Congrats പപ്പാ. ആഗ്രഹം അതല്ലേ എല്ലാം. ചേച്ചിയും എബിനും നല്ലരീതിയിൽ നല്ലകാര്യങ്ങൾ പറഞ്ഞുതന്നു. Mamis dedication 👌. പുതുതലമുറ എല്ലാം ഇതിലേക്ക് വരും ചേച്ചി ചേച്ചിയുടെ video കണ്ടാൽ. ജീവിച്ചിരിക്കുമ്പോൾ നന്മകൾ ചെയ്തു jeevikam അല്ലേ ചേച്ചി. രണ്ടാളും നല്ല motivation class ആയിരുന്നു. നല്ല video ചേച്ചി. ഈ video കണ്ടവർ എല്ലാവരും ഇതുപോലെ ചെയ്യും. Thanks for valuable info. God bless you
@marygeorge34132 жыл бұрын
Mother-son combo is great. In this young gen. Ebin is an exceptional case. Both are very down to earth in your way of talking. Simple motivational speech.
@MinisLifeStyle2 жыл бұрын
Thank youuuu so much dear reshoooo
@lathavazhayil91282 жыл бұрын
@@marygeorge3413 m Years D
@valsajohn202 жыл бұрын
Thank u. 👍
@thajukollam12472 жыл бұрын
നിങ്ങളുടെ മനസ്സിന്റെ നന്മയാണ് നിങ്ങളെ ഇവിടെ കൊണ്ടെത്തിച്ചത് എല്ലാത്തിനും ദൈവം അനുഗ്രഹിക്കട്ടെ....
@MinisLifeStyle2 жыл бұрын
Theerchayayum Thank youuuu so much
@lalsy20852 жыл бұрын
ഉള്ളതിൽ സന്തോഷിക്കുക, ദൈവത്തോട് എപ്പോഴും നന്ദിയുള്ളവരായിരിക്കുക അത് തന്നെയാണ് വേണ്ടത്. Thanks മിനിചേച്ചി and എബിൻ ❤️❤️
@MinisLifeStyle2 жыл бұрын
Correct 💯
@nikhilsudhakaran80242 жыл бұрын
ആദ്യമായി പപ്പയ്ക്ക് ആശംസകൾ നേരുന്നു💐👏🌹 ഒരുപാട് സന്തോഷം മിനി ആന്റിയുടെയും എബിന്റെ വാക്കുകൾ തികച്ചും ആത്മവിശ്വാസവും ധൈര്യവും നൽകുന്നത് തന്നെ.. മനസ്സിൽ എന്തെങ്കിലും പ്രയാസങ്ങൾ വരുമ്പോൾ ഞാൻ മിനി ആന്റിയുടെ വീഡിയോ കണ്ടതായാലും ഒന്നു കുടി കാണാൻ ശ്രമിക്കും അത് കണ്ട് കഴിയുമ്പോൾ ഒരു പോസിറ്റി വ് എനർജി തന്നെയാണ് ലഭിക്കുന്നത് . സ്വന്തം കുടുംബത്തിലെ ഒരു അംഗമായി മാറി മിനി ആന്റി 🥰 തുടർന്നും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഇനിയും ഒരു പാട് പേർക്ക് നൻമ്മകൾ ലഭിക്കാൻ മിനി ആന്റിയ്ക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🥰
@MinisLifeStyle2 жыл бұрын
Nighaludeyok ee snehamallee nammude energy 👍 Thank youuuuuu so much 🥰
@achenkunjuy72062 жыл бұрын
🙏🙏🙏👍🏻💞👌
@rubywilson3832 жыл бұрын
മിനി and എബിൻ വളരെ നല്ലൊരു message ആണ് നിങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ചത്. വളരെ സന്തോഷം . Thank you
@MinisLifeStyle2 жыл бұрын
Thank youuuu so much dear idea istspettu ennerinjathil valare santhosham
@captain_Marvel_7772 жыл бұрын
നിങ്ങളുടെ കൃഷിയും പരസ്പര സ്നേഹവും സഹായവും ഒരുപാട് ഇഷ്ടപ്പെട്ടു
@valsammaabraham63302 жыл бұрын
അമ്മയും മകനും കലക്കി. നല്ല വാക്കുകൾ, ആത്മീയത, പ്രത്യാശ -എല്ലാം ജീവിതത്തിൽ അത്യാവശ്യമുള്ളവ. God bless u Minikkutty monkuttan🤝❤️
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰.... Thank youuuuuu
@chandramathikvchandramathi38852 жыл бұрын
വളരേ സന്തോഷം എല്ലാം കേട്ടു. ഇതു പോലുള്ള മനസ്സാണീ ചേച്ചിക്കും കുടുംബത്തിനും . ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ല അനുഭവിക്കാൻ. കളങ്കമില്ലാത്ത കരുത്തുള്ള മനസ്സു മുള്ളവർക്ക് എല്ലാം നേടാൻ പറ്റും. അറുപത്തിനാല് വയസ്സിനിടയിൽ . ഒരു വർഷമായിട്ടാണ് ഞങ്ങൾ തളർന്ന് പോയത്. നേടാൻ പറ്റുന്നതൊക്കെ നേടി. മരണത്തിന് മാത്രം വേർപെടുത്താനാകുന്ന ഞങ്ങളുടെ ബന്ധം. അതാണ് എന്റെ കുടുംബം
@MinisLifeStyle2 жыл бұрын
ചേച്ചി അതാണ് ഏറ്റവും വലിയ ആത്മബന്ധം ഒരു പാട് കാലം രണ്ടു പേരും ആയുസോടും ആരോഗ്യത്തോടും ഇരിക്കാൻ പ്രാർത്ഥിക്കാട്ടോ'🙏🙏🥰😘
@sheebadavid44022 жыл бұрын
ഹായ് മിനി , എബിൻ നല്ല വീഡിയോ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എത്രയോ സത്യമായ കാര്യങ്ങളാണ് ജീവിതത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞത്. വളരെ സന്തോഷം. പിന്നെ എനിക്കും ചെറിയ കൃഷി ഉണ്ട്. പച്ചമുളക് നിറയെ കായ്ച്ചു നിൽക്കുന്നു. ഇതിനെല്ലാം പ്രചോദനമായത് മിനിയാണ്.
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm 👍 Krishiok undennu arinjathil athilere santhoshsm 👍
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm 👍 Krishiok undennu arinjathil athilere santhoshsm 👍
@vasum.c.30592 жыл бұрын
അമ്മയുടെയും,മകന്റെയും കുഞ്ഞു കുഞ്ഞു ഉപദേശങ്ങളും,സംസാരങ്ങളും അഭിനന്ദനം അർഹിക്കുന്നു.💐💐.
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰
@nimmyvijo886 Жыл бұрын
Congratulations. Mini. Anty
@nawaf2.0962 жыл бұрын
ചേച്ചിക്കും കുടുമ്പത്തിന്നും എല്ലാ വിധ അയ് ശ്വര്യങ്ങളും ഉണ്ടാകട്ടെ ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@farishap8922 Жыл бұрын
ഞാനും അമ്മയും കൃഷി തുടങ്ങി മിനി ചേച്ചി. ചെറിയ വിളവ് കിട്ടാൻ തുടങ്ങി. വളരെ അധികം സന്തോഷം ചേച്ചി
@MinisLifeStyle Жыл бұрын
Very good 👍 valare santhosham video istapettu krishiok thudanghi vilaveduppu m nadakunnu ennerinjathil athilere santhosham
@ansammaabraham70912 жыл бұрын
video കാണുന്നതിലും ഏനർജി ആയി അമ്മയുടേയും മകന്റെ യേയും സംസാരങ്ങളും പ്രോൽസാഹനങ്ങളും👍👍🙏
കൊച്ടീച്ചർ ആവാൻ ആഗ്രഹിച്ച മിനിചേച്ചിയെ ദൈവം ലോകത്തിന്റെ മുഴുവൻ ടീച്ചർ ആക്കി.God bless you and your family always🙏🥰❤🌹
@retirementlife51712 жыл бұрын
നന്മയും മാനസികമായ തയ്യാറെടുപ്പും അധ്വാനശീലവും പിന്നിൽ സഹായിക്കാനൊരു കുടുംബവും എന്നുമുണ്ടാകട്ടെ.
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰
@jessyjohn38772 жыл бұрын
ഈ കാലത്ത് അമ്മയുടെ കൂടെ ഇരിക്കുന്ന മക്കളെ കിട്ടുന്നല്ലോ, എനിക്കും ഉണ്ട് 4 മക്കൾ.Boys aane അവരും ഇങ്ങനെ തന്നെ.God Bless You Ebinkutta
@MinisLifeStyle2 жыл бұрын
Very good ellavarum ammaye snehikunna makkals ayirikate
@sumikrishna36492 жыл бұрын
പോസിറ്റീവ് energy കിട്ടുന്ന വാക്കുകൾ. പപ്പക്ക് ആശംസകൾ 💐. ചേച്ചികുട്ടിയും, മോനും കലക്കി 👌🏻👌🏻
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰😘
@Kanthari532 жыл бұрын
ചേച്ചിയുടെ കൃഷി രീതികൾ കണ്ടാണ് ഞാൻ കൃഷി ചെയ്യാൻ തുടങ്ങിയത് thank chechi👍
@MinisLifeStyle2 жыл бұрын
Very good 👍
@subaidakt16472 жыл бұрын
വളരെ നല്ല വാക്കുകൾ . വാക്കും പ്രവൃത്തിയും ഒരുപോലെ . ദൈവം നൻമ നൽകട്ടെ. ഇനിയും ഉയരങ്ങളിെലെത്തട്ടെ
@MinisLifeStyle2 жыл бұрын
Thank youuuu so much dear
@sandhyass94362 жыл бұрын
അതെ മോന്റെ സംസാരം എനിക്ക് ഇഷ്ട്ടപെട്ടു ചേച്ചിയുടെ കുടുംബത്തിൽ എന്നും ദൈവനുഗ്രഹം ഉണ്ടാവട്ടെ. ചേച്ചി പറഞ്ഞത് ശരിയാ എല്ലാം നമുക്ക് അറിയാം എന്ന് നമ്മുടെ മക്കൾ അറിഞ്ഞാൽ അവർ കുറച്ച് ഉഴപ്പും അത് ശരിയാ. മോനെ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും മോൾക്കും
@MinisLifeStyle2 жыл бұрын
Thank youuuu so much dear Sandhya oru tour poyathukond reply letayi sorryto Njan paranjathu shariyanallo alleeee😂😂🤝
@kavithashabu89942 жыл бұрын
നിങ്ങൾ പറയുന്നത് 100%ശരിയാണ് പപ്പയ്ക്കു ആശംസകൾ ചേച്ചി എന്റെ വൈലറ്റ് പേരക്ക് മുട്ട് വന്നു പറയാൻപറ്റാത്ത അത്ര sathosham
@MinisLifeStyle2 жыл бұрын
Very good 🤝 Thank youuuu so much
@Sheejasuresh32432 жыл бұрын
മിനി ചേച്ചിയുടെ വാക്കുകൾ എപ്പോഴും കേൾക്കാൻ ഒരു സുഖം ഉണ്ട്. അതുപോലെ തന്നെ എബിന്റെ വാക്കുകളും. അമ്മയും മക്കളും തമ്മിൽ നല്ല ആത്മബന്ധം ഉണ്ട്. 🙏🙏🙏
@MinisLifeStyle2 жыл бұрын
Thank youuuu you so much dear kitchus
@sybanjosephsyban47622 жыл бұрын
ചേച്ചി കുക്കിംഗ് വീഡിയോ ചെയ്യുന്നതിലും ഇഷ്ട്ടം കൃഷി വീഡിയോ ആണ്. അത് കാണുമ്പോൾ തന്നെ മനസിന് നല്ലൊരു സന്തോഷം.
@MinisLifeStyle2 жыл бұрын
Ellam irikatteenneee
@yusufmuhammad26562 жыл бұрын
മിനി ചേച്ചിയെയും കുടുംബത്തെയും അഭിനന്ദിക്കുന്നു. യുസുഫ്.ദുബൈ
@MinisLifeStyle2 жыл бұрын
Thank youuuu so much
@MohanKumar-vk1ku2 жыл бұрын
നല്ല +ve energy തരുന്ന വാക്കുകൾ ❤️❤️മിനിടെ ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️മിനിടെ എല്ലാ വീഡിയോയും കാണാറുണ്ട് അങ്ങനെ ഞാൻ 10കോഴി വാങ്ങി,😁പിന്നെ വെണ്ട, പച്ചമുളക് കീര മരച്ചീനി പയർ red റോസ് ഇത്രയും നട്ടു പയർ വെണ്ട ഒരുപാട് ഉണ്ടായി 😍😍😁അതിൽ കിട്ടിയ സന്തോഷം അത് പറഞ്ഞറി ക്കാൻ പറ്റില്ല ❤️❤️ഞാൻ നട്ട വെണ്ട യിൽ നിന്ന് ഉണ്ടാക്കിയ സാമ്പാർ 👌👌👌ഹായ്, എന്താ..... രുചി.... 😍❤️അത് ഞാൻ എന്റെ ചേട്ടനോട് പറഞ്ഞു അപ്പോൾ അദ്ദേഹം എന്നെ ആക്കിയതാണോ എന്നറിയില്ല😂😂 നീ ഇത്രയും ചെയ്തപ്പോൾ ഇത്രയും രുചി അപ്പോൾ മിനിടെ ഭർത്താവ് എത്ര രുചിയായിട്ടായിരിക്കും ആഹാരം കഴിക്കുന്നത് എന്ന് 😍❤️മോനെയും കുടുംബഅംഗങ്ങളെ എല്ലാരേയും എന്റെ അന്വേഷണം അറിക്കുക എന്നും നല്ലത് മാത്രം വരാനും ആയുസും ആരോഗ്യവും തരാനും എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@MinisLifeStyle2 жыл бұрын
Thank youuuu so much dear 🥰😘🤗 വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ തുടങ്ങി വിളവെടുപ്പും നടത്തി ചേട്ടന് കറിയും വച്ചു കൊടുത്തു ഇതിൽ പരം എന്തു വേണം. ചേട്ടായിയുടെ ഡയലോഗ് കലക്കി. anyway അന്വേഷണം അറിയിച്ചേക്കു😂😂👍👍🤝🤝🤝🥰😘 ഇവിടേയും എല്ലാവരോടും പറഞ്ഞേക്കാട്ടോ'
@mcv8130 Жыл бұрын
Iduvare kandadil ettavum ishttappetta video.
@suseelasivadas14212 жыл бұрын
ഈ അമ്മയും മകനും എല്ലാവർക്കും പ്രചോദനം ആകും തീർച്ച 🥰🥰
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰😘
@fatimaxavier75632 жыл бұрын
Maddam vegtables,smallchedigalkum 19:19 fertilizer use cheyammo flower greenchillyum uddagommo allagill good fertilizer parayammo please
Nhan inn valare happyyanu ente channel 1000 subscribers ayi. mini orupadu thanks ente first video ningale krishichallenge anu
@MinisLifeStyle2 жыл бұрын
Very good congratulations 🎉 orupadu munnerate
@sandy-mq3mt2 жыл бұрын
ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്താണ് വീഡിയോ കണ്ടത്. ചെറിയ രീതിയിൽ ഞാനും തുടങ്ങി. നേരിൽ കണ്ട് അഭിനന്ദിക്കാൻ തോന്നുന്നു
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰.... Thank youuuuuu 🥰
@SasiKumar-yl7qt2 жыл бұрын
ഹായ് ചേച്ചി ഇന്നലെ വീഡിയോ നന്നായിരുന്നു ചേച്ചിയുടെയും മോന്റെയും വാക്കുകൾ എത്ര കേട്ടാലും മതി വരില്ല ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰 video istapettu ennerinjathil valare valare santhoshsm
@gopalakrishnant72492 жыл бұрын
ഒരുപാട് നന്ദി ചേച്ചി വളരെ നല്ല മോട്ടിവേഷൻ ജാൻ എല്ലാ വീഡിയോയു കാണാരണ്ടു എന്റെ പേര് പ്രശാന്ത് ഗ്രേറ്റ് ഫാമിലി 🙏🙏🙏🙏👍🌹ഒരുപാട് നന്മകൾ ജീവിതത്തിൽ ഉണ്ടാകാടെ 👍👍👍
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰 video istapettu ennerinjathil valare valare santhoshsm 👍
@manjukr4952 жыл бұрын
അമ്മയും മകനും സൂപ്പർ രണ്ടുപേരും ഫ്രണ്ട്സ് പോലെ തന്നെ
@MinisLifeStyle2 жыл бұрын
Thank youuuu...thank youuuu
@jyothilakshmi47822 жыл бұрын
പപ്പക്ക് ഒരു ബിഗ് സല്യൂട്ട് 💐 എബി മോനേ.. കോവിഡ് കാലത്താണ് ആദ്യമായി യൂടൂബ് നോക്കാൻ തുടങ്ങിയത്.. ചോറും കറിയും വക്കുക.. ഫോണിൽ തോണ്ടുക.. ഇത്രേ ഉള്ളു. അപ്പോഴാണ് നിന്റെ അമ്മയുടെ കൃഷി കാണുന്നത്.. നല്ല ഒരു നാട്ടിന്പുറത്തുകാരി... അവതരണം കേൾക്കാൻ നല്ല രസം... ഒരു വീഡിയോ കണ്ടു... പുറകോട്ടു മറിച്ചു ബാക്കി കാണാത്ത വീഡിയോസും കണ്ടു ഒന്നല്ല, പലതവണ ആവർത്തിച്ചു കണ്ടു.. ആദ്യമായി പച്ചമുളക് നട്ടു.... പിന്നെ ഓരോന്നും കൂട്ടി കൂട്ടി കൊണ്ടുവന്നു.. കൃഷി ചെയ്യാൻ തുടങ്ങി.. ഒപ്പം ഒരു ചേച്ചിയെ കൂടി കിട്ടി.... നിങ്ങൾ മക്കളുടെയും പപ്പയുടെയും ഒക്കെ സപ്പോർട്ടാണ് ഞങ്ങൾ അമ്മമാരുടെ എനർജി.
@MinisLifeStyle2 жыл бұрын
Very good 🤝 അങ്ങനെ കൊറോണ കാലത്ത് ഫോണിൽ കുത്തികൊണ്ടിരുന്ന കുറെ പേരെ കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരാൻ സാധിച്ചു എല്ലാ കൃഷികളും ചെയ്യുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം
@saralakrishnan52022 жыл бұрын
ഞാൻ മിനിയുടെയും മക്കളുടെയും ചാനലുകൾ കാണാറുണ്ട്. എബിന്റെ യാത്രയും മെറിന്റെ ക്രാഫ്റ്റും spr ആണുട്ടോ 👍🏻❤️വെറുമൊരു ചാനൽ എന്നതിനേക്കാളും നിങ്ങൾ എല്ലാവരും gd മോട്ടിവേഷൻ ആണ് തരുന്നത്. ദൈവം കാണിച്ചു തരുന്ന വഴിയേ നടക്കുന്നവർ 🙏🏻മിനി പറഞ്ഞത് പോലെ ഞാനും ആഗ്രഹത്തെക്കാളേറെ ആവശ്യം അറിഞ്ഞു ചെയ്യാനാണ് ശ്രമിക്കുന്നത്. പ്രാർത്ഥനയുടെ രീതി പറഞ്ഞു തന്നത് നന്ദി. ഞാൻ പലപ്പോഴും ഇതെപ്പറ്റി ചിന്തിച്ചു. But ദൈവം മിനിയിലൂടെ സംസാരിച്ചു 🙏🏻ഇതുപോലെ ഇനിയും ക്ലാസുകൾ വേണം ❤️. ഞാൻ 🙏🏻വളരെ ഇഷ്ടപ്പെടുന്ന ആളാണ്. മക്കളും.ജോലികൾ ആസ്വദിച്ചു ചെയ്യുക എന്നത് മിനി പഠിപ്പിച്ചതാണ്. ഞാനൊരു നല്ല സ്റ്റുഡന്റ് ആണെന്ന് തോന്നുന്നു 🤦🏻♀️ടെൻഷൻ ഫ്രീ. എല്ലാത്തിനും നന്ദി പറയാൻ വാക്കുകളില്ല. എല്ലാം പഠിച്ചാൽ ശരിയാവില്ല അല്ലെ 😅എനിക്കു രണ്ടു ചെക്കന്മാര. അവരോട് ചോദിച്ചു പഠിച്ചതാ ഈ പരിപാടിയൊക്കെ. 🤣😅
കുറെ നാളുകൾക്കു ശേഷം ആണ് വീഡിയോ കാണുന്നത്. രണ്ടു പേരും spr combo.😍😍👍 gratitude എന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.ലൗ you ചേച്ചി,എബിൻ💐💐💐
@MinisLifeStyle2 жыл бұрын
Thank youuuu so much dear ippol kananillallo busyanilleee
@thajukollam12472 жыл бұрын
നിങ്ങൾ പറഞ്ഞതെല്ലാം സത്യം ആണ്. മറ്റുള്ളവർ എന്ത് പറയുമെന്ന് വിചാരിച്ചു നമ്മൾ ജീവിക്കരുത്. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ട് അതുമായി മുന്നോട്ടു പോവുക
@MinisLifeStyle2 жыл бұрын
Athrathannneeee 👍👍
@ushavijayakumar69622 жыл бұрын
Ammayum monum orumichulla e sambhashanam.oru positive energy thanneya ketto.
@MinisLifeStyle2 жыл бұрын
Thanks dear 💗
@shyjapv96812 жыл бұрын
എബിൻ ൻ്റ ചിരി ഒത്തിരി ഒത്തിരി ഇഷ്ടം
@MinisLifeStyle2 жыл бұрын
Thank youuuuuu ebinodu paranjekame😀👍
@shyjapv96812 жыл бұрын
@@MinisLifeStyle എത്ര നല്ല ചാനൽ ... സുന്ദരം... വശ്യം... മോഹനം ... നല്ല ചേച്ചിയും
@thomasvv15082 жыл бұрын
നല്ല വാക്കുകൾ എനിക്കു വളരെ ഇഷ്ടമായി
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@sindhuthampi22992 жыл бұрын
Congrats chetta.Old & new generation version.Mon is talking very brilliantly.
@MinisLifeStyle2 жыл бұрын
Thanks 🙏
@lailakabeer12352 жыл бұрын
Ebin monem you are very great andthinking person. God Bless you
@reemup59412 жыл бұрын
Edoka pargu nannadnu Tanks
@susyrenjith65992 жыл бұрын
അത് ശെരിയാ. നാം കൃഷി ചെയ്താൽ വലിയ സന്തോഷം. 🌹🌹🌹
@MinisLifeStyle2 жыл бұрын
Trychaitholu 👍🥰
@nishavibes2 жыл бұрын
Hi chechi , pappaycku aasamsakal. Chechi aayirunnu ente motivation.purathu thamasickunna enicku ettavum nalla samayam pokunna kaaryamanu gardening and krishi. Nalla video aayirunnu.Thank you for your support.👍👍👍. Chechi oru chedi propogate cheyyumpol athinu root pidickan ethra divasam aakum
@MinisLifeStyle2 жыл бұрын
Thank youuuu so much dear Nisha videos upakarapedunnu ennerinjathil valare valare santhosham 👍😘 One week kazhiyum very pidikan chilathu pettennu akum
@sudharaj44842 жыл бұрын
Driving class udanea thudanganamto mini 53 years njan padichadhu Ishtam konda krishipol varuru sandhoksgam
@MinisLifeStyle2 жыл бұрын
Same age anallo 👍 midukikuttyyy
@yasodaraghav64182 жыл бұрын
Ebin mondeyum miniyudeyum vakukal nalla anubhavasthar upadeshikunnapole jeevithathil upakarikunna nalla karyangalanu God bless you dears
@MinisLifeStyle2 жыл бұрын
Thank youuuuuu so much video istapettu ennerinjathil valare valare santhoshsm 👍
@jijiajikichus78712 жыл бұрын
ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഇനിയും ഉണ്ടാകട്ടെ പ്രാർത്ഥനയോടു 🙏 congrats ട്ടോ pappa♥️♥️
@MinisLifeStyle2 жыл бұрын
Thanks dear prarthanayil orkuka
@salnae30202 жыл бұрын
Boradippikkathe Nannayitt motivate cheythu.aadhyamayitta 10 mnt l kooduthalulla video skip cheyyathe kandath.motivation loode nannayi entertaining koodi aayirunnu
@MinisLifeStyle2 жыл бұрын
Thank youuuu so much video upakarapettennu arinjathil valare santhosham 👍
@sindhuthampi22992 жыл бұрын
Mini you are correct.Mindapranikalkkum ellam manassilakum .Njan duty kazhinju odi varum.Enikku 2 poocha kuttykalundu.
@MinisLifeStyle2 жыл бұрын
Very good 🤝 correct anu
@binduksks23752 жыл бұрын
Very good video. Ebine pollulla monum miniye pollulla ammayum.aipoli God bless you all.
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰... Thank youuuuuu 🥰
@aleyammaraju9122 жыл бұрын
Video super nalla motivation class ellavarkum prayojanapedum congrats MWO Sir ellavarkum snehanweshanam God bless you and your family
@MinisLifeStyle2 жыл бұрын
Thanks dear chechii Achayanodu paranjekato
@shirlyjs1902 жыл бұрын
Athe Mini sheriyaa.. congrats mini and family..
@MinisLifeStyle2 жыл бұрын
Thanks dear 🤗💗
@malvinroya.j.v-b53782 жыл бұрын
ചേച്ചി എന്റെയും എന്റെ കുടുംബത്തിനെയും പപ്പയ്ക്ക് ആശംസകൾ പറഞ്ഞേക്കണേ അടിപൊളി വീഡിയോ ചേച്ചിയും എബിനും കലക്കി നിങ്ങൾ പറഞ്ഞത് ശരിയാണ് അത്യാഗ്രഹം പാടില്ല നല്ല കാര്യങ്ങൾ മനസ്സിൽ വിചാരിച്ചാൽ നല്ലതുമാത്രം നടക്കും നമ്മുടെ കുട്ടന്മാരെ എല്ലാം ഒന്ന് കാണിക്കണേ ചേച്ചി 👌👌👌👌❤❤❤❤❤🤣🤣🤣🤝
@MinisLifeStyle2 жыл бұрын
Thank youuuu so much dear papayodu paranjekato Video istspettu ennerinjathil valare valare santhosham 👍 Ellavarum chernnoru video varunnund
@sabith-p.ksachu83582 жыл бұрын
Attain kasttam podikuna vidio edamo chechi
@MinisLifeStyle2 жыл бұрын
Attinkastam charam koodi swalpam vellam nanachit chackil kettivechirunnal mathi
Thank youuuuuu so much dear Beena Video istapettu ennerinjathil valare valare santhoshsm 👍🥰
@zayaraya91062 жыл бұрын
Its urgent qeustian എന്റെ പറമ്പിലെ മണ്ണ് നല്ല മണ്ണ് ആണ്. മണ്ണ് കിളച്ചു നോക്കിയാൽ മണ്ണിരയെ കാണാം ചുവന്ന മണ്ണ് വളമൊന്നും ചേർക്കാതെ തന്നെ മുളക് നട്ടപ്പോൾ നല്ലോണം നന്നായി വളരുന്നുണ്ട് രോഗങ്ങൾ ഇതുവരെ ഒന്നും ഇല്ല. ഇനി എനിക്ക് ഗ്രോബാഗിൽ തക്കാളിയൊക്കെ നടൻ വേണ്ടി മണ്ണ് നിറക്കുമ്പോൾ കുമ്മായം ഇടേണ്ടതുണ്ടോ? (മണ്ണിര ഉള്ള മണ്ണായതുകൊണ്ടാണ് ഇങ്ങനെയൊരു സംശയം ചോദിക്കുന്നത് ) Pls റിപ്ലൈ its urgent തക്കാളി വിത്ത് പാകി വെച്ചിട്ടുണ്ട് സ്ഥലം കോഴിക്കോട് ജില്ല യിൽ പേരാമ്പ്ര
@MinisLifeStyle2 жыл бұрын
Kurachunal koodi Inghane thanne nattolu
@zayaraya91062 жыл бұрын
@@MinisLifeStyle തക്കാളി മാറ്റി നടുമ്പോൾ ഈ മണ്ണിൽ കുമ്മായം ഇടണോ നല്ല ഇരയുള്ള മണ്ണാണ്. കുമ്മായം ഇടാതെ തന്നെ ഈ മണ്ണിൽ നട്ടാൽ നല്ല വിളവ് കിട്ടുമോ
@bindurajan56322 жыл бұрын
Mini chechide parishramagale daviam anugrahikyate🙏
@MinisLifeStyle2 жыл бұрын
Thank youuuu....thank youuuu
@nishamole64942 жыл бұрын
Hai minichehhi supper veediyo ayirunnu ketto othiri santhosham thonni palappozhum chehhiyude adutheyke varan kazhiyathe pokunnu pinne kunnolam agrahichhale kunnikuruvolam kittu enne ente ummachhi eppozhum ennode parayarundayirunnu karanam nammude illayimayil ninnukonde mathramalle namuke agrahikan pattu ippol enike othiri agrahagalunde chehhi NA konde ippol nadakatha agrahagalum unde ellam ente padachhavan sadichhu tharumenne pratheekshikunnu pratheekshayanallo nammale munnote jeevikan prerippikunnathum
@MinisLifeStyle2 жыл бұрын
തീർച്ചയായും നിഷ നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അള്ളായുടെ സന്നിധിയിൽ സമർപ്പിക്കുക പ്രയത്നിക്കുക എല്ലാം നടക്കും.
@indiragopinath13252 жыл бұрын
Mini and Ebin...lovely mother and son.😍
@MinisLifeStyle2 жыл бұрын
Thank youuuu so much
@daisyjoy22 жыл бұрын
നിങ്ങളെക്കുറിച്ച് നല്ലത് പറയാനുള്ളൂ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@thomasmathew26142 жыл бұрын
Nalla video God bless 🌷👌👌👌🌷
@MinisLifeStyle2 жыл бұрын
Thank youuuu
@mollykurian3612 жыл бұрын
Happy & blessed Family. God bless you .
@MinisLifeStyle2 жыл бұрын
Thank youuuu so much dear 💕
@Shalusworldshalumon2 жыл бұрын
വളരെ സന്തോഷം 👍🏻👍🏻👍🏻
@MinisLifeStyle2 жыл бұрын
Thanks dear ❤️🤗
@sallydas48902 жыл бұрын
Thanks Mini & Abin
@MinisLifeStyle2 жыл бұрын
Welcome dear 💝🤗
@sreyasanil39362 жыл бұрын
ഞാനും കാണാറുണ്ട്
@MinisLifeStyle2 жыл бұрын
Thank youuuu
@athirascropandgrowth72502 жыл бұрын
Congratulations pappa.. ❤️. Good motivation miniaunty❣️
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰
@fredad.9060 Жыл бұрын
Congratulations on your new role. Minichechi you are my inspiration. I watch and rewAtch your videos almost everyday. I live in Bangalore. I only have one suggestion, please learn to drive. Driving is a life skill which I feel every human need to learn/know. Don’t hesitate, YOU CAN DO IT. that will definitely boost the confidence of your many subscribers specially women. Please consider this request.
@MinisLifeStyle Жыл бұрын
Thank youuuuu so much dear 🥰😘 Driving onnu try chaithu Ellattinum koodi time…..
@sreelokam69402 жыл бұрын
Congrats Pappa, Nice vedio, God bless Mini and your family🥰🥰🥰🥰
@MinisLifeStyle2 жыл бұрын
Thank youuuu
@PSCINTEXTBOOKS2 жыл бұрын
Congratualations Pappa😘😘😍😍
@MinisLifeStyle2 жыл бұрын
Thank youuuuuu da
@AbdulAziz-tq9vs2 жыл бұрын
Papa congratulations👍
@MinisLifeStyle2 жыл бұрын
Thanks dear 💗
@sushamak68022 жыл бұрын
njan oru devoty anu minichechi but enne sahayikan daivathinu polum aavilla ente veedu eemazhayil veezhumayirikum ente munpil yathoru vazhiumilla parants ella kaazhcha kuravanu mrg kazhinijilla oru vazhiyumilla....
@MinisLifeStyle2 жыл бұрын
എനിക്കും നല്ലൊരു ദിവസം വരും എന്ന ചിന്തയോടെ മുന്നോട്ട് പൊക്കോളു. ദൈവം ആരേയും കൈവിടില്ല. ഇല്ല എന്ന വാക്ക് ഉപേക്ഷിക്കുക. പ്രയത്നിക്കുക. എല്ലാം നേരെയാകും
@Crazyannan3332 жыл бұрын
മിനി ചേച്ചി very good video ❤️❤️❤️
@MinisLifeStyle2 жыл бұрын
Thanks dear 💕
@remasreenivasan45332 жыл бұрын
മിനി എബിൻ വളരെ സന്തോഷം എന്റെ കൃഷി മഴ കാരണം കുറച്ചു നശിച്ചു
@MinisLifeStyle2 жыл бұрын
Thanks dear Enthucheyya ellayidthum mazhathannee
@nicydixon41202 жыл бұрын
Chechiyude sitil ninnu 3item order cheythu ennanu kittuka
@MinisLifeStyle2 жыл бұрын
Ippol kittikanumallo alleee
@sheebakumaryg81152 жыл бұрын
മോൻ കുട്ടാ 🥰 സന്തോഷം ആയല്ലോ 🥰🥰🥰
@MinisLifeStyle2 жыл бұрын
😂🥰🙏🙏🙏
@kiranbabu72742 жыл бұрын
Othiri sandhosham mini and Abin.ente mon kiranite Account l aanu jnan vedio kanuNre. Enter Peru Kala. Ningalude kudumbam kanumpol valare sandhosham than me aanu.Abinum ; Merinum enter snehanwshanam. Jagaddeswaran anugrahikkatte. Sandhosham sandhosham
@MinisLifeStyle2 жыл бұрын
Thank youuuu so much dear chechi video istspettu ennerinjathil valare valare santhosham 🥰😘
@babyraghavan2 жыл бұрын
Congrats mini
@MinisLifeStyle2 жыл бұрын
Thanks dear 🤗
@racheljose81772 жыл бұрын
മോനെയും മോളെ യും വല്യ ഇഷ്ട മാണ് പ്രേതെകിച്ചു മോനെ
@MinisLifeStyle2 жыл бұрын
Thank youuuu... Thank youuuu 👍
@MinisLifeStyle2 жыл бұрын
Thank youuuu... Thank youuuu 👍
@saleenashereef69992 жыл бұрын
Manjal 1kg kittumo
@MinisLifeStyle2 жыл бұрын
Ippol illato
@nithasdreamland62372 жыл бұрын
Congratulations uncle. Family support is important. Chechi you are lucky wife and lucky mom. God bless you.
@MinisLifeStyle2 жыл бұрын
Theerchayayum molee Thank youuuu so much
@lathikapradeep86902 жыл бұрын
Chechi, abin super ningalude sneham athanu ee vijayathinte secret all the best👍💯
@MinisLifeStyle2 жыл бұрын
Theerchayayum correct anu
@sam116492 жыл бұрын
രണ്ട് പേരും കലക്കി 👍
@MinisLifeStyle2 жыл бұрын
Thanks dear
@clintonlijo63802 жыл бұрын
ഹായ് മിനി ചേച്ചി & എബിൻ മോനെ വീഡിയോ 👌👌👌
@MinisLifeStyle2 жыл бұрын
Thank youuuu so much
@anjushijith84842 жыл бұрын
Ebin chetta and Mini chechi I enjoyed each second of the video❤. Keep going. Keep inspiring. Ingane ulla videos iniyum pratheekshikkunnu☺
@MinisLifeStyle2 жыл бұрын
Thanks Anju theerchayayum iniyum varam👍
@ashasaji88002 жыл бұрын
E Ammaum makanum oru rakshaum Illa mone ee sneham ennum ee mummyku kodukkanm ketto
@MinisLifeStyle2 жыл бұрын
Thank youuuu so much dear 🥰😘 Nammal enghane ano athupole makkalum nilkum shariyano🙏😅
@lifeofsonasopu62222 жыл бұрын
മിനി ചേചി . മറന്നു കാണില്ല എന്ന് വിചാരിക്കുന്നു. വിഡിയോ കാണാറുണ്ട്. പക്ഷേ കമൻറ്റ് എഴുതാൻ നേരം കിട്ടാറില്ല. കാരണം കൂലിപണിയ്ക്ക് പോകുന്നതോടൊപ്പം മട്ടുപ്പാവിൽ 8 വർഷമായി കൃഷി ചെയ്യുന്നു. എബി മോൻ നമ്മടെ മുത്തല്ലേ . ഈ സന്തോഷം എന്നു നിലനിൽക്കട്ടെ
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰 anghane marakan pattumo