എന്റെ ദൈവമേ എന്തൊരു സിനിമ..എന്നിട്ടെന്താ എല്ലാവരും മൗനികളാവുന്നത്? #Ullozhukku #Urvashi #ParvathyThiruvothu #ChristoTomy #ArjunRadhakrishnan #Malayalam #MM001
Пікірлер: 791
@sudhakarann55076 ай бұрын
ഒരു നല്ല സിനിമയെ പ്രമോട്ട് ചെയ്യാൻ കേരളത്തിൽ അങ്ങയെപ്പോലെ ഒരു മാധ്യമപ്രവർത്തകൻ എങ്കിലും ഉണ്ടായത് ഭാഗ്യം അഭിനന്ദനങ്ങൾ ശ്രീ ഷാജൻ സാർ
@sridevivipinan92086 ай бұрын
🙏🙏🙏🙏
@kkr90516 ай бұрын
👍👌
@sabual61936 ай бұрын
അങ്ങനെ ഒന്നും ആരും പ്രൊമോട്ട് ചെയ്യേണ്ട ആവശ്യം ഇല്ല 🤔അതൊക്കെ സംഭവിക്കേണ്ട കാര്യം ആണ് 🤔അല്ലാതെ എല്ലാവരും അതിന്റെ ബാക്കീന്ന് നടക്കൽ അല്ല പണി 🤔എല്ലാവർക്കും അവരവരുടെ ഇഷ്ടം സ്വാതന്ത്ര്യം ആണ് 🤔എല്ലാവരും വ്യത്യാസം ആണ് 🤔സാജന്റെത് സാജന്റെ ഇഷ്ടം അത്രയേ ഉളളൂ 🤔.
@saigathambhoomi30466 ай бұрын
@@sabual6193 പടം നല്ലതാണെങ്കിൽ ആരും തള്ളണ്ട, നമ്മളൊക്കെ കാണും, ഞാനും ❤️❤️❤️❤️❤️❤️
@love83-j6l6 ай бұрын
മറുനാടൻ മാത്രമേ അറിയാത്തത് ഉള്ളൂ. ആടുജീവിതം പോലെ ഉള്ളൊഴുക്ക് ഞങൾ അറിഞ്ഞു. ഉർവശി പാർവ്വതി എല്ലാ മീഡിയ ക്കും ഇൻ്റർവ്യൂ കൊടുത്തത് ആണല്ലോ. ആടുജീവിതം തനിക്ക് ബോർ ജീവിതം.അത് അനുഭവിച്ചവന് എന്തായിരിക്കും ബോർ അടി.
@manojparayilparayilhouse24566 ай бұрын
മനോഹരമായ ചിത്രമാണ് ഉള്ളൊഴുക്ക് ഉർവ്വശി , പാർവ്വതി ❤ എല്ലാവരും മികച്ചു നിന്നു.
as per new act she will go inside and this film is promoting extra marital affairs. Under offences related to marriage in the Bharatiya Nyay Sanhita, Section 81 says: “...every man who by deceit causes any woman who is not lawfully married to him and to cohabit or have sexual intercourse with him in that belief, shall be punished with imprisonment of either description for a term which may extend to ten years and shall also be liable to fine.” Section 82 says, “…whoever, having a husband or wife living, marries in any case in which such marriage is void by reason of its taking place during the life of such husband or wife, shall be punished with imprisonment of either description for a term which may extend to seven years and shall also be liable to fine”.
@abhijithkss70296 ай бұрын
രണ്ടു പതിറ്റാണ്ടിനു ശേഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മനോഹരമായ സിനിമയാണ് ഉള്ളൊഴുക്ക് ❤❤❤❤❤
@beucephalus48006 ай бұрын
ഒരു മയത്തിൽ...
@gcc30286 ай бұрын
Athinu munp ethayirunnu?
@georgerojan27065 ай бұрын
@@beucephalus4800😂😂😂😂
@sav1576 ай бұрын
കുട്ടനാട്ടിലെ പാവപ്പെട്ട ജനങ്ങൾ അനുഭവിക്കുന്ന വേദന മാറിമാറി വരുന്ന ഇടത് വലത് സർക്കര്കൾക്ക് പാഠമാണ് ഈ സിനിമ🙏🙏🙏
@anjaliabhi87936 ай бұрын
ആട് ജീവിതത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം 100%സത്യം. അതുപോലെ ഉള്ളോഴുക്കിനെക്കുറിച്ചു താങ്കൾ പറഞ്ഞതും സത്യം. അനാവശ്യമായി ഒരു രംഗം പോലും ഇല്ല. എന്തൊരു സിനിമ, enthor😂അഭിനയം ❤️❤️❤️👏👏👏
@salyjohn86286 ай бұрын
ആരൊക്കെ ഇരുന്നു തള്ളിയാലും ഞാൻ കാണില്ല എന്ന് തീരുമാനിച്ചു, കണ്ടില്ല,
@dailychallenge20236 ай бұрын
Anavashya rangangalilla polum...oru maranaveedum cemeteryum... ithrem time kanikkenda enthu karyam...para
@bindhus41646 ай бұрын
True, actors nte effort ozhichal nothing. Prithvi and others best performance
@sanilkumar73266 ай бұрын
@@salyjohn8628താങ്കൾ നല്ലൊരു സിനിമ നഷ്ടപ്പെടുത്തി..
@sureshbabu86695 ай бұрын
ഇങ്ങനെ ജീവിച്ചു കാണിക്കല്ലേ..... ഇതൊന്നും അഭിനയം ആയിട്ടു തോന്നുന്നില്ല..... രണ്ടുപേരും top class അഭിനയം...... 👍🏻👍🏻👍🏻
@sav1576 ай бұрын
ഷാജൻസാർ കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കി മാധ്യമപ്രവർത്തനം നടത്തുന്നു നന്ദി ❤❤❤
@babuthadathil66216 ай бұрын
താങ്ക് യൂ ശ്രീ ഷാജൻ, അവഗണിക്ക പ്പെടാമായിരുന്ന ഈ മനോഹര സിനിമാകാവ്യത്തെ ചർച്ചയാക്കിയതിന്... പാർവ്വതി എക്കാലത്തെയും കൊതിയൂറിപ്പിക്കുന്ന അഭിനയ പ്രതിഭാസമാണ്...🙏
@Elshadai-God6 ай бұрын
അപ്പോൾ ഉർവശി??
@babuthadathil66216 ай бұрын
@@Elshadai-God സമ്മതിക്കുന്നു... ഇവിടെ ഉർവ്വശിയാണ് ഒരു പടി മുന്നിൽ.... Thanks 🙏
@dalybasanth15036 ай бұрын
പാർവതിയല്ല, ഉർവശിയാണ് ഇതിലെ super star, ഉർവശിയുടെ range പാർവതിക്കില്ല, പാർവതിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലാണ് ഉർവശി
@arjungirijan96525 ай бұрын
No both are Talented @dalybasanth1503
@Meenunew4 ай бұрын
Urvashi🔥got state award😂
@minijosephn95406 ай бұрын
കുട്ടനാട്ടുകാരുടെ ജീവിതം ഇങ്ങനെയാണെന്ന് ഇപ്പഴാ മനസ്സിലായത്. ഉർവ്വശി,പാർവ്വതി Super അഭിനയം.
@Sinjyo3676 ай бұрын
ഉള്ളൊഴുക്ക് ഞാനും കണ്ടു. വല്ലാതെ ഫീൽ ആയി. ഇപ്പോഴും നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ. ഉർവശിചേച്ചി,പാർവതി,അലയൻസർ എല്ലാവരും നിറഞ്ഞു നിൽക്കുന്നു. പച്ചയായ മനുഷ്യരുടെ ജീവിതം . അഭിനയമല്ല ,ജീവിതമാണ്.......തുടക്കം മുതൽ അവസാനം വരെ കണ്ണിമയ്ക്കാതെ കണേണ്ട സിനിമ. .. പ്രേക്ഷകന്റെ ഉള്ളൊഴുക്കിലേക്ക് ഒഴുകുന്ന ജീവിതം . ഉർവശിചേച്ചിയുടെ ലീലാമചേച്ചി.. പാർവ്വതി യുടെ അഞ്ചു...പ്രശാന്ത് മുരളി യുടെ തോമസുകുട്ടി.... മറക്കാൻ കഴിയുന്നില്ല. ഇത്തരം സിനിമകൾ കാണണം ,കണേണ്ടതു തന്നെ യാണ്. ഒരുപാട് പുരസ്കാരങ്ങളും അവാർഡുകളും ഉള്ളൊഴുക്കിന് കിട്ടട്ടെ.❤❤❤❤❤
@VeenaRR-h3w6 ай бұрын
സിനിമയെക്കുറിച്ചുള്ള ഷാജൻ്റെ അവതരണവും ഹൃദയത്തിൽ തട്ടുന്ന മനോഹരമായ ഒരു ഒഴുക്കായി മാറി🎉
@ponnachanptc97896 ай бұрын
സാജനെങ്കിലും ഉണ്ടല്ലോ ഇങ്ങനെ ഒരു അഭിപ്രായം പറയാൻ ' ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമ '
@shailajap64076 ай бұрын
ABC channel 4days Munp charcha Cheydirunnu.
@narayananbalachandran82936 ай бұрын
ഇവിടെ ഉള്ളതും ഈ ഉള്ളോഴുക്കുകൾ മാത്രമാണ്. നമ്മുടെ കലകളിലും, സാഹിത്യത്തിലും, സിനിമയിലും എല്ലാം രാഷ്ട്രീയവും, മതവും കടന്നു കയറിയിരിക്കുന്നുനമ്മുടെ എഴുത്തുകാരിലുംഒരു അവാർഡ് മാത്രമാണ് അവരുടെ ലക്ഷ്യം.
@dileepkumarpk98156 ай бұрын
ശരിക്കും ഉഗ്രൻ സിനിമ ഉർവശിയും പാർവതിയും ജീവിച്ചു കാണിച്ച പടം ❤❤❤
@priyas81146 ай бұрын
അതി ഗംഭീരo എന്നെ പറയാൻ ഒള്ളു... ഈ ലോകതു നമ്മൾ കുറ്റം വിധിക്കുന്ന പലരുടെയും യഥാർത്ഥ ജീവിത മുഖം... മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു ഓരോ മുഖങ്ങളും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Sheela-oc6ns6 ай бұрын
ഉർവ്വശിയും പാർവ്വതിയും അഭിനയിക്കുന്നുവെങ്കിൽ തീർച്ചയായും ശക്തമായ കഥാപാത്രങ്ങളായിരിക്കും എന്നു തോന്നിയിരുന്നു.... കണ്ടു.... മനോഹരമായ ലളിതമായ ഒച്ചപ്പാടുകളില്ലാത്ത , ചിലയിടങ്ങളിൽ bgm പോലുമില്ലാതെ നിശ്ശബ്ദതയിലെ ഡയലോഗുകൾ സിനിമയല്ല ജീവിതമാണോ എന്നു തോന്നിപ്പിച്ചു... നായകനില്ലാത്ത സ്ത്രീപക്ഷ സിനിമയായതുകൊണ്ടുതന്നെയാണ് ഈ അവഗണന... തിരക്കഥാകൃത്തിനും സംവിധായകനും അഭിനന്ദനങ്ങൾ 💐💐💐💐💐 ലീലാമ്മയും അഞ്ചുവും ജീവിക്കുകയായിരുന്നു.... Lots love to Urvvashi nd Parvathi ❤❤❤❤❤ ബാക്കി കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം ❤❤❤❤
@MrJoy88886 ай бұрын
ഇവിടെ മൊത്തം ഉള്ളൊഴുക്കുകളാണ്..... വായിക്കുന്നവർക്ക് മനസ്സിലായിക്കാണും😢😢😢😢
@ORMAKITCHEN6 ай бұрын
മനോഹരമായ ഒരു സിനിമ ആണ് ഉള്ളൊഴുക്ക്. ക്ലൈമാക്സ് അതിഗംഭീരം ഉർവശിയും പാർവ്വതിയും മത്സരിച്ചഭിനയിച്ച ഫിലിം. കണ്ടില്ലെങ്കിൽ ഒരു വലിയ നഷ്ടം തന്നെ🎉
@asoksajan36336 ай бұрын
ഉള്ളൊഴുക്ക് തീർച്ചയായും കാണും ഷാജൻ സാർ 👍🏻👍🏻👍🏻
@artery59296 ай бұрын
Christo tomy പ്രതിഭാശാലിയായ സംവിധായകനും കഥാകാരനുമാണ് . അദ്ദേഹത്തിന്റെ മഹത്തായ സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കാം. 🎉
@sureshnair65756 ай бұрын
സമ കാലീന സംഭവങ്ങളെ പ്രേക്ഷകരിലേക്ക് വളരെ തന്മയത്തോടെ എത്തിക്കുന്ന സാജൻ❤️ ഒരു സംഭവമാണ്
@xaviergregory78766 ай бұрын
മികച്ച സിനിമ. മനോഹരമായ ദൃശ്യാനുഭവം. പശ്ചാത്തല സംഗീതം വേറിട്ടു നിൽക്കുന്നു. ഉർവശിയും പാർവതിയും മത്സരിച്ചഭിനയിച്ചിരിക്കുന്നു. വലിയ അംഗീകാരങ്ങൾ തികച്ചും അർഹിക്കുന്ന സിനിമ യാണ് ഉള്ളൊഴുക്ക്. കൂടുതൽ നല്ല സിനിമകൾ ക്രിസ്റ്റി ടോമി യിൽ നിന്നുണ്ടാകട്ടെ🙏🏻
@rajeshkurup94056 ай бұрын
ഉർവ്വശിയുടെ അഭിനയ മികവ്, അപാരം തന്നെ !!! സത്യത്തിൽ, ഉർവ്വശി അഭിനയിക്കുകയല്ല, ജീവിക്കുകയാണ്....സിനിമ, മികച്ചത് തന്നെ....സാജൻ പറഞ്ഞതിൽ അതിയോക്തി ഒട്ടുമേ, ഇല്ല....
@ksmohanachandrannair6 ай бұрын
ഉള്ളൊഴുക്ക് ..ഓരോ കഥാപാത്രങ്ങളും ഓരോ സിനിമക്കുള്ള കഥകളാണ് ..വളരെ നല്ല ഒരു സിനിമ
@sathyadinesan41906 ай бұрын
ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക് അതിഗംഭീരം തന്നെ 👌👌👌 സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ചില റിവ്യൂസ് കണ്ടതൊഴിച്ചാൽ കാര്യമായ ഒരു വിവരണവും കണ്ടില്ല. വളർന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. താരപരിവേഷങ്ങൾ അധികമൊന്നുമില്ലാത്ത ഒരു കുടുംബചിത്രം എല്ലാവരും കാണേണ്ടതുതന്നെ....
@asokakumarkumar69946 ай бұрын
കാണണം എന്ന് തീരുമാനിച്ചിരുന്ന ഒരു സിനിമ, പക്ഷേ മറുനാടൻ ഈ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നത് കേട്ടപ്പോൾ നേരെ ഗ്രീൻഫീൽഡ് സിനിമയിലേക്ക് വിട്ടു. എന്ത് മനോഹരമായ ഒരു സിനിമ. ഒരു കുട്ടനാടൻ ക്രിസ്ത്യൻ കുടുംബത്തിലെ ജീവിതം വരച്ചു കാണിച്ച ഗംഭീര സിനിമ. പാർവതി തിരോത്ത്, ഉർവശി അസാമാന്യ അഭിനയം, അതി ഗംഭീരമായ സംവിധാനം.
@JayalekshmiJayalekshmi-x2w6 ай бұрын
ഉർവശി ലേഡി സൂപ്പർ സ്റ്റാർ അല്ലെ പിന്നെ അത്രയും കഴുവുള്ള നടി ആണ് ❤️❤️❤️👍🌹
@chandrashekharmenon59156 ай бұрын
വളരെ ശരിയാണ്! ആടുജീവിതത്തിൽ എനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഉള്ളൊഴുക്ക് തീർച്ച ആയും കാണും!
@@ajayCL-m5v എന്റെ എക്സ്പീരിയൻസ് ഞാൻ പറയും ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല
@jerinjoseph43646 ай бұрын
ഷാജൻ സാർ പറഞ്ഞത് കൊണ്ട് അന്വേഷിച്ചു കണ്ടു പിടിച്ചു ഈ സിനിമ കാണും. 🙂
@mayachandrathil6 ай бұрын
ഇത് കണ്ട് ഞാനും കണ്ടു ഇന്നലെ🤭
@Elizabeth-hp8wx6 ай бұрын
I am going to watch this movie too.
@bindhus41646 ай бұрын
Ys
@drchunkath6 ай бұрын
തികച്ചും സ്ലാഘനീയമായ മാധ്യമപ്രവർത്തനം! നല്ലതിനെ നല്ലതായി കാണുകയും തുറന്നു പറയുകയും ചെയ്യുന്ന അങ്ങേക്ക് നന്ദി
@anualexsilva6 ай бұрын
നല്ല ചിത്രം ഉർവശി പാർവതി, സൂപ്പർ❤❤
@shebaabraham6876 ай бұрын
ഒരാളെ കല്യാണം കഴിച്ചു വേറൊരാളുടെ ഗർഭം വയറ്റിൽ വഹിച്ചുകൊണ്ട് പറ്റിക്കുക ഭർത്താവ് മരിച്ചു പോയില്ലായിരുന്നെങ്കിൽ ഈ കുട്ടി അയാളുടെ തായ് വളരുമായിരുന്നില്ലേ അവരുടെ ഭാഗത്തും തെറ്റുണ്ട് സുഖമില്ല എന്ന് പറഞ്ഞില്ല അല്ലാതെ എനിക്ക് നല്ല മെസ്സേജ് തരുന്ന സിനിമ ആയി തോന്നിയില്ല
@AmbiliJanardhan6 ай бұрын
Thanks
@udayakumar-it4qw6 ай бұрын
2024 - ലെ മികച്ച സിനിമ.❤️
@mutaichalakil12086 ай бұрын
ഉർവശി -ഓസ്കാർ നേടേണ്ടനടിയാണ്. കേരളത്തിൽ ജനിച്ചതാണ് അവർ ചെയ്ത തെറ്റ് 😱😱
@nandakumarannair2166 ай бұрын
🤔അവരാണോ തെറ്റ് ചെയ്തത്
@lakuuu9886 ай бұрын
പിന്നെ എവടെ ജനിക്കണം
@sureshbabusekharan70936 ай бұрын
@@lakuuu988West Bengal 😅
@sreekutty.6 ай бұрын
ഈ കമന്റും ഇതിന്റെ റിപ്ലൈകളും വായിച്ചപ്പോ അറിയാതെ പെട്ടെന്ന് ചിരിച്ചുപോയി....
@spknair6 ай бұрын
ങേ?????
@Luttappy-p4u6 ай бұрын
താങ്ക്സ് ഷാജൻ, മലയാളിയുടെ അഭിരുചി വളരെ മാറിപ്പോയി, ഞാൻകണ്ട രണ്ടു ആവറേജ് സിനിമ മാത്രമായിരുന്നു പ്രേമലും മഞ്ഞുമൽ ബോയ്‌സും പക്ഷേ അതിന് കിട്ടിയ കളക്ഷൻ വലുതായിരുന്നു
@josephchandy20836 ай бұрын
ഷാജൻ പറഞ്ഞത് സത്യം."ഉള്ളൊഴുക്ക്" ഗംഭീര സിനിമ. ക്രിസ്റ്റോ ടോമി മലയാള സിനിമയുടെ പുതിയ വാഗ്ദാനം. ഉർവ്വശിയുടെ അഭിനയ പാടവം വിസ്മയിപ്പിച്ചു.❤
@vijinandakumar45966 ай бұрын
നല്ല സിനിമ 👌 ഞാൻ കണ്ടു ഉർവശി നന്നായി ചെയ്തു 👌
@pauljoseph28116 ай бұрын
ഞാൻ ഈ സിനിമ കണ്ട് കരഞ്ഞ് വീട്ടിൽ വന്ന് ടീവി ഓൺ ചെയ്തപ്പോൾ ആദ്യം കാണുന്നത് ഈ വീഡിയോ ആണ്. വളരെ വളരെ വളരെ നല്ല സിനിമയാണ്.
@roypynadath58206 ай бұрын
Dear Shajan, you did a good job , by promoting this film . ഇവിടുത്തെ താര രാജാക്കൻമാർ പൈസയുടെ ഹുങ്കു കാണിച്ച് പരസ്യം കൊണ്ട് മാത്രം അവരുടെ ഒന്നിനും കൊള്ളാത്ത സിനിമയെ ക്രിത്രിമായി വിജയിപ്പിക്കുന്നു . അതിന് ഇവിടുത്തെ മുഖ്യധാര മാദ്ധ്യമങ്ങൾ കുട പിടിക്കുന്നു. ,
@josephpatrick80806 ай бұрын
പ്രമുഖർ എല്ലാവരും ഈ സിനിമയെ കുറിച്ച് നല്ലതാണ് പറഞ്ഞത് സാജൻ മാത്രമല്ലാ ., സാജൻ പറയുന്നത് പോലൊ കുടുംമായിട്ട് പോയി ഒഴിവുവേളകളിൽ ഉല്ലസിക്കാൻ പറ്റിയ സിനിമയല്ലാ... സൂപ്പർ ഹിറ്റ് സിനിമ എന്ന് വച്ചാൽ ജനപ്രിയ സിനിമ ,കുടുബമായി പോയി ഹാപ്പിയായി ഉല്ലസിച്ച് ഉള്ള സിനിമ . .ഇത് പോലുള്ള സിനിമകൾ സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്നവരുടെ സിനിമ .സുപ്പർ ഹിറ്റാകില്ലാ വെറും ഹിറ്റും :-
@prakasht68536 ай бұрын
Correct reply, namaste
@mathewjose69876 ай бұрын
ഉർവശിയും പാർവതി തിരുവോത്തും ഉള്ള സിനിമ ഒരു റിവ്യൂവും കേൾക്കാതെ തന്നെ ഉറപ്പായും കാണാം. മലയാള സിനിമ ഇതുവരെ കണ്ട നല്ല അഭിനേത്രികൾ ആണ് ഇരുവരും. പാർവതി ഒത്തിരി ഉയരത്തിൽ എത്തേണ്ട യുവനടിയാണ്. ആരൊക്കെയോ അവരെ തടയുന്നുണ്ട്. പൊടിമോൾ പണ്ടേ കഴിവ് തെളിയിച്ച അതുല്യ നടിയാണ്. ഷാജനെ പോലുള്ളവർ പ്രൊമോക്ഷൻ കൊടുത്താൽ ഉള്ളോഴുക്കം വൻ വിജയമാവും. അന്തർ ദേശീയ തലത്തിൽ വരെ ഉള്ളോഴുക്കം ശ്രദ്ധേയമാവട്ടെ.
@bindumartin1426 ай бұрын
മക്കളെ സ്നേഹിക്കുന്ന ഒരു അമ്മയെ ഉർവശി നന്നായി അവതരിപ്പിച്ചിട്ടുണ്ട്.മക്കൾക്ക് എന്ത് കുറവ് ഉണ്ടെങ്കിലും ഒരു അമ്മ അത് മറച്ചു വെക്കും മക്കളെ അത്രക്ക് സ്നേഹിക്കുന്ന ഏതൊരു അമ്മയും ചെയ്യുന്നത് അതാണ്
@vijeshkotten32506 ай бұрын
ഞാൻ കണ്ടു ഇവിടെ മുംമ്ബൈയിൽ …എനിക്ക് വല്ലാത്ത ഒരു വേദന തോന്നിച്ച മൂവീ ഉർവ്വശി ,പാർവ്വതി ❤❤
@sophievarghese31026 ай бұрын
അതെ ഞങ്ങളും കണ്ടു, നല്ല പടം. ശരിക്കും സംഭവിക്കുന്നത് 👍👏
@Annie-nh2ed6 ай бұрын
എങ്ങനെ നന്നാകാതിരിക്കും . മലയാളത്തിന്റെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ ആയ ഉർവശിയും പുതിയ നിരയിലെ ലേഡി സൂപ്പർ സ്റ്റാർ ആയ പാർവതിയും ഒന്നിച്ചു മത്സരിച്ചു അഭിനയിക്കുന്നു
@ciniemaworld4u336 ай бұрын
Njamantea super star manju anu😂
@Jeevan1416 ай бұрын
@@ciniemaworld4u33മഞ്ചു കുഞ്ചു
@MidhunMathew57706 ай бұрын
കാരണം അതിൽ സൂപ്പർ സ്റ്റാറില്ല പിന്നെ മട്ടാഞ്ചേരി മാഫിയയും ഇല്ല അതുകൊണ്ടാണ് 😂
@SOBHIJOY6 ай бұрын
Very correct 💯💯💯
@santhoshkanjira72286 ай бұрын
മട്ടാഞ്ചേരി ഇല്ലാന്ന് ആര് പറഞ്ഞു പാർവ്വതി ഉണ്ടല്ലോ
@MidhunMathew57706 ай бұрын
@@santhoshkanjira7228 പാർവതി മട്ടാഞ്ചേരി അല്ല ഡബ്ല്യുസിസി ആണ് 😂
സിനിമയുടെ പേരുകേട്ടപ്പോഴേ തീരുമാനിച്ചുറപ്പിച്ചതാണ്. കണ്ടൂ... മനോഹരം...❤
@roymathewgeorge44606 ай бұрын
മനോഹരമായ കഥയും ദൃശ്യാവിഷ്കാരവും. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ ആരാണ് വില്ലൻ, ആരാണ് ശരി, ആരാണ് തെറ്റ്. ഒരു നല്ല സിനിമയെ തിയേറ്ററിൽ വിജയിപ്പിക്കാത്ത മലയാളി സമൂഹം മാത്രമാണ് തെറ്റ് ചെയ്യുന്നത്. ആശംസകൾ 🌹👍
@minibiju12736 ай бұрын
അറിയില്ല ആളുകൾക്ക് എന്താ പറ്റിയെന്നു പൊളി സിനിമയാ സാറെ ❤️❤️l❤️
നമിക്കുന്നു ശ്രീ. സാജൻ സർ. അതേ ഒരു മനോഹരമായ ഒരു സിനിമയാണിത്. ഉർവശിയും , പാർവതിയും മത്സരിച്ച ദനിയിച്ചിരിക്കുന്നു. കണ്ടിരുന്നു.
@mercyignatius8126 ай бұрын
ആദ്യ ദിവസം കണ്ടു ആരുടേയും review wait ചെയ്തില്ല . കഥാപാത്രങ്ങൾ മനസ്സിന്നു മായുന്നില്ല. Soooooper👌💕
@Rinsi-e7p6 ай бұрын
പാർവ്വതി, outstanding personality heroine 😊🎉
@jessyfrancis75346 ай бұрын
ഞാൻ കണ്ടു് എനിക്ക് ഒത്തിരി ഇഷ്ടമായി. ആ നാട്ടിൽ ഇങ്ങിനെ വെള്ളത്താൽ കഷ്ടപ്പെടുന്നവരുടെ ജീവിതം കഷ്ടം തന്നെയാണ്
@sanilkumar73266 ай бұрын
വളരെ മികച്ച ഹൃദയസ്പർശിയായ സിനിമ തന്നെയാണ് ഉ െള്ളാഴുക്ക് ഇതിലെ അഭിനേതാക്കൾ എല്ലാം തന്നെ അതി മികച്ച രീതിയിൽ പ്രകടനം കാഴ്ചവച്ചിരിക്കുന്നു ... എൻറെ ഭാഷയിൽ പറഞ്ഞാൽ" മീറ്റർ വെച്ച്" (അത്രയും കൃത്യം എന്നർത്ഥം)
@beenarajanscaria35505 ай бұрын
ഈ പറഞ്ഞതെല്ലാം സത്യമാണ്. മനസിൽ തട്ടുന്ന പല സിനുകൾ ഉണ്ട്. ഉർവശിയെ പോലെ ഈ പാർട്ട് അഭിനയിക്കാൻ വേറെ ആരും പോരാ
@santhoshsivanalappuzha59536 ай бұрын
ഗംഭീര സിനിമ ആണ് ഉള്ളൊഴുക്കു. ഉർവശി ഒരു രക്ഷയും ഇല്ല 👌🏻. മസ്ററ് വാച്ച് ഫിലിം
@manjususan86156 ай бұрын
പാർവ്വതിയും ഗംഭീരമായി രുന്നു..❤
@santhoshsivanalappuzha59536 ай бұрын
@@manjususan8615 ഉറപ്പായും നന്നായി ചെയ്തു.
@indirak88976 ай бұрын
നല്ല സിനിമ ,കണ്ടിരുന്നു,അവസാനം നല്ലൊരു message ഉണ്ടായിരുന്നു,❤ഉര്വ്വശിയുടേ സക്കടം ,വല്ലാതേ വിഷമം തോന്നി,എല്ലാവരും നന്നായി,
@cathy741005 ай бұрын
Sajan, you are absolutely right. Heartbreaking movie. There’s no words to express my feelings.
@roypaul.k88006 ай бұрын
തിയേറ്ററിൽ തന്നെ കാണണം. മനോഹരം..
@dominicsaviovachachirayil28896 ай бұрын
ഉള്ളൊഴുക്ക്: അതിഗംഭീരമായ ഒരു കലാസൃഷ്ടി അടുത്ത നാളുകളിൽ ഇറങ്ങിയതിൽ വെച്ച് നോക്കിയാൽ വളരെ വ്യത്യസ്തമായ ഒരു കഥാ ചിത്രം. കുടുംബ ചിത്രം എന്നതിലുപരി തനിച്ചിരുന്ന് കണ്ട് ചിരിക്കുകയും കരയും ധ്യാനിക്കുകയും ചെയ്യാവുന്ന ഒരു സിനിമ. അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം. ഒരു നല്ല സിനിമയ്ക്കുള്ള എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു ചിത്രം. കഥയും തിരക്കഥയും സംവിധാനവും ചെയ്ത ക്രിസ്റ്റോടോമി ഏറെ അഭിനന്ദനം അർഹിക്കുന്നു. അമ്മായിയമ്മയുടെ വേഷമിട്ട ഉറൂവശിയും മരുമകളായി വന്ന പാർവതി തെരുവോത്തും എടുത്തുപറയേണ്ടതുതന്നെ. കണ്ണും മൂക്കും ഇല്ലാത്ത പ്രേമത്തിൽ ഗർഭിണിയായ കാമുകിയെകൂടെ താമസിപ്പിക്കാൻ നിവൃത്തിയില്ലാതെ പരാജയപ്പെടുന്ന കാമുകൻ. ഭർത്താവിൻ്റെ അകാലമരണം മുന്നിൽ കണ്ടു കാമുകനെ വിടാതെ പിടിക്കുന്നെങ്കിലും കാമുകന്റെ കൊള്ളിവാക്കിൽ മനംനൊന്ത്, മരണപ്പെട്ട ഭർത്താവിൻ്റെ അമ്മയുടെ സ്നേഹത്തിൽ കാമുകൻ്റെ ഗർഭവുമായി അഭയം തേടുന്ന മരുമകൾ. മതപ്രചരണത്തിനും ഇതര മത വിദ്വേഷങ്ങൾക്കും സിനിമ പിടിക്കുകയും അതിൻ്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യ്ത് മരണത്തിലേക്ക് പോയിക്കൊണ്ടിരുന്ന മലയാള സിനിമയ്ക്ക് ജീവൻ പകരുന്ന ഒരു സിനിമ. കുടുംബ ജീവിതത്തിൽ വ്യക്തികളുടെ ഉള്ളിൽ അറിഞ്ഞും അറിയാതെയും അടിയുന്ന സ്ഫോടനാന്മകമായ സംഭവങ്ങൾ ഡയലോഗിലൂടെ ഒഴുക്കിക്കളയുന്ന, ധ്യാനചിന്തകൾക്ക് പര്യാപ്തമാക്കാവുന്ന ഒരു നല്ല കഥ. ഏറ്റുപറച്ചിലുകളും കീഴടങ്ങലുകളും എല്ലാം അതിലുണ്ട്. ഈ സിനിമ കാണാതിരിക്കുന്നത് വലിയ നഷ്ടം തന്നെയായിരിക്കും. kzbin.info/www/bejne/fHK2g4WYbKeBgtEsi=Bu7ZYzPtCDJITtbp
@ratnasingh73726 ай бұрын
കണ്ടിരുന്നു. ഷാജൻ സാർ പറഞ്ഞത് വളരെ ശരിയാണ്. ഞാനും കുടുംബവും നന്നായി ആസ്വദിച്ചു. അടുത്തൊന്നും ഇത്ര നല്ല ഒരു സിനിമ കണ്ടിട്ടില്ല.
@ranjithp14206 ай бұрын
ഉർവ്വശിയും പാർവ്വതിയും മത്സരിച്ച് അഭിനയിച്ച സിനിമ ❤
@unnikrishnan37856 ай бұрын
സാജൻ നീ ഒരു വല്ലാത്ത ഒരു ആളാണ് സത്യം പറഞ്ഞാൽ എനിക്ക് അത്രയ്ക്ക് സ്നേഹമാണ് സാജൻ
@RenukaDevi-g3j6 ай бұрын
Super❤❤Urvasi and parvathi kalakki Oscar tanne kittanam
@SJ-hg8vv6 ай бұрын
Well said Shajan. What a performance from Urvashi and Parvathi!!! Way to go Christo🎉 Like you said Aadujeevitham wasn’t up to the mark and given unnecessary hipe.
@beenarajanscaria35506 ай бұрын
6:39 ഈ ഫിലിമിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഉർവശി, പാർവതി നന്നായി അഭിനയിച്ചിട്ടുണ്ട്. ചിലപ്പോൾ തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾ അതാണ് ശരിയെന്ന് നമ്മൾക്ക് തോന്നും. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും ഒരു പാട് കാര്യങ്ങൾ മനസിലാക്കി തരും.
@BabyBaby-is1qq6 ай бұрын
ഞങ്ങൾ കണ്ടു, വന്നപാടേ കണ്ടു, ഇല്ലെങ്കിൽ വേഗം മാറിപോവും, മാറ്റും, കാരണം നല്ല സിനിമയാണ്, എന്താ അഭിനയം, പ്രത്യേകിച്ച് ഉർവശിയുടേത്, എല്ലാവരും ഒന്നിനൊന്നു മെച്ചം 👍🏻
@SojiSojimol6 ай бұрын
ആട് ജീവിതത്തെ പറ്റി താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം ബ്ലെസിയുടെ സിനിമകളിൽ എറ്റവും മോശം സിനിമ നോവൽ വായിച്ച ആവേശത്തിൽ സിനിമകണ്ടപ്പോൾ സത്യത്തിൽ വളരെ വിഷമം തോന്നി ഉള്ളൊഴുക്ക് കണ്ടില്ല ഉടനെ കാണും
@californiaroad-life42146 ай бұрын
പാക്കികളുടെയും ചൈനക്കാരുടെയും കേരളം🤩
@Fgh-g4p6 ай бұрын
😝😝😁 നേരെ ഊപ്പിയിലേ ക്ക് വിട്ടൊ അവിടെ അയോ ഗി അണ്ണൻ ഉണ്ട്😂😂😂😂
@vinod888956 ай бұрын
താങ്കൾ പറഞ്ഞത് 100 % ശെരിയാണ്... അടുത്ത കാലത്ത് ഒന്നും ഇത്രയും മനോഹരമായ, ഉള്ളുലക്കുന്ന ഒരു മലയാളം സിനിമ ഞാൻ കണ്ടിട്ടില്ല.. അതിലെ മഴ പെയ്തിറങ്ങുന്നതു ഉള്ളിലെ ആത്മാവിലേക്കാണ്.. ഉർവശിയും പാർവതി തിരുവോത്തും മത്സരിച്ചു അഭിനയിച്ച സിനിമ. ഉള്ളിൽ തട്ടുന്ന ഒരു നോവോടെ അല്ലാതെ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല.. സംസാരങ്ങളിലൂടെയും ബാക്ക്ഗ്രൗണ്ട് സ്കോറിലൂടെയും അല്ല, പക്ഷെ അവരുടെ മൗനങ്ങളിലൂടെയും വികാരങ്ങളെ മുഖത്തെ ഭാവങ്ങൾ കൊണ്ടും അതി തീവ്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സംവിധായകനും എല്ലാ നടീ നടന്മാരും വിജയിച്ചിരിക്കുന്നു.. ഒപ്പം കുട്ടനാട്ടുകാരുടെ മഴയും വെള്ളപ്പൊക്കം മൂലം അനുഭവിക്കുന്ന ദുരിതങ്ങളും.. പ്രിയ ഉർവ്വശീ മാം, നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.. നിങ്ങൾക്ക് പകരം വെക്കാൻ മലയാളത്തിൽ വേറെ ഒരു നടി ഇല്ല എന്ന് നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു..
@mininair8966 ай бұрын
Urvashi my favorite.. She deserves Oscar for her natural acting. THIS movie is very touching, it's really a great movie of 2024.
@sureshbabusekharan70936 ай бұрын
Urvashi created a new bench mark of excellence in performance. How many varieties of characters, how many co stars and how many languages. She may get national award for Apathai and j baby too. She's to be placed along with Mammuty, Mohanlal, Kamal Hassan and Sridevi.
@Meenunew4 ай бұрын
True,Urvashi🔥should get national award,her acting is actually above these superstars........
@jamesjmz19516 ай бұрын
മിക്ക സിനിമകളു൦ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജു വാര്യർ.. ഉള്ളൊഴുക്കിനെ അവഗണിച്ചതായി കണ്ടു. ഇരയായ നടിക്കൊപ്പ൦ നിന്ന.. പാർവതിയെയു൦, ഉർവശി യേയു൦ ഒന്ന് അഭിനന്ദിക്കൂ.. എന്റെ മഞ്ജു.. 😢
@joseprakas50336 ай бұрын
സംസ്ഥാന അവാർഡ് അല്ലെങ്കിൽ ദേശീയ അവാർഡ് കൊടുക്കണം.
@sreejasreedharan31126 ай бұрын
ജീവിതത്തിലും എത്രയോ സ്ത്രീകൾ ഉള്ളൊഴുക്ക് പുറമേ കാണിക്കാതെ ജിവിക്കുന്നുണ്ടാവും. ഒന്ന് പൊട്ടിക്കരയുവാൻ പോലുമാകാതെ. കണ്ട സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടി ജിവിതത്തിലേക്ക് നടന്നു പോകുമ്പോൾ സ്വാർത്ഥത കൂടി വരുന്നുണ്ടാവാം. അതു കൊണ്ട് ആണല്ലോ രോഗം മറച്ച് വച്ചതും മകന് നല്ല ജീവിതം കിട്ടാനും വേണ്ടി അമ്മമാർ അങ്ങിനെ ചെയ്തത്, അടക്ക് കഴിഞ്ഞാൽ ഇഷ്ടപ്പെട്ട ജിവിതത്തിലേക്ക് പോകും എന്ന് വാശി പിടിച്ചിട്ടും അവസാനം ഭർത്താവിൻ്റെ അമ്മക്ക് അടുത്തേക്ക് വരുന്ന മരുമകൾ വീണ്ടും സ്വന്തം ഇഷ്ടത്തെ ഒഴിവാക്കുകയാണ്. സ്ത്രീ ഏതൊക്കെ തലത്തിൽ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു ... വല്ലാത്ത ഒരു ഫീൽ. കാണുന്നവർക്ക് ആരെ സപ്പോർട്ട് ചെയ്യണമെന്നറിയാത്ത വിങ്ങൽ..😥
@gilesjohn87396 ай бұрын
This movie was reviewed in Google News, English version, as one of top notch. Thanks for your review and propagating a reality based movie
Dear Shajan sir, . താങ്കൾ നല്ലൊരു മാധ്യപ്രവർത്തനം ചെയ്തിരിക്കുന്നു. ....Christo Tomy യുടെ സർകാത്മക പ്രതിഭ എത്ര ശ്ലാഖാനീയമാണ് (praise worthy ) . ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് നൊബേൽ prize ജേതാവ് Jose Saramago യുടെ വാക്കുകൾ കടന്നു വരില്ലേ? . “ ജീവിക്കുക എന്ന ദുഷ്കരമായ കല ”( The most difficult art, to live).
@rajuthomas29316 ай бұрын
മറുനാടന് നന്ദി ഇന്ന് Sunday ഞാൻ ഈ Filim കണ്ടു ... നല്ല സിനിമ ... മറുനാടന് നന്ദി ...
@kvpanikar48546 ай бұрын
ഞാനും ഭാര്യയും ഇന്നലെ ആ സിനിമ ബോംബയിൽ വെച്ച് കണ്ടു. വല്ലാത്തൊരു കഥകൾ. പിടിച്ചിരുത്തി എന്ന് തന്നെ പറയാം. ഉർവശിയും പാർവതി തിരുവോതും ഗംഭീരമാക്കി.
@radhakaruparambil22646 ай бұрын
നല്ല സിനിമയാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. പറയാതെ പറയുന്ന ഒരുപാടു ചിന്താ വിഷയമുള്ള സിനിമ. ഉർവ്വശിയും, പാർവ്വതി തിരുവോത്തും തകർത്തഭിനയിച്ച പടം. ❤❤❤ കാണാത്തവർ തിയേറ്ററിൽ പോയി തന്നെ കാണണം.
@lisalal82756 ай бұрын
അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല സിനിമ. ഉള്ളിൽ തട്ടിയ ഉള്ളൊ ഴൊക്ക്!!! അതിമനോഹരം. എല്ലാരും കണ്ടിരിക്കേണ്ട സിനിമ!!!! പരസ്പരം മത്സരിച്ചഭിനയിക്കുന്ന രണ്ടു മഹാ നടികൾ.. ഉഗ്രൻ photography, music. എനിക്ക് ഒരുപാട് ഇഷ്ടം
@Rajithpoyyara6 ай бұрын
താങ്കളുടെ അഭിപ്രായത്തിനോട് നൂറു ശതമാനം യോജിക്കുന്നു.... ജീവിതം അതിന്റെ നേർ കാഴ്ച തന്നെ ആണ് ഈ സിനിമ.... എല്ലാ കഥാപാത്രങ്ങളും അഭിനയിക്കുക അല്ല ജീവിക്കുക ആണ് എന്ന് തോന്നി പോയി... ഈ സിനിമ തിയേറ്ററിൽ തന്നെ കാണണം... പലർക്കും പലതും പഠിക്കാൻ ഉള്ള ഒരു പാഠ പുസ്തകം കൂടി ആണ് ഈ സിനിമ... പ്രണയം, കാമം, ജീവിതം എല്ലാം കാണിച്ചു തരുന്നു... ജോളി കേസിനെ കുറിച്ച് ക്രിസ്റ്റോ ടോമി ചെയ്ത ഡോക്യൂമെന്ററി വളരെ നല്ലത് ആയിരുന്നു... ഉള്ളോഴുക്കു സിനിമ ഒരു മികച്ച ടീം വർക്ക് ആണ്... അത് കണ്ടില്ല എങ്കിൽ വലിയ ഒരു നഷ്ടം തന്നെ.... നിങ്ങളുടെ അടുത്ത് ഉള്ള തിയേറ്ററിൽ ഈ സിനിമ ഉണ്ട് എങ്കിൽ പോയി കാണുക...
@bindubejish50066 ай бұрын
സർ പറഞ്ഞത് വളരെ ശരിയാണ് .ഉർവ്വശിയും പാർവ്വതിയും മത്സരിച്ചു അഭിനയിക്കുകയായിരുന്നു
@anniethomas8006 ай бұрын
Finally we are having a beautiful malayalam cinema to watch..... Hope we have genuine, intelligent directors in future for Malayalam cinema to feast upon....
@jamesgeorge61336 ай бұрын
നല്ല കഥയും അഭിനയവും. ആദ്യം മുതൽ അവസാനം വരെ ഇമോഷണൽ സിറ്റുവേഷൻ. പുതിയ തലമുറയ്ക്ക് ഇതൊന്നും ആവശ്യം ഇല്ല.
@deepaajai87366 ай бұрын
ഉർവശി 👌🏻👌🏻👌🏻സിനിമ കുറെ സത്യങ്ങൾ കാണിക്കുന്നുണ്ട്. കുട്ടനാടിന്റെ കഥ. പാർവതിക്ക് ഇനിയും നന്നായി ചെയ്യാം എന്ന് തോന്നി
@vinodmadhavan49594 ай бұрын
എനിക്കും തോന്നി പലതും ആവർത്തന വിരസത
@muralidharanie46896 ай бұрын
ഷാജൻ സർ പറയുന്നത് 100%✅✅✅👍🙏
@miniashok83666 ай бұрын
വളരെ നല്ല pic .... ഉർവശ്ശി👌👌👌
@little8326 ай бұрын
Ingane oru review chaitha Shajan Sir ine adhyam oru big salute. One of the finest movies in the Malayalam film industry which didnot receive the recognition it should have. Urvashi Mam and Parvathi.... what a mind blowing performance. Looking forward to know how many awards will be given away to this wonderful piece of art. (Urvashi mam and Parvathi..... kidu o kidu!!!!!)Director Sir.. donno how you made it happen.. but must say.. it's just outstanding....
@leenaradhakrishnan59056 ай бұрын
ഇതൊക്കെ എല്ലാവർക്കും അറിയുന്നതാണ്. വെറുതെ പണം കൊടുത്തു കുറെ കരയാൻ ആർക്കും താല്പര്യമില്ല. ഇതുപോലുള്ള സിനിമ വിജയിക്കാൻ ഈ കാലത്തു സാധ്യമല്ല.
@mathewabraham63236 ай бұрын
ഞാന് ഇന്ന് ഈ സിനിമ കണ്ടു. വളരെ നന്നായിരിക്കുന്നു മറ്റുള്ളവരും കാണണം എന്ന് അഭിപ്രായം ഉണ്ട്..👍🏻🌹🌹
@maxkochi6 ай бұрын
ഞാൻ എപ്പഴും ടൂറിസ്റ്റ് കളോട് പറയും നിങ്ങൾ കാണുന്ന ഭംഗി ഇവിടുള്ള മനുഷ്യർക്കു കിട്ടുന്നില്ല നിങ്ങൾ ഇവിടെ കൂടിയാൽ രണ്ടോ മൂന്ന് ദിവസം തങ്ങി മടങ്ങും പക്ഷെ ഇവിടുത്തെ ശരിയായ ജീവിതം മറ്റൊന്ന് ആണ് അത്രയും കഷ്ട്ടം ആണ് യഥാർത്ഥ ജീവിതം 🙏
@isacsam9336 ай бұрын
അഭിനയം പ്രധാനമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. പിന്നെ അത് ഒരു പ്രത്യേക ജാതി മാത്രം ആയി(കഥയും പ്രധാന കഥാപാത്രങ്ങളും അഭിനേതാക്കളും എല്ലാം ഒരു ജാതി).. ഇപ്പോൾ ശ്രദ്ധിക്കപ്പെടണം, ചർച്ച ചെയ്യപ്പെടണം, സ്വീകാര്യത വേണം എങ്കിൽ അതിൽ ഒരു മതം (അഭിനേതാക്കൾ, നിർമ്മാണം) പ്രധാനമാണ്, നിർബന്ധമാണ് എന്ന സ്ഥിതിയായി എന്നാണ് തോന്നുന്നത്..
@rajeshkurup94056 ай бұрын
ഉർവ്വശിക്കും, പാർവതിക്കും, അർഹിക്കുന്ന അവാർഡ് ലഭിക്കുന്നതിന് കാതോർക്കുന്നു...
@gracysunny90176 ай бұрын
നല്ല സിനിമ .തീയേറ്ററിൽ കാണണമെന്ന് ആഗ്രഹിച്ചു .കണ്ടു .പാർവതിയോടു ❤❤❤ഉർവശിയോടും ❤❤❤
@pksanupramesh1786 ай бұрын
Thank you ഷാജൻ. 🎉
@sheelamurali44276 ай бұрын
മനോഹരമായ ചിത്രം. ഉർവ്വശി അതുല്യ നടിയാണെന്ന് തെളിയിച്ചു. ഉർവശിയും പാർവതിയും മത്സരിച്ച ഭിനയിച്ചിരിക്കുന്നു
@പൊന്നുസ്വത്തു6 ай бұрын
നല്ല സിനിമ എന്ന കാലം കഴിഞ്ഞു, ഇപ്പൊ " പൊളി" സിനിമകളല്ലേ.തലമുറ മാറ്റം.
@sanketrawale84476 ай бұрын
പൊളി യൊ തല്ലിപ്പൊളിയൊ!🙄🤔
@anithachellam96656 ай бұрын
@@sanketrawale8447സംശയിക്കേണ്ട തല്ലിപ്പൊളി....
@പൊന്നുസ്വത്തു6 ай бұрын
@@sanketrawale8447 തലമുറ മാറിയപ്പോ "പൊളി"യുടെ അർഥവും മാറി.