അൻപൊലി ഇറങ്ങുമ്പോൾ കിഴക്കൻ ചിട്ടയിൽ ആദി താളം, ലക്ഷ്മി താളം, കുഞ്ഞുലക്ഷ്മി താളം, വിഷമ കുണ്ഡലം താളം, മർമ്മം പഞ്ചാരി താളം, കളത്തിൽ മേള പെരുക്കത്തോടെ പഞ്ചാരി കൊട്ടി കലാശത്തിൽ വിളക്ക് കെട്ടി ഇറങ്ങി കളം കാണിച്ച് കളത്തിന് മധ്യത്തിൽ മുടികുത്തി അല്ലെങ്കിൽ നിലം മുട്ടുമാറ് ആട്ടി ഇരുത്തുക
@anishshanthi701 Жыл бұрын
🙏🙏🙏
@mpnandakumar65034 ай бұрын
കാരാഴ്മ ചിട്ടയിൽ കുട കളിപ്പിക്കുക ചെയ്യുമ്പോൾ അത് ഒരു വേറെ ലെവൽ ആയി മാറുന്നു
@yatraschannel4 ай бұрын
Sathyam
@kichuevoor405111 ай бұрын
പിന്നെ ഉള്ളത് കാപ്പൊലി ചിട്ട ആണ്...അത് പ്രത്യേക മേളമാണ്....പടിഞ്ഞാറൻ ചിട്ടയിൽ ഉള്ള പ്രത്യേക ക്ഷേത്രങ്ങളിൽ മാത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് കാപ്പൊലി....
@yatraschannel11 ай бұрын
ഇങ്ങനെ ഒരു വിവരം നൽകിയതിന് നന്ദി 🙏🌹
@kichuevoor405111 ай бұрын
ഞാൻ ലിങ്ക് ഇട്ടിട്ടുണ്ട് കാണു,പണിക്കർ ആശാൻ തന്നെ കൊട്ടുന്നതാണ്... പിന്നെ പതിനെട്ടു വാദ്യങ്ങളും കാണാം....രാജ ഭരണ കാലത്ത് എഴുന്നള്ളിയിരുന്ന പോലെ. വട്ടം ഇണക്ക് എന്ന ഒരു മേള ചടങ്ങിലൂടെ ആണ് കാപ്പൊലി ആരംഭിക്കുന്നത് @@yatraschannel