ജീവിതം അവസാനിച്ചു എന്ന് തോന്നുന്നിടത്താണ് ആ കരങ്ങൾ പ്രത്യക്ഷപ്പെടുന്നത് malayalam christmas skit xmas special skit malayalam xmas shortfilm malayalam christmas skit #xmas #christmas #newyear #skit #shortfilm
Пікірлер: 443
@Preena25525 ай бұрын
Ente video kandalle thudangiye.. Nee pacha pidikkum muthe😜😜😜😜😜😘😘😘 nigiii😘😘😘😘😘😘 ente pillaru pande poliyaaa... Indruttan & durgamole😘❤️❤️❤️
@vlog4u19875 ай бұрын
തുടക്കം മോശം ആയില്ല.. Ninakku നല്ല രാശി ആണ് ❤️❤️❤️... 😄😄😄🙏thanku paru❤️❤️
@seenathwahab76725 ай бұрын
Super❤❤
@parvathykrishnanrb25352 ай бұрын
Yes
@mashoodmohammed2 ай бұрын
Suuuuperrr
@mashoodmohammed2 ай бұрын
Karayichu😢😢
@sandsons8805 ай бұрын
ഈ Vedio കണ്ടപ്പോൾ എന്നെ പോലെ കണ്ണ് നിറഞ്ഞു പോയവരുണ്ടോ..
@geethum46695 ай бұрын
Yes
@shylabeegam65772 ай бұрын
Yes
@JafarkvmJafar-jo3su2 ай бұрын
Yes
@sinduvijayan62155 ай бұрын
നിഗിയും മക്കളും തകർത്തു.... കണ്ണ് നനയാതെ ഇത് ആർക്കും കണ്ടുത്തീർക്കാനാവില്ല.. പ്രത്യേകിച്ച് ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവർക്ക്... ഒരുപാട് ഇഷ്ടായി ഈ വീഡിയോ..❤
@vlog4u19875 ай бұрын
❤️
@sunilapd13615 ай бұрын
Ente ഈശോയെ എന്റെ ജീവിതത്തിലും ഒരു അല്ഭുതം നടത്തി തരണേ കടങ്ങൾ കൊണ്ട് മരിച്ചാലോ എന്ന് ആലോചിച്ചു പോകുവാ
@sajeerav34435 ай бұрын
മരണം ഒന്നിനും ഒരു പരിഹാരം അല്ല
@360here.5 ай бұрын
ഒരിക്കലും അതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.ജീവിതം തന്ന ഭഗവാന് അത് വേണ്ടവിധം കൊണ്ടുപോകാനും അറിയാം മനമുരുകി ഭഗവാനെ മുറുകെ പിടിച്ചു പ്രാർത്ഥിക്കുക
@dhanyav18235 ай бұрын
👌👌👌 എല്ലാവരുടെ അഭിനയം പൊളി ❤❤കണ്ണ് നിറഞ്ഞു
@vlog4u19875 ай бұрын
❤️
@shyjaraju22265 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് പക്ഷേ ഇത് എന്നെ കരയിപ്പിച്ചു സത്യം ആണ് ആന്മാർഥമായി പ്രാർത്ഥിച്ചാൽ ഈശ്വരാൻ കേൾക്കും ഞാനും ഒരുപാട് സങ്കടങ്ങളുടെ ആണ് ജീവിക്കുന്നത് എന്നാലും ഈ വീഡിയോ സങ്കടവും സന്തോഷം നൽകിട്ടുണ്ട് ഇതുപോലെ നല്ല വീഡിയോ കാൽ ഇനിയും ഇടണം ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ നല്ല ഒരു മെസ്സേജ് നൽകിയതിന്
@vlog4u19875 ай бұрын
❤️❤️❤️❤️thanku
@manjusree.5 ай бұрын
മോന്റെയും മോളുടെയും അഭിനയം സൂപ്പർ 🥰🥰
@vlog4u19875 ай бұрын
Thanku
@ranjinisunil66105 ай бұрын
😮😮😮😮😮 😮
@anjanar34115 ай бұрын
Ente ponnumole...avasanam melumotham kuliru kori...oh...vallathoru anubhavam thonni...super...orupadishtayi mole❤❤❤
❤❤.. മോളെ നികി സൂപ്പർ ഒന്നും പറയാനില്ല കണ്ടപ്പോൾ വളരെയധികം സങ്കടമാണ് തോന്നിയത് ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല ദൈവത്തിനെ മനംനൊന്ത് വിളിച്ചാൽ വിളി കേൾക്കാത്ത ദൈവം ഇല്ല അത് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം മോളും മോനും സൂപ്പർ🎉🎉🎉🎉🎉🎉🎉🎉❤❤❤❤😂😂❤😂😂😂😂😂😂😂
മോളെ ഒരുപാട് സങ്കടവും സന്തോക്ഷവും തോന്നി സൂപ്പർ അഭിനയം
@vlog4u19875 ай бұрын
❤️
@arav13765 ай бұрын
അടിപൊളി vedio ശെരിക്കും അവസാനം കരഞ്ഞു. ചേച്ചിയും മക്കളും നന്നായി ചെയ്തു god bless you 🙏🏻🙏🏻🙏🏻😍😍😍
@vlog4u19875 ай бұрын
❤️
@user-ru7qh7wh9m5 ай бұрын
Super abhinayam. Kannu niranjupoyi😢😢😢
@nalinipk80765 ай бұрын
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.👏👏👍
@vlog4u19875 ай бұрын
❤️❤️
@geethum46695 ай бұрын
നിഗി ചേച്ചി എന്ത് പറയണം എന്ന് അറിയില്ലേ .വീഡിയോ സൂപ്പർ അവസാനം എൻ്റെ കണ്ണ് നിറഞ്ഞ് പോയ് .ആ മക്കളുടെ അഭിനയം സൂപ്പർ .എന്തായാലും സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤
നിഗിയുടെ അഭിനയം അടിപൊളി ഒന്നും പറയാൻ ഇല്ല മക്കളും നന്നായിരുന്നു നീഗി കരയിച്ചു കളഞ്ഞു സൂപ്പർ സൂപ്പർ❤
@vlog4u19875 ай бұрын
❤️
@suhailk.m50555 ай бұрын
എല്ലാ ജനങ്ങളുടെയും സങ്കടങ്ങൾ കാണുമ്പോൾ അതറിഞ്ഞ് നമ്മളെ സഹായിക്കുന്നത് പടച്ചവൻ മാത്രമാണ് പടച്ചവൻ മാത്രമാണ് ഏകനായ അള്ളാഹു മാത്രമാണ് അവനക്ക് പകരമായി ആരുമില്ല വേറെ ഒരു ദൈവവുമില്ല വേറെ ഒരു ദൈവവുമില്ല ബാക്കിയുള്ളതെല്ലാം സാങ്കല്പിക കഥാപാത്രം മാത്രമാണ്
@radhak60785 ай бұрын
Karthavallathe oru daivavumilla
@anienelcy72615 ай бұрын
ഹാപ്പി ക്രിസ്മസ് സൂപ്പർ🎉
@user-zt7sz6ph5l5 ай бұрын
ഹൃദയത്തിൽ കൊണ്ടു 😰ഒരു പാട് ഇഷ്ടായി ഫീൽ aayi
@vlog4u19875 ай бұрын
🙏❤️
@BindhuBinoy-mh6mo5 ай бұрын
കരഞ്ഞുപോയി നിഗി. ഇന്ദ്രുട്ടനും ദുർഗമോളും കലക്കി. മക്കളേ സ്കൂളിൽ ഇതുപോലുള്ള പ്രോഗ്രാമിന് എല്ലാം ചേർക്കണേ ❤ഇനിയും ഇതുപോലുള്ള വീഡിയോ ഇടണേ. സജീഷ് ന് അഭിനന്ദനങ്ങൾ. നിങ്ങളേ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒത്തിരി ഇഷ്ടം.❤❤❤❤
@vlog4u19875 ай бұрын
❤️❤️
@fahisa42735 ай бұрын
Onnum parayaanilla....sathyathil karanhu😢😢😢😢
@user-qi5sm4uc4d5 ай бұрын
കരഞ്ഞു പോയി നിഗി അവസാനം 😭😭👌👌👌👌🥰🥰🥰🥰🥰❤️❤️❤️
@vlog4u19875 ай бұрын
❤️
@user-yj6fr2ce5u5 ай бұрын
Chechikkum kuttikalkkum happy x 'mas ❤🎉🎉🎉
@rasiyamusthafa2995 ай бұрын
Makalu super abinayam🎉🎉
@bincyammu76715 ай бұрын
❤❤ sooper❤
@nimmicb385 ай бұрын
ചേച്ചി സൂപ്പർ, കരഞ്ഞു poyi
@shaliyadominic74315 ай бұрын
Spr kannu nirnjupoy
@sollyjosephshibu62725 ай бұрын
നിഗി ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤
@gibivarghese55785 ай бұрын
Pwlii.. Nigal oru rekshyilla💞💞... Super skit🤝❤️ God Bless U All♥️
@vlog4u19875 ай бұрын
❤️❤️❤️❤️
@sajithanair23375 ай бұрын
Superb video. Loved it very much.
@sujamenon30695 ай бұрын
Superb and acting adipoli ❤❤ 👌👌
@bindhuhariprasad88675 ай бұрын
Super acting mole,mone❤
@shilnasharath43555 ай бұрын
ഒന്നും പറയാൻ ഇല്ല👍
@user-ob5gp4wm9p5 ай бұрын
Ente Video .super ചേച്ചി ❤❤
@anjalianjali43915 ай бұрын
ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു 🙏🙏🙏
@prasannanair37135 ай бұрын
It's true nighi, and your acting is super
@anitharoy11295 ай бұрын
സൂപ്പർ ❤
@rejishavava61325 ай бұрын
നിഗി ചേച്ചിയുടെ അഭിനയം സൂപ്പർ 👍👍🥰
@manjushakc98985 ай бұрын
സൂപ്പർ നിഗി ❤
@nalininalinibabu-fs9cf5 ай бұрын
നിഗി സൂപ്പർ ❤️ കരയിപ്പിച്ചു
@appuachuvlogs31335 ай бұрын
Onum പറയാൻ ഇല്ല സൂപ്പർ ❤
@prasethakappadan40415 ай бұрын
എല്ലാവരുടെയും അഭിനയം അടിപൊളിയാണ് ❤️❤️🥰
@vlog4u19875 ай бұрын
❤️❤️
@sayedmohammed58715 ай бұрын
ആദ്യം കണ്ടപ്പോൾ തുലാഭാരതത്തിലെ ശരദയെ പോലെ തോന്നി. പിന്നിട് പള്ളി മുറ്റത്ത് വെച്ച് കുട്ട് കാരിയെ കണ്ടപ്പോൾ ഞാൻ മനസ്സിലാക്കി മനുഷ്യ രൂപത്തിൽ വന്നതി ദൈവം ആണന്ന് എന്തായാലും സൂപ്പർ ആയിട്ടുണ്ട്. സെയത് മുഹമ്മദ് കൊച്ചി
@vlog4u19875 ай бұрын
Thanku🥰❤️
@dianarozario17535 ай бұрын
A heart touching message...great work dears
@vlog4u19875 ай бұрын
❤️
@minuzzz35815 ай бұрын
Super 👍👍
@Renukaunnikannan26385 ай бұрын
നിഗി.... ഇത് എനിക്കുവേണ്ടി ഇട്ട വീഡിയോ ആയിട്ടാണ് തോന്നിയത് സ്റ്റിച്ചിങ് അറിയാം പക്ഷെ എങ്ങനെ എനിക്കറിയുന്നില്ല good motivition god bless you🥰🥰🥰