It's a real blessing to travel across the globe like this. Kudos..... Hope to have my round -trip one day....
@AshijThoppilan2 жыл бұрын
Ashraf ikka ക്കു ഇടക്ക് ഒരു നിഷ്കളങ്ക ചിരി ഉണ്ട്... ആ നിഷ്കളങ്ക മനോഭാവം വിഡിയോകളിലും ഉണ്ട്... അതാണ് മറ്റു youtubers-നെ പോലെ അവരുമായി സാമ്യത വരാത്തതിന്റെ കാരണം.
@ashrafexcel2 жыл бұрын
❤️
@supernewsdnbhd32602 жыл бұрын
പെനോയി ഞാൻ ഏകദേശം 2 ട്രേയോളം (60 മുട്ട) കഴിച്ചിട്ടുണ്ട് , പക്ഷേ ബലോത്ത് തേടിയിട്ട് അന്ന് കിട്ടിയില്ല. പെനോയി ഒരാഴ്ച അടയിരുന്നതാണ്. അതു പുഴുങ്ങിയും, ഓംലെറ്റ് ഉണ്ടാക്കിയും, പിന്നെ ഓംലെറ്റ് വഴുതനയ്ക്കയിൽ ഉണ്ടാക്കിയും കഴിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് സിനിഗാംഗ് ചിക്കൻ, ബീഫ്, പിന്നെ മക്രോണി സലാഡും, അഡോബോ ചിക്കനും കഴിച്ചിട്ടുണ്ട്.
@nawabmohammed93892 жыл бұрын
Regards to Sabith Bro. Very nice to see you both together. Congrats Ashraf
@karunjames84382 жыл бұрын
💯💯💯
@thedramarians62762 жыл бұрын
ആദ്യമായി ആണെങ്കിലും കഴിച്ചു, ഗൊച്ചു ഗള്ളൻ 😄
@rajeshnr47752 жыл бұрын
അഷ്റഫ് ഭായി വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണ രീതികളുടെ വീഡിയോ നമുക്ക് ഉൾക്കൊള്ളാനും കഴിക്കാനും അൽപം ബുദ്ധിമുട്ടാണെങ്കിലും ഇത്തരം ഭക്ഷണങ്ങൾ അവിടുത്തെ ആളുകൾക്ക് വളരെയേറെ പ്രിയപ്പെട്ടതാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ടു തന്നെ അതെല്ലാം പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിമുഖത കാണിക്കേണ്ടതില്ല 👍👍👍💖💖💖👌👌👌
@Ashokworld95922 жыл бұрын
Hi.. 🙏അഷ്‌റഫ് ബ്രോ... എല്ലാവർക്കും എന്റെ ഈദ് ആശംസകൾ..!💞 ബ്രോ ഇന്നത്തെ വീഡിയോയും സൂപ്പർ..! എന്താ പറയേണ്ടേ.. വീണ്ടും വാക്കുകൾ കിട്ടുന്നില്ല.. കണ്ടുകൊണ്ട് ഇരിക്കാൻ മനോഹരമായ വീഡിയോകൾ ... ഇനിയും നന്നായി വളരട്ടെ.... 🙏👍♥️💕💞
@ashrafexcel2 жыл бұрын
ഈദ് മുബാറക് ❤️
@hamzathpasha40642 жыл бұрын
EID Mubarak
@RashadRabwah2 жыл бұрын
മുത്തയ്യ മുരളീധരൻ with അജയ് ജഡേജ 😍✌🏻
@aneeshm5332 жыл бұрын
😅😅👍👍
@shinesa91992 жыл бұрын
കൂടെ ജോലി ചെയ്യുന്ന ഫിലിപ്പിനോകൾ കൊണ്ട് വരുന്ന ഭക്ഷ ണം അതിന്റെ മണം ആദ്യമൊക്കെ അ റുപ്പായിരുന്നു ഇപ്പൊ ശീലമായി . അത് കൊണ്ട് താങ്കളുടെ വീഡിയോയിൽ കാണുന്ന ഭക്ഷണ കാഴ്ചകൾ പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസം.
@honeyjayan63192 жыл бұрын
ഇവർ പന്നി ഇറച്ചി കൊണ്ട് ഉണ്ടാക്കുന്ന ഒരു ഫുഡ് und. അതിന്റെ smell അടിച്ചാൽ പിന്നെ pork ആരും കഴിക്കില്ല. അതിന്റെ smell റൂമിൽ തങ്ങി നിന്നിട്ട് തൊട്ടടുത്ത റൂമിൽ പോയി കിടക്കേണ്ടി വന്നു
@muralipillai24942 жыл бұрын
അഷ്‌റഫ് എക്സൽ, തകർത്തു, അഭിനന്ദനങ്ങൾ, പാർട്ട് 1 മുതൽ 17 വരെയും കണ്ടു തീർത്തു, ഇനി മുന്നോട്ടുള്ളത് കാണാഞ്ഞപ്പോൾ വലിയ നിരാശ തോന്നി, ഇനി അതെന്നു കാണാൻ കഴിയും.
@LTDreamsbyLennyTeena2 жыл бұрын
അടുത്ത ജന്മത്തിൽ ഒരു കോഴി ആയി ഫിലിപ്പീൻസിൽ ജനിക്കാതിരുന്നാൽ മതിയായിരുന്നു ..... ചത്ത പോലും വെറുതെ വിടത്തില്ല 😄😄😄
@velayudhankm87982 жыл бұрын
കോഴി മാത്രമല്ല ഒരുജീവിയെയും ഇവർ വിടില്ല
@LTDreamsbyLennyTeena2 жыл бұрын
@@velayudhankm8798 സത്യം
@LTDreamsbyLennyTeena2 жыл бұрын
@@velayudhankm8798 വല്ലാത്തജാതി 😄😄😄
@bimalpt86442 жыл бұрын
സാബിത് ബ്രോ ഇഷ്ടം ❤
@MohammadshafeeqNP-uf5vb2 жыл бұрын
സാബിത് ബ്രോ.. ഒരു ബോച്ചേ ലുക്ക് ആണല്ലോ... 🥰🥰
@kishorpeter69422 жыл бұрын
sabith bro..genuine and sincere guy.
@Sarafu-tt4wk Жыл бұрын
ഒരു രക്ഷയും ഇല്ല പോളി വീഡിയോ ലാസ്റ്റ് ആയപ്പോൾ കുറെ ചിരിച്ചു 😄😄 ബല്ലാത്ത ജാതി👍👍
@boscojoseph80092 ай бұрын
Realy... Heart full moments by sabith bro🎉🎉🎉🎉
@007bondgame...82 жыл бұрын
ചേട്ടൻ്റെ വീഡിയോകൾ miss ചെയ്യാതെ കാണാറുണ്ട് ... കാരണം അവതരണ ശൈലി വളരെ ലളിതമാണ്
@@girijanair348 നന്മകൾ ഒരുപാട് ഉണ്ടാകാം, കാണുന്നതെന്തും ഭക്ഷണമാക്കുന്ന ശീലം നമുക്ക് ഉൾക്കൊള്ളാനാകില്ല.28 വർഷമായി ഇവരുടെ ഇടയിൽ ജീവിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ.. അനുഭവമാണ് ഏറ്റവും വലിയ തെളിവ്.
@girijanair3482 жыл бұрын
@@rajandivakaran3902 😂😂😂
@subeeshkmsubi81212 жыл бұрын
അവിടെ അരസ്കോൾഡോ കിട്ടും. നമ്മുടെ നാട്ടിലെ കഞ്ഞിയാണ്. നല്ല ടേസ്റ്റ് ആണ്
@theworld2day2 жыл бұрын
Super video mashe ... nammalkku balooth kazhikkanum kazhikkunnathu kaanaanum kurachu manakkatti venam
@pkas47182 жыл бұрын
ഈ ബലൂത് എന്ന ഈ മുട്ട ഒരു മലയാളി കഴിച്ചു എന്ന് പറഞ്ഞാൽ അദ്ദേഹത്തെ സമ്മതിക്കണം. കാരണം ഞാൻ ഈ ബലൂത് കണ്ടിട്ടുണ്ട്. എന്റെ പൊന്നെ ഈ സാധനം പൊട്ടിച്ചാൽ അതിന്റ ഏഴു അകലത്തു പോലും നിൽക്കാൻ പറ്റില്ല. അത്രയും bad സ്മെല്ലാണ് 🙏
@sajikumar58712 жыл бұрын
ആ ഞാൻ കഴിച്ച് കഴിഞ്ഞ ഫീൽ.... ഇങ്ങനെയും....😍😍😍😅🙏🙏🙏
@shanichokly2 жыл бұрын
ഇന്നത്തെ താരം സാബിത് ബ്രോ ആണ് തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശി 😂😂👍👍👍🥰🥰
@musthafamuhammed96042 жыл бұрын
Ashrafkaa...Waiting for next episode...enthu Patti? KZbin thurann first nokkum puthiya vedos undonn...
@anandss70612 жыл бұрын
സാബിത് ബ്രോ യെ കാണാൻ ബൊച്ചെയുടെ ഒരു ലുക്ക് 😜😜🏃🏃🏃🏃
@radhakrishnankv33432 ай бұрын
വെരി. ഗുഡ്. 👌. നല്ല. പ്രോട്ടീൻ. ആണോ.
@abdulrafeeq69298 ай бұрын
സാബിത് നല്ല ഒരു മനുഷ്യൻ 👍👌
@ismayilismayil2 жыл бұрын
സാബിത്തിനെ കാണുമ്പോ ബോച്ചേ ഓർമ വന്നു
@bannahhasan87932 жыл бұрын
സത്യം
@kappithans94022 жыл бұрын
ഇന്നത്തെ like സാബിത്ത് ബ്രോയ്ക്ക്
@Lowfamily.2 жыл бұрын
സാബിത്ത് ഇക്കാന്റെ തൊലി കട്ടി സമ്മതിച്ചിരിക്കുന്നു .... സാബിത്ത് ഇക്കാ ... അമേസിങ് ..🥰🥰💪🏻💪🏻
@sirajpp25912 жыл бұрын
Weldon sadik bro
@akhil_sai2 жыл бұрын
Bro, put part number or episode number for every video title also, so KZbin algorithm automatically suggest next part for all random viewers, it is a good practice..
@RodneyboyTV2 жыл бұрын
One of my Favorite Food here in Philippines 😍.. Balut
@faisals91402 жыл бұрын
sabith ....nee hero da hero...
@sheza0072 жыл бұрын
അഷ്‌റഫ് ഭായ് , ഒടുവിൽ ഞാൻ പറഞ്ഞ സഥലങ്ങളിൽ പോകാൻ തീരുമാനിച്ചു അല്ലെ . വിസിറ്റ , Baguio and Banaue Rice Terraces . ഞാൻ സാബിത് ബ്രോ യൂടെ വീഡിയോ വിൽ കണ്ടു , ഡോണ്ട് മിസ് Baguio city . നമ്മുടെ ഊട്ടി പോലെ തന്നെ ആണ് അവിടെ . The road ahead may be long and winding but you'll make it there safe and sound.
@ShivathmikaCreations2 жыл бұрын
അടിപൊളി... 👌🏼👌🏼👌🏼🤝🏼👍🏼
@lintofrancis80322 жыл бұрын
സാബിത്തിനെ ഇഷ്ടപ്പെട്ടു❤️☺️🔥
@_nabeel__muhammed2 жыл бұрын
Ashaf ikka and viewers.. Eid Mubarak 😍
@ashrafexcel2 жыл бұрын
ഈദ് മുബാറക് ❤️
@nishad.c5442 жыл бұрын
വീഡിയോക്ക് വേണ്ടി സാബിത് ബ്രോ എടുത്ത ത്യാകം ആരും കാണാതെ പോവരുത്.....
@devasiamangalath49612 жыл бұрын
ഹായ് സൂപ്പർ വീഡിയൊ പൊരിച്ചു 👍👌👌🙏
@renjithr80142 жыл бұрын
Ente sabith bro thangaloru sambhavanetto😃😍😍😍😍
@nebusamuel862 жыл бұрын
Am working with philipinos for past 10 years... The most important thing i found in philipinos is their well organized life style, sometime i feel jealous, how they are managing all these expenses.. Each moment they are enjoying and exploring.. Not like us, we are always thinking what to do next..beautiful girls, well dressed and stylish.. Extra ordinary people.. ❤️❤️...they have plenty of dishes, if u r getting a chance please taste it.. One day inshaallah i will go there and spend few weeks with them.. Love from kerala 🇮🇳 India 🇮🇳🇮🇳💕💕💕salamat
@josechekkaparamban92772 жыл бұрын
ഫിലിപിനോ കളുടെ ഭക്ഷണം നമുക്ക് കഴിക്കാൻ പറ്റില്ല. കണ്ടാൽ തന്നെ ഛർദിക്കാൻ വരും. ജീവിതം കുത്തഴിഞ്ഞത്.
@alt88542 жыл бұрын
@@josechekkaparamban9277 Sure കുത്തഴിഞ്ഞ ജീവിതമാണ്.. എങ്ങിനെയാണ് ഇവരുടെ സംസ്കാരം ഇങ്ങനെയായിപ്പോയതെന്ന് ചിന്തിച്ചിട്ടുണ്ട്..
@josechekkaparamban92772 жыл бұрын
@@alt8854 അമേരിക്കൻ കോളനി ആയിരുന്നു.
@faisal.ukfaisi86522 жыл бұрын
Ente kuttikalattu nhan chuttu kazhichituntu chickente kal patham. Chilarkh urakkattil vazhil ninnu vellam olichirangarille athinu ithu best marunnanennu parayarundu pazhamakkar.
@gospelvoicemalayalam31292 жыл бұрын
Iwant visits Philippines were to get visa how much. Cost
@nishadnbr12132 жыл бұрын
വീഡിയോ മനോഹരം Eid mubarak ❤️
@Kallivalli9992 жыл бұрын
23:30 I cannot sleep tonight 🤣🤣😂 hmm hmmm saabith bro Power 🤣
@mohamedshihab58082 жыл бұрын
ലോകം എത്ര വൈചിത്ര്യങ്ങൾ നിറഞ്ഞതാണ്, അതിനെ ഉൾക്കൊള്ളുക..
@saneshkumar53452 жыл бұрын
എന്റെ ashraf bro... ഞാനും എന്റെ മോളും കൂടെയാണ് ചാനൽ കാണാറുള്ളത്... സാബിത് bro ബലൂത് കഴിച്ച് കഴിയുന്നത് വരെ ഞങ്ങൾ ശ്വാസം അടക്കിപിടിച്ചിരുന്നു.......
@Saudia-qu8cz2 жыл бұрын
ഞാനും 😀
@ashrafexcel2 жыл бұрын
😊
@borntowin6246 Жыл бұрын
India എന്ന് പറഞ്ഞപ്പോ ,, ഒരാൾക്ക് ബോധിച്ചില്ല ...മറ്റാൾക്ക് സന്തോഷ൦ മാത്ര൦ ...,,അതങ്ങ് ഏറെ സുഖകരമായി തോന്നി.. 😍
@radhakrishnanpanikkath73792 жыл бұрын
ഈ ബലൂത്ത് സൌദിയിൽ ഫിലിപ്പെൻസിന്റെ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റിൽ കിട്ടുന്നുണ്ട്
@nishad.c5442 жыл бұрын
ഇങ്ങളെ താടി കാണുബോൾ ഒരു രസം....😄
@JaisonKm Жыл бұрын
You are amazing
@manipaul632 жыл бұрын
Chicken leg figures are best for soup but only on cold climate ( below 10 degree celcious) only
@rmzc2 жыл бұрын
പുള്ളിയെ കണ്ടിട്ട് ബോചെ യെ പോലെ തോന്നിയ ആരൊക്കെ ഉണ്ട് 😄😄
അഷ്റഫ് കഴിച്ചിട്ട് കിട്ടിയ അനുഭവം ഷെയർ ചെയ്യുമെന്ന് കരുതുന്നു .😋🤔😀✅👍
@ashrafexcel2 жыл бұрын
ഞാൻ കഴിക്കൂല
@Jacob-M2 жыл бұрын
@@ashrafexcel അതിന്റെ ആവശ്യം ഇല്ലാ. 🤔💪😀✅👍
@mjvlogmujeebkkv7152 жыл бұрын
ആദ്യമായിട്ടാണ് വീഡിയൊ കണ്ട്ട്ട് ഞാൻ ചിരിച്ചത് താറാവ്കുടിനെ കഴികുന്ന അവസ്ഥകണ്ടപ്പൊ ശരിക്കും ചിരിച്ചു 12വർഷത്തിന്ശേഷം അഷ്റഫ് exel ചെല്ലണ്ടിവന്നു മൂപ്പരത് കഴിക്കാൻ ചിലതൊക്കെ ചിലർക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങളാണ് ഇതും അങ്ങനെ കണ്ടാമതി എന്തായാലും സാബിത്തിന് ബിഗ് സല്യൂട്ട്,
@saheershapa2 жыл бұрын
കാട് പോലെയുളള സ്ഥലവും അവിടുത്തെ കാഴ്ച്ചകളും പിന്നെ പെലൂത്ത് തീറ്റയും പൊളിച്ചു. വീഡിയോ അടിപൊളി 😍😍😍
Ashraf bro ningade Philippines videos Ella partum njaan ennu Kandu theerthu,powli videos aanu 👌🥰UAE yil ennu Eid aanu 🙂EID MUBRAK😍💞💞
@ashrafexcel2 жыл бұрын
ഈദ് മുബാറക് ❤️
@mhdshareef25372 жыл бұрын
ഞാൻ ടെസ്റ്റ് ചെയ്‌തു കിടിലൻ പൊളി
@sunilkumartv15132 жыл бұрын
മുട്ട കഴിച്ച് എക്സ്പ്രഷൻ അടിപൊളി 💪👌😊👍👍
@prajoonmpprajoon37542 жыл бұрын
Bayangara smell anu bro ithu
@prajoonmpprajoon37542 жыл бұрын
Boady ake kuliruvarum kazhikumbol
@prajoonmpprajoon37542 жыл бұрын
Oru tastum illa njan kazhichitud
@aravindvs65522 жыл бұрын
I tried this item in UAE. I refused to eat it when I saw it, but finally I got this “Balut” . The taste is very difficult to accept, but it’s okay 😃.
@muneerkuttu38802 жыл бұрын
Good video 🌹🌹🌹👍
@rajannarayanan27592 жыл бұрын
Thanku
@lewisstephen7722 жыл бұрын
The real man will taste anything,great,sadhik brother, very healthy
@ashrafexcel2 жыл бұрын
i'm not a real man😊
@shabintkvlogs2 жыл бұрын
@@ashrafexcel 😂😂😂
@vijaypaul78812 жыл бұрын
Great experience....hard to believe about baloot.
@ziyadvalamkottil98562 жыл бұрын
ഈദ് മുബാറക് അഷ്‌റഫ് ഭായ് 💐
@micysr59122 жыл бұрын
Katta waiting for second video expecting soon new video from Philippines Pampaga Bohol chocolste place
@fakeer..55972 жыл бұрын
അസർപ്പേ ഈദ് മുബാറക്..🤲❤️
@desertrider32302 жыл бұрын
You deserve more views ashraf bro
@shahirvazhayil6212 жыл бұрын
അഷറഫ് ബായ് ഞാൻ നിങ്ങളുടെ പുതിയ പ്രേഷകൻ ആണ്.. അടിപൊളിയുന്നിട്ടോ നാട്ടിൽ നിലംബൂർ എടക്കര ജിദ്ദ യിൽ ജോലി ചെയ്യുന്നു..
@cousinsinc.91312 жыл бұрын
Hats off Sabith!
@kumarsugu18522 жыл бұрын
Hi bro thanks vlog channel ❤😂 God blessed
@hamzathpasha40642 жыл бұрын
Ashraf Bro EID Mubarak Videos 👌
@സുമലതമേനോൻ2 жыл бұрын
കണ്ടിട്ട് ചർദ്ധിക്കാൻ വരുന്നു. പാവം മനുഷ്യർ
@arifrahiman2 жыл бұрын
പടച്ചോനെ...... സാബിത്തിനെ കാത്തോളീൻ ......... 🙏🙏🙏
@nobimathew90922 жыл бұрын
പുള്ളി നേരത്തെ കഴിച്ചിട്ടില്ല എങ്കിൽ ഇപ്പോൾ കഴിക്കാൻ പറ്റില്ല...ഓരോ നാട്ടിലെ ഭക്ഷണ രീതികള്‍ വ്യത്യസ്തമാണ്...
@ashrafexcel2 жыл бұрын
നേരത്തെ കഴിച്ചിട്ടില്ല
@habeeozil43212 жыл бұрын
അത് കാണുമ്പോൾ അറിയാം
@mediastrawberry2 жыл бұрын
അദ്ദേഹത്തിന്റെ ചാനലിൽ ബലൂത് വിഡിയോ ഉണ്ട്.. അതിൽ അദ്ദേഹം ഒരു ഫിലിപ്പിനിയെ കൊണ്ട് കഴിപ്പിക്കുകയാണ് ചെയ്യുന്നത്.. ഇത് അദ്ദേഹം പ്രത്യേകം റിസ്ക് എടുത്തത് തന്നെ ആണ്
@nobimathew90922 жыл бұрын
@@ashrafexcel ok
@nobimathew90922 жыл бұрын
@@mediastrawberry ok
@JISMON-RAMBO2 жыл бұрын
സാബിത് bro😍exel😍
@LTDreamsbyLennyTeena2 жыл бұрын
Ikka Eid Mubarak... അതുപോലെ കമന്റ് വായിക്കുന്ന എല്ലാ കൂട്ടുകാർക്കും. വലിയ പെരുന്നാളിന്റെ ആശംസകൾ