ജീവിതം മടുത്ത് ആത്മഹത്യ ചെയ്തവർ jyothisham l astrology l online jyothisham l ghost l vasthu

  Рет қаралды 37,899

Sunil Sunder raman

Sunil Sunder raman

Күн бұрын

ജീവിതം മടുത്ത് ആത്മഹത്യ ചെയ്തവർ jyothisham l astrology l online jyothisham l ghost l vasthuഇത്തരം മനുഷ്യരെ പ്രേതം പിടിക്കും jyothisham l astrology l online jyothisham l ghost l vasthuകുടോത്രം ചെയ്ത് ശിക്ഷ വാങ്ങിയവർ Jyothisham l Astrology l Online jyothisham l ghost l Vasthuഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത് Jyothisham l Astrology l Online jyothisham l ghost l Vasthu 👻 #SUNIL SUNDER RAMAN Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ'
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Пікірлер: 77
@sajiabraham1082
@sajiabraham1082 3 жыл бұрын
Thanks for your vàluàble advise.God bless you.
@chichuthirupathi
@chichuthirupathi 3 жыл бұрын
Correct aane sir nammalkke arhatha ullathe maathram edukkanam, allathe nammudae allae 🙏🙏🙏
@nalinid3
@nalinid3 Жыл бұрын
നല്ല അറിവ് ' ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് ആത്മാവ് എന്നൊരു പ്രതിഭാസം ഉണ്ടോ?'
@usharaju2718
@usharaju2718 3 жыл бұрын
ശെരിയ സാർ പറഞ്ഞത് എനിക്ക് കിട്ടേണ്ട വലിയൊരു അവസരം എന്റെ ഭാവി കുറച്ചു പേര് ചേർന്ന് കളയാൻ ശ്രെമിച്ചു പക്ഷെ അവർക്കും അത് കിട്ടിയില്ല. ആ ഇടയിൽ എന്നോട് ചേർന്ന് എന്റെ ഒപ്പം നിന്ന് അത് വേറെ ഒരു ആൾ നേടി എടുത്തു. ഞാൻ അനുഭവിച്ച വിഷമം സങ്കടം പറഞ്ഞു അറിയിക്കാൻ ആവില്ല. ഞാൻ ദൈവത്തിന്റെ മുന്നിൽ മാത്രം പറഞ്ഞു. ഒക്കെ കാണുന്ന ഈശ്വരൻ എന്നെ കൈ വിടില്ല എന്നാ എന്റെ വിശ്വാസം.
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
യെസ് ദൈവം കൊടുക്ക് ശിക്ഷ 🙏
@udayakumar5154
@udayakumar5154 Жыл бұрын
തീർച്ചയായും 🙏
@rekha.g.lrekhalalji4188
@rekha.g.lrekhalalji4188 3 жыл бұрын
E vedio kanunna ellarkkum oru nalla advice koodi aanu sr. tannathu. Thank u so much.selfish aayittu ullavarkku mattam undakatte.
@sunilsunderraman
@sunilsunderraman 3 жыл бұрын
അഭിപ്രായം തുറന്നു പറഞ്ഞല്ലോ ഒരുപാട് നന്ദിയുണ്ട്
@premamani5408
@premamani5408 Жыл бұрын
തിരുമേനി പറഞ്ഞത് ശെരിയാണ്.. ഇതൊക്കെ ഒരു വലിയ advice aanu.. tquuuuuuu തിരുമേനി 🙏🙏
@pushpasasi380
@pushpasasi380 Жыл бұрын
🙏🙏🙏ഇത് നൂറു ശതമാനം സത്യമാണ്.
@sobharajan2204
@sobharajan2204 3 жыл бұрын
Nalla videyo sir
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@gayathrivs6539
@gayathrivs6539 6 ай бұрын
സത്യം 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@trollmalayalam7619
@trollmalayalam7619 3 жыл бұрын
തീരുമേനി നാലാം വേദ ബാധ ദോഷം മാറ്റി തരുമോ മാറ്റിത്തരാൻ എത്ര ദിവസം വേണം
@sunilsunderraman
@sunilsunderraman 3 жыл бұрын
വിശദമായി അറിയണം
@trollmalayalam7619
@trollmalayalam7619 3 жыл бұрын
@@sunilsunderraman ok
@sarathkumar7689
@sarathkumar7689 3 жыл бұрын
sir kshethravumai bandhappettu kulikkunnathu swapnam kandal uttavarkku maranam undavumo
@sunilsunderraman
@sunilsunderraman 3 жыл бұрын
ഇല്ല
@musthafamoonniyur592
@musthafamoonniyur592 2 жыл бұрын
നല്ല. ചാത്തൻ ക്ഷേത്രത്തിൽ പോയാലും. അവിടുന്ന്. ആഭിചാരമുണ്ടെങ്കിൽ എങ്ങനെ വന്നതാണ് ആരാണ് ദേഹത്തിൽ. ശല്യം ചെയ്യുന്നത്. എങ്ങനെ മാറും. എന്നൊക്കെ. പറയൂലെ. പ്ലീസ്. മറുപടി
@priyankak4082
@priyankak4082 3 жыл бұрын
God bless you Thank you so much sir
@vyshnas5938
@vyshnas5938 3 жыл бұрын
Elm... Eeswarante arivoode nadakunnu ennu anel.. Is suicide pre wriitten in our destiny?? Ayus etumbol.. Indavuna.. Oro.. Karangailil tane pedutumo.. suicide)???...or we create it.. Angane ano)? Angane nadakan padilanu indel.. God etelum reetik rekshikile)?..eee.. Atmakalku nmle.. Attack chyn entinu daivam samatikunu....Is.. our suicide...is.. .result of our past karma??? Plz help me wit your answer..
@sunilsunderraman
@sunilsunderraman 3 жыл бұрын
ഒരുപാട് വിശദീകരിക്കാനുണ്ട്, പറ്റുമെങ്കിൽ ഒരു എപ്പിസോഡായി അവതരിപ്പിക്കാം
@vyshnas5938
@vyshnas5938 3 жыл бұрын
@@sunilsunderraman it wil b grateful if u explain al d sides f it.... Im dying to get answers.... Wit all respect... Plz... Help.. Me... A young girl....seeking some explanation for d loss f her loved ...mom..
@elsammageorge4322
@elsammageorge4322 Жыл бұрын
ഗുഡ്
@lechuappus777
@lechuappus777 2 жыл бұрын
👍
@vaasuki7734
@vaasuki7734 3 жыл бұрын
ആ പടം ഒന്ന് കാണിക്കാമോ തിരുമേനി... 🙏🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
കമ്പ്യൂട്ടറിൽ നോക്കട്ടെ
@anil_ak2864
@anil_ak2864 5 ай бұрын
കിട്ടിയോ സാർർർ....​@@sunilsunderraman
@sinin134
@sinin134 Жыл бұрын
SthAlathinte peru parayamo
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
🙏🙏🙏🙏❤
@tgno.1676
@tgno.1676 Жыл бұрын
👍👍👍❤
@babeeshcv2484
@babeeshcv2484 Жыл бұрын
👍🙏
@sinin134
@sinin134 Жыл бұрын
A kudumbathinte adress parayamo
@rijoykr6159
@rijoykr6159 3 жыл бұрын
Sir ആരാണ് അംബ..??
@aparnasasidharan9305
@aparnasasidharan9305 2 жыл бұрын
ഭീഷ്മരെ ശപിച്ചവൾ......ഇവരുടെ അടുത്ത ജൻമം ആണ് ശിഖണ്ഢിനി...ശിഖണ്ഢിനി വരുബോ കുരുഷേത്ര യുദ്ധത്തിൽ ഭീഷ്മർ ആയുധം താഴെ വയ്ക്കൂം.അപ്പോൾ ആണ് ഭീഷ്മരെ അബ് ചെയ്തു വീഴ്ത്തി ശരശയ്യയിൽ കിടത്തുന്നത്
@rijoykr6159
@rijoykr6159 2 жыл бұрын
@@aparnasasidharan9305 മാങ്ങാതൊലി ( ഞാൻ ചോദിച്ചത് അംബ യെ ക്കുറിച്ചാ...) പേരിൽ മാത്രമാണ് ഹിന്ദു അല്ലേ?....🤣🤣🤣😂😂😂
@sreejaramesan2258
@sreejaramesan2258 Жыл бұрын
നിങ്ങക്ക് വേറെ ഒന്നും പറയാനില്ലേ
@1Simpleidea-
@1Simpleidea- 5 ай бұрын
പൊന്നാട വാങ്ങിയ ചെറ്റ പോയി പണി നോക്കട്ടെ ❤❤❤
@joyjosephfelix8647
@joyjosephfelix8647 3 жыл бұрын
വരച്ച ചിത്രത്തിന്റെ അടിയിൽ ആളെ പേര് ചെറുതായിട് എഴുതുകയിലേ.
@binucherian532
@binucherian532 8 ай бұрын
കൂടത്തായി ജോളി
@josefvatkey3796
@josefvatkey3796 3 жыл бұрын
അന്വേഷിച്ചു kandethuka. അന്ധമായി വിശ്വസിക്കരുത്
@sureshvijayankuttynair9842
@sureshvijayankuttynair9842 3 жыл бұрын
🙏🙏🙏
@shobamohanan3733
@shobamohanan3733 2 жыл бұрын
വളരെ നല്ല ഉപദേശം. ഞാൻ എല്ലാ വീഡിയോ കളും കേൾക്കാറുണ്
@rajeevthapovanam9522
@rajeevthapovanam9522 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടത് തിരുമേനി ആ CD കൊടുക്കാതിരുന്നതാണ്.... നൈസ് പണി...
@sunilsunderraman
@sunilsunderraman Жыл бұрын
നന്ദി
@adithyannair6967
@adithyannair6967 3 жыл бұрын
പേരപ്പുരു എന്റെ അച്ഛന്റ്റെ നാട് ഞാൻ പോയേട്ടൊണ്ട്. ബയഗര ശക്തി ഉള്ള അമ്മയാ. ഇതെല്ലാം അമ്മയൂടെ ശക്തി. അതുകൊണ്ടാണ് വീണ്ടും അവർ വന്നത്.
@sunilsunderraman
@sunilsunderraman 3 жыл бұрын
നന്ദി
@ashokanmathavil6664
@ashokanmathavil6664 Жыл бұрын
Sir njangal kudumbamay dhubayilanu kazinjavarsham ante husband thoongi marichu 16 nadathan pattiyilla makkalk leave ella evarsham September anu andu bali varunathu appozum makkalku leave ella njanpoybali ettal mathyo anujanum ammayum enganeyanu marichathu
@sunilsunderraman
@sunilsunderraman Жыл бұрын
അങ്ങിനെയെങ്കിലും ചെയ്യണം
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 5 ай бұрын
അവരുടെ മനസാക്ഷി അവരെ വിടില്ല തിരുമേനി ആ പടം താങ്കളുടെ ആത്മാവാണ് 🙏🙏
@VIPINPRAJ
@VIPINPRAJ 3 жыл бұрын
Rs.500 fees .its not fre.i suggest u may infrom this also
@rajeshrajan6860
@rajeshrajan6860 2 жыл бұрын
ആത്മക്കൾ ദൈവകരുവായി മാറുണ്ടോ.
@adithyannair6967
@adithyannair6967 3 жыл бұрын
🙏🙏🙏🙏🌹🌹🌹🌹👍👍👍👍
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@ambikasubeev7723
@ambikasubeev7723 3 жыл бұрын
Thilaka havanam kazhichal maricha almakkalke mosham kitumo
@sunilsunderraman
@sunilsunderraman 3 жыл бұрын
ആത്മാവിൻ്റെ അവസ്ഥ അനുസരിച്ച് കിട്ടും
@sabithavipin6208
@sabithavipin6208 Жыл бұрын
Onnu. Sahayiklamo
@rehananobin5252
@rehananobin5252 2 жыл бұрын
🙏
@babupp6782
@babupp6782 3 жыл бұрын
Very good honest. Enthenna. Back ground suond? 🇳🇪
@sunilsunderraman
@sunilsunderraman 3 жыл бұрын
Thank
@dimalmathew6
@dimalmathew6 3 жыл бұрын
🙏🙏🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@jithin8484
@jithin8484 3 жыл бұрын
🙏🙏🙏🌹🌹🙏
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
🙏🙏🙏
@lathikas2769
@lathikas2769 2 жыл бұрын
നല്ല. അറിവ്. തന്നതിൽ. നന്ദി
@deepasathyan3058
@deepasathyan3058 3 жыл бұрын
🙏🙏🙏
@minipm1234
@minipm1234 2 жыл бұрын
🙏🙏
@sandhyakakkad1499
@sandhyakakkad1499 Жыл бұрын
എൻ്റെ സുഹൃത്ത് ജീവിതം മടുത്ത് വെള്ളത്തിൽ ചാടി മരിച്ചു.. ഡിപ്രഷൻ ആയിരുന്നു....അറിഞ്ഞില്ല.. ആദനാവ് ഉളളത് ആയി എനിക്ക് feel ചെയ്യുന്നുണ്ട്..
@roshniprabhakaran6223
@roshniprabhakaran6223 3 жыл бұрын
🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
നന്ദി
@ashwin5072
@ashwin5072 3 жыл бұрын
തിരുമേനി വീട് പണി തറ വരെ ആയുള്ളൂ വേറെ ഒന്നും നടക്കുന്നില്ല ശത്രുത ഒള്ള ഒരു ബന്ധു നടക്കാതിരിക്കാൻ മുസ്ലിംസ് കൊണ്ട് തടസ്സം ചെയ്തു ഒന്ന് പ്രാർത്ഥിക്കാമോ വിജയൻ: പൂരുരുട്ടാതി നക്ഷത്രം
@sunilsunderraman
@sunilsunderraman 3 жыл бұрын
തീർച്ചയായും വിജയാ
@ashwin5072
@ashwin5072 3 жыл бұрын
@@sunilsunderramanഅത് പരിഹരിച്ചു എങ്കിലും ഇന്നേവരെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല 🙏
@nishanish1146
@nishanish1146 Жыл бұрын
Something tech my heart 🙏🏻🙏🏻🙏🏻
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН