"ജീവിച്ച് പൊയ്ക്കോട്ടെ മാഡം; അടുത്ത കേസിനുള്ള വഴി നോക്കി നടക്കുവാ"; മാധ്യമ പ്രവർത്തകയോട് Suresh Gopi

  Рет қаралды 822,909

News18 Kerala

News18 Kerala

2 ай бұрын

Lok Sabha Election 2024 : സംസ്ഥാനം മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം.
#sureshgopi #loksabhaelection2024 #loksabhapolls2024 #loksabhaelectionkerala #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
n18oc_elections
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 000
@AparnaAbhimanue
@AparnaAbhimanue 2 ай бұрын
SG ക്കൊപ്പം പ്രാർത്ഥന യോടെ..... 🥰🥰🥰
@prajitha7618
@prajitha7618 2 ай бұрын
അങ്ങനെ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായ ഞാൻ 20 കൊല്ലത്തിനു ശേഷം സുരേഷ് ഏട്ടന് വോട്ട് ചെയ്തു 🥰🥰
@malavika994
@malavika994 2 ай бұрын
Me to
@Matridavid
@Matridavid 2 ай бұрын
അയ്യോ!!!! ആർക്കു ഓട്ട് ചെയ്‌തെന്ന് ഇങ്ങിനെ പരസ്സ്യമായിട്ട് പറയരുത്😁
@navasahna6304
@navasahna6304 2 ай бұрын
Ne sangi aayitikkum 😂😂
@ranipsadasivan7445
@ranipsadasivan7445 2 ай бұрын
നട്ടെല്ലില്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരിയായിരുന്നു എന്ന് പറയുന്നതാവും ശരി അന്തസ്സുള്ള കമ്മ്യൂണിസ്റ്റുകാർ ആരും ഏത് കാര്യം വന്നാലും ഒരുത്തനും വോട്ട് കൊടുക്കില്ല കാര്യസാധ്യത്തിന് വേണ്ടി പാർട്ടിയിൽ നടന്ന ആളാണ് താങ്കൾ അതുകൊണ്ടാണ് അത് കിട്ടാൻ പോണി പോയത് അതിനിപ്പം ബിജെപി തന്നില്ലെങ്കിൽ അവിടുന്ന് ഓടും
@siddharthprasad9992
@siddharthprasad9992 2 ай бұрын
കുലംകുത്തി😂
@AsokanKK-jo4tt
@AsokanKK-jo4tt 2 ай бұрын
വഴിയിൽ നിന്ന് മാറി നിക്ക്... അത് കലക്കി
@CarKaduva
@CarKaduva 2 ай бұрын
Sathyam ❤
@rajanpulikkal5253
@rajanpulikkal5253 2 ай бұрын
സത്യം. മാപ്രകൾ സങ്കടത്തിലാണ്
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😅😅
@aravindiv9905
@aravindiv9905 2 ай бұрын
😂😂😂
@Harithamji
@Harithamji 2 ай бұрын
Tholil kaivekkan pokathirunnal matiyallo ee dialogue nte avasyam varillarunnallo
@sreeharivalsan8280
@sreeharivalsan8280 2 ай бұрын
നാടിനെ അറിയുന്നവൻ നാട്ടിലിരിക്കട്ടെ ................. നാടിനെ സഹായിച്ചവൻ ജയിക്കട്ടെ .............. കൂടെ ഉണ്ടാകും എന്നും എപ്പോഴും......തൃശ്ശൂർക്കാര്ക്കൊപ്പം SG....... ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് .......
@Endlesnes
@Endlesnes 2 ай бұрын
Poda...same comment everywhere.
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 ай бұрын
വാട്സ്ആപ് യൂണിവേഴ്സിറ്റി സ്റ്റാഫ് ആണ് ഭായ് ജീവിച്ചു പൊയ്ക്കോട്ടേ.. 🤣​@@Endlesnes
@sunnymundackal4598
@sunnymundackal4598 2 ай бұрын
സ്വന്തം നാടിനു വേണ്ടതായിട്ടാണ് തൃശൂർ എടുക്കാൻ 😂😂😂😂 കോപ്പ് കിട്ടും, മണ്ടന്മാർ അല്ല തൃശൂർ കാര് 😂😂😂
@TheIndianNetizen
@TheIndianNetizen 2 ай бұрын
🤣🤣🤣🤣🤣മൈരാണ്...!
@rajyasnehinumberone
@rajyasnehinumberone 2 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് . ഹിന്ദു സമൂഹത്തിനു പിന്തുണ കൊടുത്തു തുടങ്ങിയിരിക്കുന്ന ക്രിസ്ത്യാനികളെ ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്. അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@sathigk4971
@sathigk4971 2 ай бұрын
Sureshetta ..last പറഞ്ഞത് good reply..👍👍
@praneshmangalath857
@praneshmangalath857 2 ай бұрын
😂😂😂😂
@ajitha1088
@ajitha1088 2 ай бұрын
Sg ക്ക് ഒപ്പം, പ്രാർത്ഥനയും, വോട്ട് ഉം
@arunsundaran8574
@arunsundaran8574 2 ай бұрын
ഏതവളാ അത്
@sukeshc
@sukeshc 2 ай бұрын
SG jayikkatte , enal Pinarayi yum molun raksha pedumallo
@sat34998
@sat34998 2 ай бұрын
ഇത്തവണചതിക്കില്ല ത്രിശൂർ .
@arunsundaran8574
@arunsundaran8574 2 ай бұрын
@@sat34998 ഇത്രെയും നാൾ chthichilla.. ഇനിയും ഇല്ല
@josemcbs
@josemcbs 2 ай бұрын
Fraud
@jomojopan7620
@jomojopan7620 2 ай бұрын
വഴിയിൽ നിന്ന് മാറി നിൽക്ക്.. ഇനി അത് മതി 😂😂😂അത് കലക്കി..ആ കൂട്ടത്തിൽ ഉണ്ടാവും അങ്ങനെ യൊരു പുഴുക്കുത്ത് 🤣🤣🤣🤣
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
അദ്ദേഹം എന്ത് പറഞ്ഞാലും ഒരു പഞ്ച് ഉണ്ട്... അടിമുടി സൂപ്പർസ്റ്റാർ. രാഷ്ട്രീയം സത്യത്തിൽ അദ്ദേഹത്തിന് എത്ര പറ്റുമോ എന്ന് തോന്നും ആയിരുന്നു. സാമൂഹ്യ സേവനം ജന്മനാ അദ്ദേഹത്തിൻ്റെ ബ്ലഡ് ഉണ്ട് എന്നാണ് കേട്ടത്. 🙏 ഈശ്വരൻ തൃശൂരിനെ അനുഗ്രഹിക്കട്ടെ.
@renju09
@renju09 2 ай бұрын
സുരേഷ് ഗോപി ❤ആനക്കട്ടിൽ ചക്കോച്ചി ❤
@sajeeshkunjon1246
@sajeeshkunjon1246 2 ай бұрын
Sg അമ്പലത്തിലും പോവും പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും പോവും അങ്ങേർക്കു എല്ലാം ഒരുപോലെ ആണ് 💪💪💪💪
@user-lr1xx4tf3o
@user-lr1xx4tf3o 2 ай бұрын
ഉവ്വ് ഉവ്വേ........😂
@ExploringAngel
@ExploringAngel 2 ай бұрын
ക്രിസ്ത്യൻ പള്ളി എന്നൊന്നില്ല. പള്ളിയും പള്ളികൂടവും ക്രിസ്ത്യൻ വാക്കുകൾ ആണ്. മറ്റേതു മസ്ജിദ് പിന്നെ മദ്രസയും
@yesiamindian7830
@yesiamindian7830 2 ай бұрын
​@@ExploringAngel മലബാറിൽ പള്ളി എന്നാൽ മുസ്ലിം പള്ളികൾ, കൃസ്ത്യാനികളുടേത് ചർച്ച്.
@shiji5737
@shiji5737 2 ай бұрын
ഇവനാണ് നുമ്മ പറഞ്ഞ നടൻ
@arunsundaran8574
@arunsundaran8574 2 ай бұрын
പക്ഷെ election അടുക്കുമ്പോളേ മറ്റു ആരാധനാലയഗിളിൽ പോകൂ 🤣🤣
@smvmvs3092
@smvmvs3092 2 ай бұрын
തൃശ്ശൂർ പൂരം മുടക്കിയവർക്ക് എതിരെ.... നിങ്ങളുടെ വോട്ട് SG ക്ക് 💞💞💞
@subairmisna
@subairmisna 2 ай бұрын
👢👢
@Knowledgefollower
@Knowledgefollower 2 ай бұрын
അങ്ങനെ ചിന്തിയ്ക്കാവുന്ന മാത്രം ബുദ്ധിയുള്ള മണ്ടന്‍മാരാണ് ഇത്തരം നേതാക്കരുടെ മൂഡ്യബലം.
@abuhafsa_al_malaibari
@abuhafsa_al_malaibari 2 ай бұрын
മുടങ്ങിയത് നന്നായി. കൊറേ ആനകൾ രക്ഷ പ്പെട്ടു
@myvlog3367
@myvlog3367 2 ай бұрын
പൂരം കലക്കിയത് വെടക്കാക്കി തനിക്കാക്കാനുളള RSS Agenda യുടെ ഭാഗം മാത്രം.
@GhostProtocol007
@GhostProtocol007 2 ай бұрын
സന്ഘികൾ തന്നെ കുളമാക്കി....അവർക്ക് തന്നെ വോട്ടും...😂
@Pkalpalli01
@Pkalpalli01 2 ай бұрын
അത് കലക്കി ❤
@kelappan556
@kelappan556 2 ай бұрын
അത് കലക്കി❤❤❤
@vijayanpillai1819
@vijayanpillai1819 2 ай бұрын
മാമകളെ മാമകളെ തൃശൂർ പൂരം മുടക്കിയതിനെപ്പറ്റി കമ്മികളോട് പോയി ചോദീര്
@sathigk4971
@sathigk4971 2 ай бұрын
അതിന് ധൈര്യം വേണ്ടേ പിള്ളേർക്ക്....siddarth ൻെറ ഗതികിട്ടീും..
@sheryissac3647
@sheryissac3647 2 ай бұрын
ഉവാ, പൂരം committe പറഞ്ഞു, ഇയാൾ എങ്ങനെ അർധരാത്രി അവിടെ എത്തി എന്ന്. അങ്ങോട്ട്‌ വിളിച്ചു ചോദിച്ചു, ഞാൻ വന്നു solve ആക്കട്ടെ എന്ന്. അപ്പോൾ എല്ലാം കാലേ കൂട്ടി അറിഞ്ഞു
@sathigk4971
@sathigk4971 2 ай бұрын
@@sheryissac3647 കമ്മികളെ നുണ പറയരുത്...SG യെ ആ സമയത്ത് കണ്ടവരുണ്ട്.... നിങ്ങളൊന്നും ഒരിക്കലും ഗുണംപിടിക്കില്ല
@sameeran-pb2cm
@sameeran-pb2cm 2 ай бұрын
​@@sathigk4971 ankane anenkil Booloka thallu kuru pandara Mandriyayi sahikanamayirunno Yellam vidhi Pakshe shariyanu Janadipathyam Gunam pidichillathath Vechu nokumnol 😂
@vishnurajkp
@vishnurajkp 2 ай бұрын
A
@vinodc9381
@vinodc9381 2 ай бұрын
മീഡിയാവൺ സ്ത്രീ മാധ്യമപ്രവർത്തകരെ സൂക്ഷിക്കുക. കേസിൽ കുടുക്കാൻ നടക്കുന്നവറ്റയാണ്.
@user-fo5zr8md1z
@user-fo5zr8md1z 2 ай бұрын
മീഡിയ one ഹണി ട്രാപ് നടത്താൻ നോക്കി നടക്കുക ആണ്.. സൂക്ഷിച്ചോ sg
@deepthykd3937
@deepthykd3937 2 ай бұрын
Trap il വീഴാൻ നിൽക്കുന്നവരെ വീഴ്ത്തും
@user-fo5zr8md1z
@user-fo5zr8md1z 2 ай бұрын
@@deepthykd3937 സ്വയം തൊഴിലിൽ നിപുണ ആണല്ലേ.. 😂😂😂
@Annuuzs
@Annuuzs 2 ай бұрын
ഇത്തവണ ജനങ്ങൾ ഇയാളെ ജയിപ്പിക്കും.നിങ്ങളുടെ സഹായം സ്വീകരിച്ചവരും നിങ്ങള് സഹായിക്കും എന്ന് പ്രതീക്ഷ വയ്ക്കുന്നവരുടെയും പ്രാർത്ഥന ഒപ്പം ഉണ്ട്.നിങ്ങളുടെ വിജയം അവരുടെയും കൂടിയാണ്.
@indianperson9558
@indianperson9558 2 ай бұрын
ഈ മനുഷ്യന് വോട്ട് ചെയ്യാത്ത വഴക്കൾക്കു എന്റെ നല്ല നമസ്കാരം 😢😢😢😢😢SG.. 💪💪💪💪
@Mallu-dy5yo
@Mallu-dy5yo 2 ай бұрын
Ee manushyane vendi vote cheytha ella vazhakallkkum ente namaskaram
@indianperson9558
@indianperson9558 2 ай бұрын
@@Mallu-dy5yo സുടാപ്പി ആയിരിക്കും...100..%
@FTR007
@FTR007 2 ай бұрын
തലക്ക് വെളിവ് ഉള്ള ആരേലും ഇങ്ങേർക്ക് വോട്ട് ചെയ്യുമോ
@indianperson9558
@indianperson9558 2 ай бұрын
@@FTR007 അതു കാണാം result വരട്ടെ 😡😡
@FTR007
@FTR007 2 ай бұрын
@@indianperson9558 mwonus kalipp aanalla😂😂
@nnpv-ko9le
@nnpv-ko9le 2 ай бұрын
സുരേഷേട്ടൻ പറഞ്ഞത് കാര്യമല്ലെ എങ്ങനേലും വിവാദങ്ങളിൽ കൊണ്ട് എത്തിക്കാൻ നോക്കുവാ ഇവിടുത്തെ ചിലമാമാ മാധ്യമങ്ങൾ
@naturesvegrecipes
@naturesvegrecipes 2 ай бұрын
അതെ
@satheeshchenthoni9928
@satheeshchenthoni9928 2 ай бұрын
ബഹുമാനപ്പെട്ട തൃശ്ശൂരിലെ വോട്ടർമാരെ സുരേഷേട്ടന് വിജയിപ്പിക്കണെ
@Endlesnes
@Endlesnes 2 ай бұрын
3rd place for sanghi
@user-vo8tj1fx4o
@user-vo8tj1fx4o 2 ай бұрын
S. G❤
@loveshoremattul
@loveshoremattul 2 ай бұрын
Nadakkilla bai
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 ай бұрын
എന്തിന് ഉള്ള മനസമാധാനം കളയാനോ.. ഒന്നും ഇല്ലാതെ തന്നെ സഹിക്കാൻ പറ്റുന്നില്ല..
@OmanOman-pi8uy
@OmanOman-pi8uy 2 ай бұрын
സുരേഷ് ഗോപി❤
@Raghu198
@Raghu198 2 ай бұрын
ഒരു കോൺഗ്രസ്‌ ക്കാരനായ ഞാൻ ഇത്തവണ ബിജെപി സ്ഥാനാർഥിക്കല്ല മനുഷ്യസ്നേഹിയായ പച്ചയായ മനുഷ്യൻ സുരേഷ് ഗോപിക്കാണ് വോട്ട് ചെയ്യുക... എന്നെ കേൾക്കുന്ന എന്റെ കുടുംബങ്ങളും 🌹
@Npn-en9jv
@Npn-en9jv 2 ай бұрын
അന്തസ് ഉള്ള ഒരു കോൺഗ്രസ്‌ കാരനും പത്മജ യുടെ പുറകെ പോകില്ല.... മുരളിക്കെ വോട്ട് ചെയ്യൂ... താൻ യഥാർത്ഥ ബിജെപി പ്രവർത്തകൻ തന്നെ... 200%... എന്നിട്ട് 4 കോൺഗ്രസ്‌ വോട്ട് കിട്ടാൻ ഇജ്ജാതി അഭ്യാസം... പുതുക്കാട് പള്ളി വികാരിയുടെ വ്യാജ വീഡിയോ നിർമ്മിച്ച ബിജെപി... 500 രൂപ വീതം ഒളരി കോളനിയിൽ കൊടുത്തു വോട്ട് വാങ്ങുന്ന ബിജെപി.... കിറ്റ് കൊടുത്തു വയനാട്ടിൽ വോട്ട് വാങ്ങുന്ന ബിജെപി.... ചെമ്പ് കിരീടം കൊടുത്തു വോട്ട് തേടുന്ന ഗോപി ചേട്ടൻ... ആഹാ എന്താ അന്തസ്സ്
@Knowledgefollower
@Knowledgefollower 2 ай бұрын
അബദ്ധം കാണിയ്‌ക്കല്ലേ....
@jomojopan7620
@jomojopan7620 2 ай бұрын
എന്റെയും കുടുംബത്തിന്റെയും 6വോട്ട് സുരേഷ്ഗോപിക്ക് 👍👍👍👍
@jomojopan7620
@jomojopan7620 2 ай бұрын
​@@Knowledgefollower67 വർഷം കേരളത്തിലെ ജനങ്ങൾ അബദ്ധം അല്ലെ കാണിച്ചു കൊണ്ടിരിക്കുന്നത്....
@Knowledgefollower
@Knowledgefollower 2 ай бұрын
@@jomojopan7620 നിങ്ങള്‍ ചരിത്രം മറക്കുന്നതാണോ അതോ അറിയാത്തതോ? ഇക്കഴിഞ്ഞ ദശകം വല്ലാത്ത ഏകാധിപത്യമാണ് നടക്കുന്നത് അറിയുന്നില്ലേ...., നിയമങ്ങള്‍ പാര്‍ലമെന്റില് സ്വന്തം അംഗങ്ങളെ സാക്ഷിയാക്കി നിലവില് വരുത്തിയതും, എതിര്‍ക്കുന്നവരെ ജയിലിലടയ്ക്കുന്ന ഗുജറാത്ത് കലാപക്കാരന്‍ രാജ്യത്തെ നാശമാക്കിയത് തിരിച്ചറിയണം. വോട്ട് അവകാശമാണ്...., അത് പാഴായിപോകുന്നത് കഷ്ടമാണ്
@Ashna1245
@Ashna1245 2 ай бұрын
കമ്മഷിനെർ ടെ അടുത്ത് പോയി പൂരം മുടക്കിയതിനെ കുറിച്ച് ചോദിക്കാത്ത മാമ മാധ്യ മങ്ങൾ 😡😡😡 sg💞💞💞💞
@RanisKumar
@RanisKumar 2 ай бұрын
ബിജെപി ആണോ അണ്ണാ കേരളം ഭരിക്കുന്നത് അത് ആഭ്യന്തര വാഴയോടല്ലേ ചോദിക്കണ്ടത്
@Artistry510
@Artistry510 2 ай бұрын
Nadakam kali nirth chettaaaaa
@vasusanathan5392
@vasusanathan5392 2 ай бұрын
​@@Artistry510എന്ത് നാടകം???
@haneefakp6393
@haneefakp6393 2 ай бұрын
Up ക്കാരൻ ആണ് കമ്മിസ്നർ അപ്പോൾ അതിൽ ഒരു കളി ഉണ്ട്
@sebastianpp81
@sebastianpp81 2 ай бұрын
😂😂😂😅😅😅😊😊😊
@newsteps28
@newsteps28 2 ай бұрын
മനുഷ്യസ്നേഹിയായ സുരേഷ് ഗോപി ക്ക് വോട്ട് ചെയ്യൂ..വിജയിപ്പിക്കൂ🧡🧡💯✌️🙏🙏
@josemcbs
@josemcbs 2 ай бұрын
Just third rate acting
@josemcbs
@josemcbs 2 ай бұрын
Ridiculous, mocking at others. Fraud sangi
@sajeevansajeevankn2636
@sajeevansajeevankn2636 2 ай бұрын
SG❤❤❤❤❤❤
@rajeevps8600
@rajeevps8600 2 ай бұрын
നിങ്ങൾ മനുഷ്യർ ആണെകിൽ ഇദ്ദേഹത്തിന് വോട്ട് കൊടുക്കു ❤❤❤
@clouder12
@clouder12 2 ай бұрын
Manushyar allengilo
@madhavesh16
@madhavesh16 2 ай бұрын
Sg❤
@rageshchala-sw2wt
@rageshchala-sw2wt 2 ай бұрын
മാപ്രകളുടെ 19 ആം അടവും ചീറ്റിപ്പോയി....?😂😂😂
@Oman01019
@Oman01019 2 ай бұрын
😂😂😂
@Sindhu-qb4ws
@Sindhu-qb4ws 2 ай бұрын
അത് പൊളിച്ചു ഡയലോഗ്
@newsteps28
@newsteps28 2 ай бұрын
ത്രിശൂർ പൂരം നാശമാക്കിയവർക്ക് ഒരിക്കലും മാപ്പില്ല☝️☝️ മറുപടിയുമായി തൃശൂരിലെ ജനങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക് ☝️☝️🙌🙌🧡🧡💯🤞🇮🇳
@rakeshcr7704
@rakeshcr7704 2 ай бұрын
സുരേഷ് ഗോപി❤️😍💛💜❤️
@nrj988
@nrj988 2 ай бұрын
I think he has learned the art of facing questions...which to answer, which to smile at, how much to answer... വായിൽ തോന്നിയത് വിളിച്ചു പറയുന്ന പരിപാടി ഇല്ല...Handy cabinet skill!
@kuttoorkaranvlogs7759
@kuttoorkaranvlogs7759 2 ай бұрын
പ്രാർത്ഥനയോടെ❤❤❤❤❤
@pushpachandran7292
@pushpachandran7292 2 ай бұрын
Yes absolutely. Correct.sg sir our proud
@rejvs
@rejvs 2 ай бұрын
ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നത് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ "നമ്മുടെ സ്ഥാനാര്‍ഥിയെ വന്‍പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക" എന്ന ഇടതു വലതു കക്ഷികളുടെ ആഹ്വാനത്തിന്‍റെ അര്‍ത്ഥം ബി.ജെ.പി മുന്നണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ വോട്ടുചെയ്യുകയെന്നതാണ്. മലയാളിയുടെ വിഖ്യാതമായ പ്രബുദ്ധത വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ആ ആഹ്വാനം സ്വീകരിക്ക പ്പെട്ടേക്കാം!!! ബി.ജെ.പിയെ തിരസ്കരിക്കുന്ന സമൂഹത്തെ അതേ നാണയത്തില്‍ ആ പാര്‍ട്ടി അവഗണിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്. ബി.ജെ.പി മുന്നണിക്ക് 400 സീറ്റുകള്‍ കിട്ടുമോ ഇല്ലയോ എന്നൊക്കെ മാത്രമാണല്ലോ മാധ്യമ ചര്‍ച്ചകള്‍. അങ്ങനെ വരുമ്പോള്‍ ഭരണപക്ഷത്തേക്ക് ഒരാളെ വിജയിപ്പിക്കാന്‍ ശ്രമിക്കാതെ, പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളിക്കാനും നരേന്ദ്രമോദിയുടെ നേരെ കൈ ചൂണ്ടി സംസാരിച്ചുവെന്നു വീമ്പു പറയാനും വാക്ക് ഔട്ട് നടത്താനും കാന്റീനില്‍ ഒരുമിച്ചിരുന്നു ചായ കുടിക്കാനും ഹോണറേറിയവും സിറ്റിങ് ഫീസും യാത്രാപ്പടിയും പെട്രോള്‍ ചെലവുമൊക്കെ വാങ്ങാനും വേണ്ടി മാത്രം കുറച്ചുപേരെ പ്രതിപക്ഷനിരയിലേക്ക് സംഭാവന ചെയ്യണമോ എന്നതാണു ആലോചിക്കേണ്ടത്.ബി.ജെ.പി നേതൃത്വം കൊടു ക്കുന്ന സര്‍ക്കാരിനോട് താല്‍പ്പര്യമില്ലാത്ത വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആ വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ മുന്നണി എന്നെങ്കിലും അധികാരത്തില്‍ വരുമ്പോള്‍ ചെയ്യട്ടെ എന്നു തീരുമാനിക്കപ്പെട്ടാല്‍ വെറുതെ പ്രതിഷേധിക്കാമെന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല...എന്തൊക്കെ വിമര്‍ശനങ്ങള്‍ പറയാമെങ്കിലും നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കാനും നടപ്പാക്കാനും നിലവില്‍ ബി.ജെ.പി മാത്രമേയുള്ളൂ എന്നത് ഒരു യാഥാര്‍ഥ്യമാണ്.
@karthiayanim2970
@karthiayanim2970 2 ай бұрын
പ്രതിപക്ഷം വേണ്ടേ ,
@anandp9905
@anandp9905 2 ай бұрын
​@@karthiayanim2970പ്രതിപക്ഷത്തിനെയും BJP ഉണ്ടാക്കിത്തരാണോ? നിലവിൽ അതാണാവസ്ഥ 😂
@unnikmarar
@unnikmarar 2 ай бұрын
@@27mbiju Idathu kaksham out
@alirisal1771
@alirisal1771 2 ай бұрын
AVAGANICHAL PULLAANU .. KERALATHIL NINNU KENDRAM ANGOTT KONDU POKUNNATH NIRTHIYAL THANNE DAAARAALAM
@rameshk0075
@rameshk0075 2 ай бұрын
എത്ര മാന്യമായിട് ആണ് reply കൊടുക്കുന്നത്. ഇതാവണം രാഷ്ട്രിയ പ്രവർത്തനം. അല്ലാതെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ dramshta കാണിക്കുന്നത് അല്ല politics
@Endlesnes
@Endlesnes 2 ай бұрын
Yes, 10 years no press conference by Modi. Onnu podo
@Adaywithothers
@Adaywithothers 2 ай бұрын
പശു 😂
@smithakrishnan1882
@smithakrishnan1882 2 ай бұрын
​@@Endlesnes എന്തിനാ കള്ള മാപ്രകളെ കാണുന്നത്... മോഡി സൂപ്പർ.. ഇവന്മാരെ ഏഴയലത്തു അടുപ്പിക്കില്ല..😂😂😂😂😂
@binoyp8705
@binoyp8705 2 ай бұрын
Than poda
@navajyothmp1871
@navajyothmp1871 2 ай бұрын
Enthinu ??...maanagannh paranjaal thengaannu report cheyyunna ivanmaarodu enthinu samsarikkanam...parayaan ullathu janangalodu nerittu parayunnundu​@@Endlesnes
@prithvinivedhyam2017
@prithvinivedhyam2017 2 ай бұрын
നല്ല മറുപടി കൊടുത്തു 😄
@user-xg9hd9pn2o
@user-xg9hd9pn2o 2 ай бұрын
സുരേഷ് ജയിക്കും🙏🙏🙏
@rahulbalakrishnan8760
@rahulbalakrishnan8760 2 ай бұрын
FULL Support Suresh Gopi ❤❤ Against Feminist Misandry. Against Commie Terror.
@shajisebastian43
@shajisebastian43 2 ай бұрын
We support BJP 🌹 🙌 and Suresh Gopi
@gayathrimurali4685
@gayathrimurali4685 2 ай бұрын
നാളത്തെ ഒരു വോട്ട് സുരേഷ്‌ഗോപി ക്ക് കൊടുക്കണേ
@narayanchandran6947
@narayanchandran6947 2 ай бұрын
അങ്ങനെ ഇങ്ങേരു നല്ലൊരു രാഷ്ട്രീയ ക്കാരൻ ആയി മാപ്രകളോട് ഇങ്ങനെയൊക്കെ തന്നെ പെരുമാറണം 💪🏼💪🏼💪🏼
@sanalmkdmechanic6448
@sanalmkdmechanic6448 2 ай бұрын
Sg🔥👍🏻🔥🔥
@newsteps28
@newsteps28 2 ай бұрын
സുരേഷെട്ടൻ വിജയിക്കുവാൻ പ്രാർത്ഥിക്കുന്നു... വിജയാശംസകൾ നേരുന്നു ✌️🙏🧡🧡💯💯✌️🇮🇳🙌🙌
@lekhses
@lekhses 2 ай бұрын
സൂപ്പർ പ്രതികരണം ഇതു പോലെ പലരിൽ നിന്നും ആവുമ്പോൾ ഇവർക്കു മനസ്സിലാകും, സത്യം പ്രചരിപ്പിച്ചാലേ വില ഉണ്ടാവൂ എന്ന്
@sathgamayajyothirgamaya5679
@sathgamayajyothirgamaya5679 2 ай бұрын
ചിഹ്നം നിലനിർത്താനോ അമ്പതു അംഗങ്ങൾ തികയാത്ത പ്രതിപക്ഷ നിരയിൽ പോയി ബെഞ്ചിൽ താളം പിടിച്ചു പഠിക്കാനോ അല്ല..പുതിയ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രവാസികളാകാതെ സ്വന്തം രാജ്യത്തു അന്താരാഷ്ട്ര നിലവാരത്തിൽ സ്വാഭിമാനത്തോടെ തൊഴിൽ ചെയ്തു ജീവിക്കാൻ അവസരം ഉണ്ടാക്കുന്ന രീതിയിലുള്ള വികസനം ഇൻഡ്യയൊട്ടാകെയും കേരളത്തിലേക്കും കടന്നു വരുവാൻ..ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തുമ്പോൾ അതിൽ തങ്ങളും ഭാഗഭാക്കായെന്ന് അഭിമാനിക്കാൻ ദേശീയതക്കാവട്ടെ ഈ പ്രാവശ്യത്തെ നമ്മുടെ സമ്മതിദാനാവകാശം..ജയ് ഭാരത്..സബ്‌കെ സാഥ്‌ സബ്കാ വികാസ്..🙏
@shami_in5539
@shami_in5539 2 ай бұрын
Milma thair vilakuravil!
@arunajay7096
@arunajay7096 2 ай бұрын
"തൃശൂർ ഇത്തവണ SG ക്ക് ❤❤❤💪
@sundutt6205
@sundutt6205 2 ай бұрын
എല്ലാവരും പോയി ❤️ 'താമര'❤️ ചിന്ഹത്തിൽ വോട്ട് രേഖപ്പെടുത്തി, രാജ്യത്തെ രക്ഷിക്കുക!🙏🥰🙏
@jayasree3869
@jayasree3869 2 ай бұрын
Kodukkoo thamarakku🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 keralathe rakshikkoooooo
@52166paul
@52166paul 2 ай бұрын
😢
@creationmedia30
@creationmedia30 2 ай бұрын
Rs 1000 roopa venam ennale njaan ente vote kodukku ennale tharoor 300 roopa kodukkundayirunnu bike venam ennale kodukku chandrashekar 150 enale kodukkundayirunnu bike perotol adikkyan
@l.e1234
@l.e1234 2 ай бұрын
മണിപൂരിനെ രക്ഷിച്ചോണ്ടിരിക്കുവാ 😁🤣. അതുപോലെ ഇവിടെയും വേണ്ട ഭായ്. ഇങ്ങേർ പാവമായിരിക്കും പക്ഷെ കേന്ദ്രത്തിലെ നേതാക്കൾ പാവങ്ങൾ അല്ല 😁
@suaisubair5711
@suaisubair5711 2 ай бұрын
മാപ്രകൾ എല്ലാം കൂടി അണ്ണനു വോട്ട് ചെയ്യൂ.
@vinodantony6222
@vinodantony6222 2 ай бұрын
സുരേഷ് ഗോപിയേട്ടാ തൃശൂർകാര് നിങ്ങളെ വിജയിപ്പിച്ചിരിക്കും... ഞങ്ങൾക്ക് വേണം... തൃശൂര് ഞങ്ങൾ അങ്ങേക്ക് തരുകയാണ്.... 🙏💙🙏🇮🇳🇮🇳
@praneshmangalath857
@praneshmangalath857 2 ай бұрын
❤❤❤❤
@Meera.K-yg4dm
@Meera.K-yg4dm 2 ай бұрын
ഈശ്വര സുരേഷ് G ജയിക്കണേ 🙏
@praveenpk7975
@praveenpk7975 2 ай бұрын
Okkke ........apeksha swweekarichittund❤
@Existence-of-Gods
@Existence-of-Gods 2 ай бұрын
വായിൽ നിന്ന് എന്തേലും വീണുകിട്ടാനുള്ള മാ പ്ര ക്കളുടെ കഷ്ടപ്പാട്, വേറെന്തെലും പണിക്ക് പൊയ്ക്കോളി മക്കളെ. 🥴😂😂
@pooratam6284
@pooratam6284 2 ай бұрын
വളരെ പക്വയോടെ അദ്ദേഹം ഇടപെട്ട് ,മാദ്ധ്യമങ്ങൾ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടരുത്
@yesiamindian7830
@yesiamindian7830 2 ай бұрын
ഹൗ എത്ര മാന്യമായ സമീപനം. ❤
@princedavis2
@princedavis2 2 ай бұрын
SG♥️ will win
@user-nd1ce2vi4k
@user-nd1ce2vi4k 2 ай бұрын
Always support our beloved SG❤
@addulllaaddullq6871
@addulllaaddullq6871 2 ай бұрын
ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് നമ്മുടെ മാധ്യമ പ്രവർത്തകരാണ്. ചോദ്യങ്ങൾ പലവിധം. 😂
@GoddessKerala
@GoddessKerala 2 ай бұрын
തൃശ്ശൂർ സുരേഷ് ഏട്ടൻ എടുത്തിരിക്കു൦
@rameshsukumaran1218
@rameshsukumaran1218 2 ай бұрын
SG💪🏻
@JayanP.j
@JayanP.j 2 ай бұрын
SG❤❤❤❤
@GoddessKerala
@GoddessKerala 2 ай бұрын
Suresh Sir ki jai 💪
@newsteps28
@newsteps28 2 ай бұрын
പൂരം നശിപ്പിച്ച് ത്രിശൂർ ജനതയെ അപമാനിച്ചവർക്കെതിരെ ഒന്നിക്കുക..എൽഡിഎഫ് യുഡിഎഫ് നുള്ള വിധി ഏപ്രിൽ 26 ന് 🧡🧡💪🏻💯✌️🇮🇳☝️☝️🤞🏻🙌
@manoharanmvoo4286
@manoharanmvoo4286 2 ай бұрын
Suresh will win
@sajeevkumar7862
@sajeevkumar7862 2 ай бұрын
Sureshgopisirs Heart Thrissur and Thrissur peoples All peoples Vote for Sureshgopisir BJP Good for peoples A good M,P Good develolpment
@AradhyaChandran
@AradhyaChandran 2 ай бұрын
സുരേഷേട്ടാ പത്രക്കാര് ചോദിച്ച മറുപടി ജനങ്ങൾക്ക് വേണ്ടി മാത്രം പറയട്ടെ😊😊😅😊
@infinity-tm4yz
@infinity-tm4yz 2 ай бұрын
സിനിമയിലെ ശ്വാസം വിടാതെ ഡയലോഗ് പറയുന്ന സുരേഷ് ഗോപി എത്ര കൂളായി സംസാരിക്കുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു❤❤❤❤
@jojiegeorge2196
@jojiegeorge2196 2 ай бұрын
നല്ല മനുഷ്യൻ. ദൈവം കാക്കട്ടെ.
@kworld-ku3ut
@kworld-ku3ut 2 ай бұрын
എന്തേ പുള്ളിക്കെതിരെ കുറച്ച് നേരമായി ന്യൂസ് കണ്ടില്ലല്ലോ എന്ന് കരുതിയപ്പൊ ദാ വന്നു. സുരേഷ് ഗോപി നല്ല മനുഷ്യൻ ആണെന്നും ജയിച്ചാൽ പാർട്ടി, മതം എന്നൊക്കെ നോക്കാതെ സഹായിക്കാൻ ഓടിയെത്തുന്ന ആളാണെന്നും തൃശൂർക്കാർക്കറിയാം. തൃശൂർക്കാർക്ക് ഒരു കേന്ദ്രമന്ത്രി വേണമെന്ന് അവർ വിചാരിച്ചു കഴിഞ്ഞു. എന്തൊക്കെ ആക്രമണം പുള്ളിക്കെതിരെ നടത്തി, പെണ്ണു കേസ് തൊട്ട് , സോഷ്യൽ മീഡിയയിൽ എന്തു മാത്രം അധിഷേപം ചൊരിഞ്ഞു. അത് ഇനിയും ഉണ്ടാകും . പക്ഷെ പുള്ളി ജയിക്കും. തെറി പറഞ്ഞവരെ ആകും ആവശ്യം വന്നാൽ പുള്ളി സഹായിക്കുക . അങ്ങനത്തെ ഒരു മനുഷ്യനാണ് പുള്ളി
@greesmaprabin5069
@greesmaprabin5069 2 ай бұрын
ആ ഡയലോഗ് കലക്കി.. സുരേഷ് സാറിനെ കള്ളൻ ആക്കി മാറ്റാൻ ന്നോക്കിയവർക്കുള്ള ചുട്ട മറുപടി കലക്കി 🙏❤.. എന്റെ വോട്ട് സാറിനു ഇരിക്കട്ടെ. തീർച്ചയായും ചെയ്തിരിക്കും...😍🥰
@saneeshmurali4485
@saneeshmurali4485 2 ай бұрын
SG🎉🎉🎉🎉🎉
@prasanthlfad6172
@prasanthlfad6172 2 ай бұрын
അത് കലക്കി
@subramanyaa900
@subramanyaa900 2 ай бұрын
SG ❤❤❤❤❤
@praveenprakash1879
@praveenprakash1879 2 ай бұрын
❤❤❤ബിജെപി ❤️❤️❤️450❤️❤️❤️
@rejipatteril783
@rejipatteril783 2 ай бұрын
Guruvayoorappa...SG jayikkane...🙏🙏🙏🙏
@vimalaravindranath5111
@vimalaravindranath5111 2 ай бұрын
SG❤
@abysamross
@abysamross 2 ай бұрын
അതു തന്നെയാണ് ഞങ്ങളും പറയുന്നത്, മനുഷ്യരായി ജീവിക്കാൻ ഞങ്ങൾക്കും ഉണ്ട് അവകാശം, നിങ്ങളും അത് ശീലിക്ക്
@Afta437
@Afta437 2 ай бұрын
Ohooo... Avalum malarum teams valarnna natil naannayit jeevichallo
@sajils4209
@sajils4209 2 ай бұрын
സുരേഷേട്ടൻ വിജയിച്ചു കഴിഞ്ഞു, ഇനി ഭൂരിപക്ഷം മാത്രം അറിഞ്ഞാൽ മതി 😍😍
@jackienishad27
@jackienishad27 2 ай бұрын
3rd place
@Endlesnes
@Endlesnes 2 ай бұрын
Suresh Gopi definitely 3rd
@Endlesnes
@Endlesnes 2 ай бұрын
Uvva
@saiuuu-ib3bo
@saiuuu-ib3bo 2 ай бұрын
​@@omnipresent2812ellavarum koyakalaayo Thrissuril
@subairpk7676
@subairpk7676 2 ай бұрын
😂😂😂😂😂😂😂😂
@renjithlal9404
@renjithlal9404 2 ай бұрын
അത് കലക്കി 👏👏👏
@paulsond1982
@paulsond1982 2 ай бұрын
Sureshgopi is philanthropist ,He is asset to all kerala, particularily to thrissur LAC......
@dimen6570
@dimen6570 2 ай бұрын
എത്ര അന്തസ്സിൽ ജീവിച്ച മനുഷ്യൻ ആയിരുന്നു😢
@nashadlatheef1990
@nashadlatheef1990 2 ай бұрын
ഇതും "കടക്ക് പുറത്തും" തമ്മിൽ എന്താ വ്യത്യാസം?
@user-qi1he1lt7t
@user-qi1he1lt7t 2 ай бұрын
❤👍
@malllufan
@malllufan 2 ай бұрын
❤❤❤❤👏👏👏👏 മാമകൾക്ക് ആദരാഞ്ജലികൾ..
@chirikandant8356
@chirikandant8356 2 ай бұрын
ബിജെപി കേരളത്തിൽ വരരുത് എന്ന് പറയുന്നവർ കേരളത്തിൽ ജീവിക്കുന്നവർ അല്ല ✍️ അവർ സേഫ് ആയി ജോലിയും ശമ്പളവും.. ബിസിനസ് ഒക്കെ ഉള്ളവരാണ്✍️ അവർക്ക് എന്തും പറയാം ✍️കേരളത്തിൽജീവിക്കുന്നവർ ചിന്തിക്കുക ✍️ വോട്ട് ഫോർ ബിജെപി ✍️രാജീവ്... സുരേഷ് ഗോപി ✍️ അനിൽ ആന്റണി ഒക്കെ ജയിച്ചാൽ കേരളത്തിന് നേട്ടം ✍️🙏
@Endlesnes
@Endlesnes 2 ай бұрын
Poda sanghi
@user-lk3tx5bp5e
@user-lk3tx5bp5e 2 ай бұрын
Exactly!❤❤❤❤👌👌👌👌🙏
@user-kn5fv1rn2q
@user-kn5fv1rn2q 2 ай бұрын
അനിൽ ആന്റണി എന്ന മന്ദബുദ്ധി ഒരിക്കലും ജയിക്കില്ല, കാരണം കോടാനുകോടി കോൺഗ്രസ്‌ പ്രവർത്തകരോട് അയാൾ ചെയ്തത് അത്രയ്ക്ക് ചെറ്റത്തരം, ഇയാളെ മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു,
@mts23188
@mts23188 2 ай бұрын
keralathil ninnumanu parayunnad bjp vijayichal keralam north india pole akum, avde poyi jeevicha manasilakum keralam swargamanenn, north povatha avde ariyatha alkaranu bjpye support cheyunnad, kashtam
@user-lk3tx5bp5e
@user-lk3tx5bp5e 2 ай бұрын
@@mts23188 Kerala is going good because of its ,natural resources compared to other states. No industries , No prestigious educational institutions, No employment opportunities compared to other states. PFI terrorists are increasing day by day ,which is not easily visible from outside. Kerala is sitting on top of a time bomb. Kerala's climate and atmosphere is good. But the ruling government is against the public. Both ldf and udf are doing appeasement politics 🙄.
@IndiaKerala-oc9rg
@IndiaKerala-oc9rg 2 ай бұрын
ഇത് തന്നെ അല്ല പിണു പറയാറുള്ളത്,, അന്നൊന്നും പ്രശ്നം ഇല്ല ഇപ്പോൾ എന്താ ഇങ്ങനെ
@user-lk3tx5bp5e
@user-lk3tx5bp5e 2 ай бұрын
ഒന്നും podo .......Don't compare Pinu with this gem of a person. He is fed up of biased Kerala Mapras attitude! .
@dragonman4842
@dragonman4842 2 ай бұрын
I voted for UDF in Ernakulam And as a Christian, I don't support a lot of the BJP's actions across. But I fully, fully support Suresh Gopi. If I was in Thrissur, would have voted for him. There is a soft maturity and regalness to him, something that is non-existant in today's CPM especially.
@SojaRajan
@SojaRajan 2 ай бұрын
അന്ന് കയ്യിലിരിപ്പ് ശരിയല്ലായിരുന്നല്ലോല്ലേ!!!!!
@manikandanm5964
@manikandanm5964 2 ай бұрын
പ്രാതൽ കഴിക്കുന്നതിനു മുൻപ് കൈ കഴുകിയോ എന്ന് മാപ്ര
@unniettan1450
@unniettan1450 2 ай бұрын
👌
@sajeebsajeeb92
@sajeebsajeeb92 2 ай бұрын
👍
@lathikalathi7090
@lathikalathi7090 2 ай бұрын
ഇയാളെ. ഈപൊങ്ങച്ചത്തിൽ നിന്ന് വെളിയിൽ കൊണ്ടുവാ ഇതും സിനിമ ലോകമാണെന്നാ തോന്നലാ
@deepakbalu7491
@deepakbalu7491 2 ай бұрын
This time S.G
@jomojopan7620
@jomojopan7620 2 ай бұрын
പൂരത്തിന് മുൻപ് വരെ എന്റെ വോട്ട് യുഡിഫ് ന് ആയിരുന്നു തീരുമാനം പക്ഷെ പൂരം കലക്കി യത് പോലെ ഞാനും തിരിഞ്ഞു എന്റെ വോട്ട് 👌സുരേഷ് ഗോപിക്ക് വീട്ടിലെ 6വോട്ടും അത് ബിജെപിക്ക് 👍
@kelvinthomas9753
@kelvinthomas9753 2 ай бұрын
🤩🤩🤩🤩🤩SG for thrissur
@KK-wx3fl
@KK-wx3fl 2 ай бұрын
Well done Suresh Gopi. Suresh Gopi will win this time
@gopakumarm8240
@gopakumarm8240 2 ай бұрын
Suresh Gopi jayi kan sadyathayilla. Pakshe aa avasanathe sentence poli.
@sukanthkumar9223
@sukanthkumar9223 2 ай бұрын
👍👍
@user-ze6tz1py6d
@user-ze6tz1py6d 2 ай бұрын
Correct reply ....
@nachu3885
@nachu3885 2 ай бұрын
അയ്യോ പാവം
@SelviSivan-qj8wh
@SelviSivan-qj8wh 2 ай бұрын
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 ай бұрын
Yes
@ZORGOAT
@ZORGOAT 2 ай бұрын
അത് തന്നെയാണ് ശരി,,,,, ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്, ,,,,,,,,,,,
@ambikamanitv9988
@ambikamanitv9988 2 ай бұрын
Thottu kazhikkunnathu? Sir.
@Ashna1245
@Ashna1245 2 ай бұрын
Sg♥️♥️♥️♥️♥️
Пробую самое сладкое вещество во Вселенной
00:41
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 463 М.