ജീവിതചിട്ടകൾ ഉപദേശിക്കുന്ന അക്യുപങ്ചറിസ്റ്റുകൾ വ്യായാമം പറയാത്തതെന്ത്.?

  Рет қаралды 6,371

Acush Acupuncture Academy

Acush Acupuncture Academy

Күн бұрын

Пікірлер: 40
@Shamilasayeed
@Shamilasayeed 4 ай бұрын
ഞാൻ weight കുറക്കാൻ morning നടക്കാൻ പോകും,evening shuttle കളിക്കുമായിരുന്നു എൻ്റെ weight one kg പോലും കുറഞ്ഞിട്ടില്ലായിരുന്നു 😂 Alhamdulillah,Acupuncture പഠിച്ച് ജീവിതത്തിൻ്റെ ഗതി മാറിയപ്പോൾ 14 kg കുറഞ്ഞ്❤Thank you ACUSH 🔥
@allah9188
@allah9188 4 ай бұрын
Ys njn ippo 54 ❤68 kg indye 2th prgnencyk shesham Food kurachu pattini kidanu but weight kuranjoa exercise cheithu but no raksha Alhamdulillah ipo 54 acupunctr methodil food kazchu vishalumbo mathram
@ibrahimimbu2161
@ibrahimimbu2161 4 ай бұрын
വളരെ നല്ല രീതിയിൽ വിവരിച്ചു സമൂഹത്തിന് നല്ലൊരു അറിവ് കിട്ടൻ ഈ സ്പീച്ച് ഉപകാരപ്പെടും
@minhamurshid4782
@minhamurshid4782 4 ай бұрын
Njan 1000skipping/ day with keto diet cheythirunnu.....wait kuranju,but knee pain thudangi,pinne dieting and exercising stop cheythu, weight regain cheythu...😢.....pinne,single point acupuncture manassilaakki, shesham 4g paalich 20kg above kuranju....aarogyavum kitti ....😅 Alhamdulillah
@abdulrasheedtvpm
@abdulrasheedtvpm 4 ай бұрын
Acu Healer Bose K Mohammed Meera സാറിന്റെ ഒരു പ്രഭാഷണത്തിൽ കേട്ടു. *വ്യായാമം ഇഷ്ടപ്പെട്ട് ചെയ്യുക, കഷ്ടപ്പെട്ട് ചെയ്യരുത്. .*
@nissarnazar2554
@nissarnazar2554 4 ай бұрын
സാർ ഞാൻ വർഷങ്ങളായി ജിമ്മിൽ വ്യായാമം ചെയ്യുന്ന ഒരാളാണ് എന്നാൽ വ്യായാമം ചെയ്യുന്നതിൽ മടിയും ഉണ്ട് സാർ ഈ വീഡിയോയിലൂടെ പറഞ്ഞത് 100% ശരിയാണ്
@muhammedajmal6000
@muhammedajmal6000 4 ай бұрын
Very informative and helpful 👍 ഇപ്പോഴത്തെ ഒരു trend ആണ് weight loss എന്നത് .... അങ്ങനെ ഉള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായ video
@aalamteachingcenter7159
@aalamteachingcenter7159 4 ай бұрын
Really valuable information.. This will help ma future life..thank u sir❤
@MrMobileboss
@MrMobileboss 4 ай бұрын
🎉 long time awaited topic ❤ very important and helpful 👍🏻
@armaanicommercio5647
@armaanicommercio5647 4 ай бұрын
Love from Kannur ❤ Great thoughts - An eye opener😍
@aravindakshanvv6884
@aravindakshanvv6884 2 ай бұрын
ഞാൻ കോഴിക്കോട് ആണ് താമസം സാറിനെ കാണാൻ എവിടെ വരണം
@shareefamullassery5341
@shareefamullassery5341 4 ай бұрын
MASHA ALLAH ALHEMDULILLAH Good msg 😊txz alot sir
@shareefamullassery5341
@shareefamullassery5341 3 ай бұрын
Masha Allah Good msg
@weneedyou6403
@weneedyou6403 4 ай бұрын
Body sakthippeduthaan vyaayamam aavasyamaanu. Rasool sallallahu alaihi wasallam vyaayamam prolsaahiopichirunnu. Vyaayaamam cheyyunnavarkkaano strength koodithal vyaayamam cheyyathavarkko!!??
@pookaithakkadavu
@pookaithakkadavu 4 ай бұрын
നല്ല അറിവ്❤
@aboobackerc6433
@aboobackerc6433 4 ай бұрын
അക്യുപങ്ചർ പഠിക്കുന്നതിന് മുമ്പ് എൻ്റെ weight 65 kg. പഠിച്ചതിന് ശേഷം 59 kg.
@Hamna_mk
@Hamna_mk 4 ай бұрын
Sir consultationu vendi sir ne kanan evdeya varendath please reply🙏🏻🙏🏻🙏🏻🙏🏻🙏🏻
@Shasharafathali
@Shasharafathali 3 ай бұрын
Nigal evide anu place
@Bajrij
@Bajrij 4 ай бұрын
എന്റെ അനുഭവത്തിൽ അക്യുപഞ്ചറിലേക്ക് വന്നതിനു ശേഷം ഏതൊരാളുടെയും ശരീരകാന്തിയും പുഷ്ടിയും നഷ്ടപ്പെടുകയും എന്തോ ഒരു ജാതി ഓർഗാനിക് വഴുതനങ്ങയുടെ കോലത്തിലേക്ക് മാറുകയും ചെയ്യുന്നതാണ്.
@Asheeqasiddeeque7480
@Asheeqasiddeeque7480 4 ай бұрын
കുറച്ചു ഭാരം കുറഞ്ഞാൽ ഭംഗി പോയി എന്ന ചിന്ത ആണ് ആദ്യം മാറ്റേണ്ടത്. ഒരു ചികിത്സ യും ഉപയോഗിക്കാതെ ജീവിക്കാൻ മറ്റേതു ചികിത്സയിൽ വന്നവർക്കാണ് സഹിക്കുന്നത്
@muhammedarif9571
@muhammedarif9571 4 ай бұрын
വളരെ യാഥാർത്ഥ്യം🎉
@rasanginiremony2280
@rasanginiremony2280 4 ай бұрын
Ente samsayam maari kitty.Thank u Sir.
@FAYISALI.
@FAYISALI. 4 ай бұрын
Alhamdulillah
@shareefamullassery5341
@shareefamullassery5341 4 ай бұрын
Correct Good msg 😊
@shameeraanwar9666
@shameeraanwar9666 4 ай бұрын
Very informative ❤🎉🎉
@binisajeesh4431
@binisajeesh4431 4 ай бұрын
Thank you sir 👌
@jameelasidheeque5358
@jameelasidheeque5358 4 ай бұрын
Gyastrable.undavum. bakshanam kurachal
@binumon2831
@binumon2831 4 ай бұрын
സന്ധിവാദം എന്ന രോഗത്തിന് അക്ക്യു പഞ്ചർ ചികിത്സ ഫലപ്രദമാണോ ?
@SajeerSajeer-ql8vz
@SajeerSajeer-ql8vz 4 ай бұрын
അക്യുപഞ്ചറും അക്യുപ്രഷറും എന്താ സർ വ്യത്യാസം
@nisakabeer430
@nisakabeer430 4 ай бұрын
Wa alayikkum. Salam. Wa rahmathullahi. Wa barakathu
@shahulhameedasharaf3992
@shahulhameedasharaf3992 4 ай бұрын
കരിമ്പഷെമീർ മരിച്ചു എത്രമാത്രം കായികാഅധുവനി ആയിരുന്നു
@shahinahakeem7545
@shahinahakeem7545 4 ай бұрын
👌🏻
@thasleemajs8378
@thasleemajs8378 4 ай бұрын
🌹🌹🌹
@nasarpk-lt1xl
@nasarpk-lt1xl 4 ай бұрын
U r ❤
@ishams3717
@ishams3717 3 ай бұрын
Calicut Number ?
@minibaiju6629
@minibaiju6629 4 ай бұрын
Sir, എനിക്ക് സാറിന്റെ സംസാരം വലിയ ഇഷ്ടമാണ്. മനസ് relax ആകുന്ന സംസാര രീതി. Accupuncture രീതി എനിക്ക് ഇഷ്ട്ടമാണ്. എന്റെ മനസ്സിൽ വന്ന ഒരു ഡൌട്ട് തന്നെ ആയിരുന്നു ഈ വിഷയത്തെ കുറിച്ച്. താങ്ക്സ് sir 🙏
@shahidamujeeb6530
@shahidamujeeb6530 4 ай бұрын
യൂട്രെസ് ഇറങ്ങി വരുന്നതിന് ഇതിൽ പരിഹാരമുണ്ടോ
@shamlashareef7060
@shamlashareef7060 4 ай бұрын
Ys
@mohamedarshad5912
@mohamedarshad5912 4 ай бұрын
എൻറെ സംശയം മാറിക്കിട്ടി.....
@shajilamashajilarif6148
@shajilamashajilarif6148 4 ай бұрын
🔥
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН