യേശുവേ നാഥാ എൻ്റെ ഭവനത്തിലേക്ക് ഇറങ്ങി വരുവാൻ ഇനിയും വൈകല്ലെ ഇനിയും പരിഹാസ പാത്രം ആകുവാൻ ഞങളെ anuvadikkalle
@AmminiCherian-s9p Жыл бұрын
കർത്താവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ . തലമുറയെ അനുഗ്രഹിക്കണമേ
@maryvarghese101311 ай бұрын
കർത്താവെ എന്റെ മകന്റെ വിശ്വാസം വർധിപ്പിച്ചു മുൻകോപം എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
@maryvarghese101311 ай бұрын
കർത്താവെ ഞങ്ങളുടെയും മക്കളുടെയും അസുഖങ്ങൾ മാറ്റി സന്തോഷവും സമാധാനവും നൽകിയനുഗ്രഹിക്കണമേ
@MercyJoshy-vx3zg6 ай бұрын
എൻ്റെ യേശുവേ അങ്ങയുടെ കൈകളിൽ എന്നെ സമർപ്പിക്കുന്നു ദൈവവചനത്തിൽ ഓരോ ദിവസവും വളരാൻ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
@jyothiroy95422 жыл бұрын
എന്റെ ഈശോയെ എല്ലാം ദിവസവും വിശുദ്ധ കുർബാന കുടുവാനുള്ള അനുഗ്രഹം നല്കണമേ നല്ല ഒരു ജോലി നല്കണമേ എന്ന് പ്രാർത്ഥിക്കണം
@thomaskjohn3520 Жыл бұрын
കർത്താവായ ഈശോയെ നിന്നെ തിരുവചനത്തിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് ജീവിക്കാൻ ഞങ്ങളെ ഓരോരുത്തരെയും അങ്ങേ പരിശുദ്ധൽമാവുകൊണ്ടു അനുഗ്രഹിക്കേണമേ 🙏ആമേൻ
@vinuvasu16394 ай бұрын
ദൈവമെ ഒരു പാട് കടങ്ങൾ ഉണ്ട് ഞങ്ങൾക്ക് അങ്ങ് വാടകക്ക് എടുത്തു തന്ന ഈ ഭവനം ഞങ്ങൾക്ക് ലോണായിട്ടെങ്കിലും വാങ്ങുവാൻ ദൈവമെ ഒരു വഴി തുറന്നു തരേണമെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@MathewCyriac-n9w Жыл бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@Margilyjacob Жыл бұрын
ചതിയിൽപ്പെട്ട് വലിയ കടബാധ്യതയിൽപ്പെട്ട എന്റെ കുടുംബത്തെ ഈ വചനത്തിൽ ചേർത്ത് വെയ്ക്കുന്നു യേശുവേ ഇടപെടണേ🙏🙏🙏
@lidhiyavarghese25142 жыл бұрын
ഈശോയെ എന്നെ അങ്ങ് ആഗ്രഹിക്കുന്ന വിധം ജീവിക്കുവാനനുഗ്രഹിക്കണമേ.
@vinuvasu16394 ай бұрын
ദൈവം അച്ഛന് എന്നു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമെ ഹല്ലേ ലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@susanphilipose5663 Жыл бұрын
കഴിഞ്ഞു പോയ കഷ്ടത കൾ ഇനി മടങ്ങി വരാതിരിക്കാൻ ഞാൻ കർത്താവിന്റ പാത പീഡത്തിൽ ഇറക്കി വെക്കുന്നു 🙏ആമീൻ 🙏
@nimmyabraham12672 жыл бұрын
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണ കാണിക്കണമേ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ 🙏🏼🙏🏼
@navyasivan70592 жыл бұрын
കർത്താവെ ഞങ്ങളെ sahayikkaname
@dollyantony427 Жыл бұрын
വചനത്തിൽ ഉറച്ച് വിശ്വസിച്ച് ജി വി ക്കുവാൻ ഞങ്ങളേ അനുഗ്രഹിക്കണേ ആ മേൻ
@rejijohn7600 Жыл бұрын
എന്നെ രക്ഷിക്കണേ എന്റെ ദൈവമേ ❤❤
@kasthurykj11602 жыл бұрын
eshoye nanni
@Sherin-p4b10 ай бұрын
Mathyuachaseenakkeveddiprarthikkannamme,🙏🙏🙏
@minimini3606 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@SanthoshkumarT-m6f2 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
@babygeorge99342 жыл бұрын
എല്ലാ ബന്ധനങ്ങളിൽ നിന്നും എല്ലാവരെയും മോചിപ്പിക്കണേ വചനത്തിന്റെ ശക്തിയാൽ 🙏🙏🙏🙏🙏
@kavithashivakumar78122 жыл бұрын
കർത്താവേ എന്റെ ഭർത്താവിനെ അസുഖങ്ങളിൽ നിന്നും മുക്തി നൽകണമേ
@prijitharajesh64232 жыл бұрын
കർത്താവേ ഞങ്ങളോട് കരുണതോന്നണമേ. കടബാധ്യതയിൽനിന്നും, ജോലി യില്ലാത്ത അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ
@honeythomas152810 ай бұрын
Please pray for me same situation 🙏
@AMMAMARIYAM2902 жыл бұрын
ഈശോയെ കാത്തോളണേ
@sandrasartsandrasart33382 жыл бұрын
ദൈവമേ എനിക്ക് സഹായം ചെയ്തവർക്കു തിരിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോ ഒരാൾ അഡ്മിറ്റ് ആയിന് ഡിസ്ചാർജ് ഞാൻ പൈസ കൊടുക്കാൻ ഉണ്ട് ഈശോയെ എന്തെങ്കിലും ഒരു വഴി കാണിച്ചു താ
@royvarghese75572 жыл бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു ആമേൻ
@lissyjoy56182 жыл бұрын
വചനം പഠിക്കാനും വചനം വായിക്കാനും ആയി എന്നെയും എന്റെ ജീവിത പങ്കാളിയും മക്കളെയും സഹായിക്കണമേ വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന മകനെ പ്രത്യേകം അനുഗ്രഹിക്കണമേ
@Psycho6121511 ай бұрын
എൻ്റെ കുടുംബസമാധനത്തിനും മകളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു മകൻ ദൈവവചനം പഠിക്കുവാനും പ്രാത്ഥിപ്പാനും അവനെ സഹായിക്കണം
@minibaby3543 Жыл бұрын
ആമേൻ 🙏🙏❤❤🙏🙏
@reshmireshmi85432 жыл бұрын
ഒരു തടസവും ഇല്ലാതെ പ്രാർത്ഥന ചെല്ലാൻ ഞങ്ങളെ സഹായിക്കണമേ ദൈവമേ അനുഗ്രഹിക്കണമേ
@dincymores24592 жыл бұрын
എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കേണമേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏
@rubytiji96362 жыл бұрын
കർത്താവെ സന്തോഷം ഉള്ള കുടുംബ ജീവിതം തന്ന് അനുഗ്രഗേക്കണമേ 🙏🙏🙏
@mariathomas17832 жыл бұрын
കർത്താവെ എന്റെ കുഞ്ഞിന് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@shynibetsy37632 жыл бұрын
എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ അച്ചൻ്റെ വചനം ഇന്നെനിക്ക് പ്രാർത്ഥനയിൽ ഒന്ന് കൂടി ബലപ്പെടാൻ സഹായിച്ചു എൻ്റെ കുടുംബത്തെ തകർക്കാൻ ശത്രു ഒരുക്കി വച്ച കെണിയിൽ നിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കേണമേ
@Cicilyko123 Жыл бұрын
Lo me 😊
@roshanms65322 жыл бұрын
യേശുവേ ദൈവചനത്തിൽ ജീവിക്കാൻ സഹായിക്കണേ🙏
@MolMone-ok6so Жыл бұрын
Amen hallelujah God bless you father please pray for us 🙏
@shantybiju47062 жыл бұрын
ഈശോയെ അവിടുത്തെ മാറ്റമില്ലാത്ത വചനത്തിൽ മാത്രമാശ്രയിച്ചു വിശ്വാസത്തിൽ നിറഞ്ഞ് ജീവിക്കുവാനുള്ള കൃപ അടിയങ്ങൾക്കു തരണമെ ഈശോയെ.🙏🙏🙏
@manjuprasad83792 жыл бұрын
കർത്താവേ അങ്ങയ്ക്ക് നന്ദി സ്തുതി 🙏🙏🙏🙏🙏 എന്റെ അവസ്‌ഥ അങ്ങ് അറിയുന്നുവലോ അങ്ങ് തുണയായിരിക്കണമേ എന്റെ ദൈവത്തിൽ ഞാൻ പൂർണമായി വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു നാഥാ ആമേൻ 🙏🙏🙏🙏
@ranithomas10232 жыл бұрын
മക്കളെ സമർപ്പിക്കുന്നു 🙏🙏
@mariakuttyc.a.34822 жыл бұрын
Allellutha
@jipsonjames63622 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ ❣️🙏🙏🙏❣️❣️❣️🙏🙏🙏❣️❣️❣️❣️
@ajithasudarsana19422 жыл бұрын
Amme Daivamathave karuna thonnane kaividalle. Valiya thakarchayilude respect father Kadannupokunni, 24 hrs madyapanam jivitha pankali. Areyum Anusarikkilla. God father prayer cheyyuvan Apeshikkunnu
@kunjumolkoshy2092 жыл бұрын
ആമേൻ 🌹🙏
@athulyashiva333 Жыл бұрын
Amen ... 🙏
@elsymohan5929 Жыл бұрын
ആമേൻ
@induk36082 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ല പഠിത്തം വെറുതെ ആയി ഇപ്പോഴും പഠിക്കുന്നു.... എന്നും നഷ്ട്ടങ്ങൾ മാത്രം 🙏🏻ഇനിയെങ്കിലും രക്ഷപ്പെടുത്തണേ കർത്താവെ 🙏🏻🙏🏻🙏🏻🌹🌹🌹🌹എന്റെ കുടുംബം സംരഷിക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🌹🌹🌹🌹
@annamageorge56629 ай бұрын
പൊന്നുകർത്താവെ അടിയങ്ങളിലെ അവിടുത്തേക്ക് ഇഷ്ടമില്ലാത്ത പൈശാചിക സ്വഭാവങ്ങളെ വേരോടെ പിഴുത്തെറിഞ്ഞു ആ സ്ഥാനത്തു അവിടുത്തേക്ക് ഇഷ്ടമുള്ള സ്വഭാവത്തെ നിറക്കണമേ
@alphonsavarghese30842 жыл бұрын
ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ. 🙏 മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കേണമേ🙏 നല്ലൊരു ജോലി നൽകി🙏 നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കേണമേ🙏 എന്റെ ഭർത്താവിന് മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ ഈശോയെ🙏🌹
@nishapk32902 жыл бұрын
ഇശോയെ ,നിനക്ക് അറിയാ എൻ്റെ ജീവിതം എനിക്ക് സ്നേഹിക്കാൻ ആരും ഇല്ലാത്ത സമയം എന്നിലേക്ക് വന്ന ജി, നൂ,, അവൻ 9 വർക്ഷം ആയി കൂടെ അവനെ സാബത്തിക മായിറ്റും അസുഖം മായിറ്റും ഞാൻ നല്ലവണ്ണം നോക്കി ഇന്ന് അവൻ എന്നെ ചതിച് ഇ9 കൊല്ലം അവൻ എന്നെ ചതിച് കൊണ്ട്, ഇരിക്കുകയാന്ന് സത്യം ഞാൻ മനസിലാക്കി, എൻ്റെ കണ്ണ് കൊണ്ട് കണ്ടു പലതും പറഞ്ഞു അവൻ എന്നെ വിശ്വസിപ്പിക്കാൻ ,ഒരിക്കൽ ഞാൻ ,, ഷെമിച്ച, പക്ഷെ പിന്നെയും ഞാൻ കണ്ടു എൻ്റെ ജിവിതം അവസാനിപ്പിക്കാൻ നോക്കി ഞാൻ എങനെയാ അവൻ എന്നെ ചതി ചത് ഞാൻ അവനെ മാത്രം വേണ്ടി ജീവിച് എന്നെ ചതിച് കളഞു ഇനി എന്നെ രക്ഷിക്കണം അവൻ്റെ മുഖം പോലും എൻ്റെ, ഓർമ്മയിൽ പോലും വരരുത് ഇന്ന് അവ, ന്, ദൈവം ഒരു ശിക്ഷ കൊട്ത്തു അതിൽ അവൻ തെറ്റ് ചെയ്തെങ്കിൽ കർത്താവെ അവന്നെ ശിക്ഷ കിട്ടണം ആൾക്കാർക്കിടയിൽ അവൻ ഇറണ്ടി നട്, ക്കരുത് ,തെറ്റ് ചെയ്ത് അവൻ എനിക്ക് അവനെ മറക്കണം രക്ഷിക്കണം
@jayajoseph2145 Жыл бұрын
Praise the Lord
@clockyoutubechannel74682 жыл бұрын
അച്ചാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഇന്ന് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോവുകയാണ് ഉണ്ട് എനിക്കുവേണ്ടി പ്രാർഥിക്കണം ഇന്ന് രണ്ടു മണിക്കാണ് ക്ലാസ് തുടങ്ങുന്നത് അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🏻🙏🏻............. അച്ഛന്റെ വചനശുശ്രൂഷ കേൾക്കുന്ന എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@sobhanakumariandrowes54192 жыл бұрын
അച്ചൻെറ വചനം കുറച്ചു നാളുകൾ കൊണ്ടു എന്നും രാവിലെ കാണുന്നു .. ഓരോ ദിവസവും ജീവിക്കുന്നതിനുള്ള ഉത്തേജകം ആ വചനത്തിൽ നിന്നും കിട്ടുന്നു . കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അതിജീവിച്ച് ഈശോക്ക് വേണ്ടി ജീവിക്കാൻ എന്നെ സഹായിക്കുന്നു . എനിക്ക് കടങ്ങളുണ്ട് . ഈശോയുടെ ശക്തിയാൽ ഞാൻ ജീവിക്കുന്നു . ആമേൻ ..
@dallypaul5862 Жыл бұрын
Thank you Jesus
@sreekalaprasad11702 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി എൻ സ്നേഹമേ നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@maryvarghese101311 ай бұрын
കർത്താവേ മറ്റു വിചാരങ്ങളില്ലാതെ പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ
@achayathivlogs14052 жыл бұрын
എന്റെ കർത്താവെ എന്റെ ജീവിതത്തിലേക്ക് ഇടപെടണമേ... ഞാൻ ഇപ്പോൾ ദുബായ് ആണ്..വിസിറ്റിംഗ് ആണ്.. ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് ലഭിക്കണമേ 🙏🙏ജോലി ഇല്ലാതേ നാട്ടിലേക്കു തിരിച്ചു കേറിപോകാൻ ഇടവരുത്തല്ലേ .. എന്റെ കണ്ണുനീര് കാണണമേ.. 🙏🙏
@sushantrosh1452 жыл бұрын
കർത്താവെ വചനത്തിൽ ജീവിക്കാൻ സഹായിക്കണേ, എല്ലവരും ആരോഗ്യത്തോടെ ഇരിക്കാൻ, കർത്താവിന്റെ അനുഗ്രഹം ഉണ്ടാവനെ, ആമേൻ.
@maryantony42242 жыл бұрын
Pppppppp
@SJ-bn3to2 жыл бұрын
Pray for getting a govt Jobfor me
@shineybiju30102 жыл бұрын
പ്രിയപ്പെട്ട അച്ചാ വളരെ അനുഗ്രഹ പ്രദമായ വചന സന്ദേശം ആയിരുന്നു thank you അച്ചാ 🙏🏾🙏🏾🙏🏾
@BeenaJohny-ms7pxАй бұрын
അച്ഛന് ആയ സും ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണം ഈശോയേ ആമേൻ ഹല്ലേല് യ ഈശോയെ ജോബിന് ഒരു ന ജാലി കൊടുത്ത് അനുഗമിക്കണം അച്ഛാ പ്രാർത്ഥനയിൽ കാർക്കണം അച്ഛാ🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️
@ashwins10.c992 жыл бұрын
കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണം എന്റെ ഭർത്താവിന് വിദേശത്ത് നല്ല ശബളമുള്ള ജോലി തന്ന് അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🏻🙏🏻🙏🏻🙏🏻
@sandhyauttam66092 жыл бұрын
കർത്താവേ എന്റെ ആരോഗ്യം അങ്ങയുടെ കരങ്ങളിൽ തരുന്നു
@sindhuks99642 жыл бұрын
Enta eeshoye enta ലോൺ അടക്കാൻ ഉള്ള വഴി ഈശോയെ കാണിച്ചു തരേണമേ Amen halluyua ❤️❤️❤️🙏🙏🙏🎉🎉🎉
@shinyjoseph22392 жыл бұрын
ഈശോയെ എന്റെ മക്കളുടെ ജീവിതവും അവരുടെ ആഗ്രഹങ്ങളും അങ്ങയുടെ വചനത്തിൽ സമർപ്പിക്കുന്നു
@ramyackaladharan3272 жыл бұрын
കർത്താവെ എന്റെ ജീവിതത്തിൽ ഒരു വഴിയും വാതിലും thuranutharaname ജീവിതത്തിൽ സമാദാനം നല്കണമേ amen 🙏🙏🙏
@jaisnithin83472 жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ
@lijabiju91232 жыл бұрын
ഈശോയെ എൻറെ ഭവനത്തിലേക്ക് അങ്ങയുടെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി അനുഗ്രഹിക്കണമേ... എൻറെ ഭർത്താവിന് ദുബായിൽ സ്ഥിരമായി ജോലി കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എങ്കിലും എൻറെ ഹിതം അല്ല അങ്ങയെ തിരുഹിതം നിറവേറ്ട്ടെ
@YesJayClassics Жыл бұрын
ഈശോയെ വീട് വാങ്ങാൻ സഹായിക്കണേ.... വീടിന്റെ തടസങ്ങൾ മാറ്റണെ... ജോലിയിൽ നന്നായി പെർഫോം ചെയ്യാൻ സഹായിക്കണേ... നിയോഗങ്ങളെ സമർപ്പിക്കുന്നു... നന്ദി... 🙏🙏🙏
@thara19072 жыл бұрын
കർത്താവെ എന്റെ കുടുബത്തിന്റെ കടബാധ്യത മാറ്റി വീട് സ്വൊന്തം മാക്കി തരേണമേ 🙏
@smithajoshy54502 жыл бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏🏻
@kunjumolkoshy2092 жыл бұрын
ആമേൻ 🙏🙏ഹല്ലേലുയ
@agnessmadonna51382 жыл бұрын
ഹാലേലൂയാ 🙌
@agnessmadonna51382 жыл бұрын
അവിടുത്തെ വചനം എന്റെ പാതത്തിനു വിളക്കും പാദങ്ങൾക്കു പ്രകാശവും 📖🙏🏻
@shibaskitchen15842 жыл бұрын
ആമേൻ
@sumastelej85092 жыл бұрын
Amen praise the Lord 🙏🙏🙏🙏🙏🙏
@satheeshpgeorge10 ай бұрын
ഈശോയെ എൻ്റെ ജീവിതത്തിൽ ഒരു അത്ഭുത് സംഭവിച്ച് എൻ്റെ കടബാധ്യത തീർത്ത് തരേണമെ
@komalak.a.p86452 жыл бұрын
ദൈവവചനം എനിക്കൊരാശ്വാസമാണ് 🙏🙏🙏
@subhadraprasannan822 жыл бұрын
കർത്താവെ ഞങ്ങളുടെ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വാതിൽ തുറക്കപ്പെട്ടു തന്നു അനുഗ്രഹികണമെ ആമേൻ 🙏
അച്ഛന്റെ ഈ പ്രാർത്ഥന ഞാൻ ഏറ്റെടുത്ത് മനസ്സിൽ ഈശോയേ വിജാരിച്ച് കിടപ്പായ ഒരു പശുവിനെ ശിശ്രുഷിക്കാൻ പോകുന്നു അത് എഴുനേറ്റാൽ ഞാൻ ഇതിലുടെ ഉപകാരസ്മരണ പറയും കൂടാതെ ഇവിടുത്തെ പള്ളിയിലും .ഞാൻ വിശ്വസിക്കുന്ന ദൈവം സർവ്വ ശക്തനാണ് എന്ന് എനിക്ക് ഉറപ്പുണ്ട് എനിക്ക് പല അനുഗ്രഹങ്ങളും തന്നിട്ടുണ്ട് ഡോക്ടർ രക്ഷപെടില്ല എന്നു പറഞ്ഞ പശുവിനെ ഞാൻ പരിചരിക്കും എന്റെ പശു വല്ല മറ്റൊരാളുടെ ആണ് അച്ഛാ പ്രർത്ഥിക്കണേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ ഈശോ അമ്മേ മദ്ധ്യസ്ഥം എനിക്കു വേണ്ടി പറയണേ
ഈശോയെ എന്റെ പ്രതിസന്ധി കളെ മറി കടക്കുവാൻ എന്നെ സഹായിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു. Amen🙏
@Ponnamma9229 Жыл бұрын
യേശുവേ ഞങ്ങൾ നിന്നിൽ വിശ്വസിക്കുന്നു. മോളുടെ എക്സാമിന് കൂടെയിരിക്കണമേ മോളെ നന്നായി എക്സാം എഴുതാൻഅവിടുന്ന് തൊട്ടനുഗ്രഹിക്കണമേ
@josepadinjarel4081 Жыл бұрын
Hallelujah. Amen !
@Peter-kp2dg2 жыл бұрын
അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ ഞങ്ങളുടെ ഭവനം അനുഗ്രഹമായി തീരൂന്നു. ഞങ്ങളുടെ ചെവികൾ ഉണർന്നിരിന് അങ്ങയുടെ ശബ്ദത്തിൽ മുഴങ്ങി പോകുന്നു. God bless you
@ajithasudarsana19422 жыл бұрын
Thanku Father Valiya thakarchayilude jivitham pokunnu. Haleluya Praise the Lord Amen 🙏🙏🙏🙏🙏
@preethamolly9182 жыл бұрын
കർത്താവെ 🙏🙏🙏🙏🙏ഞങ്ങളുടെ പ്രാർത്ഥന കേൾക്കുന്ന നല്ല ദൈവമേ 🙏🙏🙏🙏ഹല്ലേലൂയാ ❤❤🙏🙏🙏🙏
@peterjolly1262 жыл бұрын
Amen
@sarammamathai602511 ай бұрын
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ.
@snehakj25592 жыл бұрын
കർത്താവേ, ഞങ്ങളുടെ കുടുംബത്തിൽ അപ്പച്ചൻ നിസ്സാരമായ കാര്യങ്ങൾക്കുപോലും വലിയ വഴക്കുണ്ടാക്കുന്നതു കാരണം ഒരു സമാധാനവുമില്ല. പഠിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുവാൻ പറ്റുന്നില്ല. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ സഹായത്താൽ ഞങ്ങളുടെ ജീവിതത്തിലെ സകല പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച് ജീവിതത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.🙏 കർത്താവേ അനുഗ്രഹിക്കണമേ.🙏
@geethamenon63172 жыл бұрын
Praise the Lord 🙏🏻.Thank you Jesus.I trust in you Lord.Amen🙏🏻
@shainyshaji90992 жыл бұрын
Tuyyy
@mariateresa61402 жыл бұрын
ദൈവവചനത്തിൽ ഉറച്ചു നിൽക്കുവാൻ കൃപ നൽകണേ 🙏
@lijimary12072 жыл бұрын
കർത്താവെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏
@ajothomas67852 жыл бұрын
ദൈവം സഹായിക്കും, ഞാനും എന്റെ കുടുംബവും രക്ഷപെടും.. ആമീൻ
@lizybiju182 Жыл бұрын
Amen 🙏 Amen ദൈവമേ അങ്ങേയുടെ ഈ അനുഗ്രഹ സന്ദേശത്തിലുടെ എന്റെ ചേട്ടന് വിടുതലക്കണമേ എന്റെ കർത്താവേ കരുണ തോന്നണമേ🙏🙏🙏🔥🔥👋💖👍👋🔥🙏
@preethapg29432 жыл бұрын
അച്ഛന്റെ ഈ പ്രാർത്ഥന വളരെ മനസ്സിന് ശക്തി തരുന്നതാണ്
@ambilyhamza169311 ай бұрын
ഈശോയെ എൻ്റെ കുടുംബനാഥനായി എന്നെന്നും ഞങ്ങളുടെ കുടുംബത്തിലുണ്ടാകണേ .
@aangeloalexaalex53442 жыл бұрын
കർത്താവേ എന്റെ ഭർത്താവിനെ സംരക്ഷിക്കുക ആരോഗ്യവും ആയുസ്സും സമാധാനവും നൽകണേ 🙏🙏😭😭
@sheejaaji61352 жыл бұрын
K🙏🙏🙏🙏🙏👍🙏👍👍
@srdaisyantony13632 жыл бұрын
ഈശോയെ വചനത്തിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ
@minuminupramod80832 жыл бұрын
കർത്താവെ വിദേശത്തേക്ക് പോകാനുള്ള തടസ്സം മാറ്റണമേ, anugrahikkaname
@josek.t80272 жыл бұрын
ദൈവത്തിനു സ്തുതി ഈ വചന സന്ദേശം ശ്രവിച്ചപ്പോൾ നല്ലൊരു പ്രാർത്ഥന രീതി അനുഭവപ്പെട്ടു അച്ചാ വചന സന്ദേശം എന്റെ പ്രാർത്ഥന ജീവിതത്തിനു മുതൽ കൂട്ടായി അനുഗ്രഹമായി നന്ദി
@serinanto660811 ай бұрын
ദൈവമേ..... എന്റെ കുഞ്ഞിനെ പോലെ ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങളെ ബുന്ദി കൊടുത്തു.. അനുഗ്രഹിക്കണമേ.... ഇതാണ് എന്റെ നിയോഗം...
@esmerayaurynnyx97052 жыл бұрын
കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ
@mohananmohan90382 жыл бұрын
ദൈവമേ എന്നിൽ നിന്നും അകന്നു പോവരുതേ.. എനിക്ക് വഴി കാട്ടണമേ.. എന്റെ പ്രതിസന്ധികൾ മാറാൻ എല്ലാവരും പ്രാർത്ഥിക്കേണമേ..