മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@madhusudhananpandikkad96342 ай бұрын
Excellent👌 കൃത്യസമയത്ത് കേൾക്കാൻ കഴിയുന്നവർ ഭാഗ്യവാൻമാർ. പ്രായം കൊണ്ട് ഞാൻ സീനിയർ ആണെങ്കിലും ഇതുതന്നെയാണ് എനിക്കു വേണ്ടത്. ഫലം ഞാൻ അറിയിക്കാം.
@renjusreejith22673 ай бұрын
എന്റെ മോനുമായി പോകാൻ, കൊണ്ടുപോകാൻ കാല് പിടിക്കാതെ പോകേണ്ടിടത്ത് പോകാൻ😔 സ്വന്തമായി ഒരു ഡ്രൈവിംഗ് ലൈസൻസ് ഒരു വണ്ടി 😍ഇനി അത് ഞാൻ നേടും 🤝താങ്ക്യൂ സാർ 🙏🏿❤️
@krishna19873 ай бұрын
🤍
@AmbiliHariramalal3 ай бұрын
ജീവിതം വേറെലെവലാകും 👍🏻
@FaisalKarunnappilly3 ай бұрын
❤
@aryac32023 ай бұрын
Maladaptive daydreaming ne patti video please
@techmantra25262 ай бұрын
😅 apo ithu oru universal prashnamaanu allee..Ella veettilum ..
@RameshRamesh-ey9yf3 ай бұрын
എനിക്ക് മാത്രം തന്ന മോട്ടിവേഷൻ വീഡിയോ ഞാൻ അങ്ങയോട് കടപെടിരിക്കുന്നു ...നന്ദി നന്ദി🙏🙏
@rajeevtp56002 ай бұрын
എൻ്റെ മനസ്സിൽ നോവലിനൊ സിനിമക്കൊ പറ്റിയ കുറെ നല്ല കഥകൾ ഉണ്ടായിരുന്നു കുറെ വർഷങ്ങളായി എഴുണമെന്ന് കരുതുന്നു ഇതുവരെ സാധിച്ചിട്ടില്ല
@Learner20-252 ай бұрын
എഴുതൂ... 👍🏻
@letstalk8373Ай бұрын
എഴുതി തുടങ്ങു
@SoudhalatheefSoudha-o7s3 ай бұрын
🙏🙏ഒരുപാട് ആളുകൾക്ക് മാർഗങ്ങൾ പറഞ്ഞു തരുന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ ❤❤😍😍
@AbbasM.MАй бұрын
മനുഷ്യൻ എന്നാൽ ചിന്തകളുടെ ആകെ തുകയാണ്. കോപമോ അസൂയയും ഭയവും ആശങ്കയും എന്തുതന്നെയായാലും നമ്മൾ നേടിയെടുത്ത മനോഭാവവും അറിവും വെച്ച് നമ്മുടെ ഇച്ഛാശക്തിയിലൂടെ നല്ലതും മോശമായതും തിരിച്ചറിഞ്ഞു ജീവിതത്തിലുള്ള ഏത് അപകടാവസ്ഥയും ഒഴിവാക്കി വിജയം കൈവരിക്കാൻ എളുപ്പ സാധിക്കും..❤
@gsmMarketing523 ай бұрын
Thanks sir stockMarket ൽ നിന്നും 20 % മുതൽ40% വരെ return തരുന്ന script കണ്ടെത്തുക എന്നതാണ് ഇപ്പോഴത്തെ ജോലി. ബാക്കി എല്ലാം planned ആണ്. ഇത് മാത്രമായി ചെയ്യാൻ ഈ വീഡിയോ പ്രചോദനമായി.
@neazeertk3463Ай бұрын
എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ആദ്യം എനിക്ക് വീട്ടണം ആയിരുന്നു അതിൽ 25 ലക്ഷം വീട്ടി ഇനി 30 ലക്ഷം ഉണ്ട്. Mission 2026 എന്നാണ് അതിന്റെ പേര്. 2026 ൽ അതു വീട്ടും. Career develope ചെയ്തതിന്നാലും, കൊറോണ, പിന്നെ ഒരു ആക്‌സിഡന്റ് ൽ ഒരു കണ്ണു നഷ്ടപ്പെട്ടതിനാലും അതിന്റെ ചികിത്സ ഒക്കെ കൂടിയാണ് ഇത്രയും ബാധ്യത വന്നത്. ഇപ്പോൾ ട്രാക്കിൽ വരുന്നു. മിഷൻ 2026 കഴിഞ്ഞു വേണം എന്റെ യുക്തി Ultimate goal ലേക്ക് മുന്നേറാൻ
ഞാൻ എവിടെ ആണോ നില്കുന്നത് അവിടെ വന്നു എന്നോട് സംസാരിച്ച പോലെ തോന്നുന്നു ഒരുപാട് നന്ദി സാർ ഉണ്ണിലും ഉറക്കത്തിലും ഞാൻ ഒരു കാര്യം മാത്രം ആഗ്രഹിച്ചു അത് ഇപ്പോൾ നടക്കാൻ പോകുന്നു പക്ഷെ അത് എങനെ നിലനിർത്താൻ കഴിയും എന്നൊരു ചോദ്യം എന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു അതിനു ഉള്ളു മറുപടി കിട്ടി ഇപ്പോൾ ഈ രാത്രി 12.54ന് Thank you sir
@mallualchemistАй бұрын
Masterpiece 💯👍
@daspr45632 ай бұрын
പ്രധാന Points എഴുതി എടുത്തു. വ്യക്തി ജീവിതത്തിലും ചരിറ്റി പ്രവർത്തനങ്ങളിലും കുറെയധിക്കം കാര്യങ്ങൾ ചെയ്യും
@vishnuramesh52113 ай бұрын
നന്ദി ഗുരുവേ ഇനിയും അറിവുകൾ പകർന്നു തന്നാലും മഹാ ഗുരു
@manojt13463 ай бұрын
SWA National Level top 10 il anu ante stanam..❤🎉
@sujithk79062 ай бұрын
Nalla vyakthuyavanam
@ameerahmmedameerahmmed90793 ай бұрын
Thangyou സാർ
@komalamperiyattil98393 ай бұрын
Nalla pole munnot pokunnu sarinde vakukal manasinu valare adikam shakthi tharunnu thank you sir🙏🙏👌👌
@vinithavs34793 ай бұрын
Tanks Sir
@abhijithvijay67162 ай бұрын
Happy and wealthy life
@thasnisakeer3472 ай бұрын
Financially stable life, for this I want a govt. Job.. yes I gain that job💯❤
@miniarun15813 ай бұрын
Excellent❤
@rejivt91333 ай бұрын
അഭിനന്ദനങ്ങൾ. സാർ
@Zoy86063 ай бұрын
I want to success in competitive exam rank holder💪
@sunithark83053 ай бұрын
താങ്ക്യൂ സാർ🙏🙏🙏
@radhakrishnanvs21033 ай бұрын
Excellent guide lines...
@rasheedakm42652 ай бұрын
Jnan svanthamayi oru business cheyyum Jnan enikk ishtamulla sthalath svanthamayi draiv chaidu povum❤❤
@anithadev2023 ай бұрын
Super message
@shajahanvalappil3 ай бұрын
Good..❤🎉
@Akhilijk083 ай бұрын
Thank you master🙏🙏🙏
@sabithave8102 ай бұрын
Goal Focus cheyth daily work cheyyanam
@ManojKanayi3 ай бұрын
❤❤❤ sooper
@NidhinKS-o3p3 ай бұрын
എനിക്ക് എന്റെ കുടുംബത്തിലെ ആദ്യ സമ്പന്നൻ ആകണം. സിനിമയിൽ ഹീറോ ആകണം..
@ജുബിതആണ്ടികോഴിക്കോട്6 күн бұрын
ആവും ആയിരിക്കും എന്നു സ്വയം വിശ്വസിക്കുക 🙌
@souja19333 ай бұрын
Thank you sir❤
@syam59833 ай бұрын
thanku sir 🙏
@AbdulMajeed-sk9of3 ай бұрын
Will-way will be won when only wish our wants waging great wars in lives..☝️📚📚📚🙏🙏
@SindhuM-si3lr3 ай бұрын
Thank you sir ❤.
@RobinSebastinMathew3 ай бұрын
I want to start a tutorial for ladies garment making .
@Shyni-fd2lk3 ай бұрын
👍👍👍👍👍👍
@yo-sc2kjАй бұрын
Ipol sambavikunnath
@Radhika-xw8nf3 ай бұрын
❤❤❤❤❤
@ജുബിതആണ്ടികോഴിക്കോട്6 күн бұрын
സ്വന്തം കാലിൽ നിൽക്കണം അമ്മയെ നോക്കണം മണ്ണ് വീട് സ്വന്തമാക്കണം
@truth-is-very-simple3 ай бұрын
👍🏻💫
@HimaNambiar_p3 ай бұрын
❤🙏✨️
@cjharry980cc33 ай бұрын
പ്രധാന പ്രശ്നം എൻ്റെ കഴിവുകളെ എനിക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. പ്രത്യേകിച്ച് ഒരു ലക്ഷ്യങ്ങളും ഇല്ല. ജീവിതത്തോട് തന്നെ ഒരു വിരക്തി തോനുന്നു. ഒന്നിലും ഒരു താൽപര്യവും തോന്നുന്നില്ല. പണത്തോടും അഡംബരത്തോടും പോലും താൽപര്യം തോന്നുന്നില്ല.. യൗവനത്തിൽ തന്നെ മനസ്സിന് വാർധക്യം ബാധിച്ച അവസ്ഥ😢😢😢😢 i need some help😊
@sreedhanyasathish66093 ай бұрын
ആഴത്തിലുള്ള meditation, pranayamam ഇതൊക്കെ ചെയ്താൽ ഉള്ളിലുള്ള കഴിവുകൾ പുറത്ത് വരും. എന്തൊക്കെ കഴിവുകളാണ് നമുക്ക് ഉള്ളതെന്ന് മനസ്സിലാകും. Meditation, pranayam പിന്നെയും തുടരണം. Aa കഴിവുകൾ ഉപയോഗിച്ച് മുന്നേറാനാകും.😊😊
@jintumolsaju14233 ай бұрын
See God's face and lives with God.
@renjigeorge22823 ай бұрын
Enik financially independent aakanam. Ente husbandne support cheyanam. Aalk ishtamullath oke vaangi kodukanam. I need to travel the world with him and my friends. I need to help others financially. I need to sponsor the educational expenses of an orphan.
@vigneshmsvignu6883 ай бұрын
🙏🏻❤️
@selveneb45063 ай бұрын
Financial freedom sir🙏
@bimalz03 ай бұрын
I will not be lazy
@remyakmkm92602 ай бұрын
Thank you🩷
@radhakrishnancr78823 ай бұрын
പണമുണ്ടാക്കണം
@susansunny21563 ай бұрын
Financial freedom
@sheelaravi81183 ай бұрын
Small business
@techmantra25262 ай бұрын
Want to see o be a billionaire, but dont know what to do.