നല്ല മനുഷ്യത്ത്വവും നല്ല മനസ്സിനുടമയുമായ ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്
@meenasuperclassnair44633 жыл бұрын
സൂപ്പർ ഡോക്ടർ
@suryaajithkumar2073 жыл бұрын
Pk hhhhhh ...
@suryaajithkumar2073 жыл бұрын
Pk hhhhhh ...
@suryaajithkumar2073 жыл бұрын
Oo
@presannakumarik90193 жыл бұрын
Very good sharing
@nandhuaravind99483 жыл бұрын
ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടുണ്ട് പക്ഷെ താങ്കളെ പോലെ നല്ല ഒരു മനുഷ്യനെ കണ്ടിട്ടില്ല. സ്വന്തം കാര്യവും ഒപ്പം മറ്റുള്ളവരുടെ കാര്യവും കൂടി ചിന്തിക്കുന്ന ഗ്രേറ്റ് man. സല്യൂട്ട് sir
@ayishaayisha23 жыл бұрын
000000000000000
@ranigeorge78993 жыл бұрын
1¹
@ranigeorge78993 жыл бұрын
Q
@rosilythomas44493 жыл бұрын
Nice explanation and ad
@nisartk90203 жыл бұрын
Dr .poliyan . thank you
@newbeginning42423 жыл бұрын
എന്നും പുഞ്ചിരിയോടെ മോട്ടിവേഷൻ ആയി സംസാരിക്കുന്ന ഡോക്ടർക്കു ഇരിക്കട്ടെ ഒരു കുതിരപവൻ 🏋️♂️😍🤗😘
@gangasandy90672 жыл бұрын
Oru pavan vangikodukk
@Kishocrisilma2 жыл бұрын
👍👍👍👍
@mohanankv50882 жыл бұрын
ഡോക്ടറുടെ ഫോൺ നമ്പർ തരുമോ
@valyriansteel59852 жыл бұрын
Oh bhyngaram twnne... Dialogue adikand go do something Good
@paarooskannnan9036 Жыл бұрын
@@Kishocrisilma 😅mm
@sheeja84822 жыл бұрын
Hai dr. നിങ്ങെളെ എത്ര അഭിനന്നിച്ചാലും മതിയാവില്ല ഒരു ജാടയുമില്ലാതെ ഇത്ര സിമ്പിൾ ആയിട്ടു ജനങ്ങൾക്കു പറഞ്ഞുകൊടുക്കുവാനുള്ള ഇ മനസ് ഒരിക്കിലും കൈവിടാതെ തമ്പുരാൻ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു All the very best Dr. God blesssss ❤❤❤🙏🙏🙏
@bencymolbabu2292 Жыл бұрын
ഡോക്ടർമാരുടെ കൂട്ടത്തിൽ ഇത്രയും നല്ലതായി സ്വന്തം കാര്യങ്ങൾ വീഡിയോയിലൂടെ പറയുന്നവർ ചുരുക്കം ആണ്.ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹
@beegambeegam6273 Жыл бұрын
ഹലോ നമസ്കാരം ഡോക്ടർ നല്ല അഭിപ്രായം ഞാൻ ഈ പറഞ്ഞ ആളാണ് ഡോക്ടർ കമന്റ് യഥാർത്ഥ നല്ല മറുപടിയാണ് തൈറോയ്ഡും പ്രഷറും ഷുഗറും എല്ലാമുണ്ട് നിങ്ങളെ വീഡിയോ ആദ്യമായിട്ട് കാണാൻ ഇഷ്ടപ്പെട്ടു
@ashrafashru69313 жыл бұрын
സാറിന്റെ ചിരി തന്നെ ഒരുപാട് പോസിറ്റിവ് എൻജി കിട്ടുന്നു thanks
@abdullabasheer61783 жыл бұрын
Really.. video കണ്ട് തുടങ്ങുമ്പോഴേ നമ്മുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്😊
@jancygeorge90433 жыл бұрын
I too observed. "Vitamine Smile" is his starter
@thankamgmohan98193 жыл бұрын
Very correct bro
@thankamgmohan98193 жыл бұрын
@@abdullabasheer6178 very correct ane brother
@arunjoseph61223 жыл бұрын
Sir nte smilenu 😄 oru big salute
@Gloris6243 жыл бұрын
. ഒരു കൊച്ചുകുഞ്ഞിനോട് തോന്നുന്ന വാത്സല്യമാണ് ഈ വലിയ മനസ്സിന്റെ ഉടമയോട് തോന്നുന്നത്. ദൈവം അനുഗ്രഹിക്കും.
@shinitomas87022 жыл бұрын
🙏very appreaciable sir🙏
@middyvlogs79752 жыл бұрын
നല്ലമെസ്സേജ് എല്ലാവ രി ലേ ക്കും എത്തിച്ചതിന് ന ന്ദി
@rajeshkumar45792 жыл бұрын
ഡിയർ മനോജ് സാർ, താങ്കൾ ഒരു മനുഷ്യൻ അല്ല, ഞങ്ങൾക്കുവേണ്ടി വന്ന ഒരു ദൈവദൂതൻ ആണ്....
@iamanindian.9878 Жыл бұрын
🤭🤭
@athemonathemon94827 ай бұрын
😄😄😄😄😄
@ചന്ദ്രികഅശോകൻ Жыл бұрын
Dr പറഞ്ഞത് എല്ലാം കേട്ട് ഇഹോക്കെ ഒരോ അറിവ് ജനങ്ങളിൽ എത്തിച്ചത് .നന്ദി dr...❤❤❤
@sudarsanannair58152 жыл бұрын
ഇത്രയും നല്ല നല്ല അറിവുകൾ പകർന്നു കൊടുക്കാനുള്ള ഡോക്ടറുടെ ആ മനസിന് ഒരായിരം നന്ദി.
@saleenakakki84063 жыл бұрын
Dr. ഉദ്ദേശിച്ച എല്ല ഉദ്യമങ്ങളും ചെയ്യാൻ സർവ്വ ശക്തൻതുണക്കട്ടെ
@shinasree83903 жыл бұрын
കാലം മാറും തോറും ഡോക്ടർ കൂടുതൽ ഗ്ലാമർ താരമാകുന്നു . മാറ്റം ഗംഭീരം തന്നെ. Stay blessed.
@lifeonwheels70122 жыл бұрын
😘😘😘
@RagiRagi-dj9uw5 ай бұрын
❤❤❤❤
@pauljoseph2392 жыл бұрын
ഡോക്ടറെ അങ്ങേക്ക് എല്ലാ വിധ ആശംസകൾ.
@SajithaRajan-s3d3 ай бұрын
ഡോക്ടറുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലൂടെ ഡോക്ടർ സന്തോഷം കണ്ടെത്തുന്നു അതുകേട്ട് ഞങ്ങടെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് ഞങ്ങൾക്കും സന്തോഷം ഒരുപാട് നല്ല അറിവുകൾ ഡോക്ടറുടെ ക്ലാസ്സിലൂടെ ഞങ്ങൾക്ക് കിട്ടുന്നുണ്ട് ഒരുപാട് ഒരുപാട് നന്ദി
@muhammedriyaz73153 жыл бұрын
താങ്കളുടെ ദീർഘായുസിനുള്ള പ്രാർത്ഥനയോടെ ....
@achuachu-ch7ox2 жыл бұрын
Hi sir
@geethaasokan59823 жыл бұрын
ഹായ് ഡോക്ടർ.. തന്നേപ്പോലേ മറ്റുള്ളവരും സന്തോഷമായിട്ടിരിക്കണമെന്ന് ചിന്തിക്കുന്നവർ അപൂർവ്വമാണ്. ഡോക്ടർക്ക് ഒരു വലിയ താങ്ക്സ്
@satheeshc66703 жыл бұрын
ഹായ് ഡോക്ടർ ഫോണിൽ കോൺടാക്ട് ചെയ്യാൻ പറ്റുമോ
@alimohammed38292 жыл бұрын
Good doctor love u🌹
@miniramesan34123 жыл бұрын
ഡോകട്റുടെ അവതരണ ശൈലി👌👌👌👌👍👍👍 ഇതു നല്ല മനസുള്ള ഡോക്ടർമാർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ട്.
@kairalypk15113 жыл бұрын
🙏🙏🙏👍👍👍🌹🌹🌹🌹
@sureshkumar-op7le3 жыл бұрын
Sir Millets enthua evide kittum
@sridevikrishna5653 жыл бұрын
THANK U DEAR MON🌹🌹
@lijorachelgeorge50163 жыл бұрын
@@sureshkumar-op7le ചോളം, ചാമ അരി, റാഗി അഥവാ പഞ്ഞപ്പുല്ല് ഇതൊക്കെയാണ്. ഇങ്ങനത്തെ doubts വരുമ്പോ google ഇൽ meaning നോക്കിയാൽ മതി.
@ADONISBENNY123453 жыл бұрын
Doctorjik big salute enthoru bhangiya parayunnath kelkkan eth alkkum manasilakunna samsaram othiri ariv kittunnund parayunna karyangal.🍬correct anennu kelkumbol automatic ayittuthonnum enth resamulla smile, keepit up Docterji♥️♥️♥️♥️♥️👍👍👍👍👍👍👍👌👌👌👌👌
@anujosen53882 жыл бұрын
True words, പുറം രാജ്യങ്ങളിൽ ജീവിക്കുന്നവർ 90ഉം,100ഉം വയസു വരെ ജീവിക്കുബോൾ നമ്മൾ 50വയസുആകുബോൾ നിത്യ രോഗി ആകുന്നു. നമ്മുടെ lifestyle ഇനിയും മാറാൻ ഉണ്ട്.
@anusha9518 Жыл бұрын
അതെ
@sajithaaliar9692 Жыл бұрын
Sathyam
@dilshadashraf7856 Жыл бұрын
Orupaad
@sreekanthmk4461 Жыл бұрын
അത് തന്നെ..
@Seemarajan-nd7zz7 ай бұрын
താങ്ക്യു ഡോക്ടർ
@shajahanshajahan24932 жыл бұрын
Dr. നിങ്ങൾ നല്ല മനുഷ്യനാണ് നല്ല മനസിന് ഉടമ 👍👍👍
@jayakumarunni77992 жыл бұрын
സർ... ഞാൻ ഈ ഇടെ ആയി സാറിന്റെ വീഡിയോകൾ കാണാറുണ്ട്.. സാറിന്റെ ജീവിത ചര്യക്ക് ഒപ്പം രോഗികൾക്ക് ആശ്വാസം ആയിട്ടുള്ള,അല്ലെങ്കിൽ പ്രയോജനപ്പെടുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയത്തിലും,സന്തോഷം കണ്ടെത്തുന്നതിലും വളരെ സന്തോഷം ഉണ്ട്. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@Echuzz-yr2zb3 жыл бұрын
നല്ല രസമാണ് സംസാരം കേൾക്കാൻ.. നല്ല ആക്റ്റീവ് ആണ്, cute smile👍🏻... Oru positive energy feel cheiyyunnu 🌹
@syamalaramanathan2303 жыл бұрын
8
@ardhrasuresh92852 жыл бұрын
Good doctor...
@gopalakrishnanp29722 жыл бұрын
സത്യം പറഞ്ഞാൽ ഇതുതന്നെയാണ് എന്റെയും അനുഭവം
@niflac.v20876 ай бұрын
Mashallah ❤❤❤
@ashamanoj96244 ай бұрын
Athe
@64media42 жыл бұрын
നമസ്കാരം സർ , എനിക്ക് വളരെ ഇഷ്ടമുള്ള ഡോക്ടറാണ് അങ്ങ് സരസൂര്യ നമസ്കാരം യോഗയുടെ ഭാഗമാണ് . യോഗ ഭാരതത്തിൻറെ സംഭാവനയാണ് . ഇന്ന് എല്ലാ രാജ്യക്കാരും ചെയ്യുന്നു . അഭിനന്ദനങ്ങൾ
@nadeeramajeed81152 жыл бұрын
Dr ഒരുപാട് കാലം ജീവിച്ചിരിക്കാൻ prarthikkunn😊🤲🤲🤲
@rajitharaji-xr5nz Жыл бұрын
നല്ല ഡോക്ടർ എന്താ നല്ല സ്മസാരം ഇത് കേക്കുബോൾ നമ്മൾക്കും ഇങ്ങനെ ചെയണം എന്ന് തോനുന്നു ഗാഗ്യു ഡോക്ടർ ഇന്നത്തെ എന്റെ പെടൽ ലയ്ക്ക് dokarkk തന്നെ 👌👍🥰
@santhoshc.k95743 жыл бұрын
"വളരെ നല്ല അവതരണം , ഇനിയും ഒരുപാട് ഒരുപാട് നല്ല വീഡിയോസ് ചെയ്യണം ഞാൻ ഡോക്ടറുടെ മിക്കവാറും വീഡിയോസ് കാണാറുണ്ട് കണ്ടതെല്ലാം വളരെ ഉപകാരപ്രദമാണ് നെഗറ്റീവ് പറയൂന്നവർ പറയട്ടെ..." ഡോക്ടർ ധൈര്യമായി മുന്നോട്ടു പോകൂ... 👍👍👍
@nalinakumari33 жыл бұрын
ആര് നെഗറ്റിവ് പറയുന്നു?
@devadathsdeepu7623 жыл бұрын
ഒരു മനുഷ്യ സ്‌നേഹിയായ ഡോക്ടർ ഒരു പാട് സഹായമാണ് ഡോക്ടർഡ വീഡിയോ കാണുന്നത് 🙏🙏🙏
@mymoonamujeeb66482 жыл бұрын
Thanks
@keralasree31232 жыл бұрын
Doctor, വളരെ നല്ലത്. Doctor ന്റെ കാഴ്ചപ്പാട് ഒരു നല്ല ആരോഗ്യമുള്ള സമൂഹത്തിന്റെ നിർമിതിയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാ നന്മകളും നേരുന്നു. 🌹🌹🌹👍👍👍
@lijupoulose31662 жыл бұрын
വളരെ നല്ല ഡോക്ടർ.സാധാരണ ഡോക്ടർമാർ ,മരുന്ന് ധാരാളം കഴിക്കാൻ നിർദ്ദേശിക്കുന്നു. എന്നാൽ മലയാളികൾക്ക് ജീവിത ശൈലി രോഗങ്ങളാണ് കൂടുതൽ. ഓരോ വ്യക്തികൾക്കും തിരിച്ചറിവ് ഇങ്ങനെ പറഞ്ഞു തരുന്നതിന് വളരെ നന്ദിയുണ്ട്.
@rasheedmeleveettil88542 жыл бұрын
ഈ സാറിന്റെ മാതാപിതാക്കളും, ഭാര്യയും ധന്യരായി💖🤝💖
@commentred6413 Жыл бұрын
ഡോക്ടറുടെ സ്മൈലിംഗ് ആയുള്ള സംസാരം തന്നെ രോഗികൾക്കു ഒരു പോസിറ്റീവ് എനർജി ആണ് ❤ abslutely you are gift of god 🙏🙏🙏
@mineeshamini263 жыл бұрын
Dr തരുന്ന ഈ പോസ്റ്റിവ് വാക്കുകൾ കേൾക്കുമ്പോ തന്നെ മനസ്സ് ശാന്തമാവും... ഒത്തിരി താങ്ക്സ് 🥰🥰🥰🥰🥰🥰
@thankamanivk37113 жыл бұрын
ഇത്രയും നന്മയുളള ഈ മനസ്സന്റെ ഉടമയായ ഡോക്ർക്കു നൂറു . നൂറു ജന്മങ്ങൾ ആശംസിക്കന്നു.
@shehzins28903 жыл бұрын
Love U dr
@jayasreepm92472 жыл бұрын
നന്ദി Dr.എല്ലാവരുടെയും ആരോഗ്യം സ്വന്തം കാര്യമായി കണക്കാക്കി നന്നായി വിവരണം നൽകി.ഇത്രയും കര്യങ്ങൾ ആരും ഇതുവരെ പറഞ്ഞ് തന്നിട്ടില്ല.Dr.ജനങ്ങൾ ക്കുകിട്ടിയ nallanidyiyanu. നൻമ നിറഞ്ഞ നമസ്കാരം.
@jayasreepm92472 жыл бұрын
Dr എന്നും ജനങ്ങൾ ക്ക് ഒപ്പം ഉണ്ടാവട്ടെ
@prasadv68042 жыл бұрын
താങ്കളെ ഞാൻ ഒരു വീഡിയോയിൽ വിമർശിച്ചായിരുന്നു, അതിനു സോറി, താങ്കളെ പോലെ ഉള്ളവർ ആണ് യഥാർത്ഥ ഡോക്ടർ 🙏🙏🙏
@majeedarem3 жыл бұрын
ദൈവം ഡോക്ടർക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ. ഒരുപാട് സന്തോഷം ഉണ്ട് താങ്ങളിലുടെ Dr മാർ ആരും പറയാത്ത ടിപ്സുകൾക്ക്.🙏
@beenaabraham22433 жыл бұрын
👍
@amminiteacher78322 жыл бұрын
Very veryGood knowledge
@sheebaharikrishnan32513 жыл бұрын
സാറിന്റെ എല്ലാ വീഡിയോകളും ഞങ്ങൾ മുടങ്ങാതെ കാണാറുണ്ട് വളരെ ഉപകാരപ്രദമായി നല്ല മനസുള്ള ഡോക്ടർ
@sreejac62452 жыл бұрын
ഇതാണ് ഡോക്ടർ.... ഇതാവണം ഡോക്ടർ.... നിങ്ങൾ അടിപൊളി ആണ് ഡോക്ടർ..... ❤
@zignaturebeautyparlour2 жыл бұрын
Dr God bless you
@MadhumidhunMadhumidhun-sv7ij Жыл бұрын
ഇത്രയം നല്ല അറിവ് എവിടെ നിന്ന് മനസ്സിൽ ആക്കാൻ പറ്റംDr മനോജ് ജോൺസ്സൻ സാറിന് ബിഗ്ഗ്സല്ലൂട്ട്❤
@thankamaniayilliam75992 жыл бұрын
എന്ത് നന്നായി ആണ് ഡോ. പറഞ്ഞ് തരുന്നത്. ഈ ഡോക്ടർ സാറിന് തുല്യം വേറെ ആരുംഇല്ല . സാറ് സൂപ്പർ ആണ് .
@rathnakalaad43423 жыл бұрын
സർ താങ്കളുടെ ക്ലാസുകൾ എല്ലാം വളരെ നല്ലതാണ്. നല്ല അറിവുകൾ പകരുന്നുണ്ട്.🙏,സൂര്യനമസ്കാരം യൂറോപ്യൻ സംസ്കാരമല്ല. ഇന്ത്യയിൽ നിന്നും അവരാണ് അഡോപ്ട് ചെയ്തത്.🙏
@marycb69233 жыл бұрын
ഡോക്ടറുടെ വീഡിയോ കാണാൻ വളരെ ഇഷ്ടം. വളരെ ഉപകാരപ്രദം ആണ്. നല്ല അവതരണം
@soumyadeepu61323 жыл бұрын
എല്ലാവർക്കും അറിവുകൾ പകർന്നു നൽകാൻ മനസുള്ള ഇത്രയും നല്ല ഡോക്ടർക്ക് ഒരുപാട് നന്ദി💖💖💖💖💖
@ajip89873 жыл бұрын
പുതിയ പുതിയ അറിവ് നൽകിയത്തിന് വളരെ ഏറെ നന്ദി
@remaniamma30473 жыл бұрын
Thank u doctor
@rajasekarannair907 Жыл бұрын
രോഗം വരുന്നകാര്യം നേരത്തേ അറിയാൻ കഴിഞ്ഞാൽ എത്ര നന്നായി ....... All the best doctor.....
@360here.10 ай бұрын
ആയുസ്സും, ആരോഗ്യവും നൽകി ഭഗവാൻ dr anugrahikkatte എന്ന് മാത്രം പ്രാർത്ഥിക്കുന്നു
@indiradevi8863 Жыл бұрын
ഡോക്ടറുടെ വാക്കുകൾ കേൾക്കാൻ എത്ര സന്തോഷം ആണ്.
@thumkeshp38352 жыл бұрын
നല്ല ഡോക്ടർ എല്ലാ വരും നല്ല ആരോഗ്യത്തോടെഇരിക്കണം എന്ന് ചിന്തിച്ചു നല്ല അറിവ് നൽകുന്ന ഡോക്ടർ നന്ദി നമസ്കാരം 🙏
@krishnaprasadr87623 жыл бұрын
1sec പോലും skip ചെയ്യാൻ തോന്നിയില്ല♥️
@KanakalathaPV Жыл бұрын
നല്ല അവതരണം Dr. ഡോക്ടറുടെ video ഒരു പോസിറ്റീവ് energiyane god bless you🙏
@my..perspective3 жыл бұрын
Baiju's vlog നു ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉണ്ടാക്കി കൊടുത്തത് ഇദ്ദേഹം ആണ് 🙏🙏🙏
@sunithakumarieranjalodi24692 жыл бұрын
Sooooper dr
@Ameen-ph7ud2 жыл бұрын
സാറിനെ കാണുമ്പോൾ തന്നെ മനസിന്ന് ഭയങ്കര സന്തോഷമാണ്..
@nalinakumari33 жыл бұрын
എനിക്ക് ഇഷ്ടമാണ് ഡോക്ടറുടെ വീഡിയോ കാണാൻ
@nalinakumari33 жыл бұрын
@@merinjoseph6210 ❤️
@465977373 жыл бұрын
Ano
@rafiv8613 жыл бұрын
Hiq
@rafiv8613 жыл бұрын
Hiq
@lovemedia23033 жыл бұрын
ഇച്ചും ഇഷ്ട 😊😊
@shefeequept2975 Жыл бұрын
നിങ്ങൾക്ക് ❤️❤️എന്റെ ചങ്ക് പറിച്ചു തരും ഞാൻ... ഡോക്ടർ പൊളി ആണ് ❤️❤️❤️❤️❤️
@knowledgeispower-dn2xc Жыл бұрын
Thanks Doctor ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു energy feel ആണ് God Bless You 🙏🏻🙏🏻🙏🏻
@anilvanajyotsna54423 жыл бұрын
സത്യസന്ധതയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@roshnajagan26113 жыл бұрын
ആർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരു വ്യക്തിത്വമാണ് അങ്ങയുടേത്🙏
@sheebachandran7003 жыл бұрын
സാറിനെ ഒത്തിരി ഇഷ്ടമാണ് സാറിനെ ചിരിച്ചുകൊണ്ടുള്ള ഈ ശൈലി സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങയുടെ ഉപദേശം ഒത്തിരി ഉപകാരപ്രദം തന്നെ 🙏🙏🙏
@ATOZDevadasM3 жыл бұрын
Dr.God bless you
@ATOZDevadasM3 жыл бұрын
Enikku kurachu karyangal ariyanamayirunnu osteo arthritese nekkurichu so please Dr nte nbr onnu share cheyyumo
@mnojvarier8252 жыл бұрын
ഇതിൽ ഒരുപാടിഷ്ടമായ ലൈൻ ആണ് കാർട്ടൂൺ കാണുന്ന dr. Enjoy with family sir👍👍👍
@fornews96273 жыл бұрын
Dr. U r a great human being, a wonderful husband, dad, n son. I respect and love u from the bottom of my heart. Thanks a lot.
@rajamohanan-gl5sq3 жыл бұрын
ബൈജുസാർ താങ്കളുടെ നല്ലനിഗമനങളെ അനുമോദിക്കുന്നു. നന്ദി നമസ്കാരം.
@mohdshamil7713 жыл бұрын
ഡോക്ടർ മനോജ് ജോൺസൺ
@anilaanila24423 жыл бұрын
Doctorude peru baiju ennano
@geethar44193 жыл бұрын
അങ്ങയുടെ നല്ല മനസ്സിന് നന്ദി. അങ്ങയ്ക്ക് നല്ലത് വരട്ടെ.
@syamcrewdesigncrewdesign18793 жыл бұрын
ബ്ലഡ് ഗ്രൂപ്പ് അനുസരിച്ചുള്ള ഭക്ഷണം ഉണ്ട് എന്ന് പറയുന്നത് ശെരിയാണോ?
@bobyboby33623 жыл бұрын
Dr. Nte ee elimayodulla explanations njangalkk valare experience kittunnund. Kooduthal research cheyth njangalkk koodi favourable akan daivam sahayikkatte. Big salute
@nooravahida39562 жыл бұрын
നല്ലക്ലസ്സാണ് ജാടയില്ലാത്ത അവതരണം കൊള്ളാം ഗുണം ചെയുന്നു
@santhoshkumari7272 жыл бұрын
നല്ല ഡോക്ടർ. അതിലുപരി നല്ല മനുഷ്യൻ 🙏. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്.
@Aysha-iy5jh5 ай бұрын
Dr chirichit samsarikinillu supper❤
@moossakoyolikkandiyil16992 жыл бұрын
കുടുംബം സന്തോഷമായാൽ നമ്മളും സന്തോഷമായി .... 👍🌷
@gamingwithshadow31353 жыл бұрын
സാറിൻ്റെ ചിരിച്ചു കൊണ്ടുള്ള വീഡിയോ തന്നെ 👌👌
@ValsalaPb2 ай бұрын
സാർ, വലിയ ഉപകാരം ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന്ഒരു.... ബിഗ് സലൂട്ട്...👍
@sinansameer10652 жыл бұрын
Dr സംസാരം കേൾക്കുമ്പോതന്നെ ആശ്വാസം ആണ് എല്ലാ മനുഷരെ ശരീരവും ഇത്രക്കും ശ്രെദ്ധിക്കാൻ പറയുന്ന dr sir ne ഒള്ളു കണ്ടിട്ട് big സല്യൂട്ട് എത്ര നന്ദി പറയണം അറിയില്ല tx sir നന്മകൾ അറിവുകൾ മറ്റുള്ളവർക്ക് കൂടി എല്ലാവരെയും സംരക്ഷകനാണ് sir
@sujathapr99682 жыл бұрын
സ്വന്തം സ്വാഭാവവും രീതികളും തുറന്നു പറഞ്ഞു കൊണ്ട് മറ്റുള്ളവരെ അറിവേലേക്ക് കൊണ്ട് വരുന്ന വ്യക്തിത്വത്തെ aprieshettu ചെയ്യുന്നു God bless you
@bindhubindhu85372 жыл бұрын
Sir, താങ്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sheebarahim36893 жыл бұрын
ഡോക്ടറുടെ ചിരികാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ
@subpk32643 жыл бұрын
ലവ് പന്നുമാ
@sheebarahim36893 жыл бұрын
@@subpk3264 angane alla manasil thonniya kariyam paranju oru nishkalangamaya chiri atha
@subpk32643 жыл бұрын
@@sheebarahim3689 ചിരിയിൽ ഒന്നുമേ കെടായത്. മനസ് താൻ മുഖ്യം
Great. മുഴുവനായി കണ്ടു ഒരുപാട് ഇഷ്ട്ടപെട്ടു. U r really inspiring
@007shins Жыл бұрын
Thank you Dr. Sirthakluday samsaram vazareeya Arive pakarunnathe lalithavumane big salute God bless you
@komban_kaliyan41223 жыл бұрын
Sir എന്താ പറയുക. ഇത്രക്കും free mind ഉള്ള ഒരു Dr റെ ഞാൻ കണ്ടിട്ടില്ല 🙏🏼
@sandhyavk42242 жыл бұрын
മനുഷ്യ നന്മയ്ക്കു മുൻഗണന കൊടുത്തുകൊണ്ട് ഡോക്ടർ ചെയ്യുന്ന എല്ലാകാര്യത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
@vijuk4292 жыл бұрын
Dr , if you are like this , keep going with doctors' ethics !! We , our society needs a doctor like you. May God bless you !!
@souminimini5197 Жыл бұрын
Dr manoj ne iswaran deerghayuss kodukkane enna prarthana ahambhavam ottum illatha doctor , arivinte nirakudam.. ..
@SureshanPS-wv4se9 ай бұрын
സാറിൻറെ വീഡിയോ കണ്ടു വളരെ വളരെ ഇഷ്ടപ്പെട്ടു
@sheenapnair2263Ай бұрын
Dr nigala കാണുമ്പോൾ മനസിന് വളരെ സമാദ്ദനം
@sreekumarakmanikkuttan77573 жыл бұрын
Dr ഉദ്യമം വിജയിക്കട്ടെ 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ നമ്മുടെ നാട്ടിൽ നടക്കുന്നത് ഒക്കെ കണ്ടു വിഷമിക്കാനെ പറ്റു ഒന്നും ചെയ്യാൻ പറ്റില്ല Dr ക്ക് സാധിക്കട്ടെ
@raginim58273 жыл бұрын
Utbe
@verietyvlogsbyminhasminu69852 жыл бұрын
Dr. Manoj Johnson sir you are my inspiration. ❤❤❤❤❤
@rashidok29862 жыл бұрын
സർ ഞാൻ ഒരു ജിം ട്രെയിനർ ആണ് സാറിന്റെ ഫുഡ് മെനു അടിപൊളിയാണ് രാത്രി കുറച്ചു കഴിച്ചാൽ മതി അത് ആരും ശ്രദ്ധിക്കുന്നില്ല
@Ambadivlog-km6gp2 жыл бұрын
Sir njan Remya kidney transplant kashinj 1 month aii njan sir nte videos kanarund Valerie ishtam ann you are a good doctor useful videos sir💕💕💕💕💕💕💕💕💕💕💕💕💕
@aboomoideen2233 Жыл бұрын
ഇത്രയും മനസിലാവുന്ന ഭാഷയിൽ പറയുന്ന doctor വേറെ ഒരു teacher കൂടെയാണ്❤
@jasminsvlog302 жыл бұрын
Bbq.....super.....ohhhh.. നിറം വെയ്ക്കും എന്ന് കേട്ടപ്പോ ഞാൻ ഓടി വന്നത് ആണ്
Drതാങ്ങളുടെ എല്ലാ കാര്യങ്ങൾ പാവപ്പെട്ടവർക്ക് ഉപകാരപെടുന്നത് ആണ് സർവ്വശക്തൽ പ്രതിഫലം😊 നൽകട്ടെ
@chinchudevi6612 жыл бұрын
Dr nay kanumbol thannay oru santhosham anu. Chirichu kondu samsarikunna dr super anu
@ShaheeraVa7 ай бұрын
ഡോക്ടറെടുത്തു നിന്നു നല്ല അറിവ് കിട്ടിയതിനു നന്ദി 👌👌👌👌
@sumamyfavoritefriendjohn87042 жыл бұрын
Haiiiii How are you doing.Iam living in USA ,thanks for your wonderful health information.,,,,take care
@ramanivp52493 жыл бұрын
നമസ്കാരം സാർ ഡോക്ടർ പറഞ്ഞു തരുന്ന അറിവ് വളരെ ഉപകാരപ്രദം താങ്ക്യൂസാർ..
@bodhidharmayogachannel83243 жыл бұрын
സൂര്യനമസ്കാരം യോഗയിൽ തന്നെയുള്ള യോഗ വ്യായാമമുറയാണ്. എട്ട് യോഗാസനങ്ങൾ ചേർത്തുള്ള ഒരു വ്യായാമമുറ യും അതോടൊപ്പം തന്നെ ഒരു ആത്മീയ സാധന കൂടിയാണ്. വേദകാലം മുതൽ തന്നെ കിഴക്കോട്ട് തിരിഞ്ഞു കമിഴ്ന്നു കിടന്നുകൊണ്ട് സൂര്യനെ ആരാധിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു ഇതാണ് കാലാന്തരത്തിൽ ഇന്നുകാണുന്ന രീതിയിൽ സൂര്യ നമസ്കാരം ഋഷിമാർ ചിട്ടപ്പെടുത്തിയത്.
@girijasharma23243 жыл бұрын
Doctor nu yoga chayyunnu Annu parayan oru vishamam,kashtom
@saranyakn82633 жыл бұрын
Sssss
@kunhimohamederayassan6213 жыл бұрын
@@girijasharma2324 അത് UP മുഖ്യൻ്റെ മുഖം ഓർമ്മ വരുന്നത് കൊണ്ടായിരിക്കാം.
@shanithchulliyil2 жыл бұрын
@@kunhimohamederayassan621 ലോകത്തിന് ഇന്ത്യയുടെ സംഭാവനയാണ് യോഗ.... അത് BJP യുടെ അല്ല
@Jayajeevitham2 жыл бұрын
സാറിനെ പോലെ ആരോഗ്യവാനും സുന്ദരൻ ആവാനും ഒക്കെ എല്ലാം ചെയ്യാൻ പറ്റിയില്ലെങ്കിലും ഞാനും Try ചെയ്യട്ടെ😆 വിശപ്പ് പോവൂ ന്നു തോന്നുന്നില്ല
@sunithahari39374 ай бұрын
Dr താങ്കളെ പോലുള്ളവരാണ് ഈ നാടിന് വേണ്ടത് സാറിന് എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍
@sunithahari39374 ай бұрын
Dr ലേഡീസിന് രണ്ട് മുട്ടയോക്കെ ഡെയിലി കഴിക്കാമോ exercise ചെയുന്നവർക്കെ ഇങ്ങനെ കഴിക്കാൻ പാടുള്ളോ