ജീവിച്ചിരിക്കുന്ന മയ്യിത്ത് ആണ് ഞാൻ എനിക്കൊന്ന് സംസാരിക്കാൻ ആരുമില്ല വല്ലാത്ത അവസ്ഥ

  Рет қаралды 20,065

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 52
@AleemaHamsa
@AleemaHamsa 2 күн бұрын
കാഴ്ച കുറവുള്ള ആ പാവം മനു ശ്യനെ നന്നായി നോക്കുന്ന ഒരു ഇണയെ എത്രയും പെട്ടന്ന് കിട്ടട്ടെ എന്ന് അള്ളാഹുവിനോട് പ്രാർത്തിക്കുന്നു ആവീടും പരിസരവും കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി
@rubeenarubeena4313
@rubeenarubeena4313 2 күн бұрын
ഓരോരുത്തരുടെ ജീവിതം... കേട്ടിട്ട് സങ്കടം വരുന്നു,.. നല്ലൊരു ജീവിതം കിട്ടട്ടെ ... ആമീൻ 🤲
@naseema6352
@naseema6352 Күн бұрын
അള്ളാഹു വേ എത്രയും പെട്ടന്ന് ഈ ഉപ്പാക്ക് സന്തോഷം ഉള്ള ഒരു ജീവിതം നൽകണേ റബ്ബേ... 🤲
@Sinushamsu
@Sinushamsu 2 күн бұрын
അള്ളാഹു ഹൈറായ ജീവിതം നൽകട്ടെ 🥰🥰🤲
@Shareef-l3g
@Shareef-l3g 2 күн бұрын
അക്‌ബർ സാഹിബിനു നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറമ്പിൽ ആലമീൻ. 🤲🏻🤲🏻🤲🏻
@abhisworld9559
@abhisworld9559 2 күн бұрын
പടച്ചോനേ ഉപ്പ പറയുന്നത് കേട്ടപ്പോ വല്ലാത്ത സങ്കടം ആയി 😢🤲🤲
@RahmabiRahma
@RahmabiRahma 2 күн бұрын
😥പാവം ഇക്ക കേട്ടപ്പോൾ സഗടം ആയി. ആരും ഇല്ലാഞ്ഞാൽ ഇങ്ങനെ ഓക്കേ ആണ് പാവം അത് ഒറ്റപെട്ടു പോയി വേഗം ഒരു ഭാര്യ നെ കിട്ടട്ടെ.....😢😢😢നല്ല സാമ്പത്തികം ഉണ്ടെകിൽ കുടുബകരും ഉണ്ടാവും 🤲🤲🤲
@Rimk942
@Rimk942 2 күн бұрын
പാവം ഇക്ക.. ഒറ്റപ്പെടലിന്റെ ഭീകരത എത്ര ഭീകരം ആണെന്ന് അവരുടെ മുഖത്തു നിന്നും മനസ്സിലാകും.... ഇക്കാക് ഒരു കൂട്ട് പെട്ടെന്ന് കിട്ടട്ടെ 🙏🙏🙏
@AjiniP-s5d
@AjiniP-s5d 2 күн бұрын
വല്ലാത്ത സങ്കടം തോന്നി യ വീഡിയോ,ഉപ്പാക്ക് നല്ല ഒരു പട്ണരെ കിട്ടാൻ dhivathodu പ്രാർത്ഥിക്കുന്നു ❤
@ShanavasShaanu
@ShanavasShaanu 2 күн бұрын
ആമീൻ ആമീൻ... നല്ലൊരു പാട്ണറെ കിട്ടട്ടെ.. 🙏
@ShaShanu-i4y
@ShaShanu-i4y 14 сағат бұрын
😮you
@Riyadh.vlogs3301
@Riyadh.vlogs3301 Күн бұрын
കണ്ണ് ഉണ്ടാകുംബോൾ കണ്ണി ൻറ്റെ വില അറില്ല ഭാര്യ കൂടെ unda കുബോൾ ഭാര്യയുടെ വില അറിയാത്ത എന്റെ ഭർത്താവിനെ പോലെ ത്തേ കുറെ പേര് ഉണ്ടാകും ഇത് എല്ലാ വൃത്താകാൻ മാരും കാണട്ടെ പാവം അയാൾക് എത്രയും വേഗം ഒരു കുട്ടു വരട്ടെ 🤲
@shabeebshabi6289
@shabeebshabi6289 2 күн бұрын
വിഷമം ആയി കാണുബോൾ അല്ലഹു ഒരു ഇണയെ കൊടുക്കട്ടെ 🤲🤲🤲ആമീൻ
@SayedSayed-vr3ey
@SayedSayed-vr3ey 2 күн бұрын
നല്ലൊരു ഇണയെ ലഭിക്കട്ടെ 🤲
@AdilYaseen-ty9jp
@AdilYaseen-ty9jp 2 күн бұрын
Pavam ikka padachone aarenkilum sweekarikkane
@rahmathullah7422
@rahmathullah7422 2 күн бұрын
കേട്ടിട്ട് sangadayi
@Riyadh.vlogs3301
@Riyadh.vlogs3301 Күн бұрын
പാവം അരക്കിലും നല്ല ഒരു പെണ്ണുവരട്ടെ 🤲
@ammuthrikkakara2824
@ammuthrikkakara2824 2 күн бұрын
നല്ലൊരു പാർട്ണർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sparkcrystalways
@sparkcrystalways Күн бұрын
അമ്മു 😢
@Rasheed.9833
@Rasheed.9833 2 күн бұрын
അവിടെ തൊഴിൽ ഇരുപ്പ് ടീമ് ഇല്ലേ അവരോട് പറഞ്ഞാൽ വീട് 🏠 വൃത്തിയാകൂലെ
@Shameem-rw2lc
@Shameem-rw2lc 2 күн бұрын
നല്ല ഒരു വധുവിനെ കിട്ടട്ടെ
@SuneeraSuni-wu6sg
@SuneeraSuni-wu6sg 2 күн бұрын
Hamzakka....ee vedio kanditt ente 4 vayassllamon parayan ,njmmakk KZbin kerippoyalo.....nnal aa ippappakk samsarikkan kore alundakumnn 😅😢
@vafavafi
@vafavafi 2 күн бұрын
Sangadam thonnunnu 😢 ithra kaalavum valarthi valuthaakkiya makkalenthaa nokkaathe..avarkkum makkalokke undavumallo..rabb kaakkaate ellareyum ❤
@muhammadpkabdulla1638
@muhammadpkabdulla1638 Күн бұрын
ഒറ്റപ്പെട്ടൽ അത് വല്ലാത്ത വേദനയാണ് അനുഭവിച്ചവർക്കേ മനസ്സിലാവുകയുള്ളു😢
@Konamipesmaster
@Konamipesmaster Күн бұрын
നല്ലൊരു ആള് മനസ്സിലാക്കി വരട്ടെ
@safisafi8801
@safisafi8801 2 күн бұрын
pavam
@zubifam.
@zubifam. 2 күн бұрын
പാവം 😢
@shafi5615
@shafi5615 2 күн бұрын
Pavam🤲
@abucalicut6603
@abucalicut6603 2 күн бұрын
പാവം സഹധർമ്മിണി മരിച്ചപ്പോൾ ഉള്ള കഴിച്ചയും പോയി നല്ല ഒരളെ കിട്ടട്ടേ
@junaidhjunu1470
@junaidhjunu1470 9 сағат бұрын
Insha allaha okk shariavum
@MujeebRahaman-g7g
@MujeebRahaman-g7g Күн бұрын
👍🌹❤️
@ApputhiHasun
@ApputhiHasun 2 күн бұрын
Matu mathakaru patumo
@RaheemK-k2w
@RaheemK-k2w Күн бұрын
😔😔😔
@rahamathh452
@rahamathh452 Күн бұрын
എത്രയും പെട്ടന്ന് ഇണയെ കിട്ടട്ടെ
@abuhanna4899
@abuhanna4899 2 күн бұрын
🤲🤲
@pluspositive-pv6zi
@pluspositive-pv6zi 2 күн бұрын
1:44 ഖൈർ എന്ന് പറഞ്ഞു. പിന്നീട് ഖൈർ അല്ലാത്ത കാര്യങ്ങളും. ഇത് പ്രയോഗം എല്ലാവരും നടത്താറുണ്ട്. Is it true?
@Muhammed-123a
@Muhammed-123a 2 күн бұрын
😭🤲😭😭
@ShadaFathima-cp9hn
@ShadaFathima-cp9hn 2 күн бұрын
Poavam
@nithincshaju2555
@nithincshaju2555 Күн бұрын
Amean😢
@meonline7793
@meonline7793 Күн бұрын
Bharthavin bharya illathe kazhiyille.. pakshe bharthav undaayittum illatha pole jeevikkunna bharyamarude ottapedal oohilkavunnathilum appuramaanu. Pen makkal koode illenkil narakathulyamanu
@differentmarriageplatform
@differentmarriageplatform Күн бұрын
ഒക്കെ ശരിയാകും 🤝
@muneer1415
@muneer1415 2 күн бұрын
അതുകൊണ്ട് ആണുങ്ങൾ ക്ക് വീടും ചുറ്റുപാടും വൃത്തി യാക്കി സൂക്ഷിച്ചു കൂടെ.. അതിനു സ്ത്രീ തന്നെ വേണമോ പുറത്തു കൂലി കൊടുത്താൽ ആൾ വന്നു ചെയിതു കഴിപ്പിച്ചു പോകും മല്ലോ...സ്ത്രീ കൾ ചെയുന്നമെയിൻ അടുക്കള പണി സ്വന്തം മായി ചെയിതു കഴിക്കുന്നു അല്ലോ... പക്ഷേ പരിസ്ഥിതി വൃത്തി യാക്കാൻ കഴിയില്ല...
@zebafashion9515
@zebafashion9515 2 күн бұрын
കാഴ്ച കുറവാണെന്ന് പറഞ്ഞില്ലേ പാവം 😢
@shihabm5495
@shihabm5495 2 күн бұрын
മനസ്സമാധാനവും സംതൃപ്തിയും ഉള്ള ജീവിതത്തിലാണ് എല്ലാ പ്രവൃത്തിയും നടക്കൂ... ഒരു സ്ത്രീ ഉണ്ടെങ്കിൽ ആ സ്ത്രീയുടെ കൂടെ എല്ലാം നടക്കും.. അപ്പോൾ രണ്ടുപേരും കൂടി മുറ്റമടിക്കുന്ന പണി ക്ലീനിംഗ് എൻറെ പണി.... എല്ലാം സുന്ദരമായ നട ക്കും
@kurumbans877
@kurumbans877 2 күн бұрын
കൂലി നിങ്ങൾ കൊടുക്കോ...????... വൃത്തി ആക്കാൻ കാഴ്ച കുറവ് ഉണ്ട് എന്നല്ലേ ആ വ്യക്തി പറയുന്ന.... 😏ഓരോരോ 🙄🙄🙄ഞാൻ ഒന്നും പറയുന്നില്ല...അയൽക്കൂട്ടം താത്ത... സ്വന്തം വീട്ടിൽ ആദ്യം വൃത്തി നോക്ക്
@SajnaK-dd9lz
@SajnaK-dd9lz 2 күн бұрын
Kannu kanunillalo porth pani edukan korch kaichaoka venam
@AsiyaRaoof-qh9gc
@AsiyaRaoof-qh9gc 2 күн бұрын
കാഴ്ചയില്ലാത്ത ആളല്ലേ ഇതിനെയും വെറുതെ വിടരുത് പാവം അദ്ദേഹത്തിനു നല്ലൊരു ഇണയെ കിട്ടട്ടെ
@Shareena-lu6uz
@Shareena-lu6uz 2 күн бұрын
😔😭😭😭😭🤲🤲🤲🤲
വരനെ ആവശ്യമുണ്ട് നല്ല മോളാണ്
9:59
Different Marriage Platform
Рет қаралды 18 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
വരനെ ആവശ്യമുണ്ട്
10:56
Different Marriage Platform
Рет қаралды 396 М.