Sajeesh nigina എന്താ പറയുവാ എന്ന് എനിക്ക് അറിയില്ല .സത്യം പറയാലോ അവസാന ഭാഗം കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയ് .സൂപ്പർ ആയിട്ടുണ്ട് .എല്ലാവരും നല്ലോണം അഭിനയിച്ചു സൂപ്പർ സൂപ്പർ സൂപ്പർ.
@bhagyashajith874411 ай бұрын
Enikkum sangadam vannu😢😢😢 supper
@SaideMuhammad11 ай бұрын
@@bhagyashajith8744..
@shanva202911 ай бұрын
👌
@lillye906511 ай бұрын
സെരിക്കും real ലൈഫ് ലെ കാര്യും പോലെയുണ്ട് കേട്ടോ..😊 എല്ലാവരും നന്നായി അഭിനയിച്ചിട്ടൂഡു..❤❤❤
@vlog4u198711 ай бұрын
❤️❤️thanks
@neethuBs-p6i11 ай бұрын
ലാസ്റ്റ് പറഞ്ഞഡയലോഗ് 👌💯.. ജീവിതം ഒന്നേ ഉള്ളു.. മറ്റുള്ളവർ ക്ക് വേണ്ടി മാത്രം അല്ല നമുക്ക് വേണ്ടിയും ജീവിക്കണം.... എനിക്ക് ജീവിതത്തിൽ ഇപ്പോൾ മനസിലായാ കാര്യം.. ഭർത്താവ് & കുടുംബം എന്ന് സ്വപ്‌നത്തിൽ സ്വയം ജീവിക്കാൻ മറന്നു... ഇപ്പോൾ 2 മക്കളെ കൊണ്ടു ഒറ്റപെട്ടു...
@sandsons88011 ай бұрын
എന്റെ പൊന്നോ... നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ല.. അഭിനയമല്ല, ശെരിക്കും ജീവിതം പോലെ 👍🏻കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.. സജീഷേട്ടനെയും നിഖിയെയും പോലെ തന്നെ നിഖിയുടെ ചേച്ചിയും നല്ല super ആയി അഭിനയിക്കുന്നുണ്ട്, അല്ല ജീവിക്കുന്നുണ്ട് 😊എല്ലാവരും super ആയിട്ടുണ്ട് 👍🏻നല്ല vedio.. Adipoly❤️❤️❤️
@vlog4u198711 ай бұрын
Thanku❤️❤️🙏
@jerrymol792911 ай бұрын
നിഗി സൂപ്പർ അഭിനയമാണ്, ഇതുപോലെ ഈ കാലഘട്ടത്തിൽ ഇപ്പോഴും നടക്കുന്നുണ്ട് പല കുടുംബങ്ങളിലും 👍🏼👍🏼🥰❤️
@vlog4u198711 ай бұрын
❤️❤️
@AmminipallathraiAmminipallathr10 ай бұрын
Wyddjb
@AmminipallathraiAmminipallathr10 ай бұрын
Nici nini supar
@parusworld241511 ай бұрын
അവസാനം പറഞ്ഞതെത്ര ശരിയാണ്. കൊടുക്കുന്നവർ കൊടുത്തുകൊണ്ടേയിരിക്കം. എല്ലാ ബാധ്യതയും തീർത്ത് അവസാനം സ്വന്തം കാര്യം നോക്കുകയാണെങ്കിലും സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും അടക്കം ഒരു നന്ദിയും തള്ളിപ്പറയും
@Sreela-h2o11 ай бұрын
Sajeesh...Nigi....soooooperr aayind...👌👌👌👌👍👍👍❤️❤️ Ellavarudeyum acting enthoru originality anu...last kandappol vallatha feeling aayipoyi 🥺🥺🥺😢😢😢 ellarum Iniyum varane ..love i all ❤️❤️❤️🥰🥰🥰🥰😍😍😍
@vlog4u198711 ай бұрын
❤️❤️❤️❤️thanks🙏
@sajeevsaji187711 ай бұрын
സത്യം. എന്റെ അനുഭവം😊. കൊടുക്കല്ല് നിന്നപ്പോ ഇപ്പോ ബദ്ധങ്ങള് ഇല്ല.
@jollykv266311 ай бұрын
ഇതൊക്കെ എന്ത്....എൻ്റെ അനുഭവം ഇതിനേക്കാൾ എത്ര.വലുത്
@sheejasanthosh21436 ай бұрын
കൊടുത്തു കൊടുത്തു നശിച്ചു....ജീവിതമേ പോയി...ആളും പോയി.... ഇപ്പൊ ആരും ഇല്ല..
@BHAMABHADRA0092 ай бұрын
കണ്ണ് നിറഞ്ഞു പോയി നികി സൂപ്പർ കേട്ടോ ❤️❤️❤️
@jimneshanusha287611 ай бұрын
അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰last കരഞ്ഞു പോയി 😔😔😔😔
@vlog4u198711 ай бұрын
❤️❤️
@saraswathysiby111111 ай бұрын
നിഗി സൂപ്പർ. ഇത് മിക്കവീടുകളിലും നടക്കുന്ന ഒരു കാര്യമാണ്. ❤
Super 👍👍. ഹൃദയം നുറുങ്ങുന്ന ഒരു വേദന... ഈശ്വരാ... ഇങ്ങനെയുള്ള അവസ്ഥ ആർക്കും വരുത്തല്ലേ....😢😢 നിങ്ങൾ അഭിനയിച്ചതല്ല ശരിക്കും ജീവിച്ചു കാണിച്ചു. അത്രക്കും നന്നായിരുന്നു... ഞങ്ങളെയെല്ലാം കരയിപ്പിച്ചു... 👍👍👍👍
@bindhushibukumar456711 ай бұрын
നിഗ്ഗീ,,സജീഷ് സൂപ്പർ നല്ല അഭിനയംഎല്ലാവരും സൂപർ❤❤❤🥰🥰🥰🥰
@vlog4u198711 ай бұрын
❤️❤️
@Aneesa583011 ай бұрын
സൂപ്പർ നിഗീ❤ സജീഷ് ഒന്നും പറയാൻ വാക്കുകളില്ല കരഞ്ഞു പോയി Love you so much dear ❤❤❤❤❤❤❤❤❤❤❤❤❤
@vlog4u198711 ай бұрын
Thanks❤️❤️❤️
@BeenasunilkumarBeena6 ай бұрын
Nigeeee nee sundhariyanu ❤❤❤
@ayswaryar.k785811 ай бұрын
ശരിക്കും ജീവിതം തന്നെ. not an act. അറിയാതെ കണ്ണ് നിറഞ്ഞു പോയി. സൂപ്പർ❤❤❤
@vlog4u198711 ай бұрын
❤️❤️
@kunjattasworld994511 ай бұрын
സത്യം പറഞ്ഞാൽ കരയിച്ചു കളഞ്ഞു.. വളരെ സുന്ദരമായ ഒരു മെസ്സേജ് ആണ് ഇതിലൂടെ നിങ്ങൾ പകർന്നത്.. വളരെ നന്നായി നിങ്ങൾ എല്ലാവരും തന്നെ ഒന്നിനൊന്നു മെച്ചമായി അത് അവതരിപ്പിച്ചിട്ടുണ്ട്,അഭിനയമല്ല ജീവിക്കുകയായിരുന്നു..ഒരുപാട് സ്ഥലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കുടുംബത്തിന് വേണ്ടി ബലിയാടുകളായി തീർന്നുകൊണ്ടിരിക്കുന്ന ഓരോ സ്ത്രീകളുടെയും ശരിയായ ജീവിതമാണ് ഇവിടെ തുറന്നു കാണിക്കുന്നത്.
@riswanaijju865711 ай бұрын
Ninglde ellaa vdos um super ellam natural pole❤❤
@AdharvaPk11 ай бұрын
Chechi sherikkum kannu niranju😢😢🥺🥺 heart touching story chechinte abhinayam super aayittund❤👌
@lathakrishnan499811 ай бұрын
വളരെ വളരെ നന്നായിരുന്നു.Nigina you are tooooooooo good ❤❤❤
എനിക്ക് എന്താ പറയേണ്ടത് അറിയില്ല. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടമായി.വീഡിയോടെ അവസാനഭാഗം നിഗീ❤സജീഷ് ഒന്നും പറയാൻ വാക്കുകൾ ഇല്ല കരഞ്ഞു പോയി love you so much ❤❤❤❤😭😭😭
@vlog4u198711 ай бұрын
❤️❤️❤️thanku
@shibinasajeeshchamakkalayi803611 ай бұрын
അടിപൊളി..... 👌👌👌എല്ലാവരുടെയും അഭിനയം സൂപ്പർ ❤
@vlog4u198711 ай бұрын
❤️❤️
@shajilasiraj59924 ай бұрын
Suuuuppper❤❤❤
@rajianil574011 ай бұрын
സൂപ്പർ ഒന്നും പറയാനില്ല 😢😢
@vlog4u198711 ай бұрын
❤️❤️
@SharfiyaAnand11 ай бұрын
Super chechi❤️❤️❤️
@RaveendranKannoth-mp3zv11 ай бұрын
Pandulla cinimakanda feel😢😢❤Nice veedio
@vlog4u198711 ай бұрын
❤️
@fuhadpachu91011 ай бұрын
Super nigi chechi orupad vishamayi 😢😢
@sherinvinod421911 ай бұрын
Super theme ❤ Aaa last scene polichu ...aaa feel just korach shortsl. Manassilaki ...❤
@vlog4u198711 ай бұрын
Thanks🥰
@princyprakash749111 ай бұрын
Super karanju poyi nigi sajeesh jeevichu kanikuvarunnu❤❤
@vlog4u198711 ай бұрын
❤️❤️
@SulaimanKunj-hi9ed10 ай бұрын
ഇതേ സ്റ്റോറി എന്റെ കുടുംബത്തിൽ നടന്ന അതേ സ്റ്റോറി 👍👍👍👍👍
@vasanthyvijayan314111 ай бұрын
സജീഷ് നിഗി എനിക്ക് ഒരു പാട് ഇഷ്ടമായി പക്ഷെ കുറെ സങ്കടവുമായി 👌❤❤❤❤❤
@vlog4u198711 ай бұрын
Thanks❤️
@juvimk407711 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു നിഗി chechi suuper 😍👍🏻
@vlog4u198711 ай бұрын
🥰🥰
@jijishanileesh11 ай бұрын
Super super super ❤❤ veronnum Parayanila❤
@HappyAstrolabe-mf4qy11 ай бұрын
സൂപ്പർ വീഡിയോ ആണ് ഒരു പാ ട് ഇഷ്ടം ആയി 😢
@vlog4u198711 ай бұрын
❤️❤️
@harishmabineesh971411 ай бұрын
എന്താ പാറയാ അടിപൊളി.. 😘
@vlog4u198711 ай бұрын
❤️❤️thanks
@D_H_I_Y_A11 ай бұрын
Super നിഗി. Touching moments
@aminaka411 ай бұрын
സൂപ്പർ മെസേജ് ❤❤❤ ലൈക്ക് 1o7
@vlog4u198711 ай бұрын
❤️❤️
@jifiaj24196 ай бұрын
Super super 👏👏
@latheefpkm706811 ай бұрын
Polichu👌👌👌👌👌👌
@ManjuChullikkara11 ай бұрын
സൂപ്പർ,,, ചേച്ചി,,,❤❤❤❤❤❤
@priyankasreeroop11 ай бұрын
Related skit.... 👌👌👌
@muhsinamuhsi450011 ай бұрын
സൂപ്പർ ശെരിക്കും സങ്കടമായി
@Rukailath11 ай бұрын
Idh pole oru dukkavum mattullavare ariyikkaade Ingane munnot kond povunna etra Achanmaar indaavum(Ammamarum indaavum), Avaravarude saambattiga stidi arinn ad pole kattakk nikkunna makkal kityaal baagyam enn parayam.💝
@aadityadev.a.r2a80911 ай бұрын
Orupadu kudumbathil nadakunna karyangal aanu ethu,nigiyum sajeesh chettanum super performance
@vlog4u198711 ай бұрын
❤️❤️
@ShefnaAneesh2 ай бұрын
💜💜💜💜
@jyothilakshmijyothi159811 ай бұрын
സത്യം.എന്റെ അമ്മയെ പോലെ. അമ്മക്ക് താഴെ എല്ലാവരെയും നോക്കി പഠിപ്പിച്ചു .കൂലിപ്പണിക്ക് പോയിട്ട്.