ജീവിതത്തിൽ വേട്ടയാടിയ പ്രണയം ; ബാബു ആന്റണിയോട് ഭാര്യ വരെ ചോദിക്കുന്ന ചോദ്യം | Babu Antony

  Рет қаралды 162,451

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 191
@Footballfans10.7
@Footballfans10.7 2 жыл бұрын
ബാബു ആൻറണി യോട് ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാലഘട്ടമുണ്ടായിരുന്നു ഇപ്പോൾ വെറും പുച്ഛം മാത്രം തോന്നുന്നു കാരണം ഒരു വിധം ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും ഇദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ് അതിനു പകരം അദ്ദേഹം സത്യസന്ധമായി ഞാൻ പ്രചാരമുള്ള യെ പ്രണയിച്ചിരുന്നു ഞങ്ങൾ ഒന്നിച്ചു ജീവിച്ചിരുന്നു പക്ഷേ എന്തോ കാരണം കൊണ്ട് അത് മുന്നോട്ടു പോയില്ല എന്ന് മാത്രം പറയുകയാണെങ്കിൽ അദ്ദേഹത്തോട് നമുക്ക് ബഹുമാനം തോന്നിയിരുന്നു ഇത് ഇത്രയും ഇഷ്ടമുള്ള ഒരു വ്യക്തി ഒരു ചാനലിൽ വന്നിരുന്നു അവരെ അറിയുക പോലുമില്ല എന്ന് പറയുമ്പോൾ അവരോട് നമുക്ക് വെറും പുച്ഛം മാത്രമേ തോന്നുകയുള്ളൂ ചാർമിളയുടെ ഇൻറർവ്യൂ വളരെ ജനുവിൻ ആയിരുന്നു അവർ അവരുടെ തെറ്റും എല്ലാം തുറന്നു പറഞ്ഞു അങ്ങനെ പറയുന്നവരോട് ആണ് ഇപ്പോൾ നമുക്ക് ബഹുമാനം തോന്നുന്നത്
@Priti80
@Priti80 Жыл бұрын
Sathyam
@muhammedniyasniyas9861
@muhammedniyasniyas9861 2 жыл бұрын
ചാർമിള പറയുന്നതിൽ വളരെ ആത്മാർത്ഥത ഉണ്ടാരുന്നു. ഇത് കേൾക്കുമ്പോൾ തന്നെ അറിയാം വെറുതെ പറയാണ് എന്ന്
@Priti80
@Priti80 Жыл бұрын
True
@marypaul2868
@marypaul2868 Жыл бұрын
Correct
@sarithaj6560
@sarithaj6560 2 жыл бұрын
ഏതു പൊട്ടന്മാർക്കും മനസിലാകും ചാർമിളയേ സ്നേഹിച്ചിരുന്നു എന്ന്...തേപ്പിന്റെ വേറൊരു version ആയിരുന്നു
@BK-oq3nx
@BK-oq3nx Жыл бұрын
സ്‌നേഹിച്ചിരുന്നില്ല അങ്ങിനെ അഭിനയിച്ചു, ചാർമിള യെ യൂസ് ചെയ്തു ചതിച്ചു കള്ളൻ. പറയുന്ന മുഴുവൻ കള്ളം.
@elizabethjoseph5851
@elizabethjoseph5851 Жыл бұрын
Playboy
@dhevuttykannan5686
@dhevuttykannan5686 2 жыл бұрын
കുട്ടികാലത്തു ഞാനും അനിയനും ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ഒരു നാടനായിരുന്നു.. ഇപ്പൊ ഇഷ്ടം അല്ല..ഇയാൾ എത്ര ഭംഗിയായി ആണ് കല്ല് വച്ച നുണ പറയുന്നത് ഞങ്ങൾ വെറും വിഡ്ഢികൾ ആണെന്ന് കരുതിയാണോ ഈ തള്ളു.
@abdullaahammad7437
@abdullaahammad7437 2 жыл бұрын
പച്ച കള്ളം പറയുന്നത് കേട്ട് നിൽക്കാൻ പ്രായസ്സമുണ്ട് ഒരു പെൺകുട്ടിയെ പറഞ്ഞു പറ്റിച്ചു നിങ്ങളുടെ ചേട്ടനും നല്ല പങ്ക് ഉണ്ട്
@Hiux4bcs
@Hiux4bcs 2 жыл бұрын
ചാർമിള കള്ളിയായിരുന്നു
@jiss554
@jiss554 2 жыл бұрын
@@Hiux4bcs അത് എന്താ അങ്ങനെ പറഞ്ഞെ
@meenakshikkutti
@meenakshikkutti 2 жыл бұрын
@@jiss554 yavan elladathum und...paintadikkan kooli vangeet vannu irikkanu
@chandran539
@chandran539 11 ай бұрын
​@@meenakshikkuttipullik thalparyamillathond pulli pirinju .
@AmalViswanatan
@AmalViswanatan 4 ай бұрын
​@@Hiux4bcsno നല്ലൊരു പെൺകുട്ടിയാണ് ആ ചേച്ചിയെ കുറിച്ച് എല്ലാവർക്കും നന്നായി അറിയാം അതിന് താങ്കളുടെ ഇതൊന്നും വേണ്ട ബാബു ആന്റണി നല്ല ഫൈറ്റർ ആയിരിക്കും പക്ഷേ ഒരു ഫ്രോഡ് ആണ് വലിയൊരു അമേരിക്കക്കാരിയെ കണ്ടപ്പോൾ ആ പാവം ചേച്ചിയെ വിട്ടുകളഞ്ഞു ദുഷ്ടൻ
@castrof4945
@castrof4945 2 жыл бұрын
നിങ്ങൾ കള്ളം പറയുന്നുണ്ട് സർ ...
@user-mh2xg6fm2j
@user-mh2xg6fm2j 2 жыл бұрын
എന്താ 🤔🤔🤔
@Hiux4bcs
@Hiux4bcs 2 жыл бұрын
ചാർമിള കള്ളിയായിരുന്നു
@Hiux4bcs
@Hiux4bcs 2 жыл бұрын
Sanu Editz thanodu maathram paranjaal അവര് അറിയുമോടോ കെളവാ 😃🤭
@Hiux4bcs
@Hiux4bcs 2 жыл бұрын
Amina Mirza അല്ല cID
@remabaipp1927
@remabaipp1927 2 жыл бұрын
പാവം, ചാർമിള ഇവനെ ആണോ നീ പ്രേമിച്ചത് വെറും ചതിയൻ
@savipv8491
@savipv8491 2 жыл бұрын
yes
@ajmiyababu1592
@ajmiyababu1592 2 жыл бұрын
അതെ
@ajmiyababu1592
@ajmiyababu1592 2 жыл бұрын
അതെ
@nishadpa9518
@nishadpa9518 Жыл бұрын
പൊൻകുന്നത് തേപ്പ് അച്ചായൻ.
@chippusridingcool2965
@chippusridingcool2965 2 жыл бұрын
ബാബു ആന്റണി,പച്ചക്കള്ളം പറയുന്നു.. പാവം ചാർമിളയെ പറഞ്ഞു പറ്റിച്ചു,use ചെയ്തു...കഷ്ട്ടം 🙄
@kunhippajunaid4312
@kunhippajunaid4312 2 жыл бұрын
Orikalum adh babu antanik ariyilla
@serialp00per
@serialp00per 2 жыл бұрын
Entha ithellam neeit kandathano? Chumma oronnu adich vidallum
@jtech6505
@jtech6505 2 жыл бұрын
ചാർമിള suicide cheyan ശ്രമിച്ചതിന്റെ കാരണം അവർ തന്നെ വെളുപ്പെടുത്തിയിരുന്നു.. അതിൽ ബാബു ആന്റണിയും ആയിട്ട് ഉണ്ടായിരുന്ന relation അവർ വ്യക്തമായി പറയുന്നുണ്ട്... അവരുടെ അച്ഛൻ hospital ill ആയിരുന്നപ്പോൾ കൂടെ നിന്ന് സഹായിച്ചതും, പിന്നീട് ഒത്തിരി വിശ്വസിച്ചതും അടുത്തതും എല്ലാം... അതൊക്കെ കേൾക്കുമ്പോൾ കള്ളം പറയുക അല്ലെന്നു ആർക്കും മനസിലാകും... ചാർമിള പറഞ്ഞത് truth ആണ്
@badharistalks4866
@badharistalks4866 2 жыл бұрын
എന്തൊരു തള്ളാണ് ഇയാൾ.... ചാർമിളയെ സ്നേഹിച്ചു ചതിച്ചു ആ ഒറ്റ കാരണം കൊണ്ട് സിനിമയിൽ സൂപ്പർ നായകനായി ഒരു കാലഘട്ടത്തിൽ വിലാസിയിരുന്ന ഇയാൾ വെറും പേരിൽ മാത്രം ഒതുങ്ങി ഇന്നും ജീവിക്കുന്നു.... 😂😂
@motozan
@motozan Жыл бұрын
പൊന്ന് ഭായ്.. ഉള്ള ബഹുമാനം കളയല്ലേ.... പ്രേമിച്ച പെണ്ണിനെ തള്ളി പറയുന്ന താങ്കൾക്ക് നട്ടെല്ലില്ല എന്ന് പറയേണ്ടി വരും.. 🙏🏻
@pjthomas4780
@pjthomas4780 2 жыл бұрын
ഇതൊന്നും തമ്പുരാൻ മറന്നു പോകില്ല
@sumayyasumayya2407
@sumayyasumayya2407 2 жыл бұрын
👍
@nishadpa9518
@nishadpa9518 Жыл бұрын
വളരെ ശരിയാണ്..
@sunusree3689
@sunusree3689 2 жыл бұрын
ഈശ്വരൻ പൊറുക്കാത്ത പച്ചക്കള്ളം
@sithararobert6849
@sithararobert6849 Жыл бұрын
ഒരു കണക്കിന് നോക്കിയാൽ charmila ഭാഗ്യവതി തന്നെ.കാരണം ഇയലുടെ കയ്യിൽ നിന്നും രക്ഷപെട്ടു
@sunithaunni195
@sunithaunni195 2 жыл бұрын
എന്തിനാണ് പച്ച കള്ളംപറയുന്നത്
@thomas_john
@thomas_john 2 жыл бұрын
പാവം ചാർമിള സകലതും പോയി ദൈവം മാത്രം. കുടെയുണ്ട്
@Begenuinewithme
@Begenuinewithme 2 жыл бұрын
എന്തൊരു കള്ളം ആണ് ഇങ്ങേരു പറയുന്നത്
@Adhamnazin
@Adhamnazin 2 жыл бұрын
കുട്ടികാലത്തു തന്നെ കേട്ടിരുന്ന news ആയിരുന്നു ഇത്.. ചാർമിള സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചതും വലിയ വാർത്ത ആയിരുന്നു.. അന്നത്തെ സിനിമ വാരികകളിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.. എന്നിട്ടും ഇയാൾക്ക് ചാർമിളയെ അറിയുക പോലും ഇല്ലത്രെ.. എന്തൊരു നുണയൻ ആണ് ഇയാൾ... ചാർമിളയെ പ്രണയിച്ചു കൊണ്ട് നടന്നു കാര്യം കഴിഞ്ഞു ഉപേക്ഷിച്ചു... മദാമ്മയെ കെട്ടി സ്വന്തം കാര്യം നോക്കി . ദുഷ്ടൻ
@renjitha8190
@renjitha8190 2 жыл бұрын
Correct
@joshithomas3040
@joshithomas3040 2 жыл бұрын
നിത്യജീവിത'ത്തിൽ --- കു റ റ ങ്ങളും / കുറവുകളും / വീഴ്ചകളും / തെററുകളും പറ്റാത്ത ഒരു വ്യക്തിയുടെ പേര് പറയാൻ സാധിക്കുമൊ?
@shafialuminium5760
@shafialuminium5760 Жыл бұрын
ഹും , നാളെ ആറാട്ടണ്ണൻ വന്നു നിത്യ തേച്ചന്ന് പറഞ്ഞലും നിങ്ങൾ ഇതു വിശ്വസിക്കൂമോ
@nooriyanoori7274
@nooriyanoori7274 Жыл бұрын
@@joshithomas3040 undakum kuttangal kuravukal..but adh thurann paryaan Manas undavanam ...idh Thani kallatharam
@chandran539
@chandran539 11 ай бұрын
keralathile annunghalk oru vilayum tharatha teams ahnn parayunath ithokke.babu antonyk thalparyamillathond babu antony pirinju
@geethaa.l5701
@geethaa.l5701 2 жыл бұрын
Nunayan pannan
@parvathykrishna2885
@parvathykrishna2885 2 жыл бұрын
ഈശ്വരൻ പൊറുക്കില്ല ദുഷ്ട
@mufeedak6153
@mufeedak6153 2 жыл бұрын
ചർമിള.യാണ്. beautiful
@Hiux4bcs
@Hiux4bcs 2 жыл бұрын
ചാർമിള കള്ളിയായിരുന്നു
@meenakshikkutti
@meenakshikkutti 2 жыл бұрын
@@Hiux4bcs Enthee ninte veetile kindi adichondu poyo😂😂
@Hiux4bcs
@Hiux4bcs 2 жыл бұрын
meenakshikkutti അല്ലടീ ചട്ടീ 🤭
@shamnasana9252
@shamnasana9252 2 жыл бұрын
ചാർമിള പാവം
@Hiux4bcs
@Hiux4bcs 2 жыл бұрын
ചാർമിള കള്ളിയായിരുന്നു
@ponnuchacha139
@ponnuchacha139 2 жыл бұрын
@@Hiux4bcs enginariyam????
@jiss554
@jiss554 2 жыл бұрын
@@ponnuchacha139 athe
@ammupriya3046
@ammupriya3046 2 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകളോട് ഒരിക്കലും ഞാൻ യോജിക്കില്ല ഒരുപക്ഷെ ഇദ്ദേഹം കണ്ടിട്ടുള്ള സ്നേഹം വെറുംകപടയം ആയിരുന്നിരിക്കും filim filed അല്ലെ ഇന്ന് കിടക്കാപങ്കിടുന്നവർ അടുത്ത പകലിൽ കാണാൻ കഴില പ്രണയത്തിന്റെ meaninging അറിയാത്ത ബാബു ചേട്ടനോട് എന്ത് പറയാൻ ആണ് 😔😔😏😏
@vmdreamworld6286
@vmdreamworld6286 2 жыл бұрын
എന്റെ കുഞ്ഞിലേ കേട്ടിട്ടുണ്ട്.....
@saathisaathib8392
@saathisaathib8392 2 жыл бұрын
Nice talk 🙏❤
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
JB junction ൽ ചാർമിള വന്നത് കണ്ടിരുന്നു,,,,അവർ പറയുന്നത് വെച്ച് ഇദ്ദേഹം പറയുന്നത് വിശ്വസിക്കാൻ കുറച്ച് പ്രയാസമുണ്ട്,,,,,Anyway both are happy noww with their families,,,അത് തന്നെ വലിയ കാര്യം🥰expecting more films from Babu antony,,,
@savipv8491
@savipv8491 2 жыл бұрын
he is telling lies....he cheated her?
@dhanyamohan9717
@dhanyamohan9717 2 жыл бұрын
@@savipv8491 correct eyale kallam ane parayunnathe charmilayae vivaham kazhikkam annu paraju vanchichu avare suicide attempt okkae chaeythu
@ayyobayyob8211
@ayyobayyob8211 Жыл бұрын
Yuk
@sneharoy353
@sneharoy353 Жыл бұрын
@@savipv8491 yes Sai 100%
@chandran539
@chandran539 11 ай бұрын
​@@savipv8491babu antonyk thalparyamillathond babu antony pirinju
@susammageorge9731
@susammageorge9731 2 жыл бұрын
Big liar what he looks
@sindhurisan2558
@sindhurisan2558 2 жыл бұрын
Fraud
@akbarshahk7993
@akbarshahk7993 2 жыл бұрын
മനസ് ഒന്നായിരിക്കുമ്പോ സംസാരിക്കാൻ ഭാഷ എന്തിനാണ്...
@georgepthomas483
@georgepthomas483 Жыл бұрын
Love❤️needs only love
@user-nn2ph3wj4h
@user-nn2ph3wj4h 2 жыл бұрын
ഇയാൾ പറയുന്ന ഫുൾ നുണ ആണ് അല്ലോ പാവം ചാർമിള നല്ല സുന്ദരി പെണ്ണ് ആയിരുന്നു അതിനെ തേച്ചു എന്നിട്ട് കാണാൻ ഒരു മെന ഇല്ലാത്ത ഒരു മദാമ്മയെ കെട്ടി
@nishadpa9518
@nishadpa9518 Жыл бұрын
എന്തുചെയ്യാനണ് ഓരോരുത്തരും ഓരോ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തേക്കുംന്നു.
@samsurendra8718
@samsurendra8718 2 жыл бұрын
Big liar
@shifap.sshifa2420
@shifap.sshifa2420 2 жыл бұрын
Onnum undayirinnilla ennu parayallada moneee....thanne nan aayi cheruthakum
@marygreety8696
@marygreety8696 2 жыл бұрын
It's so sad Mr Babu Antony. Once you loved her n she loved u even more. Don't deny it. .. but Charmila is blessed, God saved her from u. U don't deserve her love. But it s sure u r a blatant liar.
@remyaremya3385
@remyaremya3385 Жыл бұрын
Babu chaitha thett ayalude manasil und athukond athine cheruthakkunna reethiyil oru karyaavum ellatha karanangale valuthakki parayunnu example thenga pothi thott vellam koral vare paranj valiya emotional sentimense work out aakukku
@julieanu6283
@julieanu6283 2 жыл бұрын
"90sലെ ഏറെ ആരാധന തോന്നിയിരുന്ന,ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു നടൻ!!
@nivininniyayt9533
@nivininniyayt9533 2 жыл бұрын
അവൻ വെറുതെ ഇരുന്നു തട്ടുന്നു
@jerlinehepzibah6237
@jerlinehepzibah6237 Жыл бұрын
You are very cheap Babu charmila is great
@himadkumar4498
@himadkumar4498 2 жыл бұрын
Fraud..He is telling lie
@savipv8491
@savipv8491 2 жыл бұрын
correct
@shajitha.ashajipa6747
@shajitha.ashajipa6747 2 жыл бұрын
Iyalod oru aradhana undayirunnu. Ippol athu nashttamayi . Chathiyanmar chathiyale chavu....
@sreepushpapushpa866
@sreepushpapushpa866 2 жыл бұрын
Kallan
@premilapremi6309
@premilapremi6309 2 жыл бұрын
Mari kallan annu vilikkanam
@ishasharafmeenakshi9502
@ishasharafmeenakshi9502 2 жыл бұрын
oru uluppum illathe kallam parayunallo😡😡😡😡
@kavithaprasad3849
@kavithaprasad3849 2 жыл бұрын
Wat about ur charmila
@nidanourin8613
@nidanourin8613 Жыл бұрын
എനിക്ക് പുച്ഛം മാത്രം.... ഇത്രയും ചതിയൻമാരെ
@noobplays3818
@noobplays3818 2 жыл бұрын
Liar…../ his body language says that. Another version of Dileep….. charmila ku abadham pattiyadhanu
@shobhadas2827
@shobhadas2827 2 жыл бұрын
Why didn't you openly ask him about Chamili??
@Anna...cfi369
@Anna...cfi369 2 жыл бұрын
ഇവനൊക്കെ പക്കാ ഫ്രോഡ് ആണ്..
@user-mh2xg6fm2j
@user-mh2xg6fm2j 2 жыл бұрын
@@Anna...cfi369🤔🤔🤔
@revanth3508
@revanth3508 2 жыл бұрын
Anna Anna absolutely. I remember clearly his interview in vanitha many years ago where he said he married a woman from the U.K. that he claimed was from the English royal family . This was after he ditched Charmila . The interview included photos of the lady and himself with his mother . Now he claims his initial love was an Indian girl who was an actress and then this wife . So he has amnesia regarding his relationship with charmila and his first wife .
@Hiux4bcs
@Hiux4bcs 2 жыл бұрын
ചാർമിള കള്ളിയായിരുന്നു
@savipv8491
@savipv8491 2 жыл бұрын
@@Anna...cfi369 yes..correct
@sileebmadhavakurup
@sileebmadhavakurup 2 жыл бұрын
Babu Antony born of rich middle class and he acadamically also a brilliant student... He is versatile and envy of his life makes other's thinking as he is cheated many girks from film industry.... Not he but girls were going after him
@akshayadevipsshylakumar2806
@akshayadevipsshylakumar2806 Жыл бұрын
Ayalde karyam alkke ariyu nattukkarkku ethandu fully allam ariyamnna poleya
@tharapanicker4759
@tharapanicker4759 2 жыл бұрын
Hai
@minir2050
@minir2050 2 жыл бұрын
ഇവൻ്റെ മുഖഭാവം കണ്ടാലറിയാം പറയുന്നത് കള്ളമാണെന്ന്.ങാ കാലം കണക്കുപറയും...
@jerlinehepzibah6237
@jerlinehepzibah6237 Жыл бұрын
We are accept our mistakes that is the Christians sign babu
@parucharu9265
@parucharu9265 Жыл бұрын
ഒന്ന് പോടോ, എന്നിട്ടാണോ ചാർമിള mrge ചെയ്ത ഫോട്ടോ കാണിച്ചത്. അയാൾക്കു അറിയില്ല പോലും
@naseerpattuvathil3611
@naseerpattuvathil3611 2 жыл бұрын
തേച്ച് പോയിട്ട് കള്ളം പറയുന്നു
@rejicherian4374
@rejicherian4374 2 жыл бұрын
Indans എല്ലാം കറമ്പൻമാർ അല്ല ടോ indians gray ആണ് ഇംഗ്ലീഷ് കാരുടെ view ഇൽ ആഫ്രിക്കൻസ് ആണ് കറമ്പൻ മാർ
@Hiux4bcs
@Hiux4bcs 2 жыл бұрын
Brown not gray 🤣🤣
@tattvamasi4266
@tattvamasi4266 Жыл бұрын
🤣🤣🤣🤣pottan
@elizabethjoseph5851
@elizabethjoseph5851 Жыл бұрын
😆
@faris4544
@faris4544 Жыл бұрын
All people knew the trgeady
@thanks5729
@thanks5729 2 жыл бұрын
iyaal kallam parayunnu. charmila valare prayasapettitund aaa kaalakattathil. iyalude chettanum koodi kalicha kaliyaanu America jeevithavum vivahavum.
@vrindajobby7251
@vrindajobby7251 Жыл бұрын
ബാബു ആന്റിണി കള്ളം പറയുന്നു. ചാർമിള ആയി ലിവിങ് ടുഗെതർ ആയി ജീവിച്ചു. ചാർമിള പറഞ്ഞു ബാബു ആന്റിണി യുടെ ബ്രദർ വന്ന് കഴിഞ്ഞു ആണ് മനം മാറ്റം ഉണ്ടായത് എന്ന്. ചാർമിളയെ ചീറ്റു ചെയ്യതു പോയതാണ്.കുഞ്ചൻ ആണന്നു തോന്നുന്നു ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു. ചാർമിള ബാബു ആന്റിണിയുടെ ബർത്ത് ഡേ ക്ക് ഒത്തിരി സമ്മാനങ്ങളും ആയി കാത്തു നിന്ന്. 15 ഓളം ഷർട്ട്‌, പാന്റ്സ്, വാച്ചുകൾ, അങ്ങനെ പലതും, അവസാനം കരഞ്ഞു നിക്കുന്ന ചാർമിലിയെ കണ്ടന്ന്..
@antoinegriezmannn2596
@antoinegriezmannn2596 Жыл бұрын
I think it's not Kunjan,its Baiju Kottarakkara
@sarathks2110
@sarathks2110 Жыл бұрын
ബൈജു കൊട്ടരാക്കര ആണ് പറഞ്ഞത്
@nishadpa9518
@nishadpa9518 Жыл бұрын
ബൈജു കൊട്ടാരക്കരയും പറഞ്ഞിട്ടുണ്ട്.
@jerlinehepzibah6237
@jerlinehepzibah6237 Жыл бұрын
Babu you are achristian don't say lie
@sunishav1
@sunishav1 2 жыл бұрын
Bad person he is cannot admit his mistakes ... especially after having a living together relationship for years...you won't get a madamma or girl in west who is a virgin they have hundreds of relationship since school times it's their culture they don't care about previous relationships of past so he is saved because all has it.. 😌
@shruti1880
@shruti1880 2 жыл бұрын
U said it
@ammuadya6370
@ammuadya6370 2 жыл бұрын
Beautiful wife ennu charmila paranjath ithine ano
@ammuadya6370
@ammuadya6370 2 жыл бұрын
പുച്ഛം തോന്നുന്നു
@ankithaanki7310
@ankithaanki7310 2 жыл бұрын
Guys just stop balming others without knowing their story..If a women said the same so called progressive people will support her.... Marriage kazhinju family aay jeevikuna oru alod.. Ethenkilum oru particular love affair kurich chodikenda avashyamila so ayalk ath parayenda karyom illa.. Athinu ayale nunayan akenda karyamila.. Oru affairs ozhiyan ulla athikaram ellarkum und athu man ayalum women ayalum.. Athupola chathi cheytitundel athum aru cheytalum orupola blame cheyendatanu..
@sherinways8199
@sherinways8199 2 жыл бұрын
Dushtan...
@shakeerhussain416
@shakeerhussain416 2 жыл бұрын
Aaru parayunnathanu visvasikendath
@goldensunrise116
@goldensunrise116 Жыл бұрын
ചാർമിള യെ കാണാൻ നല്ല ഭംഗി ഉണ്ട് ഇയാൾ റഷ്യക്കാരിയെ കെട്ടിയിരിക്കുന്നു
@nishag9413
@nishag9413 2 жыл бұрын
Nunaaa
@faris4544
@faris4544 Жыл бұрын
Antony babu you killed and trapped alady sarmila
@faris4544
@faris4544 Жыл бұрын
😬🙄🤥🤓🧐😕
@renju3966
@renju3966 4 ай бұрын
Eyalude prenayam kallamanennu a 19 kariyude kunju manasinu ariyathepoyi pavam charmila .
@usermhmdlanet
@usermhmdlanet Жыл бұрын
Babu is a good actor in life but not a good actor on screen.
@faisalameercpcp1583
@faisalameercpcp1583 2 жыл бұрын
He is telling lie
@sherinbinu9618
@sherinbinu9618 2 жыл бұрын
ഈ കിളവിനേ ആണോ കെട്ടിയത് 🙄
@BK-oq3nx
@BK-oq3nx Жыл бұрын
🤓🤓🤓
@sanam4514
@sanam4514 Жыл бұрын
😁😄😃😀🤣🤣
@sumayyasumayya2407
@sumayyasumayya2407 2 жыл бұрын
Podaaaaaaaaaa
@commonman2607
@commonman2607 2 жыл бұрын
ബാബു ആന്റണി ക്കു വേറെ ആരെയും കിട്ടിയില്ലെയ്‌ 🤭... പുറകിന്നു കണ്ടു ഇഷ്ട്ടപെടുന്ന ആളെയി ആദ്യം കാണുവാ 🤭
@vanarajs2005
@vanarajs2005 2 жыл бұрын
Charmilayude eazhayalathukudivarulla kilavi madhaamma
@Yodavu932
@Yodavu932 5 ай бұрын
i love babu antony for not selecting indian girls especially kerala girls for marriage .Foreign girls are beautifull. I need all kerala actors to marry foreign girls.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
മൊത്തം കള്ളം.. പാവം ചാർമിള.. എല്ലാം അറിയുന്ന ദൈവം നിങ്ങൾക്ക് തരും ശിക്ഷ
@rehnasalim1880
@rehnasalim1880 2 жыл бұрын
Cheater
@sharafunneesasubeer595
@sharafunneesasubeer595 2 жыл бұрын
Eyal parayunnadokke pacha kallam aane
@Hiux4bcs
@Hiux4bcs 2 жыл бұрын
ചാർമിള കള്ളിയായിരുന്നു
@Gayuthri1062
@Gayuthri1062 2 жыл бұрын
Alla bro...charmila Aanu nunna പറയുന്നത്
@Hiux4bcs
@Hiux4bcs 2 жыл бұрын
Amina Mirza പോടീ
@beenashamsheer6462
@beenashamsheer6462 2 жыл бұрын
He is Born froud
@johnsonvettom4273
@johnsonvettom4273 2 жыл бұрын
Mr. ബാബു ആൻ്റണി,താങ്കൾക്ക് താടിയും...മുടിയും....ഉള്ളതാണ്....സ്റ്റൈൽ
@ammuadya6370
@ammuadya6370 2 жыл бұрын
Aaar navu pizhutheriyanam
@mollyjoseph7752
@mollyjoseph7752 Жыл бұрын
King lier.
@sreelekhavinayakumar7522
@sreelekhavinayakumar7522 2 жыл бұрын
Nuna nuna nunaa....
@sfabzentertainment7837
@sfabzentertainment7837 Жыл бұрын
വൈഫിന്റെ പാട്ട് ഇഷ്ടപ്പെട്ടു
@hadiyahadi8191
@hadiyahadi8191 Жыл бұрын
Fraud,kallan,dhushtan,nunayan
@vibijohnson6342
@vibijohnson6342 2 жыл бұрын
ഇവര് പോയത് നന്നായി
@sumakg1513
@sumakg1513 Жыл бұрын
🤮🤮🤮🤮 പാവം 😠😠
@feminaummer1591
@feminaummer1591 Жыл бұрын
Pacha kallam
@faris4544
@faris4544 Жыл бұрын
Eda bampuu nainde mone kalla you are absstered
@bijumathew1492
@bijumathew1492 2 жыл бұрын
Pottiye, chetty, chadhichal
@sheejasheeja3388
@sheejasheeja3388 Жыл бұрын
Chathiyan
@maloottymalu778
@maloottymalu778 2 жыл бұрын
nunayan....
@lalitm3016
@lalitm3016 Жыл бұрын
Onnu poda pulle..
@julieanu6283
@julieanu6283 Жыл бұрын
ബാബു ആൻറണി charmila യെ പറഞ്ഞുപറ്റിച്ചു"/ചതിച്ചു എന്ന് പറയുന്നതിൽ എന്തുമാത്രം വാസ്തവം ഉണ്ട് എന്ന് ഒരു ഉറപ്പുമില്ല. അവരുടെ career lifeൽ അസൂയ പൂണ്ട് മറ്റാരെങ്കിലും അദ്ദേഹത്തിൻറെ പേര് ഉപയോഗിച്ച് അവരെ missuse ചെയ്യുന്നതായിരിക്കും"
@Neenu_A
@Neenu_A Жыл бұрын
ചാർമിള ആത്മഹത്യക്ക് ശ്രമിച്ചത് അന്ന് വലിയ വിവാദം ആയിരുന്നു. അന്ന് Metoo ഇല്ലാത്തത് കൊണ്ട് ഇവനൊക്കെ ഇപ്പോൾ ചാർമിളയെ അറിയുക പോലും ഇല്ലെന്ന് വന്നിരുന്നു തള്ളാം 🙌🏻ഡയറക്ടർ ബൈജു കൊട്ടാരക്കര പോലെ ചുരുക്കം ചിലർ മാത്രം ബാബു ആന്റണിയുടെ യഥാർത്ഥ മുഖം കാണിച്ചു തരാൻ രംഗത്ത് വന്നു. ഇനി കാലങ്ങൾ കഴിയുമ്പോൾ ഇന്നത്തെ അതിജീവിതയെയും താങ്കൾ പറഞ്ഞത് പോലെ ആരേലും പറയുമായിരിക്കും😬
@fanamuhammed1349
@fanamuhammed1349 2 жыл бұрын
Babu vineyo charmilayo personal aayi nammuk ariyilla, so ivare blame cheyyan da.. Satym avarkk 2 num matre ariyooo
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 14 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
JB Junction: Babu Antony - Part 2 | 30th November 2014
39:04
Kairali TV
Рет қаралды 331 М.
Star Comedy Magic | Flowers | EP# 13 Part B
25:42
Flowers Comedy
Рет қаралды 1,6 МЛН
Star Comedy Magic | Flowers | EP# 13 Part A
17:59
Flowers Comedy
Рет қаралды 986 М.
And who would you choose?👇
0:20
Kitty Power
Рет қаралды 8 МЛН
Что делать ЕСЛИ у  Вас Живёт Монстр?
0:36
ИЗЮМЕР
Рет қаралды 2,9 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 29 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,6 МЛН