മരണ ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? | 9567955292 | Jyothisham | Astrology

  Рет қаралды 18,126

Asia Live TV

Asia Live TV

Күн бұрын

Please Subscribe Our Channel.....
ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി : 9567955292 (Astrologer, Thanthri & Vasthu consultant)
തിങ്കൾ മുതൽ വെള്ളി വരെ ആലപ്പുഴ ജില്ലയിൽ തിരുവല്ല-മാവേലിക്കര റൂട്ടിൽ ചെന്നിത്തല കല്ലുംമൂട് ജംഗ്ഷന് 100 മീറ്റർ പടിഞ്ഞാറുവശം ഉള്ള ശ്രീ ആദിപരാശക്തി ജ്യോതിഷാലയത്തിൽ consulting ഉണ്ടായിരിക്കുന്നതാണ്. നേരിൽ വരുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് വരുക: 9567955292
മരണ ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? | 9567955292 | Jyothisham | Astrology | Asia Live TV Malayalam Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Vishnu Nampoothiri
Please Like Our Pages:-
Facebook: / asialivetvonline
Instagram: / asialivetv
KZbin: / asialivetv
blog: asialivenewstv....
Twitter: / asialivetvindia
Dailymotion: www.dailymotio...
Google+: plus.google.co...
#Jyothisham #Astrology #Horoscope .
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============

Пікірлер: 28
@AnilKumar-yt7rj
@AnilKumar-yt7rj 2 жыл бұрын
നന്ദി തിരുമേനി 🙏🙏
@valsammathomas6001
@valsammathomas6001 2 жыл бұрын
Thank you thirumeni good message
@nishaashok5557
@nishaashok5557 2 жыл бұрын
നമസ്കാരം തിരുമേനി. മരണപെട്ട ആൾ ബാലകൻ ആണെങ്കിൽ എന്താണ് ചെയ്യേണ്ടത്. അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടെങ്കിൽ ബലി കർമ്മങ്ങൾ ചെയ്യാമോ?.
@nithinmadhu524
@nithinmadhu524 2 жыл бұрын
Thanks
@chandramohanpulikkot2313
@chandramohanpulikkot2313 8 ай бұрын
atmavu 2 largu adichu urangum
@amrithapoornima1188
@amrithapoornima1188 Жыл бұрын
Okk thirumeniii
@AnithaKkb
@AnithaKkb 3 ай бұрын
മരണം സംഭവിച്ച വ്യക്തിയുടെ തുണികൾ വീട്ടിൽ വയ്ക്കാമോ ഒന്ന് മറുപടി തരണേ
@AneeshrsAneeshrs-uv6zk
@AneeshrsAneeshrs-uv6zk Ай бұрын
അങ്ങനെ എങ്കിൽ ഞൻ ഒരു സംശയം ചോദിച്ചോട്ടെ ആത്മാവ് വസ്ത്രം മാറുന്നെ പോലെ വേറെ ശരീരം തേടി പോകും എന്ന് പറഞ്ഞില്ലേ എന്റെ സംശയം ആണ് അപ്പോ ഈ ശരീരം ആണോ ഞൻ ആത്മാവ് ആണോ ഞൻ ഇതിനു ഒരു മറുപടി തരുമോ
@BijuMt-n8r
@BijuMt-n8r 27 күн бұрын
ആത്മാവ് ആണ്.ഭഗവത് ഗീത വായിച്ചിട്ടില്ലേ? നമ്മുടെ ദേഹം ആണ് നാം അനിഞ്ഞിരിക്കുന്നത്
@josethomas3213
@josethomas3213 7 күн бұрын
What about Christans
@krishnanambily5
@krishnanambily5 2 жыл бұрын
നമസ്ക്കാരം തിരുമേനി
@kgodavarma2238
@kgodavarma2238 3 ай бұрын
നുണകളാണ് തട്ടിപ്പിൽ വീഴരുത്
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤🙏🌹🌹🌹🌹🌹🌹
@reshhh3163
@reshhh3163 2 жыл бұрын
Namaskar am thirumeni....
@haripriyaharipriya9625
@haripriyaharipriya9625 9 ай бұрын
വീട്ടിൽ മരിച്ച ആളുടെ ബോഡി കുളിപ്പിക്കാതെ സംസ്കരിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ
@vabeeshchathoth5690
@vabeeshchathoth5690 5 ай бұрын
സ്മെൽ ഉണ്ടാകും കല്ലിയാണ വീട്ടിൽ ഒക്കെ പോകാൻ ഉണ്ടാകില്ലേ മോശം അല്ലെ കുളിപ്പിച്ചു വിട്ടാൽ മതി
@shalimg2983
@shalimg2983 5 ай бұрын
Iyalde priyapetta aal marikkanam.Appozhe ariyu aa vedhana
@sarithasmenon4443
@sarithasmenon4443 2 жыл бұрын
🙏🙏🙏🙏
@KadhalKadhal-x4o
@KadhalKadhal-x4o 11 ай бұрын
🙏🙏🙏🙏🙏
@gokulkrishnamenon7914
@gokulkrishnamenon7914 2 жыл бұрын
എത്ര കാലം ബലിയിടണം
@swarganila
@swarganila 2 жыл бұрын
Thank you 🙏
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 11 ай бұрын
അപ്പോൾ ഓരോ ജന്മത്തിലെ ഓർമകളോ?
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 11 ай бұрын
കണ്ണില്ലാതെ എങ്ങനെ യാണ് ആത്മാവിനു കാണാൻ പറ്റുക?
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 11 ай бұрын
എന്റെ അഭിപ്രായത്തിൽ ശരീരം ഉള്ള കാലം വരെ നമുക്ക് എല്ലാം അനുഭവിക്കാൻ കഴിയുകയുള്ളു. ദുഷ്ഠരായ മനുഷ്യർ അതിന്റെ ഫലങ്ങൾ മരിക്കും മുമ്പ് അനുഭവിക്കേണ്ടി വരും. മരണത്തോടെ എല്ലാം തീർന്നു
@vabeeshchathoth5690
@vabeeshchathoth5690 5 ай бұрын
ചില സ്ഥലം ചില ആളുകൾ എല്ലാം എവിടെ യോ കണ്ടത് പോലെ തോന്നും ചിലർക്ക്
@ManojKumar-wx7nr
@ManojKumar-wx7nr 3 ай бұрын
പരിമിതമായ അറിവുവെച്ച് വെറുതെ മണ്ടത്തരം പറയാതെ ആൻ്റീ​@@jalajamangaldasmangaldas6090
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 97 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 14 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН