ജീവനുള്ള ഏതു ജീവിയെയും പച്ചക്കു തിന്നുന്ന വയനാട്ടുകാരൻ സുരേഷ് മേപ്പാടി,time traveler▶️@ Mepadi 2021,

  Рет қаралды 452,113

EARNEST JOSEPH Tt

EARNEST JOSEPH Tt

2 жыл бұрын

• Ladies finger bath. 10...
suresh Mepadi. 9526742881
മണ്ണിലുണ്ട് എല്ലാ രോഗത്തിനും പ്രതിവൃതി, suresh Mepadi.

Пікірлер: 1 200
@vishnums8760
@vishnums8760 2 жыл бұрын
ഇന്നലെ ഒരു ഒച്ചിനെ അറിയാതെ തൊട്ടിട്ടു 10 പ്രാവശ്യം കൈ കഴുകിയ ഞാൻ 😶😶😶. ചേട്ടനെ സമ്മതിച്ചേ പറ്റു 🔥👏👏👏
@vishnu-jc4zi
@vishnu-jc4zi 2 жыл бұрын
നീ അല്ലങ്കിലും ഒരു പേടിത്തൊണ്ടൻ കില്ലാടി ആണ് മീശ sir😹
@safashifa2086
@safashifa2086 2 жыл бұрын
Sathiyam nan ochineyvkandal thanney annu food kayikkan madiya
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
😇
@smithakr3570
@smithakr3570 2 жыл бұрын
Exactly
@premakumar5214
@premakumar5214 2 жыл бұрын
കക്ക ഇറച്ചിയും ഞണ്ടും കണവയും കഴിക്കുന്നവർക്ക് ഒച്ചിനെ കഴിക്കാൻ മടിയോ?
@ayonaautos4664
@ayonaautos4664 2 жыл бұрын
വ്യത്യസ്തനായ മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@shajimilksocietythekumthar3185
@shajimilksocietythekumthar3185 2 жыл бұрын
ഇദ്ധേഹം പറഞ്ഞതിൽ ഒരു കാര്യം സത്യമാണ് ലോകത്തിലെ എല്ലാജീവിക്കും നല്ല ഭക്ഷണം തിരിച്ചറിയാം എന്നാൽ മനുഷ്യന് മാത്രം അറിയില്ല സത്യം
@awesomeideas8950
@awesomeideas8950 2 жыл бұрын
not true. അതിനുള്ള ബോധം ഇല്ലാതെ എന്റെ എത്രയോ പൂച്ചകൾ, കോഴികൾ ഒക്കെ കാല യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു .
@kuttippakdm3297
@kuttippakdm3297 2 жыл бұрын
bhakki Okke Thet Aano😂😂😂
@nasarmh9745
@nasarmh9745 2 жыл бұрын
നാം മനുഷ്യരാണ് പഴ വർഗങ്ങൾ തിന്ന് ജീവിക്കുന്നവർ പശു പുല്ലു തിന്നുന്നു ഓരോ ജീവിക്കും ഒരോ ഭക്ഷണം പറഞ്ഞിട്ടുണ്ട് ദൈവം ഇവനെ പിശാച് ബാധിച്ചിട്ടുണ്ട്
@kuttankv7059
@kuttankv7059 2 жыл бұрын
ഹായ് സുരേഷ് ചേട്ടാ താങ്കളുടെ വീഡിയോ കണ്ടിട്ട് ഒരുപാട് നെഗറ്റീവ് കമന്റ് ഞാൻ അയച്ചിട്ടുണ്ട് എന്നോട് ക്ഷെമിക്കണം ഇവിടെ ജീവിക്കണമെങ്കിൽ ചേട്ടന്റെ വഴി തന്നെ തിരഞ്ഞെടുക്കേണ്ടി വരും കാരണം വിഷമില്ലാത്ത എന്തു ഭക്ഷണം ആണ് ഇവിടെ ഉള്ളത്ഇതിനെതിരെ ഏതു പാർട്ടിയാണ് പ്രതികരിച്ചിട്ടുള്ളത് കോടതിയെ പോലും ജനങ്ങൾക് വിശോസമില്ലാതായിരിക്കുന്നു ചേട്ടൻ മുന്നോട്ടു തന്നെ പോകുക ദെയ്‌വം രക്ഷിക്കും 👍👍👍👍👍🙏🙏
@habeebahabeeba5408
@habeebahabeeba5408 2 жыл бұрын
ലോകത്തിലെ എറ്റവു० ബലഹീനൻ മനുഷ്യനാണ്
@user-og6tq4vg1m
@user-og6tq4vg1m 2 жыл бұрын
ശരിയാ
@shinuavani
@shinuavani 2 жыл бұрын
തികച്ചും വളരെ വ്യത്യസ്തമായി ജീവിക്കുന്ന ഒരു പ്രകൃതി സ്നേഹിയാണ് ഇദ്ദേഹം. പറയുന്ന ഓരോ വാക്കും പ്രവൃത്തിയും വളരെയധികം ശരിയാണ് . അത് രോഗത്തിൻറെതായാലും, പ്രകൃതിയുടെതായാലും, സത്യം പറയുന്നവരെ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. അത് ചരിത്രത്തിൽ ആണെങ്കിലും, ഈ കാലഘട്ടത്തിൽ ആണെങ്കിലും, അത് അതുപോലെ തുടർന്നുവരുന്നു. വ്യത്യസ്ത ചിന്തകളെയും, വ്യത്യസ്തമായി പഠിക്കുന്ന വരെയും ഒരിക്കലും അംഗീകരിക്കില്ല. കാരണം ഇവർ ജീവിക്കുന്നത് എങ്ങനെയാണോ അതുപോലെ മറ്റുള്ളവരും ജീവിക്കണം എന്നുള്ള കാഴ്ചപ്പാട് മാത്രമാണ് ഇവരിൽ ഉള്ളത്. അദ്ദേഹത്തിന് മാനസികരോഗമാണ്, ഭ്രാന്താണ്, എന്നൊക്കെ പറഞ്ഞു കളിയാക്കുന്ന ആളുകൾ ചിന്താഗതിയുടെ കാര്യത്തിൽ, വളരെ താഴ്ന്ന നിലയിൽ ആണെന്ന് നമുക്ക് പറയേണ്ടിവരും. അദ്ദേഹത്തിന് ആരുടേയും ഉപദേശം വേണമെന്ന് തോന്നുന്നില്ല എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ചേട്ടന് ചേട്ടൻറെ കാര്യങ്ങളുമായി മുന്നോട്ടു പോവുക എല്ലാ ആശംസകളും❤❤❤❤❤
@sreejithkovoor
@sreejithkovoor 2 жыл бұрын
ആൾക്കാരെ പറ്റിക്കുന്നതിൻ്റെ ആദ്യപടിയാണ് ഇത്. താങ്കളെപ്പോലെയുള്ളവർ ഇവരെ വളർത്തും. ഇവർ കുറേ കാശുണ്ടാക്കും. കുറേ പാവങ്ങളുടെ ജീവനും കാശും പോകും. ഇത്രേം പഠിപ്പും വിവരവുമുള്ള മലയാളിയുടെ വിചിത്രയോഗം.
@23gh78
@23gh78 2 жыл бұрын
@@sreejithkovoor 👌👌👌
@sabu5727
@sabu5727 2 жыл бұрын
@@sreejithkovoor ആൾക്കാരെ പറ്റിക്കുന്നതാണെങ്കിൽ നീ കൊണ്ട് പോയി കേസ്സ് കൊടുക്ക് കാണട്ടെ ലോകം ഇയ്യാൾ പറയുന്നത് സത്യസന്ധമായ കാര്യം അല്ലെങ്കിൽ കേസ് കൊടുക്കുക എപ്പ പോലീസ് അവിടെ എത്തി എന്ന് ചോതിച്ചാൽ മതി..... എന്താ പറ്റോ
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
🥰🥰🥰
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
അരിയിലോ ഗോതമ്പു പൊടിയിലോ ഒരു പുഴു കണ്ടാൽ അന്ന് ഭക്ഷണം കഴിക്കാൻ മടി തോനുന്ന ഞാൻ... ഈ ആൾടെ വട്ട് അനുകരിക്കാൻ താല്പര്യം ഇല്ല
@harigovind9283
@harigovind9283 2 жыл бұрын
sariyanu... anthu nyayavadam nirathiyalum mamsam vevikathe kazhikunnathinodu yojikanavunnilla. kazhikunnathu kanan polum patunnilla
@paulosemathay2872
@paulosemathay2872 2 жыл бұрын
എല്ലാ ജീവിയും വിധിച്ചത് ഭക്ഷിക്കുന്നു, മനുഷ്യ നോ കൊതിച്ചത് ഭക്ഷിക്കുന്നു
@sherin766
@sherin766 2 жыл бұрын
എല്ലാ ജന്തുക്കളെയും തിന്നുന്നതാണോ പ്രകൃതി സ്നേഹം 🥴🙄
@malayalamaudiobook924
@malayalamaudiobook924 2 жыл бұрын
Allaa pinee…iyaal thununna sadhanagalee cook cheyth poolum kazhikaan patilla ..enit allee Pachak thoonunee🤮🤮🤮
@ashfaqmohammad7753
@ashfaqmohammad7753 2 жыл бұрын
Jeeviye alla bro adhil prakridhiye kurichitt alle samsarikkunnad chedikale kurich ayurvedhathe kurich prakridhiyil ellam und 😁
@Human-kp5ze
@Human-kp5ze Жыл бұрын
അദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ട്.. വ്യത്യസ്തനായ മനുഷ്യൻ ❤️
@forearmherro5274
@forearmherro5274 2 жыл бұрын
റിസര്‍ച്ചാണ് പുള്ളിയുടെ മെയിന്‍😄😄😄😄❤‍🔥❤‍🔥❤‍🔥❤‍🔥
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/pGmkf3ywgZ6Vbas🙏
@sijoselvan2570
@sijoselvan2570 2 жыл бұрын
സുരേഷേട്ടനും നമ്മുടെ ഡിസ്കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് എന്ന പ്രോഗ്രാമിലെ അണ്ണനും കൂടി ഒന്നിച്ച് ഒരു പരിപാടി അവതരിപ്പിച്ചാൽ അത് പൊളിക്കും 🔥🔥🔥
@arundev7464
@arundev7464 2 жыл бұрын
😂😂😂
@jm043
@jm043 2 жыл бұрын
Yez
@vijayammaamma2507
@vijayammaamma2507 2 жыл бұрын
9
@rsam5618
@rsam5618 2 жыл бұрын
ചിരിക്കാനും ഇണ്ട് ചിന്തിക്കാനും ഇണ്ട് 😁 ആള് വേറെ lvl ആ 💙
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
Ur right sir🥰
@Shafi8291
@Shafi8291 2 жыл бұрын
Pavam addeham addehathinte. Arivu pakarnnu thannu 👍 sappot for Suresh bai🤝
@sajnajafar6640
@sajnajafar6640 2 жыл бұрын
ഒരുപാട് മെസ്സജ് തന്നതിന് നന്ദി പറയുന്നത് എല്ലാം സത്യമാത്രമാണ് സുരേഷ് മേപ്പാടി ക് നന്ദി 🙏🙏🙏
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/pGmkf3ywgZ6Vbas🙏
@musthafak4220
@musthafak4220 2 жыл бұрын
Ponnara പടപെ ivan നമ്മുടെ നാട്ടുകാരനാ ഇവൻ വട്ടാ
@sanoopkoppam7765
@sanoopkoppam7765 2 жыл бұрын
@@musthafak4220 കറക്റ്റ് ആണ്
@abdulbhasithchembayil8751
@abdulbhasithchembayil8751 2 жыл бұрын
@@AksharaAadhiVlogs moynth aanoda ni
@Editsmedia1
@Editsmedia1 2 жыл бұрын
@@musthafak4220 കുറച്ചു ഓളം ഉണ്ടായാൽ അവന്റെ 1മിന്റ് വീഡിയോ കണ്ടമാതി...
@tuttumon8107
@tuttumon8107 2 жыл бұрын
അനുഭവത്തിൽ നിന്നുള്ള വിജയം all the best സുരേഷ് ഭായ്
@sherlyg2048
@sherlyg2048 2 жыл бұрын
നിങ്ങൾ പറയുന്നത് എല്ലാം ശെരി തന്നെ. പക്ഷെ മോഹനൻ വൈദ്യർക്ക് ഉണ്ടായ അനുഭവം ഉണ്ടാകാതിരിക്കട്ട. കോവിഡ് ന്റെ കാര്യം പറഞ്ഞത് 100% സത്യം.
@satheeshkumars997
@satheeshkumars997 2 жыл бұрын
വളരെ ശരിയാണ്
@featherhunder
@featherhunder 2 жыл бұрын
നിങ്ങളുടെ മനസ്സിന്റെ പ്രതിഷേധം ഞാൻ മനസ്സിലാക്കുന്നു സുരേഷേട്ടാ ഞാൻ നിങ്ങളോട് യോജിക്കുന്നു നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ കാണുമ്പോൾ എനിക്ക് തോന്നുന്നത് നിങ്ങൾ ദൈവത്തിന്റെ നിയോഗപ്രകാരം ഭൂമിയിൽ എത്തിയ മനുഷ്യനാണെന്ന്
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
❤👍
@deepababu5522
@deepababu5522 2 жыл бұрын
ഇയ്യാളുടെ ഭാര്യ ഭാഗ്യവതിയാ. പാജകം ചെയ്തു കഷ്ടപ്പെടേണ്ട. വീട്ടിലുള്ള പല്ലിയെയും. പഴുതാരയും തിന്നുജീവിച്ചോളും.
@deepudeepesh4512
@deepudeepesh4512 2 жыл бұрын
🤣🤣🤣🤣
@footballarea3558
@footballarea3558 2 жыл бұрын
😅😂
@Happylifevlogbyashraf
@Happylifevlogbyashraf 2 жыл бұрын
😁😁😁
@archana__sudheer
@archana__sudheer 2 жыл бұрын
🙏🏼😄😂🤣
@rejigopuran3928
@rejigopuran3928 2 жыл бұрын
അവർ എന്തു തിന്നും? ഇതു തന്നെ തിന്നിരുന്നാൽ മതിയോ?
@rajeeshrajeev2257
@rajeeshrajeev2257 2 жыл бұрын
Kerala Man Vs Wild 👌👌👌👌👌
@muhammedzayan2656
@muhammedzayan2656 2 жыл бұрын
I liked this chettan
@sathyantk8996
@sathyantk8996 2 жыл бұрын
മനുഷ്യമനസിന് പൊരുത്തപെടുന്ന കാര്യങ്ങൾ മെരുക്കാൻ പറ്റും അത് എല്ലാ മേഖലയിലും അങ്ങനയാണ് ഇത് അദ്ദേഹത്തിൻ്റെ മാത്രം ശരിയാണ് ചിലർക്ക് ഇത് ചെയ്താൽ ശർദിൽ വന്നു്രോഗമാകും അതും മനസിൻ്റ പ്രശ്നമാണ് ഇത് ശരിയാണെന്ന് അദ്ദേഹത്തിൻ്റെ മാത്രം വിശ്വാസം
@naseernechi9233
@naseernechi9233 2 жыл бұрын
മോഹനൻ വൈദ്യർ പോയ ഒഴിവുണ്ട്
@SuperKaretta
@SuperKaretta 2 жыл бұрын
ഈ ലോകം അഴുക്കുചാലിന്റെ പെരും ഒഴുക്കാണ്..!!☺️
@atoz-we4of
@atoz-we4of 2 жыл бұрын
കൊറോണ വന്നു എത്ര ചൈന ക്കാരാണ് മരിച്ചത്. അത്ര യും മരണം ഇവിടെ ഉണ്ടായിട്ടില്ല.
@sundaranv-hu6vp
@sundaranv-hu6vp Жыл бұрын
ഇവനെ സൂക്ഷിക്കണം നാളെ മനുഷ്യനെ തിന്നാനും മടിക്കില്ല
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
ഇങ്ങനെയുള്ളവരെ ഒരിക്കലും promote ചെയ്യരുത്... എന്തെങ്കിലും സാഹസികത കാണിച്ച് വല്ലതും സംഭവിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല...സ്നേഹം കൊണ്ട് പറയുന്നതാണ് ❤
@st7215
@st7215 2 жыл бұрын
Satyam, ഇത് കണ്ടിട്ട് ആരും ഇത് ചെയ്യരുത്
@mallanblogger8665
@mallanblogger8665 2 жыл бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് ചൈനക്കാർ ഈനാംപേച്ചിയെ കഴിച്ചതാണ് ഇന്ന് ലോകം അനുഭവിക്കുന്ന കൊറോണ
@Legend-hn7fv
@Legend-hn7fv 2 жыл бұрын
👍❤️
@kavithakannan2057
@kavithakannan2057 2 жыл бұрын
ആ സുരേഷ് മേപ്പാടി പറഞ്ഞത് ഒക്കെ സത്യം തന്നെ 👏👏👏👍
@rafirafirafirafi4873
@rafirafirafirafi4873 2 жыл бұрын
എന്ത് സത്യം ആണുള്ളത്
@kavithakannan2057
@kavithakannan2057 2 жыл бұрын
പറഞ്ഞ പല കാര്യങ്ങളും സത്യം തന്നെ രോഗത്തിന് ഒക്കെ പ്രകർഥിയിൽ നിന്ന് മരുന്ന് ഉണ്ട് എല്ലാത്തിനും ഒരു പാട് മരുന്ന് വാരി വലിച്ചു തിന്നണ്ട ഒരു കാര്യം ഇല്ല മിതമായ ഭക്ഷണം ഇറച്ചി ഒക്കെ നല്ലത് ആണോ കോഴി നല്ലത് ആണോ ആദിമ മനുഷ്യർ എന്താ കഴിച്ചിരുന്നത് അവർക്ക് അധികം രോഗങ്ങൾ ഉണ്ടായിരുന്നോ സുരേഷ് മേപ്പാടി കാണിക്കുന്ന ഒരു കാര്യം ഇഷ്ടം അല്ല പ്രാണികളെയും ജീവികളെയും പിടിച്ചു തിന്നത് ബാക്കി ഒക്കെ ഓക്കേ യോജിക്കുന്നു 👍
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
പാവം നല്ല ഉദ്ദേശമുള്ള പച്ച മനുഷ്യൻ - ഇങ്ങനെ ഒരു ഇന്റർവ്യൂ കിട്ടിയത് നിങ്ങളുടെ ഭാഗ്യം - ഉയരങ്ങളിലേക്കുള്ള ഒരു വഴി തിരിവ്👍👍👍👍👍 കാണാൻ പോകുന്നതേ ഉള്ളു.🌷🌷🌷
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
Thank you bro🥰🥰🤜
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/pGmkf3ywgZ6Vbas🙏
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
@@earnestjosephtt3379 😀😀👍🙏🌹
@lathikalathika3941
@lathikalathika3941 2 жыл бұрын
ഈ ലോകത്ത് മനുഷ്യ രൂപത്തിലുള്ള ജീവിക്കു മാത്രം ജീവിച്ചാൽ മതിയോ . ശാപം കിട്ടിയ ജന്മം ഇങ്ങനെ ജീവിച്ചേ പറ്റൂ
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
kzbin.info/www/bejne/kHOwfqOMfrV9g7s
@phototech3439
@phototech3439 2 жыл бұрын
ചേട്ടന് ടചിങ്സിന് എവിടെയും പോവെണ്ട 😅✌
@saleelsalwa8830
@saleelsalwa8830 2 жыл бұрын
കൃഷി കണ്ടുപിടിക്കുന്നതിനുമുമ്പ് എല്ലാവരും ഇതുപോലെ തന്നെയായിരുന്നു
@NandakumarJNair32
@NandakumarJNair32 2 жыл бұрын
ഇവൻ ഒരു പ്രത്യേക മാനസ്സിക അവസ്ഥയിലുള്ള കടുത്ത മനോരോഗിയാണ്. ഇവനെ ആരും അനുകരിക്കില്ല. ഇവൻ്റെ കൂടെ താമസ്സിക്കുന്നവരെ സമ്മതിക്കണം. കഷ്ട്ടം !!!.
@haneefa12hani14
@haneefa12hani14 2 жыл бұрын
സമൂഹത്തിൽ എല്ലാവരും ജീവിക്കുന്നത് പോലെ ജീവിക്കണം. പാവം ആ അമ്മയുടെ ദയനീയ മുഖം.!
@abilashthrishur6181
@abilashthrishur6181 2 жыл бұрын
ചേട്ടായി പോളിയാണ്
@gokulcm9314
@gokulcm9314 2 жыл бұрын
Meppadi murali like minnal murali.. something special
@shereefaa1506
@shereefaa1506 2 жыл бұрын
മനുഷ്യന്റെ 'മലം മൂത്രം 'മാത്രേ മണമുള്ളു എന്ന് പറയുമ്പോൾ പൂച്ച കാട്ടം മണത്തു ഇവിടെ ഇരിക്കാൻ പറ്റാത്ത ഞാൻ 😄😄
@minoosworld1494
@minoosworld1494 2 жыл бұрын
😂😂😂
@ayishabalkees.m8886
@ayishabalkees.m8886 2 жыл бұрын
🤣🤣🤣👍
@priyamvadam.c1248
@priyamvadam.c1248 2 жыл бұрын
😂😂😂
@chandinivijesh7329
@chandinivijesh7329 2 жыл бұрын
🤭😂😂😂😂
@juvairiyavellayur9785
@juvairiyavellayur9785 2 жыл бұрын
😂😂😂😜😜
@user-tu5ew7hy6b
@user-tu5ew7hy6b 2 жыл бұрын
സത്യത്തില്‍ പാവത്തിന്‍റെ ദേഹത്ത് മോഹനന്‍ വൈദ്യരുടെ ആത്മാവ് കേറിയതാണ്…😁
@anandks9541
@anandks9541 2 жыл бұрын
He is very innocent soul🔥
@shahimmm
@shahimmm 2 жыл бұрын
മറ്റൊരു മോഹനൻ വൈദ്യർ ആവാതിരിക്കട്ടെ..
@anandsvkasd
@anandsvkasd 2 жыл бұрын
His kids are lovely....... I feel concerned about them...... 🙂
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
kzbin.info/www/bejne/bpyZgWuinpWdd8k
@ranjith56850
@ranjith56850 2 жыл бұрын
പരിസ്ഥിതി ജ്ഞാനി 👍
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
അടുത്ത മോഹനൻ വൈദ്യർ ആണ് ഇദ്ദേഹം 👍
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
👍
@Murukeshmrmurukesh
@Murukeshmrmurukesh 2 жыл бұрын
അദ്ദേഹം പച്ചക്ക് ഒന്നിനെയും തിന്നാറില്ല കണ്ടിട്ടിലാ
@jessigorge7623
@jessigorge7623 2 жыл бұрын
corect chetta
@user-uz7mw5kq5t
@user-uz7mw5kq5t 6 ай бұрын
ഇതുപോലെത്തെ ഒരു സിനിമാ നിർമ്മാതാവ് ഉണ്ട് മൂപ്പര് തന്നെ അഭിനയം മൂപ്പര് തന്നെ സംഭാഷണം മൂപ്പര് തന്നെ ക്യാമറമാൻ മൂപ്പരുതന്നെ നായകൻ ഇങ്ങനെയുള്ള സന്തോഷ് പണ്ഡിറ്റ് എന്ന് പറയും പോലെ തന്നെയാണ് ഒരു വെറൈറ്റി ആണ് അദ്ദേഹവും
@sreeharisreekrishnapuram84
@sreeharisreekrishnapuram84 2 жыл бұрын
All the best Suresh bro.. 🥰🥰🥰🥰🎼🎼🎼👍👍
@sree9432
@sree9432 2 жыл бұрын
മലയാളികളുടെ ഒരു സ്വഭാവം ആണിത് നമ്മുടെ ചുറ്റിലും ഉള്ളതിനെ അംഗീകരിക്കില്ല.. അംഗീകരിക്കില്ല എന്ന് മാത്രം അല്ല കളിയാക്കുകയും ചെയ്യും
@Legend-hn7fv
@Legend-hn7fv 2 жыл бұрын
ഫേമസ് ആവാൻ വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നവരെ അംഗീകരിക്കേണ്ട ആവശ്യം ഇല്ല .. ഇയാൾ സ്വന്തം ഗവേഷണം എന്നൊക്കെ പറഞ്ഞു പാറ്റയെയും ഒച്ചിനെയും തിന്നുന്നു .. അത്രയേ ഉള്ളു ..
@geethababu7332
@geethababu7332 2 жыл бұрын
Othiri eshttamayi
@shmsha8851
@shmsha8851 2 жыл бұрын
സൂപ്പർ വട്ട് 😄
@user-gd1ym3yl7r
@user-gd1ym3yl7r 2 жыл бұрын
സുരേഷേട്ടാ നമിച്ചു സൂപ്പർബ് 🙏🙏🙏
@abbasabbbas682
@abbasabbbas682 2 жыл бұрын
പാവം ഒച്ചിനെ തിന്ന് കുടുങ്ങി 😆😄
@asrayeditor4487
@asrayeditor4487 2 жыл бұрын
Sureesh chettan eni logam muzhuvan ariyappedum💯 orappam appo nattukar parayum avan logam muzhuva arinju enn sureesh atta keep it'up
@user-uz7mw5kq5t
@user-uz7mw5kq5t 6 ай бұрын
എല്ലാ മനുഷ്യരും ഇതേപോലെ ആയിരുന്നുവെങ്കിൽ ഈ ലോകം എത്ര സുന്ദരമായ എത്ര സുന്ദരമായേനം ഒരു വഴക്കോ വയ്യാവേലി ഒന്നുമില്ലാതെ
@jithumani1293
@jithumani1293 2 жыл бұрын
ഒരു കാരൃം ഉറപ്പാണ് ഇന്നത്തെ എല്ലാവിധ രോഗങൾകും കാരണം ഭക്ഷണ രീതികളാണ്.
@ajuscreation
@ajuscreation 2 жыл бұрын
kzbin.info/www/bejne/i2mcp5ivZ6hnisU
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/pGmkf3ywgZ6Vbas🙏
@sachugamer1185
@sachugamer1185 2 жыл бұрын
ചൈനക്കാരുടെ
@abdulbhasithchembayil8751
@abdulbhasithchembayil8751 2 жыл бұрын
Inn rokanagal kuravum aayus kooduthalane viddi keralathile minimum aayurdhikyam 70 ne mulalilane oole
@sintajose4516
@sintajose4516 2 жыл бұрын
@@ajuscreation aaaaaaaaaajlhhll😆🙁aaaaaaaaa\j
@l4ammu862
@l4ammu862 2 жыл бұрын
ലെ.. ഞാൻ 😜ഗോതമ്പുപൊടിയിൽ ഒരു ചെള്ളിനെ കണ്ടാൽ ചപ്പാത്തി പിന്നെ പാത്രത്തിൽ ഇരിക്കും... ഇതുതിന്നുന്നത് കണ്ട ഞാൻ രാവിലത്തെ ആഹാരം സ്വാഹാ....
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
വേട്ടക്കാരന്റെ കഥകൾ, part 2 govindan asan archery🏹 tribel arrow making man, aayiramkolly wayanad .
@abhijith9459
@abhijith9459 2 жыл бұрын
Njanum😌
@nijinnijin4353
@nijinnijin4353 2 жыл бұрын
നല്ല മൂത്ത ഇനം ആണ് ആശാൻ
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
kzbin.info/www/bejne/bJeooWuaed-oqtk
@user-gd1ym3yl7r
@user-gd1ym3yl7r 2 жыл бұрын
പവർഫുൾ മാൻ 🙏🙏🙏🙏
@user-gw2vz2ji8t
@user-gw2vz2ji8t 2 жыл бұрын
Crt💜
@manumenon1635
@manumenon1635 2 жыл бұрын
Adyam ellarum thalliparayum.Orikal enthayalum angeekarikkapedum 👍👍
@venugopalkaratevengara8730
@venugopalkaratevengara8730 2 жыл бұрын
Ningalkku pakaram vekkan ningal mathram tto thank you so much
@neeshmacookingvlog6336
@neeshmacookingvlog6336 2 жыл бұрын
താങ്കൾ പറയുന്നത് എല്ലാം 100% ശരിയാണ് . മൂന്നോട്ട് തന്നെ പോവുക👍👍👍🙏🙏🙏💪💪💪💪
@SunilKumar-gu9xy
@SunilKumar-gu9xy 2 жыл бұрын
ചീത്ത പറഞ്ഞു പറഞ്ഞു അച്ഛൻ മരണപ്പെട്ടു.... കിടുവേ 😜😜😜
@rajeevrk6847
@rajeevrk6847 2 жыл бұрын
😆
@user-mp8fc1wu2z
@user-mp8fc1wu2z 2 жыл бұрын
Sathyam💯🙌👏
@abdulvaris2116
@abdulvaris2116 2 жыл бұрын
👍
@rose-qh3ym
@rose-qh3ym 2 жыл бұрын
മൂപ്പരെ മോൻ സൂപ്പറാ 👍
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
kzbin.info/www/bejne/kKSuZWt9jcyHjLc
@Legend-hn7fv
@Legend-hn7fv 2 жыл бұрын
ആഹ് .. നല്ല മൊഞ്ചൻ
@282KICHU
@282KICHU 2 жыл бұрын
........... കുതിരവട്ടം ബെസ്റ്റാാ ..........
@salyjohn8041
@salyjohn8041 2 жыл бұрын
Adi poli. Discoveri chanal
@SureshKumar-vw6kc
@SureshKumar-vw6kc 2 жыл бұрын
ഒരു സാധു..ആരോടോ ഉള്ള പ്രതിഷേധം മൂലം ചെറിയ പ്രശ്നമായി.ആ മുഖഭാവം ശ്രദ്ധിച്ചാൽ പിടി കിട്ടും
@dilshadhashim1774
@dilshadhashim1774 2 жыл бұрын
njan kure chirichu pullide samsaram nalla rasamund
@anilbabuc.p9607
@anilbabuc.p9607 2 жыл бұрын
Seer you are super natural man
@arunm7553
@arunm7553 2 жыл бұрын
ഇദ്ദേഹം പറയുന്ന പലതും ചിന്തിക്കേണ്ടതാണ്. എഴുതി വച്ചത് മാത്രം പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയ നമ്മൾ പ്രകൃതിയിലേക്ക് സ്വന്തം കണ്ണ് കൊണ്ട് ഒന്നും നോക്കി കാണാൻ ശ്രമിച്ചിട്ടില്ല. കണ്ടെതെല്ലാം വയിച്ചറിഞ്ഞതും കേട്ടറിഞ്ഞതും വച്ച് മാത്രമാണ്.
@anjalismenon4421
@anjalismenon4421 2 жыл бұрын
4242
@SaleemSaleem-ji6ir
@SaleemSaleem-ji6ir 2 жыл бұрын
JUMMA
@muhammedashrafetp6450
@muhammedashrafetp6450 2 жыл бұрын
Yes, 50 കൊല്ലം മുൻപേ യൂറോപ്യൻസ് എഴുതി വെച്ചത് മാത്രം സത്യമെന്ന് കരുതി, അവിടെയാണ് തെറ്റിയത്.
@nithinuthaman588
@nithinuthaman588 2 жыл бұрын
പച്ചമനുഷ്യൻ.. ❤
@archanashaji2797
@archanashaji2797 2 жыл бұрын
Wowww
@Samjumc
@Samjumc 2 жыл бұрын
പാവം ❤ അമ്മയും love❤
@judealbert6656
@judealbert6656 2 жыл бұрын
SUPER,MAN🙏🙏🙏🙏🙏🙏🙏🙏
@user-mo1hh9dl7s
@user-mo1hh9dl7s 2 жыл бұрын
ഓച്ചിനെ തിന്നത് പുള്ളിക്ക് പണി കിട്ടി............
@creativeworld1097
@creativeworld1097 2 жыл бұрын
Entha pulikkk pattiye
@rsworld4676
@rsworld4676 2 жыл бұрын
ആ കൊച്ചിങ്ങൾ എങ്ങിനെയോ രക്ഷപെട്ടു വലുതായി
@nizuhsvlog
@nizuhsvlog 2 жыл бұрын
100/85% ശരിയാണ്..
@manu_creation5735
@manu_creation5735 2 жыл бұрын
Kandu ninna annante avashta 🙌
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
kzbin.info/www/bejne/kKSuZWt9jcyHjLc
@ajmalshaji252
@ajmalshaji252 2 жыл бұрын
എന്താണ് അവൻ്റെ ഭക്ഷണം എന്ന് തിരിച്ചറിയാത്ത ഒരു ജീവിയാണ് മനുഷ്യൻ.
@user-jw8nr7kn7s
@user-jw8nr7kn7s 2 жыл бұрын
Funny guy real comedian 🤣🤣🤣🤣🤣🤣🤣🤣🤣🤣
@instagvi4245
@instagvi4245 2 жыл бұрын
മറ്റൊരു മോഹൻ വൈദ്യൻ.
@jithinjamesjames6526
@jithinjamesjames6526 2 жыл бұрын
🥰
@binupanicker8043
@binupanicker8043 2 жыл бұрын
ഇപ്പഴത്തേ സാധനംങ്ങളുടെ വിലവെച്ച് ഇങ്ങനെ ഒക്കെ കഴിക്കണ്ടി വരും...മിക്കവാറും.
@pkbabu108
@pkbabu108 2 жыл бұрын
എല്ലാവരും ഇങ്ങനെ തുടങ്ങിയാൽ ജീവജാലങ്ങൾ ഉണ്ടാവില്ല
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
Correct വലിയ അല്ലലില്ലാതെ കഴിയാം
@ansonkt3315
@ansonkt3315 2 жыл бұрын
ഏതായാലും ആ ചേട്ടൻ കടയിൽ പോയതല്ല ക്യാമറ കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല 👍
@cyrilmathew3978
@cyrilmathew3978 2 жыл бұрын
God bless you suresh chatta
@namastevibe.4203
@namastevibe.4203 2 жыл бұрын
ഈ ആശാൻ പറയുന്നത് കാര്യം തന്നെ 💯💯
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/pGmkf3ywgZ6Vbas🙏
@jyothidj8526
@jyothidj8526 2 жыл бұрын
P
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Super
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 2 жыл бұрын
ഉറുമ്പിനെ കഴിക്കാമോ എന്ന ചോദ്യം കേട്ടപ്പോൾ ചിരി വന്നു ഒച്ചിനെ തന്നെ കഴിച്ചു. എടങ്ങേറായി നിൽക്കുമ്പോഴാണ് ക്യാമറമാൻ ചോദ്യം ഉറുമ്പിനെ കഴിക്കുമോ. ഉറുമ്പിനെ ജീവനോടെ മുഴങ്ങുക മുമ്പ് ഉള്ളിൽ ചെന്ന് മൂലക്കുരു അടിച്ചു പൊട്ടിക്കും. അങ്ങിനെ മൂലക്കുരു മാറ്റാം വയറുള്ള മുഴകളും ഇതുപോലെ കടിച്ചു പൊട്ടിച്ചു മാറ്റാവുന്നതാണ്😄😄
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
kzbin.info/www/bejne/bpyZgWuinpWdd8k
@rabirabaah6535
@rabirabaah6535 2 жыл бұрын
Your the best 💞
@firosfiros1861
@firosfiros1861 2 жыл бұрын
സുരേഷിനെ തനിച്ചുവിടുന്നതാണ് നല്ലത് അദ്ദേഹത്തെ അദേഹത്തിന്റെ വഴ്യക്കുവിടുന്നതാണ് നല്ലത് പക്ഷെ അരുത്തനെ അതിനെ പിന്തുട്ടരുത്. കണ്ണൂകാരൻ
@23gh78
@23gh78 2 жыл бұрын
സത്യം.. ആരും പിൻ തുടരരുത്
@mohdshefeek9952
@mohdshefeek9952 2 жыл бұрын
🔥🔥🔥🔥😯😯😯😯
@antonyjoseph9656
@antonyjoseph9656 2 жыл бұрын
👍👍👍❤❤❤❤❤❤❤❤
@shuhailmuhammed1237
@shuhailmuhammed1237 2 жыл бұрын
Supper man 👍🏽
@josethomas5164
@josethomas5164 2 жыл бұрын
എന്ത് തിന്നണം എന്ന് അറിയാത്ത മനുഷ്യൻ,ഒരു രോഗവും ഇല്ലാത്ത അനേകർ ഉണ്ട്,
@Travelguide986
@Travelguide986 2 жыл бұрын
He is special 🔥😍💯
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
🥰🥰
@jsna9792
@jsna9792 2 жыл бұрын
Olakka..
@JohnWick-tn2jo
@JohnWick-tn2jo 2 жыл бұрын
Ya special psycho,,,
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/pGmkf3ywgZ6Vbas🙏
@blacklover1063
@blacklover1063 2 жыл бұрын
Mmm kundham
@justtraveller7793
@justtraveller7793 2 жыл бұрын
Suresh bro👍👍👍
@sunnysideup3623
@sunnysideup3623 2 жыл бұрын
Interesting 😍
@georgeruban4690
@georgeruban4690 2 жыл бұрын
U r right 🙏
@muhammedhussain9971
@muhammedhussain9971 2 жыл бұрын
pulli paranja karyam kurachokke satyamanu nalla manushyan prakrthi snehi 😍👍
@densilgomez8781
@densilgomez8781 2 жыл бұрын
👍👍👍very nice
@letters391
@letters391 2 жыл бұрын
സത്യം പറഞ്ഞാൽ മനുഷ്യൻ കഴിക്കേണ്ട ഭക്ഷ്യയോഗ്യം ആയവ ആണ് മനുഷ്യൻ കഴിക്കേണ്ടത്. ഇവയെ ഒക്കെ പച്ചക്ക് തിന്നുന്നത് വളരെ ദോഷം ആണ്. ഒരുപാട് തരത്തിൽ ഉള്ള രോഗങ്ങൾക്ക് ഇവ വഴി വെക്കും.
@earnestjosephtt3379
@earnestjosephtt3379 2 жыл бұрын
😇
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,2 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,2 МЛН