അച്ഛാ, ഞാൻ ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിച്ചു ഓരോ ദിവസവും നീക്കുന്നു. ഞാൻ ഒരു നേഴ്സ് ആണ്. എന്റെ ഭർത്താവ് ആക്‌സിഡന്റ് ആയിട്ട് മരിച്ചു. മക്കൾ ഇല്ല.11 വർഷം ഒന്നിച്ചു ഒത്തിരി സന്തോഷത്തോടെ ജീവിച്ചു. വേറെ സംസ്ഥാനകാരൻ ആയിരുന്നു. ഞാൻ നാട്ടിൽ അല്ല ഇപ്പോൾ ഉള്ളത്. വീട്ടുകാർ എന്നെ ഉപേക്ഷിച്ചതാണ്. ആരും ഇല്ല എനിക്ക്, ഞാൻ ഈ ലോകത്തു ഒറ്റപ്പെട്ടു. എനിക്ക് മുന്നോട്ടു എന്റെ ഭർത്താവില്ലാത്ത ഈ ലോകത്തു ജീവിക്കാൻ പറ്റില്ല.😭😭. ഓർമകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏
@subramanianck53279 ай бұрын
അച്ചന്റെ ക്ലാസ്സ് മനോഹര മായിരിക്കുന്നു ഈശോയെ അറിയുന്നവർക്കു ജീവിത ത്തിൽ സമാധാനവും വിടുതലും ലഭിക്കുമെന്ന സത്യം അറിയുവാൻ സാധിക്കും എന്ന ഉറപ്പു ഉണ്ട് കർത്താവെ അച്ഛന് ദീർഗായുസ്സ് നൽകട്ടെ എന്നും ആയോരാരോഗ്യവും സമ്പൽ സമൃധിയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു യേശുവേ നന്ദി സ്തുതി
@suprabhaps55072 жыл бұрын
ഈശോയെ എനിക്ക് ഒരു ജോലി നല്ലല്കിയതിനെ നന്ദി ഈശോയെ ഐ ലൗ യു പപ്പായി
@albinthomas88382 жыл бұрын
എന്റെ ഈശോയെ എന്റെ ദൈവമേ 🙏
@trinithomas3272 жыл бұрын
ഈശോയെ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വിജയം കൊടുത്തനുഗ്രഹിക്കണമേ.അതിൽ എന്റെ മോൾ ഫേബായും കാണണമേ.
@augustineea37082 жыл бұрын
യേശുവേ! ഞാനും ഇതുപോലുള്ള ഒരു കൊടുങ്കാറ്റ് നിറഞ്ഞ ജീവിതയാത്രയിൽ ആണ്. അങ്ങ് കടന്നുവരണമേ. എന്നെ ആശ്വസിപ്പിക്കണമെ. നീ തന്ന അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ..
@seenajohn9087 Жыл бұрын
ആർക്കു പരിഹരിക്കാൻ പറ്റാത്ത എന്റെ പ്രശ്നം. ഈശോയെ അങ്ങേക്ക് പരിഹരിക്കാൻ പറ്റും ഞാൻ അങ്ങിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@lijimary12072 жыл бұрын
ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളിലേക്കും അവിടുന്ന് കടന്നു വരണമെ. എന്നെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏
@ushakumarimavelikara2 жыл бұрын
യേശുവേ.....അപ്പാ.... എനിക്ക് ഒരു ഭവനം തന്നു ഗ്രഹിക്കണമേ...
@Niah14Natania2 жыл бұрын
കർത്താവെ നിന്റെ വചനം അയച്ചു ഞങ്ങളെ സൗഖ്യപെടുത്തേനേമേ
@umeshchandran96172 жыл бұрын
അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവമേ എന്റെ പ്രശ്നങ്ങളിൽ ഇടപെടേണമേ
@josephpappachan91292 жыл бұрын
ഈശോയെ എൻ്റെ ശരീരവേദനയും അസസ്ഥതയും എടുത്ത് മാറ്റി തന്ന് അനുഗ്രഹിക്കണമേ എന്നെ അവിടുത്തെ സാക്ഷ്യം അക്കി മാറ്റണമേ
@MiniThomas-qe5lo10 ай бұрын
Wolf
@shinymathew98412 жыл бұрын
എന്റെ മകനെ രക്ഷിക്കണേ നാഥാ.... അവന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ.... 🙏
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ അവിടുന്നാണ് ഞങ്ങളുടെ ശക്തിയും അഭയകേന്ദ്രം അവിടുന്ന് ഞങ്ങളെ ഒരുകാലത്തും കൈവിടില്ല
എന്റെ കർത്താവെ, എന്റെ മാതാവേ എന്റെ കൂടെ നിന്ന് സഹായിക്കണമേ, അനുഗ്രഹിക്കേണമേ. അച്ഛന്റെ വചനങ്ങൾ കേൾക്കുന്നത് എന്ത് സന്തോഷമാണ്. എന്റെ അച്ഛൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. എനിക്ക് ഒരു വലിയ ആക്സിഡന്റ് പറ്റിയിട്ട് ഒട്ടും നടക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. ഇപ്പോൾ വോക്കറിൽ ചെറുതായിട്ട് വീടിനുള്ളിൽ നടക്കുന്നു. വോക്കറിന്റെ സഹായമില്ലാതെ എന്റെ കാലുകൾ കൊണ്ട് ഞാൻ തനിയെ നടക്കണം. എന്റെ മാതാവ് എന്റെ കാലുകൾ കൊണ്ട് എന്നെ തനിയെ നടത്തിച്ച് മാതാവിന്റെ അടുക്കൽ അവിടെ കൊണ്ടുവരീപ്പിക്കണം. ഞാൻ മാതാവിനെ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്.
@lissyae47672 жыл бұрын
യേശുവേ കുടുംബമായി ഈശോയുടെ മക്കളായി ഇനിയുള്ള കാലം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏😭😭😭😭😭🙏
@vijayavijaya42832 жыл бұрын
ഈശോയെ ഇന്നും നിന്നിൽ സമർ പ്പിക്കുന്ന കാര്യങ്ങൾ സാധിച്ചു തരണമേ ❤❤❤❤🙏🙏🙏🙏🌹🌹
@kochumoljames16212 жыл бұрын
ഈശോയെ എന്റെ സങ്കടങ്ങളിൽ കൂടെ ഉണ്ടാകേണമേ
@bincygrace3642 жыл бұрын
യേശുവേ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെയും പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ.എൻറെ മകന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കൊടുത്തു അനുഗ്രഹിക്കണമേ.യേശുവേ ്് കൈവെടിയല്ലെ ആമേൻ.
@ranimathias73912 жыл бұрын
🙏🙏🙏🙏🙏
@rajithababu77952 жыл бұрын
അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവമേ എന്റെ പ്രശ്നങ്ങളിൽ ഇടപെടേണമേ. ദാവീദിന്റെ പുത്രാ എന്നിൽ കനി യണമേ. 🥲🥲🥲
ഭയപ്പെട്ട അവസ്ഥയിൽ നിന്നും വിടുതൽ നൽകിയത് ദൈവമേ നന്ദി ദൈവമേ സ്തോത്രം
@bobyfriends82112 жыл бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടണമെ ഞങ്ങൾക്ക് സമാധാനം തരണമെ. ഞങ്ങളുടെ സഹോദരനെ അനുഗ്രഹിക്കണമെ അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏
@aswathikp1675 Жыл бұрын
നല്ല ഒരു ആരാധന കൂടാൻ കഴിഞ്ഞു ദൈവമേ നന്ദി ദൈവമേ സ്തോത്രം
@amalavarghese9152 жыл бұрын
എനിക്ക് തന്ന എല്ലാ അനുഗ്രഹത്തിനും ഒത്തിരി നന്ദി യേശുവേ. ചിട്ടിക്ക് ഞങ്ങൾക്ക് കുറിവീഴാനും അങ്ങനെ ഞങ്ങളുടെ കടം വീട്ടാനും യേശുവേ അവിടുന്നു കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണേ യേശുവേ
@soumyaaneesh62792 жыл бұрын
കടബാധ്യത മാറ്റിത്തരണെ ഈശോയെ
@thomasabraham7452 жыл бұрын
യേശുവേ എനിക് ജോലി തന്ന് അനുഗ്രഹിക്കേണമേ, കടത്തിൽ നിന്ന് വിടുവിക്കേണമെ.ആമേൻ🙏🙏🙏
@mercyjoy28942 жыл бұрын
എന്നെയും ചേർത്ത് പിടിക്കേണമേ ഈശോ നാഥാ 🙏🙏🙏
@sumathiakash31342 жыл бұрын
എന്റെ ദൈവമേ എനിക്ക് നീ മാത്രം മതി അപ്പാ യേശുവേ നന്ദി അപ്പാ ഇ പാപിയെ കാത്തുകൊള്ളണമേ അപ്പാ 🙏🏼✝️🙏🏼✝️✝️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jibimolthomas43012 жыл бұрын
Plus two എക്സാം എഴുതുന്ന എന്റെ മകൾ annet തോമസിനെയും എല്ലാ മക്കളെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ ❤❤🙏🙏🙏🙏
@jijiissac24382 жыл бұрын
എൻറെ ദൈവമേ ഞങ്ങളുടെ കുഞ്ഞിൻറെ കുടുംബജീവിതത്തിൽ വന്ന് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരേണമേ സമാധാനം തരേണമേ എല്ലാത്തിനും പരിഹാരം അവിടുന്ന് മാത്രം ആണെന്ന് ഞങ്ങൾക്കറിയാം കൈവിടല്ലേ അപ്പാ ആമേൻ സ്തോത്രം ഹാലേലുയ്യ
@Ponnamma922911 ай бұрын
ഈശോയെ ഞാനിന്നു നിന്നിൽ സമർപ്പിക്കുന്ന കാര്യങ്ങൾ എനിക്ക് സാധിച്ചു തരണമേ മോളുടെ എക്സാം പാസാവണമേ എനിക്ക് നല്ല സാലറിയുള്ള ജോലിയും കിട്ടണമേ എൻ്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ചെയ്തു കൊടുക്കാനും എനിക്ക് കഴിയണമേ അതിനായി ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ പാർത്ഥനയിൽ അങ്ങ് കടന്നു വരണമേ
യേശുവേ...നന്ദി, യേശുവേ...സ്തോത്രം ഹല്ലേലുയ്യ...🙏🙏എന്റെ മകൾക്ക് exam നന്നായി എഴുതാൻ നല്ല ശ്രദ്ധയും ഏകാഗ്രതയും കൊടുക്കേണമേ...സമയത്തിനുമുൻപ് എല്ലാ questions ഉം ചെയ്ത് തീർക്കാൻ നാഥാ... അവിടുന്ന് കൈപിടിച്ച് കൂടെ ഇരിക്കേണമേ ആമേൻ...🙏🙏🙏
@bijijacob91332 жыл бұрын
ഞങ്ങളുടെ സകല കടങ്ങളും മാറ്റിതരേണമെ
@lissygeorge32112 жыл бұрын
മീനുമോളുടെ രോഗം മാറാ൯ കരുണ യാകേണം ഈശോയെ. പ്രാ൪ത്ഥിക്കണം.
@jainjain19922 жыл бұрын
Ente kunjungalake parishake jaikan ulla anugraham labikunnathine vendie prathicaname acha
@aleeshyavijayan85152 жыл бұрын
ഈശോയെ എന്റെ ഭർത്താവ് എന്നെയും രണ്ടു കുഞുങ്ങളെയും വിട്ടു മറ്റൊരു പെണ്ണിന്റെ കൂടെ ആണ് കുഞ്ഞുങ്ങലോട് പോലും കരുണ കാണിക്കുന്നില്ല ഇത്രയും പെട്ടന്ന് തന്നെ ഞങ്ങളിലേക്കു എല്ലാ തെറ്റും മനസിലാക്കി തിരിച്ചു വരാൻ ദൈവമേ കൃപ തോന്നേണ്മേ 🙏🏻
@Scp-98899 ай бұрын
യെ ഹോ ശുവാ മശിഹാ നിൻറ മകൾക്ക് ഇത് സാധിച്ചു കൊടുക്കണമേ ആമേൻ പ്രാർത്ഥിക്കാം
@avemaria93452 жыл бұрын
ഈശോയേ ആരാധന 🙏ഈശോ മഹത്വം 🙏ഈശോയെ നന്ദി 🙏 ഈശോ യേ ഞങ്ങൾക്ക് ഒരു ഭവനം പണിതു തരണമേ 35വർഷം ആയി ഒരു വീടിനു വേണ്ടി ശ്രമിക്കുന്നു തടസ്സങ്ങൾ മാത്രമേ യുള്ളു 🙏അങ്ങു പണിതുതരണം ഈശോ 🙏38വർഷം തളർന്നു കിടന്നവനെ സൗഖ്യ മാക്കിയ കർത്താവെ 🙏മുടങ്ങി കിടക്കുന്ന ഈ ഭവനം അങ്ങു പൂർത്തീകരിച്ചു തരും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമ്മേൻ 🙏👩👩👧👦👩👩👧👦👩👩👧👦🙏 ഈശോയെ തളർവാതരോഗിയെ ചുമന്നു കൊണ്ടു വന്ന നാല് യുവാക്കളെ ഓർത്തു നന്ദി പറയുന്നു 🙏ഇതു പോലെ ഞങ്ങൾ ക്കുവേണ്ടി ഒരുഭവനത്തിനായി ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നവരുണ്ട് 🙏ധനസഹായം നൽകുന്നവരുണ്ട് 🙏സത്യസന്ധ മായി അനുഗ്രഹികുന്നവരുണ്ട് ആഗ്രഹിക്കുന്നവരും ഉണ്ട് എല്ലാവരെയും സമർപ്പിക്കുന്നു അപ്പാ🙏 ഒപ്പം ഇതുപോലെ വീടില്ലാത്ത വരെയും ഓർത്ത് പ്രാർത്ഥിക്കുന്നു 🙏ദൂർത്തു പുത്രനോട് കാണിച്ച കാരുണ്യവും അനുഗ്രഹവും ഞങ്ങളോടും കാണിക്കണമേ ആബാ!പിതാവേ 🙏പരിശുദ്ധത്മാവെ ജ്ഞാനവും വിവേകവും നല്കണമേ അപ്പാ 🙏ഈശോയെ സഹനങ്ങളെ അങ്ങയുടെ ക്രൂശി കരണത്തോടു ചേർത്തു വച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ
@minithomas46562 жыл бұрын
Amen
@sudharmamuttayi92882 жыл бұрын
ഞാൻ വിശ്വസിയ്ക്കുന്നു എന്റെ പിതാവ് എനിക്കൊരു വഴി തുറന്നു തരും, എന്റെ പ്രശ്നങ്ങൾ എന്നെ തന്നെയും അവിടത്തെ കുരിശ്ടിയിൽ സമർപ്പിയ്ക്കുന്നു, എന്നെ എന്റെ പിതാവ് കാത്തോളും, കർത്താവെ ഹലേലുയ്യാ 🙏🙏🙏
@Sethulekshmi-yk4up Жыл бұрын
😢😢😢😢
@soumyaaneesh62792 жыл бұрын
സ്‌ഥലവും വീടും നല്ല വിലയ്ക്ക് വിൽക്കാൻ അനുഗ്രഹിക്കണേ ഈശോയെ 🙏
@pushpamr93932 жыл бұрын
ആമേൻ നീറുന്ന വേദനയിലും അടിയങ്ങളെ ഓർത്ത ദൈവമേ എന്റെ ശരീരവേദനയെ നീക്കേണമേ നന്ദി നന്ദി യേശുവേ
@shajuchennamkulam34732 жыл бұрын
എന്റെ ദൈവമേ, അങ്ങിൽ പൂർണ്ണമായും ആശ്രയിച്ചു നിത്യരക്ഷ പ്രാപിക്കാൻ, മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ... ആമേൻ.. ഹല്ലേലൂയാ..
@sheelas65842 жыл бұрын
വീട് നിർമ്മിക്കാൻ ലോൺ ശരിയാവാൻ അനുഗ്രഹിക്കേണമേ🙏
@rosemarysanthosh2 жыл бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി..
@jessymathew7322 жыл бұрын
യേശു അപ്പ അനുഗ്രഹിക്കണേ മാത്യു അച്ഛനെയും ടീംനെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ യേശുവേ സ്തോത്രം സ്തുതിക്കുന്നു അപ്പനെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തിക നന്മ തന്നു അനുഗ്രഹിക്കണമേ ദൈവ ഹിതമുള്ള തക തുണയെ അവൾക്കു കൊടുത്താനുഗ്രെഹിക്കണമേ യേശുയപ്പാ സ്തോത്രം ഹാലേലൂയ
@thara19072 жыл бұрын
ഈശോയെ എന്റെ കുടുബത്തിന്റെ എല്ലാം കാര്യങ്ങളിലും ഇടപെടനമേ 🙏🙏🙏
@soumyaaneesh62792 жыл бұрын
എന്റെ മോന്റെ അസുഖം മാറ്റിത്തരണെ ഈശോയെ 🙏
@sheejasuresh18512 жыл бұрын
Daivame njan aake thakarnnupoyirikkunnu enne ee avasthayil ninnum rakshikkename
@tajimurphy24122 жыл бұрын
ദൈവമേ , അങ്ങയുടെ ചിറകിൻ കീഴെ ഞങ്ങൾക്ക് അഭയവും , ആശ്വാസവും , സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ ..🙏 എനിക്ക് പ്രിയപ്പെട്ടതും വിലപ്പെട്ടതും ആയവരേയും 🙏🙏🙏
@solydavid24622 жыл бұрын
Ammen🙏🙏🙏
@SujaSunil-y6m Жыл бұрын
എന്റെ മോന്റെ മനസ്സിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി സാമാധാനം തരണമേ ഈശോയേ
@merlinroy87122 жыл бұрын
ഹല്ലേലുയ ആമ്മേൻ കർത്താവെ അപ്പാ അവിടുത്തെ വചനം അഴച്ച് ഞങ്ങൾക്കി വിടുതലും വിജയവും നൽകി എന്നെയും കുടുംബത്തേയും അനുഗ്രഹിച്ചതിനു നന്ദി ഹല്ലേലുയ 🙏🏻
@magletemanuel3507 Жыл бұрын
ജീവനുള്ള വചനത്തിൽ ആശ്രയിക്കാനുള്ള കൃപ തന്ന ദൈവമേ സ്തോത്രം ആരാധന നന്ദി......🙏
മാതാവേ ഞങ്ങളെ സഹായിക്കണേ... പഠിക്കാൻ സാധിക്കുന്നില്ല... പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നുമില്ല.... 2022 മാർച്ച് 28 മുതൽ bsc നഴ്സിംഗ് ഫൈനൽ യീറിന്റെ എക്സാം തുടങ്ങുവാണേ... ഞങ്ങൾ 99 പേരും പാസ്സ് ആക്കണേ... എക്സാം എഴുതുന്ന ഓരോരുത്തരും അനുഗ്രഹിക്കണേ.... March 28-Midwifery And Gynecology Nursing, March 30-Community Health Nursing, April 1-Research And Statistics, April 6- Nursing Management.. അനുഗ്രഹിക്കണേ മാതാവേ....🥲🥲
എന്റെ പൊന്നുകർത്താവെ ഈ നിമിഷം വരെ അടിയങ്ങളെ കാത്തു സൂക്ഷിച്ചു നിലനിർത്തിയ വൻ കൃപക്ക് നന്ദിയോടെ സ്തോത്രം ചെയ്യുന്നു. പൊന്നുകർത്താവെ അടിയന്റെ മകൾക്കു അവിടുന്ന് അത്ഭുതകരമായ സൗഖ്യം തന്നു. അവിടുന്ന് അവിടുത്തെ അദൃ ശ്യമായ തൃക്കരം തൊട്ടു. അടിയങ്ങൾ അനുഭവിച്ചറിഞ്ഞു. കോടി കോടി കോടി....... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. അത്ഭുതങ്ങളുടെ രാജാവാകുന്നു എന്റെ പൊന്നുകർത്താവ്. അതിശയങ്ങളുടെ രാജാവാകുന്നു എന്റെ പൊന്നുകർത്താവ്. എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. എന്റെ പൊന്നുകർത്താവിന് മാത്രമേ സൗഖ്യം തരാൻ കഴിയൂ. ആമേൻ.
@sreekalaprasad11702 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി.... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ ഞങ്ങളെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അങ്ങേയ്ക്ക് അമ്മയ്ക്ക് കോടാനുകോടി നന്ദി
@annamageorge56629 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass ആകുവാൻ അപേക്ഷിക്കണമേ
@jaisnithin83472 жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ
@tajimurphy24122 жыл бұрын
ഞാൻ നിന്റെ കണ്ണീർ കാണുകയും പ്രാർത്ഥന കേൾക്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നെ സുഖപ്പെടുത്തും. [2 രാജാക്കൻമാർ 20 : 5] 🙏🙏💓
@Sobi2722 жыл бұрын
Ente eshoye njgludae bhavanam anugrahikkabamae,🙏🙏🙏
@bigbro85382 жыл бұрын
എന്റെ യേശുവേ ഞാൻ ഇന്നലെ ബൈക്കിൽ നിന്ന് വീണു ഒരു സൈഡ് മൊത്തം നല്ല ഇടി കിട്ടി എനിക്ക് ആ സമയം എണീറ്റ് നില്കാൻ സാധിക്കില്ല ആയിരുന്നു തല താടി കൈ.... പിന്നെ തല നന്നായിട്ട് കറങ്ങുനുണ്ടായിരുന്നു അടുത്ത ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി വന്നു നല്ല ബുദ്ധിമുട്ട് ഇപ്പോൾ ഉണ്ട് ഈശോ എന്നെ തൊട്ടൽ എനിക്ക് ഒരു പ്രശ്നവും ഇല്ലാതെ സുഖം കിട്ടും എന്ന് വിശ്വാസം ഉണ്ട് ഞാൻ പ്രാർത്തിക്കുന്നു എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്റെ പേര് ബീന വയസ്സ് 44
@mini.pkumar23272 жыл бұрын
Amen sothram ete makalude exam date nal ituvare vannittilla jhan athinu vendi prarthikkunnu eso prarthanakku utharam tharum viswassichu prarthokkunnu
@binibenny38132 жыл бұрын
യേശുവേ നിന്റെ നാമത്തിന് മഹത്വം ഉണ്ടാകട്ടേ. ആമ്മേൻ. യേശുവേ നിന്റെ അടുക്കൽ കണ്ണീരോടെ വരുന്ന വരെ ഒരിക്കലും കൈവിടരുതെ..
@lakshmi34535 Жыл бұрын
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@baijutj80002 жыл бұрын
കർത്താവേ ഒറ്റപ്പെട്ടു പോയ aa പാപി ഞനനണ് എന്നെ കൈപിടിച്ചു ഉയർത്തേണമെ ഭവനത്തിൽ പോലും ഒറ്റപ്പെടുന്ന എന്നെ കൈക്കൊള്ള് മാരകണമെ
@johncyshinoj99552 жыл бұрын
എൻറെ നിയോഗം സ്ഥാപിച്ച തന്നതിന് എൻറെ ദൈവമേപരിശുദ്ധ അമ്മയ്ക്കും അങ്ങേയ്ക്കും കോടാനുകോടി നന്ദി
@soumyaaneesh62792 жыл бұрын
എന്റെ മകന് പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏
@davidjiji22992 жыл бұрын
ഈശോയെ എന്നെ അനുഗ്രഹിക്കേണമേ. ഞാൻ ഇന്ന് ഒത്തിരി പ്രശ്നം നേരിടണം. എല്ലാം സഹിക്കാൻ ഉള്ള ശക്തി തരണമേ. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏
@sibyjoseph9163 Жыл бұрын
ഗോൾഡ് ഭഢഝ
@sibyjoseph9163 Жыл бұрын
കണങ്ങളുടെഞങ്ങൾക്ക്
@gracykutty3582 Жыл бұрын
Ende yeshoye ende makkalke padkyan viveka bhudhiyum Ghyanavum nalgi kodukename .Ende Monde jeevidatil MUNNOT poguvaan oru margam kanich kodukename.Awande kude oru appane poleyum ,oru jeshtane poleyum, oru sahodaraneyum pole kude nin adaj irikunna Ella wadalugalum turann kodukename. Ange shaktamaya karangal konde ende makkale aashirvadikename. Amen, Hallelluiya.
@Gemini-kn3yo2 жыл бұрын
യേശുവിന്നാൽ അനുഗ്രഹിക്കപ്പെട്ട കുടുംബം ആയിരിപ്പാണ് സഹായിക്കേണമേ.
@ashwins10.c992 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാം പ്രശ്നങ്ങളും മാറ്റിതരണമേ എന്റെ ഭർത്താവിന് യേശുവിൽ വിശ്വാസിക്കാൻ കഴിയണമേ
@ashabanerji30172 жыл бұрын
യേശുവേ രക്ഷിക്കണേ.. 🙏കർത്താവെ കൈ വിടല്ലേ... എല്ലാ പ്രതിസന്ധികളിൽ നിന്നും കര കയറ്റണെ.... ഈ തകർച്ചകളിൽ നിന്നും രക്ഷിക്കണേ... 🙏ആമേൻ 🙏ഹാലേലൂയ 🙏സ്തോത്രം... 🙏🙏🙏♥️
എന്റെ ബ്രദർ സിജു ദുബായിൽ ജോലി ആയി പോയിട്ട് 5മാസം ആയി ഇതുവരെ 1month സാലറി മാത്രമേ കിട്ടിയിട്ടുള്ളു ഭയങ്കര കഷ്ടപ്പാട് ആണ് ജോലിക്കും. സാലറി കറക്റ്റ് ആയി കിട്ടാനും അവന്റെ ജോലി ഭാരം കുറയാനും എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രയർ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻