അങ്ങ് പറഞ്ഞത് വളരെ ശരിയാണ് ഇതുപോലെ ഒരു സംഭവം. ഞാൻ കേട്ടിട്ടുണ്ട്
@babyusha8534 Жыл бұрын
പ്രണാമം തിരുമേനി 🙏♥️🙏 ഇങ്ങനെയും മനുഷ്യന്മാർ ഉണ്ട് എന്നു പറയുമ്പോൾ ലെജ്ജ തോന്നുന്നു സാർ അവർ സമാദാനമായി അവരുടെ ലോകത്തു വസിക്കാൻ അനുവദിക്കണം എന്നാണ് സാർ എനിക്കു പറയാനുള്ളത് 🙏👍👌♥️🙏🔥
IPS അലക്സണ്ടർ സാർ ഈ കഥ ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്
@vvishnu573 жыл бұрын
വളരെ നല്ല അറിവ്, അങ്ങയുടെ പാദങ്ങളിൽ സാഷ്ഠങ്ക പ്രണാമം 🙏
@sunilsunderraman3 жыл бұрын
നമസ്കാരം, എല്ലാ നന്മകളും ഈശ്വരൻ താങ്കൾക്കും കുടുംബത്തിനും നൽകാൻ പ്രാർത്ഥിക്കുന്നു.
@celinamathew27753 жыл бұрын
താങ്കൾ മാനസിക രോഗ ഡോക്ടറെ കാണണം
@sunilsunderraman3 жыл бұрын
@@celinamathew2775 ഒന്നിച്ചു പോകുന്നതല്ലേ നല്ലത്. എനിക്ക് മുൻപരിചയമില്ലാത്തതുകൊണ്ടാണ്
@csrk16783 жыл бұрын
Celina mathew താങ്കളുടെ ചിന്ത ക്കപ്പുറം പലതും ഉണ്ട്, ഇദ്ദേഹം strong persanalty ആണ്, കുഴപ്പം തങ്ങൾക്കാണ്, പൂർണമായി ഉൾകൊള്ളാൻ കഴിയില്ലെങ്കിലും പൂർണമായി തള്ളിക്കളയാനും സാധ്യമല്ല, ഇതു ആധുനിക science research ചെയുന്ന സബ്ജറ്റ് ആണ്, ഭാരതീയ മതം സെമിടിക് അല്ല, ഒറ്റ പുസ്തകത്തിൽ നിർവചി ക്കാനും പറ്റില്ല
Very useful information...thank you so much Thirumeni 🙏
@sunilsunderraman3 жыл бұрын
Thanks
@prajeeshc10003 жыл бұрын
വസ്വ്വ്വ്ക്
@aneeshaneesh2358 Жыл бұрын
നല്ല അറിവ്
@sunilsunderraman Жыл бұрын
നന്ദി
@SudheerBabu-AbdulRazak Жыл бұрын
രോമാഞ്ചം സിനിമയിൽ ഓജോ ബോർഡിനെ കുറിച്ച് പറയുന്നു അതിനെപ്പറ്റി കൂടുതൽ അറിയാൻ യൂട്യൂബിൽ നോക്കിയപ്പോ ആണ് ഈ വീഡിയോ കണ്ടത്, പിന്നെ ഈ ചാനലിൽ കൊടുത്തിട്ടുള്ള ഒരു പിടി വീഡിയോകൾ കണ്ടു, സുനിലേട്ടാ നിങ്ങൾ അടിപൊളി ആണ്... ഞാൻ ഉടനെ നിങ്ങളെ വിളിക്കും, എനിക്ക് താങ്കളുടെ സഹായം ആവശ്യമാണ് 🙏🏻🙏🏻🙏🏻🙏🏻
@asathi5684 Жыл бұрын
Soul communication cheyyunnathinu prasnamundo.oru bodiyil varuthanalla.soul communication matram.i need your valuable reply
@bindhuthamburu64432 жыл бұрын
Thank you sir pretham. , yekshi onnano sareerathil vannal soyam pokumo dayavaayi paranju tharsmo
@sunilsunderraman2 жыл бұрын
അടുത്ത എപ്പിസോഡിൽ പറയാം
@sarathgopi93633 жыл бұрын
Thirumeni thanks 🙏🙏🙏
@sunilsunderraman3 жыл бұрын
Thanks
@Vineetha-ug5qv9 ай бұрын
ഒരു നിമിഷം എങ്കിലും മനസ്സിൽ തോന്നിയ ഒരു ആഗ്രഹം ആയിരുന്നു ഇത് എൻ്റെ പിതാവ് മരിച്ചിട്ട് മൂന്നു മാസം ആകുന്നു . താങ്കളുടെ ഈ വീഡിയോ കണ്ട ശേഷം എന്നെന്നേക്കുമായി ആ ആഗ്രഹം ഞാൻ ഉപേക്ഷിക്കുകയാണ് . സാറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് ശ്രദ്ധയോടെ കേട്ടിരിക്കാൻ തോന്നും എല്ലാ വീഡിയോയും ഇനിയും കുറേ അധികം കാര്യങ്ങൾ ഞങ്ങളുടെ അറിവിലേക്ക് തരാൻ താങ്കളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sunilsunderraman9 ай бұрын
നന്ദി, നമസ്തേ
@midhuns2894 Жыл бұрын
Thirumeni, aandu bali cheyyumbol ee pithru lokath irikunna aatmavine nammal vilich varuthiyalle bali kodukunnath?? Apo thirich pokumo avar?? 15:58
@sunilsunderraman Жыл бұрын
പോകും
@mithunroy96478 ай бұрын
Sir ente achan Feb 15night marichu hanging death ayirunnu health issues undayirunnu heart attack vannittu 15year ayi January yil lung cancer 4stage anu ennu Dr paranju financial problems kondu feb15night Achan marichu makkalkku bhudhimuttu venda paranju vishamichanu marichathu swapnathil Achan dhukkichu aduthu vannu nilkkunnathu swapnam kandu sir Enthenkilum cheyyano sir please
@rajanicr9484 Жыл бұрын
Arivukal paranjuthannathinu thank you sir❤️❤️❤️
@rahulpadmakumar97733 жыл бұрын
Sir kudumbadevathaye ariyillengil kandethan enthanu margam? Margamillengil Dosha shantikku pariharamundo?
@dimalmathew63 жыл бұрын
ഓജോ ബോർഡ് കളിച്ചു മാനസിക രോഗികളായി പോയവർ അനേകം ഉണ്ട് പ്രകൃതി നിയമങ്ങളെ ആരും ഒരിക്കലും തെറ്റിക്കാൻ പാടില്ല അത് ഗുരുതരമായ തിന്മയാണ് അങ്ങനെ ചെയ്യുന്നവർക്ക് സർവ്വനാശമായിരിക്കും
@razeikparappa3 жыл бұрын
ഓജോ ബേഡ് എനിക്ക് വിശ്വസം ഇല്ല. കരണം ഇഗ്ലിഷ് അറിയത്ത ആളണ് മരിച്ചതങ്കിൽ. അവരുടെ അത്മാവിന് കൺവ്യുഷൻ ആകും😂😂😂😂😂😂😂🍌🍌🍌🍌🍌🍌🤣🤣🤣🤣🤣👻👻👻👻
ഇദ്ദേഹത്തിന് കാര്യത്തിലേക്കു വരുവാൻ ഒരുപാടു ടൈം വേണം
@pmmohanan9864 Жыл бұрын
Thanks sir
@unnikrishnan81753 жыл бұрын
Good video. Thanks.
@sreelathap6239 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@SatheeshKumar-kp5ro Жыл бұрын
ശരീരത്തിൽ already ഒരു ആത്മാവ് ഉണ്ട്. പിന്നെ എങ്ങനെ വേറെ ഒരു ആത്മാവ് ആ ശരീരത്തിൽ കയറുന്നതു?
@forurunni1 Жыл бұрын
ഒരു ആത്മാവ് ആണ് ശരീരത്തിൽ ഉള്ളതെന്ന് ആരാ പറഞ്ഞത് ... വയറിന് അകത്തുള്ള ബാക്റ്റീരിയകൾ ... വൈറസ് .. ഇതെല്ലാം ജീവനുള്ള വസ്തുക്കൾ ആണ് ... അതിനു ഒന്നും ആത്മാവ് ഇല്ലേ ???
@vishnuanjaan23282 жыл бұрын
പാവം തിരുമേനി എല്ലാം പറഞ്ഞു തന്നു എനിക്ക് തിരുമേനിയെ വിശ്വാസം ആണ് 😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithin84843 жыл бұрын
തിരുമേനി നമസ്തേ 🙏🙏🙏🙏🙏
@indirak88972 жыл бұрын
Namaskaram Thirumeni 🙏
@sunilsunderraman2 жыл бұрын
നമസ്കാരം
@jmk84952 жыл бұрын
സാർ പ്രേത സാനിധ്യം തിരിച്ചറിയാൻ ഉള്ള ഒരു എപ്പിസോഡ് ചെയ്യുമോ
@sunilsunderraman2 жыл бұрын
ചെയ്യാം
@MyDream736 Жыл бұрын
Sir enteponnumol marichupoi avalkkuvendi enikkonnumcheyankazinjilla enikkorupaaduvishamamundu ente nissahaayavastha aval yidakku ente swapnathilvarandu snehathode pakshe swapnathil njan enikku veroru penkunjundaayi a molum njanumkoodi nilkumbol marichamolkku desyiamvarunnu pakshe njangaleyonnumcheyunnilla pakshe desyiamprakadippikkunu kurethavanayingane kanunnu enikkarinjooda onnu paranjutharane sir njanorupaadu vishamathilum nirashayilumaanu enikku avale thirichu kittumo manusyiarkkasaadyiamaaathu daivathinu sadyiamanallo avaleyenikkorikalkoodu udarathilchumakkanum prasavichuvalarthi deerghaayussode ellakariangalum avalkku nadathikodukankaziyumo parayamo plz Sir manassinu niyantranamkittunnilla
@aneeshaneesh2358 Жыл бұрын
സർ good
@sunilsunderraman Жыл бұрын
നന്ദി
@alinprasanth3 жыл бұрын
തിരുമേനി.... ഇനി കാണാൻ വീഡിയോ ബാക്കി ഇല്ല... പ്രേത വീഡിയോസ് ഇനിയും ചെയ്യണം 🙏🏻
@anuja12333 жыл бұрын
Athe
@shajik.m94102 жыл бұрын
Yes 🌷
@aravindakshancheriadath24223 жыл бұрын
Thank you Sir
@razeikparappa3 жыл бұрын
😍😍😍😍😍 പറഞ്ഞത് 100. വട്ടം ശരിയാണ് 🌹🌹🌹🌹👻🦇
@sunilsunderraman3 жыл бұрын
നന്ദി
@razeikparappa3 жыл бұрын
@@sunilsunderraman 🌹🌹🌹😍
@sruthi997 Жыл бұрын
Oru 21 vayasil ente relatives nte kude oru swamiye kanan avaru poyappo njnum kude poyirunnu..annu aa swami ennodu paranjath ningalude kude oru sthreeyude athmavundennanu, athu snehathode kudiyathanennum athukondu enik problem undavillennum paranju..enthinte base l anu aa paranjathennu enik ariyilla ..ippo 27 vayasayi, ee a7 varshathinidayk yathoru problems um undayittilla..ithu sathyam thanne avumo..enthayalum athmavennokke parayumbo oru ith😇..tensionum illa pediyum illa ..ennalum cheruthayitt viswasavumund
ക്ഷമിക്കുക സുഹൃത്തേ നല്ല ഉപാസകൻമാരുണ്ടാകും തീർച്ച, മനുഷ്യൻ ഒരിക്കലും ദൈവങ്ങളാകില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ചിലപ്പോളത് എൻ്റെ മാത്രം വിശ്വാസമായിരിക്കാം
@dimalmathew63 жыл бұрын
@@sunilsunderramanആരെങ്കിലും അങ്ങനെ ദൈവമായാൽ തന്നെ ദൈവമാകുന്ന ആ മനുഷ്യന് എങ്ങനെ പോയാലും ദൈവത്തെ പോലെയാകാൻ ഒരിക്കലും സാധിക്കില്ല
@foodcorner10033 жыл бұрын
@@dimalmathew6 ഈ പുള്ളിക്കാരൻ സ്വയം ദൈവം ആണെന്ന് പറഞ്ഞു കാണുന്ന പണമുള്ള പെണ്ണുങ്ങളെ കറക്കി കൂടെ താമസിപ്പിച്ചു കുറച്ചുനാൾ കഴിയുമ്പോൾ കളഞ്ഞു പുതിയതിനെ കണ്ടു പിടിക്കുന്നതാണ്. ഇപ്പോൾ 5,6 ഭാര്യ ആയി. നിയമപരമായി കല്യാണം കഴിച്ച ഭാര്യയും മൂന്ന് പെൺമക്കളും പലരുടെയും സഹായം കൊണ്ട് ഇപ്പോൾ ജീവിച്ചു പോകുന്നു. ചുരുക്കി പറഞ്ഞാൽ ഈ കാണിക്കുന്നത് വേശ്യയുടെ ചാരിത്ര പ്രസംഗം ആണ്
@meeramanojmeeramanoj1522 Жыл бұрын
സാർ കേട്ട് കേൾവി പോലു ഇല്ലാത്ത കാര്യം ആണ് സാറിൽ നിന്നും കേൾക്കേണ്ടി വന്നത് എന്താ ഒരു ലോകം എന്ത് മനുഷ്യർ ആന്മ്ക്കളെ പോലു വെറുതെ വിടുന്നില്ലല്ലോ ദൈവമേ 🙏
@sunilsunderraman Жыл бұрын
പ്രീയപ്പെട്ടവർ മരിക്കുമ്പോഴുണ്ടാക്കുന്ന മനസികാവസ്ഥ അത് ഇതിനപ്പുറം മനുഷ്യനെ കൊണ്ട് ചിന്തിപ്പിക്കും, ഇതുപൊലെ ഒരുപാട് അനുഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്
@meeramanojmeeramanoj1522 Жыл бұрын
@@sunilsunderraman സാറിന്റെ എല്ലാവിഡിയോയു ഞാൻ കാണുന്നുണ്ട് ഒരു ദിവസം ഞാൻ സാറിനെ കാണാൻ വരുന്നുണ്ട് പിന്നെ ഇപ്പോഴും ഞാൻ സാറിന്റെ വിഡിയോ കാണു വായിരുന്നു ഒരു വിഡിയോയു ഞാൻ വിട്ടു കളയില്ല സാറിന്റെ വിഡിയോയിൽ കുടി ഒരുപാട് കാര്യം അറിയാൻ പറ്റി നന്ദി സാർ എനിക്ക് സാറിന്റെ നമ്പർ തരുമോ എപ്പോഴും വിളിക്കില്ല വരാൻ നേരം ഒന്നും വിളിക്കാൻ ആണ് 🙏
@bhamadevi84713 жыл бұрын
Good viedio thirimeni
@rajanputtad2372 Жыл бұрын
തിരുമേനി ജന്മനക്ഷത്രം അറിയാത്തവർക്ക് ഗണിച്ച് പറഞ്ഞു കൊടുക്കാൻ പറ്റുമോ
@ajithaambeesan5916 Жыл бұрын
Good
@umouse5846 Жыл бұрын
Tirumeni very good
@surjithks5603 Жыл бұрын
ഓജോബോർഡ് കളിച്ചു.... ആത്മാവ് വന്നു ആ സമയം ഇന്നും മനസ്സിനെ അലട്ടുന്നു
@Anoopklal Жыл бұрын
നമുക്കുണ്ടാവുന്ന ചില പ്രശ്നങ്ങൾക്ക് ആത്മാക്കളുടെ ഹിതം അറിയാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
@jishasuresh12096 ай бұрын
🙏🙏🙏🙏
@kunjumonkrishnan5941 Жыл бұрын
സർ ദയവായി എന്റെ ചോദ്യം തള്ളിക്കളയരുത് എന്റെ ഭാര്യയും അമ്മയും സഹോദരങ്ങളും എപ്പോഴും ഓണം, വിഷു, നാളുകളിൽ മരണപ്പെട്ടുപോയ അച്ഛന് ആഹാരം വെച്ചതിനു ശേഷം മാത്രമാണ് ഇത് ചെയ്യാമോ വിശദമായി ഒരു മറുപടി തരുമല്ലോ???
@Anandhu142 Жыл бұрын
Cheyyam athiniippo enthaanu 🤔
@sudhapramod89213 жыл бұрын
സിനിമയിൽ കണ്ടിട്ടുണ്ട്.
@alinprasanth3 жыл бұрын
കൽക്കട്ട ന്യൂസ് ല്ലേ
@bindhuradhamma44333 жыл бұрын
Nice
@vaasuki77343 жыл бұрын
👍👍👍👍
@sunilsunderraman3 жыл бұрын
Thanks
@shamilktellicheryshamilkte58487 ай бұрын
ഭൂമിയിൽ ഒരിക്ക ജനിച്ചാൽ ഒരിക്ക മരിക്കും അത് സഭവികം പിന്നെ എന്ത്
@samdas3119 Жыл бұрын
സോൾ കമ്മ്യൂണിക്കേഷൻ ചെയ്തു കൊടുക്കുന്ന ഒരു മലയാളിയുണ്ട്. അവർ ഇന്ത്യയ്ക്കു പുറത്തു ജോലി ചെയ്യുകയാണ്. അവരുമായിട്ട് ഞാൻ ഈ ആവശ്യത്തിനു വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. എന്റെ മാതാവിന്റെ ആത്മാവുമായിട്ടുള്ള സെഷൻ 2022 നവംബറിൽ നടന്നിരുന്നു.
@gokulkrishnans545 Жыл бұрын
Hi
@babeeshcv2484 Жыл бұрын
Contact no. തരുമോ?
@ajithpanikar2860 Жыл бұрын
Teresa mam അല്ലെ
@samdas3119 Жыл бұрын
@@ajithpanikar2860 yes
@samdas3119 Жыл бұрын
മറ്റൊരാളു കൂടിയുണ്ട്. അഞ്ചൽ , ആലഞ്ചേരിയ്ക്കടുത്തുള്ളതാണ്. നോർമൽ മരണം ആണെങ്കിൽ അയാൾ ചെയ്തു തരും. തെരേസ 11,500 വാങ്ങി, ഇയാൾ 5000 ആണ് വാങ്ങുന്നത്.
@babupp67823 жыл бұрын
Super 🇳🇪
@sunilsunderraman3 жыл бұрын
നന്ദി
@rajanimol69043 жыл бұрын
👍👍
@parvathyk31503 жыл бұрын
🙏🙏
@sanujaps4321 Жыл бұрын
ഓജോ ബോർഡ് കളിച്ചു പണി കിട്ടിയ പലരെയും എനിക്ക് അറിയാം, എന്റെ ഒരു കസിൻ ബ്രദർ ഉൾപ്പെടെ, ഇത് ഒരു തമാശ അല്ല, പരീക്ഷിക്കാൻ പോലും ആരും ഇത് ചെയ്യരുത്.
@NandakumarJNair32 Жыл бұрын
ഒയ്ജോ ബോർഡ്, വെറുതെയാണ്.
@vijayaLakshmi-zr1yv Жыл бұрын
Remadyundo
@babytvbabytv7325 Жыл бұрын
പ്രേതം ശരീരത്തിൽ കേറി യാൽ ഒഴിപ്പി ച്ചാൽ പിന്നെ ബുദ്ധി മുട്ട് ഉണ്ടക്കുമോ പ്രേതം
@sanoops35212 жыл бұрын
Sir സർ ഒരാള് മരിച്ചു കഴിഞ്ഞാൽ അവർക്ക് ഭൂമിയിൽ പുനർജെൻന്മം സാധ്യമാണോ ചോദിക്കാൻ കാരണം പലരും ജീവിച്ച് വരുന്നത് മുൻപ് തന്നെ മരണപ്പെടുന്നു പല കാരണത്താൻ ആവരുടെ ആഗ്രഹങ്ങൾ ബാക്കിവച്ച് അവർക്ക് മറ്റ് ലോകത്തേക്ക് പോകേണ്ടിവരുന്നു. കഴിഞ്ഞ പ്രാവശ്യം ജീവിക്കാൻ കഴിയാത്ത അവർക്ക് വീണ്ടും ദൈവം ഭൂമിയിൽ ജീവിക്കാൻ ചാൻസ് കൊടുക്കുമോ? ശാന്തി കിട്ടിയ ആത്മാക്കളെ ഭൂമിയിൽ വിളിച്ചു വരുത്തുമ്പോൾ അതായത് അവര് തന്നെ വിളിച്ചു പറയുന്നു. ഞങ്ങളെ വിളിച്ചു പരുത്തുവാൻ പാടില്ല എന്ന് എന്തൊക്കെ പറഞ്ഞാലും അവരോട് നമ്മൾ ചോദിക്കുന്ന കാര്യങ്ങൾക്ക് ഒക്കെ അവർ കൃത്വമായ ഉത്തരം തരുമോ ? . എന്റെ മാമൻ 1992 feb 4 ന് ഒമാനിൽ നിന്ന് മരിച്ചു. മരിക്കുമ്പോൾ അവർക്ക് 2 മക്കൾ ഉണ്ട് ഒരാൾ ആൺകുട്ടി, ഒരാൾ പെൺകുട്ടി മൂത്തവന് 3 വയസ്സ് പെൺകുട്ടിക്ക് 6 മാസം എനിക്കും 3 വയസ്സ് അവർ അപരുടെ അച്ഛന്റെ ശബ് ദം ഒരു പ്രാവശ്യം കേൾക്കാൻ ആഗ്രഹിച്ച് വിളിച്ച് വരുത്തിയാൽ സത്യത്തിൽ ആ മരിച്ച അച്ഛന്റെ ഉള്ളിൽ ്് ഇവരോട് ദേഷ്യം ഉണ്ടാകുമോ? അതോ സ്നേഹമുണ്ടാവുമോ ( മനസ്സ് കൊണ്ട് ആ ത്മാവന് ഈ രണ്ടു മക്കളെയും വെറുക്കാൻ പറ്റുമോ . ചെയ്യുന്നത് തെറ്റാണ് എങ്കിൽ പോലും . പിന്നെ സാർ പറഞ്ഞല്ലോ ഈ മോശപ്രാപ്തി കിട്ടിയ ആത്മാവിനെയും ഭൂമിയിൽ സ്ഥാനമില്ല എന്ന് ഹിന്ദു മത ആചാര പ്രകാരം വാവ് എന്ന് ഉദ്ദേശിക്കുന്നത് എന്ത് ചോദിക്കാൻ കാരണം വർഷത്തിലൊരിക്കൽ മരിച്ചവർക്ക് മരിച്ചവരുടെ ആത്മാക്കൾക്ക് ഭൂമിയിൽ വരാൻ ഒരു അവസരം ഒരുക്കി കൊടുക്കുന്നു സത്യമാണോ?.
@mja5958 Жыл бұрын
Ethinu Reply kodukathirikkunnathu enthaa
@dhiyacreations5866 Жыл бұрын
മരിച്ചവരെ ഓർമ്മിക്കാൻ ഉള്ള ഒരു ദിവസം ആണ് അത്. അവരെ ആ ഒരു ദിവസം ദൈവം ഭൂമിയിലേക്ക് അയക്കും പിന്നീട് തിരിച്ചു പോകുകയും ചെയ്യും എന്നാണ് വിശ്വാസം 👍🏼
@sajuanandhan6121 Жыл бұрын
ചേട്ടാ നമസ്കാരം എൻറെ സംശയം ഈ ബലിതർപ്പണം ചെയ്യുന്ന കാര്യത്തിൽ യാഥാർത്ഥ്യമുണ്ടോ കർക്കിടക വാവ് ബലിക്ക് ആത്മാക്കൾ വന്നു ഈ നമ്മൾ കൊടുക്കുന്ന ഭക്ഷണം സ്വീകരിക്കാറു ണ്ടോ
@Palakkada Жыл бұрын
👍
@robinallesh66023 жыл бұрын
Sir tangale nerettu kanan tatparyam ond
@sunilsunderraman3 жыл бұрын
സന്തോഷം, വരേണ്ടത് എവിടെ എന്ന് വീഡിയോയിൽ പറയുന്നുണ്ട് സാർ
@girijamani7403 жыл бұрын
Apol pithru tharpanam chayuunnathu right aano
@dileepk.bhaskar467 Жыл бұрын
Pithrulokam is not moksham area , u study properly and come with genuine talks
@lekshmiratheeshlekshmirath39603 жыл бұрын
സർ എന്റെ സഹോദരൻ മരിച്ചിട്ടു 56ദിവസം ആയി ആത്മ ഹത്യ ആയിരുന്നു. സഹോദരൻ ഇപ്പോൾ പിതൃ ലോകത്തു പോയി ട്ടുണ്ടാവില്ലലോ. അപ്പൊ ഈ സമയത്തു മറ്റു ഒരു ശരീരത്തിൽ പ്രവേശിപ്പിച്ചു അങ്ങനെ ചോതിച്ചാൽ അദ്ദേഹം എന്റ് കാരണത്താൽ ഇതു ചെയ്തെന്നു അറിയാൻപറ്റുമോ. അങ്ങനെ ചെയ്ത മോക്ഷം കിട്ടാൻ വിഷമം ഉണ്ടാകുമോ. ഒരു ആത്മാവ് മോക്ഷ തിൽ എത്താൻ ഒരു വർഷം എടുക്കും എന്നു അല്ലെ പറയാറ്. എനിക്കു മറുപടി തരണേ... 🙏🙏🙏🙏🙏🙏🙏🙏
@sunilsunderraman3 жыл бұрын
അങ്ങനെ പാടില്ല
@VinodKumar-sb7kh Жыл бұрын
🙏🙏🙏🙏🙏🙏🙏
@rajanp36942 жыл бұрын
😍
@dileepgnadh16022 жыл бұрын
🙏🙏🙏🙏♥♥♥
@kaleshkumar63712 жыл бұрын
Prarthikko thirumeni
@sunilsunderraman2 жыл бұрын
തീർച്ചയായും
@rajithabalan340 Жыл бұрын
അങ്ങേക്ക് കോടി പ്രണാമം
@snehadaniel9026 Жыл бұрын
Nammmal ആത്മക്കളെ വിളിക്കുമ്പോ വരുന്നത് evil spirit ആണ് അല്ലാതെ നമ്മുടെ മരിച്ചുപോയവര് അല്ല.. Evil spirit നമ്മളെയൊക്കെ കബളിപ്പിച്ചു നിന്റെ ഇന്ന ആളാണ്.. മറ്റേ ആളാണെന്ന് നുണ പറയും.. മരിച്ചു പോയവർക്ക് ഭൂമിയിൽ 7dys nikkan പറ്റു..
@dreamcatcher1172 Жыл бұрын
😂😂😂
@binishamycutecat51813 жыл бұрын
❤️❤️❤️❤️❤️❤️❤️
@binishamycutecat51813 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@rijoykr61593 жыл бұрын
Sir ആരാണ് അംബ..??
@adithyannair69673 жыл бұрын
🙏🙏🙏🌹🌹🌹🌹👍👍👍👍
@sunilsunderraman3 жыл бұрын
Thanks
@vineetha_sunilKumar Жыл бұрын
നമസ്ക്കാരം തിരുമേനി ആത്മാവിന് നിത്യ ശാന്തി കിട്ടിയോ മോക്ഷം കിട്ടിയോ എന്ന് എങ്ങനെ അറിയാം
@sunilsunderraman Жыл бұрын
നമുക്കുണ്ടാകുന്ന അനുഭവങ്ങൾ വച്ച് മനസിലാക്കാം
@dileepk.bhaskar467 Жыл бұрын
Moksham kittiya admakal varilla chetta, u r telling wrong things
@asokanmk86765 ай бұрын
ഒന്നു ചുരുക്കിപ്പറഞ്ഞു കൂടെ!🙄
@yadukrishnanm14493 жыл бұрын
😄😄😄
@eastmanmg88013 жыл бұрын
ഒരത്മാവുമില്ല. വിളിച്ചു വരുത്തി എന്ന് പറയുന്നത്. ചെയുന്നയാളുട ആത്മാവിന്റെ പ്രൊജക്റ്റ് ചെയുന്ന കാര്യങ്ങൾ മാത്രമാണ് മനുഷ്യൻ മാത്രമല്ല പക്ഷി മൃഗാ ദി കൾക്കും ആത്മാവുണ്ട് അവരുടെ പ്രേതം ഒരിടത്തും കാണാനില്ല. അവർക്കു പിതൃ ലോകംപറ്റാൻ ഒരു ഹോമവും ചെയ്യാറില്ല... ഈച്ചചത്തു പൂച്ചയാകും. നരിചത്തു. നരനായി പിറക്കും.ജീവിച്ചിരിക്കുന്ന മനുഷ്യൻ കാശൊണ്ടാക്കാൻ ഒത്തിരി നൊണയും ഗുഡായിപ്പും കാണിക്കും. ചതുകഴിഞ്ഞാൽ പ്രേതവും പിതൃവും ഒന്നുമില്ല പട്ടിയുടെയും എട്ടുകാലി യുടെയും ആത്മാവെല്ലാം ഒരുപോലെ . പിന്നെ യെന്നാ പൂജയാ.. അണ്ണാച്ചീ.. ഒരു കുന്തോംഇല്ല.
@sunilsunderraman3 жыл бұрын
കാക്കയുടെയും പൂച്ചയുടെയും എട്ടുകാലികളുടെയും ജീവിതരീതിയും മനുഷ്യരായ ഞങ്ങളുടെയും ജീവിത രീതി ഒന്നല്ല.
@reji822rose3 жыл бұрын
Admavine kurichu padiku bai.adeyam sex nithan patto ne noku .adu nirthiyale idu padikkan patto
@binishamycutecat51813 жыл бұрын
👊👊👊👊👊👊👊👊
@shivaganga22712 жыл бұрын
Nee entha oralode maryadakke varthamanam parayathathe.....nee veettilum ingane thanne ano ellavarodum perumarunnathe....valare dhikkaram ayitte....nee paranjathu mathram ane sari enna bhavathil.....ivar parayunnathe thetto...sariyo.....enthum akatte....parayunnathine oru maryada okke ille......