മരിക്കുമെങ്കിൽ മരിക്കട്ടെ വിശക്കുമ്പോൾ പാട്ട് വെക്കും ഈ ഗായകന്റെ വാക്ക് കേട്ട് സ്തംഭിച്ചു പോയി

  Рет қаралды 644,307

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 200
@HarishThali
@HarishThali 6 ай бұрын
പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു കുടുംബത്തിൻറെ കാരുണ്യം കൊണ്ട് ഇവർക്ക് വീട് പണി തുടങ്ങി കഴിഞ്ഞു സപ്പോർട്ട് ചെയ്ത ആ വലിയ മനസ്സിന് നന്ദി താഴെ വീഡിയോ ലിങ്ക് : kzbin.info/www/bejne/iZa7ioRoqtiWack
@vvision7324
@vvision7324 5 ай бұрын
യൂട്യൂബിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്ക് അഭിനന്ദനങ്ങൾ
@showcasepublic2763
@showcasepublic2763 5 ай бұрын
Mashaallah
@user-vm1fy3ni3o
@user-vm1fy3ni3o 3 ай бұрын
​@@vvision7324❤❤
@satheeshwdr5757
@satheeshwdr5757 3 ай бұрын
5a
@RethnavalliBalan
@RethnavalliBalan 2 ай бұрын
AaaA
@haneefakk8699
@haneefakk8699 9 ай бұрын
ഇക്ക ഈ പാവത്തിന് നല്ലൊരു വീട് വെച്ച് കൊടുക്കണം നിങ്ങൾമനസു വെച്ചാൽ ഈ പാവത്തിനെ എല്ലാവരും സഹായിക്കും 🙏
@sameerv08
@sameerv08 9 ай бұрын
Athin sthalam vende
@k.g4718
@k.g4718 9 ай бұрын
ഉള്ള സ്ഥലത്ത്... ചെറിയ വീട് മതി....
@user-zf4cm5nz8h
@user-zf4cm5nz8h 9 ай бұрын
നല്ല ആശയം ഈ പ്രായത്തിലും പ്രതീക്ഷ കൈ വിടാതെ ആത്മാർത്ഥ ത യോടെ പാടണം എന്ന വാശി അതു മനസിന്റെ ധൈര്യം തന്നെ.എല്ലാ വിധ ദൈ വാനുഗ്രഹങ്ങളും നേരുന്നു ❤❤❤🎉🎉🎉🎉🎉
@appuadharsh-ur6gc
@appuadharsh-ur6gc 9 ай бұрын
👌👍
@jayakumargangadharan8171
@jayakumargangadharan8171 9 ай бұрын
ഗവണ്‍മെന്റിന്റെ സ്ഥലം എന്ന് മാത്രം പറയരുത്. 🙏അവർ തിരക്കി നടക്കുകയാണ് കുടി ഒഴിപ്പിക്കാന്‍. 😮
@gopalanpradeep64
@gopalanpradeep64 9 ай бұрын
ഹരീഷ് താങ്കൾ ആണ് പാവങ്ങളുടെ സർക്കാർ, ദൈവം അനുഗ്രഹിക്കട്ടെ
@lisykuruvila2351
@lisykuruvila2351 9 ай бұрын
👍👍👍
@laijupt8734
@laijupt8734 8 ай бұрын
കൈവിരൽ അറിയാതെ കൊണ്ടുപോയി
@kadeejakadeeja8841
@kadeejakadeeja8841 8 ай бұрын
ഞങ്ങളെ നാട്ടിലൊക്കെ പുളി വേണ്ട എന്നതിന്
@shanivlogs5420
@shanivlogs5420 9 ай бұрын
ഇവരെ ഒക്കെ സഹായിച്ചില്ലെങ്കിൽ ജനങ്ങൾ ആരെ സഹായിച്ചിട്ടും കാര്യമില്ല 💯💯💯
@meenakp4103
@meenakp4103 9 ай бұрын
Ethanu chemmen Puli nattilund
@sujathakv3751
@sujathakv3751 9 ай бұрын
ജനങ്ങളെത്ര പണം അനാവശ്യമായി ധൂർത്തടിക്കുന്നു ദൈവമെ ഇതൊന്നും ആരുമറിയുന്നില്ലെ 😥
@valsalam6263
@valsalam6263 9 ай бұрын
😮ഇങ്ങനെ യുള്ളവരെ കാട്ടിത്തരുന്ന നിങ്ങൾക്കും വലിയ നമസ്കാരം
@abdullatheef1058
@abdullatheef1058 5 ай бұрын
❤❤❤❤❤❤❤❤
@muhammedminhaj.p3477
@muhammedminhaj.p3477 9 ай бұрын
അച്ഛനെ കണ്ടപ്പോൾ എനിക്ക് എന്റെ ഉപ്പയെ ഓർമ്മ വന്നു കഴിവുള്ളവർ സഹായിക്കണേ ഹാരിസേട്ടന് പടച്ചവൻ കൈവിടില്ല❤❤❤❤❤
@ramlaamna195
@ramlaamna195 6 ай бұрын
സതൃ എനിക്കും
@chitravlogs1515
@chitravlogs1515 9 ай бұрын
ഇവരൊക്കെ സഹായിക്കണം ഹരീഷ്ജീ പാവങ്ങൾ വിശക്കുമ്പോൾ പാട്ടുകേട്ട് വിശപ്പ്‌ അടക്കുന്നു കണ്ണ് നിറഞ്ഞു പോയി ഇവരെ ഒക്കെ സഹായിക്കാൻ ജനങ്ങൾക്ക്‌ മനസ്സ് വരട്ടെ ഇത്രയും കഷ്ട്ടപെട്ടിട്ടും ഒന്നും പറയാനില്ല പാവങ്ങൾ
@MarykuttyMathew-fs9jy
@MarykuttyMathew-fs9jy 9 ай бұрын
പാവങ്ങളുടെ ദൈവമാണ്. ഹരീഷ്. ദൈവം അനുഗ്രഹിക്കട്ടെ .❤❤❤❤
@athirapremachandran7633
@athirapremachandran7633 9 ай бұрын
ഹലോ പാവങ്ങളെ കണ്ടെത്തി സഹായം നൽകുന്നതിൽ നന്ദി 💓2💓💓🙏
@ummusalma4124
@ummusalma4124 9 ай бұрын
👌👌🙏🙏
@noufalkl1020
@noufalkl1020 9 ай бұрын
""ഞങ്ങൾ കല്യാണം അല്ല love ആണ്""" ഈ വാക്കിനു കൊടുക്കണം salute 😍😍🥰❤❤
@HarishThali
@HarishThali 9 ай бұрын
❤️❤️
@fidhaismail3099
@fidhaismail3099 9 ай бұрын
വന മുത്തശ്ശിയ്ക്ക് ശേഷം ഒരു മുത്തശ്ശനെയും കിട്ടി. ❤
@neethumolsinu6384
@neethumolsinu6384 9 ай бұрын
Sathyam🥰
@priyaa.g7119
@priyaa.g7119 9 ай бұрын
വനമുത്തശ്ശിയുടെ വീട് എന്തായി
@anitha4444
@anitha4444 9 ай бұрын
പണിഞ്ഞു കൊണ്ടിരിക്കുന്നു ❤
@light1790
@light1790 9 ай бұрын
@thankamalupt7723
@thankamalupt7723 8 ай бұрын
അച്ഛാ പാട്ട് പാടിയത് സൂപ്പർ ഇനിയെങ്കിലും അവർക്ക് നല്ലൊരു വീട് ഉണ്ടാവട്ടെ
@Nichoosfamilyvlog
@Nichoosfamilyvlog 9 ай бұрын
ഹരീഷേട്ടാ 🙏ആ അച്ഛന്റെ പാട്ട് സൂപ്പർ. ഈ പ്രായത്തിലും ഇങ്ങനെ നന്നായി പാടുന്നുവല്ലോ. ഈ അച്ഛനും അമ്മക്കും പെട്ടന്ന് ഒരു നല്ല വീട് ഉണ്ടാവട്ടെ, ഈശ്വരൻ എന്നും തുണക്കട്ടെ. 🙏🙏
@neethumolsinu6384
@neethumolsinu6384 9 ай бұрын
Sathyam pavangal🙏🙏🙏
@sunithabijubiju5934
@sunithabijubiju5934 9 ай бұрын
എന്ത് nalla മനുഷ്യനാണ്..... ആരുടെ മുമ്പിലും കൈ നീട്ടാതെ നിവർന്നു നിൽക്കുന്ന മനുഷ്യൻ👏
@minitc4587
@minitc4587 9 ай бұрын
തളർന്നവരെ താങ്ങി നിർത്തുക. എത്രയോ കലാകാരന്മാർ വെളിച്ചം കാണാതെ നില്പുണ്ട്. ഇങ്ങനെയുള്ള കലാകാരൻ മാരെ ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. താങ്കളേയും കുടുംബത്തേയും ദെെവം അനുഗ്രഹിക്കട്ടെ...
@saripeethambaran7532
@saripeethambaran7532 9 ай бұрын
വാക്കുകൾ ഇല്ല, നന്മ ഉള്ള മനസ്സിൽ ആണ് ഈശ്വരൻ, ആ അച്ഛനും അമ്മയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sanjaysulabha5635
@sanjaysulabha5635 9 ай бұрын
ഹരീഷ് ബ്രോ👍🙏🙏🙏💐💐💐.തമ്പുരാൻ്റെ അനുഗ്രഹം താങ്കൾക്കും ,സഹപ്രവർത്തകർക്കും,നിങ്ങളുടെ കുടുംബങ്ങൾക്കും ഉണ്ടാകട്ടെ.
@vidyaraju3901
@vidyaraju3901 9 ай бұрын
🙏🙏 പുരോഗമനത്തിന്റെ . കറ പുര ളാത്ത നിഷ്കളങ്ക മായ ജീവിതം.... ഇനി ബാക്കി ഉള്ള കാലം എങ്കിലും അല്ലലറിയാതെ ജീവിക്കാൻ പറ്റും എന്ന് harish സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നി 🙏🙏🙏
@sheenusvlogchannel700
@sheenusvlogchannel700 9 ай бұрын
എന്ത് നല്ല പാട്ട്. ദൈവമേ ആ കുടുംബത്തിനെ അനുഗ്രഹിക്കണെ 🙏
@babuthomas7687
@babuthomas7687 9 ай бұрын
@shakeelabawa3463
@shakeelabawa3463 7 ай бұрын
ഇവർക്ക് വീട് വച്ചു കൊടുക്കണം ❤😊
@vipindas7127
@vipindas7127 9 ай бұрын
അപ്പാപ്പന്റ പാട്ട് സൂപ്പർ 👌സർക്കാർ ഭൂമി ആയതുകൊണ്ട് ആരെങ്കിലും സഹായിച്ചു വീടുവക്കാനും സാധിക്കില്ല.. മറ്റെന്തെങ്കിലും വഴിയുണ്ടെങ്കിൽ കഴിവുള്ളവർ സഹായിച്ചു കൊടുക്കണം.... പ്രാർത്ഥനയോടെ 🙏ഹാരിഷ് ഭായ് ❤️
@shaji_c_subbayyan
@shaji_c_subbayyan 9 ай бұрын
ഹാരീഷ് ഒരു പ്രവാചകനെക്കാൾ എത്രയോ പ്രമുഖനാണ്. ഒരു ധർമദൈവം കണക്കെ അർഹതപ്പെട്ടവനെ കണ്ടെത്തി ക്യാമറയിൽ പകർത്തുന്ന സഹോദരനൊപ്പം താങ്കൾ നേടിക്കൊണ്ടിരിക്കുന്നത് പ്രാർത്ഥനകളും ആശിസ്സുകളും ആണ്.എത്രകേട്ടാലും ഹാരിസിന്റെ വോയിസ്‌ ശർബത് കുടിക്കുമ്പോൾ കിട്ടുന്ന കുളിർമയാണ്. ദൈവം ഒപ്പമുണ്ട്. മുന്നേറുക. കുടുംബത്തിലുള്ളരെയും ദൈവം കാക്കും 🙏🏼👌✌🏻️🙋‍♂️🙋‍♂️🙋‍♂️🙋‍♂️👏🙏🏼👏👏👏👏
@radhamanisasidhar7468
@radhamanisasidhar7468 9 ай бұрын
തളർന്ന് ഇരിക്കുന്ന ആ കുടുംബത്തിന് ഒരു കൈ താങ്ങ് ആയി മോന്റെ ഈ പ്രയത്നത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും. ദൈവം തരട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.❤🙏
@sudhajoy7427
@sudhajoy7427 9 ай бұрын
പ്രിയ ഹരീഷ് , പൊതുസമൂഹത്തിൽ അവഗണിക്കപ്പെട്ട , പാർശ്വവൽക്കരിക്കപ്പെട്ട ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന എത്ര എത്ര പ്രതിഭകളെയാണ് താങ്കൾ അവതരിപ്പിക്കുന്നത് . ശരിക്കും കുപ്പയിലെ മാണിക്യങ്ങളെ ആണ് താങ്കൾ അന്വേഷിച്ചു കണ്ടെത്തി സ്നേഹത്തോടെ ചേർത്തുനിൽക്കുന്നത്. ഹരീഷിന്റെ വിഡിയോകൾ , അതിലൂടെ പച്ചപിടിക്കുന്ന ജീവിതങ്ങൾ ദയവായി കേന്ദ്ര ഗവർമെന്റിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നു അപേക്ഷിക്കുന്നു . എത്രയോബഹുമതികൾ തേടി എത്തേണ്ട സാർത്ഥകമായ ജന്മമാണ് താങ്കളുടേത് . ഓരോ വീഡിയോയും , തികച്ചും സാധാരണക്കാരനായ പച്ച മനുഷ്യനായി സ്നേഹവും കരുതലും നിറഞ്ഞ അവതരണ മികവോടെ കാണുന്നവരുടെ ഹൃദയത്തിലേക്ക് കടന്നു വന്നു താങ്കൾ വിസ്മയിപ്പിക്കുന്നു . ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകുവാൻ പ്രാർഥിക്കുന്നു .🙏
@sajithap5688
@sajithap5688 9 ай бұрын
പുളി വെണ്ട
@thashwinadharv
@thashwinadharv 9 ай бұрын
ഹരീഷ് സെരിക്കും നിങ്ങൾ ആരാണ് ഈശ്വരനോ എത്രയോ ജീവിതങ്ങൾ തുറന്നു കാണിക്കുന്നു നിങ്ങളെ ഒന്നുകാണാൻ കൊതിയാകുന്നു ❤❤❤❤❤❤❤
@munnamon8741
@munnamon8741 8 ай бұрын
പുളി വെ ണ്ട എന്നും പേര് ഉണ്ട്
@s.unnikrishnannair5219
@s.unnikrishnannair5219 8 ай бұрын
@shinaashok953
@shinaashok953 9 ай бұрын
ഇങ്ങനെ ഉള്ളവരുടെ സ്നേഹം ഒന്ന് വേറെ തന്നെ യാണ്. സഹോദര നിങ്ങളുടെയും സ്നേഹത്തിനു മുന്നിൽ ഞാൻ തൊഴുന്നു..... 🙏🏻
@ismailhsrismailhsr8114
@ismailhsrismailhsr8114 9 ай бұрын
ഒരുപാട് നന്ദിയുണ്ട്!ഇത്തരം ആളുകളെ അറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും... 👍
@ajishnsam5757
@ajishnsam5757 9 ай бұрын
ഇങ്ങനെയും നമ്മുടെ നാട്ടിൽ ആളുകൾ ഉണ്ട്.... ഒരു പരാതിയും പരിഭവവുമില്ലാതെ..... ഹാരിസ് bhai 👌🏼👌🏼🤝
@Ri_zal_a
@Ri_zal_a 9 ай бұрын
എനിക്ക് നല്ല ഇഷ്ടമാ ഇചാനൽ ഓരോ വിഡിയോക് വേണ്ടിയും കാത്തിരിക്കുവാ 👍👍
@KhadheeiaKaiju
@KhadheeiaKaiju 9 ай бұрын
👍👍❤️
@HarishThali
@HarishThali 9 ай бұрын
Thank U..🥰
@chanakkn8725
@chanakkn8725 9 ай бұрын
❤️❤️❤️❤️❤️❤️👍🏿👍🏿👍🏿🌹
@user-ef6qx9li9t
@user-ef6qx9li9t 9 ай бұрын
​hi
@suseelapv7953
@suseelapv7953 9 ай бұрын
പാവങ്ങൾ . എന്തു ചെയ്യാൻ. ദൈവപുത്രൻ വന്നു. ഇനി ആശ്വാസം ലഭിക്കും. ഹാരീഷ് സഹോദരൻ ആരോഗ്യത്തോടെ ഉയരങ്ങളിൽ എത്താൻ ദൈവത്തിനോട് എപ്പഴും പ്രർത്ഥിക്കുന്നുണ്ട്. എന്നും ചാനൽ കാണുന്ന ആളാണ് ഞാൻ.കാല് തൊട്ട് നമിക്കുന്നു. സൂപ്പർ പാട്ടാണ് ചേട്ടാ.🙏🙏
@jaisonnadukani1267
@jaisonnadukani1267 9 ай бұрын
ഈ പാവങ്ങളെ സഹായിക്കാൻ മനസ്സുള്ളവർ ഉണ്ടാവട്ടെ. കണ്ടിട്ട് സഹിക്കിണില്ല. എൻ്റെ ദൈവമേ എന്തങ്കിലും ഒരു വഴി കാണിച്ചു കൊടുക്കണെ
@subhadamoneymr918
@subhadamoneymr918 9 ай бұрын
ഹരീഷ് എന്ന ചെറുപ്പക്കാരനെ താരതമ്യം ചെയ്യാൻപറ്റില്ല യുവത്വത്തിന്റെ ജാടകളില്ലാത്തമനുഷ്യസ്നേഹിയായ മനുഷ്യൻ കൂടുതല്‍ നൻമകൾ ചെയ്യാൻ ഈശ്വര കൂടെയുണ്ടാകട്ടെ
@abhilashcv3308
@abhilashcv3308 9 ай бұрын
ഹരീഷേട്ടാ... ത ങ്കൾ ഈ ശ്വര തുല്ല്യനായ ഒരു മനുഷ്യനാണ് അങ്ങയോടൊപ്പം ഞങളെല്ലാവരും ഉണ്ട്‌... എന്തു സഹായത്തിനും...❤❤
@NaliniNalini-qq4hf
@NaliniNalini-qq4hf 8 ай бұрын
Pavamningalkaziyunnathukodukka am
@NaliniNalini-qq4hf
@NaliniNalini-qq4hf 8 ай бұрын
Harishinuedaivamsajayikkum
@premanc.k9546
@premanc.k9546 9 ай бұрын
എന്ത് നല്ലൊരു മനുഷ്യൻ എങ്ങിനെ ഇവിടെ എത്തി ഭയങ്കര എനർജി സഗ്ഗീത കച്ചേരി സൂപ്പർ
@shivanirs8010
@shivanirs8010 9 ай бұрын
എല്ലാ നന്മകളും ദൈവം അനുഗ്രെഹിക്കട്ട് ❤❤❤
@indiramurali645
@indiramurali645 9 ай бұрын
താങ്കൾ ഇത്രയും ദൂരെ ചെന്നു ഇതുപോലുള്ളവരെ കണ്ടെത്തി സഹായിക്കുന്ന വലിയമനസ് അതിനു ആദ്യമേ താങ്കൾക്ക് ഒരു സല്യൂട്ട് 🙏🏻❤️
@ponnammaabraham3677
@ponnammaabraham3677 9 ай бұрын
ഇവർക്ക് സ്ഥലവും വീടും കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏
@mariyammaliyakkal9719
@mariyammaliyakkal9719 9 ай бұрын
ആരെങ്കിലും സൗകര്യമുള്ള ഒരു ഒറ്റമുറി വീട് വാടകയില്ലാതെ താമസിക്കാൻ നൽകിയാൽ മതിയല്ലോ
@dhanya806
@dhanya806 9 ай бұрын
എല്ലാരേം സഹായിക്കാൻ തോന്നുന്ന ചേട്ടന്റെ മനസ്സിനു ഒരുപാട് നന്ദി അറിയിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു
@dhanalekshmi6435
@dhanalekshmi6435 9 ай бұрын
എന്റെ ദൈവമേ എന്നാ രാഗം സാറെ ഇവർക്ക് ഒരു വീട് വച്ചു കൊടുക്കണം അതു കൂടാതെ ഈ അച്ഛനെയും പാട്ടിനെയും എല്ലാവരും അറിയണം 👍👍👍
@mrctrading1497
@mrctrading1497 9 ай бұрын
നിങ്ങളുടെ ഈ മനസ്സ് അത് ലോകജനതയുടെ ഉള്ളിൽ പതിഞ്ഞു എത്രയോ നിരാലംബരായവർക്ക് തുണയായ നിങ്ങളെയും കുടുംബത്തേയും സർവ്വശക്തനായ തമ്പുരാൻ കാക്കും.....
@user-oh4es6lp3q
@user-oh4es6lp3q 9 ай бұрын
ഹാരിഷ് 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ ആ പാവങ്ങളെയും. താങ്കളുടെ കൈകളിൽ അവർ എത്തിയില്ലേ ഇനി അവർ രക്ഷപെട്ടുകൊള്ളും 🙏❤️
@aysummusulaiman3927
@aysummusulaiman3927 9 ай бұрын
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ❤
@Rajani592
@Rajani592 9 ай бұрын
ഹരീഷേട്ടാ ഏട്ടന്റ ഈ നല്ല മനസിന്‌ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും 🙏😊. നല്ലൊരു മനസിന്റെ ഉടമ 😊😊😊
@kanakammurali3854
@kanakammurali3854 9 ай бұрын
എത്രയും വേഗം അവർക്ക് ഒരു വീട് കിട്ടട്ടെ ഭഗവാനെ ഹാരിഷ് മോൻ അതു നടത്തും
@A.T.K.-zl1wd
@A.T.K.-zl1wd 9 ай бұрын
ഈ അച്ഛനെ കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ആണ് ഓർമ്മ വന്നത് 😞.
@reenasaleemrenna
@reenasaleemrenna 9 ай бұрын
എനിക്ക് എന്റെ വല്ലിയുപാനെ ഓർമവന്നു 😥
@A.T.K.-zl1wd
@A.T.K.-zl1wd 9 ай бұрын
@@reenasaleemrenna 😞
@haridasharidas9561
@haridasharidas9561 9 ай бұрын
അച്ഛാച്ചന്റെ പാട്ട് സൂപ്പർ.. രണ്ടുപേർക്കും നല്ല ഒരു വീട് പെട്ടന്ന് ഉണ്ടാവട്ടെ 🙏🙏🙏
@sinysuresh6684
@sinysuresh6684 9 ай бұрын
അച്ഛന്റെ പാട്ട് സൂപ്പർ❤❤❤🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajitharajitham6336
@rajitharajitham6336 9 ай бұрын
പാവം അച്ഛൻ. ഇത്രയും കഴിവുകൾ ഉണ്ടായിട്ടും ആരും കണ്ടില്ലേ. ഇവർക്ക് എത്രയും പെട്ടെന്ന് ഒരു വീട് വെച്ച് കൊടുക്കണേ pls 🙏🙏🙏🙏
@mishalmunna6845
@mishalmunna6845 9 ай бұрын
മാറി മാറി ഭരിച്ച എല്ലാ poo**മാരുടെയും അണ്ണാകിലേക്ക് സമർപ്പിക്കുന്നു ഈ വീഡിയോ. ...(ആ പാവത്തിന് ഒരു വീടുവെക്കാൻ ആ നാട്ടുകാർ മുൻകൈ എടുക്കുക plz)
@SindhuReghu-xq8qm
@SindhuReghu-xq8qm 9 ай бұрын
Ct
@gopalanpradeep64
@gopalanpradeep64 9 ай бұрын
അതെ സത്യം 😢
@sirajpp2591
@sirajpp2591 9 ай бұрын
സത്യം
@radhamanim2903
@radhamanim2903 9 ай бұрын
Haresh.big salute❤
@balanbalan260
@balanbalan260 9 ай бұрын
Aaa naattukaar evaray eppazhaano kaanunnath allallo?mattu jillakkaarum pravasikalum sahaayikkum .pinnay veed inauguration u ribbon cut cheyyaan rashtriya thambran maaray vilikkanam.ennitt nannaayi thinnaan kodukkuka.appol parayuka.nakkikko naikkalay Nandi undaaya mathinnu.harish bhai nada murichaal mathi.athaanu anthassu.
@radhaasokan7110
@radhaasokan7110 9 ай бұрын
Ende ponne..... ഇദ്ദേഹം എന്ത് അഭിമാനിയാണ്.....നന്മ നിറഞ്ഞ മനസ്സ്.....എന്നും പാടാൻ കഴിയട്ടെ...🙏
@A.T.K.-zl1wd
@A.T.K.-zl1wd 9 ай бұрын
🙏നല്ല ഒരു മനസ്സ് ഉള്ളത് കൊണ്ട് മാത്രം ആണ് താങ്കൾക്ക് ഇത് പോലെ ഉള്ളവരെ കണ്ടെത്തുവാനും അവരെ സഹായിക്കാനും കഴിയുന്നത് 🙏. ആ അച്ഛൻ മനോഹരമായിട്ട് ആണ് പാടുന്നത് 👌👍🙏.
@RIJASvlog1958
@RIJASvlog1958 9 ай бұрын
ആരോടും പരിഭവം പരാതിയും ഇല്ലാതെ ഇത്രയും കാലം ജീവിച്ച ഈ ചേട്ടനെ സമ്മതിക്കണം ഇനി മുതൽ ഈ ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും സപ്പോർട്ട് ചെയ്യണം 😊😊😊🥰🥰🥰🥰
@sheeja7579
@sheeja7579 9 ай бұрын
🥺എന്റ പൊന്നോ ഇവരെയൊക്കെ അല്ലെ ചേർത്ത് നിർത്താനുള്ളത് എല്ലാവർക്കും സങ്കടങ്ങൾ ഉണ്ട് പക്ഷെ ചിലതൊക്കെ കാണുമ്പോൾ സഹിക്കാൻ പറ്റില്ല
@renukarenu9879
@renukarenu9879 9 ай бұрын
ഹരീഷ് ചേട്ടാ അവരെ ജനങളുടെ മുന്നിൽ എത്തിച്ചതിനും സഹായിക്കുന്നതിനും. ഒരുപാട് നന്ദി... 🙏🙏
@chandrashekharanp8477
@chandrashekharanp8477 9 ай бұрын
ഇക്ക നിങ്ങളുടെ എളിമ അതിൽ നിങ്ങളെ നമിക്കുന്നു 🙏🙏❤️❤️❤️
@jishat.p6101
@jishat.p6101 9 ай бұрын
ഇത്രയും വലിയ മഹാത്മാവിനെ പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദി... അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും വീണ്ടും replay ചെയ്ത് കേൾക്കുകയായിരുന്നു... പാട്ടിൽ മാത്രമല്ല ജീവിതത്തെ ക്കുറിച്ചും ജ്ഞാനി 🙏🏻🙏🏻🙏🏻
@parishathajudeen1450
@parishathajudeen1450 9 ай бұрын
പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
@suseelaajikumar4504
@suseelaajikumar4504 9 ай бұрын
❤❤❤❤പാട്ട് സൂപ്പർ 👌നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@girija-2283
@girija-2283 9 ай бұрын
അദ്ദേഹത്തിന്റെ പാട്ട് സൂപ്പർ 👍🏻🙏👏
@radhakrishnanks9835
@radhakrishnanks9835 Ай бұрын
ഇതു പോലുള്ള ആരുമറിയാതെ ജീവിക്കുന്ന മനുഷൃരെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ശ്രീ ഹരീഷ് തളിക്കും സംഘത്തിനും നന്ദി.വിവരണം സൂപ്പർ.ഇവർക്കുവേണ്ടി വീട് നിർമ്മിച്ചു കൊടുക്കാൻ മുന്നോട്ടു വന്ന പേര് പറയാത്ത അഞ്ജാതന് പ്രതൃകനന്ദി.ഇതിൽ പരിചയപ്പെടുത്തിയ ഗായകൻ നല്ലൊരു ഗായകൻ മാത്രമല്ല ഒരു ഗുരു കൂടിയാണ് എന്നാണ് മനസ്സിലാകുന്നത്.
@suresh342sr
@suresh342sr 9 ай бұрын
ഇതുപോലുള്ള വീടുകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത് തന്നെ ആശ്ചര്യമാണ്... എന്തിനും ഏതിനും വടക്കേ ഇന്ത്യയിലോട്ട് നോക്കിയിരിക്കുന്ന നമുക്ക് ഇതൊന്നും നോക്കാൻ നേരമില്ല
@sreejanair7587
@sreejanair7587 9 ай бұрын
അത് സത്യമാണ്. നമ്മുടെ നാട്ടിൽ തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ കാണാം ഇതുപോലെ യുള്ള പച്ചയായ മനുഷ്യരെ
@user-gw1og8gr3u
@user-gw1og8gr3u 3 ай бұрын
ഇതാണ് കലാകാരൻ അല്ലാതെ ജുബ്ബയും ഡബിൾ മുണ്ടും കൂളിംഗ് ഗ്ലാസും വച്ചു നടക്കുന്നത് അല്ല സംഗീതം ഇതിനെയൊക്കെ യാണ് നമ്മൾ കാണേണ്ടത് 🙏🙏🙏🙏
@shahinshasha8222
@shahinshasha8222 9 ай бұрын
ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട് അവർക് എത്രയും പെട്ടെന്ന് ഒരു വീടാകട്ടെ
@kasrodbisyam
@kasrodbisyam 8 ай бұрын
കണ്ണ് നിറഞ്ഞു poy പാവം അച്ഛൻ എന്ദ് nall പാട്ട് endha വോയിസ്‌ ഇവരെ എല്ലാ ജനങ്ങളിലേക്ക് എത്തിക്കണം ഹാരിസിക്ക ഇവരെ രക്ഷിക്കണം 😭എല്ലാവരും ഒന്നിച്ചു കൈ കോർത്താൽ ഇവർക്കും ഒരു നല്ല ജീവിതം കൊടുക്കാം 😔
@rebymolkanathil4731
@rebymolkanathil4731 9 ай бұрын
Video full കാണുക എന്നത് മാത്രമാണ് ഞങ്ങള്ക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യാനുള്ള ഏക മാർഗം. I am a part of ur charity work by watching all ur vedeos. And waiting for next one. May the almighty bless u and ur family. 🙏🏻🙏🏻🙏🏻
@HarishThali
@HarishThali 9 ай бұрын
❤️
@fathimamoidu3634
@fathimamoidu3634 9 ай бұрын
അതെ അത് ഞങ്ങൾ ചെയ്യും
@bemaforever8321
@bemaforever8321 9 ай бұрын
ഹരീഷ് മോനെ എനിക്കൊന്ന് കാണണം. എന്തൊ മനസ്സിൽ നന്ദിയോടെ സ്മരിക്കന്നു .... കാലം എന്നും കൂടെ കാവലായും തുണയായും ഉണ്ടായിരിക്കട്ടെ.
@saliniej1134
@saliniej1134 9 ай бұрын
മാമൻ സൂപ്പർ ആയിട്ടു പാടുന്നുണ്ട് ....❤ ✨✨🥰
@Qu_ee_n701
@Qu_ee_n701 9 ай бұрын
നന്മയുള്ള മനസുകൾക്കെ പാവങ്ങളെ സഹായിക്കാനും മനസ്സിലാക്കാനും കഴിയു അനിയന് നന്മ വരട്ടെ ഇനിയും ഇതേ പോലെത്തെ പാവങ്ങളെ സഹായിക്കാനുള്ള കഴിവും മനസും ശക്തിയും ദൈവം നൽകട്ടെ 🙏🙏🙏🙏🙏❤️
@kageyama3634
@kageyama3634 9 ай бұрын
ഈ അച്ഛനെയും അമ്മയെയും സഹായ്ക്ക് ഹരീഷ് ജി.. നമ്മൾ 23വർഷം ആയി വാടകക്ക് കൂടാതെ രണ്ടു പേരും സുഖം ഇല്ലാത്തവർ . എന്നാലും ജോലിക്ക് പോകുന്നുണ്ട്... പാവങ്ങളെ ഓക്കേ സഹായിക്കാൻ ആഗ്രഹം മനസ്സു ഓക്കേ ഉണ്ട്. ഇല്ലായ്മയിലും ഒരുപാട് പേരെ സഹായിച്ചിട്ടും ഉണ്ട്..ഇങ്ങനെ വീഡിയോ കൾ കാണുമ്പോൾ വിഷമം ആകും...
@user-gg4ne4yy6q
@user-gg4ne4yy6q 9 ай бұрын
ഈ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ ഇവർക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ
@shanivlogs5420
@shanivlogs5420 9 ай бұрын
എല്ലാം നല്ലതിനാവട്ടെ ഇക്കാ 🥰🥰
@pratheeshsudheesh8600
@pratheeshsudheesh8600 9 ай бұрын
നിങ്ങൾ വേറെ ലെവൽ ആണ് 👍👍👍പറയാൻ വാക്കുകൾ കിട്ടുന്നില്ല എല്ലാരേയും സഹായിക്കാൻ കാണിക്കുന്ന മനസ് ആണ് വലുത് ❤️❤️❤️
@yathrikanranishnadukani
@yathrikanranishnadukani 9 ай бұрын
ആത്മ ബന്ധം എന്ന ഒരു വാക്ക് അദ്ദേഹം പറഞ്ഞു. അതിൽ അറിയാം അദ്ദേഹത്തിന്റെ വ്യക്തിത്വം 🙏❤👍
@solomonphilip8559
@solomonphilip8559 11 күн бұрын
പ്രകൃതിയും യഥാർത്ഥ മനുഷ്യരും ഇവരെപ്പോലുള്ളവരെ കാണുകയും ഇവരുടെ സംസാരങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ മനസ്സിനും ഒരു കുളിർമ തോന്നുന്നു
@anaghak9899
@anaghak9899 9 ай бұрын
ആ അച്ഛനെയും അമ്മെയും തുണക്കണേ ഹരീഷ് 🙏🙏🙏🙏🙏
@laijupt8734
@laijupt8734 8 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇടക്ക് കാണാറുണ്ട്. ചെറിയ ചെറിയ സഹായങ്ങൾ പാവങ്ങൾക്കു ചെയ്തു കൊടുക്കുന്ന താങ്ങൾ വലിയ വനാണ് ദൈവം അനുഗ്രഹിക്കട്ടെ.
@lissychacko3313
@lissychacko3313 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടേ സാധുവായ മനുഷ്യർ🙏🙏🙏
@devadasek2111
@devadasek2111 9 ай бұрын
സനാതന അടിമദൈവങ്ങൾക്കുണ്ടോ കണ്ണും കാതും !😂😂😂😂😂😂😂
@vineethkumar630
@vineethkumar630 9 ай бұрын
ഇക്ക നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ആരുമറിയാതെ ഇതുപോലെ ജീവിക്കുന്ന മനുഷ്യരെ പുറംലോകത്തേക്ക് കാട്ടികൊടുക്കുന്ന നിങ്ങൾ ദേവ ദൂതനുസമാമണ് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു ഇവരുടെ ആത്മവിശ്വാമാണ് ഇവരുടെ ജീവിതം അതിന് ഒരു ബിഗ് സല്യൂട്ട് 🙏🏻👍🏻
@mollyjames7990
@mollyjames7990 9 ай бұрын
ഇത് ഞങ്ങടെ നാട്ടിൽ .... മത്തി പുളി എന്നാ പറയുന്നത് .....❤
@abdulrahmana1863
@abdulrahmana1863 9 ай бұрын
പുളി വെണ്ട
@sheenusvlogchannel700
@sheenusvlogchannel700 9 ай бұрын
Same പിച്ച് എവിടെയാ നാട് ❤
@mollyjames7990
@mollyjames7990 9 ай бұрын
ഇടുക്കി ....കട്ടപ്പന :👍
@pushpa4031
@pushpa4031 9 ай бұрын
ഇതു ക്കാണ് ബോൾ ഭരിക്കു ന്നവരെ ചവിട്ടി കുട്ടി കിണറ്റിൽ എറിയാൻതോന്നുന്നു. ഹരീഷ് നിങ്ങൾ ദൈയ് വ പുത്രനാണു നിങ്ങളിക്കുടി അവർക്ക്. സഹായം കിട്ടും എന്ന് ഉറപ്പാണ് ❤❤
@aravathbhaskaran9925
@aravathbhaskaran9925 9 ай бұрын
ഹരീഷ് ഞങ്ങളുട കാസറഗോഡ് ഇടക്ക് ഇടക്ക് വരുന്നതിൽ സന്തോഷം.
@shajipaul312
@shajipaul312 9 ай бұрын
Mr... Harish... dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏🙏🙏...ee..paavamgale..sahaayichallo....... super paatte...
@hashisworld1642
@hashisworld1642 9 ай бұрын
ഉള്ളത്കൊണ്ട് ഓണംപോലെ ജീവിക്കാൻ പഠിച്ചവർ hatsoff
@jomonjomon9994
@jomonjomon9994 9 ай бұрын
ഇവരൊക്കെ എങ്ങനെയാണ് നിങ്ങൾ കണ്ടുപിടിക്കുന്നത് അവരുടെ വീട് കാണുമ്പോൾ സങ്കടമുണ്ട് അവരുടെ ഉള്ളിലുള്ള കലയെ പുറം ലോകത്തേക്ക് എത്തിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്
@ashokendeepam692
@ashokendeepam692 9 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤
@aiswaryagayathry2761
@aiswaryagayathry2761 8 ай бұрын
ചേട്ടൻ നന്നായ് പാടുന്ന്നുണ്ടല്ലോകഴിവുകൾ കാണാൻ. വൈകി പോയി .❤ ഉള്ളതു പോലെ ഇവരെ.സഹായിക്കുക. ദൈവം ഇവരെ . കാത്തു രക്ഷിക്കണേ എന്ന്.പ്രാർത്ഥിക്കുന്നു
@shylushylaja4863
@shylushylaja4863 9 ай бұрын
എല്ലാ സങ്കടങ്ങളും മറക്കാൻ ഉള്ള മരുന്നാണ് സംഗീതം.പാവം ചേട്ടൻ ❤❤❤❤❤❤
@padmanabhanraghavan3770
@padmanabhanraghavan3770 9 ай бұрын
ഈ നിഷ്കളങ്കതക്ക് മുമ്പിൽ , എന്നിലെ അഹങ്കാരം തല താഴ്ത്തുന്നു. ഒന്നിനുമേൽ ഒന്നില്ല എന്ന സത്യം മനസ്സിലാക്കുന്നു. എല്ലാം സമം,സമം മാത്രം...
@bhuvaneshwarikk9657
@bhuvaneshwarikk9657 9 ай бұрын
എന്തുകൊണ്ട് അറിയില്ല 'ഹരീഷേ' എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു പോയി. ശരിക്കും 'നടമാടും ദൈവം' തന്നെ . നന്ദി 🙏🙏
@sheenusvlogchannel700
@sheenusvlogchannel700 9 ай бұрын
ആ പുളിക്ക് എന്റെ നാട്ടിൽ ( പത്തനംതിട്ട ഇലവുംതിട്ട ) മത്തി പുളി എന്നാ പറയുന്നേ എന്റെ വീട്ടിൽ ഉണ്ട്‌ ❤❤❤
@fathimamoidu3634
@fathimamoidu3634 9 ай бұрын
ആണോ❤❤❤
@sheenusvlogchannel700
@sheenusvlogchannel700 9 ай бұрын
​@@fathimamoidu3634അതെ ❤
@razwarayan7463
@razwarayan7463 9 ай бұрын
ഇവിടെ പുളി വെണ്ട എന്നാ പറയാ (മലപ്പുറം വാഴക്കാട്)
@sheenusvlogchannel700
@sheenusvlogchannel700 9 ай бұрын
@@razwarayan7463 ആഹാ 😜
@artips8485
@artips8485 9 ай бұрын
എവിടെ എങ്കിലും അമ്പലത്തിൽ ഇരുത്തി പാടിച്ചു കൂടെ അങ്ങനെ എങ്കിൽ ഈ അച്ഛനും അമ്മയും നല്ല ഭക്ഷണം എങ്കിലും കഴിച്ചു ജീവിക്കാം
@garudavishnu1445
@garudavishnu1445 9 ай бұрын
പാവങ്ങൾ സഹായിക്കാൻ ആരുമില്ല...ഇതൊന്നും ഒരു രാഷ്ട്രീയക്കാരനും കാണില്ല 😢😢😢
@hameedvelliyath2140
@hameedvelliyath2140 9 ай бұрын
ആർക്കും ആരെയും സഹായിക്കാം. അതിന് എന്തിനാ രാഷ്ട്രീയക്കാരെ കാത്തിരിക്കുന്നത്.
@sarathkudoos4303
@sarathkudoos4303 9 ай бұрын
ഹരീഷേട്ടാ നിങ്ങളാൽ അവർക്കൊരു സഹായം ലഭിക്കുമെങ്കിൽ അത്‌ വലിയൊരു അനുഗ്രഹമാണ്. ♥️♥️♥️സ്നേഹത്തോടെ ശരത്♥️♥️♥️
@minithomasMinithomas-lo3sl
@minithomasMinithomas-lo3sl 9 ай бұрын
സഹോദര ഈ വീഡിയോ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല
@bhuvaneshwarikk9657
@bhuvaneshwarikk9657 9 ай бұрын
സോമരാജൻ ചേട്ടനോട് പറഞ്ഞ് ഹരീഷേ ആ മറാത്തി പുളി ഉണക്കിയതും, പൊടിയും, വിത്തുകളും; എല്ലാം പാക്കറ്റിൽ ആക്കി വിൽക്കാൻ പറയൂ. തീർച്ചയായും ഒരു നല്ല തുക കിട്ടും. നന്ദി 🙏🙏
@jancyraji8200
@jancyraji8200 9 ай бұрын
എന്തു സുന്ദര സൗണ്ട് സൂപ്പർ കഴിവുള്ള എത്രയോ പേര് ഹരീഷ് ഏട്ടാ❤❤❤🙏🏻🙏🏻🙏🏻
@sureshsureshkumar5540
@sureshsureshkumar5540 9 ай бұрын
ഹരീഷ് ബായ് താങ്കൾ ദൈവത്താൽ അനുഹ്രീധനാണ് കാരണം താങ്കാളാൽ ചെയ്യാൻ പറ്റുന്ന സഹായം താങ്കൾ ചെയ്യുന്നുണ്ട് ആ ഭക്ഷണസാധനങ്ങൾ കിട്ടിയപ്പോൾ അവരുടെ സന്തോഷം അന്നം കൊടുക്കുന്നവരെ ദൈവം കൈവിടില്ല എല്ലാം അയ്ശര്യവും അവർക്കും താങ്കൾക്കും കിട്ടട്ടെ 🤝🤝🌷🌷👌👌👍👍🌹🌹
@sreejakuniyil4011
@sreejakuniyil4011 9 ай бұрын
ഈ ലോകത്ത് എങ്ങിനെ ജീവിക്കുന്നു എന്നതിൽ സങ്കടം വേണ്ട 🙏🙏🙏🙏മോക്ഷം കിട്ടി പോകുന്നവർ ആണ് 🙏🙏🙏🙏ദൈവം അവരെ കൈവിടില്ല 🙏🙏🙏🙏🙏🙏🙏
@user-ls7xn2yt2u
@user-ls7xn2yt2u Ай бұрын
താങ്കൾ നല്ല മനസ്സിന്റെ ഉടമ പല വരേയും സഹായിച്ചു ജീവിതത്തിൽ സുഖം കണ്ടെത്തുന്നു കൂലി ദൈവ o തരും അതിൽ ഒരു സo ശവുമില്ല.
@RathishTvm1983
@RathishTvm1983 9 ай бұрын
സര്ക്കാര് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഇ മനുഷ്യരോടും കാണിക്കണം.കണ്ണ് തുറക്കൂ സർക്കാരേ. സര്ക്കാര് പിന്തുണ ഇവർക്ക് കൊടുക്ക്. ഇവരു പാവങ്ങൾ അല്ലേ? ഉടനെ ഇടപെടണം സര്ക്കാര് 😢
@ashrafvaliayakath4741
@ashrafvaliayakath4741 9 ай бұрын
എല്ലാവരും തങ്ങളുടെ കഷ്ടപ്പാടുകൾ മറ്റുള്ളവരോട് പറഞ്ഞ് കരയുമ്പോൾ, തങ്ങളുടെ കഷ്ടപ്പാടും ദാരിദ്രവും ആരും അറിയരുത് എന്ന് കരുതി ജീവിക്കുന്ന അപൂർവ്വം ചില മനുഷ്യ ജന്മങ്ങൾ . ഒരാളോടും , ഒരു പരാതിയും ഇല്ല . സന്തോഷം മാത്രം. അസൂയ തോന്നുന്ന സ്നേഹം മാത്രം നിറഞ്ഞ കുടിൽ. ഇനിയുള്ള നാളുകളിൽ അവർക്ക് വിശപ്പ് സഹിക്കേണ്ടി വരില്ല എന്ന് ആശിക്കാം. ഹാരിഷ് താങ്കളെ നമിക്കുന്നു.
@vigneshkannan6708
@vigneshkannan6708 9 ай бұрын
ദൈവം നിങ്ങളെ കൈവിടില്ല👍
@-bi1oasis8r2efr
@-bi1oasis8r2efr 9 ай бұрын
ഹരീഷ് ശരിക്കും നിങ്ങൾ ഈശ്വരൻ തന്നെ 🙏പാവങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു അവരെ കൈപിടിച്ചുയർത്തുന്ന ദൈവം. ഈ അമ്മയ്ക്കും അപ്പൂപ്പനും ഒരു വീട് വച്ചുകൊടുക്കാൻ നല്ലവരായ മനുഷ്യർക്ക്‌ കഴിയട്ടെ. ഈ വീഡിയോ ഒരു നിമിത്തം ആകട്ടെ. 🙏
@sarojinipp7208
@sarojinipp7208 9 ай бұрын
എത്രയും പെട്ടന്ന് ഈ ഗായകന് അംഗീകരിക്കണം ഫോക്ക് ലോർഅത് പോലെ സംഗിക സങ്കടന് കൾ സംഗീത വേദികൾ മറ്റു സ്റ്റേജ് എത്രയും പെട്ടന്ന് നല്ല ഉയരങ്ങളിൽ എത്തിക്കണം സങ്കടം തീർക്കണം പരിചയപ്പെടുത്തിയ നിങ്ങൾക്ക് അഭിനന്ദനം പാവങ്ങൾ ഈശ്വരലയം താളം ശ്രുതി ദൈവം കൊടുത്ത അനു ഗ്രാഹം❤🔥🔥❤️🙏🙋🙋🙋🙆🙆🙆👌👌👌🌅🌈🌹🌹👑👑👑👑💐💐💐💐🏵️🏵️🏵️🪐🪐👼👼🔱🎇🌅🌄
@geethakumari3396
@geethakumari3396 9 ай бұрын
അച്ഛൻ അമ്മ ❤❤❤😊😊😊നല്ലതുവരട്ടെ
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
Мы сделали гигантские сухарики!  #большаяеда
00:44