PCOD വന്നാൽ പിന്നെ ഒരിക്കലും അതിനൊരു മാറ്റമില്ലേ ? | Dr. Subash Mallya Clarifies

  Рет қаралды 286,709

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 899
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@richulachu
@richulachu 2 жыл бұрын
Njanum
@gauthammidhun3681
@gauthammidhun3681 Жыл бұрын
Njan
@shanichikkus3766
@shanichikkus3766 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ,കുറെ ഫിലിം സ്റ്ററുകളെയും നാടിന് ആവശ്യമില്ലാത്ത ആളുകളെയും കൊണ്ട് വരുന്ന തിന് പകരം ഇങ്ങനെ ഒക്കെ ഉള്ളവരെ കൊണ്ട് വരുക...
@Pixel_Tech
@Pixel_Tech 2 жыл бұрын
അങ്ങാനുള്ളവരൊക്കെ വന്നു പോയത് കൊണ്ടല്ലേ ഈ ചാനലിന് ഇത്രയധികം കാഴ്ചക്കാർ ഉള്ളതും, ഞാനും താങ്കളും അടക്കം പലരും ഇന്ന് ഈ വീഡിയോ കാണുന്നതും... നേരിട്ട് ഉപകാരമുള്ള ഒരു കാര്യം വന്നപ്പോ പഴയതിനെ തള്ളിപ്പറയരുത് 🤭
@shanichikkus3766
@shanichikkus3766 2 жыл бұрын
@@Pixel_Tech അതും ശെരിയാണ് ബോസ്😂🤣
@gratitude838
@gratitude838 2 жыл бұрын
Correct
@sethu5646
@sethu5646 2 жыл бұрын
ആരോഗ്യപരമായ കാര്യങ്ങൾക്കും / സംശയനിവാരണത്തിനുള്ള നിരവധി ചാനലുകൾ യൂട്യൂബിൽ ഉണ്ടല്ലോ നിങ്ങൾ അതൊന്നും കാണാറില്ലേ
@sreesandhyavlogs1417
@sreesandhyavlogs1417 2 жыл бұрын
എന്നെപോലെ pcod ഉള്ളവർ ആരൊക്കെ
@shahnasmujeebuk7034
@shahnasmujeebuk7034 2 жыл бұрын
njan
@Gayuthri1062
@Gayuthri1062 2 жыл бұрын
ഞാൻ ഉണ്ട്
@farsanasaleem2781
@farsanasaleem2781 2 жыл бұрын
ഞാൻ und
@sandrakrishna.b.k9504
@sandrakrishna.b.k9504 2 жыл бұрын
Njan
@gyanimohan8688
@gyanimohan8688 2 жыл бұрын
ഞാൻ എന്നോട് dr weightloss ചെയ്യാൻ പറഞ്ഞു pinne ഷുഗർ kurakka ചായയിൽ പോലും sugar വേണ്ട pinne bakery items fried ഫുഡ്സ് chicken ബീഫ് ഒക്കെ ഒഴുവാക്കാൻ പറഞ്ഞു എഗ്ഗ്ന്റെ വെള്ള നല്ലതാണ് നാടൻ മുട്ട ആണ് കൂടുതൽ നല്ലത് pinne exercise ചെയ്യാ നന്നായി വെള്ളം കുടിക്കാൻ ഒക്കെ ആണ് പറഞ്ഞത് ലോ carbohydrate food കഴിക്കാൻ ആണ് dr പറഞ്ഞത് ഫിഷ് കഴിക്കാം അയല മത്തി ആണ് കൂടുതൽ നല്ലത് milk വല്ലപ്പോഴും ആവാം എന്നോട് dr ഇതാണ് പറഞ്ഞത്
@faijuvaavi5220
@faijuvaavi5220 2 жыл бұрын
ഞാൻ കണ്ട നല്ല ഡോക്ടർമാരിൽ ഒരാളാണ് സുഭാഷ് ഡോക്ടർ. ഏറ്റവും നല്ല മനുഷ്യൻ. ഇദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ടാണ് എനിക്കു കുഞ്ഞ് ഉണ്ടായത്. എനിക്ക് 13 വർഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്. ❣️🌹❣️
@shaaxnu
@shaaxnu 2 жыл бұрын
Eath hospital aaan ariyo
@risvana7509
@risvana7509 2 жыл бұрын
enthokke cheythan prgnt aayth cmplte details idavo
@sreelakshmi5226
@sreelakshmi5226 2 жыл бұрын
@@shaaxnu kozhikode baby memorial hospital
@rahifaz2698
@rahifaz2698 Жыл бұрын
Enikkum after 7 years
@sweetfriendsachu9197
@sweetfriendsachu9197 2 жыл бұрын
Enikkm PCOD undaaayrunnu tratmnt okke എടുത്തു onnm മാറിയില്ല.1year treatmnt എടുക്കാതെ pregnancikk try ചെയ്തു So എനിക്കൊരു മാലാഖ ippo und🥰🥰Godinod പ്രാർത്ഥനമാത്രേ oru മെഡിസിൻ ulllu👍🏻👍🏻
@nandana4533
@nandana4533 2 жыл бұрын
Sathiyam njn treatment niruthi ippol nammuk thanna pcod mattavunathea ulluu..
@haseenafakru964
@haseenafakru964 2 жыл бұрын
Enikkum pcod undaayirunnu... First baby undavaan treatment edukkendi vannu.... Ippo njsn weight kurachu.. Periods correct aayi... But secondly pregnant aakunnillaa...
@aleenaalu6649
@aleenaalu6649 2 жыл бұрын
pcod ഉള്ള എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കില്ല 😊
@fezwastoys
@fezwastoys 2 жыл бұрын
Enikum pcod nd Ente ummakum nd ath paarambaryam aaitum varum Enik first pregnant aayath 6 yr aaitaanu Pinne monu 2 1/2 vayass ayapo veendum pregnant aai ipo mol aai Ennittum menses currect alla
@sulthanabinthsikkandar637
@sulthanabinthsikkandar637 2 жыл бұрын
Njnum 2 yrs trmnt eduth mdcn kazhikunbo mathram prds akkum ippo njn 7 mnths ayyi treatment onnum edukathe
@sandhya4291
@sandhya4291 2 жыл бұрын
Pcod എന്ന് കേട്ടപ്പോൾ ഓടി വന്ന ഞാൻ 🙂
@shahnasmujeebuk7034
@shahnasmujeebuk7034 2 жыл бұрын
njanum
@happymoments6974
@happymoments6974 2 жыл бұрын
Njanum😕
@abiyajames9431
@abiyajames9431 2 жыл бұрын
Njanum
@shamilaazeez848
@shamilaazeez848 2 жыл бұрын
Njanum😅
@aiswarya.t6567
@aiswarya.t6567 2 жыл бұрын
Me too 😒
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 2 жыл бұрын
എനിക്ക് pcod ഉണ്ടായിരുന്നു. Dr pregnant ആവില്ല എന്ന് പറഞ്ഞതാണ്, but എനിക്ക് പടച്ചോൻ ഒരു പൊന്ന് മോളെ തന്നു 🥰🥰
@risvana7509
@risvana7509 2 жыл бұрын
enthokke cheythu weight kurachirunno enikk theere weight illa kurakkan weight illa
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 2 жыл бұрын
ഞാൻ വൈറ്റ് കുറവ് ആയിരുന്നു 43ആയിരുന്നു.
@magnessa1952
@magnessa1952 2 жыл бұрын
Pcod maranum thadi koodanum kurayanum ellam nalloru adipoli product und upayogich nok ath upayogichit 12 year aayt pregnant aavathavar vare pregnant aayttund
@se-jk2ey
@se-jk2ey Жыл бұрын
@@magnessa1952 എന്താ റേറ്റ്
@se-jk2ey
@se-jk2ey Жыл бұрын
പ്രെഗ്നന്റ് ആവാൻ ട്രീറ്റ്മെന്റ് ഉണ്ടായിരുന്നോ
@rashijami1541
@rashijami1541 2 жыл бұрын
പണത്തിനോട് ആർത്തി ഇല്ലാത്ത ഒരു സാധാരണ മനുഷ്യനാണ് ഇദ്ദേഹം
@orphangirledits8649
@orphangirledits8649 2 жыл бұрын
Idheshathinte consultation fee ethryanu ariyamo
@rashijami1541
@rashijami1541 2 жыл бұрын
@@orphangirledits8649 250
@orphangirledits8649
@orphangirledits8649 2 жыл бұрын
@@rashijami1541 tq for the reply 😊
@പ്രകൃതി-ഴ3ബ
@പ്രകൃതി-ഴ3ബ 2 жыл бұрын
ഞാൻ സഹോദര തുല്യം കാണുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം.... മറക്കാനാവില്ല ഇദ്ദേഹത്തെ.... God bless uuu dr🌹🌹
@orphangirledits8649
@orphangirledits8649 2 жыл бұрын
Drnte consultation fee ethrayanu
@sanju.7887
@sanju.7887 Жыл бұрын
​@@orphangirledits8649 in hospital 350,and online it's 500
@se-jk2ey
@se-jk2ey Жыл бұрын
ഇഡോക്റ്റർ എവിടെ യാണ്
@btslvr6380
@btslvr6380 2 жыл бұрын
Njn oru pcod patient aarunnu last 3 years aayittu. Innu njn 3 month pregnant aanu. Today my 4 month started. Ellarum pray cheyyanam munnottu nannayi povan.
@sameehakz8344
@sameehakz8344 2 жыл бұрын
Engne korranje ?
@risvana7509
@risvana7509 2 жыл бұрын
plss enthokke cehuthu aan pregennet aayath
@achuzzzworld6444
@achuzzzworld6444 2 жыл бұрын
Oru pediyum venda. Enikku pcod start cheythittu 10 year ayirunnu. Enikku ippol 3 vayasaya monundu. Food kazhichu happy ayirikku. God bless both of you.
@aadhira1363
@aadhira1363 Жыл бұрын
@@achuzzzworld6444 engnya pcod control chythe🙂
@jincyjohn7972
@jincyjohn7972 Жыл бұрын
Treatment edutharunu
@londonkissa4274
@londonkissa4274 2 жыл бұрын
Dr Subash Mallya.. He is a very good doctor,soo kind,friendly .. Enikkk 5months back laparoscopy cheythirunu for enterometrosis.. nalla doctor aanu..
@aiswaryar9838
@aiswaryar9838 2 жыл бұрын
ഇപ്പോൾ എന്താണ് അവസ്ഥ? പ്രെഗ്നന്റ് ആയോ
@harithaunni3828
@harithaunni3828 2 жыл бұрын
Subhash sir is good doctor , he treated my mom last year . Very friendly behaviour ♥️ lots of respect sir 🙏
@ishapuzhakkal7343
@ishapuzhakkal7343 2 жыл бұрын
Ningal engne aan consult chythe? Plz inform
@aghilmadathil
@aghilmadathil 2 жыл бұрын
@isha he is working in calicut baby memorial hospital & pvs hospital
@harithaunni3828
@harithaunni3828 2 жыл бұрын
@@ishapuzhakkal7343 @pvs hospital near railway station
@rahifaz2698
@rahifaz2698 Жыл бұрын
He is very good doctor
@masakkali499
@masakkali499 2 жыл бұрын
Eniku 18 vayasu aayapol thottu periods thetti varaan thudangi. 2 years kazhinjapol 6 months adupichu periods varaathe aayi doctore kaanichapol aanu PCOS diagnose cheythathu...annu thottu thudangiya treatment aanu ee nashicha rogathinu. PCOS ullathu kondu nerathe marry cheythu conceive cheyyanam ennu doctor advice cheythathu kettu enne nerathe pidichu kettichu 25 years aayapol. Annu thottu thudangiyathanu infertility treatment... Ayurveda, Homeo okke try cheythu fail aayi. Pinne allopathy treatment start cheythu Ovulation Induction, Laparoscopy okke cheythu...no results. Avasaanam IVFil thanne ethi chernnu...3 times IVF cheythu ellam 8 weeks aakumpol miscarry aayipokum. Eniku kunjungal undaakilla enna karyam accept cheythu munnottu poyapol ente amma aanu last oru vattam kudi naattil vannu IVF Credence hospitalil try cheyyan paranjathu. Enthayalum athu success aayi ipol eniku oru baby boy undu. Ee nashicha asukham kaaranam ithuvare oru 25-30 lakhs ithinte treatmentinu thanne chilavaakki njan.... aarkkum ee rogam kodukkalle ennu aanu ente praarthana....
@Abu-kp2002
@Abu-kp2002 6 ай бұрын
Ee nashicha rogam karanm suicide cheythlo enn vare thonyayrnnu🥺
@masakkali499
@masakkali499 6 ай бұрын
@@Abu-kp2002 Ethokke suicide cheyyan oru kaaranam aano dear.. Nammale support cheyyunna oru partner and family kittiyal thanne ithonnum valiya karyam aayi thonnilla.....
@fathimathliba5662
@fathimathliba5662 2 ай бұрын
PCOS Aano PSOD aano
@wafazehra6343
@wafazehra6343 2 жыл бұрын
എനിക്കും pcos ഉണ്ട്.. 2014 ലാണ് diagnose ചെയ്തത്.. Irregular periods, hair loss, acne, facial hair എല്ലാം ഉണ്ടായിരുന്നു... Treatment എടുത്തു no use. പിന്നെ 2 yrs നല്ല diet എടുത്തു. No diary products, no Fried foods, ചിക്കൻ complete ഒഴിവാക്കി, sugar നന്നായി കുറച്ചു.. ശരിക്കും diet നോക്കി, പിന്നെ നന്നായി പ്രാർത്ഥിച്ചു അങ്ങനെ 2019 ൽ എനിക്ക് ഒരു മോൻ ജനിച്ചു...അൽഹംദുലില്ലാഹ് 🥰
@noushadtv8948
@noushadtv8948 2 жыл бұрын
facial hair kuravundo
@wafazehra6343
@wafazehra6343 2 жыл бұрын
@@noushadtv8948 yes കുറവുണ്ട്..
@WORLD-qr2er
@WORLD-qr2er 2 жыл бұрын
Thanks for sharing your experience
@risvana7509
@risvana7509 2 жыл бұрын
weight kurachirunno rice oyivakkiyirunno weight illathavar enthu cheyyum
@wafazehra6343
@wafazehra6343 2 жыл бұрын
@@risvana7509 ഞാൻ normal weight ഉള്ള ആൾ ആണ്.. അരി ആഹാരം ഒഴിവാക്കി ഇല്ലാ..
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
Thumbnail കണ്ടതെ ഓടി വന്നു.... ☺️ ഇന്നും ഹോസ്പിറ്റൽ പോയതെ ഉള്ളൂ....വേണ്ടതും വേണ്ടാത്തതും കേട്ടും കണ്ടും ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്നു ഇപ്പോളും .....🤷 Thanku...for this video....🙏☺️
@LK-nt2mi
@LK-nt2mi 2 жыл бұрын
Homeopathy-yil പരിഹാരം ഉണ്ട്.
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
@@LK-nt2mi ഞാൻ ഹോമിയോ ആണ് എല്ലാത്തിനും കഴിക്കുന്നെ....ആയുർവേദവും .. പക്ഷേ COVID കഴിഞ്ഞതിൽ പിന്നെ എൽക്കുന്നില്ല... പിന്നെ പെട്ടെന്ന് അറിഞ്ഞപ്പോൾ സ്റ്റാർട്ട് ചെയ്തത് ,alopathy ...അത് തന്നെ ഇപ്പൊൾ continue ചെയ്യുന്നു...
@athirachani7547
@athirachani7547 2 жыл бұрын
Do excercise and follow diet.all will be fine.advice from my experience
@fasilov973
@fasilov973 2 жыл бұрын
Sugar mothathil ozhivakkanam
@azmiashru7120
@azmiashru7120 2 жыл бұрын
തടി ഉണ്ടോ
@haseeskitchen1076
@haseeskitchen1076 2 жыл бұрын
ഇതുപോലുള്ള ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു 👍
@Remya.Hari.G
@Remya.Hari.G 2 жыл бұрын
All my friends a large number of them with prod got more than one kid, after age of 30 . They were following up with their doctor and taking care of health. It cannot defeat anyone .
@alishavenudhanam4763
@alishavenudhanam4763 2 жыл бұрын
He is a very good doctor. I am regularly consulting him. Very nice behaviour and am considering like a God.❤❤
@risvana7509
@risvana7509 2 жыл бұрын
weight nalla kuravulla pcos patients enthu cheyyum enn onn chodikkamo ee drnod plssss
@alishavenudhanam4763
@alishavenudhanam4763 2 жыл бұрын
@@risvana7509 U can directly ask no. Sir nte contact number thanitundalo
@Banureth
@Banureth 2 жыл бұрын
I want to consult this Dr... ഏത് ദിവസങ്ങളിലാണ് Dr ഉണ്ടാവുക എന്ന് പറയുമോ
@alishavenudhanam4763
@alishavenudhanam4763 2 жыл бұрын
@@Banureth if u r in vadakara area he is consulting Friday at Parco hospital. Other days baby memorial calicut I think so.
@Banureth
@Banureth 2 жыл бұрын
@@alishavenudhanam4763 am frm malappuram but ippo out of state aan
@sreesreenivasan1381
@sreesreenivasan1381 2 жыл бұрын
Such a brilliant talk! So informative. Thankyou Dr Subhash Mallya
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
Dr എന്റെ അമ്മയെ ചികിൽസിച്ചിട്ടുണ്ട്‌. PVS ഹോസ്പിറ്റലിലും അദ്ദേഹമുണ്ട്.. നല്ല ഡോക്ടർ ആണ്
@rahifaz2698
@rahifaz2698 Жыл бұрын
I always respect dr subash malliya sir .he is good and friendly doctor...I was the doctor patient. He gave a positive energy.
@vyshnavirajeesh3260
@vyshnavirajeesh3260 2 жыл бұрын
Njangalkku 2varsham kuttilkal illayinu. Koore Treatment cheythu. Last ee dr subhash mallya sirnte aduth Treatment cheythu. Only 4 month. Njan pregnantayi. Ippo monu 2 vayasumayi. Ee sir kozhikode pvs hospitalum consult Cheyunnu. Nalla Dr . Enikkum pcod indarnnu. Good Dr. Subhash mallya
@risvana7509
@risvana7509 2 жыл бұрын
weight illathavar enthu cheyyum
@vyshnavirajeesh3260
@vyshnavirajeesh3260 2 жыл бұрын
@@risvana7509 sir ne treatment cheythal mathi. Nalla Dr . Very friendly. Sir parayunnapole marunnu kazhichal mathi
@orphangirledits8649
@orphangirledits8649 2 жыл бұрын
Dr fee ethraya
@vyshnavirajeesh3260
@vyshnavirajeesh3260 2 жыл бұрын
@@orphangirledits8649 300 roopa. Paisayk vendi mathram consult cheyunna Dr alla. Athilupari athmarthathayum ind.
@orphangirledits8649
@orphangirledits8649 2 жыл бұрын
@@vyshnavirajeesh3260 ah😊but babymemorial oke kanichal text cheyan nalla cash avumnu oru frnd paranju..atha kanikano kanikandenu oru doubt
@uvaismc5299
@uvaismc5299 2 жыл бұрын
Njan ee doctor kku kanichathinu sheshAmanu enikk pcod mari pregnant aayi twins kuttikal undayi ippo 2 ara vayass aayi 5 kollam kazhinjittayorunnu pregnant aayath, mashaallah, alhamdulillah, vadakara co operative hospitalil aayirunnu 3 years munp njan treat cheythath, ippol doctor vadakara parco hospitalilum nokkunnund, he is a very good doctor with good behaviour , friendly. Ennodum wieght kuraykkan paranju 73 kg yil ninnu 55 kg aayi kurachu
@divyaasas1998
@divyaasas1998 2 жыл бұрын
ഏറ്റവും നല്ല content, lean pcod kkar മെലിയാതിരിക്കാൻ enth ചെയ്യണം ennoru ഇന്റർവ്യൂ ഇടാമോ
@theju1207
@theju1207 2 жыл бұрын
Athe
@vishnupriya8582
@vishnupriya8582 2 жыл бұрын
Athe...
@muhammedtv-u5x
@muhammedtv-u5x 14 күн бұрын
Athe
@Shijith.TK_2635.
@Shijith.TK_2635. 2 жыл бұрын
A good doctor is also one who is honest in what he does....
@sruthishinoj9080
@sruthishinoj9080 2 жыл бұрын
Dr subhash mallya😍 Njan sir nte patient ayirunnu nallore dr ane & we are blessed with a baby boy 😃his first advice is always loss your weight
@dreamsss4877
@dreamsss4877 2 жыл бұрын
Njanum 2 months kaanichu sir ne. 3rd month pregnant aayi.
@nandanaakhil6804
@nandanaakhil6804 2 жыл бұрын
@@dreamsss4877 Cngrtss😍ennikkum over weight aanu pcod und weight loss cheyythal pcod maari pregnant aavumo?
@dreamsss4877
@dreamsss4877 2 жыл бұрын
@@nandanaakhil6804 njan 2 months kond 4 kg kuranjirunnu.
@fasilov973
@fasilov973 2 жыл бұрын
Vinay shenoy also nalla dr aann
@poojapottusz1626
@poojapottusz1626 2 жыл бұрын
@@dreamsss4877 njn 4 month kond 15 kg kurachuu ipo prgnt ahne da mildpcod indayirunu
@anilababy9767
@anilababy9767 2 жыл бұрын
He is a good doctor ..as a nurse i can tell that his biliiancy is adorable
@BNRao-uq9yl
@BNRao-uq9yl 2 жыл бұрын
Very enlightening presentation by Dr Subhash.
@akhilasajesh9853
@akhilasajesh9853 2 жыл бұрын
സുഭാഷ് മല്ല്യ dr is the best doctor. ദൈവത്തെ പോലെ കാണുന്നു
@rashijami1541
@rashijami1541 2 жыл бұрын
My dr ഡോക്ടറുടെ ചികിൽസ എടുത്തു ഇപ്പോൾ 4 മാസം ഗർഭിണിയാ ഞങ്ങളെ പ്രിയ്യപ്പെട്ട ഡോക്ടറാണ്
@risvana7509
@risvana7509 2 жыл бұрын
weight illathavar enthu cheyyum
@rashidapt7
@rashidapt7 2 жыл бұрын
എവിടെ ആണ് dr
@rashijami1541
@rashijami1541 2 жыл бұрын
@@rashidapt7 BMH&PVS kozhikod
@nishafiros6120
@nishafiros6120 2 жыл бұрын
Subash mallya is very good doctor he treat everyone lovely and friendly ❤️❤️❤️❤️❤️❤️
@anjalyp.m7853
@anjalyp.m7853 2 жыл бұрын
What about the girls who have lean PCOS, why Dr are still only considering weight loss for all types of PCOS and why are we pointing out 'conceiving' is the result of the treatment. PCOS mostly showing in pre-teenagers. The doctor himself said that usually, PCOS patients are not following their treatment well. Why is that happening? Why is nobody still not talking enough about mental health issue related with PCOS?
@GEO-rm4wp
@GEO-rm4wp 2 жыл бұрын
Hi Lean PCOS patients are there but they usually don’t consult our clinics . Conceiving is mentioned because most of the females will consult us after getting married and when they try to do baby planning . Only then most of them get the seriousness of pcos. Also about the mental health it’s patient oriented , when we examine them if we come to know anything related to it we also refer them to a psychiatrist not often but yea
@anjalyp.m7853
@anjalyp.m7853 2 жыл бұрын
@@GEO-rm4wp yes, that's what I'm also saying. There ain't any proper awareness about it among us especially here. I'm expecting that from this kind of awareness video. We believe lots of myths about PCOS. Even girls here getting married earlier just bcoz they have PCOS! What if women in here don't want to have a baby, don't they get proper treatment? Education and clear awareness about these issues are important here. Feel so sad when women/girls blame their self for having PCOS. They need more support from family and clinics to get out of chronic conditions like PCOS
@GEO-rm4wp
@GEO-rm4wp 2 жыл бұрын
@@anjalyp.m7853 girls themselves should start watching such videos and read blogs by doctors and educate themselves, if they don’t get the proper guidance .
@anjalyp.m7853
@anjalyp.m7853 2 жыл бұрын
@@GEO-rm4wp yeah and it's not safe and easier for girls to do that. There are plenty of information and symptoms etc, hate when people do self-diagnose and do not consult Drs. PCOS is a big loop, right?
@GEO-rm4wp
@GEO-rm4wp 2 жыл бұрын
@@anjalyp.m7853 i was talking about the awareness , for that they should educate themselves so automatically if something is not right they can consult doctors . Ok tc
@Nainus123
@Nainus123 2 жыл бұрын
എൻ്റെ പ്രീയപ്പെട്ട ഡോക്ടർ 8 വർഷം കുട്ടി ഇല്ലാതെ ആയിട്ട് എനിക്ക് ഡോക്ടറുടെ ട്രീട്മെൻ്റിലാണ് ഫലം കണ്ടത് ദൈവതിന്ന് തുല്യം സുഭാഷ് ഡോക്ടർ ഞങ്ങൾക്ക്
@rashijami1541
@rashijami1541 2 жыл бұрын
ഞാനും ഇപ്പോൾ 4മാസം ഗർഭിണിയാണ് ഞങ്ങളെ പ്രിയ്യപ്പെട്ട dr
@shabi2519
@shabi2519 2 жыл бұрын
Evideyaanu dr clinic
@rashijami1541
@rashijami1541 2 жыл бұрын
@@shabi2519 ബേബി കോഴിക്കോട് പിന്നെ Pvട
@shabi2519
@shabi2519 2 жыл бұрын
@@rashijami1541 thank you
@rashijami1541
@rashijami1541 2 жыл бұрын
@@shabi2519 നിങ്ങൾ എവിടെയാ സ്ഥലം
@shemnasak7335
@shemnasak7335 Жыл бұрын
I always respect Dr.Subash mallya sir🤝Very good & friendly Character👍👍👍
@dreamgirl1891
@dreamgirl1891 2 жыл бұрын
Very good topic Veena. Please make a video on tubal block and ectopic pregnancy, pregnancy chance with one fallopian tube.
@shinyvarghese5595
@shinyvarghese5595 2 жыл бұрын
Very informative… Will u please ask Doctor about ovarian ageing…
@remya2404
@remya2404 2 жыл бұрын
Enik ectopic aayrnu one tube removed. After that i started taking ayurveda medicines froma gyanec in kochi. After 4 months i got pregnant
@dreamgirl1891
@dreamgirl1891 2 жыл бұрын
@@remya2404 eth Ayurvedic Doctorye aanu kanichath, can you give details? Second tube block aayrunno check cheyan HSG Cheytho?
@remya2404
@remya2404 2 жыл бұрын
@@dreamgirl1891 illada aa tubil block illarnu. Ninte place evdeya.
@remya2404
@remya2404 2 жыл бұрын
@@dreamgirl1891 husbandinte kaiyila details. Njn chodichit pryaame
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
11 വർഷം ആയി pcod കൂടുണ്ട്..... ഏറ്റവും വല്യ രസം ഞാൻ ഫാസ്റ്റ് food, bekary ഒന്നും കഴിക്കാറില്ല എന്നതാണ് 🤣ന്താ ല്ലേ....... But ഈശ്വരൻ അനുഗ്രഹിച്ചു 2babies ഉണ്ട് 🙏🏻. എന്റെ അറിവിൽ compleate ചെയ്തു മാറ്റാൻ കഴിയില്ല എന്നതാണ് കാരണം 11വർഷം ആയി
@nafeesathulkhalisa7164
@nafeesathulkhalisa7164 2 жыл бұрын
Hi, 11 yrs enn ullath orupaad kaalam onnum alla sister, ningk eniyum ith under control kond varaan pattum.. Easy aayitt
@jasminsharaf4971
@jasminsharaf4971 2 жыл бұрын
17 yr ayi enik ennitt iduvare mariyilla backery fast food njanum kazhikkarilla ,ipo diet nokunnund ennittum sheriyayilla iduvare orupad treatment edthu iduvare babyum ayilla
@jasminsharaf4971
@jasminsharaf4971 2 жыл бұрын
Parayunna pole easy alla idil parayunna pole panyedukkathe nadakatha oral allayirunn njan kilometers dooram nadann schoolil poyirunna oral Ann ennittum 13 vayass mudal tudangiyadh Ann endoke cheydittum ippazhum mattangal kanunnilla workout cheyyunnund ini engane easy ayitt mattan pattumennann ningal parayunnadh
@jiyajohn7416
@jiyajohn7416 2 жыл бұрын
ഞാനും സെയിം പക്ഷെ pcod ഉണ്ട് കുട്ടികൾ ഇല്ല
@nafeesathulkhalisa7164
@nafeesathulkhalisa7164 2 жыл бұрын
@@jiyajohn7416 jiya madam , pcod controlled aayal ,pregnancy chances koodum . so pcod first under control kond varaan try cheyyu . enik pcod indaayrnu ,ippo controlil kond vannit ind . if you are interested ,i will be happy to help you .
@BincyWorld
@BincyWorld 2 жыл бұрын
പണ്ടൊക്കെ ലേഹ്ങ്ങൾ കഴിക്കുന്നതിനോടൊപ്പം പണ്ടത്തേയ് കാലത്ത് ആ ഒരു റസ്റ്റ്‌ കഴിയുംബോ നന്നായി വീട്ടിലെയേ പണി എടുത്തിരുന്നു ഇപ്പോ നന്മളെയേ പോലെഉള്ളവരു ഇതെല്ലാം കഴിച്ചിട്ട് നമ്മള് ചൊറിയും കുത്തി വീട്ടിൽ ഇരിക്കും ഇതൊക്കെ യാണ് ഇതു പോലുള്ള അവസ്ഥ ഉണ്ടാകാൻ കാരണം
@jishnuunni1014
@jishnuunni1014 2 жыл бұрын
ഞാൻ സാറെയാണ് കാണിച്ചത് three month കാണിച്ചു നാലാം മാസം ഞാൻ പ്രെഗ്നന്റ് ആയി subash docter he is my god veary good docter......................
@saleenajasir4482
@saleenajasir4482 2 жыл бұрын
Ethu hospital aan Dr evide aan pls
@safvanaafsal9331
@safvanaafsal9331 2 жыл бұрын
Eethu hospital aan
@Falumis
@Falumis 2 жыл бұрын
Which hospital
@farbinakp9776
@farbinakp9776 2 жыл бұрын
Baby memorial calicut
@rashijami1541
@rashijami1541 2 жыл бұрын
ഞാൻ 10 മാസം കാണിച്ചു ഗൾഫിൽപോവാന്നു പറഞ്ഞപ്പോൾ 3 മാസത്തേക്ക് ഗുളിക കോണ്ടുപോൻ തന്നു അൽഹംദുലില്ലാ ഇപ്പോൾ ഞാൻ4മാസംഗർഭിയാണ്
@neethuvj8893
@neethuvj8893 2 жыл бұрын
Subash sir is a good doctor, ethra thanks parangalum mathiyakilla , eniku kungu undavan vendi sir ne anu treat cheythath ngankalku twins baby ye kitti
@rabi9854
@rabi9854 2 жыл бұрын
Nte mom Dr nte patient aaairnnnu..he is a good Dr, and friendly..
@elizabethtessa1759
@elizabethtessa1759 2 жыл бұрын
This is an amazing initiative Veena! So helpful
@devikaraju6914
@devikaraju6914 2 жыл бұрын
എനിക്ക് pcod ആരുന്നു 2 month treatment eduthu aaa 2 month marunnu kazhichondirunnapol thanne njn pregnant ayi nallapoleee deivathe vilichu ippo 5 month agunnu ☺️☺️
@azmiashru7120
@azmiashru7120 2 жыл бұрын
🥰masha allah
@risvana7509
@risvana7509 2 жыл бұрын
weight undayirunno weight kurachirunno pinne 2 overiyilum undayirunno
@devikaraju6914
@devikaraju6914 2 жыл бұрын
@@risvana7509 50kg ullarunnu randilum undarunnu njn satyathil medicinea maAthram kazhichirunnullu
@risvana7509
@risvana7509 2 жыл бұрын
@@devikaraju6914 enikkum angene aan 40 kg ollu 159 hight njnglade height ethre aaan eth medicine aan ayurveda homeo or allopathy enikk 2 ovarieyilum und medicine kayikkunnund ennitt periods aavan nalla budhimuttan chechii diet and excirse onnum cheythirunnille ente mrg kayinijitt oru kollavum oru monthum aayi prgnemt aavanam ennund
@devikaraju6914
@devikaraju6914 2 жыл бұрын
@@risvana7509 daaa njn kalyanam kazhinju 8 month ayapolaa pregnant aye. Ath varw marunnu kazhikkunnillarunnutto Age 2 month kazhikkendi vannullu enikk weight 50kg undarunnu higjt 157 unde.. Nannayitt vellamoke kudichoo
@sumishihab3167
@sumishihab3167 2 жыл бұрын
Dr Robin kaaranam njan veenayude fan aayi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@akshayaas2292
@akshayaas2292 2 жыл бұрын
Ivdeyum vanno😵‍💫 was skipping the entire contents to avoid such an irritating bb fan fight🏃‍♀️
@biyaantony1365
@biyaantony1365 2 жыл бұрын
Veena അടങ്ങി ഒതുങ്ങി ഇരിക്കുന്നത് first time കാണുവാ
@vyshnapradeep4937
@vyshnapradeep4937 2 жыл бұрын
Subash doctor, he is a brilliant doctor, I'm his 4 year back patient.
@sinu-qv7nl
@sinu-qv7nl 2 жыл бұрын
Evideya eee doctor consult cheyyane
@vyshnakpradi9082
@vyshnakpradi9082 2 жыл бұрын
@@sinu-qv7nl pvs hospital calicut
@achuzzzworld6444
@achuzzzworld6444 2 жыл бұрын
Enikku bilateral policistic overy syndrome ayirunnu. 6 month treatment eduthu pregnant ayi. Ippol 3 vayasulla monundu.
@midhunmohan1973
@midhunmohan1973 2 жыл бұрын
Veena did a good job.. 👍🏻
@lachutti3648
@lachutti3648 2 жыл бұрын
Skip cheyyadhe oru maduppum koodadhe full video kandu...❣️
@asithas5855
@asithas5855 27 күн бұрын
Enikk pcod affect cheythath ottum expect cheyyathe aanu. First period muthale issues und annokke doctors ine kaanichappol ithoru issue alla 18 kazhiyatte allel marriage kazhinju nokkiyal mathinnayi. 20 okke kazhinjapol period aavatha stage il ethi. Veendum doctor kandu oro doctors um oro abhiprayakkaranu. Njan food kazhichu vannam vechathonnumalla. Actually njan food kazhikkal kuravanu. Athupole purathu ninnulla food okke ente veetil vallappozhum vaggiyal aayi. Veetil undakkunna food mathram. Oru doctor njan entha kazhikkarullathenno purathunu kazhikkarundo ennonnum anwashanam polumilla. Pulli angu fix cheythu burger pizza okke kazhichittum purathu ninnulla food aanu njan engane aayathenn. Actually njan oru prayathil pettenn vannam vechu thudaggiyathanu. Entha reason ennu chothichal ariyilla. 8th vechanu first periods aavunnath. Annu muthale late periods okke und thaanum ennal nokkiyal preshnavumilla. Periods aavathe vannappol doctorde ee dlg koodi kettappol njan sherikkum shock aayi. Ayurveda valya kariyam undayilla. Allopathy enne chathichu over hair growth marunnu chellumpol vaaya pottunnu. Doctor aanel namukk varunna mattangal paranjal mind cheyyatha oralum. Pinne njan sahikettu athangu nirthi. Homeopathy aanu enne help cheythath. Nalla difference undayatha. Kure aayi periodsum correct aanu ippo veendum periods ninnu veendum athu thanneyann enikk manasilyi doctor kandu. Nalla doctor kitty athu thanne valya kariyam ❤ but scanning poyappol undaya experience vallatha oru mind aayi enteth. Deshyam aanu ippo ayale enikk. Oru scanning inu poyappolum mosham experience undayittilla. ith valare mosham. Enthayalum ithil ninnu maari enikk oru vavaye kittumenn njan viswsikkunnu. Viswasam alla kittum. ❤
@krishnamvinod7006
@krishnamvinod7006 2 жыл бұрын
Njn sir nte patient aanu .He is very friendly .....☺☺🤝
@shemishareef6500
@shemishareef6500 2 жыл бұрын
pcod എന്ന് കണ്ട് ഓടി വന്നവർ ഉണ്ടോ🙄
@sandhya4291
@sandhya4291 2 жыл бұрын
ഞാൻ ഉണ്ട്
@mallika1635
@mallika1635 2 жыл бұрын
Nadanu vannu 😹
@Aleemasworld
@Aleemasworld 2 жыл бұрын
ഞാനും 😄
@aiswaryar9838
@aiswaryar9838 2 жыл бұрын
ഞാനും 🤭
@ichapppiii2914
@ichapppiii2914 2 жыл бұрын
Utricare use cheyth nokkk
@sajinamuneer8060
@sajinamuneer8060 2 жыл бұрын
Ente tyroid surgery kazhinju...5 year aayi mensas varaadirunna njan ippo correct aayi mensas varunnu...alhamdulillah
@shamiybes8811
@shamiybes8811 2 жыл бұрын
Ayyooo subash sir.... I worked with him.. Nyc guy
@twinkle3106
@twinkle3106 2 жыл бұрын
Wow..you are such a genuine person..thanks doctor
@Mytipsvlogs02
@Mytipsvlogs02 Жыл бұрын
Njanum oru pcod allengil pcos patient ayirunnu.. Njan medical feeldil work cheyyunna oralu koode aanu.. Eniku rand delivery kazhiju second baby kku 3yr ayappo anu enikk bhudhimutt kandu thudangiyath.. Incorrect pireds ayirunnu.. Scan cheythappo utras balki anennu arinju.. Medicinum daite carroct follow cheyhal ellam sariyavum.. Pcod ulla arengilum athekurichu tention undel ottum pedikkandado... Okke sariyavum...
@jayasreeakhil1759
@jayasreeakhil1759 Жыл бұрын
Entha symptoms ennokke onnu parayamo
@Minimathew867
@Minimathew867 Жыл бұрын
Eniku same pblm innale consult cheythu bulky anu ennu medicine edutha maarumalle njan pedich irikuvarunnu bcoz i am not married
@Malappuramrecipie2
@Malappuramrecipie2 Жыл бұрын
Eyanikkumund
@hayaek327
@hayaek327 Жыл бұрын
Bilateral polyatic overian pcod or pcos
@ramsyk.y5823
@ramsyk.y5823 Жыл бұрын
Pcod മാറാൻ നല്ല ഒരു food suppliment ആണ് utri care 👍
@vaishakhk5142
@vaishakhk5142 2 жыл бұрын
Pcod moolam thadiyum meeshayum vann kashtapedunnavar undo ivide ath maran enthelum natural treatment ariyunnavar onnu share cheyyo
@thaslivlogs7316
@thaslivlogs7316 2 жыл бұрын
Und. ആലൊബ്രി നെക്റ്റർ ഉണ്ട്‌ തൽപര്യ്ം ഉണ്ടാകിൽ പരയൂ ഡീറ്റൈൽ theraaa
@vaishakhk5142
@vaishakhk5142 2 жыл бұрын
S details parayu
@LoveandLemons2604
@LoveandLemons2604 2 жыл бұрын
hii @veena chechi ....I would also like you to have a interview with a doctor regarding the endometriosis issue which is much greater today in many women....and many are not aware of this issue....please do a video regarding endometrriosis...
@londonkissa4274
@londonkissa4274 2 жыл бұрын
Yes
@bigsecret9761
@bigsecret9761 2 жыл бұрын
❤️Really helpful ❤️ 🔥Thanking behindwoods for such a great initiative 🔥
@bhaskarreddy2678
@bhaskarreddy2678 2 жыл бұрын
Great explanation. 🙏🙏🙏Thank you Dr 👨‍⚕️
@nihamolmolu4833
@nihamolmolu4833 Жыл бұрын
എനിക്കും pcod ഉണ്ട് പീരീഡ്‌സ് കറക്റ്റല്ല 6 വർഷം മുമ്പ് ഈ ഡോക്ടറെ കാണിച്ചാണ് ഒരു മകളുണ്ടായത് 😍😍ഗുഡ് ഡോക്ടർ 🌹🌹🌹
@ramsyk.y5823
@ramsyk.y5823 Жыл бұрын
Pcod മാറാൻ ഞാൻ use ചെയ്തത് utri care ആണ്.. Good result 👍
@poovinoufal5005
@poovinoufal5005 Жыл бұрын
Ith medicine aano
@ramsyk.y5823
@ramsyk.y5823 Жыл бұрын
@@poovinoufal5005 food suppliment ആണ് pcod and utrus problems എല്ലാം solve cheyyan വളരെ helpful ആണ്.. No side effect details വേണോ
@unaispp9919
@unaispp9919 5 ай бұрын
Yas
@shinyshaju6170
@shinyshaju6170 Жыл бұрын
Kashaayam kazhikkunnathu kondalla vannam vakkunnathu rest and more eating leads to weight high
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
Informative video,very well explained 😊👍👍💯
@samjai4964
@samjai4964 2 жыл бұрын
Veena you are great like these type of interviews
@monishamoni4003
@monishamoni4003 2 жыл бұрын
I have seen so many of my friends with good BMI ( a normal weight) and with regular period but they suffer a painful Lower abdominal pain and found cysts in both the ovaries so it's obvious that a person with weight should loose weight for results but person with a good body weight and PCOS /PCOD doesn't have a proper suppliment they give a tablet which is given to the person with diabetic and give. Tablets for regular cycle but we expect something better than this suppliments
@anjalyp.m7853
@anjalyp.m7853 2 жыл бұрын
Accurate 💯,
@twinkle3106
@twinkle3106 2 жыл бұрын
Good body weight or a person is slim doesn't mean that they are healthy..they should eat food healthy and have to omit alot of stuffs
@monishamoni4003
@monishamoni4003 2 жыл бұрын
@@twinkle3106 exactly ikr but everytime we consult a physician they say as if only a thick person has the promblem and loose weight they don't give a proper suppliment for that and for a normal weight person prescribes a menstrual cycle tablet so we don't need a temporary results and a bunch of tablet a proper medication should be provided to all the patient
@hananaslam3617
@hananaslam3617 2 жыл бұрын
Do yoga dear your pcos will vanish also follow healthy diet cut sugar
@rohithtk749
@rohithtk749 2 жыл бұрын
Superb talk... Subash sir.. 🙏🙏
@shahana8607
@shahana8607 2 жыл бұрын
Well informative and Dr. Present it very well.
@anjuratheesh8488
@anjuratheesh8488 2 жыл бұрын
He is brillent Dr.
@shamnariyas7444
@shamnariyas7444 2 жыл бұрын
നല്ലൊരു dr ഒരു jadayum ഇല്ല ഈ മനുഷ്യനെ കണ്ടാൽ തന്നെ രോഗികൾക്ക് പകുതി ആശ്വാസം ആകും പ്രേതെകിച്ചു ഗർഭിണികൾ
@Rsk123rsk
@Rsk123rsk 2 жыл бұрын
Weight kuranja aalkkar pcod maran enth cheyum
@nandana4533
@nandana4533 2 жыл бұрын
Hospital poi medicine adukkathea nallath nammal thanna diet control akkiya mathii.. Njnum orupad hospital keriya erangiya ippol medicin adukknilla Hotel foods allam aviod cheythu oru day ravila onn nadakkam Body exercise akkanam appol allam marumm
@RekhaRekha-vm4fg
@RekhaRekha-vm4fg 2 жыл бұрын
Melinja alano
@arundhathytr823
@arundhathytr823 2 жыл бұрын
Njanum ipol ingane aaanu cheyyunnathu ....one month gap il ipo periods aaaavunnundu....allenkil 3,4 months gap il aaanu aaaavarullathu....enikyu weight illa....blood hb okke normal aaanu..but next periods aaavumpozhekyum blood form cheyyunnathu valare late aaaavunnundu....athukondu thanne kayyum kaaalum okke epazhum tharippoke indaavum...athinenthaa cheyyannu onnu parayaaamo
@nandana4533
@nandana4533 2 жыл бұрын
54 Weight ind 22 age ull
@nandana4533
@nandana4533 2 жыл бұрын
Anik ippol allam mnths date akkum Crt date alla ennullu ippol.. Chumma medicinal adukkanthekal nallath nammal thanna Fud control cheyuva
@risvana7509
@risvana7509 2 жыл бұрын
@@arundhathytr823 weight illathavar engene pcos maatum
@thetruth5410
@thetruth5410 2 жыл бұрын
Enta wifum അനുഭവിച്ചു but epol pregnant ആണ്😊...7 വർഷം 🙏😓
@zahrashaki3034
@zahrashaki3034 2 жыл бұрын
Trtmnt edthitano prgnt ayath
@nishevithabhat1376
@nishevithabhat1376 2 жыл бұрын
what treatment done
@thetruth5410
@thetruth5410 2 жыл бұрын
@@zahrashaki3034... Trtmnt എടുത്തു സർജറി ചെയ്ത്. Benzir hospital. Dr. ആശ
@thetruth5410
@thetruth5410 2 жыл бұрын
@@nishevithabhat1376.. Surgery cheythu dr. Asha benzir hsptal kollam
@shahana2441
@shahana2441 2 жыл бұрын
13 years aayi kunjinu vendi 😞
@chandinisarath2859
@chandinisarath2859 2 жыл бұрын
നല്ല ഒരു വ്യക്തി.. ❤️
@crack-nursing-exam-81021nila
@crack-nursing-exam-81021nila 2 жыл бұрын
Enik bilateral pcos +facial hair+ irregular periods ayirunu, continuous treatment, exercise, weight reduction oka cheythu... periods correct avukayum oru moleyum kitty
@mydhiliraj5369
@mydhiliraj5369 2 жыл бұрын
Facial hair kuranjo?
@crack-nursing-exam-81021nila
@crack-nursing-exam-81021nila 2 жыл бұрын
@@mydhiliraj5369 illa epozhum und
@masakkali499
@masakkali499 2 жыл бұрын
@@crack-nursing-exam-81021nila Laser hair treatment was effective for me for facial hair reduction...
@crack-nursing-exam-81021nila
@crack-nursing-exam-81021nila 2 жыл бұрын
@@masakkali499 mm thanku
@crack-nursing-exam-81021nila
@crack-nursing-exam-81021nila 2 жыл бұрын
@@masakkali499 cost ethrayanu, ethra thavana cheyendi varum
@neethusabu2848
@neethusabu2848 Жыл бұрын
Qustn chodichu dr serious ayi parayan sremikkumpol veena pathivupole pottathara answers and pottachirikku sremikkunnu
@lovestatus-bf7qv
@lovestatus-bf7qv 2 жыл бұрын
എനിക്ക് pcod ഉണ്ടാർന്നു എനിക്കും പേടിയായിരുന്നു pregnant ആവില്ലെന്നു kure പേര് പറഞ്ഞു എന്നാൽ ഇപ്പോൾ ഞാൻ 9 mnth pregnant anu
@risvana7509
@risvana7509 2 жыл бұрын
weight illayhavar enthu cheyyum
@shahana2658
@shahana2658 2 жыл бұрын
@@risvana7509 tension aakanda.. enikum oru varsham munne indayirunnu pcod..ippo kuree mari...weight kurachappo..
@surabhi77bh
@surabhi77bh 2 жыл бұрын
ഡോക്ടർ.. എന്റെ 17 വയസ്സുള്ള മകൾ പിസിഒഡി ആണ് എന്ന് ടെസ്റ്റ് ചെയ്ത് പറഞ്ഞതിന് കൊണ്ട് മരുന്നു കഴിക്കുന്നു വളരെ മെലിഞ്ഞ പ്രകൃതമാണ്. അഞ്ചടി അഞ്ചിഞ്ചു ഉയരമുള്ള കുട്ടിയാണ്. 32 കിലോ ഭാരമേയുള്ളൂ.. പിസിഒഡി ഉള്ളവർ വണ്ണം വയ്ക്കുന്നു എന്ന് പറഞ്ഞ കാര്യത്തിൽ ഒരു വൈരുദ്ധ്യം ഉണ്ടല്ലോ
@sukanyasuresh3835
@sukanyasuresh3835 2 жыл бұрын
One doubt..how Lean pcod patients could reduce their weight..what is the mode of treatment for them
@ramsyk.y5823
@ramsyk.y5823 Жыл бұрын
Utri care is best food suppliment for pcod patients 👍
@blessyvarghese6365
@blessyvarghese6365 2 жыл бұрын
മെലിഞ്ഞ ശരീരം ഉള്ളവരിലെ pcos നു എന്ത് ചെയ്യാം
@sreedevi8368
@sreedevi8368 2 жыл бұрын
Very much informative thanks veena ente mol kore tension adichu ethu kettapo tension kuranju
@aneyaviswanathan
@aneyaviswanathan 2 жыл бұрын
Regular ayi maximum simple excercise cheyu. Hard ayi cheyyanda. Make it easy. That help very much to make your body better. So athu periods crct ayi varan help avum. So pcod de prblm kurayum. Enikum pcod ind. Weight kuranju paranju excercise stop cheyyaruthu. Veendum weight vachal periods change avum. So make it regularly ♥️♥️♥️♥️♥️♥️
@RekhaRekha-vm4fg
@RekhaRekha-vm4fg 2 жыл бұрын
Weight illathavar nth cheyym
@aneyaviswanathan
@aneyaviswanathan 2 жыл бұрын
@@RekhaRekha-vm4fg athu enik ariyillato . Bcz enk weight ullathu kond docter Anu paranjathu. So I'm continues my routine.. ..
@risvana7509
@risvana7509 2 жыл бұрын
weight illathavar enthu cheyyum
@aneyaviswanathan
@aneyaviswanathan 2 жыл бұрын
@@risvana7509 athu enik ariyilla .. Enik weight ullathu karanam doctor weight kurakkan paranju. Bt weight illathavarude kaaryam enk ariyilla athukond plzz consult a doctor.☺️
@namitha2713
@namitha2713 2 жыл бұрын
Pcod undarnu.but mellinja alanu. Took proper allopathy medication for less than 3 months, avoided junk foods completely.and now mother of a baby. Enjoyed this interview much more than film related interviews by veena.
@asnasherin.k7899
@asnasherin.k7899 2 жыл бұрын
Enth fd aanu divasavum kayikunnath??enikkum pcod aanu...!
@namitha2713
@namitha2713 2 жыл бұрын
@@asnasherin.k7899 basically am a vegetarian. But includes egg sometimes. Leafy vegetables, salads oke nalatha. Avoid soft drinks, bakery items, sugar , junk foods.
@asnasherin.k7899
@asnasherin.k7899 2 жыл бұрын
Thank you 🥰
@prinishaap180
@prinishaap180 2 жыл бұрын
@@namitha2713 food enthokkeyaa ennokke mention cheyyuoo... enk plan cheyth kazhikkan idea illaa.. sis... routine aaki mng ,aftrn nyt okke enthokkeya kazhiche parayuooo.... njnm melinjittaa 44 kg ulllu
@namitha2713
@namitha2713 2 жыл бұрын
@@prinishaap180 sadha food oke thane.. Idli/dosa/ puttu/idiyappam etc as breakfast. Lunchinu ela karikal daily enthelum kanum. Achar items kurachu. Tea/ coffee nanayi kurachu. dinner choru/ chapati . White rice pcod ku athra nalathala ennu kettu. Ithreyoke ulu. Better u consult a nutritionist. So they can guide u properly 😊 Enthoke kazhikanam enathinekal enthoke ozhivakanam ennathinu imp koduthal nanayirikum.
@fathimasubair5780
@fathimasubair5780 2 жыл бұрын
നല്ല അവതരണം 😍
@Gost-rd1rg
@Gost-rd1rg Жыл бұрын
ഞാനും dr ന്റെ patient ആണ്. ഒരുപാട് ആൾക്കാരുണ്ട്, sir ന്റെ medicine കൊണ്ട് possitive ആയവർ. നല്ല frndly behavior ആണ്.. പൊതുവെ എനിക്ക് dr മാരെ അടുത്ത് പോകാൻ പേടിയ. But ഇയാളെടുത്തു treatmentin വേണ്ടി പോയാൽ യാതൊരു tentionum ഉണ്ടാവാറില്ല.i respect you dr 😍
@se-jk2ey
@se-jk2ey Жыл бұрын
ഈ ഡോക്ടർ എവിടെയാണ്
@Gost-rd1rg
@Gost-rd1rg Жыл бұрын
@@se-jk2ey കോഴിക്കോട് baby ഹോസ്പിറ്റൽ ആഴ്ചയിൽ friday വടകര പാർക്കോ ഹോസ്പിറ്റലും ഉണ്ട്... നല്ല dr ആണ്. ഒരുപാട് പേർക്ക് possitive ആയിട്ടുണ്ട്
@se-jk2ey
@se-jk2ey Жыл бұрын
ഇയാൾക്ക് ബേബി ഉണ്ടോ
@Gost-rd1rg
@Gost-rd1rg Жыл бұрын
@@se-jk2ey no
@ardrajoyel
@ardrajoyel 24 күн бұрын
Ee doctore contact number egne kittum
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
നല്ല ഡോക്ടർ ആണല്ലോ 🤗🤗🤗🥰🥰
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
നല്ല ഡോക്ടർ ആണ്. നമ്മുടെ സ്‌ട്രെസ് കുറച്ചുകൊണ്ടാണ് ട്രീറ്റ്‌ ചെയ്യുക
@Vijisham-td5ez
@Vijisham-td5ez 2 ай бұрын
Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
@shivanishivani_02
@shivanishivani_02 2 жыл бұрын
Enikku PCOD Arunnu Both Ovaries Enikku second delivery kazhinju Periods ok ayi Now no more pcod and hormones are normal🙏
@AnuBalakrishnan22
@AnuBalakrishnan22 2 жыл бұрын
എന്ത് medicine ആണ് എടുത്തത്
@shivanishivani_02
@shivanishivani_02 2 жыл бұрын
I took metformin 500 mg for long time Pinne irregular periods arunnu Years I took Diane 35
@thesni654
@thesni654 2 жыл бұрын
@@shivanishivani_02 yes enikum und pcod njanum ithanne kazichirunnath...ipo ok anu periods but ini angott ndhanu ennu areela😐
@RekhaRekha-vm4fg
@RekhaRekha-vm4fg 2 жыл бұрын
@@thesni654 ee medicine nu side effect undo
@thesni654
@thesni654 2 жыл бұрын
@@RekhaRekha-vm4fg enik undayitilla..ini mattullavrk egne ennu areela
@aryachandran1224
@aryachandran1224 2 жыл бұрын
തീരെ മെലിഞ്ഞ pcos patients എങ്ങനെ weight deduction possible aakum?
@akhilaa.v9647
@akhilaa.v9647 2 жыл бұрын
Ya
@binil9469
@binil9469 2 жыл бұрын
Reduce stress
@akhilaa.v9647
@akhilaa.v9647 2 жыл бұрын
Weight loss pcod nte sign ayi parayullo🤔
@aryachandran1224
@aryachandran1224 2 жыл бұрын
@@binil9469 Helpless 🤷‍♀️
@aryaj9374
@aryaj9374 2 жыл бұрын
Same😌
@anusreeanu4884
@anusreeanu4884 2 жыл бұрын
Dr: subadh mallya sir supper aane
@hisanasajeev739
@hisanasajeev739 2 жыл бұрын
So informative super talk 👍🏻👍🏻
@archanamoljoseph5006
@archanamoljoseph5006 2 жыл бұрын
Thank you Dr. It was much needed for me.
@anjurose9011
@anjurose9011 2 жыл бұрын
Enik PCOD undyirunu. Irregular periods, Facial hairs and acne were also there. Weight oru 4 kg kuranjapol thanne nalla difference undayi. Ipo periods regular anu, and acne complete mari
@shaaru_494
@shaaru_494 2 жыл бұрын
Weight atreya first undaaye
@itsdude9866
@itsdude9866 2 жыл бұрын
What about facial hairs?
@aysha9661
@aysha9661 2 жыл бұрын
Hair kuranjino
@risvana7509
@risvana7509 2 жыл бұрын
weight illatahavro
@kajalkabeer9188
@kajalkabeer9188 2 жыл бұрын
Positive talk❤️👍
@nijishamanoharan8122
@nijishamanoharan8122 2 жыл бұрын
He is a good doctor..
@muhsinaalungal3611
@muhsinaalungal3611 2 жыл бұрын
Lean pcod kkar endu cheyyum?
@ramsyk.y5823
@ramsyk.y5823 Жыл бұрын
Utri care use ചെയ്താൽ മതി.. നല്ല result കിട്ടും 👍
@jayalakshmimr2829
@jayalakshmimr2829 2 жыл бұрын
So Innnocent doctor 😊
@NashvaManzoor
@NashvaManzoor 11 ай бұрын
18yrs gril ....inkum ind pcod Medicine nnum illa...venda parj dr Onnum illa verde just contrl fdd an vere onnnum illaa...varnodth vech kaanum ellam
@hudharemi6349
@hudharemi6349 2 жыл бұрын
Subash sir❣️ I can never thank you enough for all your services. You are truly a man of honor and word. I will always pray to God for your betterment.❣️
@sujeenak3101
@sujeenak3101 2 жыл бұрын
Fasting for healthy life by saumya video kanu...ellam life style problem marum. Avrude watsup free diet group il join cheyu...njanum undu athil ...Elam ok agum....
@AISWARYAVA-s8p
@AISWARYAVA-s8p 4 ай бұрын
Bilateral polystic overian syndrome video cheyyamo
@anooshaj
@anooshaj 2 жыл бұрын
Naattukare kondu swairyamilla
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,7 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2,9 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 16 МЛН
PCOS- Live Q & A Session | 04-09-2022 | Dr Sita | Malayalam
15:20
Dr Sita's Mind Body Care
Рет қаралды 17 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,7 МЛН