ഞാൻ വളരെ മാനസിക വിഷമി ത്തിലാണ് ഉസ്താദെ ... ഈ മജ്ലിസിൻ്റെ പോരിശ കൊണ്ട് അള്ളാഹു ആ വിഷമം മാറ്റി തരട്ടെ ആമീൻ 🤲
@muhammedrishal.a95103 күн бұрын
കടം വീടാനും മക്കൾ ന്നന്നാവാനും ഞങ്ങളുടെ രോഗം മാറാനും ഉമ്മാക്ക് ദീർഘായൂഊസിനും ദുആ ചെയ്യണം
@AshiqM-l3h3 күн бұрын
അൽ ഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു അതിനു പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ🤲 ആമീൻ യാ റബ്ബൽ ആലമീൻ
നല്ലത് വരാൻ മാത്രം ദുആ ചെയൂ. എല്ലാം നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാകുന്നു. നിങ്ങളുടെ പൈസ നഷ്ടപ്പെടാൻ വിധി ഉണ്ടാകും. അത് തിരിച്ചു കിട്ടാൻ ദുആ ചെയ്യൂ
@lailashajahan3063 күн бұрын
എല്ലാ മുറാദുകളും ഹാസിലാക്കാൻ ദുആ ചെയ്യണെ ഉസ്താദേ
@Jefinsha-r6w3 күн бұрын
Usthathe duayi ulpasuthane ella prayasavum maran vendi
@seemamp10473 күн бұрын
Ameen❤
@sabeekapn24343 күн бұрын
Ella വിഷമങ്ങൾ maranum ella murathugal hasilaganum ഉസ്താദ് ദുഹാ ചെയ്യണേ
Ok തിരക്കിലായാൽ എടുക്കാൻ കഴിഞ്ഞെന്ന് വരില്ല ക്ഷമിക്കണം മഖ്ബറയിൽ വന്നില്ലേ അൽഹംദുലില്ലാഹ് അത് മതി ഞാൻ ഒരു പാപിയാണ് എന്നെ കണ്ടത് കൊണ്ട് പ്രതേകിച്ചു പ്രയോജനം ഒന്നും ഉണ്ടാവില്ല നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം