ഈ ഹദീസ് ഞാൻ എപ്പോഴും ഓർമിക്കും അബൂ തൗയിബ് തോമ്പിരി തങ്ങളെക്കുറിച്ചു 100 ആം വയസിൽ കപ്പലിൽ നിന്നും ചാടിയത് അല്ലാഹുവേ 70 വയസായ എനിക്ക് ഒന്നിനും പറ്റുന്നില്ല ചെറുപ്പകാലം സത്കര്മമം ചെയ്തത്കൊണ്ടാണ് താങ്കൾക് ഇങ്ങനെ പറ്റിയത് അല്ലാഹുവേ കാക്കണേ ആമീൻ.
അല്ലാഹുവേ എല്ലാം നിന്റെ ഖുദ്രത്തുകളാണ് റബ്ബേ വയസായാകുമ്പോൾ ഒരു കുട്ടിയെപ്പോലെ പഴയതുപോലെ അല്ലാഹുവേ ആരെങ്കിലും ഓർക്കുന്നുണ്ടോ റബ്ബേ എല്ലാം നീ പൊറുത്തുതരാനേ മാപ്പ് തരണേ റബ്ബേ അല്ലാഹുവേ നിന്നോട് തൗബ ചെയ്യുകയാണ് റബ്ബേ ആമീൻ.
@kujapuka6 ай бұрын
നമ്മൾ ഭൂമിയിലേക്ക് വന്നതും പോകുന്നതും ഒറ്റക്കാണ് കൂടെയുണ്ടാകുനനത് നമ്മുടെ കർമ്മങ്ങൾ മാത്രം സൽകർമ്മങ്ങളെ കരിചച് കളയുന്ന ശിർക് വരാതിരിക്കാൻ നമ്മുക്ക് അല്ലാഹു വിനോട് നിരന്തരം പ്രാർത്ഥിക്കാം ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും. അല്ലാഹു കാക്കട്ടെ.