ന് കരുതിയാണ് ഈ കമന്റ് എഴുതുന്നത്l
@Meghana-v4w14 сағат бұрын
സത്യം ആണ് തങ്ങൾ പറഞ്ഞത് സുഹൃത്തേ.😢 എല്ലാം വാങ്ങി ഐ ടുത് നമ്മളെ കറി വേപ്പില പോലെ വെളിയിൽ കളയും.
@Sreeshailam.11 сағат бұрын
സത്യം എന്റെയും അനുഭവം... 😢
@alwinamuuu111110 сағат бұрын
👍👍👍👍👍👍
@anniemathew80042 сағат бұрын
ആക്രാന്തം, എത്ര കിട്ടിയാലും പോര, ഏത് രീതിയിലും അടിച്ചു മാറ്റി എടുക്കാന്‍ ഉണ്ട് കുറെ എണ്ണം 😮😮
@KunjuBabe2 сағат бұрын
@@naseemam3029 I agreed 🙏
@SecretTime-te5rk8 сағат бұрын
ഈ വീഡിയോയുടെ കമെന്റ് കാണുമ്പോ മനസിലാകുന്നത് കേരളത്തിലെ എല്ലാ വീട്ടിലും പെൺപിള്ളേർ അനുഭവിക്കുന്നത് same ആണ് 😮😮😮😮😮 ആരും തുറന്ന് പറയുന്നില്ലെന്ന് മാത്രമേ ഉള്ളു അട്ജെസ്റ്റ് ചെയ്ത് ജീവിക്കുന്നു അത്ര തന്നെ 🙏🙏
@lijuliju38713 күн бұрын
സത്യം ആണ് ഞാൻ ഹസ്ബൻഡ് കുറെ അനുഭവിച്ചു.. അമ്മായി അമ്മ മാർ ഭയങ്കരി കളാണ്... നമ്മളെ കൊല്ലാൻ പോലും അവളുമാർ മടിക്കില്ല... എനിക്ക് എന്റെ അമ്മായിഅമ്മ പേടിയാണ് ഞാൻ ഒറ്റയ്ക്ക് അവരുടെ അടുത്ത് പോവില്ല
മനസിലാക്കാൻ കഴിയുന്നുണ്ട് 🥹🥹ഇങ്ങനെ ഒരുപാടു കുടുംബങ്ങളിൽ സംഭവിക്കുന്നുണ്ട് 🥺
@KunjuBabe2 күн бұрын
@@manjupolorufamilyvlogs ❤️
@deediolaochdha1Күн бұрын
ഇത് കേട്ടിട്ട് സ്വന്തം വീട്ടുകാർ തന്നെ എന്നെ കൊല്ലാൻ പറ്റുമോ എന്ന് നോക്കി ഇരിക്കുന്ന ഞാൻ 😢 സുന്ദര കേരളത്തിൽ രെക്ഷ ഇല്ല.😅
@alicesebastian331817 сағат бұрын
Me too😢
@lucygeorge3811 сағат бұрын
Sathyam
@sasikumarsasikumar37862 күн бұрын
കൂട്ടു കുടുംബത്തിൽ ഒരിക്കലും വീടിന് പണം മുടക്കരുത് ചെറിയ എന്തങ്കിലും ചെയ്യുക അത് പിന്നെ തെറ്റിപിരിയാൻ കാരണമാകും
@KunjuBabe2 күн бұрын
@@sasikumarsasikumar3786 എന്റെ ഹുസ്ബൻഡ്ന്റെ പേരിൽ ഉള്ള സ്ഥലം ആണ് ചേട്ടാ.
@Nandini6286Күн бұрын
Correct 💯..
@sasikumarsasikumar378611 сағат бұрын
@@KunjuBabe അത് പിന്നെ നിങ്ങളുടെ തന്നെയാണ് അതിന് പിന്നെ എന്തിനാണ് കേസും പ്രശ്നങ്ങളും അത് നിങ്ങൾക്ക് തന്നെ കിട്ടും രേഖകൾ ശരിയാണങ്കിൽ
@KunjuBabe9 сағат бұрын
@@sasikumarsasikumar3786 വീട് ഉണ്ടായിട്ടും വരാൻ പറ്റാതെ അന്യ നാട്ടിൽ നിക്കുന്നവർക്കേ അത് പറഞ്ഞാൽ മനസിലാകൂ.eg; ഗൂഗിൾപെ വഴി 1000രൂപ നിങ്ങൾക്കു നഷ്ടം ആയാൽ നിങ്ങൾ സഹിച്ചിരിക്കുമോ ഇല്ലല്ലോ എനിക്ക് പോയത് 75ലക്ഷം ആണ് ഞാൻ കഷ്ടപെട്ട് ഉണ്ടാക്കിയത് ആണ്.
@ArchanaArchanarajeshКүн бұрын
ചേച്ചി പറഞ്ഞത് കറക്ട് എല്ലാരേം കുടുംബത്തിലും ഓരോ പ്രശ്നം ഉണ്ട് ചേച്ചി എല്ലാവരും ഫസ്സ് ചയ്തു നിക്കുന്നത്
@Chinjus-oz3lw2 күн бұрын
പറയുന്നത് പറയുന്നതിനേക്കാൾ കൂടുതലായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഹസ്ബൻഡ് പോലും സപ്പോർട്ട് ഇല്ലാതെ പ്രോസസ്സിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു ഞാൻ, അത്രയ്ക്കും മുരടിച്ച വർഗ്ഗമാണ് ചില ഹസ്ബന്റിന്റെ വീട്ടുകാരും ഹസ്ബൻഡും ചിലരുടെ നമ്മുടെ കഴിഞ്ഞ എല്ലാം ഊറ്റിയെടുത്ത് ആയിക്കഴിഞ്ഞപ്പോൾ നമ്മളെ ഒഴിവാക്കാൻ നോക്കു ന്നു
@KunjuBabe2 күн бұрын
@@Chinjus-oz3lw നന്ദി വന്നു കമെന്റ് ചെയ്തതിനു ❤️
@thedramarians627613 сағат бұрын
ഇത് കേൾക്കുന്ന എല്ലാർക്കും ഒരു പാഠം ആകട്ടെ 👍👍👍
@KunjuBabe2 сағат бұрын
@@thedramarians6276 ഞാൻ അതെ ഉദ്ദേശിച്ചിട്ടുള്ളു
@manjuS-v6e2 күн бұрын
I also have the same experience . 2005 to 2018 they lived in the house...After in laws passed away, also brother in law and sister in law played to get the house and property ....They filed a case against us. But all the evidence was in favor of us and the documents was in bank custody due to loan. We never closed the loan due to the same .Finally my husband filed a case against them and we have got injection order from court. Then we closed the bank loan .Now both cannot enter into our home and plot. You can also file case against them, if the property is under your husband's name
@KunjuBabe2 күн бұрын
@@manjuS-v6e already i filed case.❤️
@unknown0x0x2 күн бұрын
Same situation: If we not give money regularly, they say it is their rights to receive the money and not your obligation.
@KunjuBabe2 күн бұрын
@@unknown0x0x thanks
@rajeshchandran6138Күн бұрын
പൈസക്കും സ്വത്തിനും പ്രാധാന്യം ഇല്ലാതെ കരുതലും സ്നേഹവും അനുഭവിക്കാൻ സാധിക്കുന്നത് അപൂർവം പ്രവാസികൾക്ക് കിട്ടുന്ന ഭാഗ്യം ആണ്
@aachitk65912 күн бұрын
Njanum ente familyum 7 years aayi naattil povathee parayaan orupaad und naad ishtaan but oroo prblms karanam pokaan patunillaa
@Zora-c7t14 сағат бұрын
Allah give u all the happyness I pray for you and your family veed inum vekkam dont warry
@Malayali20522 күн бұрын
16 വർഷം ഗൾഫിൽ ആയിരുന്നു 2300 aed സാലറി വീട്ടിൽ കയ്യിൽ ഉള്ളത് മൊത്തം കൊടുത്തു വീട്ടിൽ കുറച്ചു കടം വീട്ടി ചേട്ടൻ അനിയൻ എല്ലാവരും സഹായിച്ചു അവർ മാര്യേജ് എല്ലാം പൈസ ഞാൻ ഇറക്കി വീട് emi ഞാൻ അടച്ചു അവസാനം അനിയൻ വീട് കൊടുത്തു. അവര്ക് നാട്ടിൽ നല്ല വീട് 12 ലക്ഷം കാർ ഞാൻ ഇപ്പോൾ ബസ് കയറി ഓരോ ആവശ്യം പോകുന്നു. കാർ ഇല്ലാത്തതു കൊണ്ട് ഇപ്പോൾ എല്ലാവർക്കും പുച്ഛം ഉടവിൽ ഞാൻ എന്റെ നാട് വിട്ട് കൊച്ചി വന്നു ഇവിടെ വാടക താമസിക്കുന്നു. സന്തോഷം
@KunjuBabe2 күн бұрын
@@Malayali2052 നാട്ടിൽ നിക്കുന്നവർക്ക് നമ്മുടെ കഷ്ടം ഒന്നും അറിയില്ല
@reethasimi7162Күн бұрын
Mikkavarum Ella gulf karum veetukarude karavapashukkalanu
@user-pg9fp5ns2eСағат бұрын
Your in Kerala
@SalilaS-tr5yf11 сағат бұрын
എന്റെ മകളുടെ ഭർത്താവിന്റെ വീട്ടിലും ഇതുപോലത്തെ ഒരു കള്ളൻ ചേട്ടൻ ഉണ്ട്. പെരും കള്ളനാണ് അവൻ മൂലം ഞങ്ങളും വിഷമിച്ചു ജീവിക്കുന്നു.
@Vimaldas128 сағат бұрын
@@SalilaS-tr5yf അവന്റെ മൂലം അടിച്ചു ത്രിക്കോണം ആക്കണമ് ചേച്ചി 😂
@dreamlandsmidhunjoseКүн бұрын
I think there are 1000s of people experienced same situation.😢
@@k0001tr സ്വാതന്ത്ര്യം അതൊരിക്കലും കിട്ടില്ല. മതവും ജാതിയും സമൂഹവും എല്ലാരും കൂടെ നമ്മളെ ഞെരിക്കും ലാസ്റ്റ് കൊല്ലും എന്നിട്ട് തെളിവ് ചോദിക്കും .അവസാനം പത്രങ്ങൾ കച്ചവടം ചെയ്യിം പിന്നെ തേഞ്ഞു മാഞ്ഞു പോവും കുറ്റക്കാർ രക്ഷപെടും
@k0001tr2 күн бұрын
@@KunjuBabe correct
@Niya-u1jКүн бұрын
@@binsonthomas870 engil orikalum Independent akan ponila. Ethanu kozhapam ningale pole ulla alkar anu kozhapam ee nattil
@Alps_11113 сағат бұрын
പ്രോഫഷണൽ കോളജിലെ റാഗിംഗ് പോലെയാണ് അമ്മായമ്മ മരുമകൾ ബന്ധം
@phebasamuel5 сағат бұрын
Sathyam jeevitham thakarkum ingane ullavar. Love marriage avanamenilla, aranged marriage anekilum ithupole okke thaneyanu. Sharikum ivareyokke manasilaki varumbozhekum namal oru vazhi avum. Pinne namal jeevichale pattu. manasine oruvidham pidichu thirichu konduvaranam.
@KunjuBabe2 сағат бұрын
@@phebasamuel സത്യവാ 🙏
@aniljoseph684714 сағат бұрын
First she becomes a daughter-in-law, then she becomes a mother, and after that she becomes a mother-in-law. It is a law of nature and nothing can be changed. Some of these are good and some are bad, it is like the fortune of each. Anyway, good luck to you sister.
@RehnaRehi-nj7knКүн бұрын
ഇതൊക്കെയാണ് njagekum പറ്റിയത്..എൻ്റെ ഹസ് ഉണ്ടാക്കിയതെല്ലാം അവരെ വീട്ടുകാർക്ക് കൊടുത്തു. ഞങ്ങളിപ്പോൾ റെൻ്റ് താമസിക്കുന്നു.. ലക്ഷങ്ങൾ ബാധ്യതയോടെ അവർക്ക് ഉള്ളതോന്നും kodukeyumila എൻ്റെ വീട്ടുകാർ തന്നതെല്ലാം പോയി hus bsnss airunnu നഷ്ടം വന്നു സോ എല്ലാം പോയി
@KunjuBabe2 сағат бұрын
@@RehnaRehi-nj7kn 😭
@rachelcherian4118 сағат бұрын
Ente jeevithathilum ithu thanne kollan madiyillatha aalkkar aan kunjinte Jeevan nashttapettu...njanum vanyamrigangalude idayil ninnum rekshapettathan
@beatricejerome52132 күн бұрын
Please don't think all are same. Lots of good parents here.
@KunjuBabe2 күн бұрын
@@beatricejerome5213 ഒരിക്കലും എല്ലാരേം പറഞ്ഞില്ല എന്റെ അനുഭവം ആണ് പറഞ്ഞത്. ❤️
@renithomas-po8kjКүн бұрын
ഇപ്പൊ ദുബായ് ല് വീട് ഓകെ വാങ്ങാം ലോ..പയ്യെ പയ്യെ കൂട്ടി വച്ച് ഒരു വീട് വാങ്...ഒരു മാതിരി പെട്ട എല്ലാ പ്രവാസികളും ഇത് അനുഭവിക്കുന്നത്...gulf മാത്രം അല്ല മറ്റു രാജ്യങ്ങളിൽ ഉള്ളവരും ഇത് ok തന്നെ അനുഭവിക്കുന്നത്
@SecretTime-te5rkКүн бұрын
അപ്പൊ അവര് മുടക്കിയ ക്യാഷ് ഓ
@renithomas-po8kjКүн бұрын
@SecretTime-te5rk അത് പോയി..അവർക്ക് ജീവന് തന്നെ ഭീഷണി.. ഇനി അതിനെ കുറിച്ച് ചിന്തിച്ചു ttu എന്ത് ചെയ്യാൻ ആണ്..നാട്ടിലേക്ക് വരാൻ പോലും അവർക്ക് കഴിയുന്നില്ല...അപ്പോ പോയത് പോയി..ഒരു ആയുസ്സ് എൻ്റെ മുഴുവൻ സമ്പാദ്യം ആയിരിക്കും...പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല ലോ..മുന്നോട്ടു ഉള്ള ഭാവി നേ കുറിച്ച് ചിന്തിക്കുക നിവൃത്തി ഉള്ളൂ...
@noushad-talikulam854214 сағат бұрын
ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു...😔
@sab828223 сағат бұрын
It happens but don't discuss to social media , everything will become good, give it to God
@shafeeq74472 күн бұрын
എന്തായാലും ഒരു ദിവസം നാട്ടിൽ പോകേണ്ടി വരും.....ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഉള്ള ലോക സാഹചര്യം അങ്ങനെയാണ് പോകുന്നത്....
@KunjuBabe2 күн бұрын
@@shafeeq7447 അതെ അതിനു വേണ്ടി ശ്രെമിക്കുക ആണ്. കേസ് നടക്കുന്നു
@sarammamathew10772 күн бұрын
Many years ago onwards this gulf income getting person was considered as the ‘karavappashu’ of the family, and all the other members including eldest, youngest, their grownup children were all kept in the house build by the gulf fellow was going on in the family, where in the parents also was supporting them. There were many dramas played by the so called in laws to get the income of the hardworking gulf person, even harassed his own family. If the man may be gentle then the union of the so called greedy family members continues till they get maximum including the house or any property made by his hard earned money. Nowadays this practice is less.You are talking about 7 years, nearly 40 years experience made me to comment on this. May God bless you and your family.
@KunjuBabe2 күн бұрын
@@sarammamathew1077 ഞാൻ ആയിരിക്കും ആ കറവ പശു.
@sarammamathew10772 күн бұрын
@ This was the experience of my married life, so many years ago, all in laws were one team.
@Riya-w1p2 күн бұрын
അപ്പൊ നിങ്ങളുടെ അമ്മ അച്ഛൻ കാണണ്ടേ 😢
@vijayanair35372 күн бұрын
😢
@KunjuBabe2 күн бұрын
@@Riya-w1p ആഗ്രഹം ഉണ്ട് പക്ഷേ ജീവൻ എങ്കിലും ബാക്കി വേണ്ടേ
@Riya-w1p2 күн бұрын
@KunjuBabe അങ്ങനെ പേടിച് ജീവിക്കാൻ പറ്റോ നിയമം ഇല്ലേ ഇവിടെ
@sisileeaj396714 сағат бұрын
ഇരിക്കുന്ന സ്ഥലം കേരളം പോലെ ഉണ്ടല്ലോ ❤
@Vimaldas1213 сағат бұрын
കുന്നംകുളം ആവും 😂😂ചേച്ചിടെ ഒരു കാര്യം അവരുടെ വേറെ വീഡിയോ കണ്ടു നോക്ക് 😂😂
@soudhanoushadsoudhanoushad218117 сағат бұрын
അനുഭവിച്ചവർക് മനസ്സിലാകും 24വർഷം പ്രവാസി യായ എന്റെ ഭർത്താവിനും വേറെ വീട് വെക്കേണ്ടി വന്നു ആദ്യത്തെ വീട് അവരെ ഉപ്പാന്റെ പേരിൽ ആയത്കൊണ്ട് അവരെ മക്കൾ എടുത്തു ഞങ്ങൾ വേറെ വീട് വെച്ച് ഇപ്പോൾ ആ വീടും അവർക്ക് വേണെമെന്ന് പറഞ്ഞുകൊണ്ട് എപ്പോഴും പ്രശ്നം
@KunjuBabe2 сағат бұрын
@@soudhanoushadsoudhanoushad2181 ❤️❤️
@faslak8431Күн бұрын
സത്യം 👍🏻
@luxyemmanuel7557Күн бұрын
This is situation for all expats who try to help their families back home and then had to regret with foolishness.
@soumyaraju12782 күн бұрын
Enikku daivam orupad nalla oru Ammaye anu thannathu.Enikku ente kadama poornamayit cheyyan sadhichilla. Ini enikku oru avasaram kittukayum illa. Karanam Amma njanjale vittu poyi. Ellavarum orupole alla.
@KunjuBabe2 күн бұрын
@@soumyaraju1278 അതെ എല്ലാരും ഒരുപോലെ അല്ല .നല്ല ഒരു അമ്മയുണ്ടാറിയൂന്നേൽ ആ കുടുംബം അങ്ങനെ ആവില്ലയിരുന്നു
ഞാൻ അറിയാതെ ആണ് ഈ ചാനൽ കണ്ടത്. ഇദ്ദേഹത്തിന്റെ husband എത്ര നാൾ കല്യാണത്തിന് മുൻപ് അവിടെ ജീവിച്ചു. അഞ്ച് മാസംകൊണ്ട് എല്ലാം പൊളിച്ചു adukki . Very good keep it up. Husbandina namikkenom.
@lovelyabraham383911 сағат бұрын
Did you heard what she said. Polichadikkiyavar aranu sahodara !
@Vimaldas129 сағат бұрын
എടൊ അയാള് 14വർഷം ആയിട്ട് ഗൾഫിൽ ആയിരുന്നു എന്ന് പറഞ്ഞത് നീ കേട്ടില്ലേ നീ ചെവികൊണ്ടല്ല കേള്ക്കുന്നെ എന്ന് തോന്നണേ
@SecretTime-te5rk8 сағат бұрын
ഡോ തന്റെ തലയിൽ പിണ്ണാക്കണോ ഫുൾ വീഡിയോ കണ്ട് നോക്ക് അവരുടെ ഹസ്ബൻഡ് കഷ്ടപ്പെട്ട് വെച്ച വീട് ആണ് സ്ഥലം അയാളുടെ പേരിൽ തന്നെയാണ് പക്ഷെ അച്ഛനെയും അമ്മയെയും കൂട്ട് പിടിച്ചു ചേട്ടനും കുടുംബവും അവിടെ കേറി കൂടിയേക്കുവാണ്, legally ഇവരുടെ സ്വന്തം ആണ് പക്ഷെ അങ്ങോട്ട് പോയാൽ ജീവന് ആപത്ത് ആണെന്ന് ആണ് പറഞ്ഞുവരുന്നത്, ഇപ്പൊ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോ ആർക്കായാലും പേടി വരില്ലേ
@@AnumolGeorge-s4y ഇൻബോക്സിൽ വന്നാൽ അഡ്രസ് തരാം.ഞാൻ അനുഭവിച്ചതിനു എല്ലാം തെളിവ് സഹിതം നൽകാം.ജീവിച്ചിരുന്ന ബാക്കി പത്രം മാത്രം ആണ് ഞാൻ അവിടെ തുടർന്നിരുന്നേൽ എന്നെ ജീവനോടെ കുഴിച്ചു ഇട്ടേനെ നാട്ടുകാർക്കു മൊത്തം അറിയാവുന്ന കാര്യം ആണിത്.
@AnithaanilkumarKnКүн бұрын
ചേച്ചി ആ വീട് ഇപ്പോ ആരുടെ പേരിൽ ആണ് അത് പറഞ്ഞു ഇല്ല..
@raseenazubair4882 күн бұрын
Never mind such people..... Who ever it is.....arhikkathavare porake povend avashyam illa sis...
@KunjuBabe2 күн бұрын
@@raseenazubair488 എല്ലാറ്റിന്നും ഓടി രക്ഷപെട്ടതാ ബട്ട് അതിനും അനുവദിക്കില്ല അവര്
@Alliswell-s3m2 күн бұрын
So ningalude family? Means your parents avarde aduthek vararille?
@shajeerm927719 сағат бұрын
നിങ്ങളെ രണ്ടാളുടെ പേരിൽ കുറച്ച് സ്ഥലം എടുത്ത് വേറെ ഒരു ചെറിയ വീട് വെക്കൂ ഇന്നല്ലേ നാളെ നാട്ടിൽ പോവണ്ടേ അപ്പൊ കേറി താമസിക്കാൻ വീട് വേണല്ലോ ❤️❤️🤝🤝നാട് നാട് തന്നെയാ നമ്മൾ ജനിച്ച് വളർന്ന സതലം അല്ലെ
@SecretTime-te5rk15 сағат бұрын
ചേട്ടന്റെ wife മിക്കവാറും ഫേക്ക് ഐഡി ൽ വന്ന് കമെന്റ് ഇടാൻ ചാൻസ് ഉണ്ട് 😂😂😂
@jisharahammed5233 сағат бұрын
Idu oru police station parayu alladey mosham
@KunjuBabe2 сағат бұрын
@@jisharahammed523 ആർക്കു മോശം, മോഷണം നടത്തിയവർക്കോ അതോ പണം നഷ്ടമായ എനിക്കോ 🙏
ഒരിക്കലും അച്ഛന്റെ അമ്മയുടെ സ്ഥലത്ത് അതും അവരുടെ പേരിലുള്ള സ്ഥലത്ത് വീട് വെക്കരുത്.അച്ഛനും അമ്മക്കും വേറെയും മക്കൾ ഉണ്ടാവും.. അച്ഛനും അമ്മക്കും താമസിക്കാൻ ഒരു കുഞ്ഞു വീട് പണിതു കൊടുക്ക.. സ്വന്തം പേരിൽ സ്ഥലം രെജിസ്റ്റർ ചെയ്ത മാത്രം അവനവന്റെ ബാഡ്ജറ്റ്റിൽ വീട് വെക്കാം.. പ്രതേകിച്ചു ലോൺ ഒക്കെ ആവുമ്പോ.. അല്ലേൽ ഇങ്ങനെ കുടുംബം തെറ്റും..അച്ഛനും അമ്മയും കഷ്ട്ടംപെട്ടു തന്നെ നമ്മളെ വളർത്തുന്നത് പക്ഷെ 10മക്കൾ ഉണ്ടേൽ 10സ്വഭാവം മരുമക്കൾ 10വീട്ടിലെ ആവും.. അപ്പോ ഒരിക്കലും യോജിച്ചു പോവില്ല അപ്പോ സ്വന്തം പൈസക് വീടോ സ്ഥലമോ വാങ്ങുമ്പോൾ സ്വന്തം പേരിൽ രെജിസ്റ്റർ ചെയ്യാ.. അച്ഛനും അമ്മക്കും 100മക്കൾ ഉണ്ടെങ്കിലും നമ്മൾ മാസം മാസം അവര്കുള്ള വിഹിതം കൊടുക്കുക..
@KunjuBabe2 сағат бұрын
@@Sonu-v6q ഹസ്ബൻഡ്ന്റെ പേരിൽ ഉള്ള സ്ഥലം ആണ് 🙏🙏🙏
@robypanaplackalabraham926117 сағат бұрын
Well said
@aachitk65912 күн бұрын
New subscriber ❤
@DreamChaser-py4zb2 күн бұрын
What is their side of the story? If the property is in your husband's name , why you worry ? If it is with parents, you all have equal claim. Thats all
@mallublogger4900Күн бұрын
താൻ ചെവികൊണ്ട് അല്ലെ കേൾക്കുന്നത് അവളുടെ ഭർത്താവിന്റെ പേരിൽ ആണ് സ്വത്തു പക്ഷെ അവര്ക്ക് അവിടെ നിൽക്കാൻ ഭയം ആണ് അപായ പെടുത്തും എന്നൊക്കെയാ ആ കൊച്ചു പറയുന്നത്. ഇയാളിത് എവിടുന്ന് വരുന്നു
@bilalsarfras1122Күн бұрын
Enik ammayi amma alla ipam kure kalyanam kayicha changathigal und barthakanmare valakan ready aayt nikuna pennungal und. enk e tavana ath sambavichu batavine orthy valachu ipam enk naatil povan pedy aanu
@Vimaldas128 сағат бұрын
@@bilalsarfras1122 എന്നാ ചേച്ചി ഈ കുഞ്ചു ന്റെ അമ്മായി അമ്മയെ എടുത്തോ അപ്പോൾ ചേച്ചിക്ക് സന്തോഷം ആവും 😂
@ajithkmmathew57512 күн бұрын
എങ്ങനെ ഒക്കെ ആണേലും ദുബായിൽ നമ്മളൊക്കെ ഒരു സെക്കൻ്റ് സിറ്റിസൺ ആണ്. നാട്ടിൽ ജീവിക്കുന്നത്തിലും സുഖം ഒരു രാജ്യത്തും കിട്ടില്ല. ഏതേലും ഒരു കുഗ്രാമത്തിൽ ജീവിച്ചാലും സമാധാനം ഉണ്ടായാൽ മതി.കേരളം ഒഴികെ നമ്മുടെ ലൈഫ് റിസ്ക് തന്നെയാണ്. യുദ്ധം ഇല്ലാത്ത ഒരേ ഒരു സ്ഥലം.
@jow18822 күн бұрын
😂jeevan undenkil alle kerala vum dubai okke undavollu....
@peepee27632 күн бұрын
സ്വന്തം വീട്ടിൽ മനസ്സമാധാനം കിട്ടുന്നില്ല ഇവർക്ക് ' അതാണ് പ്രശ്നം. അല്ലാതെ രാജ്യത്തിൻ്റെയല്ല
@g.k.s56022 күн бұрын
ഗ😂
@KunjuBabe2 күн бұрын
@@ajithkmmathew5751 ജീവൻ വേണ്ടേ വാക്കി കുഞ്ഞു 19മാസം ഉള്ളു അവളെ എങ്കിലും
@ajithkmmathew57512 күн бұрын
ബന്ധുക്കളുമായി വലിയ അടുപ്പം ഉണ്ടകതിരിക്കുന്നതാണ് നല്ലത്.എല്ലാവരുടെയും മൈൻഡിൽ എങ്ങനെ പറ്റിക്കാം എന്ന ചിന്തയാണ്. ചിരിച്ചു കാണിച്ചു അടുപ്പം കാണിക്കുന്നവരെ സൂക്ഷിക്കുക.പിന്നെ സ്വയം പൊങ്ങച്ചതിന് വേണ്ടി അതുണ്ട് ഇതുണ്ട് എന്ന് മറ്റുള്ളവരോട് പറയാതിരിക്കുക....husband wife and kid വേറെ ആരെയും അടുപ്പിക്കതിരിക്കുക...മറ്റുള്ളവരുടെ ഹെൽപ്പ് വേണമെന്നുള്ള ചിന്തയും മാറ്റണം. അതിനു വേണ്ടി സ്വയം കര്യങ്ങൾ ചെയ്യുകയും പഠിക്കുകയും ചെയ്യുക.ഒരു പട്ടിയെയും അശ്രയിക്കരുത്....
@Sreedevi199911 сағат бұрын
❤😊
@vygavinod6a3612 күн бұрын
Correct
@nizamismail8142Күн бұрын
നാട്ടിൽ പോയല്ലേ പറ്റു എന്നായാലും
@Adya400Күн бұрын
👍
@petergigo9Күн бұрын
Never want any penny give any one your money keep your self other wise any happen your life nobody help so never thing about helping your that blady raskels so take care your family and that you are spend to makes that home ( hous ) any wear document of pepper should name only your self DON'T ANY EXCUSE WITH THEM ok and will you came in India when you should inform at the your home nearest Police Station for help.... so i am talk this i am also Pravasi
@Aneesh-thrisurКүн бұрын
സ്വത്ത് കൊടുക്കരുത്...... ഒരിക്കലും........ Ath വിറ്റിട്ട് കടങ്ങൾ ഉണ്ടങ്കിൽ വീട്ടുക....... പിന്നെ ഫാമിലി ആയിട്ട് ഗ്യാപ് ഇടുക.... മോൾ വലുതാകുമ്പോൾ അവളുടെ പേരിൽ സ്ഥലം വേടിച്ചു അവിടെ സെറ്റിൽ ആവുക
@divyanair9858Күн бұрын
പേടിച് ജീവിച്ചാൽ അങ്ങന ജീവികാണെ പറ്റു.. നിങ്ങൾക് നിങ്ങടെ അച്ഛനെ അമ്മ നാട് കാണാൻ എങ്കിൽ വേണേൽ പോണം.
@@shymajobins4458 എന്നാ നിന്റെ വീട്ടിലോട്ട് വന്നു പറയും അഡ്രെസ്സ് കൊടുക്കു നീയല്ലേ കോടതി 😂
@SecretTime-te5rk8 сағат бұрын
@Shymajobins4458 നിന്നെ ഇവിടെ ആരെങ്കിലും ക്ഷെ ണിച്ചോ കമെന്റ് ഇടാൻ
@NimmiG-xu3fn2 күн бұрын
Same here
@entepattanamthitta7799Күн бұрын
🙏🙏🙏കറക്റ്റ്..
@Aneesh-thrisurКүн бұрын
ഒറ്റ വീഡിയോയിൽ ഭയങ്കര ഫാൻ ആയി സംസാരിച്ച ടോപ്പിക്.. റിയൽ ആയതു കൊണ്ട് ❤❤❤❤
@Anna-lg8hwКүн бұрын
സത്യം. ഇതേ അനുഭവത്തിലൂടെ കടന്നു പോകുന്നയാളാണ് ഞാൻ. ഭക്ഷണത്തിൽ വിഷം വരെ കലർത്തി തന്നിട്ടുണ്ട്.ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു. പിന്നെ നമ്മെ ഒറ്റപ്പെടുത്തുവാൻ നുണകളുടേയും അപവാദങ്ങളുടേയും പ്രചാരണവും. വീട്ടിൽ വരാതിരിക്കാനുളള തന്ത്രമാണിത്. ചേട്ടനും, പ്രത്യേകിച്ച് ചേട്ടത്തിയും സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവിന്റെ വീട്ടുകാരെ ആദ്യം കൈയ്യിലെടുക്കും. പിന്നിട് അവർക്ക് തന്നെ ഇവൾ പണി കൊടുത്തു. ആദ്യം അമ്മായിയമ്മയെ, പിന്നീട് അമ്മായിയച്ചനെ ഇല്ലാതാക്കി. ഇങ്ങനെയുളള അനവധി കൂടത്തായി മരുമകളുമാർ നാട്ടിൽ പിടിക്കപ്പെടാതെ പോകുന്നു.
@KunjuBabe2 сағат бұрын
@@Anna-lg8hw be carefully Do❤️
@jithinjith95762 күн бұрын
നല്ലത് തന്നെ കുറെ പേര് ഇവിടന്ന് പോയാൽ മറ്റുള്ളവർക്ക് കുറച്ച് free ആകാം
@KunjuBabe2 күн бұрын
@@jithinjith9576 കൊള്ളാം സമൂഹം താഴോട്ട് വളരുന്നുണ്ടല്ലോ സ്വന്തം അനുഭവം വരുമ്പോൾ ഇങ്ങനെ തന്നെ പറയണം
@SecretTime-te5rk8 сағат бұрын
ഫ്രീയാവാൻ വീട്ടിലുള്ളവരെ കൊന്നിട്ട് ഒറ്റക്ക് ജീവിക്കുമോഡേ നീ 😂😂😂
@KunjuBabe8 сағат бұрын
@ അവനെ പേടിച്ചു വീട്ടിൽ ആരും നിക്കൂല്ല അതാ അവൻ പറയുന്നേ
@jithinjith95767 сағат бұрын
@@KunjuBabe ഞാൻ എന്താണ് പറഞ്ഞത് എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത നിന്നോട് ഒക്കെ എന്താണ് പറയേണ്ടത് കുറച്ച് എങ്കിലും ബുദ്ധിയോടെ സംസാരിക്ക്.. ഇവിടത്തെ population തന്നെ കൂടി കൊണ്ട് ഇരിക്ക ആണ് job അവസരങ്ങൾ കുറയുന്നു. Qualification അനുസരിച്ച് ജോലി കിട്ടുന്നില്ല 10 വിദ്യാഭ്യാസം ഉള്ളവന് കിട്ടേണ്ട job degree, pg ഉളളവർ ചെയ്യേണ്ടി വരുന്നു. ജന സാന്ദ്രത കേരളത്തിൽ 3 മത് ആണ്. അങ്ങനെ വെച്ച് നോക്കുമ്പോൾ വിദ്യാഭ്യാസവും കഴിവും ഉളളവർ അവർക്ക് കിട്ടുന്ന അവസങ്ങൾ നഷ്ടപ്പെടാതെ മറ്റ് മേഖലകളിൽ കൂടി കടന്ന് ചെല്ലട്ടെ. അത് അനുസരിച്ച് ഇവിടെ ജീവിക്കുന്നവർക്ക് അവസരങ്ങൾ കിട്ടട്ടെ. അപ്പോ കുറച്ച് പേർക്ക് ജീവിത സാഹചര്യം മെച്ചപ്പെടും. എന്നെ ഉദ്ദേശിച്ചുള്ളൂ. കവി എന്താണ് കവിതയിൽ എഴുതിയത് എന്ന് മനസിലാക്കാതെ തോക്കിൽ കയറി ഇരുന്ന് വെടിവക്കരുത് എന്നെ പറയാൻ ഉള്ളൂ.
@jithinjith95767 сағат бұрын
@@SecretTime-te5rk നിൻ്റെ ചിന്താഗതി കൊള്ളാം നിനക്ക് ഇങ്ങനെ സംസാരിക്കാൻ കഴിഞ്ഞെങ്കിൽ നിൻ്റെ വീട്ടുകാരെ ഇത് പോലെ ചെയ്യാൻ നി മടിക്കില്ലല്ലോ
@XploretravelerКүн бұрын
Veedu epol arudey perila
@rethibhan75902 күн бұрын
Ettathi marumud, pegal marummud hoo bheegarikal
@amaira-mb7tb2 күн бұрын
കേസുകൊടുത്ത് വീട് തിരിച്ച് എടുക്കാൻ കഴിയുമോ
@KunjuBabe2 күн бұрын
@@amaira-mb7tb ശ്രെമിക്കുന്നു ❤️
@MaroofMaroof-k3f2 күн бұрын
കല്യാണം കഴിച്ചു ഒരു പുതിയ പെണ്ണിനെ കൊണ്ടുവന്നാൽ ആ പെണ്ണ് കുടുംബം കലക്കുകയുള്ളൂ
@mallublogger4900Күн бұрын
നിന്റെ അമ്മേടെയും ഭാര്യയുടെയും സ്വഭാവം അതാവും 😂😂
@abcd596723 сағат бұрын
ee pennungal endenkilum prashnam undakkan karuthikooti endenkilum cheyyum ennalalle barthavine ottakk kittollu. allade swandam makkalod aarkenkilum snehamilladirikko. avarum anubhavikkum. pinne swandam parentsinu chilavinu kodukande avarude aduth illathokke vech ee makkale padippikum enit last ivare aduth onnum undavoola pinne ee parentsine nokan ee parayunna makkalk veyya. pinne avare naatukar nokano ingane kure chetta makkal und
@Vimaldas1221 сағат бұрын
@ abcd967ഈ കൊച്ച് പറയുന്ന ചേട്ടത്തിയെ കിട്ടിയിട്ടുണ്ട് ഇവളാണുട്ടോ ചേട്ടത്തി നീ ഇവരുടെ സ്വത്ത് തട്ടി എടുക്കോടി നാണം ഉണ്ടേൽ മാറി താമസിക്കു പൊന്നു മലരേ 😂😂😂😂
@KunjuBabe15 сағат бұрын
@@MaroofMaroof-k3f എന്നാ പിന്നെ പെണ്ണിനെ കൊണ്ട് വരണ്ട ,ആണുങ്ങളെ കൊണ്ട് കെട്ടിക്കു തന്റെ മോനെ 😂
@KunjuBabe15 сағат бұрын
@ ചേട്ടത്തിഡേ ഫേക്ക് ഐഡി ആണ്.പൊള്ളി തുടങ്ങി തോനുന്നു 😂😂
@navasthansi63442 күн бұрын
Inn lokath nadakkunndhaan .....
@SayedSayed-vr3ey2 күн бұрын
👍👍👍
@meerar38473 күн бұрын
It's true. People always want things and money only when u visit India. No value for people. Why they can't take these things to grave.
@KunjuBabe2 күн бұрын
@@meerar3847 😭
@thekkuvadakkuservice2 күн бұрын
Hus nte വീട്ടുകാർക്കിട്ടാണല്ലോ പണി..
@KunjuBabe2 күн бұрын
@@thekkuvadakkuservice സ്വന്തം പെങ്ങൾ ആയിരുന്നേൽ എന്ത് ചെയ്യുമായിരുന്നു. പത്രം വായിക്കാറില്ലേ നിങ്ങൾ
@marysunny58502 күн бұрын
എന്നാ വരേണ്ട അവിടെ നിന്നാൽ മതി
@KunjuBabe2 күн бұрын
@@marysunny5850 വരാൻ ആയി കേസ് നടക്കുന്നു. വെറുതെ കേറി വന്നാൽ നാളെ എന്റെ ജീവൻ ബാക്കി ഉണ്ടാവില്ല അപ്പോൾ എന്റെ കുഞ്ഞു അനാഥ ആവും
@JayamolBabychen-lb9rl18 сағат бұрын
എന്താണെങ്കിലും നിങ്ങൾ പരസ്യപ്പെടുത്തിയത് വളരെ മോശം നേരിൽ അവരുടെ അടുത്ത ആളുകളോട് പറയുകയോ നിയമവശം ഇപ്പോൾ ഉണ്ടല്ലോ ഇപ്പോൾ നീയും മോശ മല്ല എന്ന് തോന്നുന്നു കൈലിരുപ്പു കൊണ്ടായിരിക്കും അവർ അങ്ങനെ
@Vimaldas129 сағат бұрын
7വർഷം മിണ്ടാണ്ടിരുന്നു പെങ്ങളെ എന്നിട്ട് ഇപ്പോൾ പറഞ്ഞതിൽ തെറ്റില്ല.തള്ള വൈബ് ആണെന്ന് തോന്നുന്നു ജയമോള് 😂
@KunjuBabe2 сағат бұрын
@@JayamolBabychen-lb9rl ഞാൻ ആദ്യം ഇവിടെ അല്ല പരഞ്ഞത് 7വർഷം കാത്തിരുന്നു. അതിനു ശേഷം ആണ് പറഞ്ഞത് ഇവിടെ .എന്നെപോലെ ആരും കഷ്ടപ്പെടണ്ട എന്നെ കരുതിയുള്ളു 🙏
@PrasadKp-n4g2 күн бұрын
Ara ithokke,,
@JayamolRajan-n8vКүн бұрын
Avar ആരും വിളിക്കാറില്ലേ
@KunjuBabeКүн бұрын
@@JayamolRajan-n8v കുട്ടി ജനിച്ചിട്ട് പോലും കാണാൻ ശ്രെമിച്ചിട്ടില്ല ചേച്ചി വിളിക്കാറ് പോലും ഇല്ല ക്യാഷ് മാത്രം മതി അത് ബന്ധുക്കളെ കൊണ്ട് വാങ്ങിപ്പിക്കും
@JayamolRajan-n8vКүн бұрын
@KunjuBabe അങ്ങാനുള്ളവരെ minde ചെയ്യണ്ട ക്യാഷും കൊടുക്കരുതേ അതുമാത്രം മതിയോ നമ്മളെ കൊള്ളില്ലങ്കിൽ ക്യാഷ് കൊള്ളുവോ അവർക്കു കഷ്ടം വിഷമിക്കേണ്ട എല്ലാം ശരിയാകും എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ എല്ലാം ദൈവം കാണുന്നുണ്ടല്ലോ
@mujeebmujeeb3451Күн бұрын
കൊടുക്കരുത്
@AbuThahir-d9oКүн бұрын
മോളെ വിട്ടു കൊടുക്കരുത്
@Don14-v3hКүн бұрын
നാട്ടിൽ കലാപം ഉണ്ടാകാന്‍ ബിജെപി ഒരുപാട് ശ്രമം നടത്തുന്നു....