വേഷം കണ്ടാൽ തന്നെ തോന്നു അര പരിയാണ് എന്ന് പണംകൈയ്യിൽ എഞ്ഞു മ്പോൾ അഹങ്കാരം അരുതെ മരണം കൂടെയുണ്ട് ഓർ ക്കുക o
@LathakomalanLathakomalan12 күн бұрын
Ara alla muzhu vattu
@viswanathanvilasom59528 күн бұрын
ആഘോരികളുടെ കൂടെ വടെക്കെ ഇന്ത്യയിൽ പോയി, എവിടഅവിടെ നടക്കും ഇത്. വിവരമില്ലാത്തവൻ 😂😂😂
@akmanakkalmanakkal494413 күн бұрын
ഒട്ടും നിലവാരം ഇല്ലല്ലൊ ! അങ്ങയുടെ പ്രഭാഷണത്തിന്.
@LathakomalanLathakomalan12 күн бұрын
Mattulavare parihasikkan undaya jenmam
@gireeshe.kbalusserysds16 күн бұрын
ഗുരുനാഥന്റെ അടുത്ത് എത്തിയപ്പോഴാണ് എന്റെ ജീവിതത്തിൽ നല്ല അനുഭവങ്ങൾ വരാൻ തുടങ്ങിയത്. എന്നും കഷ്ടപ്പാടും ദുരിതവുമായി കഴിഞ്ഞ എന്നെ കൈപിടിച്ച് രക്ഷപ്പെടുത്തിയ എന്റെ ഗുരുനാഥന് ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചുകൊള്ളുന്നു
@sarithak456117 күн бұрын
എത്ര ഉൽബോധനം നടത്തിയിട്ടും ഈസമൂഹത്തിലെ ജനങ്ങൾക്ക് ഒരു വെളിവും ബോധവും , തിരിച്ചറിവും വരാത്തത് ആണ് ഗുരുനാഥാൻ ഇങ്ങനെ ഒരു കീർത്തനം എഴുതാൻ പ്രേരിപ്പിച്ചത് 🙏🏻🙏🏻🙏🏻മുടക്കി ഭഗവാൻ കാരണം അത്രയ്ക്ക് സമൂഹത്തിൽ ആത്മീയത നഷ്ടപ്പെട്ടിരിക്കുന്നു
@jyothish222513 күн бұрын
സത്യമാണോ കുഞ്ഞേ
@LathakomalanLathakomalan12 күн бұрын
Avanu vatta@@jyothish2225
@jayaraj76477 күн бұрын
???????
@jayaraj76477 күн бұрын
കേമനാട്ടോ
@jayaraj76477 күн бұрын
ആ നിക്കണ നിൽപ്പ് കണ്ടില്ലേ അഹങ്കാരം ഒട്ടും ഇല്ല
@karunakarantp586517 күн бұрын
സഖാവ് തന്ത്രിക്ക് അഭിവാദ്യങൾ
@jayaraj76477 күн бұрын
ഇത് സഖാവ് തന്ത്രി അല്ല, സന്ദീപാനന്ദഗിരി സഖാവ് സ്വാമിയെ പോലെ തന്നെ അതേ റൂട്ടിൽ പോയാൽ ഇഷ്ടംപോലെ കാശ് സുഡാപ്പികൾ തരും അത് വേണ്ട ബാക്കി പ്രൊട്ടക്ഷൻ ഇവിടത്തെ സഖാക്കളും ചെഗുവേര ഭക്തരും തരും ഇതറിഞ്ഞ കാശുണ്ടാക്കുന്ന ഒരു ഭൂലോക ചെറ്റയാണ് ഇവൻ. മേത്തൻ റെ തീട്ടം നല്ല രുചി ആണല്ലേ തിരുമേനി
@ParvathyManikkang16 күн бұрын
രക്ഷപെടാനുള്ള വഴികൾ കാണിച്ചു തരുന്ന ഗുരുനാഥനു നന്ദി 🙏🙏ക്ഷേത്ര ത്തിൽ എത്തുന്ന ഭക്തർക്ക് അനുഗ്രഹം വാരി വിതറുന്ന പേരമംഗലത്തെ എല്ലാ ദേവതകൾക്കും നമസ്കാരം🙏🙏വിളിച്ചാൽ വിളിപ്പുറത്താണ് പേരമംഗലത്തപ്പൻ🥰
@sureshkumar-198217 күн бұрын
ഇതുവരെ ആരും പറഞ്ഞു തരാത്ത ചരിത്രം രഹസ്യം വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഗുരുനാഥന് വളരെ അധികം നന്ദി
@Adwaithms-h1p15 күн бұрын
ഇത് ആരും വിശ്വസിക്കരുത്🙏🏻🙏🏻
@jayaraj76477 күн бұрын
അവന് ഭ്രാന്താണ്
@regeeshvp818116 күн бұрын
ഈശ്വരവഴിയുടെ പവർ എന്താണെന്ന് മനസ്സിലാക്കാനും ജീവിതത്തിൽ മനഃസമാദാനം ലഭിക്കാനും തിരുപേരമംഗലത്തപ്പന്റെ തിരുസന്നിധിയിലെ 27 ക്ഷേത്രങ്ങളിൽ വന്നു തൊഴുതു പ്രാർത്ഥിച്ചാൽ മതി ഞാനും എന്റെ കുടുംബവും അനുഭവസ്ഥർ ആണ് അത്രയ്ക്കും വലിയ പവറുള്ള ക്ഷേത്രമാണ് പേരമംഗലം നാഗരാജാ ക്ഷേത്രം ഒരിക്കൽ ഇവിടെ വന്നവർ ആണ് വീണ്ടും വീണ്ടും തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത്. 🥰🥰🥰🥰🥰🥰🥰🥰🥰
@sureshpanikar864516 күн бұрын
This video is a treasure of information, devotion and a real eye opener for the blind follows of SNDP. The audio debate played supporting our Gurunathan is superb. Thanks Gurunatha 🙏
@Vinodarya198817 күн бұрын
🙏 സാറിന്റെ പ്രഭാഷണം കേട്ട് ജനങ്ങൾക്ക് ബോധം വരട്ടെ
@vibinlallalu273516 күн бұрын
ഗുരുനാഥന്റെയും പ്രണവമലയിലെ എല്ലാ ദേവതകളുടെയും അനുഗ്രഹം എനിക്ക് എന്നും ഉണ്ടാവണേ 🙏
@sarathchandranss252917 күн бұрын
പേരമംഗലത്തപ്പനും 26ദേവതകൾക്കും പ്രണാമം 🙏🏻🙏🏻
@jayaraj76477 күн бұрын
പേരാമംഗലത്ത് തീട്ടവും നല്ലതാണ് പൊട്ടാ
@Madhuk-m4e16 күн бұрын
പ്രിയ ഗുരുനാഥന് 27 ദേവതകൾക്കും നമസ്കാരം നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഗുരുനാഥൻ പാട്ടിലൂടെ നമ്മെ അറിയിക്കുന്നത് ഇത്രയും വലിയ ഒരു മെസ്സേജ് നമുക്ക് തന്ന ഗുരുനാഥന് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു
@soorajkumar550016 күн бұрын
തിരു പേരമംഗലത്തപ്പാ ശരണം... ഗുരുനാഥന് നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏
യഥാർത്ഥ ഈശ്വരവഴിയിലൂടെ ജീവിതം എങ്ങിനെ തിരിച്ചു പിടിക്കാമെന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന പ്രിയ ഗുരുനാഥനു വിനീത നമസ്കാരം 🙏🏼🙏🏼🙏🏼
@pushparaniss727516 күн бұрын
🙏🏻🙏🏻🙏🏻 പേരമംഗലത്തപ്പാ തിരുമുന്നിൽ കണ്ണീരും സങ്കടവും മായി എത്തിയ എന്നെ സന്തോഷത്തോടെ, ആരോഗ്യത്തോടെ എല്ലാ ആയില്യ ത്തിനും ഒരു ബസ് ഭക്തരെ യും കൊണ്ട് വരാൻ ഭാഗ്യം തരുന്നരുന്നത്തിന് 🙏🏻🙏🏻🙏🏻ഇനിയും എനിക്ക് ഒരുപാട് പ്രാവശ്യം അങ്ങയെ വന്നു കണ്ട് തൊഴാൻ ഭാഗ്യം തരണം 🙏🏻🙏🏻🙏🏻
@craftandartbymeera295716 күн бұрын
വളച്ചൊടിച്ച ചരിത്ര സത്യങ്ങളേ അതിൻറെ സത്യം ജനങ്ങൾക്ക് എത്തിക്കുന്ന നവോത്ഥാന നായകനായ സുഭാഷ്തന്ത്രി ഗുരുനാഥന് അഭിനന്ദനങ്ങൾ
@tharaanil304316 күн бұрын
സാറിനും 27 ദേവതകൾക്കും ഒരായിരം നന്ദി🙏🙏🙏🙏🙏🙏
@thankam.t752116 күн бұрын
ശരിയായ ഈശ്വര വഴി കാണിച്ചു തന്ന ഗുരുനാഥനും പേരമംഗലത്തപ്പനും 26 ദേവതകൾക്കും ഒരായിരം നന്ദി
@bijiasok759716 күн бұрын
തിരുപ്പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം നന്ദി ഗുരുനാഥാ 🙏🙏🙏
@DineeshAyyappan16 күн бұрын
ശരിയായ ഈശ്വര വഴിയുടെ മഹത്വം മനസ്സിലാക്കി തന്ന ഗുരുനാഥനും പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം🙏🙏🙏
@sreejamadhavan390816 күн бұрын
Peramangalathappan kodi🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 thank you sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RadhakrishnanKG-y5y16 күн бұрын
ഈ ധർമ്മ യുദ്ധത്തിൽ ഗുരുനാഥന്റെ കൂടെ ജീവിതം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് ഭക്തർ ഞങ്ങൾ കൂടെയുണ്ട്... ധർമ്മം വിജയിക്കുക തന്നെ ചെയ്യും
@SumaHaridas-t6l16 күн бұрын
ഇപ്പോഴാണ് ശരിക്കും നമ്മൾ യാഥാർത്ഥ്യ ഈശ്വര വഴിയിൽ എത്തിയത് ഇങ്ങനെ ഒരു ക്ഷേത്രം ഒരുക്കി തന്ന പ്രീയ ഗുരുനാഥന് ഒരായിരം നന്ദി ഇപ്പോഴാണ് ശരിക്കും ഈശ്വര
@bindubindu373616 күн бұрын
എന്നും അമ്പലത്തിൽ പോവുന്ന എന്റെ കുടുംബത്തിന് എപ്പോഴും തീരാ വേദന മാത്രം, എപ്പോഴും ഭാഗവാനോട് ചോദിച്ച ചോദ്യങ്ങൾക്ക് വർഷങ്ങൾക്ക് ഇപ്പുറം പ്രിയ ഗുരുനാഥനായി വന്ന് കൺപുൻപിൽ വന്ന് ഉത്തരം നൽകുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടെങ്കിലും, ഒരു പാട് സങ്കടവും ഉണ്ട്. കാരണം എന്റെ അച്ഛൻ ഇന്ന് കൂടെ ഇല്ല, ഭർത്താവും ഇല്ല,എന്റെ അമ്മ ഉണ്ട്, മക്കളും ഉണ്ട്, ഇനി സാറിന്റടുത്തു പോയി രെക്ഷപ്പെടണം. അതിന് പുറപ്പെട്ടു പോവുകയാണ്, എത്രയും വേഗം ഗുരു സന്നിധാനം എത്തിച്ചീടാൻ 27 ദേവതകളെ കൂട്ടായി വന്നാലും 🙏🙏🙏🙏😭
@jayaraj76477 күн бұрын
കട്ടപ്പൊക
@babuer83016 күн бұрын
പേര മംഗലത്തപ്പനും 26 ദേവതകൾക്കും പ്രണാമം🙏🏻🙏🏻🙏🏻
@satheeshpk995015 күн бұрын
യഥാർത്ഥ ദൈവിക വഴി കാണിച്ചു തരുന്ന ഗുരുനാഥനു നന്ദി 🙏🙏
@chythuabi994616 күн бұрын
🙏തിരുപേരമംഗലത്തപ്പനും 26 അത്ഭുതദേവതകൾക്കും പ്രിയഗുരുനാഥനും ഒരായിരം നന്ദി 🙏
@amalmb438517 күн бұрын
വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ദൈവങ്ങൾ തന്നെയാ ണ് ശ്രീ തിരുപേരമഗലത്തെ പ്രണവമല ❤
@hithesh9616 күн бұрын
ജ്യോതിഷ വഴിയുടെ പുണ്യവും പ്രാധാന്യവും പ്രസക്തിയും തുറന്നു കാണിക്കുന്ന ഗുരുനാഥൻന്റെ ഓരോ വീഡിയോകളും വളരെ ഉപയോഗപ്രദമാണ് 🙏🙏🙏
@happinessisnow116416 күн бұрын
ഗുരുനാഥൻ. പറഞ്ഞു തരുന്ന അറിവുകൾ പങ്കു വഹിച്ചു കൊണ്ട് ജീവിക്കുന്ന വർക്. ജീവിതം. വിജയം
സത്യങ്ങൾ എത്ര നാൾ മൂടിവെച്ചാലും പുറത്തു വരും. തിരു പേര മംഗല്ലത്തപ്പനും ഗുരുനാഥനും നന്ദി നന്ദി നന്ദി.....
@baijuparakkal828316 күн бұрын
നമസ്കാരം Sir പേരാമംഗലത്തപ്പാ ശരണം
@dilpdilp545516 күн бұрын
Sir, Valare nalla arivugal pagarnnu thannthinu nanni... 🙏🙏🙏 Ohm shanti to manoj .... jeevitham save cheyaan vendi navaneeta ganapathi ku 21 ganapti homam vazhipadum , oru thlichu kodukal poojayum and deva devan mahadevan u 108 kodam jala dara vazhipad cheydal raksha pedam aayirunnu... Eeswara vazhi kannichu tharunna sir nu nanni🙏🙏🙏
ഈശ്വര വഴിയുടെ പവർ എന്താണെന്ന് മനസ്സിലാക്കി നാരായന്ന ഗുരുവിൻ്റെ ചരിത്രം ജനങ്ങനങ്ങളിലെക്ക് അറിവ പകർന്ന ഗുരുനാഥന് നന്ദി
@anildeepa848016 күн бұрын
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോകുന്ന ഈ ജീവയാത്രയിൽ എല്ലാ പിൻതുണയും ഉറപ്പു തരുന്നു ഏതു കടുത്തപ്രതിസന്ധികളെയും ധീരമായി പൊരുതി മുന്നോട്ട് പോകണമെങ്കിൽ ആർജ്ജവമുള്ള ഒരു മനസ്സ് വേണം അങ്ങിനെ കരുത്തുള്ളൊരു മനസ്സുള്ളവനു മാത്രമേ മാന്ത്രികം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയൂ ലോകനന്മക്കായി കെട്ടിപടുത്ത ഈ ദേവലോകം ഈ പ്രപഞ്ചം ഉള്ള കാലം വരെ ഇവിടെ നിലനിൽക്കും
@Vishnudasnallur16 күн бұрын
പേരമംഗലപ്പാ ശരണം 🙏🙏🙏കാത്ത് രക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@praveenkm673816 күн бұрын
നല്ല അറിവുകൾ പകർന്നു തന്ന ഗുരുനാഥന് നന്ദി
@lathikasathyanath298513 күн бұрын
ഗുരുനാഥൻ പൂജ ചെയ്തു രക്ഷപ്രടുത്തിയ ആയിരങ്ങൾ ഉണ്ട് സത്യമായ കാര്യങ്ങൾ സർ പറയുന്നു പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നു, നമസ്കാരം സർ സത്യം ജയിക്കും തീർച്ച 🙏🏾🙏🏾🙏🏾🙏🏾
@manikandanps757916 күн бұрын
ജീവിതത്തിൽ വഴിയറിയാതെ കാലിട റി നിൽക്കുന്ന ഏതൊരു മനുഷ്യനും ജീവിതം തിരികെ പിടിക്കാനുള്ള ഈ ഒരു ഈശ്വര വഴി തന്നെ തെരഞ്ഞെടുക്കുക അതിലൂടെ നമ്മുടെ ജീവിതം ഭദ്രമാക്കുക ഗുരുനാഥന്റെ ഈശ്വര വഴി എതിർക്കുന്നവർക്കും ഇത് സ്വന്തമായി ജീവിതത്തിൽ പരീക്ഷിച്ചു നോക്കാം ഗുരുനാഥന് നമസ്കാരം 🙏🙏🙏
@jayaraj76477 күн бұрын
ഇവന് ഭ്രാന്താണോ????
@abheeshka73214 күн бұрын
ശരിയായ ഈശ്വര വഴി കാണിച്ചു തന്ന ഗുരുനാഥന് നന്ദി.
@sheebarajan423416 күн бұрын
🙏🏻 ❤ തിരു പേര മംഗലത്തപ്പാ നന്ദി.. ലോക ഉദ്ബോധനത്തിന്.. ജന നന്മ ക്കായി തിരു പേര മംഗലത്തപ്പനും 26 ദേവതകളും അനുഗ്രഹിച്ചു വിട്ട ഗുരുനാഥനു നന്ദി 🙏🏻. എന്നും എപ്പോഴും ഗുരുനാഥനൊപ്പം.
എല്ലാ മനുഷ്യരിലും -ve എനർജികളുടെ സ്വാധീനം ഉണ്ടാകും. തന്ത്രികൾ അതിനെയൊക്കെ ആവാഹിച്ചു എടുക്കും. അതിനാൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കും. ❤ Be positive and enjoy the rest of your life. Goodluck👍🏻
@madhavannair576316 күн бұрын
പേരമംഗലത്തപ്പൻ ശരണം 🙏🏻❤
@regeeshvp818116 күн бұрын
ജനനന്മക്കായി ഗുരുനാഥൻ അനുഭവിച്ച വേദനകൾ എല്ലാം കീർത്തനങ്ങളിൽ ഉണ്ട് ഇത്രയധികം മനസ്സ് വേദനിച്ച ഒരാചര്യനും ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ടാവില്ല ജീവിതം രക്ഷപെടാൻ എന്തെല്ലാം മാർഗങ്ങൾ ഗുരുനാഥൻ സേവനമായി ചെയ്ത് കൊടുത്തു എന്നിട്ട് പോലും കുറ്റം പറയാനേ ആളുകൾ ഉള്ളൂ ഇത്രയധികം അധഃപതിച്ച സമൂഹത്തിലേക്കാണ് ഗുരുനാഥൻറെ ഉൽബോധനങ്ങളും കീർത്തനങ്ങളും പോരാട്ടങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത് ഈ ഒരു ധർമ്മ സമരം വിജയിക്കുക തന്നെ ചെയ്യും 🙏.
@krishnakumar-go5nx16 күн бұрын
തിരു പേരാ മംഗലത്ത് പ്പാ കാത്തു രക്ഷിക്കണം ,ഗുരുനാഥന് നമസ്ക്കാരം
@bindubindu373611 күн бұрын
എന്റെ പ്രിയ ഗുരുനാഥനും കുടുംബത്തിനും സർവ്വവിധ ഐശ്വര്യം ഉണ്ടാവട്ടെ
@rameshgeethanjali-hw5qr16 күн бұрын
തിരുപേരമംഗലത്താപ്പാ ശരണം ഗുരുനാഥനു നമസ്കാരം 🙏🙏🙏🙏🙏
@rekhapk43778 күн бұрын
Thank you Sor. 🙏
@SuleeshS16 күн бұрын
പേരമഗലാത്തപ്പാ ഗുരുനാഥൻ ജയ്യിച്ചയെ മതിയാവൂ ഭഗവാൻ അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏
@arunks23016 күн бұрын
True wisdom from our Gurunathan. Thank you .
@shibunivedh22409 күн бұрын
തിരു പേരമംഗത്ത പ്പാൻ ശരണം
@kumarilali342017 күн бұрын
പേരമംഗലത്തപ്പൻ ശരണം 🙏🙏
@ajaighoshponnoth255617 күн бұрын
നമസ്കാരം ഗുരുനാഥാ
@sujathap693316 күн бұрын
യാഥാർത്ഥ്യ ഈശ്വര വഴിയിലൂടെ വഴി കാണിച്ചു തന്ന ഈശ്വര ഗുരുനാഥന് നമസ്കാരം
@shimla166017 күн бұрын
Namaskaram Sir 🙏🙏
@karthikhgm405015 күн бұрын
ഗുരുനാഥന് എൻ്റെ നമസ്കാരം 🙏🙏🙏
@jishashaji566116 күн бұрын
Nalla arivukal 🥰🥰peramanghalathappa gurunadha 🥰🥰🥰
@GopikaLeny16 күн бұрын
🙏🙏🙏ഗുരു നാഥന് നമസ്കാരം ഞാനം കൂടെഉണ്ടാകും .
@babu-gi8ts16 күн бұрын
പേരമംഗലത് വന്നതിനു ശേഷമാണ് സെരിയായ ഈശ്വര ചയ്ഡാനിയം അറിയുന്നത് പേരമംഗലത്തപ്പനും 26 ദേവാദകൾക്കും ഗുരുനാഥനും നമസ്കാരം 🙏🙏🙏
@1010rajkumar15 күн бұрын
സുഭാഷ് തന്ത്രി! പരമ നീചൻ. ഹിന്ദു സമാജം എത്രയെളുപ്പമാണ് ഇത്തരം ചൂഷകരുടെ ഇരകളാകുന്നത്. കഷ്ടം.
@nikhils565216 күн бұрын
നമസ്കാരം ഗുരുനാഥ 🥰🥰🥰. ആവാഹന പൂജ എന്നാ അത്ഭുതകർമത്തിലൂടെ ആത്മഹത്യ യുടെ ജീവിതം തിരുപിടിച്ചു തന്ന പ്രിയ ഗുരുനാഥനു ഒരായിരം നന്ദി. എത്ര നന്ദി പറഞ്ഞാലും തീരില്ല.🥰🥰🥰
സഹോദര നല്ല കാര്യങ്ങൾ ആൾകാർക് പറഞ്ഞു കൊടുക്കു ദിവ്യമായ പ്രപഞ്ച തെ പറ്റി പടിക്കു
@Meethal-v2n17 күн бұрын
യഥാർത്ഥ ഈശ്വര വഴിയിലേക്കുള്ള ഗുരുനാഥൻ്റെ പ്രയാണം സമൂഹത്തിന് മുതൽ കൂട്ട് തന്നെയാകും
@SumathiSumathi-vy3gl16 күн бұрын
തിരു പേരമംഗലത്തപ്പൻ ശരണം ഗുരുനാഥൻ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ്
@Silvi202016 күн бұрын
പേരമഗലത്തപ്പനും 27 ദേവത കൾക്കും gurunathanum പ്രണാമം ❤🙏
@crafitingholicgirl926513 күн бұрын
ഇതുപോലെത്തെ ഗുരുനാഥൻ ആയിരിക്കണം ഹൈന്ദവ ത്തെക്കുറിച്ച് ഗൈഡൻസ് കൊടുക്കാൻ
@Adwaithms-h1p15 күн бұрын
ഇത് തട്ടിപ്പാണ് 👍🏻
@vishnukh167216 күн бұрын
ആവാഹന പൂജ എത്രത്തോളം സത്യമാണ് എന്നറിയുവാനും അതിലേക്ക് എത്തുവാനും വേണ്ടി ഗുരുനാഥൻ പറയുന്ന ചെറിയ ചെറിയ വഴിപാടിലൂടെ മുന്നോട്ട് പോയാൽ മതി..ഇതിലേക്ക് ആദ്യപടി വെയ്ക്കുവാൻ ഒരു ചിലവും ഇല്ലാത്ത പല കാര്യങ്ങളും ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ട്.. എത്രയൊക്കെ ഉൽബോധനം നടത്തിയിട്ടും അതിനെ പറ്റി ചിന്തിക്കാതെ മുന്നോട്ട് പോകുന്നവർക്ക് പിന്നീട് ഒന്ന് മാറി ചിന്തിക്കണം എന്ന് തോന്നൽ വരുമ്പോഴേക്കും ചിലപ്പോ സമയം അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ടാകും....
@deepagirijhan712616 күн бұрын
പേരമങ്ങഗ് ലത്തപ്പാ ശരണം🙏🙏🙏
@murugadasm128016 күн бұрын
ഗുരുനാഥനും 27 ദേവതകൾക്കും നമസ്കാരം 🙏 ഒരിക്കലെങ്കിലും പേരമംഗലം ശ്രീ നാഗരാജാ ക്ഷേത്രത്തിൽ എത്തിയവർക്കറിയാം അവിടെത്തെ ദേവതകളുടെ ശക്തി എത്രത്തോളമുണ്ടെന്ന്.. ജാതി മത ഭേദമന്യേ എല്ലാവർക്കും ദർശനം നൽകുന്ന മഹാത്ഭുത ക്ഷേത്രമാണിത്.. ഇവിടെ എത്തി പ്രാർത്ഥിച്ചു വഴിപാട് നടത്തി മുന്നോട്ട് പോവുമ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു.. ഓരോ ദേവതകളുടെയും മുന്നിൽ നിൽക്കുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റാത്തത്.. അതിൽ പ്രത്യേകിച്ച് തിരു പേരമംഗലത്തപ്പന്റെ ക്ഷേത്ര സന്നിധി. ഭഗവാന്റെ നടയിൽ നിന്ന് നമുക്ക് ഇറങ്ങാൻ തോന്നില്ല. ക്ഷിപ്ര പ്രസാധിയും സ്നേഹ സ്വരൂപനുമാണ് ഭഗവാൻ.. കൂടാതെ ആയില്യത്തിന് ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യം.. ഒരിക്കൽ വന്നാൽ വീണ്ടും വീണ്ടും വരാൻ തോന്നുന്ന അത്ഭുത ക്ഷേത്രം.. ആയിരക്കണക്കിന് ആളുകളാണ് ആയില്യ മഹോത്സവത്തിന് ക്ഷേത്രത്തിൽ എത്തുന്നത്..കൂടാതെ രക്ഷപെടാനുള്ള ഒട്ടനവധി മാർഗ്ഗങ്ങളാണ് ഗുരുനാഥൻ നമുക്ക് പറഞ്ഞു തരുന്നത്..അതിലൂടെ നമ്മൾ കടന്നു പോവുമ്പോൾ ജീവിതം തന്നെ രക്ഷപ്പെടുന്നു 🙏🙏✨✨
@prasadnk-v7n16 күн бұрын
ഗുരുനാതനും പേരമംഗലത്തെ 27ദേവതകൾക്കും ഒരായിരം നന്ദി
തിരുപേരമംഗലത്തപ്പനും 26 ദേവതകൾക്കും പ്രിയപ്പെട്ട ഗുരുനാഥനും നമസ്ക്കാരം. 7 വർഷം മുമ്പ് ആവാഹന പൂജ കഴിഞ്ഞതാണ്. 7 വർഷമായി ഞാൻ അനുഭവിക്കുന്ന സന്തോഷവും സമാധാനവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഇങ്ങനെയൊരു നല്ല ജീവിതം കിട്ടിയതിന് ഗുരുനാഥനോട് ഒരുപാട് നന്ദി.🙏🙏🙏
യഥാർത്ഥ ഈശ്വര ശക്തി എന്താണെന്ന്.... ഓരോ നിമിഷവും ഓരോ രീതിയിലും കീർത്തനങ്ങളിലൂടെ ആണെങ്കിലും പറഞ്ഞു ഉൽബോധനം നടത്തി അന്ധതയിൽ ആണ്ടു കിടക്കുന്ന സമൂഹത്തിന് നന്മ പകർന്നുതരുന്ന പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏